മസാല കപ്പലണ്ടി ഉണ്ടാക്കാൻ ഒരു എളുപ്പ വഴി || Secret to make Spicy Masala Peanuts || Ep:675

Тәжірибелік нұсқаулар және стиль

#MasalaKappalandi #MasalaPeanuts #VeenasCurryworld
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
Ingredients
Peanuts - 1cup
Ginger Garlic Paste -1tsp
Kashmiri chilli powder-1/2tsp
Fennel seeds crushed - 2 pinch
Curry leaves crushed -
Salt-
Turmeric Powder-1pinch
Water -2tbsp
Besan Powder-2tbsp
Rice Powder-1tbsp
Cornflour -1/4tsp
Asafoetida powder-1/4tsp
Curry leaves -
Kashmiri chilli powder-1tsp
Chilli powder-1/4tsp
Salt-
Oil

Пікірлер: 701

  • @shahinasabu2170
    @shahinasabu21704 жыл бұрын

    ഇന്നത്തെ evening snack ഇതായിരുന്നു. മക്കൾക്കു ഭയങ്കര ഇഷ്ടം ആയി. Thanks വീണ ചേച്ചി 🙏🙏🙏🙏🙏🙏🙏

  • @ashwinsreedevi
    @ashwinsreedevi4 жыл бұрын

    I tried out this recipe. Super easy and mess free to make and delicious of course ! Will save this ! Thank you 🙏

  • @prasanthvp2547
    @prasanthvp25474 жыл бұрын

    കുറച്ചു ദിവസായി ഉണ്ടാക്കണം എന്നു വിചാരിച്ചിട്ട്.. ഇനി എന്തായാലും റെസിപ്പി കിട്ടിയല്ലോ.. താങ്ക്സ് ചേച്ചി

  • @midhunmidhun5645
    @midhunmidhun56454 жыл бұрын

    കാത്തിരുന്ന റെസിപ്പി. തീർച്ചയായും ഉണ്ടാക്കും എന്റെ മക്കൾക്ക് ഒത്തിരി ഇഷ്ട്ടമാണ്. നാട്ടിൽ നിന്ന് ആരുവന്നാലും അമ്മ കൊടുത്തു വിടും.റെസിപ്പി കിട്ടിയല്ലോ ഇനി വീട്ടിൽ ഉണ്ടാക്കാം thanku ചേച്ചികുട്ടി 😍😍

  • @zarasspace
    @zarasspace4 жыл бұрын

    Made it yesterday chechi.. turned out perfect. Smell of masala with pinch of fennel was yummy 😋 Thank you 😊

  • @shamsishammy8900
    @shamsishammy89004 жыл бұрын

    Salted green peas chaiyyumo Chechi

  • @santhi7128
    @santhi71284 жыл бұрын

    Thanks Veena.I have prepared .nice.earlier I was making thick coatings it was very hard also.this method is nice.😚

  • @rover_nes
    @rover_nes4 жыл бұрын

    Come out perfect in first try.. Thanks so much chechi

  • @reshmi6518
    @reshmi65184 жыл бұрын

    I tried this and came out perfect .I tried making this before but never came out so perfect. Thank you dear 😘😘

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Thank you dear for the feedback 😍

  • @abrahamyamuna69
    @abrahamyamuna694 жыл бұрын

    Adipoli Recipe Veena!!! We thought some things would be brought from the market and eaten, never even thought we could do it at home!!!! But Veenas curryworld did it again!!! God bless!!!

  • @melsasantosh1596
    @melsasantosh15964 жыл бұрын

    Chechikutyy thank you so much...njanundarullath Chechi paranjapole kyilellam ottipidich oru menakettaparipadi ayirunnu.yithunallathayitunde.easy method..undakinokanam

  • @misriyashaji6284
    @misriyashaji62844 жыл бұрын

    കുട്ടിത്തം മാറാത്ത എല്ലാ വലിയ കുട്ടികൾക്കും ശിശുദിനം ആശംസിക്കുന്നു. കപ്പലണ്ടി എന്തായാലും try ചെയ്യും. 👍👍👍🌹🌹🌹🌹🌹

  • @bini_bharathan
    @bini_bharathan4 жыл бұрын

    കഴിച്ചോണ്ടിരിക്കുമ്പോ കേടായ കപ്പലണ്ടി ഇടയ്ക്കു കിട്ടുമ്പോ 😂😂😂😂.. എല്ലാർക്കും ഉണ്ടല്ലേ അങ്ങനൊക്കെ ☹️

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    pinne illee😊😁

  • @vinumol6328

    @vinumol6328

    4 жыл бұрын

    ഒരു വല്ലാത്ത അവസ്ഥ തന്നെ

  • @JOHNSONSworld

    @JOHNSONSworld

    4 жыл бұрын

    സത്യം തന്നെ.. പിന്നേം മൂന്നാലെണ്ണം ഒരുമിച്ച് കഴിച്ചു അഡ്ജസ്റ്റ് ചെയ്യും ല്ലേ 😄👌👍

  • @vinumol6328

    @vinumol6328

    4 жыл бұрын

    @@JOHNSONSworld എന്നാലും ആ കേടായ കപ്പലണ്ടിയുടെ taste ആകും നാവിൽ വരുന്നത്.,,,😊

  • @JOHNSONSworld

    @JOHNSONSworld

    4 жыл бұрын

    @@vinumol6328 correct

  • @shanashareed7897
    @shanashareed78974 жыл бұрын

    കപ്പലണ്ടി super 😍 ഞാൻ വീണേച്ചിടെ onion paratha ഉണ്ടാകിട്ടോ ...അടിപൊളി ആയിട്ട് വന്നു😋 Thanks dear 😘😘

  • @vijaytp7320
    @vijaytp73204 жыл бұрын

    വീണ എനിക്ക് ഇഷ്ടമാണ് കപ്പലണ്ടി ഉണ്ടാക്കി നോക്കംട്ടോ ഇപ്പോൾ veenaude കറികൾ ആണ് ഞാൻ ഉണ്ടാക്കുന്നത് എനിക്ക് ഒരുപാട് ഹെല്പ് ആണ് താങ്ക്സ് വീണ

  • @shimakayakkal2818
    @shimakayakkal28184 жыл бұрын

    Chechi njaninnundaki super aayirunu 😘😘😘.thank you so much veenechi

  • @reshmascreation9848
    @reshmascreation98484 жыл бұрын

    ഇത്രയും ഈ സി റെസിപ്പിയാണെന്ന് ഇന്നാ മനസ്സിലായത്. എന്തായാലും ഞാൻ ചെയ്യും 😀😍

  • @cookathomevlog4502
    @cookathomevlog45024 жыл бұрын

    വീണ Mam ഞാൻ പിങ്ക് പാലട പായസം ഉണ്ടാക്കി നോക്കി വളരെ നന്നായി റ്റുണ്ടായിരുന്നു. Thank you veena Mam ഞാൻnew youtuber ആണ് Thank you so much Mam

  • @dianajoe3842
    @dianajoe38423 жыл бұрын

    I tried this ... turned out really well my 3 kids and parents enjoyed. Enjoy watching and trying out ur various innovations.. Kudos to ur genuine rendering.. Best wishes

  • @theresemandju3436
    @theresemandju34364 жыл бұрын

    Veena nalla snack....eividda nalla Maza...wat a timely snack...tq....so much...👍👍👍👍

  • @ranjithaa4928
    @ranjithaa49284 жыл бұрын

    Thank you so much chechi......orupadu wait chaitha recipe aayirunnu😍😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    welcome dear

  • @appusachus9122
    @appusachus91224 жыл бұрын

    Try cheythu nokki... Perfect taste... Prathyekichum aa perumjeerakam koodi cherthappol👌😋👍... Thank u chechi.....

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁🙏

  • @quebecmalayali2746
    @quebecmalayali27464 жыл бұрын

    അടിപൊളി, എന്റെ ഫേവ് ആണ് roasted കടല, ഇതൊക്കെ എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് ഓർത്തിത്തിട്ടുണ്ട്. ഇനി ഈസി ആണല്ലോ. താങ്ക്യൂ വീണേച്ചി

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍

  • @binsiyajasar3995

    @binsiyajasar3995

    4 жыл бұрын

    simimol chacko enteyum

  • @linnettony
    @linnettony4 жыл бұрын

    Thank you Veena, will try this one.

  • @Its_me_shanz
    @Its_me_shanz4 жыл бұрын

    Best method aan... Njan try cheyyan agrahikkunnu

  • @beenajojo2871
    @beenajojo28714 жыл бұрын

    എക്കാലത്തെയും എന്റെ ഒരു ദൗർബല്യമാണ് pea nuts...ഇവിടെ കിട്ടുന്നത് കട്ടിയുള്ള തോടോടു കൂടിയതാണ് ...പിന്നെ കുത്തിയിരുന്ന് പൊളിച്ചെടുത്തു തന്നു Jojo..ഉണ്ടാക്കി .. Crunchy and crispy...thank you, Veena

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    wow😁

  • @kirankirannandhanam2382
    @kirankirannandhanam23824 жыл бұрын

    Aahhhhh masala kapalandi my favourite. Eth anumbol cinema theattor aanu orma varunnath. Pinea kuttikalodu prayanam happy children's day.love u chechi ❤️❤️❤️❤️❤️❤️❤️

  • @geethavasudevan9859
    @geethavasudevan98594 жыл бұрын

    Motta Biscuit nannaye vanu allavarkum eshtamate Thanks veena

  • @vsreehari4400
    @vsreehari44004 жыл бұрын

    Thanks veenechy ഇത് njan noki irikkunna dishairunnu. 😘

  • @bencyranjith8481
    @bencyranjith84814 жыл бұрын

    Bhayangara padaannu vijaricha dish aanu... Nannayi vannu... Thank you veenechi

  • @alphyaappy6061
    @alphyaappy60614 жыл бұрын

    Njn masala kadala undakanonn orthirunnapala chechy ee video ittath...thanks chechy 😍😍

  • @bushrahafsa5742
    @bushrahafsa57424 жыл бұрын

    ഞാൻ ഉണ്ടാകിട്ടോ നല്ല സൂപ്പറായി 👌🥰😋.. മുൻപ് ഞാൻ വേറെ റെസിപി ട്രൈ ചെയ്തിരുന്നു ഫ്രൈ ചെയ്തു വരുമ്പോൾ kurachu കട്ടിയിൽ കോട്ടിങ് വരുന്നു .. ഇതു നേരിയ കോട്ടിങ് ആയി പൊളി 🥰🥰 veettil എല്ലാർക്കും ഇഷ്ട്ടായി . Thanks ♥️♥️

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍🙏

  • @afrinsworld2236
    @afrinsworld22364 жыл бұрын

    Thank you chechiii my favorite recipe nan kure undaki nokiyit ithvare sheriyaayitlla theerchayaayum undaaki nokum

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁👍

  • @thahirmuhammed3392

    @thahirmuhammed3392

    3 жыл бұрын

    Good

  • @saniotomy428
    @saniotomy4284 жыл бұрын

    Masala kappalandi undakitto. Super aanuto. Thanks chechi.

  • @sruthyshyam6077
    @sruthyshyam60774 жыл бұрын

    Chechi...super ethu ethra easy anennu ortheella.chechi oru sambavam aanu kto😍😍😍

  • @lincyjohn6274
    @lincyjohn62744 жыл бұрын

    Thank u chechi for this recipe...... l was searching this recipe from last week.....

  • @saniotomy428
    @saniotomy4284 жыл бұрын

    Hai veenachechi. Njan undakitto masala peanuts.ithu kazhichitu kurenalayi. Miss cheyunna oru item aayirunnu ithu. Athinte recipiku thanks. Super aanu tasty aanu.

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *കുഞ്ഞുമനസ്സുള്ള എല്ലാ ചങ്കുകൾക്കും ശിശുദിനാശംസകൾ😄🤗❣*

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Happy Children’s Day

  • @user-fk9fx9hd1q

    @user-fk9fx9hd1q

    4 жыл бұрын

    @@VeenasCurryworld 😄😄🤗

  • @harilaliyakottua2335

    @harilaliyakottua2335

    4 жыл бұрын

    😍😍😍

  • @harshaabhi2975

    @harshaabhi2975

    4 жыл бұрын

    Same to u....

  • @JOHNSONSworld

    @JOHNSONSworld

    4 жыл бұрын

    ഹായ് ഹാപ്പി children's day

  • @TheSgderamath
    @TheSgderamath4 жыл бұрын

    Thank you Veena for the recipe.

  • @aswathyraveendran8072
    @aswathyraveendran80724 жыл бұрын

    Veenechi...othiri naalayi ithum kazhichitu..egg biscuit pole thanne ithum kaanumbo oru nostalgic feeling aanu..ithum ini peanut vaangumbo cheyamto

  • @josiahjohnson5907
    @josiahjohnson59072 жыл бұрын

    ഞാൻ ഉണ്ടാക്കി supperbb സാനം 🥰🥰❤❤❤😋😋😋😋😘😘😘

  • @ammuammu5840
    @ammuammu58404 жыл бұрын

    തിന്നാൻ വാങ്ങിക്കുമ്പോൾ മസാല കടലയാണ് എപ്പോഴും വാങ്ങിക്കുക Thanks ചേച്ചി വീട്ടിൽ ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ☺️

  • @sandhyanair585
    @sandhyanair5853 жыл бұрын

    Thank you for the recipe 😊

  • @sindhuajiji3765
    @sindhuajiji37653 жыл бұрын

    ഇതു കൊള്ളാല്ലോ എന്റെ മോന് ഭയങ്കര ഇഷ്ടം ആണ് mon അടുത്ത വെക്കേഷന് വരുമ്പോൾ ഉണ്ടാക്കാം കേട്ടോ കുട്ടി ഇല്ലാതെ ഉണ്ടാക്കാൻ മനസ്സ് വരുന്നില്ല. എന്തായാലും സൂപ്പർ ആയിട്ടുണ്ട്‌ വീണ

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    😍

  • @aswathyrajeevrajeev8013
    @aswathyrajeevrajeev80133 жыл бұрын

    ആദ്യമായാണ് ഞാൻ ഒരു ചാനനിൽ comment ഇടുന്നത് ഒരു Thanks പറയാതിരിക്കാൻ വയ്യ ചേച്ചി ഇതിനു മുൻപ് ഞാൻ കപ്പലണ്ടി റോസറ്റ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു പക്ഷെ അത് ശരിയായില്ല ഒട്ടിപ്പിടിച്ചു പക്ഷെ ചേച്ചി പറഞ്ഞു തന്ന പോലെ ചെയ്ത പ്പോൾ supper ആയി Thank You So much

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    thank you my dear 😍😍😁🙏

  • @heeramohan9703
    @heeramohan97034 жыл бұрын

    ചേച്ചി ഈ റെസിപ്പി കുറെ ആയി അന്വേഷിക്കുന്നു. Thank u ചേച്ചി... Love u..

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁😍

  • @7b43riswanulla.s5
    @7b43riswanulla.s54 жыл бұрын

    Thnks chechi. Ente makkalde favour anu

  • @sarithar7589
    @sarithar75894 жыл бұрын

    Thanks chechi recipe thappuvayrunnu.spoon same nte kayyilundu

  • @lakmi6479
    @lakmi64794 жыл бұрын

    Thank you so much Chechchi. I like Groundnuts. I'm from Sri Lanka 😊

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @mollyjose1212
    @mollyjose12124 жыл бұрын

    Hai Veena, happy children's day to your children. കറുമുറെ കൊറിക്കാൻ super....thank you

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁👍

  • @abithap9582
    @abithap95824 жыл бұрын

    അടിപൊളി.. ഇതൊക്കെ ഇത്ര എളുപ്പം ആയി ഉണ്ടാകാം അല്ലേ... പാചകം പഠിച്ചുതുടങ്ങുന്ന നമ്മളെപോലുള്ളവർക് ചേച്ചിയുടെ വീഡിയോസ് ഒരു അനുഗ്രഹം ആണ് 😀😍... ഇത്രയും ആത്മാർത്ഥമായി പാചക വീഡിയോസ് ചെയ്യുന്ന ചേച്ചിക്ക് ആശംസകൾ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ശിശുദിനാശംസകൾ 🙂🙂

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Abitha P Thank u my dear

  • @MomUpdatesBincyIreland
    @MomUpdatesBincyIreland4 жыл бұрын

    Ithentgayalum njan try cheyyutto😊😊😊

  • @basilshibi9003
    @basilshibi90034 жыл бұрын

    Thanks veenechii...😍😍

  • @divyamenon2018
    @divyamenon20184 жыл бұрын

    Ente chakkara chechi, thank you... Njan aadyamaayi undaakiyappo, that was a sticky and messy job to prepare this, you made it simple. Mwaaaaaaaaaaaahhh love you for this tip...

  • @jinijoy5347
    @jinijoy53474 жыл бұрын

    Chechi kappalandiude karyam paranjathu sariya kedaya kappalandi kazhichal ella taste um povum .ee kappalandi ishta chechi .chechi kku orupad thanks enthellam dishes aanu chechi njangalkku vendi prepare cheuunne love u chechi🥰🥰😍

  • @Itsmehayrah
    @Itsmehayrah4 жыл бұрын

    My All time favourite Sure ayitum try cheyyam 😊

  • @pkaiswarya19
    @pkaiswarya194 жыл бұрын

    Ante makkalk valiya ishta thank you chechi

  • @remyama8850
    @remyama88504 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മസാല കപ്പലണ്ടി, തീർച്ചയായും ഉണ്ടാക്കും.

  • @sheenaajith7697

    @sheenaajith7697

    4 жыл бұрын

    Super

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁👍

  • @amrithaku3855
    @amrithaku38554 жыл бұрын

    Kadayil ninum vagy kazikarund veetil undakunath alojichite ila....try cheythu adipoli

  • @harshaabhi2975
    @harshaabhi29754 жыл бұрын

    Chechi....njan last day try cheithu kto.oru more than 95% sariyayi.but ethirim koodi correct aakanundu.mulakupodi kuranju poyi.pinne first trip moothupoyi.oro thavanem mattam varuthi undakkiyeduthu.last aayappo nannayi.ippo karyangal manasilayi.nxt time perfect aakum.but tasty aarunnu kto.thank you chechi....

  • @atheeraj7726
    @atheeraj77264 жыл бұрын

    I like all ur recipes ,I am ur big fan .......I always love to have a family like urs.😍😘😘😘😘😘😘😘😘

  • @helenphancanada8988
    @helenphancanada89884 жыл бұрын

    Hi dear, spice peanuts look so yummy thanks for sharing

  • @littlechechu4963

    @littlechechu4963

    2 жыл бұрын

    Veena chechi ningale poli

  • @soosangeorge7986
    @soosangeorge79864 жыл бұрын

    I wish I can make this without deep frying it.

  • @harishmakrishnan9759
    @harishmakrishnan97594 жыл бұрын

    Njanum undakum chechi chechiude ellam recipium njan try cheyund ....😍😍😍👍👍👍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @sabarinathms8100
    @sabarinathms81004 жыл бұрын

    My favorite ❤️😍❤️😍

  • @josichayan1979
    @josichayan19794 жыл бұрын

    This is the correct way of making it . Very nice

  • @Jyodeepak
    @Jyodeepak4 жыл бұрын

    Karuveppila katri kondu murichu itaal valare easy aayi mix aayi kittum.

  • @shamna1838
    @shamna18384 жыл бұрын

    Today I made this.. Crispy and crunchy... Super.. Thanks chechi

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍🙏

  • @anithomas5753
    @anithomas57534 жыл бұрын

    I like your receipts . It comes good 🙏👍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @babypadmajakk7829
    @babypadmajakk78294 жыл бұрын

    very tasty veena good വീണയെ ഒരുപാട് ഇഷ്ടമാണ്

  • @sayusworld7418
    @sayusworld74184 жыл бұрын

    Hi thanku chechi hussinte favrate recipe aanu 😍😍😍😋😋

  • @harshaabhi2975
    @harshaabhi29754 жыл бұрын

    🤗🤗🤗🤗Thank uuuuuu......dear.....ente request etrem vegam chechi sadichu tharumennu karuthiyilla😇.thank u..ummmaaaa.....njan undakkum sure...onnu parajayappettatha pandu.but ingane onnum alla njan undamkiye.😜😜

  • @avneetha
    @avneetha3 жыл бұрын

    This z my favourite ...thanku🙏

  • @Habi-op6ce
    @Habi-op6ce4 жыл бұрын

    Checheeee......its my favourite one......adipowli.....undakki nokkit ariyikkato

  • @rajalakshmis2004
    @rajalakshmis20044 жыл бұрын

    Adipoli masala kappalandiyum kidilam kumbilukuthiya serving stylum 😍👏👏👌👍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @shimakayakkal2818
    @shimakayakkal28184 жыл бұрын

    Super Chechi ende makkalk ishtamanu masala kappalandi.try cheyyum.😘😘😍😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍

  • @anujoseph4656
    @anujoseph46564 жыл бұрын

    Ente Veenaechy undaaki nokeet ithrem veruthu poya oru snack vereyundavillaa....innu vare ithu sheriyayitilla...Veenaechys version success aakum....😀😀😍😍

  • @radikashibin643
    @radikashibin6434 жыл бұрын

    Ambooo... Veenechine kond thottu. 😍😍😍 Thanku tta.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😊

  • @babumankada1012
    @babumankada10123 жыл бұрын

    Thank you veena chechi

  • @jinsymani4532
    @jinsymani45324 жыл бұрын

    പാചക ലോകത്തേക്ക് കാലെടുത്തു വെക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട് helpful ആണ് ചേച്ചിയുടെ videos. Thank you ചേച്ചി

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear 😍

  • @musafiramusukottakkal6350

    @musafiramusukottakkal6350

    4 жыл бұрын

    Laksmi nair soopper

  • @sandhyaramesh8792
    @sandhyaramesh87923 жыл бұрын

    We tried it . It's very tasty

  • @hani.ninu.5223
    @hani.ninu.52234 жыл бұрын

    Inte favorite. Thank you chechi 😋😋😋

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    welcome dear

  • @shadowbrothers5063
    @shadowbrothers50634 жыл бұрын

    അടിപൊളിയായി.എനിക് നല്ല ഇഷ്ടമാണ്. ഞാനിതു ഉണ്ടാക്കും. 👌👌👌👌💖

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank u

  • @renilaninan
    @renilaninan4 жыл бұрын

    Made this again after so long time....

  • @rashmibabu9142
    @rashmibabu91424 жыл бұрын

    Hi made it today....VCW undenkil enthum veetil thanne....Love u

  • @remlaththayyil2583
    @remlaththayyil25834 жыл бұрын

    Njan ithu undaki Veena super ayirunnutto

  • @preshapalace
    @preshapalace4 жыл бұрын

    Veenachechi.. Masala kappalandi valya ishtama, try cheyyam, Thank you for sharing the easy method 🙏😍😍

  • @reehanabarveen2326
    @reehanabarveen23264 жыл бұрын

    Wow... My fv recipe

  • @abcd-tb2yj
    @abcd-tb2yj4 жыл бұрын

    Video kanan ichiri vaiki poyi chechi masala kadala enta favorite anu njan veetil ithe pole undakki nokkunnund.

  • @athirak5541
    @athirak55413 жыл бұрын

    Ok chechii.... undakkitt parayatto... 😘

  • @sreeparvathidivyan2955
    @sreeparvathidivyan29554 жыл бұрын

    Will try for sure

  • @sathydevi7282
    @sathydevi72824 жыл бұрын

    Yes,sure will try

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @sabus7667
    @sabus76674 жыл бұрын

    kollaam ketto supr try cheyyam👏👏👏

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you 😊

  • @oormilasuresh5244
    @oormilasuresh52444 жыл бұрын

    Chechiii sooper ellarkkum ishttayii🥰🥰 Pinne wine recepie idumo christmas nu munee.. muthiri wine

  • @kingininithi1796
    @kingininithi17964 жыл бұрын

    Njan request cheythirunnu.. Thanks chechii..

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha4 жыл бұрын

    സൂപ്പർ ചേച്ചി. എന്റെ മോന് നല്ല ഇഷ്ട്ടമാണ് മസാല കപ്പലണ്ടി .ഞങ്ങൾ വാങ്ങാറാണ് പതിവ് ഇത് ഇത്ര എളുപ്പമാണെന്ന് വിചാരിച്ചില്ല

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😊😁👍

  • @mumtazmommus9703
    @mumtazmommus97034 жыл бұрын

    Masaala kapalandi enik bayanghara ishta thks chechi😋😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍

  • @sindhubinunivedyam7030
    @sindhubinunivedyam70304 жыл бұрын

    Haiiiii Veena 😍😍😍Thanks for ur information to frying peanut for this easy method 😘

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍

  • @nithyabaiju5794
    @nithyabaiju57943 жыл бұрын

    Special food and tasty yandu ruchi 🤗💗💖💕💓😗🖒

  • @sreyaak3814
    @sreyaak38144 жыл бұрын

    Njanum try chythu super👌👌

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

Келесі