മരുമക്കളെ സ്നേഹിക്കുന്നതില്‍ വേർതിരിവ് കാണിച്ച ഒരു അമ്മായിയമ്മ || Happy and Cool 1

This video portrays the story of a mother in law who shows partiality in loving her in laws and later she realizes the love of her elder daughter in law whom she never loved in her life

Пікірлер: 122

  • @habeeba5125
    @habeeba5125 Жыл бұрын

    എന്റെ അവസ്ഥയും ഇതായിരുന്നു. അതിനിടയിൽ എന്റെ ഭർത്താവിനെയും അവർ മാറ്റിയെടുത്തു. ഇപ്പോൾ പുതിയ വീട് വെച്ച് താമസം മാറി. ഇപ്പോൾ ഭയങ്കര സ്നേഹമാണ്. പക്ഷെ എനിക്ക് ഇപ്പോൾ അവരുടെ സ്നേഹത്തോട് പുച്ചമാണ്.

  • @silpajaneesh2271
    @silpajaneesh22719 ай бұрын

    നിങ്ങൾ ഓരോരുത്തരും സൂപ്പറാണ്. Amma അടിപൊളി ❤❤❤🙏🏻🙏🏻

  • @nancysimple5560
    @nancysimple5560 Жыл бұрын

    2മരുമക്കളെ ഒരു പോലെ കാണാൻ പഠിക്കാൻ അറിയാത്ത ഒരു അമ്മായിമ്മ ആണ് എനിക്കും ഉള്ളത്.ഇവർ എന്ന ഒന്ന് നന്നാവുക.

  • @familyzzshorts

    @familyzzshorts

    Жыл бұрын

    😓👍

  • @sayuzcreations5731

    @sayuzcreations5731

    Жыл бұрын

    നമ്മൾ തിരിച്ചു പ്രതികരിക്കണം ഇങ്ങനെ ഉള്ളവരോട്

  • @blessyruby1632

    @blessyruby1632

    Жыл бұрын

    True

  • @saranyarajeesh5095

    @saranyarajeesh5095

    Жыл бұрын

    Enikkum

  • @anjanaaugustine5081

    @anjanaaugustine5081

    Жыл бұрын

    എനിക്കും....

  • @dianaalen8564
    @dianaalen8564 Жыл бұрын

    സ്നേഹം കൊടുക്കാത്ത മരുമകളെ കാണാത്തൊള്ളൂ എന്നും

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @nivedyajineeshnivedyajinee3204

    @nivedyajineeshnivedyajinee3204

    Жыл бұрын

    sathyam

  • @ragilabaiju7413

    @ragilabaiju7413

    Жыл бұрын

    സത്യം എന്റെ അതേ അവസ്ഥ.. ഇളയതിനെ തള്ള മടീലാ വെച്ചേക്കുന്നേ നമ്മൾ എന്ത്‌ ചെയ്താലും പട്ടീടെ വില... കാണാം കുറച്ചു കഴിയട്ടെ

  • @sajeevchothi7490

    @sajeevchothi7490

    Жыл бұрын

    S

  • @ushakumari5867

    @ushakumari5867

    Жыл бұрын

    @@ragilabaiju7413 അതോർത്തു വിഷമിക്കണ്ട .. കുറച്ചു കാലം കഴിയുമ്പോ അവർക്കു മനസ്സിലാകും . എനിക്ക് പരിചയം ഉള്ള ഒരു വീട്ടിലെ അവസ്ഥ.

  • @fathimadiya328
    @fathimadiya3288 ай бұрын

    എന്റെ അമ്മായി അമ്മക്ക് ഞങ്ങൾ 5പേരെയും oru പോലെയാ കാണുന്നത്. 😂5 പേരെ യും കണ്ട് കൂടാ 😝😝

  • @FathimathArsala

    @FathimathArsala

    8 ай бұрын

    😂😂😂

  • @user-tz1ry8pi1j

    @user-tz1ry8pi1j

    2 ай бұрын

    😂

  • @shafeenashafeena6789
    @shafeenashafeena6789 Жыл бұрын

    രണ്ട് മരുമക്കളേയും ഒരു പോലെ കാണുക, അല്ലെങ്കിൽ അവസാനം കിടപ്പിൽ ആവുമ്പോൾ പറ്റാത്ത മരുമകൾ ആവും നോക്കാൻ ഉണ്ടാവുക , ഓർക്കുക

  • @sherlyzavior3141
    @sherlyzavior3141 Жыл бұрын

    അവരെ അകത്തേക്ക് പോലും വിളിക്കാനുള്ള മര്യാദ കാട്ടാത്ത വർഗങ്ങൾ . കഷ്ട്ടം

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😉❤

  • @anishkumarcpchanakyan4187
    @anishkumarcpchanakyan4187 Жыл бұрын

    Kalyanam kazhinju pokunna mikka penkuttikauldeyum avasdha ithokke thanneyanu.....arum purathu parayan thayaravillennu mathram........anyway makkale tharamthirichu kanunna ella ammayiamma markkum ethoru padam akatte........😊good job.....congrats.......💖💖💖💖

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤😍🙏

  • @jinujinu2820

    @jinujinu2820

    Жыл бұрын

    Satyam njan anubhavichukonditikkunnu

  • @shahanashihab5619
    @shahanashihab5619 Жыл бұрын

    ഇതിൽ പലയിടത്തും ഞാൻ കണ്ടത് എന്നെ തന്നെയാണ് 😔😔😔😔😔

  • @Lifeinasec

    @Lifeinasec

    Жыл бұрын

    Njanum

  • @KHSSH10

    @KHSSH10

    Жыл бұрын

    Njaanum

  • @simysaiju6353

    @simysaiju6353

    Жыл бұрын

    Njanum

  • @jishachandra6765

    @jishachandra6765

    Жыл бұрын

    Njanum

  • @bvbandrinamaria8194

    @bvbandrinamaria8194

    Жыл бұрын

    ഞാനും പക്ഷെ ഒരു വിത്യാസം ഒരിക്കലും അവർ തെറ്റ് തിരുത്തി ജീവിക്കില്ല എന്ന് മാത്രം

  • @radamani8892
    @radamani8892 Жыл бұрын

    കാക്കക്ക് തൻ കുഞ്ഞെ പൊൻകുഞ്ഞെ 🙏🏻ഇത്ര അഹംകാരം പാടില്ല നിങ്ങൾക് ഇത് തന്നെ വരണം 🥰പക്ഷേ നിങ്ങൾ അമ്മയും മക്കളും പൊളിച്ചു

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤❤

  • @radamani8892

    @radamani8892

    Жыл бұрын

    @@sudhakaran739 സുജമോളെ വനജേച്ചി കുറ്റം പറഞ്ഞതല്ല ട്ടോ 🙏🏻ഫീലിങ്ങോട് കാണുബോൾ ദേഷ്യം വരും എന്റമ്മോ പൊളിച്ചു അമ്മായി അമ്മക്ക് 🙏🏻ഒന്നാം സ്ഥാനം കിട്ടും 🤪🤪🤪🤪

  • @ayshachinnu9571
    @ayshachinnu95718 ай бұрын

    എന്തിനാ ഇങ്ങനെ പക്ഷേബേധം കാണിക്കണേ 🙄രണ്ടും മക്കളെ ഭാര്യമാരല്ലേ 😏👩🏻‍🦯

  • @azmanvloge3902
    @azmanvloge3902 Жыл бұрын

    Nningalde videos okke adipoli aannutto

  • @lijishaa3041
    @lijishaa3041 Жыл бұрын

    Vediyoyil paranja same situationilude anu njan kadanupokunath. Ithilum kashtamanu ente situation.

  • @athirasarath4645

    @athirasarath4645

    Жыл бұрын

    Prethikarikkedo.. Ingane mindate ninnal thante life povathe ullu

  • @remyaremya2103
    @remyaremya2103 Жыл бұрын

    സൂപ്പർ വീഡിയോ. മൈ ലൈഫ് 😨😭

  • @meenuraj5949
    @meenuraj5949 Жыл бұрын

    Good മെസ്സേജ് chechi 😍

  • @radhamaniv8929
    @radhamaniv8929 Жыл бұрын

    നാത്തൂൻ പറഞ്ഞത് സത്യമാണ് നല്ല അമ്മായിഅമ്മക്ക് നല്ല മരുമകളെ കിട്ടില്ല ഇത് എല്ലാവരുടെയും കാര്യമല്ല ചിലയിടങ്ങളിൽ

  • @jemshilatheef7025
    @jemshilatheef7025 Жыл бұрын

    നിങ്ങൾ എല്ലാവരിലും പലപ്പോഴും കാണാറുള്ള ചീത്ത സ്വഭാവങ്ങളെ തിരുത്തുന്നു 🥰 I like your videos. Upload anymore videos

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️🙏

  • @santhakumarik5153

    @santhakumarik5153

    Жыл бұрын

    @@sudhakaran739 c.. . .hh. .g. V.c.. . . . . o. . . o. g. .. G. . . g. G. . .y..go g. . 8. . . y. G. .o. y.

  • @jismysojasojan7720
    @jismysojasojan7720 Жыл бұрын

    ഇത് ok മിക്കവാറും എല്ലായിടത്തും ഒരു പോലെ തന്നെ ആണേ 🙏🙏🙏😂

  • @noorasalahu9458
    @noorasalahu9458 Жыл бұрын

    അഹകാരം ഉള്ളവർക്ക് അങ്ങനെ തന്നെ വേണ്ടത്

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😉❤❤

  • @shamimsheikh8272
    @shamimsheikh8272 Жыл бұрын

    Ishtapettu 👍👍👏👏💞💞

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍❤️

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻👌

  • @anuphilip6233
    @anuphilip6233 Жыл бұрын

    Daughter and daughter in law must be loved the same way

  • @bindhulekha4624
    @bindhulekha4624 Жыл бұрын

    Chechiyum makalum super

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @ayaananaya1136
    @ayaananaya1136 Жыл бұрын

    👌👌👌

  • @krishna20219
    @krishna20219 Жыл бұрын

    Some relatable moments

  • @Santhi-jv4wo
    @Santhi-jv4wo9 ай бұрын

    എനിക്കും ഇങ്ങനത്തെ ഒരു അമ്മായിമ്മ യാണ് ഉള്ളത്

  • @pournaminair3372
    @pournaminair3372 Жыл бұрын

    Adok Mallika sukumaran👌👌

  • @vijayalekshmymenon7611
    @vijayalekshmymenon7611 Жыл бұрын

    👍👍👌👌👌

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤❤

  • @familyzzshorts
    @familyzzshorts Жыл бұрын

    സത്യാട്ടോ😓😓😓😓😓😓 👍👍👍👍👍👍

  • @rishamathew7978
    @rishamathew7978 Жыл бұрын

    Nice

  • @harithas..7681
    @harithas..7681 Жыл бұрын

    👌

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤❤

  • @jesnajesimol7087
    @jesnajesimol7087 Жыл бұрын

    Part 2 venam

  • @faseelasameer5079
    @faseelasameer5079 Жыл бұрын

    കറക്റ്റ് എന്റെ അനുഭവം തന്നെ

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤❤

  • @bindusamuel1828
    @bindusamuel1828 Жыл бұрын

    👍👍

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @ramsiyanishad4071
    @ramsiyanishad4071 Жыл бұрын

    Enkm idu pole thanne😥😥😥

  • @kulsubeevi-nw3de
    @kulsubeevi-nw3de9 ай бұрын

    അബിന്നിയ് സുപ്പർ

  • @anannyaanish2491
    @anannyaanish2491 Жыл бұрын

    Anek untayitta oru penkuttum sahikunthenuapprum vashamagal but njan esweran veswcicha marriage shasham padicha eppo dubai hus makalkum Upham sukam ayitta erikunu oru pasha anta sathoshathina allam karanm anta hus njan nadi adutha anta education 🥰🥰🥰

  • @sharaf853
    @sharaf853 Жыл бұрын

    Ingane thiricharivu ellaa ammayimamaarkum varilla 😔😞

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @ashi120

    @ashi120

    Жыл бұрын

    കുറച്ചു നേരത്തേക്ക് വരും. അസുഖം മാറുമ്പോൾ ചെലരു പഴേ പാടിയാകും

  • @sulu1111
    @sulu1111 Жыл бұрын

    Ath angana epo aaru ubakarikunnu parayan patrilla

  • @mydreams2959
    @mydreams2959 Жыл бұрын

    Ente ammayiyamma enanavo nanava

  • @AliAkbar-ji1nw

    @AliAkbar-ji1nw

    Жыл бұрын

    അമ്മായിഅമ്മയെ അമ്മയായി കാണാന്‍ നോക്ക് അപ്പോള്‍ എല്ലാം ശരിയാകും

  • @mydreams2959

    @mydreams2959

    Жыл бұрын

    Avare njan nalamanassode thane kanune pakshe enthu cheyan avark padipullorim paisa illorim mathre pattugayullu ente kayil ithonum illarhod njan verum adukallakari matram allilathathin param nikuna oru adukallakari

  • @fousiyakoottamanna1125
    @fousiyakoottamanna1125 Жыл бұрын

    ഫസ്റ്റ് 👍🏻👍🏻❤️

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤😍

  • @richujabii4727
    @richujabii4727 Жыл бұрын

    അല്ല സന്ധ്യ ചേച്ചിയെ കാണാറില്ലലോ ന്ത്‌ പറ്റി 🤔🤔 ഈ ഇടെ ഇടുന്ന വീഡിയോസിൽ ഒന്നും ഇടർ illa

  • @devdaarshk6054
    @devdaarshk6054 Жыл бұрын

    അസുഖം marriyal veendum pazhayadhu pole aavum svabavam paranjittu കാര്യമില്ല adan enda avastha hospital pogan asugam vannal nokkan nyan sneham kannikunadum ponnu polae nokkunadum rendamathae marumolae endha enda ouru vethi

  • @ashi120

    @ashi120

    Жыл бұрын

    അടുത്ത പ്രാവിശ്യം അസുഖം വരുമ്പോ mind ചെയ്യണ്ട

  • @devdaarshk6054

    @devdaarshk6054

    Жыл бұрын

    @@ashi120 enda cheya kandirkan patilla enikku enda സ്വഭാവം അങ്ങനെയാണ് arengilum budhimutumbol nyan aavum first poi sahaikunadu

  • @ashi120

    @ashi120

    Жыл бұрын

    @@devdaarshk6054 ശെരിയാടാ ഏകദേശം എല്ലാ മരുമക്കളും ഇങ്ങനെ ആണ്. അതുകൊണ്ട് തന്നെയാണ് അവർ exploit ചെയ്യുന്നത്

  • @AmanAmxn_x3
    @AmanAmxn_x3 Жыл бұрын

    😊

  • @sheelaviswam9845
    @sheelaviswam9845 Жыл бұрын

    Super

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @janv100
    @janv1009 ай бұрын

    Ente ammayi amma thallayude vrithiketta swabavam

  • @shahanashihab5619
    @shahanashihab5619 Жыл бұрын

    ഇതിന്റെ ബാക്കികൂടിവേണം

  • @passion4dance965
    @passion4dance9659 ай бұрын

    Ithu pole kanikunna thallamare anusarichu nikunna marumakkalk venam adym adi kodukkan😏

  • @angelrose4076
    @angelrose4076 Жыл бұрын

    Vere maaranam😔😔

  • @midlaj8087
    @midlaj8087 Жыл бұрын

    Yente anubhavam aanallo

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😊❤

  • @jayalakskshmi7439
    @jayalakskshmi74398 ай бұрын

    Eniykku ammayi amma illa. Ammayi appam ithu pole aayirunnu. Eniykku bharthavinte veettil oru voicum illayirunnu. Bharthavum eniykku oru sthreeyenna sthanamo parigananayo thannilla. Ente veettukaar enne kondu pokaan vannu. Njan swayam handle cheytholam ennu paranju. Angane oru divasam husband valare moshamayi enneyum ente kudumbatheyum paranjappol njan prathikarichu appol ente ammayi appam ennodu parayukayanu nirthikko ennu. Thirichu njan oru marupadi koduthu njan achchante makanodalla ente bharthavinodanu parayunnathu. Ente veettukareyum enneyum parayumbol illatha shabdham swantham makane paranjappol undayi athu pole njanum mattoralude makalanu.

  • @janv100
    @janv1009 ай бұрын

    Ente mother in law appa kaanunnavane appa ennu vilikunna thani swabavakkariya avark arodum snehamilla avarod allathe

  • @hemaadarsh916
    @hemaadarsh916 Жыл бұрын

    Engane okke eppozum undo...my God

  • @santhakumarik5153
    @santhakumarik5153 Жыл бұрын

    Uoo. O. 😍 o

  • @basheerpp1349
    @basheerpp1349 Жыл бұрын

    Enikkorupaadishtamaan ee vedios ellaam

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤❤

  • @meenkshinair4021
    @meenkshinair4021 Жыл бұрын

    മറ്റേ കൊച്ചെന്തിയെ

  • @sudhakaran739

    @sudhakaran739

    Жыл бұрын

    She s here

  • @fousiyakoottamanna1125
    @fousiyakoottamanna1125 Жыл бұрын

    മറ്റേദിന്റെ ബാക്കി ആണോ

  • @sudhakaran739

    @sudhakaran739

    Жыл бұрын

    അല്ല 😊❤

  • @marykuttyshaji8659
    @marykuttyshaji86598 ай бұрын

    This is too much

  • @mnasar487
    @mnasar487 Жыл бұрын

    Ithu kurachu over aakunnu repeat

  • @sudhakaran739

    @sudhakaran739

    Жыл бұрын

    Sradhikkam tto😍 anyway thanks for the suggestion ❤️

  • @mnasar487

    @mnasar487

    Жыл бұрын

    @@sudhakaran739 ok

  • @geethau1842
    @geethau1842 Жыл бұрын

    Poduve nigal igane thanne aanu

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😉🙏

  • @sakkeerhussainavav9417
    @sakkeerhussainavav9417 Жыл бұрын

    ആവർത്തന വിരസത അനുഭവപ്പെടുന്നു.

  • @sudhakaran739

    @sudhakaran739

    Жыл бұрын

    Sradhikkam ini 🙏

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

Келесі