മത്സ്യങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കുക naswrislamicvision

Ойын-сауық

മത്സ്യങ്ങളോട് കാണിക്കുന്ന ക്രൂരതകൾ എന്തെങ്കിലും കാണിച്ച് ഭക്ഷിക്കുക എന്ന രീതി ഒഴിവാക്കി സഹജീവികളോട് ജീവികളോട് കരുണ കാണിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ എല്ലാ ജീവികളോടും കാണിക്കേണ്ട ഉത്തരവാദിത്വം മനുഷ്യവർഗ്ഗത്തിലുണ്ട് കാരണം മനുഷ്യനും ഒരു ജീവിയാണ് ക്രൂരമായ നിഷ്ഠൂരമായ കരുണയില്ലാത്ത ദ്രോഹിയായി മനുഷ്യർ മാറാൻ പാടില്ല മത്സ്യത്തിന്റെ ജീവൻ മുഴുവനും പോയതിനുശേഷം അതിനോട് പെരുമാറുക അതിനെ ഉപയോഗിക്കുക ഭക്ഷിക്കുക അതിനുമുമ്പായിട്ടുള്ള പെരുമാറ്റങ്ങളെ വളരെ മോശവും നിഷ്ഠൂരവും ആണ് വളരെ ദ്രോഹമാണ് ആകാശത്തുള്ളവൻ അല്ലാഹു അവരോട് കരുണ കാണിക്കുകയില്ല എന്ന് മുത്ത് നബിയുടെ വചനം ഇവിടെ ശ്രദ്ധേയമാണ് അല്ലാഹു എല്ലാവരെയും കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
#videos #islamicspeechmalayalam #viral #love #viralvideos #islamicspeechmalayalamnew #fish #fishingvideo #fishcutting

Пікірлер: 1

  • @riffar_i7316
    @riffar_i7316Ай бұрын

    😢😢😢

Келесі