Marvellous Waterfalls | Blood Falls | Julius Manuel | HisStories

Ойын-сауық

#juliusmanuel #narrationbyjulius #hisstories
* Video Details
Title: Marvellous Waterfalls | Blood Falls
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com

Пікірлер: 510

  • @vaishakkt7262
    @vaishakkt72623 жыл бұрын

    Teachers those watching this channel kindly suggest their students this channel. Since all topics which J.M discussing here is highly enthusiastic and not paid much attention by others, it will create much more questioning skills in students and there vision of subject will be increased. Hi Teachers and those who in Teaching proffesion, Kindly take it forward.

  • @sevenstars8361

    @sevenstars8361

    3 жыл бұрын

    Of course I suggested this channel to my higher secondary students and tuition students.

  • @muralidharannp2191

    @muralidharannp2191

    3 жыл бұрын

    O 0. k .k oomk ok I 7ygy eggy v 7 v I love you 8n n n n n n n n n m. L

  • @valsalababu4326

    @valsalababu4326

    Жыл бұрын

    Good ❤

  • @krrish25
    @krrish253 жыл бұрын

    ഇച്ചായന്റെ കഥ പറച്ചിൽ കേട്ട് ഉറങ്ങുന്നവർ ണ്ടോ 🙄 ണ്ടേൽ ഈ കമന്റ് ഒന്ന് നീലം മുക്കിയേര് 😌🤞

  • @saeedmuhammed1784

    @saeedmuhammed1784

    3 жыл бұрын

    ഉണ്ടേയ് അത് കാരണം ഇപ്പൊ ഏതൊക്കെയാ ഫുൾ കാണാനുള്ളത് എന്ന് സംശയം ആണ്... സംഭവം പൊളിയാ

  • @sevenstars8361

    @sevenstars8361

    3 жыл бұрын

    Me toooooo

  • @ashikmohammed6227

    @ashikmohammed6227

    3 жыл бұрын

    Yesss

  • @salimkompan5281

    @salimkompan5281

    3 жыл бұрын

    Njan palavattam kettu urangiyittund

  • @aslam000aslu9

    @aslam000aslu9

    3 жыл бұрын

    Njanum 😍😍

  • @harisrazak4255
    @harisrazak42553 жыл бұрын

    ലോകത്ത് എല്ലാ മനുഷ്യരുടെയും ആഗ്രഹങ്ങളാണ് അല്ലലില്ലാതെ കഴിയുക... എന്നാൽ കുറച്ചു മനുഷ്യരുടെ ആഗ്രഹങ്ങളാണ് ലോകത്തെ അറിയുക എന്നുള്ളത് .അങ്ങനെ ലോകത്തെ അറിയാനുള്ള ഒരു സ്ക്കൂൾ ആണ് ഈ ചാനൽ....

  • @Vijithvs

    @Vijithvs

    3 жыл бұрын

    Correct

  • @niyaskingkerala2444
    @niyaskingkerala24443 жыл бұрын

    7th ക്ലാസിൽ പഠിക്കുമ്പോൾ.. ഞാൻ സ്കൂളിൽ സയൻസ് ക്ലാസിൽ പറഞ്ഞു. ഞാൻ രാത്രിയിൽ മഴവില്ലിനെ കണ്ടു എന്ന്.. സൂര്യപ്രകാശം ഉള്ളപ്പോൾ മാത്രമേ മഴവില്ല് കാണാൻ സാധിക്കൂ എന്നും.. ഞാൻ നുണ പറയുകയാണ് എന്ന് പറഞ്ഞു ടീച്ചറും കൂട്ടുകാരും ഒരുപാട് കളിയിക്കീ.. ഞാൻ രാത്രി കണ്ടത് സത്യം ആണ്.. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്.. ഞാൻ രാത്രി കണ്ടത് moonbow ആയിരുന്നു എന്ന്.. 2002ൽ നടന്ന സംഭവം ഉത്തരം കിട്ടിയത് 2020ൽ..

  • @ashikash5630

    @ashikash5630

    3 жыл бұрын

    ഉത്തരം കിട്ടാൻ അപ്പുറത്തുള്ള ഒരു പൂജ്യം ഇപ്പുറത്ത്‌ എത്തേണ്ടി വന്നു അതിന് കാത്തിരിക്കേണ്ടി വന്നത് 18കൊല്ലം അതിന് കാരണം മ്മടെ സ്വന്തം അച്ചായനും ഹൗ മരണ മാസ്സ് 😁😁

  • @sobysunny123

    @sobysunny123

    3 жыл бұрын

    Google?

  • @devakigopi5907

    @devakigopi5907

    3 жыл бұрын

    Super..👍👍

  • @nammalmedia9196

    @nammalmedia9196

    3 жыл бұрын

    vidhyabhyasam angane oke aanu bhai...nammude...kure avashyam illatha items padipikum

  • @talwakars
    @talwakars3 жыл бұрын

    2nd ♥️♥️ ഇപ്പോൾ വേഗം അപ്‌ലോഡ് ചെയുന്നത് കൊണ്ട് ഒന്ന് കേറി നോക്കിയതാണ്... കണ്ടിട്ട് വരാം...

  • @zubair.makasaragod
    @zubair.makasaragod3 жыл бұрын

    *വീഡിയോ length കുറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് പരിഹാരം ഇണ്ടാകുമെന്ന് പ്രധീക്ഷിക്കുന്നു*

  • @sijoyunni6657
    @sijoyunni66573 жыл бұрын

    "സിംഹക്കൂട്ടങ്ങളുടെ പോരാട്ടങ്ങൾ" ആ എപ്പിസോഡ് കണ്ടതിനു ശേഷം ഇതുവരെയുള്ള എല്ലാ എപ്പിസോഡും കാണാറുണ്ട് .

  • @tigerinvestment6367

    @tigerinvestment6367

    3 жыл бұрын

    Peerbux nokiyo

  • @nchanthakad6208

    @nchanthakad6208

    3 жыл бұрын

    ഞാനും

  • @nchanthakad6208

    @nchanthakad6208

    3 жыл бұрын

    പിന്നെ ഡേവിഡ് കഥ കേട്ടു അമ്പരന്നു പോയി

  • @aburamiz
    @aburamiz3 жыл бұрын

    അച്ചായൻ: എങ്കിൽ പിന്നെ നിർത്തുവല്ലേ ഞങ്ങൾ : ഓ വേണ്ട ഞങ്ങൾ കഥ കേട്ടോളാന്നെ

  • @sujinn.s.655
    @sujinn.s.6553 жыл бұрын

    ഈ വീഡിയോയിലൂടെ ചാനൽ 75 k അടിക്കും! വിഷയത്തേക്കാളുപരി ഇന്നത്തെ അവതരണം കുറച്ച് വ്യത്യസ്ഥമായി തോന്നി. എന്നത്തേയും പോലെ പൂത്തന്നറിവുകൾ തന്നതിത് നന്ദി.. ഭൂമിക്കടിയിലെ വെള്ളച്ചാട്ടങ്ങളെക്കുറിച്ചും പറയുമെന്ന് വിചാരിച്ചു..

  • @immanuvaljoseph2923
    @immanuvaljoseph29233 жыл бұрын

    ദുരൂഹതകൾ ഇത്രയും പോര ഇനിയും കൂടുതൽ വേണം ഇച്ചിരിയും കൂടി പേടിപ്പെടുത്തുന്നത് വേണം വീഡിയോയുടേ ലെങ്ത് കൂട്ടണം

  • @aadithnarayanan3880

    @aadithnarayanan3880

    3 жыл бұрын

    എങ്കിൽ ബേപ്പൂർ സുൽത്താന്റെ വീഡിയോസ് കാണു

  • @user-cj4xb4hd4d
    @user-cj4xb4hd4d3 жыл бұрын

    Julius Manuel പുതിയ ഉയരങ്ങളിലേക്ക്

  • @hardworker3421

    @hardworker3421

    3 жыл бұрын

    👍

  • @ardravlogger2711
    @ardravlogger27113 жыл бұрын

    തവളകൾ നശിച്ച കാര്യം കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം പോലെ. പിന്നെ ജീവിക്കുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ആയി. പുതിയ അറിവിന്‌ നന്ദി 😊♥️

  • @nammalmedia9196

    @nammalmedia9196

    3 жыл бұрын

    kurachu ennathine athirapally kont ital jeevikumo....avideyum dam kettuvalle lle

  • @ardravlogger2711

    @ardravlogger2711

    3 жыл бұрын

    @@nammalmedia9196 പ്രകൃതിയുടെ സന്തുലനാവസ്ഥ തകർക്കുന്ന ഒരു മെയിൻ കാരണം ഡാമുകൾ ആണ്. വേറെ ഡാമുകൾ ഉണ്ടല്ലോ അവിടെ കൊണ്ട് ഇട്ടാലും തവളകൾ ജീവിച്ചോളും 😊

  • @bijubiju1707
    @bijubiju17073 жыл бұрын

    From my heart thanks thanks thanks

  • @warriorking6477
    @warriorking64773 жыл бұрын

    I've been to Devil's kettle. Marvelous place!

  • @hareeshpvinayak

    @hareeshpvinayak

    3 жыл бұрын

    Oo really ok thanks for informing bro

  • @hareeshpvinayak

    @hareeshpvinayak

    3 жыл бұрын

    I need to see you place

  • @noohasiya403
    @noohasiya4033 жыл бұрын

    കണ്ട അപ്പോഴേ കേറി പോന്നു 👌❤️❤️

  • @arjunam9341
    @arjunam93413 жыл бұрын

    Super Julius cheetta 👌👌👌

  • @jhanzikadakkal3292
    @jhanzikadakkal32923 жыл бұрын

    ഒരുപാടു വിവരങ്ങൾ ഭൂമിയെ പ്പറ്റിമനസ്സിലാക്കാൻ കഴിഞ്ഞു വലിയ നന്ദിയുണ്ട്

  • @shijomonthomas625
    @shijomonthomas6253 жыл бұрын

    എന്റെ മാഷേ രണ്ടു ദിവസം ഏങ്കിലും കൂടുമ്പോൾ ഓരോ സ്റ്റോറി ഒന്ന് ഇട് കാത്തിരിപ്പ് ഒരുപാട് കൂടുന്നു

  • @mathewsonia7555
    @mathewsonia75556 ай бұрын

    അത്ഭുതങ്ങൾ ഉളവാക്കുന്ന വിവരണവും തെളിവുകളും.❤

  • @nihaznizar3327
    @nihaznizar33273 жыл бұрын

    Athuorities those who see this channel. JM is such a man to built the next generation. Let him speak to ur students keralawide.

  • @tintin6158
    @tintin61583 жыл бұрын

    Safari tv ചാനലിന്റെ കമന്റ്‌ ബോക്സിൽ നിന്നാണ് ഇവിടെ എത്തിയത്...കുറച്ചൊക്കെ കണ്ടു... ഇനി കാണാനായി ഒരുപാട് videos ഉണ്ട്.. അതു കൊണ്ട് നല്ല സന്തോഷമുണ്ട്... നിങ്ങളുടെ അവതരണ ശൈലിയാണ് ഇതിലെ ഹൈലൈറ്... ഒരിക്കലും ഇത് മാറ്റരുത്... അച്ചടി ഭാഷയിൽ കഥ കേൾക്കാൻ ആർക്കും താൽപ്പര്യമുണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം.

  • @nomadcap7
    @nomadcap73 жыл бұрын

    HIS-STORIES💙

  • @mimishiningstar4884
    @mimishiningstar48843 жыл бұрын

    First first firstttt !!!!!!❤️❤️❤️❤️😎😎😎😀😀😀

  • @anandas751
    @anandas7513 жыл бұрын

    എന്നും,subscription ൽ വന്നുനോക്കും.vedio ഇല്ലെങ്കിലും ചാനൽ open ആക്കി നോക്കും

  • @jithinamaxwell8114
    @jithinamaxwell81143 жыл бұрын

    Marvelous Manuel his stories.............. God bless you sir...

  • @praveenkumarpraveenr9930
    @praveenkumarpraveenr99303 жыл бұрын

    Iyam waiting👏👏👏 Sar

  • @tompthomas9270
    @tompthomas92703 жыл бұрын

    Kollaam poli 👍🤩🤩

  • @sureshmarkose213
    @sureshmarkose2133 жыл бұрын

    വിഷയങ്ങൾ വളരെ വ്യത്യസ്തം ഹൃദ്യം..... നന്ദി... വീണ്ടും കാണാൻ വേഗം വരണം....

  • @ignatiouske
    @ignatiouske3 жыл бұрын

    Very interesting..first time hearing about Kihansi spary frog..

  • @sajeemp.k8647
    @sajeemp.k86473 жыл бұрын

    Videos kanunnathinu munp like cheyyunna ore oru channel. Julius Manuel🥰🥰🥰 His-stories 😍😍😍

  • @bijuvargheese5135
    @bijuvargheese51353 жыл бұрын

    Marvelous palathum Puthiya Arivukal 🙏🙏🙏

  • @jayanpaloli9727
    @jayanpaloli97273 жыл бұрын

    Very nice, we waiting next......

  • @vinu8978
    @vinu89783 жыл бұрын

    പണ്ട് ദൂരദർശനിൽ സിനിമ കാണാൻ ഞായറാഴ്ച വൈകുന്നേരം ആകാൻ കാത്തിരിക്കും സിനിമ കാണാൻ. ചിത്രഗീതം,തിരനോട്ടം.....ഒക്കെ വരാൻ കാത്തിരിക്കും.... അതുപോലെയാണ് ഫീൽ sir ന്റെ hisstories ഉം

  • @sevenstars8361

    @sevenstars8361

    3 жыл бұрын

    True

  • @minipraveennilaavu1999
    @minipraveennilaavu19993 жыл бұрын

    happy onam... nice ..vedio.....

  • @walkwithrudra2275
    @walkwithrudra22753 жыл бұрын

    👏👏👏👏👏👏👏im addicted to this channel

  • @AKAYM-57
    @AKAYM-573 жыл бұрын

    YES THUDANGAM. NAMMAL READY 😍😀

  • @SanthoshKumar-jr3fo
    @SanthoshKumar-jr3fo3 жыл бұрын

    വെള്ളച്ചാട്ടത്തെ പറ്റി വെള്ളം ചേർക്കാതെ ഉള്ള വിവരണം നന്നായിട്ടുണ്ട് sir. പെട്ടന്ന് കഴിഞ്ഞത് പോലെ.

  • @hyena99
    @hyena993 жыл бұрын

    very informative and rare topic.

  • @rejinradhakrishnan5046
    @rejinradhakrishnan50463 жыл бұрын

    adham like pine video kanal... Julius Manuel ishttam.. 😊♥️

  • @vishnupushpadas2770
    @vishnupushpadas27703 жыл бұрын

    പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി

  • @lijogeorge9668
    @lijogeorge96683 жыл бұрын

    ചുമ്മാ നിർത്താതെ,,, ഗംഭീരം,,, achayo,, കിടു

  • @athulbabu6358
    @athulbabu63583 жыл бұрын

    Powli powli

  • @A.K-md4vf
    @A.K-md4vf3 жыл бұрын

    നല്ല അവതരണ ശൈലി🙏🙏🙏🙏 ഒരു പാട് സന്തോഷം ഒരു നല്ല മലയാളിയെ കണ്ടപ്പോൾ🙏🙏🙏🙏🙏

  • @user-zf8dq2ye5s
    @user-zf8dq2ye5s3 жыл бұрын

    Interesting. Keep doing. Thanks for the new information.♥

  • @munnujr4964
    @munnujr49643 жыл бұрын

    katta waiting aayirunnu ichayaaa......

  • @jishilmichuu1806
    @jishilmichuu18063 жыл бұрын

    matter convey cheyyunnath thanne oru kazhivanu...oppam ath enjoy cheydh manasilaki kodukkuyum cheyyunu..avatharana mikkavum at it best.. this is the success of this channel and you sir... all the best ...keep going on..god bless you.. big fan..

  • @vasanthsr9006
    @vasanthsr90063 жыл бұрын

    Thudangaam ennu chodichappo..santhosham kondu thalayaati..ur are like the fav teacher every student loves and eagerly waits for the class..

  • @vishnuprasanth8695
    @vishnuprasanth86953 жыл бұрын

    Super.......................... 👏👏

  • @anasmoh45
    @anasmoh453 жыл бұрын

    ഒരു നല്ല വാട്ട് സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാലോ ഒരു പാട് കാര്യങ്ങൾ ചർച്ച ച്ചെയ്യാലോ എല്ലാവരുടെയും അറിവുകൾ ശെയർച്ചെയ്യാം

  • @anasmoh45

    @anasmoh45

    3 жыл бұрын

    ആരും ഒന്നും പറഞ്ഞില്ല

  • @sheenafaisa1333

    @sheenafaisa1333

    3 жыл бұрын

    Yes

  • @sreerajanmichael6909
    @sreerajanmichael69093 жыл бұрын

    മാഷേ നല്ല വിവർത്തനം ഇതുപോലുള്ള നല്ല വീഡിയോ പെട്ടെന്ന് തന്നെ വേണം സ്നേഹപൂർവ്വം മൈക്കിൾ

  • @shameerkuppanath5925
    @shameerkuppanath59253 жыл бұрын

    I have started watching this channel from 62k subscription, now its grossing to 75k and sharing each foot ups with this progress....🥰🥰

  • @vinodkunjupanikkan8313
    @vinodkunjupanikkan83133 жыл бұрын

    അറിവ് പകർന്നു തന്നതിന് വളരെ നന്ദി സാർ , വളരെ വളരെ.

  • @midhunvargheese9347
    @midhunvargheese93473 жыл бұрын

    💜💛💛🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹നമസ്ക്കാരം മാഷേ🌹🌹🌹🌹🌹💙💙💙💛❤️🙏🙏🙏🙏🙏

  • @anishkj3866
    @anishkj38663 жыл бұрын

    ഇനി വീഡിയോ ചെയ്യുമ്പോള്‍ 30 മിനിട്ടില്‍ കൂടുതലാക്കണെ....ചേട്ടാ..

  • @devakigopi5907
    @devakigopi59073 жыл бұрын

    Tnks. Vellachattangalekurichulla arivukal thannathinu... Supperr..isttam.. 🌹🌹💜💜 Onasamsakall..

  • @remeshnarayan2732
    @remeshnarayan27323 жыл бұрын

    തുടങ്ങാം... 👍👍👍

  • @samlucifer2266
    @samlucifer22663 жыл бұрын

    Thank you my brother for making these videos. It's makes me feel better 😍😍😍

  • @meghaissack7802
    @meghaissack78023 жыл бұрын

    Beautiful storytelling. Kadhaghal ethra kettallum madhiyaavatha njaan😀🤤🤯

  • @febin2217
    @febin22173 жыл бұрын

    After watching your videos, i wish to have an adventure trip. 😊

  • @hyena99
    @hyena993 жыл бұрын

    clicked "Like" before watching itself, i know i wont be regretting for that. congrats.

  • @rajkiran5455
    @rajkiran54553 жыл бұрын

    Ichaayooo pettannu vaayo. Katta waiting for your next video.

  • @ajmalmukri8375
    @ajmalmukri83753 жыл бұрын

    ഇതുവരെ ഇറങ്ങിയത് മൊത്തം കണ്ടു.... Waiting..... nxt vedio...

  • @fathimaali6304
    @fathimaali63043 жыл бұрын

    Happy sir... happy to c u aggain

  • @nazeerpangode9515
    @nazeerpangode95153 жыл бұрын

    informative one

  • @jaseemkalakkandathil4379
    @jaseemkalakkandathil43793 жыл бұрын

    So much in formative.......... super

  • @amalroshan9217
    @amalroshan92173 жыл бұрын

    Pwoli bro..

  • @konarkvideos7847
    @konarkvideos78473 жыл бұрын

    Powliii

  • @jjjbuzzz4871
    @jjjbuzzz48713 жыл бұрын

    നിങ്ങളുടെ അവതരണം വളരെ മികച്ചത് ആണ്....

  • @tijinjohny826
    @tijinjohny8263 жыл бұрын

    Iam totally addicted to your videos..

  • @apieceofknowledge3165
    @apieceofknowledge31653 жыл бұрын

    ചേട്ടൻ പറഞ്ഞത് അച്ഛട്ടാണ്. സയൻസ് പറഞ്ഞാൽ ആരും വില വക്കില്ല. തെറ്റായ കാര്യം ആണെങ്കിലും ദുരൂഹത വേണം എല്ലാർക്കും. പക്ഷെ ചേട്ടനും ബേയ്പ്പൂർ സുൽത്താനും ദുരൂഹത പറഞ്ഞു യഥാർത്ഥ കാര്യം പറയുന്നു. ഇപ്പോൾഴത്തെ കാലത്തു ഇതുതന്നെയേ നടക്കു.. 👍👍👍

  • @romyphilip3723
    @romyphilip37233 жыл бұрын

    അടിപൊളി ചേട്ടാ വെയിറ്റ് ചെയ്ത് ഇരിക്കുവായിരുഞ്ഞു 😊

  • @lohitsuresh598
    @lohitsuresh5983 жыл бұрын

    Supeb ..thank you for the video

  • @abdulkadharhazale8336
    @abdulkadharhazale83363 жыл бұрын

    Salute sir.

  • @midhunraj4294
    @midhunraj42943 жыл бұрын

    ഓണാശംസകൾ frndzz & @juliusmanuel

  • @rajucv7114
    @rajucv7114 Жыл бұрын

    എന്തെങ്കിലും നശിച്ച് കഴിഞ്ഞാലെ നമുക്ക് കഥയും ,കവിതയും വരികയുളളു. അര്‍ത്ഥവത്തായ വാചകം❤

  • @gopikrishnan6586
    @gopikrishnan65863 жыл бұрын

    Historys addicted. Love you

  • @ebinjoseph9148
    @ebinjoseph91483 жыл бұрын

    Kaanum munpe like tharum njan... Atrayk ishtaman ee channel

  • @thomasmathai2928
    @thomasmathai29283 жыл бұрын

    Thank you sir

  • @pixel___stories
    @pixel___stories3 жыл бұрын

    നിങ്ങള് വേറെ ലെവൽ ആണ് ട്ടോ... Waiting for you.. From പാലക്കാട്..!

  • @libinbiju1623
    @libinbiju16233 жыл бұрын

    Poliyayittundu

  • @vishnu.mullasseril9364
    @vishnu.mullasseril93643 жыл бұрын

    നന്നായിട്ടുണ്ട് അവതരണം

  • @prabhagigi2695
    @prabhagigi26953 жыл бұрын

    Great library of alexandria ഒരു video

  • @VIPINLAL_
    @VIPINLAL_3 жыл бұрын

    മുൻപത്തെ വീഡിയോസ് ലെ നല്ല ഒരു background voice ഉണ്ടാരുനെല്ലോ അത് ഈ കഴിഞ്ഞ കുറച്ച് വീഡിയോസ് ill എന്താ ചേർക്കാതെ. അത് നല്ല relaxation നൽകുന്ന ഒരു background mucis ആരുന്നു. അടുത്ത vedios ill. Vendum aa music add chayaamo..?

  • @jewelmathewjames24
    @jewelmathewjames243 жыл бұрын

    പുതിയ vdioil kaanan sathichathil valarae adhikam santhosham

  • @carworld7940
    @carworld79403 жыл бұрын

    mutheeaaa🥰🥰🥰

  • @aneeshvs4797
    @aneeshvs47972 жыл бұрын

    എന്റെ മക്കൾ പഠിക്കാനായിട്ട്... ഷെയർ ചെയ്തു കൊടുത്ത ഒരേ ഒരു ചാനൽ.... 💞💞💕💕💕

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @shafeekali9709
    @shafeekali97093 жыл бұрын

    Sir super ayittund avatharanam. Sir super anu

  • @leosachin69
    @leosachin693 жыл бұрын

    Nicee story brooo ❤️👏😁

  • @samlucifer2266
    @samlucifer22663 жыл бұрын

    Bro. Waiting for next video ♥️❤️. Addicted 😍

  • @minothomas761
    @minothomas7613 жыл бұрын

    Thx for great information

  • @beetle5477
    @beetle54773 жыл бұрын

    Aasane .......! Waiting for you❤️❤️❤️

  • @girishts8876
    @girishts88763 жыл бұрын

    Thudangiii kannan......❤❤❤

  • @manojsp7693
    @manojsp76933 жыл бұрын

    Allways amazing

  • @nihaznizar3327
    @nihaznizar33273 жыл бұрын

    എന്തൊരു influence ആണ് JM നിങ്ങള്‍

  • @abysam1600
    @abysam16003 жыл бұрын

    Thank you sir.

  • @siyadh116
    @siyadh1163 жыл бұрын

    വീഡിയോ കണ്ട് കമന്റ് വായിക്കുന്നവർ ഇപ്പം തന്നെ അടി ലൈക്‌ മറക്കല്ലേ ലൈക്‌

  • @ske593
    @ske5933 жыл бұрын

    Great explaination

  • @vimalmohan5649
    @vimalmohan56493 жыл бұрын

    You are amazing brother....

  • @nafeelummer5060
    @nafeelummer50603 жыл бұрын

    Thudangaam... Me : pinallaaa 😍

  • @rohitsp7516
    @rohitsp75163 жыл бұрын

    Keep going brother. All the very best 👍💯👏

Келесі