| Mathew Samuel |യോഹന്നാന്റെ സിംഹാസനം നിലനിൽക്കുമോ?

K.P. Yohannan founded a substantial group of institutions, and considering his departure, the fate of these organizations may indeed be a topic of concern. The future leadership and management of these institutions will likely depend on the structures he put in place, the existing leadership teams, and any succession plans he may have implemented. However, without more specific information, it's challenging to predict precisely what will happen. It's indeed a matter that warrants thoughtful consideration and possibly further investigation to understand the potential outcomes.

Пікірлер: 570

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz194629 күн бұрын

    താങ്കളുടെ ചുമയും, ഒച്ചയനക്കലും ഉൾപ്പടെ അവതരണ രീതി വളരെ രസകരമാണ്! ഉയർന്ന ആത്മവിശ്വാസം ഉള്ള ഒരാളാണ് താങ്കൾ എന്നും പറയാം! അതിൻ്റെ ഉദാഹരണമാണ് കൈ ആംഗ്യങ്ങൾ! All over fantastic 🎉🎉

  • @georgewynad8532

    @georgewynad8532

    29 күн бұрын

    😁😁😁😀😀😂

  • @kvsurdas

    @kvsurdas

    29 күн бұрын

    നല്ല ' ആക്കൽ '..😂😂😂😂

  • @user-fu8yb7ky6w

    @user-fu8yb7ky6w

    29 күн бұрын

    അതെ. സന്ഘികളെ സപ്പോർട്ട് ചെയുന്നത് കൊണ്ട് ഇദ്ദേഹത്തിന്റെ മനറിസങ്ങൾ ഇഷ്ടപെടും. അദ്ദേഹം സംഘികൾക്കു എതിരായിരുന്നെങ്കിൽ ഈ മനറിസങ്ങൾ ഇഷ്ടപ്പെടില്ലായിരുന്നു

  • @hopeme2368

    @hopeme2368

    29 күн бұрын

    എടോ നാണമില്ലേ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു നടക്കുവാൻ. ക്രിസ്തുവിനെ വരും നിങ്ങൾ ഒറ്റിക്കൊടുക്കും.. ഇതിലും ഭേദം കൂട്ടിക്കൊടുപ്പ് തന്നെ

  • @iloveindia1076

    @iloveindia1076

    29 күн бұрын

    അരോചകം

  • @nprajan5539
    @nprajan553929 күн бұрын

    സാമുവൽ സാറിന് നന്ദി!! കാര്യങൾ ഇത്രയും വ്യക്തമായും, വിശദമായും അവതരിപ്പിച്ചതിന്...

  • @rajahdoha
    @rajahdoha29 күн бұрын

    ശ്രീ മാത്യു സാർ, വാർത്ത അവതരണം എന്നതിൽ ഉപരി, നടത്തുന്ന സ്റ്റിംഗ് ഓപ്പറേഷൻസ്.. സത്യം അന്നുവേഷിച്ചു നടത്തുന്ന ചുഴ്ന് കൊണ്ടുള്ള സാമൂഹിക ഉപകാരം ആയ പ്രവർത്തനം.. അഭിനന്ദനിയം.. താങ്കൾക്കും ടീം നും നന്മകൾ ആശംസകൾ

  • @user-ob4io6bk8v
    @user-ob4io6bk8vАй бұрын

    ബിലീവേഴ്‌സ് ചർച്ച ആശുപത്രി ഒരു സൂപ്പർ ആശുപത്രി യാണ്, ന്യായമായ ഫീസ്, നല്ല ഡോക്ടർമാർ, നല്ല നഴ്സിംഗ് കെയർ,, നല്ല സർവീസ്, അതു ജനങ്ങൾക്ക്‌ വലിയ ഒരു ഉപകാരം ആണ്, പ്രത്യേകിച്ച് പ്രായം ആയവർക്ക്,,നല്ല രീതിയിൽ നടത്തുന്നു ഉണ്ടു,അതു കേരളത്തിനും, ഇന്ത്യക്കും ജനങ്ങൾക്കും ഒരു മുതൽ കൂട്ടാണ്, ഉപകാരം ആണ്,, ആരും അതിനെ നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു,

  • @venugobal8585

    @venugobal8585

    29 күн бұрын

    Correct.. Reasonable rate, and good service.. Of course..

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...

  • @thomasjoseph9982

    @thomasjoseph9982

    29 күн бұрын

    True. Hospital is doing well.

  • @PAPPUMON-mn1us

    @PAPPUMON-mn1us

    29 күн бұрын

    പക്ഷെ ആരാന്റെ മൊതല് കട്ടിട്ടു ആവരുത് ഈ മാതിരി പണി ചെയ്യുന്നത്...? നാണമില്ലേ നിനക്ക് naaye ..?

  • @PAPPUMON-mn1us

    @PAPPUMON-mn1us

    29 күн бұрын

    Podaa myraa..

  • @gerardjoseph4777
    @gerardjoseph477729 күн бұрын

    ബൈബിളിനെ വിറ്റു കാശക്കിയവരിൽ ഒന്നാമൻ, kpy. രണ്ടാമൻ പോൾ ദിനാകരൻ കുടുംബം.

  • @okacet9412

    @okacet9412

    29 күн бұрын

    Very true.

  • @iloveindia1076

    @iloveindia1076

    29 күн бұрын

    തങ്കു ഭൂലോക തരികിട

  • @Celestial_Musics

    @Celestial_Musics

    29 күн бұрын

    😡😡😡

  • @jessygeorge8118

    @jessygeorge8118

    29 күн бұрын

    Yes

  • @Thankan9876

    @Thankan9876

    29 күн бұрын

    First dinakaran aanu thonnunnu

  • @miracle_touch_dgroup_layout
    @miracle_touch_dgroup_layoutАй бұрын

    This is the best channel on yohanan, very informative

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    പൂർണ കളവു

  • @lovelyjames3371
    @lovelyjames337129 күн бұрын

    എന്തുപറഞ്ഞാലും ഞാൻ കോട്ടയത്തു താമസിക്കുന്ന എന്റെ വീട്ടിൽ KP Yohanan by foot സുവിശേഷവേലക്കായി വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ establishment സ്വപ്നം എവിടെ എത്തി എന്നറിയില്ല.ആത്മാവിനെ രക്ഷിച്ച വ്യക്തി ആയിരുന്നു.

  • @narayanvijaykumar6119
    @narayanvijaykumar611926 күн бұрын

    സാറേ വളരെ മനോഹരമായി അവതരിപ്പിച്ചു, ഇനിയും പല വിഷയങ്ങൾ പ്രതിക്ഷിക്കുന്നു,

  • @rajeshpg1883
    @rajeshpg1883Ай бұрын

    അമേരിക്കയിൽ യോഹന്നാന് പോയ ഇമേജ് തിരിച്ചു കിട്ടിയിട്ടില്ല, എന്നാൽ കേരളത്തിൽ മലയാള മാധ്യമങ്ങൾ കാശുകിട്ടിയാൽ ആർക്കും ഇമേജ് ഉണ്ടാക്കി കൊടുക്കാൻ രാപകൽ പണിയെടുക്കും...... 😂😂😂

  • @pkphilip49

    @pkphilip49

    Ай бұрын

    അതല്ലേ രണ്ടു ദിവസമായി കാണുന്നത്!

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...

  • @arangadantom

    @arangadantom

    29 күн бұрын

    ഇവിടെ കോലീബീകൾ നാറ്റിക്കുവാണ്.

  • @savetalibanbismayam7291

    @savetalibanbismayam7291

    29 күн бұрын

    Y VesiaNet

  • @SureshKumar-tx5ex

    @SureshKumar-tx5ex

    21 күн бұрын

    മാമാ മാധ്യമപ്പണി😂😂

  • @namasivayanpillainarayanap7710
    @namasivayanpillainarayanap771029 күн бұрын

    ആയിരങ്ങൾക്ക് അന്നവും അതിലുപരി ആതുരാലയവും പടുത്തുയർത്തിയ അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടും👌മറ്റൊരോന്നും ചിന്തിച്ചു നമ്മൾ എന്തിനു കാടുകയറു ന്നു.പത്തുപേരുടെ ആശുപത്രി ബിൽ അടയ്ക്കുവാൻ നമ്മൾ പണം, നൽകുമോ? RiP!Rest him in PARADAISE 🙏🌹🙏

  • @radhakrishnanpm924

    @radhakrishnanpm924

    24 күн бұрын

    വല്ലവരും Donation കൊടുത്ത കാശു ഏടുത്താണ് KP യോഹന്നാൻ കളിച്ചതു 100 രൂപ കിട്ടിയാൽ 20 രൂപ പാവങ്ങൾക്കു കൊടുക്കം 8 രൂപ കീശയിലിടും യോഹന്നാൻ ഒരു ബസ് സർവീസ് നടത്തിയിരുന്നു അതിലെ ജീവനക്കാർ ഓണത്തിനു ബോണസ് ചോദിച്ചപ്പോൾ നാളെ തൊട്ട് ഇങ്ങോട്ടു വരണ്ട എന്നു പറഞ്ഞ ചരക്കാണ് യോഹന്നാൻ

  • @nishithpadman3939
    @nishithpadman393929 күн бұрын

    Thank you very much

  • @user-bu7jw8hn2v
    @user-bu7jw8hn2v27 күн бұрын

    " ksheeramullorakidin chuvattilum chora thanne kothukinnu kauthukam" KP is one of the greatest gospel preacher ever. His words have touched millions of souls. Deepest condolences. RIP

  • @SuperAbebaby

    @SuperAbebaby

    26 күн бұрын

    ഇവരൊക്കെ നിരീശ്വരന്മാർ. സഹതാപം തോന്നുന്നില്ലേ ഇയാൾ സാമൂയേൽ എന്നും മാത്യു എന്ന പേരിലും അറിയപ്പെടുന്നത്. Funeral സമയത്തു കാണാം ആരൊക്കെ വരുമെന്ന്. കർത്താവു ഇവരുടെ കണ്ണ് തുറപ്പിക്കട്ടെ

  • @johnkv100
    @johnkv10027 күн бұрын

    Dear Mathew Samuel, I watched some of your videos and report specially for the last 2 days concerning KP. In my opinion, if KP was alive, he would have defended himself. Unfortunately, that is not the case. I have a comment and few questions to you: Comment, based on your own words you did the investigative work for money. It proves that you are not a crusader for truth but a professional working for your own survival. Questions: 1. You said that there was a case against KP in the court of Texas. I searched the Texas court record and find none. Could you explain? 2. You also said that there was a JUDGEMENT against KP in the court of Texas. I searched the court record and find none, not only in the court of Texas but also in any other courts in USA. Could you explain what was the JUDGEMENT AGAINST KP? 3. It seems you are so proud of your investigation, kudos. Based on your investigation report, people went and filed a case against KP / GFA in a Canadian court. Could you explain how the case ended? Waiting for a response from you.

  • @sajojohn19

    @sajojohn19

    21 күн бұрын

    കുറെയൊക്കെ പുള്ളി തള്ളി മറിച്ചതാണ്. പറഞ്ഞ പലതിലും കഴമ്പോന്നുമില്ല

  • @mathewphilip6123
    @mathewphilip612329 күн бұрын

    We grew up hearing his gospel radio preachings 😢😢😢RIP dear Bishop ✝️✝️✝️

  • @bobbymana
    @bobbymanaАй бұрын

    BLACK & WHITE news ..... like ur style Mathew Samuel 🤘

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...

  • @buildfromzero
    @buildfromzero29 күн бұрын

    Where is that link you mentioned in the video??

  • @kmthomas7263
    @kmthomas726329 күн бұрын

    ഭാവിയിൽ വിശുദ്ധനായി പ്രഖ്യാപിക്കും.....വർഷാവർഷം തീർത്ഥാടനം...പണപ്പിരിവ്.... അടി പൊളി....!!!???

  • @jacobphilip1942

    @jacobphilip1942

    26 күн бұрын

    Tharavukalude Madhyasthan

  • @liz2win
    @liz2win27 күн бұрын

    Where is the link of the video of the interview with Pastor Grey/Green which u said u would post early on, is not given

  • @user-xh9li5yu6s
    @user-xh9li5yu6s29 күн бұрын

    👌👌

  • @shajipk9486
    @shajipk948629 күн бұрын

    Sijo യുടെ കൈയ്യിൽ മൊത്തം ഇരിക്കും 'കണ്ണൂർ ലോബിയുടെ കൈയ്യിൽ ഇരിക്കും.. പന്തംപള്ളി പലരുടെ ബിനാമി ആണ്.

  • @nmtp
    @nmtp29 күн бұрын

    That’s true. American media just avoid this news

  • @nickmartin1477
    @nickmartin147728 күн бұрын

    Good information

  • @josephfci
    @josephfci29 күн бұрын

    Rise and fall of K p yohannan Empire...well said.

  • @jessyagith3503
    @jessyagith350329 күн бұрын

    ഇത്രയും സമ്പത്ത് ഉള്ളവർക്ക് എങ്ങനെയാണ് ശമ്പളം കൊടുക്കാനില്ല എന്ന് പറയുന്നത്.

  • @balagopalanbalagopalan5336

    @balagopalanbalagopalan5336

    29 күн бұрын

    കേന്ദ്രം ഭരിയ്ക്കുന്നത് RSS . 👍

  • @devannnn7204

    @devannnn7204

    29 күн бұрын

    ​@@balagopalanbalagopalan5336 vidditham parayathe manushya

  • @PAPPUMON-mn1us

    @PAPPUMON-mn1us

    29 күн бұрын

    കൊടുക്കാൻ ഇല്ലാഞ്ഞിട്ട് അല്ല.... ക്രൈസ്തവ സ്വഭാവം ആണ് അത് .. ജോലി ചെയ്‌താൽ കൂലി കൊടുക്കാതിരിക്കൽ...

  • @cob2942

    @cob2942

    29 күн бұрын

    Bank A/C freeze ചെയ്തു...

  • @jinuvarghese2498
    @jinuvarghese249827 күн бұрын

    Very nice ur ture Story. Keep it up. 🎉🎉🙏🙏

  • @jopanachi606
    @jopanachi60629 күн бұрын

    People are writing negative comments about yohannan , but in reality he did lot of good things as well , especially in kerala by investing money in education.

  • @johnsondavidmadthil7072
    @johnsondavidmadthil7072Ай бұрын

    Really luzifer spirit

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios669329 күн бұрын

    That is true. There are innumorouble enemies around him pretending to be the genuine person to him.

  • @augustinekj9765
    @augustinekj976529 күн бұрын

    👍✋

  • @abrahamrajashekar8548
    @abrahamrajashekar854829 күн бұрын

    Evide Video il paranjaa link?? Udayipanoo

  • @SajimonAs-pg3ht
    @SajimonAs-pg3ht29 күн бұрын

    Classic example 😊

  • @jorly1987john-ii3ev
    @jorly1987john-ii3ev29 күн бұрын

    Where is link of the video you mentioned, Achaya

  • @user-ir8hq9fq5y
    @user-ir8hq9fq5y29 күн бұрын

    True message

  • @subramanniannk9610
    @subramanniannk961029 күн бұрын

    50,000 - കോടി കൊണ്ടുവരാനാണോ കുടുംബ സമേതം യാത്ര പുറപ്പെട്ടത്.

  • @ashokg3507
    @ashokg350729 күн бұрын

    ഒരു സാധാരണ മനുഷ്യൻ വിയർത്ത്കുളിച്ച് ളോഹയണിഞ്ഞ് ബൈബിളും പിടിച്ച് താറാവ് കൂട്ടത്തെ മേയ്ച്ച് പോകുന്ന രംഗമാണ് ഓർമ്മ എപ്പോഴും ചിരിച്ചോണ്ടു പോകും.... എന്തോ ഒരു പാവം മനുഷ്യനായിരിക്കണം...... ഒത്തിരി വിമർശിച്ചിട്ടുണ്ട്എന്തായാലും... ബിഷപ്പ് യോഹന്നാന് .... 💐 പ്രണാമം💖

  • @SJa-23

    @SJa-23

    16 күн бұрын

    താറാവ് കൂട്ടത്തെ ഇപ്പോളും മെയിച്ചോണ്ട് നടന്നിരുന്നേൽ... ആഹാ ഇതാ മലയാളികളെ മറ്റു സമൂഹത്തിൽ നിന്നും വേർതിരിക്കുന്നത്...

  • @prasadyohannan243
    @prasadyohannan24329 күн бұрын

    Some other organizations follow the same policy "USE AND THROW".

  • @thomassgreenathlons2180
    @thomassgreenathlons218029 күн бұрын

    Sir your Observation almost perfect!!!👌😅

  • @madhusudan5976
    @madhusudan597629 күн бұрын

    One day, God will reply ,Big eg Yohanan 😮😮😮😮😮😮😮😮😮😮😮

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ..

  • @levimanuel5825
    @levimanuel582529 күн бұрын

    Correct 👍

  • @supersmart671
    @supersmart67129 күн бұрын

    Where is the video?

  • @freneyjose7293
    @freneyjose729329 күн бұрын

    Exactly true

  • @hopestar4u
    @hopestar4u29 күн бұрын

    Wow...

  • @johnsarvome8789
    @johnsarvome878929 күн бұрын

    Where is the link?

  • @babuphil
    @babuphil29 күн бұрын

    ഈ വാർത്ത കേട്ട് വളരെ സങ്കടം തോന്നി. ഇദ്ദേഹത്തെ ആദ്യമായി ഞാൻ ഓർക്കുന്നത് എന്റെ ചെറുപ്പകാലത്ത് (അറുപതുകളിൽ ) റേഡിയോയിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നത് കേട്ടാണ്, അതിൽ. "ചാരായം കുടിക്കരുത്... ധനം നശിച്ചിടും മാനക്കേടു ഭവിച്ചിടും അതുകൊണ്ട് ചാരായം കുടിക്കരുത് ." എന്ന് തുടങ്ങുന്ന ഒരു ഗാനം വളരെ പ്രസിദ്ധമായിരുന്നു. നിരവധി മദ്യപാനികൾ തന്റെ പ്രഭാഷണം കേട്ട് മദ്യപാനം നിർത്തിയതായി കേട്ടിട്ടുണ്ട്. അനേകർ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നതിനും ഇടയായി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ദുഃഖം എന്നു പറയട്ടെ, താനൊരു ധനമോഹിയായപ്പോൾ, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികൾ തികച്ചും ലജ്ജാകരവും ഒരു സുവിശേഷ പ്രഭാഷകനോ, ഒരു സാദാ വിശ്വസിക്കോ, ചേർന്നതല്ലാത്തതുമായി മാറി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തന്റെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ, പ്രായാധിക്യത്തിൽ എത്തിയപ്പോൾ, ഇങ്ങനെയൊരു അപകടത്തിൽ പെട്ടു മരണമടഞ്ഞു എന്ന വാർത്ത ദുഃഖകരമായ ഒരു വാർത്തയാണ്. ഇതൊരു കൊലപാതകം ആണെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതു തന്നെ! താങ്കളുടെ ചാനലിൽ ഇവിടെ ഇതാദ്യം! ഉദ്വേഗം ഉണർത്തുന്ന വിവരങ്ങൾ ആണല്ലോ മാഷേ ഇപ്പോൾ താങ്കൾ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്! നിരവധി നിഗൂഢതകൾ നിറഞ്ഞ ഒരു പ്രസ്ഥാനം ആയിരുന്നല്ലോ ഇത് കേൾക്കുമ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി! എന്തായാലും സത്യാവസ്ഥ, ഓരോന്നായി ഒരിക്കൽ പുറത്തുവരും! 🌹🙏 നന്ദി പി വി എരിയൽ

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    നല്ലവനായിരുന്നു. ആയിരമായിരം ആളുകളെ സഹായിച്ചു. 🙏

  • @georgeabraham7925
    @georgeabraham792529 күн бұрын

    The late knowledge came to mr Mathew.

  • @user-sg5zp5pb1e
    @user-sg5zp5pb1e26 күн бұрын

    Good evening sir, If you are so smart and intelligent what was the outcome?

  • @user-el9lr2wp3r
    @user-el9lr2wp3r29 күн бұрын

    Enthonnadaii thallo thaluuu

  • @johnmathew3389
    @johnmathew338929 күн бұрын

    100 %100 correct

  • @freneyjose7293
    @freneyjose729329 күн бұрын

    Exactly

  • @freneyjose7293
    @freneyjose729329 күн бұрын

    Correct

  • @ainipulliainipulli2837
    @ainipulliainipulli283729 күн бұрын

    സത്യം ഇങ്ങനെ വിളിച്ചു പറയാൻ സാറിനെ കഴിഞ്ഞേ മറ്റാരുമുള്ളു

  • @jojohn103
    @jojohn10329 күн бұрын

    Covishield.. അസ്‌ട്രസേനേക issue ne പറ്റി വീഡിയോ ചെയാമോ.....

  • @varughesemg7547

    @varughesemg7547

    25 күн бұрын

    അതെ

  • @artery5929
    @artery592929 күн бұрын

    “ ALL IS DUST “

  • @user-ku2rw9lc2p
    @user-ku2rw9lc2p29 күн бұрын

    സത്യം

  • @iloveindia1076
    @iloveindia107629 күн бұрын

    തങ്കു ബൈബിൾ വിറ്റ് laxuary life

  • @ThomasJohn-rz7yf

    @ThomasJohn-rz7yf

    29 күн бұрын

    Tanku is great🤠

  • @alexandermathews3601

    @alexandermathews3601

    29 күн бұрын

    Did he cheated you or anyone you knows.

  • @iloveindia1076

    @iloveindia1076

    29 күн бұрын

    @@alexandermathews3601 ഞാൻ നേരിട്ട് കെട്ട കാര്യം, നിങ്ങളുടെ അലമാരയിൽ ഉപയോഗമില്ലാതെ ഇരിക്കുന്ന സ്വർണം ഉണ്ടെങ്കിൽ ഞങ്ങൾക്ക് സുവിശേഷ വേലയ്യ്ക്ക് തരണം എന്നിട്ട് മൊബൈൽ നമ്പറും കൊടുത്തു

  • @iloveindia1076

    @iloveindia1076

    29 күн бұрын

    ഞാൻ നേരിട്ട് തങ്കുവിന്റെ പ്രയറിൽ കേട്ടകാര്യം, നിങ്ങളുടെ അലമാരയിൽ ഉപയോഗമില്ലാതെ ഇരിക്കുന്ന സ്വർണം ഉണ്ടെങ്കിൽ ഞങ്ങൾക്ക് സുവിശേഷ വേലയ്ക്ക് തരുക, എന്നിട്ട് മൊബൈൽ നമ്പർ ഉം മൈക്കിൽ കൂടി വിളിച്ചു പറയുന്നു

  • @ThomasJohn-rz7yf

    @ThomasJohn-rz7yf

    29 күн бұрын

    Tanku and group frauds

  • @jacobthomas9963
    @jacobthomas996326 күн бұрын

    A real fact👌

  • @shyamthachandragangadharan6475
    @shyamthachandragangadharan647526 күн бұрын

    Few months back,there was an offer from some middleman to sell the medical college of KP. They were providing all details and Audit report of the institution for this purpose..

  • @Sajimukhathala
    @Sajimukhathala29 күн бұрын

    ഇദ്ദേഹം ലോകത്ത് വ്യക്തിപരമായി ഒരാളെ പോലും ദ്രോഹം ചെയ്തതായി വാർത്ത ഇല്ല. ഒരാളെ പോലും ചതിച്ച് പണമോ വസ്തുക്കളോ നേടിയെടുത്തതായൊ, ഒരാളെ കൊന്നതായോ വാർത്തകളില്ല. അദ്ദേഹം സമൂഹത്തിൽ ചെയ്തിട്ടുള്ള സാമൂഹിക സേവനങ്ങൾക്ക് കൈയും കണക്കുമില്ല. സഹായം ലഭിച്ച വ്യക്തികൾക്ക് കൈയും കണക്കുമില്ല....എതിരെ ഉള്ള വാർത്തകൾ എന്താണെന്ന് വച്ചാൽ, ഇഡ്യൻ സാമ്പത്തിക നിയമം ലംഘിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും പണം ഇഡ്യയിൽ കൊണ്ടുവന്ന് ഇവിടെ സഭയുടെ ഡവലപ്പ്മെൻറ്റിന് വേണ്ടിയും, ആശുപത്രി, ആതുരാലയങ്ങൾ തുടങ്ങിയ സാമൂഹിക ഉന്നമനത്തിന് വേണ്ടിയും പണം മുടക്കി എന്നുള്ളതാണ്. ധാരാളം കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു. ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ചെയ്യുന്നു. അതായത് യൂസഫലി ഉൾപ്പെടെ ഉള്ളവർ ചെയ്യുന്ന ന്യായ അന്യായങ്ങൾ മാത്രമേ ഇദ്ദേഹവും ചെയ്തിട്ടുള്ളു. പുണ്യാവളൻമാരായി അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ചെയ്യുന്ന അനീതിയും, ദുഷ്ടത്തരങ്ങളും അദ്ദേഹം ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ മുകളിൽ പറഞ്ഞ ചില കേസുകൾ ഉണ്ടെന്ന് കേട്ടറിഞ്ഞതിൻറെ പേരിൽ മാത്രം ഇവിടെ ഈ മരണം ആഘോഷിക്കുന്ന കമൻറെഴുത്തുകാർ ഇവൻറെയൊക്കെയോ, ഇവൻറെയൊക്കെ മക്കളുമാരുടെയോ, നാളത്തെ ജീവിതമോ, മരണാവസാനമോ എന്താണെന്ന് പോലും മനസിലാക്കാതെ ഇത്തരം മൃഗീയ സ്വഭാവ വൈകൃതം പേറുന്നവൻമാർ ഭൂമിയിലും, സ്വന്തം മൂക്കിൽ പഞ്ഞി വയ്കുന്നതു മുതലും അനുഭവിക്കാൻ പോകുന്ന ഘടോര ഭീകര സഹനങ്ങൾ അനുഭവിക്കാതെ പോകുമോ? ക്രിസ്ത്യൻ നാമധാരികൾ എന്തോരും ആവേശത്തോടെ ആണ് കമൻറ്റിടുന്നത്. ഇവൻറെയൊക്കെ കുടുംബജീവിതം പരിശോദിച്ചാൽ ദൈവം പൊറുക്കാത്ത തിന്മയിൽ ജീവിക്കുന്നവർ ആയിരിക്കും ഇവനെല്ലാം കഴിയുന്നത്. നിന്നെയൊക്കെ പ്രതീക്ഷിച്ചിരിക്കുന്നത് പശ്ചാത്തപിക്കാൻ പോലും സമയം കിട്ടാത്ത ഭീകര മരണങ്ങൾ അല്ലെന്ന് ആര് കണ്ടു. മരണത്തിന് തൊട്ട് മുൻപ് അനുതപിച്ച കുരിശിൽ കിടന്ന കള്ളന് പോലും സ്വർഗ്ഗം കൊടുത്ത ഒരു ദൈവത്തിൻറെ അനുയായികൾ ഇടുന്ന കമൻറ്റുകൾ. ദൈവമേ ഇവരോട് പൊറുക്കേണമേം..എന്ന് മാത്രമേ പറയുന്നുള്ളു.

  • @ashajoseph3880

    @ashajoseph3880

    29 күн бұрын

    Then y there is fraud case against him in USA...if he is innocent...

  • @John_Sobhan

    @John_Sobhan

    29 күн бұрын

    The text reveals a pentacost poisonous mentality ... Whatever goodness K.P.Yohannan done, a Pentacost is not a christian ... K.P.Yohannan declared himself as Bishop of his ''cult'' because of legal advice that he gets protection under Indian Law than an Evangelist ... K.P.Y sought protection not from God ...

  • @abrahamchungathil3971

    @abrahamchungathil3971

    29 күн бұрын

    You are right. നിങ്ങളിൽ പാപമില്ലാത്തവർ ആദ്യത്തെ കല്ലെറിയുക. ... .

  • @John_Sobhan

    @John_Sobhan

    29 күн бұрын

    @@abrahamchungathil3971 ... Its actualy a loose quote from Bible ... Bible verses to be explained in its pretext, context & then in its text ... Being you quoted this, I am asking you about a famous teaching by Jesus which is quoted by everybody ... Its, Jesus said to show the other cheek also when one slaps you in a cheek ... But the same Jesus questioned the servant of the High Priest, when he (the servant) slapped Jesus on Jesus' arrest & production before High Priest ... What is your understanding from this ... ie. Whether realy Jesus taught to show the other cheek also, when one slaps you in one cheek ...

  • @antonyax6109

    @antonyax6109

    29 күн бұрын

    യോഹന്നാൻ്റെ ബ്രദർ വിദേശ കറൻസി കടത്ത് കേസിൽ പെട്ട് എങ്ങനെയൊക്കെയോ ഊരിപ്പോന്നതല്ലേ.

  • @sunils5064
    @sunils506429 күн бұрын

    KPY was handling PV's funds. Immediately after the accident, PV left the country. He travelled to the east only to avoid the people here guessing anything relation between two incident. May be he can be stationed in S'Prore or UAE and see how the funds in the US can be redirected to safe havens

  • @jayanv8988

    @jayanv8988

    29 күн бұрын

    Is there is any link 😮 he is out of state now 😢😢😢

  • @mathewas6978

    @mathewas6978

    29 күн бұрын

    Enthusabhavikkumo. Aavo

  • @sambashivans5433
    @sambashivans543329 күн бұрын

    യെസ് sir100%👌

  • @prescot12345
    @prescot12345Ай бұрын

    Karma....

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...

  • @mathewphilip6123
    @mathewphilip612329 күн бұрын

    God will raise 10 anointed leaders in Believers Church ❤

  • @betterthanyesterday9346
    @betterthanyesterday934629 күн бұрын

    Nursing college is also running successfully

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ..

  • @user-kg3jm7eb4p
    @user-kg3jm7eb4p29 күн бұрын

    അൽമാവ് നഷ്ടപെട്ടവൻ ചതിച്ചു എന്ത് നേടിയാലും അതു നഷ്ട പെടും

  • @unnikrishnanmenon4178
    @unnikrishnanmenon417829 күн бұрын

    It is not materialist gathering expected out of a person of spirituality.....

  • @binugeorge8865
    @binugeorge886529 күн бұрын

    Markose, 9.48

  • @johnmathew3389
    @johnmathew338929 күн бұрын

    Nest broo tnaku chakum edupole

  • @varghesegeorge6360
    @varghesegeorge636029 күн бұрын

    This Yohannan is close to CPM s leader , so any chance that Uralunkal could take over same and run this institutions in that case citu dyfi sfi cadres instead of concentrating in universities better run these

  • @sijimon4795
    @sijimon479529 күн бұрын

    കത്തോലിക്കാ സഭയുടെ ഫണ്ടിങ്ങും കൂടി അന്വേഷിക്കണം

  • @thomassgreenathlons2180

    @thomassgreenathlons2180

    29 күн бұрын

    Hahaha!! 😅anakké ee report pudykitteellaa Sujimonê!!😀

  • @user-me2py1kb7w

    @user-me2py1kb7w

    29 күн бұрын

    Evide They r parallel govt and more stronger😊

  • @Jp-mj2ll

    @Jp-mj2ll

    29 күн бұрын

    Catholic church's money is believers money and it is for common people

  • @joshymathewk2764

    @joshymathewk2764

    28 күн бұрын

    ​@@Jp-mj2llbest comedy.

  • @nelsonjohn4204
    @nelsonjohn420429 күн бұрын

    കേരളത്തില്‍ ഒരു സ്ഥാപനം നടത്തിയാല്‍ അതിന്‌ പര പണിയും

  • @thomasvarughese2426
    @thomasvarughese242629 күн бұрын

    perfect observation.Empire built on sand .So in few years it will be disintegrated

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    കർത്താവാനുവദിച്ചാൽ

  • @mathewas6978
    @mathewas697829 күн бұрын

    Vazhivittuntakkiyathu. Aarkkayalum nilanilkkilla

  • @Sajimukhathala
    @Sajimukhathala29 күн бұрын

    ലിങ്ക് ഇടാമെന്ന് പറഞ്ഞു പറ്റിച്ചു.😮

  • @legalresearch8703
    @legalresearch870326 күн бұрын

    Laws relating to two abnoxious concepts of "NGO" and "Trusts" world over may be scrutinized in the interest of nations for accounting of their wealth to the common man.

  • @josephsaleem8461
    @josephsaleem846128 күн бұрын

    പൊട്ടനാം വിശ്വസിയേ കൊണ്ടു ഇത്രയും വളർന്ന യോഹന്നാൻ ഒരു മാതൃക യുഗപുരുഷൻ

  • @rajendranneduvelil9289
    @rajendranneduvelil9289Ай бұрын

    How about his 2 Brothers ??

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ..

  • @mathewsamuel3219
    @mathewsamuel3219Ай бұрын

    kzread.info/dash/bejne/qH1lt8aImpTgkqg.htmlsi=-iQiXFaWc2IHmG9L

  • @angracejohn244

    @angracejohn244

    29 күн бұрын

    ❤👌

  • @prakashk.p9065
    @prakashk.p906529 күн бұрын

    ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചു ഉടമ ആയ കേരള സര്‍കാരിന്റെ കൈവശം വരുമോ? കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്നു 😂

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ..

  • @Thomas-pq5uw

    @Thomas-pq5uw

    29 күн бұрын

    Rayavu Had taken his share for taking over the estate by state already Total average of estate is 2200 acres The airport needs it the most 1000 acres. Balance 1000 acres for dear and near of red flag.

  • @rainynights4186

    @rainynights4186

    29 күн бұрын

    കിട്ടാതെ ഇവിടെ പോകാൻ സുഹൃത്തേ.... ചെറ്റ...കൂ മുകളിൽ അണ് കുമ്മനത്തിന് പിടി.....

  • @elizabethvarghese1798
    @elizabethvarghese179829 күн бұрын

    Ella samabragagalum soonam akum,

  • @rajandaniel1532
    @rajandaniel153226 күн бұрын

    You need not worry about the future of believers church that will go its own way

  • @alvarani
    @alvarani28 күн бұрын

    Yes, I searched through all English media. I couldn't find a single report about this death and accident.

  • @johnsonp4036
    @johnsonp403628 күн бұрын

    Kastam thanne...

  • @viewfishchannel
    @viewfishchannel29 күн бұрын

    What is the use evenif you gained the whole world but loose your precious soul.

  • @rajanvarghese7678
    @rajanvarghese767829 күн бұрын

    Yohannan nattil nikkaporuthi ella the olichodi anyayamai undakkiya sothu aru anubhavikkum evide ayal tharapatti swargathil valla chance kittumo

  • @ManuJoseph-uh1ht
    @ManuJoseph-uh1ht29 күн бұрын

    കറക്ട് 👍

  • @jacobarickappillil8849
    @jacobarickappillil884929 күн бұрын

    കുടുംബസമേതം ഒരു യാത്രയും ഒരു അകാല, ദുരൂഹമരണവും

  • @shibuct8601
    @shibuct860127 күн бұрын

    കുഞ്ഞാടുകളെ ഒന്നിപ്പിച്ച് വഹിക്കുക എന്നത് ഒരു സമ്പ്രദായമാക്കിയ ഇട യ ന്മാർ😊

  • @kj_george
    @kj_george29 күн бұрын

    ഇവരുടെ കൂടെ കേറിപ്പറ്റിയാൽ ഏതേലും പ്രോപ്പർട്ടി അടിച്ചു മാറ്റാരുന്നു 😂

  • @santhoshantony8090

    @santhoshantony8090

    29 күн бұрын

    Yes

  • @ShajuVJ-sp1fi
    @ShajuVJ-sp1fi29 күн бұрын

    മരിച്ചാലും വിടില്ല

  • @jacobgeorge8194
    @jacobgeorge819429 күн бұрын

    ശ്ശോ.... !! ഈ സ്ഥാപനത്തിലെങ്ങാനും ജോലിക്ക് കയറിയാൽ മതിയായിരുന്നു. വല്ല കെയർ ടേക്കർ ആയിട്ടോ, സെക്യൂരിറ്റി ആയിട്ടോ, മാനേജർ ആയിട്ടോ .... പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുമോ ... !!!!!

  • @anilkumarvijayan7952
    @anilkumarvijayan795229 күн бұрын

    ബാക്കി അച്ചന്മാർ കോളടിച്ചു

  • @akhilnair5587
    @akhilnair558729 күн бұрын

    Sir ksrtc yadu arya rajendran update idavo

  • @Mathew5644
    @Mathew564429 күн бұрын

    എന്തായാലും അദ്ദേഹം കാരണം കുറെ പേർക് ഉപകാരം എങ്കിലും ഉണ്ടാകുന്നുണ്ടല്ലോ

  • @jay-sk

    @jay-sk

    29 күн бұрын

    1000 പേർക്ക് ഉപദ്രവമുണ്ടാക്കി 10 പേർക്ക് ഉപകാരമുണ്ടാക്കുന്നതിൽ എന്താണ് യുക്തി.

  • @sree1010
    @sree101029 күн бұрын

    Government should take over all property of യോഹന്നാൻ

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    why ? Very wrong gross

  • @manueljoseph4630
    @manueljoseph463029 күн бұрын

    അത്തനേഷ്യസ് മാർ യോഹാൻ വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നു,പാർട്ണർ കുത്തനേഷ്യസ് മാർ വെട്ടനേഷ്യസ് പഹയൻ പണം വിദേശത്തേക്ക് കടത്തുന്നു.

  • @rashmic.d.1744
    @rashmic.d.174429 күн бұрын

    Don't judge, he is a servant of God, such a Godly person, you cannot do anything. For your information, God has started this work and He will complete it. Ask for forgiveness, so that you will not be cursed by God.

  • @biju.p.yyohannan1026
    @biju.p.yyohannan102629 күн бұрын

    'നീ അന്യായമായി സമ്പാദിച്ചതൊക്കെയും അനുഭവിക്കാൻ യോഗ്യനായ ഒരുവനെ ഞാൻ അയയ്ക്കും ' എന്ന ബൈബിൾ വചനത്തെ അന്വർഥമാക്കിയ ജീവിതം...😢

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    No

  • @aruntom3131
    @aruntom313129 күн бұрын

    ചുമ്മാതല്ല കേന്ദ്രത്തോട് ഇത്രയും കലിപ്പ്... 😂😂

  • @littleflower4477

    @littleflower4477

    29 күн бұрын

    എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...

  • @VKN-ks8ub

    @VKN-ks8ub

    29 күн бұрын

    ബിജെപിയെ സപ്പോർട്ട് ചെയ്യുന്ന ഒരേ ഒരു ക്രിസ്ത്യൻ ചർച്ച് യോഹന്നാന്റെതാണ്

  • @aruntom3131

    @aruntom3131

    29 күн бұрын

    എന്താവും കാരണം?? 😂😂

  • @shylantg4623

    @shylantg4623

    29 күн бұрын

    ബി ജെ പി ക്കാര് മുഴുവൻ പ്രാർത്ഥിക്കുന്നത് യോഹനാന്റെ ചർച്ചിലാണോ ചുമ്മാ പൊട്ടത്തരം പറയല്ലേ ​@@VKN-ks8ub

  • @jacobcherukara623
    @jacobcherukara62329 күн бұрын

    Another one is heavenly feast Every dog has his day

  • @saidaliup3883
    @saidaliup388329 күн бұрын

    ആരാണ് ഈ ചങ്ങായി അമേരിക്കയിലെ എംഎൽഎ ആണോ

Келесі