No video

Maruti Suzuki Second Hand Cars Full Details Malayalam | Used Cars Review | 4K | Car Master

#MarutiSuzukiAllSecondHand #carmaster
മാരുതിയുടെ സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത് ! ഏതൊക്കെ മോഡൽ, എന്തൊക്കെ വില, വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും ഉള്കൊള്ളിച്ചുകൊണ്ടൊരു വീഡിയോ
Buyers of second hand Maruti vehicles should pay attention! A video with full details of what model, what price and vehicle
FOR USED CAR VALUATION SERVICE CONTACT : 9633936053
Whatsapp Group : chat.whatsapp....
Telegram Group : t.me/joinchat/...
facebook : / carmasterpalakkad
Query Answered
Radiator Cleaning
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 392

  • @anoopmc8054
    @anoopmc80543 жыл бұрын

    2 nd വണ്ടി മാരുതി ഒടുക്കത്തെ റേറ്റ് ആണ്, കുറച്ചു ക്യാഷ് കുടി ഉണ്ടെങ്കിൽ പുതിയത് വാങ്ങാം,

  • @santhoshponnuoos

    @santhoshponnuoos

    3 жыл бұрын

    ശെരി ആണ്. സത്യം പറഞ്ഞാ വാങ്ങാതെ ഇരുന്നാൽ മതി.എപ്പോൾ ആയാലും പുതിയ വണ്ടി എടുക്കാൻ ശ്രമിച്ചാൽ ഒരു കുഴപ്പവുമില്ല.

  • @hanaan__429

    @hanaan__429

    3 жыл бұрын

    @@santhoshponnuoos puthiyath oru 1 year 2 year kazhinj vilkanam engil nalla rate kurayum. second hand avumbol cheriya paisayee kurayu

  • @hanaan__429

    @hanaan__429

    3 жыл бұрын

    @@santhoshponnuoos puthiyath oru 1 year 2 year kazhinj vilkanam engil nalla rate kurayum. second hand avumbol cheriya paisayee kurayu

  • @nishgaz

    @nishgaz

    3 жыл бұрын

    But avar diesel nirthiyallo

  • @afnask123

    @afnask123

    3 жыл бұрын

    @@hanaan__429 Vilkumbol eppazhum nalla lose aan Vangan povumbol odukathe ratem Altop 2year old 3 lack oke aan New 3.5 kitm

  • @dharmandeva...9908
    @dharmandeva...99082 жыл бұрын

    ഞാൻ തൃശൂർ നിന്നുമാണ്... Used car വില തീരുമാനിക്കുന്നത് Used car dealers ആണ്... പഴയ വണ്ടി എന്ന് പറഞ്ഞ് വില വളരെ കുറച്ച് വങ്ങും ഒടുക്കത്തെ വില കൂട്ടി ഇട്ട് അവർ വിൽക്കും... സാധാരണക്കാർ പറ്റിക്കപ്പെടും.. 80000km ഓടിയ കാർ പോലും ഒടുക്കത്തെ വില പറഞ്ഞ് വിൽക്കും... ചതിയന്മാർ ആണ് പലരും... പുതിയ കാർ എടുക്കുന്നതാണ് നല്ലത് ഇത് വച്ച് നോക്കുമ്പോൾ...

  • @anasbasb69

    @anasbasb69

    Жыл бұрын

    താങ്കൾ പറഞ്ഞത് വളരെ അതികം ശരിയാണ് popular cars melechovva കണ്ണൂർ ഇൽ നിന്നും ആരും അവിടത്തെ sales man പറയുന്നത് കേട്ട് വണ്ടി എടുക്കരുത് true value എന്നുള്ളത് വെറും പേരിൽ മാത്രമേ ഉള്ളു പക്കാ കള്ളന്മാരാണ് അവിടെ ഉള്ളത് ഒരു 3-4 തവണ വണ്ടി ഓടിച്ചു നോക്കിയിട്ടേ എടുക്കാൻ പാടുള്ളു വണ്ടിയെ പറ്റി കറക്റ്റ് അറിയുന്നവരെ നിർബന്ധമായും കൂടെ കൂട്ടണം 😢 അനുഭവം ഗുരു

  • @praveenpiravom
    @praveenpiravom3 жыл бұрын

    ഇങ്ങനെ ഇൻഫർമേറ്റിവ് വീഡിയോ ഇട്ടാൽ എങ്ങനെയാ subscribe ചെയ്യാതിരിക്കുന്നെ.. 👍👍👍👍 keep going all the best 💞💞

  • @sanalkumarvg2602
    @sanalkumarvg26023 жыл бұрын

    അഞ്ചര ലക്ഷത്തിനു 1200 CC പുത്തന്‍ tiago കിട്ടും with 4 star safety, same വില ഉള്ള second മാരുതിയെ അപേക്ഷിച്ച് യാത്ര സുഖവും handling ഉം safety യും ഒക്കെ ഉണ്ട് , അഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ ഇപ്പോള്‍ ഉള്ള പത്തു കൊല്ലം പഴയ മാരുതിക്ക് വരാന്‍ പോകുന്ന spare issue അതിനു വരികയും ഇല്ല ....maintenance cost ഉം വളരെ വളരെ കുറവ് ആണ് ...Bs6 ആണ് മൈലേജും ഉണ്ട് , 15 വര്‍ഷത്തിന്റെ scrap policy യില്‍ നിന്നും രക്ഷപെടുകയും ചെയ്യാം

  • @jithinvellassery8129

    @jithinvellassery8129

    3 жыл бұрын

    Sefty ok. Yathra sugam .smooth driving,power onnum parayalla bro. Swiftum ,tiago yum njagal use cheyyunna.

  • @sanalkumarvg2602

    @sanalkumarvg2602

    3 жыл бұрын

    ​@@jithinvellassery8129 പഴയ സ്വിഫ്റ്റും പുതിയ TIago യും ആണ് ഞാന്‍ പറഞ്ഞത് , പുതിയ swift ന്റെ കാര്യം ആണെങ്കില്‍ Altroz & Nexon ആണ് budget നോക്കിയാല്‍ എടുക്കേണ്ടത് ....കാരണം Tiago , Wagon R price range ആണ്

  • @jithinvellassery8129

    @jithinvellassery8129

    3 жыл бұрын

    @@sanalkumarvg2602 .2015 model swift ente kaiyil ullathe. Chettante kaiyil tiago yum. Tiago sefty und,aa oru karyam mathramane enikke positive Ayi thonniyathe. Engine noise valare kooduthala.vibration,pulling, pinne service parayanda. Swift petrol start chaithal ariyula.5 varshamayi 78000km ayi.ippum smooth ane.

  • @sanalkumarvg2602

    @sanalkumarvg2602

    3 жыл бұрын

    @@jithinvellassery8129 ശരിയാണ് , പക്ഷെ ഞാന്‍ ഇവിടെ പറഞ്ഞത് , പഴയ swift നു പകരം Bs6 new Tiago വാങ്ങുന്ന കാര്യം ആണ് ...Bs6 Tiago ഒരുപാട് വ്യത്യാസം ഉണ്ട് എന്നത് രണ്ടു Tiago യും ഓടിച്ച വ്യക്തി എന്ന നിലയില്‍ പറഞ്ഞു കൊള്ളട്ടെ ..പിന്നെ ഈ സര്‍വീസ് എന്ന കാര്യം ഇനി പറയണ്ട ,കാരണം കോവിദ് കാരണം ഉള്ള delay ഒഴികെ ഇവിടെ ഉള്ള നിസാന്‍, റെനോ , കിയ തുടങ്ങി എല്ലാവരേക്കാളും മികച്ച സര്‍വീസ് ആണ് TATA തരുന്നത് പണ്ടത്തെ TATA സര്‍വീസ് ആണ് മോശം ..

  • @mytenoclock
    @mytenoclock2 жыл бұрын

    സത്യം... ഞാനും പല രീതിയിൽ മാരുതി സെക്കന്റ്‌ പ്ലാൻ ചെയ്യുന്നുണ്ട്... പല സ്ഥലത്തും പോയി... വില താങ്ങാൻ പറ്റുന്നില്ല...

  • @twinklingstars-d2y

    @twinklingstars-d2y

    3 ай бұрын

    Satyam

  • @kiran.rpillai1949
    @kiran.rpillai19493 жыл бұрын

    4:00 Wagon R 9:25 SWIFT 20:40Baleno

  • @Jasir12345

    @Jasir12345

    3 жыл бұрын

    Good

  • @juwelbabyuk8806
    @juwelbabyuk88062 жыл бұрын

    പുതിയത് വാങ്ങുന്നത് ആണ് നല്ലത് അതിനെ കുഞ്ഞിനെ പോലെ നോക്കിയാൽ മതി എത്ര വർഷം ootichalum സൂപ്പർ ആയിരിക്കും

  • @TEAMvalluvanaDanz
    @TEAMvalluvanaDanz3 жыл бұрын

    MS ന്റെ 2nd എടുക്കണേൽ നല്ലജ് ഒന്നുടെ ബഡ്ജറ്റ് ഇട്ട് ഫ്രഷ് എടുക്കണേ ആണ് നല്ലത് 😑

  • @theju1221

    @theju1221

    2 жыл бұрын

    Broooo

  • @johnsamuval8986
    @johnsamuval89863 жыл бұрын

    Alto edukkan nokkunavar 1)60k km nu mukalil olla vandi aanagil clutch plate mattiyathu aano ennu chodhikkuka , 60k thottu clutch plate complaint aakum 6000 to 8000 vare. price aakum vere parts ulpedee, clutch plate mari kazhinja pinne vandi odukathee pokku aanu performance okkey vere level aakum 2) silencer edakku edakku complaint varum , main aayettu oota veezhunathu aanu , sound kelkkan powli aanagilum mileage nannayettu kurayum , 2 part aayetu varanathu so full system marandee avisham illa. silencer pani chayethu kondu nadakkam but kuduthal kalam nilkkilaa 3) 2012 aanu last model , vandikku thakidu katty ennu parayana sadhanm illaa .c piller okkey kaye kondu chari ninnal aakathottu pokum 😂 i am a alto owner 4)resting issue undu doornte adi bhagathu aanu kuduthal aayettu

  • @jtsays1003

    @jtsays1003

    2 жыл бұрын

    Nashtamano edukunath?

  • @midhunbaby369

    @midhunbaby369

    2 жыл бұрын

    എനിക്കുണ്ട്.ഏറ്റവും പ്രശനം സീറ്റിങ് പൊസിഷൻ ആണ്. ലോങ് പോയാൽ നടുവിന്റെ പണി തീരും.

  • @jtsays1003

    @jtsays1003

    2 жыл бұрын

    @@midhunbaby369 longinu kollunna vandi allanu thonnu

  • @mrafi6173
    @mrafi61733 жыл бұрын

    Maruthiyude second hand petrol വണ്ടികൾക്കൊക്കെ വലിയ rate ആണ് മുതലാകില്ല 9/10 കൊല്ലം പയകമുള്ള വണ്ടികളാണ് 400000 ബഡ്ജറ്റിൽ കിട്ടുന്നത് ☹️☹️☹️ അതിനുള്ള മുതലൊന്നും ഇല്ല

  • @muhammedarshad2558

    @muhammedarshad2558

    3 жыл бұрын

    Bro eath vandiyude review eduth nokiyalum broyee kanaloo valya vandi pranthan analle 😂 like me

  • @muhammedarshad2558

    @muhammedarshad2558

    3 жыл бұрын

    M

  • @hanaan__429

    @hanaan__429

    3 жыл бұрын

    kurach kazhinj kodukknm enn vijarichalum nalla oru paisa kittumello😄. pinnenthaa

  • @mrafi6173

    @mrafi6173

    3 жыл бұрын

    @@muhammedarshad2558 🔥 ❤

  • @mrafi6173

    @mrafi6173

    3 жыл бұрын

    @@hanaan__429 പക്ഷെ ഒരു മരിയത വേണ്ടേ 🤪

  • @yadhukrishnasuresh954
    @yadhukrishnasuresh9543 жыл бұрын

    Eppolatheyum pole, Informative 👍

  • @carmaster012

    @carmaster012

    3 жыл бұрын

    thank u

  • @TheVinuvarghese
    @TheVinuvarghese3 жыл бұрын

    Can you pls do a video about 2005 model baleno sedan (about mileage,maintenance,price,performance, quality etc)

  • @nishadniju1705
    @nishadniju17053 жыл бұрын

    Bro marutiyude vilakudiya grand vitara. Kizashi. Sx4 ithine pattiyonnum paranittilallo

  • @midhungopan9270

    @midhungopan9270

    2 жыл бұрын

    Njanum kizashiye kurich ariyana video full kande, baaki maruti suzuki vandikal okke 2nd hand nalla rate aanu,fresh edukkane aanu nallath

  • @jomonsvlog7310
    @jomonsvlog73103 жыл бұрын

    Bro Nissan Micra ഡീസൽ review ചെയ്യാമോ. അരും ചെയ്തു കണ്ടിട്ടില്ല.പ്ലീസ്

  • @junucalicut9581
    @junucalicut95813 жыл бұрын

    Zen old model പറഞ്ഞില്ല....ചതിയായിപ്പോയി zen ഇഷ്ട്ടം ❤..🙄😒

  • @jaisonkchacko
    @jaisonkchacko3 жыл бұрын

    Good informations... നല്ല അവതരണം.. 👌subscribe cheythu kto..

  • @carmaster012

    @carmaster012

    3 жыл бұрын

    Thanks

  • @aswinsuresh506
    @aswinsuresh5063 жыл бұрын

    Ithupole car photos koode videosil add cheythal nallathanu 👍🏻

  • @naijojohny1629
    @naijojohny16292 жыл бұрын

    2016 vxi swifit athreak edukkm.. Bro Good video bro keep it up

  • @nikhilaj9029
    @nikhilaj902921 күн бұрын

    Chetta oru second hand vandi njan nokunundu, for family use, velapozhum long drive athrem ullu, sedan aanu manasil, athil top listed ani SX4 petrol model. Ee vandi edukunathil entha abhiprayam

  • @SajwarMarshall777
    @SajwarMarshall7772 ай бұрын

    Maruti Suzuki Alto 1.1 litre model ne kurich oru video cheyyamo

  • @abhirajkailas7339
    @abhirajkailas73393 жыл бұрын

    Alto k 10 nte oru review idduoo

  • @sreesree1681
    @sreesree16813 жыл бұрын

    ഇതേപോലെ Hyndayi കമ്പനി യുടെ കാറുകൾ ഉൾപെടുത്താമോ

  • @mixmacth2689
    @mixmacth26892 жыл бұрын

    Alto K10 new model enikk venam, 2015 muthal ullath, ethra price varum??

  • @freefiregame302
    @freefiregame3023 жыл бұрын

    It is absolutely wrong to say that Maruti 800 has to be purchased for less than 70k. Would you buy a 2013 M800 for 1.3L or an Alto 2013 model for 2.3L assuming that both have same odometer reading? I would happily choose the M 800. I have actually purchased a 2013 M800 from true value. Alto 's resale value is very high just like Wagon R and Swift, even if these vehicles have clocked 1L KM. It's not worth the money we pay.

  • @Sh-fp2nr

    @Sh-fp2nr

    2 жыл бұрын

    You h h y

  • @alexphilipparadiyil4775
    @alexphilipparadiyil47753 жыл бұрын

    I also need to know that is there the GPS coordinates and speed after downloading the video and seeing it in laptop through the dash camera sd card. I have seen meaning in KZread videos regarding this product and all that videos they are telling that after the new update the co-ordinate system as well as the speed is not available in the downloaded videos. Answer parayanee

  • @viral_cutz
    @viral_cutz2 жыл бұрын

    Swift 2012 VDI ABS, 75km, 4th owner, Black Colour, Rate ethravare kodukkam..?

  • @ojassathya5847

    @ojassathya5847

    2 жыл бұрын

    4th owner ayitt only 75k Ooo. I think it's kilometer is adjusted

  • @emptylife3689
    @emptylife36892 жыл бұрын

    2005-2008 alto lx or lxi vellathum 65-70 range'l kodukkan undo? Arengilum pls reply

  • @sadikibrahim5525
    @sadikibrahim55253 жыл бұрын

    2013 Dizair VDI 40000km yetra vila varumm

  • @shivoham2255
    @shivoham22553 жыл бұрын

    Very helpful bro.....but oru paraathi und.....sx4 petrol inte kaaryam paranjillaa.....

  • @fuel3870
    @fuel38703 жыл бұрын

    Maruti Suzuki Ritz ❤️

  • @sampathrai9857
    @sampathrai98572 жыл бұрын

    Looking for a review on entry level automatic transmission vehicle irrespective of make.

  • @shameemthalavanna5160
    @shameemthalavanna51603 жыл бұрын

    Carborator സൂപ്പർ ആണ്. മച്ചാനെ

  • @anvs9998
    @anvs99983 жыл бұрын

    2015 vdi or zdi kk ulla value ethre annen paranju tharumo?

  • @bineeshpukkattupady56
    @bineeshpukkattupady563 жыл бұрын

    Crash testing rate കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @gautham_santhosh_

    @gautham_santhosh_

    3 жыл бұрын

    Suzuki edukkunne or category people anu ...avr mileage um resale value mathram aanu nokunne.... But still suzuki ku safety koode kurach importance kadukarnu .

  • @KL01AutoGarage

    @KL01AutoGarage

    3 жыл бұрын

    Parayan Maatrum onnumila athyavasyum quality ullath nilavil ciaz num brezza kkum aaanu

  • @akshaycnagesh2027

    @akshaycnagesh2027

    3 жыл бұрын

    @@KL01AutoGarage Appo S cross oo??

  • @davisk.pkallely4254

    @davisk.pkallely4254

    3 жыл бұрын

    Gncap 4 star Und

  • @akkumar9012

    @akkumar9012

    2 жыл бұрын

    എന്നാ പിന്നെ BMW എടുക്കാം എന്താ പോരേ

  • @shafeeqac1794
    @shafeeqac17943 жыл бұрын

    Bosse ningal baiju kiju nair okke replace cheyyanam.valare authentic mechanical infos aaanu ningal tharunnnadhu.avaroke cheyyana pole promotion cum description alla.keep it up..

  • @unnikrishnan1919
    @unnikrishnan19193 жыл бұрын

    Old Zen And wagonr 1.1 automatic transmission engane undu. Beginner's pattiya vandi ano. Only for driving practice

  • @rahulkrishnan3558
    @rahulkrishnan35582 жыл бұрын

    Njn 2012 swift dezire vdi 3.60000 lakh naane eduthath nashtam aano

  • @akshayaravind7563
    @akshayaravind75633 жыл бұрын

    വണ്ടികളിൽ CNG വെക്കുന്നത് കൊണ്ടുള്ള pro and cons video ചെയ്യാമോ

  • @mistubishifans3879
    @mistubishifans38793 жыл бұрын

    2016 swift petrol 18 mileage kittunude. Nice video bro

  • @Akshay-xs1wf

    @Akshay-xs1wf

    3 жыл бұрын

    Diesel ayitu enik 15 e ulu😐😐

  • @mistubishifans3879

    @mistubishifans3879

    3 жыл бұрын

    @@Akshay-xs1wf satharanna diesel vanddikkane mileage kuduthal 🤔🤔

  • @Akshay-xs1wf

    @Akshay-xs1wf

    3 жыл бұрын

    @@mistubishifans3879 ha, maybe city ayond arikm, enik 15 e ulu...

  • @mistubishifans3879

    @mistubishifans3879

    3 жыл бұрын

    @@Akshay-xs1wf bro pinna oil fully sintatic akkiyapol 20 kmpl milage kitty . 🤗

  • @Akshay-xs1wf

    @Akshay-xs1wf

    3 жыл бұрын

    @@mistubishifans3879 try cheyanam😌company serviced vandi aa, avar mineral oil aa, ath maati egr clean cheyth nokanam...

  • @Saroshpc96
    @Saroshpc962 жыл бұрын

    Bro,,,,bs4 wagonr vs bs4 Celerio comparison cheyyan pattuo,,,,?

  • @manumathew9381
    @manumathew93813 жыл бұрын

    Maruthi Suzuki SX4 evideya...

  • @rajashekarans9236

    @rajashekarans9236

    10 ай бұрын

    SX4 VDI ?

  • @Trancelifeindia
    @Trancelifeindia2 жыл бұрын

    Swift ne patty kolurach koodi detail aayi parayoo

  • @zakirkayamkulath4859
    @zakirkayamkulath48593 жыл бұрын

    I bought Astar in 2019 model is 2013 autogear 35000 running rate 2.6 lakh company service. Is it good or lose?

  • @mithinsivan2476
    @mithinsivan24762 жыл бұрын

    Baleno 2016 nte oru video cheyyavo

  • @abhijithc8366
    @abhijithc83663 жыл бұрын

    Hyundai de vandi edukumbol. Ul kaaryangal koodee paryoo

  • @shamsuvlrsms5956
    @shamsuvlrsms59562 жыл бұрын

    Grand i10 astha 2013 model 90k etrakku edukkam Second owner .neet vehicle

  • @savadsinu2325
    @savadsinu23253 жыл бұрын

    Ciaz nte oru complete video cheyyaamo?

  • @carmaster012

    @carmaster012

    3 жыл бұрын

    Nokkunnudu

  • @sabeelabdulkareem1683
    @sabeelabdulkareem16833 жыл бұрын

    Remap cheyinnathu kondu ulla karyangal onnu explain cheyyavuo

  • @aswanth_km
    @aswanth_km Жыл бұрын

    Machane Gypsy ye.. marannu poyo 😥😐

  • @arunmohan600
    @arunmohan6003 жыл бұрын

    2010 swift vdi yude mileage paranjillallo chetta petrol matram paranjullu

  • @rahulr3504
    @rahulr35043 жыл бұрын

    Hy chetta,Can you please do a video about sx4 (sedan)

  • @jineeshpk440
    @jineeshpk4402 жыл бұрын

    Nice presentation 👍

  • @kiransuresh572
    @kiransuresh5723 жыл бұрын

    What about SX4..? Can u please make a review SX4 Petrol ?

  • @dreamcatcher8971

    @dreamcatcher8971

    3 жыл бұрын

    Super

  • @vyshnavjithu4232
    @vyshnavjithu42323 жыл бұрын

    Verna 2012 നല്ല വണ്ടി ആണോ maintenance കൂടുതൽ ആണോ

  • @manojm6722

    @manojm6722

    3 жыл бұрын

    Check the car with an expert mechanic . My experience is that Verna 2012 is great option, provided low KM run and maintained it well. I have bought one in 2014 end , from a first-owner @30k km . I used the car till Sep2020, @2.10 L k.m Diesel . My virdict is that the Car is Superb , if it's properly /timely maintained.

  • @zayanav9308

    @zayanav9308

    2 жыл бұрын

    @@manojm6722 Back seatil moonuperk nalla pole long poovan pattumo. nalla tight aano back

  • @achooanoop5529
    @achooanoop55292 жыл бұрын

    2016 celerio vxi opt 15000 km running. Flod affected at 2018.now nocompaint. Etra roopayku vangam?

  • @ronthomasbethel

    @ronthomasbethel

    2 жыл бұрын

    If it's flood affected its better to avoid. Future electrical complaints veraan chance unde

  • @AvA-ff5hq
    @AvA-ff5hq3 жыл бұрын

    Ritz petrol sale nu ondo????

  • @KL01MALLUVLOGS
    @KL01MALLUVLOGS3 жыл бұрын

    Bro Sx4 petrol full option Video full derailsd review cheyyamo... Servies Spare available Expence Etc..... Plss

  • @alansarisumail3905
    @alansarisumail39052 жыл бұрын

    Swift 2011 market value how much

  • @bibingeorge1204
    @bibingeorge12043 жыл бұрын

    Maruti sx4 petrol വണ്ടി എങ്ങനെയുണ്ട്

  • @visakhgireesan5219
    @visakhgireesan52193 жыл бұрын

    Celirio outometic vangaruthe

  • @ronthomasbethel

    @ronthomasbethel

    2 жыл бұрын

    Entha reason?

  • @visakhgireesan5219

    @visakhgireesan5219

    2 жыл бұрын

    @@ronthomasbethel ഞാൻ ഒരു മെക്കാനിക് ആണ് മരുതിയിൽ AMT ഗിയർ ആണ് 1 സർവീസ് കരിഞ്ഞു കംപ്ലയിന്റ് തുടങ്ങും

  • @abijithakk9830
    @abijithakk98303 жыл бұрын

    Is SX4 2010 IS worth buying?

  • @MuhammedKLM
    @MuhammedKLM3 жыл бұрын

    Please do a review video on elantra 2012 model onwards

  • @sanjith2093
    @sanjith20932 жыл бұрын

    Chetta omni 2010 3rd owner annu 79000km km nala vandi anno chetta plss

  • @alexphilipparadiyil4775
    @alexphilipparadiyil47753 жыл бұрын

    Engine off aakii kazhinjal ith off akumoo Off akathe irikan wiring kit medikano

  • @sariathsariath8750
    @sariathsariath87503 жыл бұрын

    Bro njan oru second hand swift nookunnundu. Appool swift 2017 vxi. Price 4 80 .vandi 30000 km run. Adukkanooo

  • @jithinvellassery8129

    @jithinvellassery8129

    3 жыл бұрын

    Vere history onnum problem illel edukkam. 2017 .5 mukalil and rate

  • @sariathsariath8750

    @sariathsariath8750

    3 жыл бұрын

    @@jithinvellassery8129 Back dikky is replacement

  • @jithinvellassery8129

    @jithinvellassery8129

    3 жыл бұрын

    @@sariathsariath8750 .sarikke cheque chaithe edukkanam bro. Vila kurayumbam enthelum problem undakum. Nalla vandikke 5 ne purathe rate und

  • @sariathsariath8750

    @sariathsariath8750

    3 жыл бұрын

    @@jithinvellassery8129 Company history kuzhappamilla. Avar 5 lakh paranju pinne avaroodu paranju paranju aanu 4 . 80 aakkiyathu

  • @sariathsariath8750

    @sariathsariath8750

    3 жыл бұрын

    @@jithinvellassery8129 Bro iam very sorry the car model is 2016 . Registeration aanu 2017 . Please tell 2016 swift second hand price. Show room is club c Kozhikode

  • @adilshad797
    @adilshad7973 жыл бұрын

    Nissan micra plzzz

  • @deepub6446
    @deepub64463 жыл бұрын

    Ambassador video chey bro

  • @harisharis5880
    @harisharis58803 жыл бұрын

    Old tata safari oru video chayyaamo

  • @niyazmohammed9203
    @niyazmohammed92033 жыл бұрын

    Good video bro👍

  • @AnoopKumar-yf6im
    @AnoopKumar-yf6im3 жыл бұрын

    Bro. I am your subscriber from Coimbatore. If any Maruti 800 mpfi available in good condition, pls let me inform. My budget is 60k. Will buy immediately. Thank you. How can I contact you ?

  • @raheeshck6606
    @raheeshck66062 жыл бұрын

    2013 Model Swift Dzire vdi ethra kodukkam

  • @hassanmanal7328
    @hassanmanal73283 жыл бұрын

    Ford figo 2014 പെട്രോൾ റിവ്യൂ ചെയ്യുമോ പ്ലീസ്

  • @sharonsidharth
    @sharonsidharth3 жыл бұрын

    Is breeza 2015 model good. I will be commuting yearly 4000km only. presently using palio for last 14 yrs. or should I choose innova. budget 7 lakh. Need a good car for using next 15 yrs.

  • @shammazap5177

    @shammazap5177

    3 жыл бұрын

    Breeza petrol edutho

  • @abijithrpz1035
    @abijithrpz10353 жыл бұрын

    Bro Sx4 oru vedio cheyyuu

  • @ajindas227
    @ajindas2272 жыл бұрын

    Bro sx4 diesel എടുക്കുന്നത് നല്ലത് ano

  • @radhakrishnapillairageshku9799
    @radhakrishnapillairageshku97993 жыл бұрын

    Hyundai eon കുറിച്ച് ഒരു വിഡിയോ ഇടാമോ

  • @carmaster012

    @carmaster012

    3 жыл бұрын

    Eon : kzread.info/dash/bejne/en6Cs5mTc6rVg6w.html

  • @deepesvr1956
    @deepesvr19563 жыл бұрын

    Fiet punto ,linea ഇവയുടെ മാർക്ക റ്റ് വാല്യൂ എത്രയാണ് ,, 2010

  • @ajayjoseph6991
    @ajayjoseph69913 жыл бұрын

    Swift/dzire: injector, fuel pump, turbo, ecu, stearing, gearbox അങ്ങനെ എന്തെങ്കിലും പണി കിട്ടിയവർ ഉണ്ടോ, ഉണ്ടെങ്കിൽ compalint ഉം അതിന്റെ cost ഉം പറയാമോ?

  • @user-on4kc9qx2l
    @user-on4kc9qx2l3 жыл бұрын

    Wagnor stingrey onn reiwe cheyamo

  • @jaimonraghavan685
    @jaimonraghavan6853 жыл бұрын

    WagonR 2010 Sept...model ethra rate varum..approximately...

  • @nexperience615
    @nexperience6153 жыл бұрын

    Etios Liva review ..... Waiting..

  • @-xv7td
    @-xv7td3 жыл бұрын

    2016 new model maruti 800 engane und second hand

  • @carmaster012

    @carmaster012

    3 жыл бұрын

    nokki eduthaal nallatha

  • @abijithrpz1035
    @abijithrpz10353 жыл бұрын

    Sx4

  • @sagavesgave1732
    @sagavesgave17323 жыл бұрын

    Bro siwft dizir 2014 ,15 ethra rait und petrol full opshen

  • @sujithk.s6693

    @sujithk.s6693

    3 жыл бұрын

    Ready to sale in my ഹാൻഡ്.2014last made 2015 registration white colour zxi

  • @uncuttrollsofficial3121

    @uncuttrollsofficial3121

    3 жыл бұрын

    @@sujithk.s6693 price para bro

  • @sujithk.s6693

    @sujithk.s6693

    3 жыл бұрын

    5.75 no negotiation plzz

  • @melbingeorge3561

    @melbingeorge3561

    3 жыл бұрын

    2014 swift zxi 62000 km single owner my frnd kannur town il koduthath ..4lak nu 8month munp

  • @sujithk.s6693

    @sujithk.s6693

    3 жыл бұрын

    Bro 7.50lakhinu vangiyavandiya....

  • @user-fm4gt8he7n
    @user-fm4gt8he7n3 жыл бұрын

    bro Chevrolet optra petrol nde video chyuoo

  • @kuttamon1
    @kuttamon13 жыл бұрын

    Bro fb/ insta undo can u do review innova old and innova crysta

  • @arjucr7930
    @arjucr79303 жыл бұрын

    ചേട്ടൻ സൂപ്പറാ

  • @sivasankarr5948
    @sivasankarr59483 жыл бұрын

    Qualis. ambassador. 2 വണ്ടിയും കിട്ടുമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ bro😊

  • @carmaster012

    @carmaster012

    3 жыл бұрын

    ok

  • @vipindas4474

    @vipindas4474

    3 жыл бұрын

    Bro Ambassador ....😘😘

  • @hisham45051
    @hisham450513 жыл бұрын

    Please review abt Toyota & honda used cars...well explained sir..👍👌

  • @user-fr5fs4rn6v
    @user-fr5fs4rn6v3 жыл бұрын

    2006 esteem❤ edukkamoo Pani kittuvoo plz replay bro

  • @shahabazkhan617
    @shahabazkhan6173 жыл бұрын

    Honda and hundai koodi cheyyane

  • @carmaster012

    @carmaster012

    3 жыл бұрын

    Sure

  • @amalreji323

    @amalreji323

    3 жыл бұрын

    TATA Also pls

  • @sajeevpk5492
    @sajeevpk54922 жыл бұрын

    Celerio tour h2 available ano

  • @fahizmoonakkal6028
    @fahizmoonakkal60283 жыл бұрын

    Hyundai യുടെ ഒരു വീഡിയോ ചെയ്യാമോ 😍

  • @shahulsha229
    @shahulsha2293 жыл бұрын

    Ningalde kayyilulla vandi vangan ningalumayi engane bandhapedum bro

  • @carmaster012

    @carmaster012

    3 жыл бұрын

    Just join our telegram group

  • @vyshnavjithu4232
    @vyshnavjithu42323 жыл бұрын

    Xuv500 2014 വണ്ടി എത്ര കൊടുക്കേണ്ടി വരും

  • @shroffofficial9916

    @shroffofficial9916

    3 жыл бұрын

    Top variant annengill 7lac okke varum

  • @AbdulRaheem-qo7xq
    @AbdulRaheem-qo7xq Жыл бұрын

    Tata നാനോയുടെ വീഡിയോ ഉണ്ടോ

  • @sijumangal6843
    @sijumangal68433 жыл бұрын

    Thanx bro gud video

  • @adhilal9983
    @adhilal99833 жыл бұрын

    2007 model swift vxi petrol engane

  • @Darkknight-nn9yn

    @Darkknight-nn9yn

    2 жыл бұрын

    I’m using mileage kurava 10/litre aane kittunathe.1.3 petrol type 1.steering sound steering return ethokae check chayanam ac compressor abnormal noise undo nokanam pinae suspension

  • @sreeraichu
    @sreeraichu Жыл бұрын

    Balano 2018,price pls

  • @pravicu
    @pravicu Жыл бұрын

    Yes

Келесі