Mazhaneer Thullikal | Video Lyrical | Beautiful | Unni Menon | VK Prakash | Jayasoorya | Anoop Menon

Музыка

മഴനീർ തുള്ളികൾ...
Lyrics : Anoop Menon
Music : Ratheesh Vegha
Singer : Unni Menon
Movie : Beautiful
മഴനീർ തുള്ളികൾ, നിൻ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും, കനവായ് തോർന്നിടും
വെണ്ശംഖിലെ, ലയ ഗാന്ധർവ്വമായ്
നീയെൻ്റെ സാരംഗിയിൽ
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്
കതിരിടും മോഹത്തിൻ പോന്നോളമായ്
മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും, കനവായ് തോർന്നിടും
രാമേഘം പോൽ വിൺതാരം പോൽ
നീയെന്തേയകലേ നിൽപ്പൂ
കാതരേ നിൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തു ഞാൻ
മഴനീർത്തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
തൂമഞ്ഞിലെ വെയിൽനാളം പോൽ
നിൻ കണ്ണിലെൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തു ഞാൻ
മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും, കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെൻ്റെ സാരംഗിയിൽ
ഇതളിടും നാണത്തിൽ തേൻതുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്
മഴനീർ തുള്ളികൾ, നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #unnimenon #unnimenonsongs #jayasoorya #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 77

  • @hkvolg6518
    @hkvolg65183 ай бұрын

    ഒരു മഴ പെയ്തു തോർന്ന ഫീൽ ആണ് ഈ പാട്ട് കഴിയുമ്പോൾ ❤ song💯💎

  • @user-br8ip2fo1t
    @user-br8ip2fo1t6 ай бұрын

    Eppol kelkunnavar undo ee song

  • @tasteykitchen9501

    @tasteykitchen9501

    6 ай бұрын

    ഉണ്ട്

  • @Achumma666

    @Achumma666

    6 ай бұрын

    ഇല്ലാ

  • @geetha5756

    @geetha5756

    6 ай бұрын

    Mm

  • @sreehari941

    @sreehari941

    6 ай бұрын

    ഉണ്ട്

  • @jencymijo1296

    @jencymijo1296

    6 ай бұрын

    ദേ ഇപ്പൊ കേട്ടു. Smulil paadan vendi 😁

  • @Anupamakn-t7s
    @Anupamakn-t7s Жыл бұрын

    എത്ര കേട്ടാലും വീഡും കേൾക്കാൻ തോന്നുന്നു അത്രക്ക് രസം

  • @ravindranathvasupilla23
    @ravindranathvasupilla232 жыл бұрын

    ഇഷ്ടപ്പെട്ട ഗാനം ആണ്... good sharing

  • @sreekanthvadassery8288
    @sreekanthvadassery82887 ай бұрын

    2011 കാലഘട്ടം.. മനോഹരം.. ❤

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad12593 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത സോങ്സ്🎶👌

  • @lakshmipriyagireeshnambiar9117
    @lakshmipriyagireeshnambiar91172 жыл бұрын

    സൂപ്പർ പാട്ട് 🎶🎵🥰🥰

  • @radhakrishnank6969
    @radhakrishnank69696 ай бұрын

    My favourite song....... Adipoli.....

  • @sathans2565
    @sathans2565Ай бұрын

    Next oru day eh song um trend aakum ann eh viewers millions il aakum note my words

  • @Aravindanesthesiologist
    @Aravindanesthesiologist7 ай бұрын

    Mazhaneer thullikal nin thanu neer muthukal thanuvaay peythidum kanavaay thornnidum ven shankhile laya gaandharvamaay neeyente saarangiyil ithalidum naalathin then thulliyaay kathiridum mohathin ponnolamaay mazhaneer Raamegham pol vin tharam pol neeyenthe akale nilppoo kaathare nin chundile sandhyayil alinjidaam viriyum chandralekhayenthino kaathu ninnennorthu njaan mazhaneer Thoomanjile veyil naalam pol nin kannilen chumbanam thoovalaay pozhinjoree aardramaam nilaakkulir anayum njaattuvelayenthino oru maathra kaathennorthu njaan mazhaneer

  • @sarathkumar-li3xx
    @sarathkumar-li3xx4 жыл бұрын

    Fvrt song❤️❤️👌

  • @gourismenon6101
    @gourismenon61014 ай бұрын

    Lyrics. Anoop menon🤍 How beautiful those are!!!!!

  • @devuvani8048
    @devuvani80482 жыл бұрын

    Athae orikelum kettal mathivaratha song I loved it

  • @mayapadmanabhan956
    @mayapadmanabhan956Ай бұрын

    My favourite song oru thavana kettal again kelkkan thonnum yks Anubh Menon❤❤❤❤❤❤❤

  • @lissyjose2649
    @lissyjose264911 ай бұрын

    Super song 👌👌♥️♥️

  • @fathimazahra3673
    @fathimazahra36734 жыл бұрын

    ആഹാ 😍

  • @ammuschannal9284
    @ammuschannal92843 жыл бұрын

    Super Song✨❤✨❤✨❤✨

  • @jyothirlingappakaradi3071
    @jyothirlingappakaradi30716 ай бұрын

    very melodious.

  • @ananghmk3751
    @ananghmk37515 ай бұрын

    Ith kazhinj "Neeyam thanalinu " kelku

  • @anilcp8652
    @anilcp86522 жыл бұрын

    നല്ല പാട്ട് നല്ല ഫീൽ

  • @appuabhi6386
    @appuabhi63862 ай бұрын

    Music director 🥰.elaam pakathinu cherthittund😍🥰

  • @eswarosho
    @eswarosho3 жыл бұрын

    It is beyond comments.

  • @user-hl6yu7jo2x
    @user-hl6yu7jo2x6 ай бұрын

    Super song💞💞💞

  • @retnammapk8154
    @retnammapk81548 ай бұрын

    Beautiful Anoop Menon Jayasurya Meghna Raj

  • @anilcp8652
    @anilcp86522 жыл бұрын

    നല്ല പാട്ട് നല്ല ഫീൽ കേട്ടാലും മതിവരാത്ത പാട്ട് നമ്മൾ എന്താഗ്രഹിക്കുന്നോ അതെല്ലാം കിട്ടും എന്ന അർത്ഥം പോലെ.

  • @user-mt5qb7my3j

    @user-mt5qb7my3j

    6 ай бұрын

    😊😊

  • @elinmaryroy247
    @elinmaryroy2473 жыл бұрын

    Super song

  • @bahubalip8831
    @bahubalip88313 ай бұрын

    Beautiful ❤️

  • @Hkasiv131
    @Hkasiv1313 ай бұрын

    23/04/2024 തൃശൂർ, പെരിങ്ങാവ്, പള്ളിമൂല 07:33AM

  • @_thirdwheel

    @_thirdwheel

    2 ай бұрын

    Villadam😁🙋🏽‍♂️🙋🏽‍♂️

  • @reshmarose6394

    @reshmarose6394

    Ай бұрын

    22/06/2024 പാലക്കാട് , 2:30PM

  • @ezekielgijo2887

    @ezekielgijo2887

    Ай бұрын

    22/06/2024 തൃശൂർ പറവട്ടാനി 😅😅😅 7.05 PM

  • @starseed8885

    @starseed8885

    18 күн бұрын

    Thrissur kuttanellur 😂❤13/ 7 /24 ...3 .40 pm

  • @INTELLEXY

    @INTELLEXY

    6 күн бұрын

    കണ്ണൂർ, കൂത്തുപറമ്പ്, 25/07/2024 , 22:49

  • @minigopalakrishnan2801
    @minigopalakrishnan28013 жыл бұрын

    Why download isn't available

  • @sahadevanm5459
    @sahadevanm54592 жыл бұрын

    what a fantastic now

  • @aiswarya.s2959
    @aiswarya.s29592 ай бұрын

    Mazha peyumbol ee patt kekanam aww...✨ Ene pole aregilum indooo

  • @Sudha76
    @Sudha765 ай бұрын

    Pranayamethramanoharam

  • @aminashams2955
    @aminashams29553 жыл бұрын

    Favvvvv

  • @user-pe1jk7do6l
    @user-pe1jk7do6l5 ай бұрын

    Supper❤❤😍😍

  • @shamnadkt8052
    @shamnadkt80523 ай бұрын

    Always fav❤

  • @Anjalis_Artistry
    @Anjalis_Artistry9 ай бұрын

    💞💞💞favorite

  • @spmaking6483
    @spmaking64833 жыл бұрын

    Supar

  • @pradeepsankar5963
    @pradeepsankar59634 жыл бұрын

    So cheweet.

  • @bhavana_.manoj2302

    @bhavana_.manoj2302

    2 жыл бұрын

    ചീവീടോ 😂😂😁

  • @ananduharidas401
    @ananduharidas4013 жыл бұрын

    ✨❣️

  • @ganeshbhat418
    @ganeshbhat4184 жыл бұрын

    👌✌️👍🌹😍❤️

  • @kurianmjoy3388
    @kurianmjoy33883 жыл бұрын

    🌠

  • @user-sv1dz7gs5r
    @user-sv1dz7gs5r8 ай бұрын

    ❤️song

  • @ajithmanu2182
    @ajithmanu21822 ай бұрын

    yes

  • @sidharthsuresh333
    @sidharthsuresh333 Жыл бұрын

    ♥️

  • @sreedevi4412
    @sreedevi44127 ай бұрын

    Jeevichu irikumbol marichu ennu thonuuvan onuu pranayichal mathi

  • @Kriznan366

    @Kriznan366

    6 ай бұрын

  • @khalidnoorudheen2715
    @khalidnoorudheen27155 ай бұрын

    What a track bro🤌🏼🫥

  • @dolbyaudio6156
    @dolbyaudio61564 ай бұрын

    Lyrics by anoop menon❤

  • @sheejasuneesh5080
    @sheejasuneesh50804 ай бұрын

    ❤❤❤❤

  • @Shootmaker
    @Shootmaker5 ай бұрын

    2024 ❤❤❤

  • @reenapc8709
    @reenapc87092 ай бұрын

    26/5/24 kelkkunnu❤

  • @kabeerkabeer9275
    @kabeerkabeer92753 жыл бұрын

    ഇതിന്റ മ്യൂസിക് ഡയരക്ടർ ratheesh vega ആണ് ഉണ്ണിമേനോൻ അല്ല

  • @JamshiyaAkbar

    @JamshiyaAkbar

    5 ай бұрын

    He is the singer

  • @ramyaramz-xt9ik
    @ramyaramz-xt9ik8 күн бұрын

    E song ❤❤❤ enda alle

  • @lekha_5555
    @lekha_55555 ай бұрын

    1:47

  • @gopinathannairmk5222
    @gopinathannairmk522226 күн бұрын

    ഇണകളിൽ ഒരാളുടെ ശരീരം തളർന്നാൽ, തളരാത്ത ശരീരം വേറെ ഇണയെത്തേടിപ്പോകും. അതാണ് പ്രകൃതിനിയമം.

  • @Roshivavaaa
    @Roshivavaaa7 ай бұрын

    Super song....❤️‍🩹🫶

  • @toxicegaming9629
    @toxicegaming96297 ай бұрын

    Super song

  • @lovelystarcp9259
    @lovelystarcp92593 ай бұрын

  • @vidyarajesh572
    @vidyarajesh572 Жыл бұрын

Келесі