MATHUR EAST PALAKKAD-PREM SAI HOME-DAILY PUJA BHAJAN ARATI (7/7/24)

Prayers and Blessings to all, Samastha Loka Sukhino Bhavanthu.
may there be all-around happiness......
Puja is done at home "Prem Sai" as the live prayer session,
VEDAM, BHAJANS & ARATI is played from the abode of
KALIYUGA AVATAR, GOD & GURU, PRASANTHI NILAYAM...(Parthi Yatra by the devotees from Sangareddy District, Telangana)
All the Swami quotes are taken from my FB posts and Memories from Sathya Sai Speaks.
ഇന്നത്തെ പൂജ.......
സമസ്താ ലോകാ സുഖിനോ ഭവന്തു.
എല്ലാ കടാക്ഷവും - പ്രാർത്ഥനയും ഏല്ലാവർക്കും .....എപ്പോഴും....
നിങ്ങൾ കേൾക്കുന്ന വേദം-ഭജന-ആരതി ലൈവ് ആയി പുട്ടപർത്തിയിൽനിന്നു,
ആ സമയത്തു പൂജ ചെയ്യുന്നു....7/7/24)
പ്രശാന്തിനിലയത്തിൽനിന്നു, കുൽവന്ത് ഹാളിൽ നിന്ന്
ഭഗവാന്റെ സമാധിയിയിൽനിന്നു, സത്യസായി കോളേജിലെ വിദ്യാർഥികൾ പാടുന്നതാണ്. ദിവസ്സവും വേദം - ഭജനയ്ക്ക് ശേഷം ആരതിയോടു സമാപിക്കുന്നു. കലിയുഗ അവതാർ, ഭഗവാൻ, ഗുരു, സമാധിലെടുക്കുന്ന വൈകുന്നേരത്തെ ആരതിയും തത്സമയം വീട്ടിൽ എടുക്കുന്നു.

Пікірлер

    Келесі