മതി, നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്....രാഹുൽ ഗാന്ധിയുടെ പൗരത്വ വിഷയത്തിൽ കോടതി

കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് മറുപടിയായി വ്യക്തിപരമായി എടുക്കരുതെന്ന് അഭിഭാഷകന്‍ പറഞ്ഞതാണ് വീണ്ടും ബെഞ്ചിനെ ചൊടിപ്പിച്ചത്... വിഷയം അവസാനിപ്പിച്ച്‌ ജഡ്ജിമാര്‍ പുറത്തിറങ്ങിയപ്പോള്‍ ഹൈക്കോടതി അന്തിമ കോടതിയല്ലെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.....കേസില്‍ വ്യക്തിപരമായി വാദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരനും കോടതി 20 മിനിറ്റ് സമയം അനുവദിച്ചു. വാദത്തിന് ഒടുവില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ ബെഞ്ചിനോട് അഭ്യര്‍ഥിച്ചു. അതിന് മറുപടിയായി പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചാല്‍ കോടതിയുടെ 90 മിനിറ്റ് പാഴാക്കിയതിന് ബെഞ്ച് പിഴ ചുമത്തുമെന്നായിരുന്നു കോടതിയുടെ മറുപടി...The bench was again angered when the lawyer said that he should not take the court's observations personally... When the judges came out after closing the matter, the lawyer's response was that the High Court is not the final court...........The court also granted 20 minutes to the petitioner who requested to be allowed to argue the case personally. At the end of the argument, the petitioner requested the bench to allow the PIL to be withdrawn. In response, the court replied that if the PIL was withdrawn, the bench would impose a fine for wasting 90 minutes of the court....... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 3

  • @CMJacob-fd9db
    @CMJacob-fd9dbАй бұрын

    2024 ലെ തെരഞ്ഞെടുപ്പൊടുകൂടി രാഹുൽ ഗാന്ധിയുടെ ശക്തമായ വരവ് സംഘികളെ ആകെ വിഷമത്തിൽ ആക്കിയിരിക്കുകയാണ് 😂 അതാണ് അഭിഭാഷകരുടെ ഈ ചൊറിച്ചിലിന് കാരണം 😂

  • @georgejames9747
    @georgejames9747Ай бұрын

    ഇവന്മാര് എന്തിനാണ് രാഹുൽ ഗാന്ധിയുടെ ആസനവും മണത്തു നടക്കുന്ന

  • @user-co9ok5dc7s
    @user-co9ok5dc7s27 күн бұрын

    Rahulalle Eee paranjathu cheyyunne

Келесі