No video

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ//എം മുകുന്ദൻ //Mayyazhipuzhayude Theerangalil//M Mukundan//

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ//
എം മുകുന്ദൻ//
നോവൽ//
"നൃത്തം"...മലയാളത്തിലെ ആദ്യ സൈബർ നോവലിൻ്റെ ഒരു പ്രസക്ത ഭാഗം ആസ്വദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
kzread.info/dash/bejne/gmt1ktGAppu3krw.html
#mayazhipuzhayudetheerangalil
#mmkukandan
#varadasreadingroom

Пікірлер: 81

  • @adhikrishnac1514
    @adhikrishnac15142 жыл бұрын

    Njan +1 padikkumpoo mamnite class kond yenikk full mark malayalamthinn ondarunn because of you thanku so much

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    First of all .. congratulations... for attaining full marks for Malayalam.. Keep watching other videos too.. Your plus two portions are also uploaded in Varada's Reading Room.. Hope u will watch n comment

  • @lijivailippattu2765
    @lijivailippattu27652 жыл бұрын

    ഇതുവരെ ഈ ബുക്ക്‌ വായിച്ചില്ലല്ലോ എന്ന് കരുതിയിട്ടേയൊള്ളു... അത്ഭുതം... ❤️❤️❤️

  • @minimopasang7879
    @minimopasang78792 жыл бұрын

    പഞ്ചമിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ . മയ്യഴിയുടെ വായന ഉചിതമായി. വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും വായിക്കാൻ പ്രചോദനമായി. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you..and same to u. Punarvayana nadakkatte... Thudarnum kaanumallo

  • @lalala8602
    @lalala86022 жыл бұрын

    ഹായ് പഞ്ചമി happy new year... വായന ഒരുപാട് ഇഷ്ടം.. ഈ വർഷം കുറെ അധികം വായിക്കണം. ഞാൻ ലൈബ്രറി മെമ്പർ ഷിപ് തുടങ്ങി 24 years ആയി ആദ്യമെല്ലാം അവിടെ ചെല്ലുമ്പോൾ നിറയെ ആളുകൾ ഉണ്ടാവാറുണ്ട്. പക്ഷെ ഇന്ന് പഞ്ചായത്ത് ലൈബ്രറി കാണുമ്പോൾ ദുഃഖം തോന്നും. ഇന്നലെ യും ഞാൻ പോയിരുന്നു.. ആരും ഇല്ല. ലൈബ്രെറിയൻ മാത്രം.. വിഷമം തോന്നി... പഞ്ചമി പറയുംപോലെ എല്ലാവരും വായന തുടങ്ങട്ടെ നല്ലൊരു സന്ദേശം 👍. അവതരണം വളരെ നന്നായിട്ടുണ്ട്. Shajitha harif 🙏

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Orupadu സന്തോഷം.....പറഞ്ഞത് എത്ര ശരിയാണ്..ഇവിടെയും അടുത്തുള്ള വായനശാലയിൽ മിക്കപ്പോഴും librarian മാത്രമേ ഉണ്ടാകാറുള്ളൂ..എൻ്റെ അച്ഛൻ അവിടത്തെ സ്ഥിരം സന്ദർശകനാണ് ..ഒരുപാട് പുസ്തകങ്ങൾ ഉള്ള വായനശാലകളിൽ പുസ്തകങ്ങൾ വായനക്കാരെ കാത്തിരിക്കുന്നു.. Thank you so much for watching. Happy new year

  • @lincyp8041
    @lincyp80412 жыл бұрын

    പുതിയ വർഷം ആദ്യമായി കണ്ട വീഡിയോ💜💜 വളരെ സന്തോഷം പഞ്ചമി ചേച്ചി🥰 ഈ വർഷം ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. പരിമിതമായ തിരക്കുകൾക്കിടയിലും ചേച്ചിയുടെ വീഡിയോകൾക്ക് വേണ്ടി സമയം മാറ്റി വക്കുന്നതിൽ സന്തോഷം തോന്നാറുണ്ട്😍😍 ഒരു കഥയയോ, കവിതയോ മറ്റോ വായിച്ചെടുക്കുന്നതിനേക്കാളും അനുഭൂതി പഞ്ചമി ചേച്ചിയുടെ അവതരണത്തിൽ കിട്ടാറുണ്ട്.💯 കേട്ടിരുന്നു പോകും .love u chechiiiii😘💜

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you dear.. Glad to know that you love watching my videos.. Keep watching.. keep supporting.. Happy New year

  • @sameehavp6152
    @sameehavp61522 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചറിനെ... Hpy new year 🥰🥰🥰🥰

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Othiri santhosham.. Happy New year.. stay connected

  • @padmajadevisarojinidevi6314
    @padmajadevisarojinidevi63142 жыл бұрын

    വായന നന്നായിട്ടുണ്ട്.

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank u Madam...

  • @harikrishnand500
    @harikrishnand5002 жыл бұрын

    Vlog kanunnathu ippol 👍🙏

  • @vargheseedathua1
    @vargheseedathua12 жыл бұрын

    പുതുവർഷ മംഗളങ്ങൾ പഞ്ചമി

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you Sir and wish you the same

  • @praveenayyappan123-tu3un
    @praveenayyappan123-tu3un Жыл бұрын

    R u my best fan

  • @magooseeds5279
    @magooseeds52792 жыл бұрын

    Nandi veendum vannu njangalkkaayi madhuram thannathinu!

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Othiri santhosham... Video kandathinum comment post cheythathinum.. Happy New year.. stay connected

  • @annmaryjacob4964
    @annmaryjacob49642 жыл бұрын

    god bless you Avatharanam nannayittunudu iniyum orupadu novel ,kadha vayanakal agrahikkunnu .daivam kripa tharatte

  • @tvmpanda
    @tvmpanda2 жыл бұрын

    First comment !!!

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you so much for this support

  • @tvmpanda

    @tvmpanda

    2 жыл бұрын

    @@VARADASREADINGROOM always mole … I will be there 👍

  • @sruthysaji7917
    @sruthysaji79172 жыл бұрын

    Thankyou. Pandu orikkal vaayichathaanu. Orikkal koode vaayikkan agrahichittu ethuvare nadannittilla. Eppo happy aayi. Part -part aayi full vayikkuvoo?

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Most welcome.. Full vaikkan sramikkam

  • @sruthysaji7917

    @sruthysaji7917

    2 жыл бұрын

    @@VARADASREADINGROOM ☺️☺️☺️

  • @prakasammgmg5710
    @prakasammgmg57102 жыл бұрын

    And that is a decision sure to be taken up for I have too poor a reading habit and I am all out to impliment it against all the odds thank u for this guideline

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Glad that you liked my suggestion.. Hope you will be able to read a handful of books in 2022.. Meanwhile pls do check in Varada's Reading Room too

  • @soorajs1125
    @soorajs11252 жыл бұрын

    AswathNarayanan malayalam story parayumoo please🙏🙏

  • @adarshthiruvalla3367
    @adarshthiruvalla33672 жыл бұрын

    പഞ്ചമേച്ചി ❤ Hpy nwyr ❤

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Happy new year

  • @sudheeshkumar1803
    @sudheeshkumar18032 жыл бұрын

    വരദയുടെ റീഡിങ്ങിൽ ആദ്യമായാണ് ..... ഇതുവരെ ഒന്നും വായിച്ചിട്ടില്ല..... ഇനി തുടങ്ങണം... ആദ്യമായി.....

  • @rameshgnair8749
    @rameshgnair87492 жыл бұрын

    Great

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you

  • @sheenak337
    @sheenak3372 жыл бұрын

    Happy New Year, Panchami. May God bless you and your family with all the nice things in life. Good beginning... As always, good selection...

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you Sheena.. Happy New year to u... Please keep supporting as ever...

  • @prakasammgmg5710
    @prakasammgmg57102 жыл бұрын

    Wishing a happy new year with 2022

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Wish you the same

  • @pottan11
    @pottan112 жыл бұрын

    Beautiful Panchami!!! Keep Going.

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you, I will

  • @minisujithminisujith8953
    @minisujithminisujith89538 ай бұрын

    Good novel 😊

  • @prasadpk8444
    @prasadpk84442 жыл бұрын

    Happy new year പഞ്ചമി ചേച്ചി & family 👍🏻👍🏻👍🏻👍🏻😍😍😍😍

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Yes..Happy New year..

  • @user-xw1eo5tb1x
    @user-xw1eo5tb1x2 жыл бұрын

    മഹനീയം

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thanks

  • @tvmpanda
    @tvmpanda2 жыл бұрын

    Happy new year

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Happy new year...

  • @pradeepmani34
    @pradeepmani342 жыл бұрын

    Happy New Year nice reading

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you so much for watching.. Happy new year

  • @dheerajaajayakumar
    @dheerajaajayakumar2 жыл бұрын

    Happy New Year 😍

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank u... Wish you the same

  • @ismailkelothkeloth2979
    @ismailkelothkeloth29792 жыл бұрын

    *ഓടയിൽ നിന്ന്* എന്ന നോവൽ ഒന്ന് വിവരിക്കുമോ

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    "ഓടയിൽ നിന്നും" ഒരു ഭാഗം ഞാൻ വായിച്ചിരുന്നു...

  • @titusb8823
    @titusb88232 жыл бұрын

    Happy NEW year

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Happy new year

  • @annmm1412
    @annmm14122 жыл бұрын

    Happy New Year

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Happy New year Annet... Stay connected

  • @adhikrishnac1514
    @adhikrishnac15142 жыл бұрын

    Mam eppo 2 yearilum njan mamitee class kanunnath athill randu chapterinnte video mam cheythatilla mam pls cheyummo Chapter name Mappillapattinte keraliyatha Kollivakkallathathenjum

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Thank you for watching my videos.. " kollivakkallathonnum" njan upload cheythittund.. link venamenkil njan provide cheyam. " Mappilappatinte keraleeyatha" cheyan sramikam

  • @adhikrishnac1514

    @adhikrishnac1514

    2 жыл бұрын

    @@VARADASREADINGROOM ok link mathi

  • @praveenayyappan123-tu3un
    @praveenayyappan123-tu3un9 ай бұрын

    Tande karkidakam nall oru feel Anu nalla sworam

  • @VARADASREADINGROOM

    @VARADASREADINGROOM

    9 ай бұрын

    Thank you so much

  • @praveenayyappan4895
    @praveenayyappan4895 Жыл бұрын

    Avida veedu onnu kananàm nalla kalakari

  • @praveenayyappan123-tu3un
    @praveenayyappan123-tu3un9 ай бұрын

    100 tavana keetu nengalude sworgatile matram vallata oru feel

  • @VARADASREADINGROOM

    @VARADASREADINGROOM

    9 ай бұрын

    Orupadu santhosham...

  • @hizana6587
    @hizana65872 жыл бұрын

    Mam evde john enn vedio cheyyumo??? Njan request cheythirunnu..... Mattanal exam aan...... Vere oru sourcum kittiyilla...... Atha mam onn explain cheyyumo enn chodichath.....

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    Njan marannathalla kto. Kurach thirakkukal okke ayi ..prepare cheyanulla time kitunilla.. Athu konda video cheyathe..

  • @hizana6587

    @hizana6587

    2 жыл бұрын

    @@VARADASREADINGROOM ok mam 7 th exam aan atha chodiche.... Saramilla😊maminte clasukal enne pole distance aayt padikkunnavark orupad helpful aan❤

  • @hizana6587

    @hizana6587

    2 жыл бұрын

    @@VARADASREADINGROOM exam kazhinju😪mam ennalum ath cheyyane vedios njangale pole distance aay padikkunnna juniorsin upakarapedum🙏🙏🙏

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    I am really sorry 😞..I didn't get enough time to prepare. That's why I didn't do the video. Please text me your lessons to my mail panchamipratheesh@gmail.com I will definitely do them. Hope you have written your exam well..

  • @hizana6587

    @hizana6587

    2 жыл бұрын

    @@VARADASREADINGROOM saramilla mam😍😍Nannay ezhuthan patti exam. ❤❤mam sorry onnum parayalle🙏🙏🙏🙏

  • @praveenayyappan123-tu3un
    @praveenayyappan123-tu3un Жыл бұрын

    Cheechee r u u fan nombar tarumo

  • @Ajithkumar-kn3hu
    @Ajithkumar-kn3hu2 жыл бұрын

    M മുകുന്ദന്റെ അപ്പന്റെ ബ്രാണ്ടി കുപ്പി എന്ന കഥ കഴിഞ്ഞ വർഷം വായിച്ചതായി ഓർക്കുന്നു. പക്ഷെ മാഡം പറഞ്ഞത് നൃത്തം കഴിഞ്ഞ് M മുകുന്ദന്റെ പുസ്തകങ്ങൾ ഒന്നു o വായിച്ചിട്ടില്ലന്ന് . ശരിയല്ലേ

  • @VARADASREADINGROOM

    @VARADASREADINGROOM

    2 жыл бұрын

    വളരെ ശെരിയാണ് ...ഞാൻ അത് വിട്ടു പോയി..പക്ഷേ അത് ഓർത്തു വച്ച് കമൻ്റ് ചെയ്തു കണ്ടപ്പോൾ ഒരുപാട് സന്തോഷം.Keep watching.. keep supporting..

  • @sheejas1338
    @sheejas133811 ай бұрын

    Mam nte cls kndaanu exm nu njn ezhuthiye

  • @VARADASREADINGROOM

    @VARADASREADINGROOM

    11 ай бұрын

    Ohh.. Santhosham... Thudarnnum kanumallo

  • @praveenayyappan123-tu3un
    @praveenayyappan123-tu3un9 ай бұрын

    Chhe chiyude nombar taramo kurachu neeram samsarikanam that ol

  • @VARADASREADINGROOM

    @VARADASREADINGROOM

    9 ай бұрын

    Ayyoo...

  • @lalala8602
    @lalala86022 жыл бұрын

    ഹായ് പഞ്ചമി happy new year... വായന ഒരുപാട് ഇഷ്ടം.. ഈ വർഷം കുറെ അധികം വായിക്കണം. ഞാൻ ലൈബ്രറി മെമ്പർ ഷിപ് തുടങ്ങി 24 years ആയി ആദ്യമെല്ലാം അവിടെ ചെല്ലുമ്പോൾ നിറയെ ആളുകൾ ഉണ്ടാവാറുണ്ട്. പക്ഷെ ഇന്ന് പഞ്ചായത്ത് ലൈബ്രറി കാണുമ്പോൾ ദുഃഖം തോന്നും. ഇന്നലെ യും ഞാൻ പോയിരുന്നു.. ആരും ഇല്ല. ലൈബ്രെറിയൻ മാത്രം.. വിഷമം തോന്നി... പഞ്ചമി പറയുംപോലെ എല്ലാവരും വായന തുടങ്ങട്ടെ നല്ലൊരു സന്ദേശം 👍. അവതരണം വളരെ നന്നായിട്ടുണ്ട്. Shajitha harif 🙏

Келесі