മരുമോന് ആദ്യ സൽക്കാരം സാമ്പാറും ചോറും ചക്കര ഒരു കുടുംബിനി ആയി |WEDDING ​⁠

Пікірлер: 399

  • @innoos123
    @innoos12320 күн бұрын

    ഇതാണ് പെൺകുകുട്ടികളുടെ അവസ്ഥ എത്ര പെട്ടന്നാണ് അവർ സ്വന്തം വീട്ടിലെ വിരുന്നുകാരി ആവുന്നത് ലേ 🥺

  • @innoos123

    @innoos123

    19 күн бұрын

    @@user-oq1bm3ko7l ആയിക്കോട്ടെ മാഡം 🙏🏻

  • @ani6535

    @ani6535

    18 күн бұрын

    ​@@user-oq1bm3ko7l😂😂😂

  • @user-lu7ri4pu4w
    @user-lu7ri4pu4w20 күн бұрын

    മാന്തൾ മീൻ ഇഷ്ടം ഉള്ളവരുണ്ടോ😅

  • @KK-xj1oh

    @KK-xj1oh

    20 күн бұрын

    Krch

  • @rachappycreation9966

    @rachappycreation9966

    20 күн бұрын

    Fish l ennik ishtta pettathaannnn manthal😊

  • @fsvlogs7173

    @fsvlogs7173

    20 күн бұрын

    ✋🏻

  • @ajeenathahir-fe8oy

    @ajeenathahir-fe8oy

    20 күн бұрын

    🖐🏻

  • @liyaibrahim7673

    @liyaibrahim7673

    20 күн бұрын

    Yes

  • @user-hd8ex7km5b
    @user-hd8ex7km5b20 күн бұрын

    Nijaas പാവമാണ് പെരുമാറ്റം കണ്ടാൽ അറിയാം

  • @user-ct4zs8uh5n
    @user-ct4zs8uh5n20 күн бұрын

    ഫുഡ്‌ സൂപ്പർ ഇങ്ങിനെ മതി ആദ്യം കൊറേ കൊടുത്ത് പിന്നെ ഒന്നും കൊടുക്കാത്ത ആൾകാർ ഉണ്ട് ഇങ്ങിനെ പോയാൽ അങ്ങത്തോളം കിട്ടും

  • @mohammedpkthalappil8901
    @mohammedpkthalappil890120 күн бұрын

    അടിപൊളി രാത്രി സൽക്കാരം

  • @banukc8604
    @banukc860420 күн бұрын

    മാഷാ അല്ലാഹ്...ബാറക്കല്ലാഹ്... നിങ്ങൾ എല്ലാരും കൂടി കണ്ടപ്പൊ സന്തോഷം.. വലിയ അളിയനും കൂടി ആയാൽ... നിങ്ങളുടെ ഇവിടത്തെ ഫാമിലി എല്ലാവരും ആയി... ഉപ്പ.. ഉമ്മ...മക്കൾ.. മരുമക്കൾ പേരമക്കൾ... എല്ലാവരും... കുടുംബത്തിൽ ഒത്തൊരുമയും സന്തോഷവും സമാധാനവും.. ഖൈറും ബർക്കത്തും ന്നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.....ആമീൻ...

  • @user-vv4ox8ey4i
    @user-vv4ox8ey4i20 күн бұрын

    ആ തലയിൽ ഇടുന്ന ഷാൾ ഒന്ന് കളർ മാറ്റണം. നിജസ് ന്റെ വീട്ടിൽ നിന്ന് ഈ കളർ കണ്ടു മടുത്തു

  • @user-ge7ek4lz4z

    @user-ge7ek4lz4z

    20 күн бұрын

    Yes

  • @suhrarasheed6370

    @suhrarasheed6370

    20 күн бұрын

    S

  • @user-oh9ec1nw7n

    @user-oh9ec1nw7n

    20 күн бұрын

    😁😁😁

  • @naseema3587

    @naseema3587

    20 күн бұрын

    Athe

  • @ShahanaRiyas-mf1cy

    @ShahanaRiyas-mf1cy

    20 күн бұрын

    athu parayunnath kondanennu thonnunnu aa thattam thanne edunnu. Allavarum veroru thattam ettu kananulla eshtam kondanennu aa kutti manassilakkunnilla.

  • @Hanan-sq9bb
    @Hanan-sq9bb20 күн бұрын

    ചക്കര മാക്സി യിൽ തിരിച്ചു വന്നു

  • @user-ds1jt6rt4m
    @user-ds1jt6rt4m20 күн бұрын

    Food kanndappol kothiyavunnu😊

  • @user-lo4yc6im7w
    @user-lo4yc6im7w20 күн бұрын

    Kadumangha recipe video ചെയ്യാമോ?

  • @user-mr7qm4yr5e
    @user-mr7qm4yr5e20 күн бұрын

    Masha allah

  • @Fahadali-xi1gf
    @Fahadali-xi1gf20 күн бұрын

    soufi manga acharinde recepi kaniko

  • @user-hd3tk6hf1x
    @user-hd3tk6hf1x20 күн бұрын

    ചക്കരേ നൈറ്റി വേണ്ട

  • @MishabRahman-kc1bj
    @MishabRahman-kc1bj20 күн бұрын

    ചക്കരയും മാക്സിയു തിരിച്ചു വന്നു 🙂

  • @shereefap8678

    @shereefap8678

    20 күн бұрын

    😂😂

  • @FathimaFathima-el2mo

    @FathimaFathima-el2mo

    20 күн бұрын

    😂

  • @muhsinmuhafiz3760

    @muhsinmuhafiz3760

    20 күн бұрын

    😂

  • @pathoosworld8078

    @pathoosworld8078

    20 күн бұрын

    ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @Sabi-gg4ep

    @Sabi-gg4ep

    20 күн бұрын

    അത് കലക്കി 😄😄😄

  • @SubairHasiSubiHasi
    @SubairHasiSubiHasi20 күн бұрын

    Mashaallah nalla oru fmly❤️

  • @ronaldogoat7121
    @ronaldogoat712120 күн бұрын

    Chakkarakk maxiyanu cherunnath...kollath idunna dressinekkalum best

  • @FeminashemeerFeminashemeer
    @FeminashemeerFeminashemeer20 күн бұрын

    Chorum karikalokke kandd kothiyayittu vayya🤤

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok20 күн бұрын

    മാഷാ അല്ലാഹ് നല്ല സ്നേഹം ഉള്ള കുടുംബം അള്ളാഹു എന്നും നില നിർത്തട്ടെ ആമീൻ 🤲🤲🤲❤️❤️❤️❤️❤️

  • @user-qn9sp9fq9d
    @user-qn9sp9fq9d20 күн бұрын

    Masha allah അടിപൊളി 👍🏻👍🏻

  • @saidalaviprpm1221
    @saidalaviprpm122120 күн бұрын

    നൗഫൽ ഒരു മുത്താണ് മക്കളെ അളിയനോട് നല്ല പെരുമാറ്റം നല്ല കേറിങ് അളിയനെ നന്നായി സൽക്കരിക്കുന്നു ഒരു ജാടയും ഇല്ല

  • @suhail6910
    @suhail691020 күн бұрын

    X ഓറഞ്ച് പ്ലേറ്റ് മാറ്റിയിട്ട്. ഒരു വെള്ള ഡിന്നർ സെറ്റ് വാങ്ങി അതിൽ അടിപൊളിയായി ഭക്ഷണം കൊടുക്കൂ.. ഓറഞ്ച് പ്ലേറ്റ് മാറ്റണം ok

  • @JINUSVLOG545

    @JINUSVLOG545

    20 күн бұрын

    Sariya enikkum thonni marumakanalle

  • @user-fy9ff3lw2w

    @user-fy9ff3lw2w

    19 күн бұрын

    Ennaaa nigal vaagikoduthalim

  • @user-fy9ff3lw2w

    @user-fy9ff3lw2w

    19 күн бұрын

    Porayma parayanaayitt vannollum

  • @ummarfarook1447
    @ummarfarook144720 күн бұрын

    Mashaallha nalla kudumbamm

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk19 күн бұрын

    Swantham v ttil ethiyal mikka girlsum ummante nyti must Aanu..❤❤

  • @user-jb7mh4bu8f
    @user-jb7mh4bu8f20 күн бұрын

    നല്ലരു മരുമകൻ

  • @surfanamuthu7422
    @surfanamuthu742220 күн бұрын

    Eppoyum shall thanne ullo chakkare avide aayalum ith thanne idaar nijas kure vaangi thannittile ennittum ith thanne idunnath aarkkelum thonnikno angane 😊😊

  • @asmapk911
    @asmapk91120 күн бұрын

    umma kadumanga engine undakki enikkishta. undakunnath onnu paranjutharu

  • @rashafabin8278
    @rashafabin827820 күн бұрын

    രാത്രി പൊളി സൽക്കാരം 👍👍👍👍👍

  • @user-fz6ey4ho4d
    @user-fz6ey4ho4d20 күн бұрын

    Nufale chakkarengudi vannapol oru. Kalarayik vediyoo. Einn adipoli sandooshayi😂😂❤❤ umma hapyyayie

  • @abitha9232
    @abitha923218 күн бұрын

    നൗഫൽക്കയുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് കാര്യങ്ങളും

  • @Samaha-jv4yu
    @Samaha-jv4yu20 күн бұрын

    Super abipoli 👍🏻😘😘

  • @lathakrishnan4998
    @lathakrishnan499820 күн бұрын

    Very happy to see you all.

  • @user-xq6hs4ez9l
    @user-xq6hs4ez9l20 күн бұрын

    Le chakkara . Ente ummante maxi

  • @kappadkitchen
    @kappadkitchen20 күн бұрын

    ഫുഡ് സുപ്പർ ആയി👍

  • @Pathu_zz_craf_t
    @Pathu_zz_craf_t20 күн бұрын

    Super ane nigaluda ella videoyum ♥️

  • @minisukumarani.v3297
    @minisukumarani.v329719 күн бұрын

    Chakara nalloru kudumbini aye mari annum happy aye erikku

  • @adhildilu-gq9xm
    @adhildilu-gq9xm20 күн бұрын

    Manthal kanditt kothiyakunnu korayayi kazhichitt🤤

  • @jamshiyashafi62
    @jamshiyashafi6219 күн бұрын

    uppayevide

  • @loveshore9024
    @loveshore902420 күн бұрын

    മാഷാ അള്ളാഹ്

  • @zoeysworld4053
    @zoeysworld405320 күн бұрын

    Chakkare thalayil kay vech food kazikalle sheythaande pani yedukalle onnich eeunn kazikkumboo bahumanathil erikka ande uppa parayal ind 30 kollay ninde ummad parayunne food kazikkumbo thaadiyil kay vekkellen sheythaande pani madiyaakaan aayillen ath oorma vannu vayattin preshna food kazikkumbo thaadi kay vekkal

  • @HabiNisam
    @HabiNisam19 күн бұрын

    എനിക്ക് ഈ food ഇഷ്ട്ടം

  • @naseenechu9156
    @naseenechu915620 күн бұрын

    രാവിലെതന്നെ കൊതിപ്പിക്കല്ലേ noufal ബ്രോ 🙂🙂🤕🤕😋😋😋😋😋😋😋😋

  • @JulieNazar-kb2hz
    @JulieNazar-kb2hz20 күн бұрын

    Foodsupar

  • @Sadhiya-ed1lv
    @Sadhiya-ed1lv20 күн бұрын

    Ellarum kudi evida kidakkum

  • @nushaibalatheef5836
    @nushaibalatheef583620 күн бұрын

    സിന്‌നോട് വിഷമമുള്ളതൊന്നും ചോദിക്കല്ലേ എപ്പോഴും ഒരുമിച്ച് ഇരിക്കാനാവും ഇഷ്ടം മിസ്സ്‌ ആവൊന്നൊന്നും ചോദിക്കല്ലേ നൗഫൽ

  • @lailap8039
    @lailap803920 күн бұрын

    Masha Allah

  • @sameera4688
    @sameera468820 күн бұрын

    Uppa avide

  • @ANISHASV
    @ANISHASV19 күн бұрын

    MASHAALLAH

  • @fathimaarshad8674
    @fathimaarshad867415 күн бұрын

    Umma kazhichille

  • @ourcookingzone
    @ourcookingzone20 күн бұрын

    Adipoli 😊🥰🥰😍😍

  • @Aira-gn5fu
    @Aira-gn5fu14 күн бұрын

    Ummade maxi adoru massaann

  • @Shammu363
    @Shammu36320 күн бұрын

    ഇവിടെ ഉള്ള ചാനൽ ചക്കരെയെ കാണാൻ ഇഷ്ട്ടം.കൊല്ലത് ഉള്ള ചാനൽ കാണാൻ എന്തോ അത്ര മൂഡില്ല എന്നാലും കാണും 😂

  • @saleenamkd5302

    @saleenamkd5302

    20 күн бұрын

    Enda veetelud soufi kottarum povaan endaa chayyaa

  • @Sakkiameer

    @Sakkiameer

    20 күн бұрын

    ഞാനും 🥰

  • @AbidaSaleem-je7vd

    @AbidaSaleem-je7vd

    20 күн бұрын

    എന്നാൽ കാണണ്ട

  • @ShameenaaskerShameenaasker
    @ShameenaaskerShameenaasker20 күн бұрын

    Ee maxi kollathekk aduthoolu

  • @seenatham4538
    @seenatham453820 күн бұрын

    Chakkara epol pazhaya poly aayi

  • @mubeenaav6931
    @mubeenaav693120 күн бұрын

    Ivarude corona time ulla vedeoyil ummane kand sharikum sankadam aayi😢andathe ivarude jeevithavum ipoyathe jeevithavum kaanumbo njamukum oru pradeeksha aanu innu allenki naale njammale jeevithathile budhimuttum innallenki njaale maarum

  • @NishaNisha-bh6yp
    @NishaNisha-bh6yp20 күн бұрын

    👍🥰

  • @ramshida5058
    @ramshida505820 күн бұрын

    Chakkara veendum maxiyil kerioo

  • @mariyamshakkira5379
    @mariyamshakkira537920 күн бұрын

    നിജാസ് വീഡിയോയാത്രയുടെ ഒന്നും ഇട്ടില്ലല്ലോ കാത്തിരിക്കുകയായിരുന്നു വീഡിയോ കാണാന് അനിയൻ റമീസിൻ്റെ വീഡിയോ െ കാണ്ടാക്കുന്നത് കണ്ടു

  • @user-ct4zs8uh5n
    @user-ct4zs8uh5n20 күн бұрын

    ഇവിടെ ചക്കര മുത്താ ഇവിടെ വന്നപ്പോൾ ഓളെ സന്തോഷം വേറെ ലെവൽ

  • @user-me7is8mg1o
    @user-me7is8mg1o20 күн бұрын

    Nice video 🎉

  • @user-pg5yd6ok9q
    @user-pg5yd6ok9q20 күн бұрын

    ചക്കര Ayi ചകര ആക്റ്റീവായി മേക്സി കിട്ടാഞ്ഞിട്ടായിരുന്നു എന്ന് തോന്നുന്നു

  • @shazzvlog5954

    @shazzvlog5954

    20 күн бұрын

    😄😄

  • @user-yz6ig1gg7c

    @user-yz6ig1gg7c

    20 күн бұрын

    😂

  • @rinuzworld9780

    @rinuzworld9780

    20 күн бұрын

    😂😂

  • @AfnaAppi-lo4uy
    @AfnaAppi-lo4uy20 күн бұрын

    Sahida 🎉🎉🎉🎉

  • @sabirasabi1853
    @sabirasabi185320 күн бұрын

    എൻ്റെ സൽവ ഇഷ്ടമാണ്

  • @haseenaashraf7170
    @haseenaashraf717020 күн бұрын

    Mashaallahsuper👍👍👍👍

  • @Shameena-zz3yh
    @Shameena-zz3yh20 күн бұрын

    Family super

  • @munawaramina
    @munawaramina20 күн бұрын

    ഇഷ്ടം ആണ്

  • @nadnan1923
    @nadnan192320 күн бұрын

    ഉമ്മക്കും ഉപ്പാക്കും ഈ ജീവിതത്തിൽ കിട്ടിയ സൗഭാഗ്യങ്ങൾ മോൻക്ക് നല്ലൊരു ഭാര്യ പെണ്മക്കൾ ക്ക് നല്ല ഭർത്താക്കന്മാർ സൗഫിന്റ ഭർത്താവിനെ ശെരിക്ക്അറിയില്ല എന്നാലും നല്ല ആളായിരിക്കട്ടെ എല്ലാവർക്കുംസന്തോഷത്തോടെ കഴിയാൻ ആരോഗ്യത്തോടെയുള്ള ആയുസ്സും നാഥൻ നൽകട്ടെ 🤲🏻😍😍

  • @user-pg5yd6ok9q
    @user-pg5yd6ok9q20 күн бұрын

    ട്ടേബ്ൾകളർഫുൾമാഷാ അള്ളാ

  • @user-ys9hd9gn1y
    @user-ys9hd9gn1y20 күн бұрын

    Mubaraq aliyan missing

  • @faslufaslu2157
    @faslufaslu215720 күн бұрын

    Ee foodinokoola oru biriyaniyum👍🏻

  • @AbdulRazak-jc9bh
    @AbdulRazak-jc9bh20 күн бұрын

    Alhamdulillah

  • @sulusulaigha8942
    @sulusulaigha894220 күн бұрын

    Chakkarak maxi nallathan Neelam koodi thonnikkum

  • @maryamk1131

    @maryamk1131

    20 күн бұрын

    Adenne

  • @raihanathmusthafa1534
    @raihanathmusthafa153420 күн бұрын

    സദ്യ കൊല്ലക്കാരുടെ ഒന്ന് വേറെ ലെവലാണ് മോനെ

  • @user-my2wo2vg8k
    @user-my2wo2vg8k20 күн бұрын

    👍

  • @Shammu363
    @Shammu36320 күн бұрын

    നമ്മളെ നാട്ടിൽ first പുതിയാപ്പിളക്ക് ബിരിയാണി മുട്ടമാല ഇങ്ങനെയൊക്കെ ഉള്ള items കൊടുക്കാർ. ഇത് എനിക്ക് ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻

  • @rahiraheem1146

    @rahiraheem1146

    20 күн бұрын

    ഞങ്ങളെ നാട്ടിലും

  • @user-ro3jq8ts4p

    @user-ro3jq8ts4p

    20 күн бұрын

    നിങ്ങൾ എവിടെയാ ഞങ്ങളുടെ നാട്ടിലും പല മോഡൽ ഭക്ഷണം ആണ്. ഞങ്ങൾ കണ്ണൂർ ആണ്

  • @thasniaboobucker8326

    @thasniaboobucker8326

    20 күн бұрын

    Inn avrkk veetil salkkaram anenn parajille....avr tanne parjadanenn parjille.....yannal paryum kannur ingneyallenn....namude malappurttum chicken,mutton,beef okke undvum

  • @easyandtastykitchen8420

    @easyandtastykitchen8420

    20 күн бұрын

    Nanum Kannur aan ethra biriyani thinn maduthoonn parannalum nmmalum first biriyaniyum pala tharam foodim aan kodukkl..........40 days ndayalum aghny thanny

  • @SubaidaHabeeb-sb4my

    @SubaidaHabeeb-sb4my

    20 күн бұрын

    Njangalum

  • @Shameena-zz3yh
    @Shameena-zz3yh20 күн бұрын

    Nijas chakkara 🥰🥰🥰

  • @sherinharis1517
    @sherinharis151720 күн бұрын

    Evidem ndu kottarum😢

  • @Rafaz.786
    @Rafaz.78620 күн бұрын

    Chakkara Veendm ummante naighty 😂poli👍

  • @muthalaliiiii
    @muthalaliiiii20 күн бұрын

    Nijas poliya

  • @sameeranizam9091
    @sameeranizam909120 күн бұрын

    Super ❤

  • @Mrarfaqe
    @Mrarfaqe20 күн бұрын

    ഇടത് കൈ കൊണ്ട് കുടിക്കരുത് .മാത്രല്ല നിന്ന് ക്കൊണ്ടും കുടിക്കരുത്

  • @ramshidkkvlog

    @ramshidkkvlog

    19 күн бұрын

    അപ്പോ ഒരു സംശയം ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ വീഡിയോക്ക് മുന്നിൽ വന്നു നില്കാൻ പാടുണ്ടോ? അത് കാണാൻ പാടുണ്ടോ

  • @kadeeja-vf7xu
    @kadeeja-vf7xu19 күн бұрын

    ച്ചക്കരക്ക്.രസഠ.മില്ല.മെക്ക്സ്സി.ചുരിദ്ദാർ.ഇട്ടാൽ.എത്ന്.സുപ്പറായിരുന്നു

  • @sajidmoosa8407
    @sajidmoosa840719 күн бұрын

    Sinu nalla vrithiyaa endittalum. Chakkara daily shall okkee maatu

  • @shahzak5059
    @shahzak505920 күн бұрын

    Ac ittitaan room adachirikunad enn kallyanathinde timile vdo yil kandapo vijaarichu...but idh aaru vannu poyaalum room close aakivekanu...bore aan guestine insult cheyyarud ...makkal kayari kalikunadhin aanelum igane cheyardhu aganaanel Ella roomum adachidanm..aa roomum kond aarum povonnum illalo...nijasoke verumbo igane cheyyarudh

  • @muhammadsahad2209
    @muhammadsahad220920 күн бұрын

    ചക്കരക്ക് ആ ഷോളും മാറ്റിക്കൂടെ എപ്പോഴും ആ ഷോളാണ് കാണുന്നത്

  • @muhsinmuhafiz3760

    @muhsinmuhafiz3760

    20 күн бұрын

    Sathayam

  • @sameerat5608

    @sameerat5608

    20 күн бұрын

    Avalk ishtam adavum

  • @user-ge7ek4lz4z

    @user-ge7ek4lz4z

    20 күн бұрын

    Satham

  • @muhsinap3057
    @muhsinap305720 күн бұрын

    Food kayikkan uppana viliki

  • @ShahulAmeed-id5yu
    @ShahulAmeed-id5yu20 күн бұрын

    Poli food 😋

  • @user-yz4px2ef9x
    @user-yz4px2ef9x20 күн бұрын

    Ende naufooo nammala nattil pudiyappila salkkaram kannada

  • @user-st2di7gl8y
    @user-st2di7gl8y20 күн бұрын

    Hai

  • @Husnamansoor6917
    @Husnamansoor691719 күн бұрын

    Masha Allah ❤️

  • @shemishan8645
    @shemishan864520 күн бұрын

    Nijas :-Ullikoottaan vech njan kazhichilla😂😂😂

  • @user-rv1uf3bx2u
    @user-rv1uf3bx2u20 күн бұрын

    Alhamdhlillah👍🏼👍🏼

  • @rahiyanaththodiyil7879
    @rahiyanaththodiyil787920 күн бұрын

    നിങ്ങളെ ഡിന്നർ സറ്റ് എവിടെ നിന്നു vaghichathaanu

  • @nushaibalatheef5836
    @nushaibalatheef583620 күн бұрын

    ശീലിച്ചതെ പാലിക്കുക മാക്സി യും ചക്കരയും

  • @myhappiness3547
    @myhappiness354720 күн бұрын

    Vellapayar curry recipe cheyyo ummaaaaa

  • @irfarameez9799
    @irfarameez979920 күн бұрын

    Ente mrg kayinj biriyani thinn maduthitt ente vtle virunin Njan meen mathy enn prtheygam parnj fish items aayirunnu indakiye 😁

  • @seenathnizam3200
    @seenathnizam320020 күн бұрын

    അൽഹംദ്ലില്ലാഹ് രാതൃിസൽക്കൈാരം👌 മാഷാ അല്ലാഹ്

  • @Aflahaflu67890
    @Aflahaflu6789020 күн бұрын

    Kannurano piyapla

  • @Hezamol977
    @Hezamol97720 күн бұрын

    Chakkara❤️❤️❤️❤️

  • @DilfanDilfan-pq7nk
    @DilfanDilfan-pq7nk19 күн бұрын

    Mashaallah

  • @FathimaFathima-hn4sz
    @FathimaFathima-hn4sz20 күн бұрын

    നൗഫൽ ഫുഡ്ഡ് വളരെ ഇഷ്ട്ടമായി അൽഹംദുലില്ലാഹ് ജീവിതം റാഹത്തിൽ ആകട്ടെ മോൻ വളരെ ഉയരങ്ങളിൽ എത്തട്ടെ

Келесі