Marimayam | Episode 448 Government Vs. Apps ! | Mazhavil Manorama

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
ഈ ചതി ഞങ്ങളോട് ചെയ്തത് ! (രാജ്യസുരക്ഷയെ മുൻനിർത്തി ഗവണ്മെന്റ് ചില ആപ്പുകൾ നിരോധിചതിനെ തുടർന്നുള്ള എപ്പിസോഡ് )
Watch Best Episodes Of Marimayam here .......
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 1 100

  • @user-zs1be8tk5p
    @user-zs1be8tk5p4 жыл бұрын

    പ്യാരി ഫാൻസ് ഇവിടെ നീലം മുക്കി പോയേ😆😆😆😆

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @superman-pr4uu

    @superman-pr4uu

    3 жыл бұрын

    Andiyanu🙄

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    @@superman-pr4uu ഓട് മൈരേ പോയി പണ്ഡിന്റിന്റെ മൂഞ്ചി കൊട്

  • @elbicho4491

    @elbicho4491

    2 жыл бұрын

    ഇല്ലെങ്കി നീ എന്ത് ചെയ്യും

  • @mubashirali5055

    @mubashirali5055

    Жыл бұрын

    കറുപ്പ് അല്ലെ mukka

  • @coldstart4795
    @coldstart47954 жыл бұрын

    സൺഡേ മാത്രം വർക്കിങ് ഡേ,ബാക്കിയെല്ലാസോം ഹോളിഡേ..😂😂

  • @KannurSiblings

    @KannurSiblings

    4 жыл бұрын

    kzread.info/dash/bejne/qmaY3Kxtm7PMnsY.html Ee link Kand ishtayamathram onn subscribe cheyyumo Pls.. Ellarkum ishtavum sure.. Ishtappettillenkil subscribe cheyyandatto, kshamichekkane💕💕

  • @reenam9517

    @reenam9517

    4 жыл бұрын

    😂😂😂🤣🤣

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. .,..,;';'';

  • @rajibiju8156

    @rajibiju8156

    9 ай бұрын

    😂😂😂😂

  • @amalwilson1323
    @amalwilson13234 жыл бұрын

    ടിക് ടോക് പോയതോടെ ഈ രാജ്യം നശിച്ചു..... പൊന്നു പ്യാരി😂😂😂

  • @vijeeshalibin9114

    @vijeeshalibin9114

    Жыл бұрын

    Sathyam 🤣🤣🤣🤣🤣🤣🤣

  • @vishnulopslops8459

    @vishnulopslops8459

    5 ай бұрын

    Serious ayi kandondirikumbo athinte idayil 😁😁😁🤣🤣🤣ponnu pyaari

  • @user-um7jw6yv9f
    @user-um7jw6yv9f3 жыл бұрын

    ടിക് ടോക് ഓളികളുടെ അണ്ണാക്കിൽ അടിച്ചു കേറ്റിയ പൊളി എപ്പിസോഡ്... 😂🤣😂🤣😂🤣💯💥🔥

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    ഊക്കി വിട്ടു 🤣🤣🤣

  • @simonfernandez5121

    @simonfernandez5121

    2 жыл бұрын

    🤣🤣🤣

  • @JK-wd9mb

    @JK-wd9mb

    2 жыл бұрын

    Tik tokil endelm komalithrm kanichal followers koodumbo evtaklde vichrm anu evr endo valya superstar ayenu... Enal vivarm ulavrk arym evatakaloke verm Patti katam matrm anenu 😂😂😂 Ethil sukadanem mandothariym polthe vvanangalayitula parents estambole und 😂

  • @kuy12233

    @kuy12233

    2 жыл бұрын

    Daa

  • @kuy12233

    @kuy12233

    2 жыл бұрын

    @@JK-wd9mb daa

  • @alawalymakkah3535
    @alawalymakkah35354 жыл бұрын

    ഇതിനെ വെല്ലാൻ ടെലിവിഷൻ ചരിത്രത്തിൽ ഇന്നുവരെ ഒരു പ്രാഗ്രാമും വന്നില്ല വരില്ല എന്ന വിശ്വാസവും

  • @malluschannel7659

    @malluschannel7659

    4 жыл бұрын

    സഫാരി ഒരു സഞ്ചാരിയുടെ ഡയറിക്കുപ്പ്

  • @arundominic3596

    @arundominic3596

    4 жыл бұрын

    @@malluschannel7659 onu podapa

  • @Eeeeeeeeeeeee525

    @Eeeeeeeeeeeee525

    4 жыл бұрын

    @@arundominic3596 🤣🤣

  • @fsmedia5667

    @fsmedia5667

    4 жыл бұрын

    ഉപ്പും മുളക്

  • @girlsonfire8988

    @girlsonfire8988

    4 жыл бұрын

    @@fsmedia5667 കൂതി

  • @RasmiJaleel
    @RasmiJaleel4 жыл бұрын

    മന്മഥന്റെ സൗണ്ട് 🤣🤣

  • @naseersekkeena7997

    @naseersekkeena7997

    3 жыл бұрын

    😂

  • @sujithrv2845

    @sujithrv2845

    3 жыл бұрын

    Pulli mimicry artist

  • @paami2277

    @paami2277

    3 жыл бұрын

    Adipoli 😅

  • @sidharthvijayakumar3521

    @sidharthvijayakumar3521

    2 жыл бұрын

    🤣🤣

  • @inkriyaarts

    @inkriyaarts

    2 жыл бұрын

    Athu nice aayi 😆😆😆😆

  • @irshadmon6280
    @irshadmon62804 жыл бұрын

    റിച്ചു ഭായിയുടെ സ്റ്റെപ്പ് പ്യാരി പൊളിച്ചു...🙆🤦😁😁 മറിമായം കട്ട ഫാൻസ് ഇവിടെ com on👍👍👍👍👍👍👍👍❤️

  • @KannurSiblings

    @KannurSiblings

    4 жыл бұрын

    kzread.info/dash/bejne/qmaY3Kxtm7PMnsY.html Ee link Kand ishtayamathram onn subscribe cheyyumo Pls, kids funny vlogan... Urappayum ishtappedum...

  • @nabeeln-2780

    @nabeeln-2780

    4 жыл бұрын

    Pyari fans

  • @mohammadhussain6901

    @mohammadhussain6901

    4 жыл бұрын

    @@KannurSiblings l

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @muhdsaluzz4688

    @muhdsaluzz4688

    3 жыл бұрын

    Irshadkka ningade courandain kazhinno😀

  • @ccm4557
    @ccm45574 жыл бұрын

    ടിക് ടോക് നിരോധനം ഏർപ്പെടുത്തിയതിൽ സന്തോഷിച്ചത് ഞാൻ മാത്രമാണോ 😎😎😎

  • @ambilijohn6846

    @ambilijohn6846

    4 жыл бұрын

    ടിക് ടോക് നിരോധിക്കണ്ടായിരുന്നു. ഇപ്പോൾ Facebook um Instayum Youtubum അതിന്റെ features copy cheythu ഒന്നിലും കയറാൻ പറ്റാത്ത അവസ്ഥയാക്കി.

  • @sujilkumar38807154

    @sujilkumar38807154

    4 жыл бұрын

    @@ambilijohn6846 kashttam.... loka tholviyanalle

  • @ambilijohn6846

    @ambilijohn6846

    4 жыл бұрын

    @@sujilkumar38807154 keep it yourself

  • @sujilkumar38807154

    @sujilkumar38807154

    4 жыл бұрын

    @@ambilijohn6846 oh aayikotte sister thanks

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @maniSUMANISHsumanishcm
    @maniSUMANISHsumanishcm3 жыл бұрын

    14:48 ഒരേയൊരു ഫ്രെമിൽ മാത്രം വന്ന ചുള്ളൻ റോക്‌സ്‌റ്റാർ സുമേഷ് രാഘവ് ഭാട്യ ....!!! 😎😎😎

  • @vijisvijish6763
    @vijisvijish67634 жыл бұрын

    അഭിനയ മികവിന്റെ അറബിക്കടൽ.. മറിമായം... 😍😍😍👍👍👍

  • @An0op1
    @An0op14 жыл бұрын

    പാവം ടിക് ടോക്കികൾക്ക് ,റീചാർജ് ചെയ്യാൻ പോലും പത്തു പൈസ കിട്ടിയതും ഇല്ല ... ആളും സ്വഭാവവും നോക്കാതെ ഒളിച്ചോടിയ കുറേ എണ്ണത്തിന്റെ ജീവിതവും പോയി, കുറേ എണ്ണം സ്വന്തം വിലയുംകളഞ്ഞു അഴിഞ്ഞാടി നാട്ടുകാരുടെയും അയൽ വാസികളുടെയും മുൻപിൽ ആജീവന പേരു ദോഷവും പരിഹാസവും സമ്പാദിച്ചു....👍👍👍👍👍മറിമായം 💯%✅️

  • @sanusanuz7638

    @sanusanuz7638

    4 жыл бұрын

    nizz ayi

  • @pknn9744

    @pknn9744

    4 жыл бұрын

    ആാാ ഒളിച്ചോടി ജീവിതം പോയി ആ ലൈൻ എനിക്ക് പിടിച്ചു 🤣🤣🤣🤣🤣

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    Nte channel koode subscribe cheyuo please 🥰🙏

  • @UAEROADTRIPS

    @UAEROADTRIPS

    4 жыл бұрын

    [][]][][]സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. []][[][[]

  • @fazie_mohamed
    @fazie_mohamed4 жыл бұрын

    പ്യാരി&ഉണ്ണി ഇഷ്ട്ടം❤️🔥

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    Fazi nte channel koode subscribe cheyuo please 🥰🙏

  • @sharafudheencvr
    @sharafudheencvr4 жыл бұрын

    മന്മഥൻ ഫാൻസ് ആരേലും ഉണ്ടോ

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    Sharafudheen nte channel koode subscribe cheyuo please 🙏🥰

  • @sharafudheencvr

    @sharafudheencvr

    4 жыл бұрын

    @@aminascorner5166 ഏത് ശറഫുദ്ധീൻ ആണ് കവി ഉദ്ദേശിച്ചത്

  • @Vk-uo3ed

    @Vk-uo3ed

    4 жыл бұрын

    Manmu puliyan

  • @davisc.augustin4000

    @davisc.augustin4000

    4 жыл бұрын

    marimaym kariyile karivepala boran

  • @user-fy2he5rr9y

    @user-fy2he5rr9y

    3 жыл бұрын

    👍👍

  • @s-eprath
    @s-eprath4 жыл бұрын

    സൂപ്പർ... പ്യാരി ഒരു സംഭവം തന്നെ.. ചിരിച്ചു മതിയായി 😆😆

  • @babeeshcvr5238

    @babeeshcvr5238

    4 жыл бұрын

    Pyari adipoliya supper polichu

  • @leninkuttan2038

    @leninkuttan2038

    3 жыл бұрын

    Hii💞💞💞

  • @musthuvlogs6500
    @musthuvlogs65004 жыл бұрын

    ഇത് കാണാൻ വേണ്ടി വെയ്റ്റിങ് ആയിരുന്നു അവസാനം വന്നു.. tnx മഴവിൽ മനോരമ 😍😍👌👌

  • @alexsajan9027

    @alexsajan9027

    4 жыл бұрын

    ഇവർക്ക് സമയത്ത് Upload ചെയ്ത എന്താ കുഴപ്പം .

  • @musthuvlogs6500

    @musthuvlogs6500

    4 жыл бұрын

    @@alexsajan9027 ys cheythaal pore

  • @nabeeln-2780

    @nabeeln-2780

    4 жыл бұрын

    Njanum pwoli

  • @anjuchemmanghat5916

    @anjuchemmanghat5916

    4 жыл бұрын

    I like that "ezhunettu podaaa kazhudhaaa"

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @sujithr7010
    @sujithr70104 жыл бұрын

    ഉണ്ണി ഏട്ടൻ fanz ♥️❤️🤩

  • @rahoofcheriyil3798

    @rahoofcheriyil3798

    3 жыл бұрын

    Unniettan mass 🔥🔥🔥🔥

  • @rahoofcheriyil3798

    @rahoofcheriyil3798

    3 жыл бұрын

    Ente status full unniettan ane🔥🔥🔥🔥

  • @kozhikkodebeach5084
    @kozhikkodebeach50842 жыл бұрын

    ഒരു രക്ഷയും ഇല്ലാത്ത പരിപാടി ആണ് മറിമായം 👏👌👌👌👌😍

  • @abhilashkp4662
    @abhilashkp46623 жыл бұрын

    2021 .പഴയ മറിമായം എപ്പിസോട് തപ്പി പിടിച്ച് കാണുന്നവർ ഉണ്ടോ

  • @devilmsi5518

    @devilmsi5518

    3 жыл бұрын

    Undee

  • @jithinchandrank7280

    @jithinchandrank7280

    3 жыл бұрын

    Poli

  • @azizksrgd
    @azizksrgd4 жыл бұрын

    മോഡി സർക്കാർ ചെയ്ത ഏക നല്ല കാര്യം Tik tok നിരോധനം 😆😆

  • @trollan8830

    @trollan8830

    4 жыл бұрын

    @Arun Techky sathiyam

  • @vijeeshviji52

    @vijeeshviji52

    4 жыл бұрын

    അപ്പൊ പാകിസ്ഥന്റെ മുറിയണ്ടി, 2, 3, പ്രാവശ്യം വിറപ്പിച്ചതോ..... 1,,സർജിക്കൽ സ്ട്രൈക്ക്,2,,എയർ അറ്റാക് 3,,പത്താംകോട്ടിലെ അടിക്ക് തിരിച്ചടി,, അങ്ങനെ ഒട്ടനവധി........ ഉണ്ടല്ലോ......

  • @kottakkal868

    @kottakkal868

    4 жыл бұрын

    Vijeesh Viji അത് സൈനികർ അല്ലെ അല്ലാതെ തൊലി അണ്ടി അല്ലല്ലോ

  • @vijeeshviji52

    @vijeeshviji52

    4 жыл бұрын

    @@kottakkal868 അല്ല മുറിയണ്ടി, ഇ നിരോധനവും ഒരു യുദ്ധമാണ് വ്യാപാരാ യുദ്ധം, ചൈനക്ക് ഉണ്ടാവുന്ന നഷ്ടത്തിന് നിനക്കെന്ത ചൊറിച്ചിൽ നിന്റെ തന്ത ചൈനയിൽ ആണോ,............

  • @kottakkal868

    @kottakkal868

    4 жыл бұрын

    Vijeesh Viji ആ അവർ ഇപ്പോൾ കഞ്ഞി കുടിക്കാൻ വക ഇല്ലാതെ തെണ്ടി നടക്കുവല്ലേ തൊലി അണ്ടി കാരാ

  • @anishayyappan2052
    @anishayyappan20522 жыл бұрын

    പ്യാരിയുടെ high standard കോമഡിയാ🤣🤣🤣🤣🤣🤣😜

  • @elbicho4491

    @elbicho4491

    2 жыл бұрын

    ആ ഇത്ര കിണിക്കാൻ മാത്രം എന്താടാ വളി അതിലുളേ ?

  • @greenhuman7528
    @greenhuman75284 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വിഷയം നർമ്മത്തിലൂടെ അവതരിപ്പിച്ചു. വളരെ നല്ല മെസ്സേജ് നല്കുന്ന എപ്പിസോഡ്

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @ajmalfarveen5225
    @ajmalfarveen52252 жыл бұрын

    എനിക്ക് വരുന്ന കമെന്റ്സ്ന് എനിക്ക് റീപ്ലൈ കൊടുക്കണ്ടേ അച്ഛനെന്താ എന്റെ ടെൻഷൻ മനസിലാക്കാത്തെ 😂😂😂

  • @moideenemmoideenem1390
    @moideenemmoideenem13903 жыл бұрын

    ഇതിനെ വെല്ലാൻ ഇനിയും ഒരു സാധനം വേറെ ഇല്ല.... മറിമായം വേറെ ലെവൽ ആണ് സംശയല്ല...🙏👍👍👍👍😄😄😄😄

  • @abidabi7050
    @abidabi70502 жыл бұрын

    സുമേഷ് ragav ഭാട്ടിയ പൊളി entry 😁😁സുമേഷ് ഏട്ടൻ പൊളിച്ചു 😄😄😄

  • @sooraj763
    @sooraj7634 жыл бұрын

    Tic tok ന്റെ പേരിൽ ഒരു അടിപൊളി മെസ്സേജ് ഞങ്ങൾക്ക് തന്ന മാറിമായത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @midlubm
    @midlubm4 жыл бұрын

    വളരെയധികം ചിരിപ്പിച്ചും😁😁😂 അതിനേക്കാൾ കൂടുതൽ അറിവ് നൽകിയ episode 👍👍👍👌

  • @xtradecent
    @xtradecent4 жыл бұрын

    ബല്ലാത്ത ജാതി ആൾക്കാർ ചിരിച്ചു ഹലക്കായി 😄

  • @cap1619
    @cap16194 жыл бұрын

    4:41 മന്മഥൻ dialogue 🔥🔥😂😂

  • @elbicho4491

    @elbicho4491

    2 жыл бұрын

    ആ ഇത്ര കിണിക്കാൻ മാത്രം എന്താടാ വളി അതിലുളേ ?

  • @uploadinformation2047
    @uploadinformation20474 жыл бұрын

    പൂത്തുമ്പി കുര്ളമാമി 😆😆😆

  • @AnilKumar-gl5vo

    @AnilKumar-gl5vo

    4 жыл бұрын

    ഹഹഹഹഹഹഹ

  • @prijolegend4096
    @prijolegend40964 жыл бұрын

    18:23 ബജി പരിപ്പുവട ഉഴുന്നുവട 😂😂😂

  • @alexsajan9027

    @alexsajan9027

    4 жыл бұрын

    😂😂

  • @PraveenPraveen-ix7wb
    @PraveenPraveen-ix7wb3 жыл бұрын

    ഈ പ്രോഗ്രാം കാണാൻ വരുമ്പോൾ ഇടക്ക് പരസ്യം വരുന്നത് എന്ത് കഷ്ട്ടമാണ്

  • @murukesh9368
    @murukesh93684 жыл бұрын

    മറിമായം എല്ലാ എപ്പിസോഡ് കാണും വീണ്ടും വീണ്ടും കാണും 👍👍👍👍👍👍💪

  • @Jhocena
    @Jhocena4 жыл бұрын

    അങ്ങനെ അവസാനം മനോരമ എല്ലാ എപിസിയോടും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. ആരും മനോരമ മാക്സ് ആപ് ഡൌൺലോഡ് ചെയ്യുന്നില്ല 😆😆

  • @thafseena677

    @thafseena677

    4 жыл бұрын

    രോധനം...അതാണ്

  • @mohammedfaizal7915
    @mohammedfaizal79153 жыл бұрын

    ആ വെടി വെക്കുന്ന ഗെയിം ഇല്ലെ... ആ ബജി... ബജി... പരിപ്പുവട, ഉഴുന്നുവട അങ്ങനെ കുറെ ഉണ്ടല്ലോ....

  • @greeshmasuresh7016

    @greeshmasuresh7016

    3 жыл бұрын

    😆😆😆😆😆😆😆😆

  • @swapnajoban4908
    @swapnajoban49082 жыл бұрын

    Salim ur acting .... really ....100% originalaty...👌👌👌👌👍

  • @ksrafi4109
    @ksrafi41093 жыл бұрын

    ഇതിനൊക്കെ സ്ക്രിപ്റ്റ് എഴുതുന്നവരെ സമ്മതിക്കണം. എന്റെ പോന്നോ.. 🤣

  • @srijith_babu

    @srijith_babu

    9 ай бұрын

    Ivaru thane bro ezuthane😊

  • @cbsuresh5631
    @cbsuresh56312 жыл бұрын

    സത്യശീലൻ.. ഇപ്പോഴത്തെ ഓരോ മലയാളി അച്ഛന്മാരെയും പ്രതിനിധീകരിക്കുന്നു g8 actor

  • @shamszzz
    @shamszzz3 жыл бұрын

    Pyari is an underrated actor.

  • @sheejaswaminath9510
    @sheejaswaminath95103 жыл бұрын

    ആനുകാലിക സംഭവങ്ങളെ ഇടിച്ചു പിഴിഞ്ഞ് മരുന്ന് ആക്കി തരുന്ന കലാകാരന്മാര്‍ 🙏🙏🙏❤️❤️🌹🌹🍰🍰🍰🍰🍰🍰

  • @manafmanu161
    @manafmanu1614 жыл бұрын

    പ്യാരി ഫാൻസ്‌ ഉണ്ടോ.... 🤣🤣🤣🤣🤣

  • @mrmalabari3391
    @mrmalabari33914 жыл бұрын

    റിച്ചു ഭായ് Dance പ്യാരി fans 👏🏻😂😂😍👍🏻🔥🔥🔥

  • @murshidmurshid2975
    @murshidmurshid2975 Жыл бұрын

    4:30 മന്മധൻ 😂 8:02 ഉണ്ണി 😁 8:05 പ്യാരി 🤣

  • @rasheedkottedath4899
    @rasheedkottedath48994 жыл бұрын

    മനോരമയിലെ നല്ലൊരു പ്രോഗ്രാംആണ് മറിമായം ഇത് കണ്ടാൽ നല്ലൊരുസന്ദേശം നൽകുന്ന സിനിമ കണ്ടത്പോലെയാണ് ഇതിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്നുമെച്ചം ഇതിലെഎല്ലാഅണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @cbsuresh5631
    @cbsuresh56312 жыл бұрын

    ഉണ്ണി... ഒരു മാള അരവിന്ദൻ... പുനർജ്ജന്മം

  • @cbsuresh5631
    @cbsuresh56312 жыл бұрын

    ടിക്ടോക് പോയതോടെ രാജ്യം നശിച്ചു 👍 പ്യാരിലാൽ ന്യൂജനറേഷൻ ടിപ്പിക്കൽ എക്സാമ്പിൾ👍

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn4 жыл бұрын

    7:02 frukru നിട്ട് ഒന്ന് കൊട്ടി 😁😂😂

  • @Madiyan_15
    @Madiyan_154 жыл бұрын

    എനിക്ക് വരുന്ന comments നു reply കൊടുക്കണ്ടേ😂 പ്യാരി ഫാൻസ്, 🔥🔥

  • @gokulgk485
    @gokulgk4854 жыл бұрын

    12:45 Tick tok പോയതോടെ ഈ രാജ്യം നശിച്ചു 🤣🤣🤣🤣🤣

  • @noufaljasi2436

    @noufaljasi2436

    4 жыл бұрын

    🤣🤣🤣🤣🤣🤣

  • @naveenradhakrishnan1015

    @naveenradhakrishnan1015

    4 жыл бұрын

    Satyamm..

  • @navajith.p
    @navajith.p Жыл бұрын

    ആ ചിരിക്കുന്ന ഓഡിയോ ഒന്ന് ഒഴിവാകുമോ കോമഡി കേട്ടാൽ ഞങ്ങൾ ചിരിച്ചോളം 👍

  • @adarshs7223
    @adarshs7223 Жыл бұрын

    ഹോട്ടൽ ആണോ പണി.. അല്ല indian coffee ഹൗസിൽ.. ഒന്ന് പോടോ 😁😁😂😂 ഈജാതി thug😂😂

  • @arunp8191

    @arunp8191

    10 ай бұрын

    E comment arenkilum itto nu nokuvayirinnu...😂

  • @varietyvideos4504
    @varietyvideos45044 жыл бұрын

    ബാ അങ്ങിനെ താഴെ ഇറങ്ങി വാ... അവന്റെ കുഞ്ഞമ്മേടെ manorama max

  • @shijuk3345
    @shijuk33453 жыл бұрын

    മനമുന്റെ ശബ്‌ദം ഹോ സൂപ്പർ 😄😄😄😄😄

  • @elbicho4491

    @elbicho4491

    2 жыл бұрын

    ആ ഇത്ര കിണിക്കാൻ മാത്രം എന്താടാ വളി അതിലുളേ ?

  • @shijuk3345

    @shijuk3345

    2 жыл бұрын

    @@elbicho4491 എന്താ പൂ മോനെ

  • @reguprabakaran7613
    @reguprabakaran76133 жыл бұрын

    സൺ‌ഡേ മാത്രം working day.. ബാക്കി എല്ലാസും ഹോളിഡേ 😂😂😂😂

  • @prabeeshckl6399
    @prabeeshckl63994 жыл бұрын

    പ്യാരി ഫാൻസ്‌ 💪

  • @mathewskurien883
    @mathewskurien8833 жыл бұрын

    'Marimayam' is awesomely beautiful and it has created millions of viewers. Each character is well crafted and each player has done his/her job done well.

  • @sureshkumarn8733
    @sureshkumarn87333 жыл бұрын

    Pyaari, no substitute..... Super actor....

  • @ashwinperne4762

    @ashwinperne4762

    3 жыл бұрын

    Adipoli episode..... 💕💕

  • @prakasha227
    @prakasha2273 жыл бұрын

    Sunday മാത്രം working day ബാക്കിയെല്ലാസം holiday 😉😉

  • @anshiizztune6476
    @anshiizztune64764 жыл бұрын

    Manmadante aa varav.. aa gouravam😂😂😆😆

  • @mallumedias6824
    @mallumedias68244 жыл бұрын

    മനോരമ max...! ആരും പൈസ കൊടുത്ത ഉപയോഗിക്കുന്നില്ല ലെ... 😂😂 last നീ youtube ക്ക് തന്നെ വരും എനിക്ക് അറിയാമായിരുന്നു.🙏😂

  • @anooppandalam8012

    @anooppandalam8012

    4 жыл бұрын

    Manorama max paisa kodukkanda karyamonnumilla free aanu

  • @IndiGoFlightSim

    @IndiGoFlightSim

    4 жыл бұрын

    Manorama max free anne

  • @Ajmal_Bin_Kunhabdulla

    @Ajmal_Bin_Kunhabdulla

    4 жыл бұрын

    Enthinaanu paisa.?

  • @usmanpk1438
    @usmanpk14384 жыл бұрын

    Sundy മാത്രം വർക്കിങ് day വാക്കിയെല്ലാസും ഹോളിഡേ

  • @blvckwxngs3668
    @blvckwxngs36687 ай бұрын

    Manmadhan...He is a Legend . Versatile Actor❤

  • @vasu690
    @vasu6904 жыл бұрын

    പ്യാരി ഡാൻസ് 🤣🤣🤣🤣

  • @kelunayanar
    @kelunayanar3 жыл бұрын

    Manikandan pattambi chettante abhinayathil enthenkilum oru kuttam kandupidikkunna aalk life time settlement.... Epic actor...

  • @underworld2858
    @underworld28584 жыл бұрын

    ശരിക്കും....... പുതിയകാലത്തെ എടങ്ങേറു പിടിച്ചഅച്ഛൻമാരുടെ പ്രധിനിധി.......

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    Muhammad malappuram nte channel koode subscribe cheyuo please 🥰🙏

  • @underworld2858

    @underworld2858

    4 жыл бұрын

    @@aminascorner5166... ചെയ്യാം..... പക്ഷേ എങ്ങനെ എന്നൊന്നും അറിയില്ല....

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Жыл бұрын

    The whole marimayam team is overflowing with talents 🥰

  • @hiranpaul8163
    @hiranpaul8163 Жыл бұрын

    റേഷൻ കടയിൽ പോയാൽ ലാത്തി ചാർജ് ഉണ്ടാകും 🤣🤣🤣

  • @AT-gg7mh
    @AT-gg7mh4 жыл бұрын

    മന്മഥൻ പൊളിച്ചു 🤣🤣🤣

  • @elbicho4491

    @elbicho4491

    2 жыл бұрын

    ആ ഇത്ര കിണിക്കാൻ മാത്രം എന്താടാ വളി അതിലുളേ ?

  • @kunchump4933

    @kunchump4933

    2 жыл бұрын

    @@elbicho4491 ennada nee elladem poyi engane copy paste cheyyunundalo🥵

  • @pramodkumarm6981

    @pramodkumarm6981

    2 жыл бұрын

    @@elbicho4491 po myre

  • @jomu4297
    @jomu42974 жыл бұрын

    പൊളി അഭിനയമ് ആണ് ഇവരുടെ... good teamwork

  • @manum9717
    @manum97174 жыл бұрын

    ഒരിക്കലും മടുക്കില്ല. നിങ്ങളുടെ യി മറിമായം

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    Manu nte channel koode subscribe cheyuo please 🥰🙏

  • @MaryamsMalabarKitchen

    @MaryamsMalabarKitchen

    4 жыл бұрын

    Please support my new channel just one Subscription ,Like & Share kzread.info/dash/bejne/lH6YqMN7ds-yorw.html

  • @adarshadarsh4690

    @adarshadarsh4690

    3 жыл бұрын

    Sathyam. Poliyaanu. Pratheykich sathyasheelan

  • @murshidmurshid2975
    @murshidmurshid2975 Жыл бұрын

    ഇതിൽ സുഗതൻ ചൂടാവുന്നത് കാണുമ്പോൾ ചിരി വരും 😂😂😂

  • @NarayanaPai-
    @NarayanaPai-4 жыл бұрын

    Pakka comedy & heavy acting - Best Message for the society ❤️

  • @teamlimerence
    @teamlimerence4 жыл бұрын

    സുമേഷ് രാഘ പട്യാ 😁😁😁😁😁😚😂😂😂🤣🤣🤣🤣😂😂😂😂😂😂😂😂😂

  • @travellingfromkochi5911
    @travellingfromkochi59114 жыл бұрын

    Pyaari namude muth Annu. Sathiya silan namude chunk annu.......

  • @ameermannurameer5207
    @ameermannurameer52074 жыл бұрын

    പൊളി സാധനം💖 ചിരിച്ചു ഒരുവിതമായി🌹

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    Nte channel koode subscribe cheyuo please 🥰🙏

  • @mohseenacp8612
    @mohseenacp86124 жыл бұрын

    സമകാലിക സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം,സൂപ്പർ

  • @user-eu7lu9yr3n
    @user-eu7lu9yr3n2 жыл бұрын

    Sunday മാത്രം working day ബാക്കിയെല്ലദിവസവും Holiday 😂😂😂👍🏻

  • @dragondragon7432
    @dragondragon74322 жыл бұрын

    ലക്ഷക്കണക്കിന് ഫാൻസ് ഉള്ള ടീം ആണ് ഞാൻ റേഷൻ കടയിൽ പോയി അരി മേടിക്കാൻ 😁😁

  • @alexsajan9027
    @alexsajan90274 жыл бұрын

    Best program in malayalam television 😍😍😘❤️❤️❤️❤️

  • @amal0007
    @amal00074 жыл бұрын

    Koya de entrykk vendi wait cheydavar ആരൊക്കെ

  • @AbhijithVlogs
    @AbhijithVlogs3 жыл бұрын

    2021-ൽ മറിമായം കാണുന്നവർ ഉണ്ടോ😁😊

  • @remensubburemen5226
    @remensubburemen52264 жыл бұрын

    Really good & informative episode as usual adipoli aanu marimayam

  • @shamsukv6590
    @shamsukv65904 жыл бұрын

    പ്യാരി പൊളിയല്ലേ😍😍

  • @NishamMH
    @NishamMH Жыл бұрын

    പ്യാരിലാൽ തകർത്താടിയ എപ്പിസോഡ് 👏👏

  • @seefamily_
    @seefamily_2 жыл бұрын

    Sunday maathram working day baakiyella divasom holiday🤣🤣🤣

  • @jafarvattalloor8272
    @jafarvattalloor82723 жыл бұрын

    ഒരു പൊളിയാണ് മറിമായം ചിരിച് ചിരിച് ചാവും

  • @j_j_d1676
    @j_j_d16764 жыл бұрын

    Pyari polichutto🙏🏻♥️♥️♥️♥️♥️

  • @asvsportschannel4981
    @asvsportschannel49814 жыл бұрын

    Marimayam fans like I'd

  • @ranimb6338
    @ranimb63384 жыл бұрын

    പ്യാരി.. 😁😁😁😁😁

  • @Gkm-
    @Gkm-4 жыл бұрын

    Tik tok ഇന്ത്യയില്‍ നിരോധിച്ചെങ്കിലും ഇന്നലെ കൂടി വാർത്ത കണ്ടേ ഉളളൂ Tiktok വഴി പരിചയപ്പെട്ട് പെണ്ണിനെ പീഡിപ്പിച്ചു എന്ന് 😁

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    Nte channel koode subscribe cheyuo please 🥰🙏

  • @patriot443

    @patriot443

    4 жыл бұрын

    Pakistanil alle🤔🤔

  • @Mhh-il7yx

    @Mhh-il7yx

    4 жыл бұрын

    @@aminascorner5166 vannu vann india il ellavark channel ayodeyy

  • @aminascorner5166

    @aminascorner5166

    4 жыл бұрын

    @@Mhh-il7yx 😁😁

  • @akshayaakkil2049
    @akshayaakkil20494 жыл бұрын

    പ്യാരി ❤️ഉണ്ണി ❤️❤️❤️❤️💕

  • @abrahamka4089
    @abrahamka40893 жыл бұрын

    എല്ലാ എപ്പിസോഡിലും സമൂഹനന്മക്കുപകരിക്കുന്ന അറിവുകൾ. Thanks 👍

  • @MuhammadAli-ub1hs
    @MuhammadAli-ub1hs4 жыл бұрын

    Bring Back TikTok....ഇപ്പൊ Instagram തുറക്കാൻ പറ്റാത്ത അവസ്ഥ ആയി .....🤷‍♀️

  • @prakasha227
    @prakasha2273 жыл бұрын

    tik tok artist പ്യാരിക്കുട്ടൻ കീ ജയ്👏👏👏

  • @suveeshclt
    @suveeshclt2 жыл бұрын

    എല്ലാ വ്ലോഗേഴ്സിന്റെയും വിചാരം(മമ്മൂട്ടിയെയും മോഹൻലാലിനെക്കാളും മുകളിലാണെന്ന് )പ്യാരി കാണിച്ചു തന്നു 😂😂😂😂

  • @elbicho4491

    @elbicho4491

    2 жыл бұрын

    തൂറി എറിയട്ടെ ഞാൻ

  • @amishshazelkidsworld
    @amishshazelkidsworld7 ай бұрын

    പ്യാരി ഫാൻസ്‌ ലൈക്

  • @jasminekasim9415
    @jasminekasim94154 жыл бұрын

    "Sunday matram holiday bakiyellosom holiday" ende ponnooo namichuuu🤣

  • @shamsukv6590
    @shamsukv65904 жыл бұрын

    Manmadan pwoliyee😂😂😂😎✌

  • @sabilsalam4544
    @sabilsalam45444 жыл бұрын

    satyasheelan sir ejjathi abinayam 🙏🏻

  • @aoushiarun7984
    @aoushiarun79844 жыл бұрын

    sumesh chettan fans like adi😘

  • @shafeeqthottasserythottass3920
    @shafeeqthottasserythottass39204 жыл бұрын

    മറിമായം എന്നും വേറെ ലെവൽ 👍👍👍👍

Келесі