"മയ്യത്ത് നമസ്കാരം" ഇനിയും നമുക്ക് അറിയില്ലെന്നോ?!! | Hussain Salafi | Short Clip

Mayyith niskaram - Hussain Salafi latest speech 2020
قَالَ : سَمِعْتُ عَوْفَ بْنَ مَالِكٍ , يَقُولُ : صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى جَنَازَةٍ فَحَفِظْتُ مِنْ دُعَائِهِ وَهُوَ يَقُولُ : " اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ , وَعَافِهِ وَاعْفُ عَنْهُ , وَأَكْرِمْ نُزُلَهُ , وَوَسِّعْ مُدْخَلَهُ , وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ , وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ ، وَأَدْخِلْهُ دَارًا خَيْرًا مِنْ دَارِهِ , وَأَهْلا خَيْرًا مِنْ أَهْلِهِ , وَزَوْجًا خَيْرًا مِنْ زَوْجِهِ , وَأَدْخِلْهُ الْجَنَّةَ , وَأَعِذْهُ مِنْ عَذَابِ الْقَبْرِ , وَمِنْ عَذَابِ النَّارِ
Follow us on Social media..
Facebook : / hussainsalafipage
KZread : bit.ly/1bn4PNs
Instagram : / hussainsalafi
Twitter: / hussain_salafi
Telegram : t.me/hussainsalafi

Пікірлер: 80

  • @shemeenashihab1702
    @shemeenashihab1702 Жыл бұрын

    ഞാൻ പഠിച്ചു ഉസ്താദേ 5 നമസ്കാരത്തിന് ശേഷവും ദുആ ചെയ്യും അതുകൊണ്ട് മറന്നു പോകില്ല ഉസ്താദിന് എല്ലാവിധ മനസ്സുകവും ശരീര സുഖവും ദീർഘായുസ്സും തരട്ടെ ആമീൻ ആമീൻ ആമീൻ

  • @sudheermanamkulath9890
    @sudheermanamkulath98903 жыл бұрын

    മാ ഷാ അല്ലാഹ്, ഈ കാലഘട്ടത്തിന്റെ സാഹചര്യത്തിൽ ആവശ്യമാണ് ഇങ്ങിനെ ഉള്ള പ്രഭാഷണങ്ങൾ 👍👍👍

  • @abdulkhader1657
    @abdulkhader16573 жыл бұрын

    മാഷാഅല്ലാ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @qanzaraheema250
    @qanzaraheema2503 жыл бұрын

    Mashah alllaah 👍...

  • @MohammedNidhal-vl1si
    @MohammedNidhal-vl1si3 жыл бұрын

    In sha Allah 👍

  • @shuhaibcm5655

    @shuhaibcm5655

    3 жыл бұрын

    പറഞ്ഞത്‌ 100% ശരിയാണു 👍👌

  • @Dhorothi_madame
    @Dhorothi_madame3 жыл бұрын

    ماشاءالله

  • @lifeoftruth4126
    @lifeoftruth41263 жыл бұрын

    Jazakkallah hayr 🌹🌹🌹

  • @moideennv7713
    @moideennv77133 жыл бұрын

    , قَالَ : سَمِعْتُ عَوْفَ بْنَ مَالِكٍ , يَقُولُ : صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى جَنَازَةٍ فَحَفِظْتُ مِنْ دُعَائِهِ وَهُوَ يَقُولُ : " اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ , وَعَافِهِ وَاعْفُ عَنْهُ , وَأَكْرِمْ نُزُلَهُ , وَوَسِّعْ مُدْخَلَهُ , وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ , وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ ، وَأَدْخِلْهُ دَارًا خَيْرًا مِنْ دَارِهِ , وَأَهْلا خَيْرًا مِنْ أَهْلِهِ , وَزَوْجًا خَيْرًا مِنْ زَوْجِهِ , وَأَدْخِلْهُ الْجَنَّةَ , وَأَعِذْهُ مِنْ عَذَابِ الْقَبْرِ , وَمِنْ عَذَابِ النَّارِ

  • @shainalbadusha5611

    @shainalbadusha5611

    3 жыл бұрын

    Jazakallah khair

  • @ummakh7672

    @ummakh7672

    3 жыл бұрын

    Qqqqq1

  • @hakimvk5040

    @hakimvk5040

    3 жыл бұрын

    Moideen mv jazakkallahu khair

  • @moideennv7713

    @moideennv7713

    3 жыл бұрын

    @@hakimvk5040 آمين وإياكم

  • @moideennv7713

    @moideennv7713

    3 жыл бұрын

    @@shainalbadusha5611 وإياكم

  • @siyaaash4568
    @siyaaash45683 жыл бұрын

    Ma sha ALLAH...good speechu

  • @hafisahamed5635
    @hafisahamed56353 жыл бұрын

    Maa shaa allah 👍🏼

  • @sameeramck4982
    @sameeramck49822 жыл бұрын

    JAZAKUMULLAHU khir

  • @raseemkh3586
    @raseemkh3586 Жыл бұрын

    Alhamdulillah 💖good good.vallare shradhayamaya ghunnapadam.allhahu akbar 💖

  • @shaheemem1454
    @shaheemem14543 жыл бұрын

    മാഷാ അല്ലഹാ

  • @irshadrahman9804
    @irshadrahman98043 жыл бұрын

    Masha Allah

  • @adhiladhila5769
    @adhiladhila57693 жыл бұрын

    In.sha allah

  • @saheelae4476
    @saheelae44763 жыл бұрын

    Mashahallah 👍

  • @ahamadzain1840
    @ahamadzain18403 жыл бұрын

    Masha allah

  • @arshadfzy5566
    @arshadfzy55663 жыл бұрын

    Masha allah 🤲🏻🤲🏻🤲🏻

  • @user-yj8ze5fu7q
    @user-yj8ze5fu7q6 ай бұрын

    മാഷാ അല്ലാഹ്

  • @ismailthiruthimmal8092
    @ismailthiruthimmal80923 жыл бұрын

    Insha allah

  • @shukoorjalal1533
    @shukoorjalal15337 ай бұрын

    Masha allah 🤲🏻🤲🏻🤲🏻🤲🏻

  • @shajil3554
    @shajil35542 жыл бұрын

    Mashallah 💖💖

  • @user-yz8kv9ow3f
    @user-yz8kv9ow3f5 ай бұрын

    جزاك الله خير

  • @hafisahamed5635
    @hafisahamed56353 жыл бұрын

    എല്ലാവരും ചിന്തിക്കേണ്ടതും ... പഠിക്കേണ്ടതുമായ വിഷയം ...

  • @nsdm2

    @nsdm2

    2 жыл бұрын

    Yes

  • @fousiyanaseem9438
    @fousiyanaseem94382 жыл бұрын

    Allah..... Ellaavareyum allahu anugrahikkumaaraakette.. Nammallil ninn vittupooyarude kabar naadhan vishaalamaakkikkodukkatte.. Arijo ariyadheyo nammell ellaaverum cheyytha thettukuttangal naadhan porutu maapaakki tharatteeee... امين امين يارب العالمين..

  • @ajmalekm4913
    @ajmalekm49133 жыл бұрын

    masha alla

  • @moosakoyavayalil5433
    @moosakoyavayalil54332 жыл бұрын

    Masha allah use full video 👍🏻👍🏻

  • @neelangath4098
    @neelangath40983 жыл бұрын

    ❤️❤️❤️

  • @jinufahisa3283
    @jinufahisa32832 жыл бұрын

    🌹🌹🌹🌹👍👍👍

  • @tiroorangadimahalbudhamput3646
    @tiroorangadimahalbudhamput3646 Жыл бұрын

    ഒരു നല്ല വിഷയം

  • @aishusudhir5451
    @aishusudhir54512 жыл бұрын

    🤲🤲👍👍👍👍

  • @dreamcooking8881
    @dreamcooking88813 жыл бұрын

    Mashallah

  • @ashraf56althaf
    @ashraf56althaf2 жыл бұрын

    ഇൻശാ അള്ള

  • @aakibsyed
    @aakibsyed Жыл бұрын

    ഞാൻ പഠിക്കുന്നുണ്ട്.. വീട്ടിൽ ഉള്ള വരെയും പഠിപ്പിക്കണം

  • @jaseerm379
    @jaseerm3793 жыл бұрын

    Good

  • @hakimvk5040
    @hakimvk50403 жыл бұрын

    Alhamdulillah

  • @hafisahamed5635
    @hafisahamed56353 жыл бұрын

    നിരീശ്വര യുക്തി വാദികളാവും dislike അടിച്ചത് ....

  • @lio12345
    @lio12345 Жыл бұрын

    Nithya jeevithathileyum niskarathileyum dua adangiya book ethaan

  • @musthafafarook7029

    @musthafafarook7029

    Жыл бұрын

    ഒരു പാട് പുസ്തകങ്ങൾ ലഭ്യമാണ്. Ahlussunna books/iph books/ knm books Calicut എന്നിവിടങ്ങളിൽ ബന്ധപ്പെട്ടാൽ കിട്ടും.

  • @user-cd1zk6vt4w
    @user-cd1zk6vt4wАй бұрын

    അറബി അക്ഷരം ശരിക്കും മൊഴിഞ്ഞു പരിശീലനം ലഭിക്കാത്ത ഒരാളും മയ്യിത്ത് നിസ്കാരത്തിന് ഇമാം നിന്ന് ആ മയ്യിത്ത് ന് ലഭിക്കാവുന്ന ഗുണം നഷ്ടപ്പെടുത്തല്ലേ..... ഇത് വളരെ ഗൗരവം ഏറിയ വിഷയം തന്നെ... 🙏🏻

  • @basmalahmakeandmarketing
    @basmalahmakeandmarketing2 жыл бұрын

    Oru thakbeer adikam ayippoyi kuzhappam undo?

  • @jinshadmk6163
    @jinshadmk61636 ай бұрын

    3rd takbeer ariyillenkilum allahumma varhamhu ennu matram paranjal matiyennu kettittundallo

  • @sameeraabdulrahman6900
    @sameeraabdulrahman6900 Жыл бұрын

    എനിക്ക് ദൂഹാചെയണോ ഉസ്താദോ വിട് ന് വെഡി

  • @sanaameen5337
    @sanaameen53373 жыл бұрын

    ഉസ്താദ്ദേ നിങ്ങൾ ദുആ കളും, നിസ്കാരത്തിന്റെ രൂപവും പറഞ്ഞു തന്നില്ലാലോ?

  • @yasirarfath2576

    @yasirarfath2576

    2 жыл бұрын

    അത് പറഞ്ഞാൽ മൂപ്പർ സുന്നി ആവേണ്ടി വരും ❤❤❤

  • @fathimafahmi8702

    @fathimafahmi8702

    Жыл бұрын

    @@yasirarfath2576 🙄

  • @musthafafarook7029

    @musthafafarook7029

    Жыл бұрын

    ​@@yasirarfath2576എന്തെങ്കിലും തകരാറ് ഉണ്ടോ?

  • @user-tv3dq3nj9l

    @user-tv3dq3nj9l

    3 ай бұрын

    Mooppar salafi aanedoo

  • @ameen9801

    @ameen9801

    3 ай бұрын

    ഇയാൾ സുന്നി യാണ് സംസ്ത സുന്നി അല്ല

  • @user-jv1dk9hi9w
    @user-jv1dk9hi9w Жыл бұрын

    Suuni palliyil jumhke kuduka

  • @muhammadessa5501
    @muhammadessa55012 жыл бұрын

    കൈമടക്ക് കൊടുത്തു മൊല്ലാക്കാനോട് ചെയ്യിക്കാലോ,

  • @yasirarfath2576
    @yasirarfath25762 жыл бұрын

    അപ്പോൾ മരിച്ചവർക് ദുആ ചെയ്യാൻ പറ്റും അല്ലെ

  • @mshk5380

    @mshk5380

    2 жыл бұрын

    മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യാം മരിച്ചവരോട് ദുആ ചെയ്യാൻ പാടില്ല...

  • @yasirarfath2576

    @yasirarfath2576

    2 жыл бұрын

    @@mshk5380 🤣🤣🤣🤣🤣🤣🤣🤣🤣😍

  • @fathimafahmi8702

    @fathimafahmi8702

    Жыл бұрын

    @@yasirarfath2576 🙄⁉️

  • @shabnasafeer5792

    @shabnasafeer5792

    Жыл бұрын

    മരിച്ചവർക്ക് വേണ്ടി duaa ചെയ്യാം.അല്ലാതെ മറിച്ചവരോട് അല്ല.അല്ലാഹുവിനോട്👍

  • @muhammadkunhi.a8669

    @muhammadkunhi.a8669

    Жыл бұрын

    അപ്പോൾ നീ ഇപ്പോൾ മനസ്സിൽ ആക്കിയത് കള്ളചുണ്ണിയാൻമാർ പറയുന്നത് തള്ള്.. ഹ....കാക്കേ

  • @hamsa0123
    @hamsa01232 жыл бұрын

    വലിച്ചു നീട്ടി ദുഅ പറഞ്ഞില്ല കഷ്ടം

  • @nanmakal562
    @nanmakal5622 жыл бұрын

    അതിന് ആ മഹല്ലിലെ ഉസ്താദിനെയോ, അല്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും മൂല്യാമാര് ഉണ്ടായാൽ അവരെ വിളിച്ചാൽ മതിയല്ലോ, എന്ന തോന്നലാണ് ഉസ്താദേ. എന്നെങ്കിലേ മഹല്ല് ഉസ്താദിന് മരിച്ചാലും എന്തെങ്കിലും കിട്ടാൻ വേണ്ടി, അവരും ആരോടും പഠിക്കാൻ പറയൂല ഉസ്താദേ....!!!

  • @TheHudhoo1
    @TheHudhoo12 жыл бұрын

    തിപ്പോ എന്താ പഠിച്ചേ ഒന്നുമില്ല കുറെ ആളുകളെ കുറ്റം പറഞ്ഞു പറഞ്ഞുതരേണ്ട ഒന്നും പറഞ്ഞുതന്നതുല്ല

  • @faheemfemi8581

    @faheemfemi8581

    Жыл бұрын

    Hussain salafeede orupaad classundu....marannavumaayi bhandaheppettadhu....adhil dhua okke padippikkunnundu...search cheidhaal kittum....ariyaatha kaaryathil mattullavare kuttam parayarudhu

  • @quranlearning9929
    @quranlearning99294 ай бұрын

    Paranju thulakk Dua paranjilla😂😂😂😂😂

  • @marwaslittlehearts4926
    @marwaslittlehearts49262 жыл бұрын

    ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ മലയാളത്തിൽ പ്രാർത്ഥിച്ചൂടെ ഇതിന്റെ അർത്ഥം ചൊല്ലിയാൽ പോരെ

  • @nirshadvappunirshadvappu1436

    @nirshadvappunirshadvappu1436

    Жыл бұрын

    നല്ല ചോദ്യം

  • @muhammadkunhi.a8669

    @muhammadkunhi.a8669

    Жыл бұрын

    നിസ്കാരത്തിലോ..പടുജാഹിലാണ് അല്ലേ നിനക്ക് പററും

  • @shalimarmetals243

    @shalimarmetals243

    Жыл бұрын

    നമസ്കാരത്തിൽ പ്രാദേശിക ഭാഷ എവിടെ യും ഇല്ല നമസ്കാരത്തിന് ആഗോള വ്യാപകമായി ഒറ്റ ഭാഷയെ ഉള്ളു അത് അറബി ഭാഷയിൽ മാത്രം

  • @sulfikerumar1496
    @sulfikerumar149610 ай бұрын

    എന്തിനാ ഇടയ്ക്ക് വലിച്ചു നീട്ടി പാട്ടുപാടി വെറുപ്പിക്കുന്നത്? മര്യാദയ്ക് പറഞ്ഞാൽ പോരെ?

  • @wonderworld149
    @wonderworld1492 жыл бұрын

    Masha allah

  • @Usman-wj8gm
    @Usman-wj8gm7 ай бұрын

    Masha allah

Келесі