No video

Mass & Class - Manju Warrier Special - FTQ with Rekha Menon

#rekhamenon #ftq #rekha #ftqwithrekhamenon #manjuwarrier #ladysuperstar #thunivu #thunivumovie #thunivutamilmovie #aysha #ayshamovie #latesttamilmovie #latestmalayalammovie #tamilmovie #malayalammovie #hvinoth #sakariya #aamirpallikal #ajithkumar #ajith #thala #thalaajith #pongalrelease2023
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.

Пікірлер: 277

  • @sruthysasidharan92
    @sruthysasidharan92 Жыл бұрын

    പണ്ട് രേഖ മേനോൻ ദിലീപിനെ interview ചെയ്തത് കണ്ടിട്ടുണ്ട്, മഞ്ജുവിനെ പറ്റി ചോദിക്കുമ്പോൾ " ആ മഞ്ജു വീട്ടിൽ ഉണ്ട്, അവിടെ ഇവിടെ ഒക്കെ നടക്കുന്നത് കാണാം" നിസ്സാരമായി പറഞ്ഞത് ഓർമ വന്നു. ഒരുപക്ഷേ, ഇത്രയും നല്ല പ്രതികാരം സ്വപ്നങ്ങളിൽ മാത്രം.

  • @user-zr9id7bf2k

    @user-zr9id7bf2k

    Жыл бұрын

    Exactly, that’s what I thought too when I saw this interview ❤

  • @sethu5646

    @sethu5646

    Жыл бұрын

    👍

  • @sheelavijayan1956

    @sheelavijayan1956

    Жыл бұрын

    True even that interview is fresh in my mind ,how lightly he passed that comment about her , anyway future proved everything

  • @treesapu1658

    @treesapu1658

    Жыл бұрын

    I too remember that interview... Felt so bad

  • @dhanyadasdas1607

    @dhanyadasdas1607

    Жыл бұрын

    സത്യം

  • @melvinthomas8370
    @melvinthomas8370 Жыл бұрын

    ജീവിതത്തിൽ ഞാൻ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ. നടി എന്നതിനും അപ്പുറം ഞങളുടെ സ്വന്തം 😍😍kanmani rocks🔥🔥🔥

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    ❤❤

  • @coolguru_moviereview

    @coolguru_moviereview

    Жыл бұрын

    @@FTQwithRekhaMenon മഞ്ജു വാര്യർ മുത്താണ് ❣️

  • @divya2193

    @divya2193

    Жыл бұрын

    She s a raashi girl....after cme bk nobody is so successful

  • @bridgitjoseph169

    @bridgitjoseph169

    Жыл бұрын

    I respect her personality

  • @rekhaj5757

    @rekhaj5757

    Жыл бұрын

    Me too one and only Manju....from the day i saw here state kalotsavam folk dance,,in which She become Kalathilakam. Till now i love her,worship her. No actress in Malayalam is real,they r fake in nature and acting too

  • @renimolpr8878
    @renimolpr8878 Жыл бұрын

    എന്തൊരു അക്ഷരസ്‌പുടതയാണ് മഞ്ജുവിന്....ഇപ്പോഴത്തെ സിനിമകളിൽ പാട്ടുകളിൽ നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ഭാഷ... അതിന്റെ correct ഉച്ചാരണം അതൊക്കെ ഇപ്പോഴും keep ചെയ്യുന്ന ചുരുക്കം ചില actors ൽ ഒരാൾ.... The one and only lady super star.. Manju warrior....

  • @ashwiniiii3626
    @ashwiniiii3626 Жыл бұрын

    ഒരു മലയാളകവിത പോലെയാണ് മഞ്ജു ചേച്ചി സംസാരിക്കുന്നത്. എന്ത് രസമാണ് കേട്ടിരിക്കാൻ 😘.

  • @praseedaa
    @praseedaa Жыл бұрын

    Fantastic jodi.. രണ്ടാളും അവരവരുടെ ഭാഗം ഭംഗിയാക്കി.. Thoroughly enjoyed this most casual chit-chat..

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you very much

  • @harizz5526
    @harizz5526 Жыл бұрын

    Her Performance in thunivu was just awesome. Never seen her in such a stunning look before.

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

  • @vibesoflife7201

    @vibesoflife7201

    Жыл бұрын

    @ I think you made this comment without watching the full.movie, only by watching the trailer.. thunivu, I couldn't see any such performance by her in that movie....

  • @shinybavapp639
    @shinybavapp639 Жыл бұрын

    ജാഡ ഇല്ലാത്ത... തുറന്ന സംസാരം.. May god bless u dear Manju 🥰🥰

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you ..

  • @coolguru_moviereview
    @coolguru_moviereview Жыл бұрын

    നമ്മുടെ മഞ്ജു വാര്യർ ❣️ എന്നും പ്രിയപ്പെട്ട നടി ❣️ എത്ര സുന്ദരി ആണ് ഇന്നും നല്ല പെരുമാറ്റവും എളിമയും ധൈര്യവും അഭിനയ സിദ്ധിയും എല്ലാം ഒത്തിണങ്ങിയ നടി

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Yessss

  • @haseenamt9438
    @haseenamt9438 Жыл бұрын

    Teenage കാലത്ത് രേഖ ചേച്ചിയുടെ Family Tele Quiz nte സ്ഥിരം prekshakaayirunna ഞാൻ, ഇന്ന് ഒരു ടീനേജ് കാരിയുടെ അമ്മയായിട്ടും താങ്കളുടെ പ്രോഗ്രാം കാണുന്നു. Hats off chechi ...you are rocking .. കാലവും ലോകവും മാറിയിട്ടും നിലവാരം കൊണ്ട് പ്രേക്ഷകരെ പിടിച്ചു നിർത്താൻ ഇനിയും കഴിയട്ടെ... This time you came with ever inspiring Manju mam...Thanks a lot ..🙂

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you Haseena ! This means a lot to me ..

  • @haseenamt9438

    @haseenamt9438

    Жыл бұрын

    ​@@FTQwithRekhaMenon ,😍

  • @rex1354
    @rex1354 Жыл бұрын

    People will automatically respect Manju coz she knows how to control speech, her personality , emotional control. More than any top female actors like Trisha, Nayan ..Manju is far ahead of them. I saw in an award show she was speaking to male actors, she was confident, male actors were standing , respecting. She can be again top actress in other languages as well..

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Superb thought

  • @bindukrishna552
    @bindukrishna552 Жыл бұрын

    ഞാനും ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ആരാധിക്കുന്ന മഞ്ജുചേച്ചി

  • @jayasreemt3055
    @jayasreemt3055 Жыл бұрын

    ഈ interview nu ഇരിക്കട്ടെ ഒരു സൂപ്പർ like👍👏👏👌. മലയാളികളുടെ യഥാർത്ഥ അഭിമാനം,😍

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you

  • @beenabalakrishnan3265

    @beenabalakrishnan3265

    Жыл бұрын

    ആരെ കാണിക്കാന് ഈ വളിച്ച ചിരി. ഒന്നു പോടീ ... പൂതന

  • @sidheequen724
    @sidheequen724 Жыл бұрын

    Being Ajith sir fan.... ഞാൻ വിചാരിച്ചിണ്ട് മഞ്ജു വാരിയർക്കു thunivu സെറ്റാവുമോ എന്ന് .... Undoubtedly she is a wonder 💕💕💕ഇജ്ജാതി SWAG ❤️‍🔥❤️‍🔥❤️‍🔥 ACTION COUPLE 💕💕

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Perfect

  • @pkarjun3658
    @pkarjun3658 Жыл бұрын

    Iam ദീപ അർജുൻ i repect her personality.... Salute 👍.... മുന്നോട്ടു... സത്യം നിങ്ങളാണ് so ദൈവം കൂടെ ഉണ്ട് എന്നതിന് നിങ്ങടെ ജീവിതം തന്നെ best example..... ഉപ്പ് തിന്നവർ വെള്ളം കുടിക്കും അല്ല കുടിക്കുന്നു... കുടിച്ചു കൊണ്ടേ ഇരിക്കും.... 😎

  • @sajishasajishap259
    @sajishasajishap259 Жыл бұрын

    ഭാഗ്യം ചെയ്ത ജന്മം manju love u🌹

  • @sarath6901
    @sarath6901 Жыл бұрын

    Manju Warrier ❤️🥰🤗😘

  • @noobplays3818
    @noobplays3818 Жыл бұрын

    We all know that bold moment of her. She is an inspiration. Love you Manju ❤.

  • @madhamsloky788
    @madhamsloky788 Жыл бұрын

    രണ്ടു പ്രതിഭകളുടെ സമാഗമം കൊണ്ടു തന്നെ അഭിമുഖം വേറിട്ടു നിൽക്കുന്നു. കൗതുകവും അനുഭവവും സംഗമിച്ച പോലെ... മികച്ചത്.ഇരുവർക്കും നല്ലതു വരട്ടെ

  • @TheAjayajayajay
    @TheAjayajayajay Жыл бұрын

    Thanks to Dileep for giving back this gem back to indian cinema

  • @simlugeorge5001

    @simlugeorge5001

    Жыл бұрын

    Yes , absolutely

  • @shynim2180

    @shynim2180

    Жыл бұрын

    Yes🙏🙏🙏

  • @Shalom331

    @Shalom331

    Жыл бұрын

    True

  • @chandrasekharb9157

    @chandrasekharb9157

    Жыл бұрын

    Yes exactly correct 💯

  • @geethasuganthi8877

    @geethasuganthi8877

    Жыл бұрын

    Yes 👌👌

  • @shandasamuel2219
    @shandasamuel2219 Жыл бұрын

    മഞ്ജു ഒത്തിരി ഇഷ്ട്ടം ആണ്. എല്ലാം ഇന്റർവ്യൂ ഞാൻ കാണും.

  • @sujitho
    @sujitho Жыл бұрын

    Undoubtedly Thunivu and Asuran are the best performances in your comeback!!!!

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    ❤agree

  • @alankrishna7739

    @alankrishna7739

    Жыл бұрын

    how old are u also 😌

  • @gvramaraju4546

    @gvramaraju4546

    Жыл бұрын

    Udaharanam sujatha,c/o sairabhanu etc also

  • @chandrasekharb9157

    @chandrasekharb9157

    Жыл бұрын

    Aami excellent performance Anu ❤️

  • @sreer2028

    @sreer2028

    Жыл бұрын

    Of course..... Lucifer, chathurmukham, prathy poovankozhi, sujatha, AYISHA..... She has nailed her characters in all these movies. Remarkable performance after come back.

  • @AnnMaria_1210
    @AnnMaria_1210 Жыл бұрын

    Manju chechi❤😘 Nalloru interview aanu.. Randuperum kalakki🤗😍

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thanks a ton Annaammae

  • @rahulmanchurunda
    @rahulmanchurunda Жыл бұрын

    Ee cinemayil work cheydhathil orupad sathosham.manjuchechi ❤️❤️❤️

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

  • @nanditarajeev5891
    @nanditarajeev5891 Жыл бұрын

    Rekha and Manju❤️❤️❤️both are my favourites..

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thanks a yo. Nanditha

  • @overtherainbow12345
    @overtherainbow12345 Жыл бұрын

    It's such a pleasure always listening to Manju Warrier♥️

  • @akbarkhalid9847
    @akbarkhalid9847 Жыл бұрын

    Manju ma'am superb motivating personality

  • @rbraa14
    @rbraa14 Жыл бұрын

    Dear manju.. Am always an admirer of yours.. While you are flying to new heights there are a lot of ppl to pull you down may be thru hate comments and thru social media.. I know that it doesnt touch you.. But still try choosing films that bring the most of your talents bec we know your real caliber.. A humble lovable request from your wellwisher.. 🥰 all the very best manju 3.0😍

  • @sreejasuresh1893
    @sreejasuresh1893 Жыл бұрын

    ഫീനിക്സ് പക്ഷി❤ മഞ്ജു ചേച്ചീ

  • @devaswathika9209
    @devaswathika9209 Жыл бұрын

    I hardly longing to meet her at any second of my life. Love her as a true inspiration ❤️❤️ thank you Rekha for ur genuine approach to her. ❤️❤️

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you Swathika for your kind words

  • @devaswathika9209

    @devaswathika9209

    Жыл бұрын

    @@FTQwithRekhaMenon ❤️

  • @sambasivana.p6329
    @sambasivana.p6329 Жыл бұрын

    Feeling very happy to see Manju happily opening up..she needs to be cherished...lots to explore her as a performer..Nice chat dear Rekha as usual🙂

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Made my day

  • @sethu5646
    @sethu5646 Жыл бұрын

    തുനിവ് മഞ്ജു കിടു..❤️

  • @jenigkjeni5994
    @jenigkjeni5994 Жыл бұрын

    Chechi ❤️❤️❤️❤️ i was waiting to see ajith sir and manju chechi on screen together finally i watched movie what a performance chechi .love u really proud to be your fan..

  • @beenasunny6739

    @beenasunny6739

    Жыл бұрын

    💛💓👍

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    ❤❤

  • @rasiyamampad6317
    @rasiyamampad6317 Жыл бұрын

    എത്ര മനോഹരമാണ് മഞ്ജുവിൻ്റെ മലയാള ഭാഷ

  • @unnipadavetti4448
    @unnipadavetti4448 Жыл бұрын

    ഹായ് മഞ്ജു അന്നും ഇന്നും അഭിനയത്തെ നല്ല രീതിയില് സ്വീകരിക്കാന് കൂടെ നില്ക്കുന്ന സഹ നട നടീ മാരെയും ഈ സമയം അഭിനന്ദിക്കുന്നു എന്ത് തീരുമാനം എടുക്കുമ്ബോലുഠ സൂക്ഷിച്ച് കൈകാരൃഠ ചെയ്യുക ഇനിയങ്ങോട്ട് എല്ലാ സമയവും എല്ലാ വിഷയത്തിലും ദൈവം തുണ നിന്ന് വിജയം നേടട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @vivkkvln
    @vivkkvln Жыл бұрын

    Manju Chechi❤️

  • @jyothi2803
    @jyothi2803 Жыл бұрын

    Hai, I'm a Great fan of Manju warrior.... Like our family member....so cute and Great Personality.... congrats both of you...Manju and Rekha mam

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you Jyothi

  • @watchofficial3024
    @watchofficial3024 Жыл бұрын

    നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമായിരുന്നു,,🥰🥰🥰 കഴിഞ്ഞദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് കണ്ടു,, 🥰🥰🥰,, നമ്മൾ അതിയായ ആഗ്രഹിച്ചാൽ ആ ആഗ്രഹത്തിന് പ്രകൃതി പോലും നമുക്ക് അനുകൂലമാവും എന്ന് പറയുന്നത് എത്രയോ സത്യമാണ്,,, മഞ്ജുവിന്റെ വലിയൊരു ഫാൻ ആണ് ഞാൻ,, മഞ്ജുവിനെ അടുത്തൊന്നും നിനക്ക് കാണാൻ കഴിയില്ല എന്ന് എല്ലാവരും എന്നെ കളിയാക്കിയിരുന്നു,, നവ്യാനായർ പറഞ്ഞ മതിരി ഞാനേ കണ്ടുള്ളൂ,, 😅,, ❤❤

  • @beenabalakrishnan3265

    @beenabalakrishnan3265

    Жыл бұрын

    അടുത്ത അറിയുന്നവർക്കേ അവൾ എന്താണ് എന്നു മനസ്സിലാവൂ

  • @shahumasth3857
    @shahumasth3857 Жыл бұрын

    How nice it is..... The best interview... Interviewer and interviewee Both...kidu kidu ❤️❤️

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thanks a bunch

  • @shahumasth3857

    @shahumasth3857

    Жыл бұрын

    @@FTQwithRekhaMenon 🥰😘

  • @radhzzzz978
    @radhzzzz97810 ай бұрын

    The real lady superstar in film industry and life too❤

  • @Antony209
    @Antony209 Жыл бұрын

    Manju Warrier is the Real Lady Superstar...

  • @aftabapb
    @aftabapb Жыл бұрын

    Wow rekha chechi u and manju is such a good combo. Its great listening to both of you. Good to know Thunivu is a blockbuster and let Aysha also be an international hit. Now u need to interview Nayantara

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you for taking time to Comment.. Aftab

  • @sahlaumer9191
    @sahlaumer9191 Жыл бұрын

    പ്രായമാകാത്ത ഒരു രണ്ടു വ്യക്തികൾ ഒന്ന് മഞ്ജു വാര്യർ മറ്റേത് രേഖ ചേച്ചി. Age in reverse gear എന്നൊക്കെ പറയൂലെ. എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ കാണാൻ തുടങ്ങിയതാണ് രെക ചേച്ചിയുടെ ക്വിസ് പ്രോഗ്രാം. ഇപ്പോൾ 20 വർഷത്തിനുശേഷം രേഖ ചേച്ചിക്ക് ഒരു മാറ്റവും ഇല്ല 😊

  • @sreelasanjeev3549

    @sreelasanjeev3549

    Жыл бұрын

    Makkalodu ithippol paranjathe ullu... ☺️

  • @jizanafathima1063
    @jizanafathima1063 Жыл бұрын

    Manju chechi🥰❤️വളരെ നല്ല ഇന്റർവ്യൂ 🤩

  • @stumble1939
    @stumble1939 Жыл бұрын

    Manju chechi 🤩🤩🤩prayam vakkatha randuper orumichundallo🤩

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Santhoshayyyyyeeeee

  • @khairu__poovi_25
    @khairu__poovi_25 Жыл бұрын

    മഞ്ജു ചേച്ചി..❤️ രേഖ ചേച്ചി.. 🥰നൈസ് ഇന്റർവ്യൂ... 👍🏻

  • @The.Fox.Box21
    @The.Fox.Box21 Жыл бұрын

    So happy for Manju ❤️ And I have a request that you should be selective when committing Malayalam movies also 😊

  • @minikvarghese1499
    @minikvarghese1499 Жыл бұрын

    Thank u Rekha for this interview because I’m a big fan of Manju.God bless u both

  • @anbuarasu1028
    @anbuarasu1028 Жыл бұрын

    I like Manju acting

  • @nmj393
    @nmj393 Жыл бұрын

    My all time favourite Manju warrior

  • @rubenlal9041
    @rubenlal9041 Жыл бұрын

    Nice interview.

  • @bkb3990
    @bkb3990 Жыл бұрын

    Manju the great❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreevidyasandeep9212
    @sreevidyasandeep9212 Жыл бұрын

    Manju chechi❤ love you so much❤

  • @binithabalan2724
    @binithabalan2724 Жыл бұрын

    Manjuchechi ishtam 🥰🥰🥰

  • @webwarrier
    @webwarrier Жыл бұрын

    The energy and the interactions are awesome. Loved it

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thanks Sudhir

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thanks S

  • @jeenasaint9176
    @jeenasaint9176 Жыл бұрын

    Rekha....I owe u one...for beginners maju......no Words.,...she is awesome ❤️

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    ❤ Jeena

  • @jincybabu7354
    @jincybabu7354 Жыл бұрын

    Manju chechi

  • @smithatr1265
    @smithatr1265 Жыл бұрын

    Rekha mam nte interview njan eppozhum sradhikkarundu chodyangal ullil ninnu varunna pole orikkalum nerathe ezhuthy thayyarakkatha oru feeling friendly talk aayi thonnarundu. Randu perum ente favourite aanu. Manju nte Ayisha orupadu pratheekshayode kanuvan kathirikkunna film aanu. Nalla oru movie mathramalla Manju nte athigambheeramaaya mikacha oru kadhapathram koody aavaname enna prarthanayanu manassil. Orikkal engilum Manju ne neril kaanuvan valare agrahamundu. Athinu sarweswaran aduthu thanne enikku oru avasaram tharumennu pratheekshikkunnu. Love both of you and God bless ever.

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Smitha .. thank you for your kind words .. truly appreciate

  • @aparnahari142
    @aparnahari142 Жыл бұрын

    Such an inspiring women. Seeing her enjoying her life and flourishing in her career is a statement for all women. If you dare then all barriers can be broken and can fly high

  • @krishnakumari1766

    @krishnakumari1766

    Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് മഞ്ജുവിനെ❤️❤️

  • @aswathynandha3461
    @aswathynandha3461 Жыл бұрын

    ഒത്തിരി ഇഷ്ട്ടം..❤️🤗

  • @amma4348
    @amma4348 Жыл бұрын

    Manjusuper

  • @m2boutplayz761
    @m2boutplayz761 Жыл бұрын

    Manju ❤️

  • @Bagava2010
    @Bagava2010 Жыл бұрын

    Nice conversation 👌

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you 🙂

  • @elizabethjacob6820
    @elizabethjacob6820 Жыл бұрын

    Manjus ishttam ❤❤❤orupad orupadishttam 🥰

  • @NishaJoyRen
    @NishaJoyRen Жыл бұрын

    enthoru santhosham anu this interview kanan… Pandu Deelipne interview cheythathu orma varunnu… enthoru verupikkal ayrunnu Manjuvine koorichu Rekhq chodichappol. Kovalan onnu orkanam malayalees veruthal veruthatha. We love you Manju

  • @Srjramesh
    @Srjramesh Жыл бұрын

    Ur last interview with lijo Jose pellisery during jallikattu was fantastic. I revisit that interview quite often

  • @shruthi_333
    @shruthi_3334 ай бұрын

    Njan othiri eshappedunna oru nadi manjuvane. Ennum uyarangalil ethiklatte God bless you❤❤❤❤❤❤

  • @BeWdMe
    @BeWdMe Жыл бұрын

    Manju 😍

  • @mohandasnilambur7400
    @mohandasnilambur7400 Жыл бұрын

    Super mega star manjuchehi super hero super star no1 ayisha moovie super hit

  • @rajulasaleem5689
    @rajulasaleem5689 Жыл бұрын

    മഞ്ജു 🌹🌹🌹🌹

  • @HamdanMuhammed-pi7th
    @HamdanMuhammed-pi7th8 ай бұрын

    Manju❤

  • @lifestylefocus
    @lifestylefocus Жыл бұрын

    Manju 💕👍👌

  • @jacinthajeyam672
    @jacinthajeyam672 Жыл бұрын

    Manju is a such a simple actress.

  • @premaraoa5231
    @premaraoa52316 ай бұрын

    Manju Madam is so smart.

  • @ottupdates6411
    @ottupdates6411 Жыл бұрын

    Manju Warrier is ❤️

  • @-gametechfromvedhas2124
    @-gametechfromvedhas212411 ай бұрын

    Super regha mam Manju mam is our proud Surely she becomes the peaks of Indian cinema❤️❤️

  • @sreenap8184
    @sreenap8184 Жыл бұрын

    Super❣️❣️❣️❣️❣️

  • @sujitho
    @sujitho Жыл бұрын

    Manorama news maker was in 2014.

  • @pandiyarajansingaram4719
    @pandiyarajansingaram4719 Жыл бұрын

    she is a kind of warrior to acting as a heroine by this age!!

  • @divya2193
    @divya2193 Жыл бұрын

    My two favourite in one screen 😘😘😘Manju and my FTQ

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    ❤Divya

  • @abhisarts1099
    @abhisarts1099 Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️manju

  • @siljap3592
    @siljap3592 Жыл бұрын

    Rekha chechi de interview bhayankara ishtam . Rekha chechi with Manju chechi awesome ♥️ love you chechi 🥰 god bless you

  • @sobhamohan6795
    @sobhamohan6795 Жыл бұрын

    തുനി വ്'മഞ്ചുനല്ല'അടിപൊളി.

  • @Anna-ch8be
    @Anna-ch8be Жыл бұрын

    KOVALAN NANAM KETTU TALEL TUNI IDU,INTERVIEW KANDITTU,GREAT REVENGE MANJU.😘

  • @zidaskitchen777
    @zidaskitchen777 Жыл бұрын

    plllz shalini interviweil kondu varo plzzzzz

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    My wish tooooooo

  • @AMBADIABHILASH
    @AMBADIABHILASH Жыл бұрын

    Manju Warrier Actor Ajithine 'sir' enn vilikunnath bahumaanam kondokke aavum allenkil nokiyal ivarokke ekadesham same timeline il alle vellithirayil shradha nediyath

  • @vichnukoman

    @vichnukoman

    Жыл бұрын

    Because he is older and very respectful actor in India so naturally they'll call him sir

  • @martinsam8787

    @martinsam8787

    Жыл бұрын

    No Ajith 1995 mythake star annu Manju 97 star ayyoinne age wise Ajith is 7 years older to manju

  • @AMBADIABHILASH

    @AMBADIABHILASH

    Жыл бұрын

    @@martinsam8787 I knew someone would come with this. Athinaan 'same timeline' enn njan paranjath.

  • @ronithomas4839
    @ronithomas4839 Жыл бұрын

    I love so much Manju Chechi.i am waiting to meet chechi.i really wanted to talk and meet manjuchechi .

  • @anilkumarramakrishnan826
    @anilkumarramakrishnan826 Жыл бұрын

    Very nice interview

  • @FTQwithRekhaMenon

    @FTQwithRekhaMenon

    Жыл бұрын

    Thank you Anil

  • @jinshajana7955
    @jinshajana7955 Жыл бұрын

    Manju chechi super in thunivu

  • @jishajacob516
    @jishajacob516 Жыл бұрын

    My favorite star🥰🥰🥰🥰🥰

  • @parimalavelayudhan7141
    @parimalavelayudhan71412 ай бұрын

    ഞാനും ഒരു പാട് ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു നടിയാണ് ❤😊

  • @utterkitt5688
    @utterkitt56889 ай бұрын

    Exactly correct

  • @precociouskid7411
    @precociouskid7411 Жыл бұрын

    Ayisha de Arabic trailer evdeya 😶

  • @chandrikadevik8449
    @chandrikadevik8449 Жыл бұрын

    All success, All success...

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Жыл бұрын

    Rekha vallathoru energy 🎉🎉🎉🎉

  • @jayalaxmyurath6727
    @jayalaxmyurath6727 Жыл бұрын

    Stay blessed manju.God is there with u.

  • @raniswold9173
    @raniswold9173 Жыл бұрын

    Sathyam parayatteManju molle ennu thanne Njan vilikunnu because mollepole oru makkall enikkumund verum satharanakarill satharanakariyai tolk cheyyunn molle kanumboll endennillatha santhosham thonnunnu endu resayttanu samsarikkunnathu pinne ningalle randaleyum kandal like sisters ❤️❤️❤️❤️❤️❤️Love 💕 you dears❤️❤️❤️❤️❤️❤️

  • @jessyeaso9280
    @jessyeaso9280 Жыл бұрын

    Praying for you Manju to get a peaceful future.. God bless you abundantly..🙏🙏🙏♥

  • @dipukrishnan4341
    @dipukrishnan4341 Жыл бұрын

    Manju chechi ❤❤❤ and Rekha chechi❤❤❤❤❤❤

  • @autumn5226
    @autumn5226 Жыл бұрын

    രേഖജി 🥰🌹

  • @shrutimohan8908
    @shrutimohan8908 Жыл бұрын

    Arabic style kandapo ..Daya movie ormavanne ...MT sir story venu sir direct cheytha movie ...It is always a classic movie❤️ athil manjuchechi Sameer akumbol ulla fight scene , horse riding....Really aa feel Ayesha trailer kanumbo tonnune...It will b a blockbuster ❤️

Келесі