MATHERAN | MAHARASHTRA | മാഥേരാൻ യാത്ര അറിയേണ്ടതെല്ലാം | MUST VISIT PLACES | BUDGET TRIP PLAN | 4K

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാത്തേരാൻ, ഏഷ്യയിൽ വാഹന ഗതാഗതം നിരോധിച്ച ഒരേ ഒരു ഹിൽ സ്റ്റേഷൻ ആയ മതേരന്റെ കാഴ്ചകളാണ് ഇന്ന്... സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ എത്ര കണ്ടാലും മടുക്കാത്ത ഒരു അനുഭവം ആണ് തരിക.... ഇങ്ങോട്ടേക്കു എങ്ങനെ വരാം, എവിടെ കുറഞ്ഞ ചിലവിൽ താമസിക്കാം, വ്യൂ പോയിന്റുകൾ അങ്ങനെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും കവർ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്...
Matheran, one of India's smallest hill stations, is a part of the Mumbai Metropolitan Region. Situated approximately 800 metres (2,625 feet) above sea level, it is part of the Western Ghats. It is roughly 120 km from Pune and 90 km from Mumbai. Many use it as a weekend getaway because of its close proximity to these cities. The Indian government's Ministry of Environment, Forests, and Climate Change designated Matheran, which translates to "forest on the forehead" (of the mountains), as an eco-sensitive area. It is the only hill station in Asia without cars.
Hotel name: Ibrahim Cottage NO: 9923341767
Instagram: theshadowgrapher
Gadgets: Sony 7m2 and GoPro Hero 10
Vocal, Edits and Visuals: Jithin Johney
#maharashtra #matheran #matheranhillstation #matheranvlog #matheranpoints #matheranhills #maharashtratrekking #maharashtratourism #malayalamvlog #hiddenplace #lowbudget #kozhikkode #gopro #sonyalpha #sony #hillstation #nature #landscape #westernghats #western #hillstation #mansoon #sahyadri #sahyadriheadlines #waterfall #snake #macro
#landscape #landscapephotography

Пікірлер

    Келесі