Marimayam | Episode 422 - You can be the next Millionaire! | Mazhavil Manorama
Ойын-сауық
Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
The story of a normal Malayalee who tries to escape life's poverty by trying to win the lottery..
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoram...
Пікірлер: 517
ജീവിതത്തിൽ ഇതുവരെ ഒരു ലോട്ടറി പോലും എടുക്കാത്ത ആരെങ്കിലും ഉണ്ടോ??
@howltae
4 жыл бұрын
Edukkanm, cz pavappettavrk ath oru help akum.. 😊
@ijazahmad2181
4 жыл бұрын
@@howltae ath sherya... addict aavaathe irunnaal mathi
@sreejeshkk
4 жыл бұрын
Yes
@MuhammadAdnan-nx4gb
4 жыл бұрын
undeeee
@faisalfaisalk3537
4 жыл бұрын
No
മറിമായം വെറും ഒരു പ്രോഗ്രാം അല്ല.... പലരുടെയും ജീവിതമാണ്..... 😢😢👍👍
@askaraskar8954
2 жыл бұрын
👍
@ravindranv3017
Жыл бұрын
@@askaraskar8954 AaAAAC😊😁✊️😁✊️😁✊️✊️🍰😁🍰🍰😁✊️😁🍰😁✊️😁🍰😁✊️😁✊️😁✊️😁🍰✊️🍰😁✊️😁🍰😁🍰😁🍰😁🍰😁✊️😁✊️😁😊😁✊️😁😊😁😊😁🍰😁🍰😁🍰😁😊😁✊️zs, ss secs sz secs sex, ss alabama zealots, scabs, z, scams acknowledgements zz addresses ß acknowledgements spandex s sex zz s, ss sex s zealand's sexes s, zs, sß, zsz s, zs, zs ß, zs, s scabs abscess s, z statisticians salamanca s, 😬scabs sarcastic standards, zs, z, sls, s, s, s xerxes ß sexes s xena, zs, s sanchez, zs scanners, zszs zz s, z, zs, sz, szsss, s z's z's xanax shamans zz s abscess spandex z sanchez s zs, zszz scabs s, atherosclerosis zealand's, s xerxes, zss, s, zzs sandbox shamans sex, zsz, zzzszz z, xerxes z zlg, zszszzz, sz, s xanax z, s zzz, zzzzsszss, zs, z zx zealanders z, zz, zzz, z, zzsz, zzs sexes, z, zs, zz, zzz zealand's, z zzzzz abscess z's zz, zss, zz, zz, zzzs xyz zealanders szz, zz, zz, zsszsz scs sz z, sz, zz, zzz, zzz szx👾z, z 👾z, z, zzzzszzsszz zealanders zx z, sz, s xanax scabs, zzzzzz👾😬zszss s xerxes sz, zzs sex szsszzszzsss👾zss, zzz, sz, zz, sz, zz, sz, s s z, sz, szz, sszz, shamans z's xanax zssz scabs, xxxx xxxx z zz, zzzszzz xerxes sz z, glz, s zx zz shamans xanax sex z's zzz sz, zglzzzz, sszzzzzzz szzz, s z starz sex zx z's z, lgz, zzzz,, zx zx zglz, lgz schwarz z zzzzzzczzzz, z zx zealand's z's zs xerxes sz zs zx zx zzk xanax zszzzszzzs z's, z, scabs s, zz, zz, zs, z zzs, szzzzz, z's s zx s, zs, ssk, zzszz s starz z z's, z zx z sz sz zz, zszzszzzzsszzszssszzszsssszzsszzzzss👾😬zszsszz, zzzzzzzzzzzzz zx zz sz z's z's z z's z's zszzc🙏🏽zzz zealand's z sz zzz, zzsszzzzzzz, zzzzs sz zszz z's z's,
ലോട്ടറി കൊണ്ട് കടം കയറി ഇപ്പോൾ അത് വീട്ടാൻ നാട് വിട്ട് പ്രവാസി ആയി .3കൊല്ലം കൊണ്ട് എല്ലാം നല്ല നിലയിൽ പോകുന്നു ❤️❤️❤️
@ShariAdhi-ec5zr
6 ай бұрын
ഇനി aa ഭാഗത്തേക്ക് പോകത്തില്ല 😂😂😂
നിയാസ് ബക്കർ ഒരു ജിന്നാണ് ആരുടെയും എന്തിന്റെയും ശബ്ദം അനുകരിക്കും.
@adarsh.s.vijayan1731
4 жыл бұрын
Apol bhakki ullavaro.😁😁😆😆 Ellavarum abhinayathil onnil onnu machamanu
@dilqasramees4544
4 жыл бұрын
enik abhinayathil fise ishtam niyas bakkar moithu pyarijathan sugathan ivar 4 alukalan entay favarite marimayathil enish ishtamillathavar manikanddan pattambi manmadan lolithan unni surashattan
@dilqasramees4544
4 жыл бұрын
avar verum waste verum comali
@asdfrrcv9061
4 жыл бұрын
@@dilqasramees4544 (ghfvcbvCNNb)jkmbbb6b
@aboobacker3406
4 жыл бұрын
lLl
ഇതു പോലെ.. എനിക്കും ഒത്തിരി പേരെ അറിയാം... വിട്ടിൽ കഞ്ഞി വാച്ചിലെങ്കിലും ലോട്ടറി എടുക്കും
സത്യശീലൻ & ശീതളൻ മറിമായത്തിലെ സൂപ്പർസ്റ്റാറുകൾ ഏത് വേഷവും അവർക്ക് സിമ്പിൾ മറ്റുള്ള നടന്മാരും നടിമാരും എല്ലാം സൂപ്പർ തന്നെ ഒന്നൊന്നിന് മെച്ചം
@shafishafi2144
2 жыл бұрын
Shafi
@shafishafi2144
2 жыл бұрын
No.plise
ഈ പ്യാരി എത്ര simple ആയാണ് comedy അടിക്കുന്നെ
മന്മതൻ ഫാൻ ലൈക്ക്
@viewersjm_5950
4 жыл бұрын
Manmadhan nte Expression vere level an
@Vk-uo3ed
3 жыл бұрын
Manmadan kidu
@AbduRahman-uw9ls
3 жыл бұрын
U u u in u u in u u u u u u7 u 7 7 u u u u u u u u u u uu u u u u u u u u 7 u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u u u uu u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u 7n u u u u u in in u u u u u u u 7 u 7 u u u u u u u u in u u u u u 7 u u in
@AbduRahman-uw9ls
3 жыл бұрын
U u u in u u in u u u u u u7 u 7 7 u u u u u u u u u u uu u u u u u u u u 7 u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u u u uu u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u 7n u u u u u in in u u u u u u u 7 u 7 u u u u u u u u in u u u u u 7 u u in
@AbduRahman-uw9ls
3 жыл бұрын
U u u in u u in u u u u u u7 u 7 7 u u u u u u u u u u uu u u u u u u u u 7 u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u u u uu u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u 7n u u u u u in in u u u u u u u 7 u 7 u u u u u u u u in u u u u u 7 u u in
അതിനൊക്കെ എന്റെ കർനാടക (karnataka)... ലോട്ടറി നിർത്തിവെച്ചിട്ട് വർഷങ്ങാളായി ജെയ് കർണാടക 😜😜
@sidharth6058
6 ай бұрын
അത് കൊണ്ടായിരിക്കും ഇവറ്റകൾ കേരളത്തിൽ വന്നിട്ട് lottery എടുക്കുന്നത്
@sharukshrf798
Ай бұрын
@@sidharth6058O
ശീതളൻ ശബ്ദം സൂപ്പർ 🤣🤣
സർക്കാർ അടിക്കുന്നു സർക്കാരിന് അടിക്കുന്നു .അതാണ് ലോട്ടറി .കുറെ ആളുകൾ കുടുംബം നശിപ്പിക്കുന്നു 😂
ഞാനും കുറേ നടന്നിട്ടുണ്ട് ഇരുപത് നഖമുള്ള ആമയെ പിടിക്കാനും, വെള്ളിമൂങ്ങയെ പിടിക്കാനും, ചെമ്പോത്തിന്റെ കൂട്ടിൽ നീലക്കൊടിവേര് ഉണ്ടാകുമെന്നു പറഞ്ഞു ചെമ്പോത്തിന്റെ പിന്നാലെയും, നക്ഷത്ര ആമയെ പിടിക്കാനും ഒക്കെ. ആമയെയും, വെള്ളിമൂങ്ങയെയും പിടിച്ചപ്പോൾ ആണ് ഇത് വാങ്ങാൻ ആളില്ല എന്ന സത്യം അറിഞ്ഞത്. പണിയെടുക്കാതെ ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ ഗൾഫിലേക്ക് വണ്ടി പിടിച്ചു.
@user-nl4bb8dp1x
4 жыл бұрын
Njanum😢😁
@najahequality6715
4 жыл бұрын
Same 👍
@starlet7144
4 жыл бұрын
Nalla thalle anallo
@shafeeqstube7869
4 жыл бұрын
@@starlet7144 നമ്മൾ അനുഭവിച്ചിട്ടില്ലാത്ത സംഭവങ്ങൾ അനുഭവത്തിൽ വരുന്നതുവരെ കെട്ടുകഥകൾ മാത്രമാണ്- ബെന്യാമിൻ
@lipinms1
4 жыл бұрын
ഇരുതല മൂരിക്ക് ഞാനും പോയിട്ടുണ്ട്
*ശീതളൻ ഇൻട്രോ ആൻഡ് സൗണ്ട് പൊളി*
ടിക്കറ്റ് എടുത്തു കൊടുക്കാൻ താൻ എന്താ തത്തയോ 😄😄😄😄😄
@vijisijo860
Жыл бұрын
😃
@ArunAntony-t6s
19 күн бұрын
😂
നമുക്ക് അവകാശപ്പെട്ടത് നമ്മളെ തേടിവരും അത് സത്യം
ക്ലൈമാക്സ് ഇൽ നല്ല ഒരു മെസ്സേജ് ഉണ്ട്. നല്ല അവതരണം
വളരെ നന്നായിട്ടുണ്ട്... ഈ രോഗികൾ നാട്ടിൽവളരെയധികംഎണ്ണംകൂടിവരുന്നു.. എങ്ങനെയെങ്കിലും അന്യന്റെ പൈസകൊണ്ട് പണക്കാരനാവണം എന്ന ദുരാഗ്രഹം മനുഷ്യനെ... ഇതിൽപറഞ്ഞ മന്മഥന്മാരാക്കി മാറ്റുന്നു... ഹൊ.. മന്മഥൻ തകർത്തഭിനയിച്ചു...
@ramachandranpunnapra4221
4 жыл бұрын
Manmathan mammath aaythu keto.
@underworld2858
4 жыл бұрын
@@ramachandranpunnapra4221 ☝️☝️
@zulfikarfafag5626
3 жыл бұрын
Manmadan cleeto
പ്യാരി ജാതൻ എപ്പോളും കോൺസ്റ്റബിൾ ആയിട്ടണ് വേഷം ഒരു si ആയിട്ട് വേഷം കൊടുത്തൂടെ
@kworld9565
2 жыл бұрын
Pyari jadhan no Unni endhaayirikkum 🥰🥰🥰🥰🥰😂😂😂😂
@kworld9565
2 жыл бұрын
Unni si Aayaal endhaayirikkum 🥰🥰😘😘
@zzzzzzzzz2558
2 жыл бұрын
Pyari si aayitulla episode indallo ..njn kandind
Sathyaseelan.. Oru rakshayilla🙄super acting
തരികിട മൻമഥൻ കലക്കി.
ഇതിലെ മൻമഥൻ ഞാൻ തന്നെ ആണല്ലോ..😔😔 സുഗതൻ സാറിന്റെ last dialog 👍👍
എനിക്ക് ലോട്ടറി ഉണ്ട് ശ്രീകാര്യത്ത് ഞാനുമിതുപോലെ ടിക്കറ്റ് മോഷ്ടിച്ചതിന് ഒരുത്തനെ പിടിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാ 6 ടിക്കറ്റ് എടുത്തിട്ട് അഞ്ചിനെ പൈസ തരൂ നമ്മൾ വാങ്ങിച്ച് എണ്ണിയാൽ മാത്രമേ ഇത് അറിയാൻ പറ്റൂ
നമിച്ചു..! എക്കാലത്തെയും no:1 പ്രോഗ്രാം
ലോട്ടറി ഒരു അഡിക്റ്റാണ്. നിർത്താൻ നോക്കിയാൽ വളരെ പാട്.
എല്ലാ തരികിടകുളും ഒത്തുകൂടുന്ന സ്ഥലം
ശീതളൻ കൊള്ളാം👍👍👍😃😀😀😁😄😅😄😆🤣😂😅👍👍👍👍
@abdulkhader5708
4 жыл бұрын
GOOD
മണ്ഡു നല്ല അഭിനയം.
ഇതു പോലെയായിരുന്നു ഞാനും. ഇനി മുതൽ ഞാനും ലോട്ടറി എടുക്കില്ല
@parvathylal7585
3 жыл бұрын
👌👍
@oliverqueen5095
3 жыл бұрын
വീട്ടിൽ അതിനുള്ള വക ഇല്ലെങ്കിൽ എടുക്കരുത് ,അതു മദ്യം ആയാലും ലോട്ടറി ആയാലും ഷെയർ മാർക്കറ്റ് ആയാലും
Niyaz vere level actor an
സത്യശീലൻ സൂപ്പർ......
ഉണ്ണിയേട്ടാ 😄 😄 😄 😄
സ്കൂളിൽ മാഷമ്മാര് വഴി ലോട്ടറി വില്പന നടത്തിക്കാനായിരുന്നു ഇവിടെചില ഏമാന്മാരുടെ നീക്കം 😄😄😄
Sathyasheelan vere level 😄😄🙏🙏🙏
@wilfredwilliams6054
2 жыл бұрын
P
സ്വന്തം മായിട്ടു ഒരു ലോട്ടറി കമ്പനി ഉണ്ടങ്കിൽ എന്ത് സുഖം മയനെ ഇതിലും ലാഭം കിട്ടുന്ന പരിപാടി വേറെ ഇല്ലാ 😄
ഈ ലോട്ടറി എടുക്കൽ ഒരു തരം ലഹരി ആണ്
@najahequality6715
4 жыл бұрын
അതെ
@viewersjm_5950
4 жыл бұрын
True
Liquor and lottery are the main income of Kerala government
ലോട്ടറിയെടുക്കൽ ചൂതാട്ടംപോലെതന്നെയാണ്
@asharafpp6307
3 жыл бұрын
👍👍👍👍👌👌👌
സത്യശീലൻ കലക്കി ......
പല പ്രാവിശ്യം ആയി വിണ്ടും വിണ്ടും കണ്ടോണ്ടിരികുന്നു. ഒരു ബോറും ഇല്ല!
ഇതിലും വല്യ തട്ടിപ്പ് വേറെ ഇല്ല (ലോട്ടറി )
വിദ്യാഭ്യാസം ഉള്ള കേരളത്തിലെ അവസ്ഥ ആണ് ഇത് കഷ്ടം തന്നെ മദ്യം , ലോട്ടറി ഇത് ആണ് കേരള സർക്കാരിന്റെ പ്രധാന വരുമാനം ഇത് നിർത്തി up,mp പോലെ ഇൻഡസ്ടറി വരട്ടെ
Manikandan chettan is a born actor....miss him on Aliyan vs Aliyan
ശീതളൻ വേറെ ലെവൽ..
കടം വാങ്ങി ലോട്ടറി എടുക്കുന്ന ഞാൻ 😊😊😭😭
കാക്ക ഏതാ കോഴി ഏതാ ന്നു തിരിച്ചറിയാൻ പോലും അറിയില്ല.... 😀😀😀😀😀😀
സുഗുണൻ ലാസ്റ്റ് പറഞ്ഞത് 👌👌👌👌
കേരളത്തിന്റെ ശാപം കള്ള്,ലോട്ടറി
@jointv6282
3 жыл бұрын
100rupayude liquar 650 rupaku vilkunu.
@Athulsudarsanan
3 жыл бұрын
@@jointv6282 അതുകൊണ്ട് അത്രയും ഉപയോഗം കുറയുന്നു
കേരളത്തിൽ ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ട്, പുറമെ ബമ്പർ ലോട്ടറി വേറെയും, പക്ഷേ ഈ അടിച്ച പണം എവിടെ പോകുന്നു, ആർകെങ്കിലും കിട്ടുന്നുണ്ടോ, അങ്ങനെ കിട്ടിയെങ്കിൽ കേരളത്തിൽ അത്രയും ലക്ഷാധിപതികളും കോടീശ്വരന്മാരും ഉണ്ടാകാം. അവരൊക്കെ എവിടെ?
@najahequality6715
4 жыл бұрын
ആ..
@vinodsuma3261
4 жыл бұрын
സത്യം
@jpyoung3864
4 жыл бұрын
ഞാൻ പലപ്പോഴും ചിന്തി ക്കുന്നുണ്ടായിരുന്നു സത്യം പറഞ്ഞാൽ ഈ ലോട്ടറി ക്യാഷ് എവിടെ പോകുന്നു?
@robinthankachan
4 жыл бұрын
പറയുന്നത് കേൾക്കാം. ബമ്പർ ഒഴികെ ഉള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം കൊടുക്കാറില്ല. എന്താണോ എന്തോ?
@exinoz810
4 жыл бұрын
അതിങ്ങനെ ചെലവാക്കുവല്ലേ 😜😜😜
സൂപ്പർ മെസ്സേജ്, സത്യശീലൻ, ശീതളൻ എന്താ അവതരണം, എല്ലാവരും സൂപ്പർ
ആാാ പറഞ്ഞത് ശരിയാ.... നമുക്ക് അർഹതപ്പെട്ടത് നമ്മളെ തേടിവരും
@gayathris3692
3 жыл бұрын
Yes
Lottery villpana karante facil “Ray Ban “glass 🤣🤣🤣🤣 Adipoli
ലോട്ടറി എടുത്ത് നാടുവിട്ടട്ടുള്ളവർ ഉള്ള നാട്ടുകാർ ലൈക്ക് അടിക്കുക
@najahequality6715
4 жыл бұрын
🖐
Satyaseelan rocks
Sathyasheelan❤️
21:18😂😂😂😂😂
No.1 program in Malayalam television. Hats off to all actors.
@anushri5692
2 жыл бұрын
Pp0l
പ്യാരി...😍😍
6000 roopak lottery😦
പണിക്ക് പോയാൽ നക്കാപ്പിച്ച കാശ് കിട്ടും അതുകൊണ്ട് എവിടെ എത്താൻ
Niyassikkka 💖💖💖muthannu
Good theme,
കലക്കി ഇത് പോലുള്ള കുറേ പോട്ടൻമാർ നമ്മളെ നാട്ടിലുണ്ട്. അടിക്കും അടിക്കും എന്ന് വിജരിച്ചിട്ട്
One of the best episode with good message.
തുണി പൊക്കികാണിച്ചു എന്നകേസുംകൂടി 🤣🤣🤣😁😁😁😁😁
ഞാനും ഇങ്ങനെ ലോട്ടറി എടുത്തിട്ടുണ്ട്. ഒറ്റ നമ്പർ ലോട്ടറി സമയത്ത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നു. എന്തായാലും ഒന്നും അടിച്ചില്ല. സാമ്പത്തിക നഷ്ടവും മാനഹാനിയും എല്ലാം ഈ ലോട്ടറി കളിക്കുന്നവരെ വിട്ടു പോവില്ല. ഏറ്റവും മോശം അവസ്ഥയായിരുന്നു ഈ ലോട്ടറി കളിക്കുന്ന സമയത്ത്
അയല്‍കൂട്ടം മഞ്ജു ഇല്ലാത്തോണ്ട് കാണാനൊരു സുഖം ....
SumeshettaN fans undo
സുഗതൻ si 😁😁
NIYAS SOUNDUM ACTINGUM CHIRICHU CHAVUM
3 കൊല്ലം ആയിട്ട് എല്ലാമാസവും എടുത്തിട്ട് ഇതുവരെ ഒരെണ്ണം... ഏഹേ...
@muhamednoushad6778
4 жыл бұрын
പാവം!
കുറേ പാവങ്ങള്‍ അവരുടെ വരുമാനത്തില്‍ വലിയ ഭാഗം കുടിച്ചും ലോട്ടറി അടിച്ചും തീര്‍ക്കുന്നു. രണ്ടിലും ലഭിക്കുന്നത് വ്യാജ പ്രതീക്ഷയും സ്വപ്നവും മാത്രം. ലോട്ടറി ഗവര്‍മന്‍റ് നീരോധിച്ചില്ലെങ്കില്‍ ചുരുങ്ങിയത് അതില്‍ നിയന്ത്രണം കൊണ്ട് വരണം, ഒരാള്‍ക്ക് മാസം ഒരു നിക്ഷിത തുകയക്ക് മാത്രമേ എടുക്കാന്‍ പറ്റൂ എന്നാക്കണം.
Very good message ......
pyaari fans
സുഗതൻ സർ ഇഷ്ടം
Marimayam... ❤️❤️❤️❤️❤️
കിടു പരിപാടി
ലോട്ടറി. ലൈവ്. 3.മണിക്ക്. നറുക്കെടുക്കുമ്പൾ.. പരസ്യമേ. Varum അപ്പോൾ. തരികിട നടത്തി.. നമ്പർ. മാറ്റും staff
@confucius2891
3 жыл бұрын
Angane alla suhurthe Machinil Aadhyme Number fix cheyunathanu
@ajsal0001
3 жыл бұрын
@@confucius2891 agnay..undo...suhurthey...number.adhym..vekkan.pattumo
@ajsal0001
3 жыл бұрын
@@confucius2891 last..3..akka..number.kittan..vayi..undo...🙌🙌🙌
@confucius2891
3 жыл бұрын
@@ajsal0001 innu keralayil B6 adicho
@confucius2891
3 жыл бұрын
@@ajsal0001 pattum Ellam fixed aanu First prize last 3digit ezhuthukarkullathanu
കേരള. ലോട്ടറി. പൊളിക്കാൻ. മാർട്ടിൻ.. 3.അക്ക. ലോട്ടറി. Nadathunnu
Always marimayam is the best program now in television
Pothupole ayallo ulayoke ninnu karayunakandille pyari rocks 😆😆
Super acting shatyasheelan
ജീവിതത്തിൽ ലോട്ടറി എടുത്തിട്ടില്ല
ഇ ചെങ്ങായി എല്ലാ പോഗ്രാമിലും ഉടായിപ്പ് ആണല്ലോ
മറിമായം ഇഷ്ട്ട്ടം... my fav seethalan
ലോട്ടറി ശരിക്കും ഒരു ലഹരി ആണ്
Bagya devathaye Kath kedakkunna 160 Peru dislike adichittundallo 😁
Pyaari always super 😂😂
👍👍👍
സൂപ്പർ, 🥰🥰
I like sheethalettan very much
പണിയെടുത്തു ജീവിക്കെടാ എന്ന പേരുംപറഞ്ഞു ലോട്ടറി എടുക്കുന്നവരെ കബളിപ്പിക്കുകയാണിന്ന് സര്‍ക്കാര്‍ ..ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ഇപ്പോള്‍ കിട്ടാറില്ല, അത് തടഞു വെക്കുകയാണോ എന്നു വേണം മനസ്സിലാക്കാന്‍, അയ്യായിരവും പതിനായിരവും സമ്മാനങ്ങള്‍ മാത്രം കൊടുത്ത് നന്നായി പററിക്കുന്നുമുണ്ട്, ആളുകള്‍ അദ്ധ്വാനിച്ചു ജീവിക്കണം എന്ന് സര്‍ക്കാരിന് ഉദ്ധേശ്യമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ലോട്ടറി കച്ചവടം നടത്തുന്നത്, അദ്ധ്വാനിച്ചു ജീവിക്കെടാ സമ്മാനങ്ങള്‍ തരില്ല എന്നു പറയാനോ?
ലോട്ടറി എടുക്കാo ഒന്ന്. എല്ലാവർക്കും കഞ്ഞി കുടിക്കണ്ടേ. ജോലിയും ചെയ്യണം. നമ്മുടെ കഷ്ട്ടപാട് തീരണമെങ്കിൽ വല്ല നിധിയൊ ലോട്ടറിയൊ കിട്ടണം. അതുവരെ ജോലി എടുക്കുക തന്നെ . കിട്ടികഴിഞ്ഞാൽ നല്ലൊരു ബിസിനസ് ചെയ്യാം അപ്പോഴും ജോലി തന്നെ. ജോലിയില്ലാതെ ഒന്നും ഇല്ല. മരണം വരെ ആ പക്രിയ തുടർന്നു കൊണ്ടേയിരിക്കും. നല്ല എപ്പിസോഡ്.
0:50 what an actor!!
Seethalinnte look ...sound...😃😃😃😃
മറയില്ലാത്ത മായം
കുറച്ചു കാലം മുൻപ് ഞാൻ ഇങ്ങനെ ആയിരുന്നോ എന്നൊരു സംശയം😉
@bavabasheer1063
3 жыл бұрын
Njaanum
Ee lotry nirodhikanam itu pola pani edukkate koodeshwaranmar avan nikunna kora ennam und
👍
മണ്ണൂന്റെ അഭിനയം സൂപ്പർ
സൂപ്പറായിട്ടുണ്ട്.......