Mathew Samuel 01 | Charithram Enniloode 1996 | Safari TV

#Charithram_Ennillode #Safari_TV #Mathew Samuel
Mathew Samuel 01 | Charithram Enniloode 1996 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 119

  • @SafariTVLive
    @SafariTVLive2 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @gopalakrishnan3035

    @gopalakrishnan3035

    2 жыл бұрын

    0💙

  • @kcsebastian6723

    @kcsebastian6723

    2 жыл бұрын

    0

  • @kcsebastian6723

    @kcsebastian6723

    2 жыл бұрын

    0

  • @pilotuae
    @pilotuae2 жыл бұрын

    Always proud of you അച്ചായാ! അർഹിച്ച അംഗീഗരം! സന്തോഷ് ചേട്ടാ, നന്ദി! പത്തനാപുരം ❣

  • @Sabueg12
    @Sabueg122 жыл бұрын

    ഇതാണ് surprise ...... തെഹൽക മുതൽ നാരദ വരെയുള്ള കഥകൾക്കായി ... കാത്തിരിക്കുന്നു ഒട്ടും ക്ഷമയില്ലാതെ

  • @My_journal1427
    @My_journal14272 жыл бұрын

    ഇദ്ദേഹം ചെയ്ത കാര്ര്യങ്ങൾ ഇപ്പോഴാണെങ്കിൽ മലയാളത്തിലെ വാർത്താ ചാനലുകളിൽ ഏറ്റവും കൂടുതൽ കൊട്ടിഘോഷിക്കപ്പെടേണ്ട പേര് Mathew Samuel 🔥

  • @jojivarghese3494
    @jojivarghese34942 жыл бұрын

    വ്യത്യസ്തമായ അനുഭവ പാഠങ്ങൾ പകർന്നു തരുന്ന സഫാരി channel നു നമോവാകം 🙏🏼

  • @mrkp1595
    @mrkp15952 жыл бұрын

    I think its going to be one of the best episodes in charithram Enniloode .. Waiting for another next scenes...

  • @b.kumarpillai6677
    @b.kumarpillai66772 жыл бұрын

    കേരളത്തിൽ ജേർണലിസം ഇല്ല.... ആകെയുള്ളത് """ജീർണ്ണലിസ മാണ്"" ...😭...... അങ്ങയുടെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു....... 🙏

  • @jalajabhaskar6490

    @jalajabhaskar6490

    2 жыл бұрын

    👍😔

  • @teamtharikida5687

    @teamtharikida5687

    2 жыл бұрын

    ഇന്ത്യയിൽ ഇല്ല എന്ന് പറയുന്നതാണ് നല്ലത്

  • @mindhunter1021

    @mindhunter1021

    2 жыл бұрын

    Tammil bhedham keralathil anu.

  • @lsraj1

    @lsraj1

    Жыл бұрын

    Correct.... They will align with some party and work with them

  • @jayachantharanchanthrakant9164
    @jayachantharanchanthrakant91642 жыл бұрын

    ഹലോ മാത്യു ആശംസകൾ.❤️❤️❤️ ഓരോ എപ്പിസോഡും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.👍

  • @testenma5155
    @testenma51552 жыл бұрын

    Thanks to santhosh etten for bringing mathew samuel chetten here

  • @vinodsukumaran7068
    @vinodsukumaran7068 Жыл бұрын

    ജീർണ്ണിച്ച മലയാമാധ്യമ രംഗത്ത് വ്യത്യസ്തമായി mathew samuel sir. 👍👍👍

  • @diligentjohn
    @diligentjohn2 жыл бұрын

    Thrilled and excited about this new series

  • @aneesebrahim4894
    @aneesebrahim48942 жыл бұрын

    ജോസി ജോസഫിനെ ( journalist ) കൂടി കൊണ്ടുവരണം .. mathew samuvel , josy joseph etc പോലുള്ള journalists നന്നായി കഥകൾ പറയും

  • @tkj2192

    @tkj2192

    2 жыл бұрын

    Sathyam josy josephinum orupad anubhavngal parayan undakum.

  • @raniPriya2008
    @raniPriya20082 жыл бұрын

    So excited!

  • @praveen8017
    @praveen80172 жыл бұрын

    20+ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 💓

  • @jaisonjoy4989
    @jaisonjoy49892 жыл бұрын

    നന്നായിട്ടുണ്ട്‌ തുടർന്ന് ഉള്ള എപ്പിസോഡുകൾക്ക്‌ ആയി. കാത്തിരിക്കുന്നു

  • @user-up5jv5dp7h
    @user-up5jv5dp7h2 жыл бұрын

    അച്ഛയൻ ഫാൻസ്‌ 🔥🔥🔥🔥ഇവിടെ കമോൺ 🔥🔥ജോർജ് ജോസഫ് എന്ന വൻമര ത്തിന് ശേഷം സമവുൽ 🔥🔥🔥🔥

  • @Geoedamana
    @Geoedamana2 жыл бұрын

    ആശംസകൾ waiting for next episodes

  • @powereletro3162
    @powereletro31622 жыл бұрын

    അഭിനന്ദനങ്ങൾ

  • @Jesy000
    @Jesy0002 жыл бұрын

    Super excited

  • @sajikeral
    @sajikeral2 жыл бұрын

    Super Mathew. Waiting for more

  • @justinbabu9630
    @justinbabu96302 жыл бұрын

    This is going to be super hit episode

  • @abrahamthomas9462
    @abrahamthomas94622 жыл бұрын

    Oh great 👍🏻

  • @anasshajahan2902
    @anasshajahan29022 жыл бұрын

    ആശംസകൾ 👍👍👍👍👍

  • @Riyazkkattil
    @Riyazkkattil2 жыл бұрын

    Super achayaa

  • @jalajabhaskar6490
    @jalajabhaskar64902 жыл бұрын

    Very interesting 👍

  • @anchalriyas
    @anchalriyas2 жыл бұрын

    Wow….😍🙏🙏

  • @Americaneagle20
    @Americaneagle202 жыл бұрын

    Thehalka the name says it all 🔥🔥

  • @anild3307
    @anild3307 Жыл бұрын

    Very good program sir

  • @n.m.saseendran7270
    @n.m.saseendran7270 Жыл бұрын

    Shri Vayalar Ravi is a pucca gentleman

  • @ashrafakr
    @ashrafakr2 жыл бұрын

    👍❤️nxt....

  • @adarshasokansindhya
    @adarshasokansindhya2 жыл бұрын

    Ashamsakal💓💓💐💐💐

  • @joicegeorge1490
    @joicegeorge14902 жыл бұрын

    Achayan polikum min 30episode venam

  • @manojjoseph838
    @manojjoseph8382 жыл бұрын

    ❤❤

  • @abduljaleelpakara6409
    @abduljaleelpakara64092 жыл бұрын

    💐💐💐

  • @rejithomas7729
    @rejithomas77292 жыл бұрын

    Very very true. Even today, Malayalam news does not cover the National news. Other than few protest and strikes etc.

  • @Tech_Hydro
    @Tech_Hydro2 жыл бұрын

    ❤️❤️❤️❤️❤️❤️

  • @vipinns6273
    @vipinns62732 жыл бұрын

    😍👌👏👍♥️

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️❤️

  • @gopithavanoor2158
    @gopithavanoor21582 жыл бұрын

    ഇങ്ങിനെയുള്ളവർ വരട്ടെ സന്തോഷം

  • @mathaikp7998
    @mathaikp79982 жыл бұрын

    ❤❤❤❤

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Жыл бұрын

    You really good narrative

  • @rinoyinnocent4389
    @rinoyinnocent43892 жыл бұрын

    Reminded me the episodes of Anita Pratap..

  • @robypakkallil
    @robypakkallil2 жыл бұрын

    👍

  • @swaminathkv5078
    @swaminathkv5078 Жыл бұрын

    കേരളത്തിന്റെ, ഇന്ത്യ യുടെ അഭിമാനം 👌👌

  • @artist6049
    @artist60492 жыл бұрын

    അങ്ങയുടെ ഈ രഹസ്യാന്വേഷണപാടവം മുല്ലപ്പെരിയാറിന്റെ ദയനീയാവസ്ഥയ്ക്കു വേണ്ടി ഉപയോഗിക്കാമോ?

  • @abgamer6276
    @abgamer6276 Жыл бұрын

    👍👏👏👏

  • @tmraaf
    @tmraaf2 жыл бұрын

    അച്ചായാ പൊളിക്കു

  • @mathaikp7998
    @mathaikp79982 жыл бұрын

    നട്ടെല്ല് ഉള്ള പത്ര പ്രവർത്തകൻ ❤

  • @user-le8wg7jz4p
    @user-le8wg7jz4p2 жыл бұрын

    mathew samual👍🌹👏🏻❤️

  • @mathewsgeorge5650
    @mathewsgeorge5650 Жыл бұрын

    Always waiting your words

  • @prakashantkp10
    @prakashantkp102 жыл бұрын

    മിനിമം അഞ്ചെപ്പിസോഡിനുള്ളത് ഒന്നായി പറഞ്ഞതു പോലെ തോന്നി. കുറച്ചു കൂടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു.

  • @josephgineesh8813
    @josephgineesh8813 Жыл бұрын

    അഭിവാദ്യങ്ങൾ

  • @jishadp.m3404
    @jishadp.m34042 жыл бұрын

    1st

  • @sadiqptb
    @sadiqptb2 жыл бұрын

    2nd

  • @anassubair3102
    @anassubair31028 ай бұрын

    Safari bahishkarikenam

  • @soundofsound5030
    @soundofsound50302 жыл бұрын

    അച്ചായാ,waiting for sting operation episode....

  • @younusms4803
    @younusms48032 жыл бұрын

    St Stephen Alumni❤️

  • @lulvaaydin5980
    @lulvaaydin59802 жыл бұрын

    Mathew samuel

  • @thomasponnan
    @thomasponnan2 жыл бұрын

    ഞങ്ങളുടെ സ്വന്തം പുട്ട്..

  • @ushakumaripr9769
    @ushakumaripr97692 жыл бұрын

    3rd

  • @radhakrishnannair4942
    @radhakrishnannair49422 жыл бұрын

    Missing the connectivity

  • @laijualumetal3385
    @laijualumetal33852 жыл бұрын

    തമ്പാൻ.... നൊസ്റ്റാൾജിയ...

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    ഇതെന്ത് അത്ഭുതം ഷാജൻ പറയുന്നത് ഇദ്ദേഹം ഇന്നേവരെ പത്രപ്രവർത്തനം നടത്തിയിട്ടില്ല എന്നും🤔 ഏതോ ഒരു നാരതാ ന്യൂസ് നടത്തി അത് രണ്ടുമാസം കൊണ്ട് പൂട്ടിക്കെട്ടിനുമാണ് പക്ഷേ ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ അങ്ങനെയല്ല തോന്നുന്നത്

  • @bensonbenjamin3341
    @bensonbenjamin33412 жыл бұрын

    Keralathil ithupole oru nerchithram sathairiam munnotte news kondupogunna ippazhuthea munnirayillulla news channels ellam news avarude fundersinu vendiyanu news cheiyyunath palappozhum sathiam moodivekkapedunnu

  • @vidyaramanan1837
    @vidyaramanan18372 жыл бұрын

    Academic certificates onnum kariyamila 🙏

  • @binilsamwilson2862
    @binilsamwilson28622 жыл бұрын

    എന്തൊക്കെയോ പൊരുത്തക്കേട് MCEME യിൽ എന്ന് തൊട്ടാണ് എഞ്ചിനീറിങ് തുടങിയത്, പിന്നെ അവിടെ എന്ന് തൊട്ടാണ് സിവിലിയൻസിൻ എടുക്കാൻ തുടങ്ങിയത്, പിന്നെ വഴിയിൽ സംസാരിച്ചു ബെഹൽ സാബ് പിടിച്ചു സെൻട്രൽ ഗവണ്മെന്റ് ജോബു കൊടുക്കുവല്ലേ 😂😂

  • @shajanjacob1576

    @shajanjacob1576

    11 ай бұрын

    നിങ്ങൾക്കെന്തറിയാം !

  • @jesskmon7169
    @jesskmon71692 жыл бұрын

    central government ജോലി അല്ല mess related workers . Civilian job എപ്പോഴും ലഭിക്കും . Civilians UNIFORM job holder alla .

  • @shyamupreeth4515
    @shyamupreeth45152 жыл бұрын

    B R P BHASKAR INE INTERVIEW NOKUMO

  • @shalusalam5595
    @shalusalam5595 Жыл бұрын

    Father of sting operation in India

  • @noushadsain7638
    @noushadsain76382 жыл бұрын

    Achaya nammudey swantham thampane adhehathintey prarthana oru padu kettitunde

  • @johncyjacob1950

    @johncyjacob1950

    2 жыл бұрын

    Sorry, do you know thampan? Any details about him ?

  • @vinuthomas4840
    @vinuthomas48402 жыл бұрын

    അച്ചായന്റെ കുറവ് ഉണ്ടായിരുന്നു ഇവിടെ തട്ടിക്കൊ അച്ചായാ

  • @johns221b
    @johns221b2 жыл бұрын

    പതിനഞ്ചാം വയസ്സിൽ പത്താംക്ലാസ് പതിനേഴാം വയസ്സ് ആകും പ്രീഡിഗ്രി കഴിയാൻ.. അപ്പോൾ പിന്നെ പതിനേഴാം വയസ്സിൽ എങ്ങനെ ഡിഫൻസ് ജോലി 🧐

  • @lovefromhevan7006

    @lovefromhevan7006

    2 жыл бұрын

    തപാൽ വഴിയിൽ ആണ്

  • @b.kumarpillai6677

    @b.kumarpillai6677

    2 жыл бұрын

    എപ്പിസോഡുകൾ ശ്രദ്ധയോടെ പൂർണമായും കാണുക കേൾക്കുക.......കാര്യങ്ങൾ അതിൽ വ്യക്തമാക്കിയിട്ടുണ്ട്.... 🙏🙏

  • @PUTHENCRUZONLINE

    @PUTHENCRUZONLINE

    2 жыл бұрын

    പട്ടാളക്കാരൻ ആകാൻ16 വയസ്സ് നു മുകളിൽ പറ്റുമായിരുന്നു.. രക്ഷിതാവിന്റെ സമ്മതപത്രം വേണം..പക്ഷെ ഇങ്ങേർക്ക് കിട്ടിയത് യൂണിഫോം സർവിസ് അല്ല.. ഡിഫെൻസ് സിവിലിയൻ ആയിരിക്കും.. കണക്കെഴുത്, ക്ലീനിംഗ്, പാചകം ഒക്കെ

  • @johns221b

    @johns221b

    2 жыл бұрын

    @@b.kumarpillai6677 താങ്കൾക്ക് ള എന്തു മനസ്സിലായി

  • @b.kumarpillai6677

    @b.kumarpillai6677

    2 жыл бұрын

    @@johns221b എനിക്ക് മനസ്സിലായത് കൊണ്ടാണല്ലോ എഴുതിയത്..... 😂😃😄

  • @bijeshaugustine9232
    @bijeshaugustine92322 жыл бұрын

    New Delhi മെട്രോ സ്റ്റേഷന്റെ Ajmeri gate ന്റെ മുന്നില്‍ ഉള്ള GB റോഡ് ഗാന്ധി ബസാര്‍ Road എന്ന്‌ പറഞ്ഞു. അത് Garstin Bastion Road ആണ്‌.

  • @PUTHENCRUZONLINE

    @PUTHENCRUZONLINE

    2 жыл бұрын

    പേരു മാറ്റിയത് ആകും

  • @PUTHENCRUZONLINE

    @PUTHENCRUZONLINE

    2 жыл бұрын

    സ്വാമി ശ്രദ്ധാനന്ദ് മാർഗ്

  • @bndcoltd30
    @bndcoltd30 Жыл бұрын

    Swayam pongi

  • @irfanss2210
    @irfanss2210 Жыл бұрын

    He is a polymorphic (അപ്പൊ കാണുന്നവരെ അപ്പാന്നു വിളിക്കുവാൻ) showman(സ്വയം പൊങ്ങി തള്ള് വീരൻ)😂, തള്ളി മറിച്ചിടരുത് "സഫാരി" യെ 🙏

  • @laijualumetal3385
    @laijualumetal33852 жыл бұрын

    തമ്പാനേ..... വീട്ടിൽ പോടാ..

  • @laijualumetal3385

    @laijualumetal3385

    2 жыл бұрын

    തമ്പാനെ ഓർമിപ്പിച്ചതിന് നന്ദി...

  • @chivalrynvalour
    @chivalrynvalour2 жыл бұрын

    I am a keen observer of people and try really hard not to be judgmental but when I indeed am, I try not be completely irrational and facile in my so being. Not everyone can be extraordinary but a common thread that strings all personalities showcased on safari is perhaps integrity or innate individuality. This guest clearly lacks either and is just a destiny's child who probably owes his "success' to sycophancy more than anything else. Sorry to be harsh, but thats the only deduction possible of a "journalist" without any demonstrable literary prowess or skill of narration. Please do better Safari. Let's not start celebrating mediocrity for want of content

  • @fawaz589
    @fawaz589 Жыл бұрын

    Qatar World Cup success ayillell Islam theernu ennu paranja gedi alle idh?

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    Жыл бұрын

    ഖത്തറു സാമ്പത്തികമായി തകരുമെന്നല്ലേ പറഞ്ഞത്?

  • @anassubair3102
    @anassubair31028 ай бұрын

    Ivanokke manushya virodhiyaanuu

  • @mohd.799
    @mohd.7998 ай бұрын

    *നല്ല പൊക്കിയടി ആണല്ലോ*

  • @jessothomas2864
    @jessothomas2864 Жыл бұрын

    Bjp നെഹ്‌റുവിനെയും ഗാന്ധിയെയും ക്കാൾ മുകളിൽ സർദാർ വല്ലഭയി പട്ടേൽ, സവർക്കാർ എന്നിവരെ കാണുന്നു. കാരണം എന്ത്? സർ പറയൂ

  • @ushakumaripr9769
    @ushakumaripr97692 жыл бұрын

    3rd