Marimayam | Episode 392 - Obsessive-compulsive personality disorder...! | Mazhavil Manorama

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Here we can see a husband who suffers from Obsessive-compulsive personality disorder. His wife find it hard to live with him due to his emotional outbursts and odd mannerisms. Watch Marimayam full epsiode here.
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 490

  • @An0op1
    @An0op15 жыл бұрын

    ആഴ്ച്ചയിൽ ഒരിക്കലെ ഉള്ളങ്കിലും വർഷങ്ങളായി മുടങ്ങാതെ കാണുന്ന നിരവധി ആരാധകർ ഉണ്ട് .. നിലവാരം കുറഞ്ഞ മറ്റ് പരുപാടികൾക്കായി നിർത്തുന്നത് ശരിയല്ല.......

  • @MJ98.

    @MJ98.

    5 жыл бұрын

    Anup z right

  • @mohammedaysha361

    @mohammedaysha361

    5 жыл бұрын

    0

  • @shajukk8608
    @shajukk86085 жыл бұрын

    എവടായിരുന്നു ഇത്ര നാൾ ഒരു കഥ തിരഞ്ഞെടുക്കുവാൻ ഇത്രയും ടൈം വേണോ ഇത് നിറുത്തിയെന്നാ വിചാരിച്ചത് കണ്ട ഊള പരിപാടി നിറുത്തി മറിമായം നല്ലപോലെ തുടർന്ന് പോയാൽ നിങ്ങൾക്ക് എന്താ കുഴപ്പം ഞങ്ങൾ കുറെ ആൾക്കാർ ആഴ്ചകളായി കാത്തിരിക്കുന്നു😊😊😊

  • @dhanyabipin8066

    @dhanyabipin8066

    5 жыл бұрын

    എന്റെ അഭിപ്രായവും അതാണ്

  • @saafboi
    @saafboi5 жыл бұрын

    ശീതളൻ 😂😂ഒടുക്കത്തെ അഭിനയം

  • @mohammednazim6877

    @mohammednazim6877

    Жыл бұрын

    Bro 🤍

  • @vipndas
    @vipndas5 жыл бұрын

    മഴവിൽ മനോരമയിൽ സ്ഥിരമായി കാണുന്ന ഒരു പരിപാടി മറിമായം ആണ് ... ഇത് എന്തിനാണ് നിർത്തിവെച്ചത് ??

  • @vrk1131

    @vrk1131

    5 жыл бұрын

    Nirthi vekunnathalla... idak break edukunneya... because ellaaam high level characters aanu... date problem varum

  • @RASHIQPARENGALRASHIQPARENGAL
    @RASHIQPARENGALRASHIQPARENGAL5 жыл бұрын

    മറിമായം കാത്തിരുന്നവർ ആരൊക്കെ? ലൈക്ക് ഇവിടെ മനസ്സിലാക്കാം നമുക്ക്‌ വൈകിയത് എന്താണാവോ. .??

  • @nizarahamed2219

    @nizarahamed2219

    5 жыл бұрын

    Very Goodprogram

  • @UnseenMovies24299
    @UnseenMovies242995 жыл бұрын

    കുറെ നാളായി കാത്തിരിപ്പായിരുന്നു .....എന്തായാലും നിർത്തിയില്ല എന്നറിഞ്ഞതിൽ സന്തോഷം ....

  • @vrk1131

    @vrk1131

    5 жыл бұрын

    Krishnamohan Mavungal angane nirthiyaal janam verthe irkwo....

  • @muhsinmk5921
    @muhsinmk59215 жыл бұрын

    Episode കാണാഞ്ഞിട്ട് യൂട്യൂബിൽ തലങ്ങും വിലങ്ങും സേർച്ചിയവർക്കും ലൈക്കാം.. 😁😁😂

  • @rishanarishu9019

    @rishanarishu9019

    5 жыл бұрын

    അതെ

  • @user-me2hz3yt8b

    @user-me2hz3yt8b

    5 жыл бұрын

    *ഞാൻ ഒരുപാട് നോക്കി* 🙄🙄😇😇

  • @anoop6982

    @anoop6982

    5 жыл бұрын

    ഞാനും ഒന്ന് പേടിച്ചു

  • @Adukkalapriyam

    @Adukkalapriyam

    5 жыл бұрын

    Njanum...

  • @sangeethapn4909

    @sangeethapn4909

    5 жыл бұрын

    😜😜😜

  • @gireeshm5231
    @gireeshm52315 жыл бұрын

    മറിമായം കാണാൻ കാത്തിരുന്നപോലെ വേറെ ഒരു പരിപാടിക്കും ഇത്ര കാത്തിരുന്നിട്ടില്ല.....😍

  • @saleeqkalliyan4854
    @saleeqkalliyan48545 жыл бұрын

    ഇനി മറിമായം ഒഴിവാക്കിയാൽ ഓഫീസിക്കേറി അടിക്കും

  • @febilcp

    @febilcp

    5 жыл бұрын

    psycho

  • @ajithaji166

    @ajithaji166

    5 жыл бұрын

    അതിൽ ഒരു സംശയം വേണ്ട

  • @blacklover7279

    @blacklover7279

    5 жыл бұрын

    👍👍👍❤😊

  • @siddeeqhasan8161

    @siddeeqhasan8161

    5 жыл бұрын

    💯

  • @floccinaucinihilipilification0

    @floccinaucinihilipilification0

    5 жыл бұрын

    അതിനും ഓഫീസിൽ കയറിയിറങ്ങേണ്ടി വരുമോ? സർക്കാർ ആണേ...

  • @habeebrahmankaruthedath8948
    @habeebrahmankaruthedath89485 жыл бұрын

    'ഒബ്സെസീവ് കാംബെൻസീവ് ഡിസോർഡർ' അതാണ്‌ ഈ അസുഖത്തിന് പേര് എത്ര കഴുകിയാലും വൃത്തിയായില്ല എന്ന തോന്നൽ, തനിക്ക് അസുഖമുണ്ടെന്ന തോന്നൽ, തനിക്കോ വേണ്ടപ്പെട്ടവർക്കോ എപ്പോഴും അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തോന്നൽ, ഒരു കാര്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചില വിചിത്രമായ കാര്യങ്ങൾ (സ്റ്റെപ്പ് ഒരു നിശ്ചിത എണ്ണം കേറി ഇറങ്ങുക പോലെയുള്ള കാര്യങ്ങൾ ) ചെയ്തില്ലെങ്കിൽ ഉദ്ദേശിച്ച കാര്യം നടക്കൂല എന്ന തോന്നൽ, കുളിക്കുമ്പോഴും മറ്റും കഴുകിയ ഭാഗം കഴുകിയിട്ടില്ല എന്ന തോന്നൽ ഇതൊക്കെ ഈ അസുഖത്തിന്റ ഭാഗമാണ്

  • @cinema.5273
    @cinema.52735 жыл бұрын

    Record viewers ഉണ്ടാകും എന്ന് ഉറപ്പുള്ളവർ ലൈക് അടിക്കു 👍👍👍

  • @strellmalayalam9723
    @strellmalayalam97235 жыл бұрын

    എവിടെ ആയിരുന്നു കുറേനാൾ യൂറ്റുബ് തുറന്നാൽ ആദ്യം മറിമായം വന്നൊ എന്നാണ് നോക്കാറ് 😍

  • @bashirpandiyath4747
    @bashirpandiyath47475 жыл бұрын

    മഴവിൽ മനോരമയിലെ ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാമാണ് മറിമായം ... ആഴ്ചയിൽ ഒരു എപ്പിസോഡ് പോലും കൃത്യതയോടെ ഞങ്ങൾ പ്രേക്ഷകർക്ക് എത്തിച്ചു തന്നൂടെ 🙏

  • @shameertigris1266
    @shameertigris12665 жыл бұрын

    ചാനലുകളിൽ ഞാൻ കാണാറുള്ള ഏക കോമഡി പ്രോഗ്രാം ഇതാണ്. ഇത് നിർത്തരുതെന്നാണ് എന്റെ അഭ്യർത്ഥന.

  • @wolverine7008
    @wolverine70085 жыл бұрын

    1മാസം മുന്നേ പോയ മറിമായം അല്ലെ ഇത്‌ 😍😍😘😘

  • @jayviswas9443
    @jayviswas94435 жыл бұрын

    കലക്കി ഈ എപ്പിസോഡ്. നിയാസ് അടിപൊളി

  • @suhicp2435
    @suhicp24355 жыл бұрын

    മറിമായത്തിലെ "മായം" കാണാൻ വേണ്ടിയുള്ള "കട്ട വെയ്റ്റിംഗ്" ഞാൻ മാത്രം ആണോ🙄😍🙄😍 "ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി" 😜😍

  • @muneerkozhikoden2307
    @muneerkozhikoden23075 жыл бұрын

    എപ്പിസോഡ് ഒക്കെ നന്നായി പക്ഷെ മഞ്ജു ചേച്ചിയുടെ കുറവ് അത് ഒരു കുറവ് തന്നെ തോന്നുന്നവർക്ക് ലൈക് ചെയാം മഞ്ജു തിരിച്ചു വരട്ടെ എന്ന്.........

  • @rasheedmbr3737

    @rasheedmbr3737

    5 жыл бұрын

    Evedayum. Ettata. Marimayam

  • @shijik9487
    @shijik94875 жыл бұрын

    Super!. Manikandan Pattambi, he is such a versatile actor!

  • @jithinpulpally1768
    @jithinpulpally17685 жыл бұрын

    ഈ കോപ്പിലെ ആരോഗ്യ മാസിക പോലുള്ള മാഗസിനുകൾ ഒരിക്കലും വായിക്കരുത്. ഇല്ലാത്ത അസുഖം ഉണ്ടെന്ന് തോന്നും

  • @sonyjohn1901

    @sonyjohn1901

    5 жыл бұрын

    Pedithoori

  • @shanith.kuttiyil9908
    @shanith.kuttiyil99085 жыл бұрын

    ഇത് എന്റെ ഭർത്താവ് എന്നേ മണ്ഡോ തരി പറയുന്നുള്ളൂ ശീതളൻ എന്ന് പറയുന്നില്ല. പക്ഷേ ശീതളൻ ഇങ്ങ് വരൂ എന്ന് പറഞ്ഞാണ് സത്യശീലൻ വിളിക്കുന്നത്.ഈ തെറ്റ് മനസ്സിലായവർ like അടികൂ

  • @arshadabdul1927

    @arshadabdul1927

    5 жыл бұрын

    Yes

  • @afsal_ch

    @afsal_ch

    5 жыл бұрын

    Booking cheythappo name koduthirunnu

  • @ashraf.kpparambatt

    @ashraf.kpparambatt

    4 жыл бұрын

    Yess

  • @abhinavprasannan5951

    @abhinavprasannan5951

    3 жыл бұрын

    Genius... Uff

  • @pramodkumarm6981

    @pramodkumarm6981

    2 жыл бұрын

    Idhoke kore episodil und he

  • @eldhosemundaplackal3945
    @eldhosemundaplackal39455 жыл бұрын

    എത്ര നാളായി കാത്തിരിക്കുകയായിരുന്നു....ഇപ്പോൾ എങ്കിലും ഒന്നു വന്നല്ലോ....😍😍

  • @aflahazad4155
    @aflahazad41552 жыл бұрын

    ശീതള നെയും സത്യശീലൻ യും അഭിനയം അടിപൊളി 💯💯

  • @mkploft8657
    @mkploft86575 жыл бұрын

    എവിടെ ആയിരുന്നെടോ.. കാത്ത് കാത്തിരുന്നപ്പോൾ അവസാനം വന്നു സതോഷം ❤👏👏👏👏👏

  • @bigilbigil7999
    @bigilbigil79995 жыл бұрын

    Today happy marimayam episode strat

  • @sidheekmayinveetil3833
    @sidheekmayinveetil38335 жыл бұрын

    മറിമായം കണ്ടാൽ പിന്നെ വേറൊരു പരിപാടിയും വേണ്ട നല്ല പരിപാടികൾ എന്താ ഇങ്ങനെ നിർത്തുന്നത് ഒട്ടും ശരിയല്ല ട്ടോ

  • @swethachakki996
    @swethachakki9964 жыл бұрын

    Niyas ikka is a versatile actor😍👏👏👏

  • @sumisfoodworld2358
    @sumisfoodworld23585 жыл бұрын

    ഒരു മാസം കഴിഞ്ഞ് ഇപ്പഴാ ഒരു episode അത് ഫുൾ കണ്ടു ഇനി അടുത്ത epiSode കാത്തിരിക്കുന്നു മറിമായം സ്ഥിരം കാണുന്നവർ Like cheyyu

  • @sasipalarivzttomkkk
    @sasipalarivzttomkkk5 жыл бұрын

    കുറെ കാലമായി കട്ട വെയ്റ്റിംഗ് ആയിരുന്നു ... നിർത്തി എന്നാണ് വിചാരിച്ചത് ... പ്ളീസ് ഡോണ്ട് സ്റ്റോപ്പ്... #മറിമായം ഇഷ്ട്ടം

  • @azharudheenazhar943

    @azharudheenazhar943

    5 жыл бұрын

    S s f

  • @muneerpunnad5680
    @muneerpunnad56803 жыл бұрын

    മറിമായം ചിരിപ്പിച്ചു കൊന്നു 😂😂😂

  • @muraleedharankartha
    @muraleedharankartha5 жыл бұрын

    Sumeshettan ചിരിപ്പിച്ചു കൊല്ലും 🤣

  • @salmanmks3252
    @salmanmks32525 жыл бұрын

    എവിടെ ആയിരുന്നു കുറെ നാളായല്ലോ കണ്ടിട്ട്, എന്തായാലും എപ്പിസോഡ് പൊളിച്ചു സത്യശീലൻ, മന്മഥൻ അഭിനയം സൂപ്പറാണ്😍

  • @tibigeorge2312
    @tibigeorge23125 жыл бұрын

    കണ്ണിക്കണ്ട അല്ലെന്ന് കൂതറ പരിപാടിക്ക് വേണ്ടി മറിമായം 1 month നിർത്തിവെച്ച മനോരമയ്ക്ക് അ ഒരു ബിഗ് സല്യൂട്ട് ( ഞാൻ വിളിച്ചു ചോദിച്ചപ്പോൾ എന്നോട് പറഞ്ഞതാണ് ബാക്കിയുള്ള പരിപാടിക്കുവേണ്ടി മാറ്റിയതാണെന്ന്)

  • @saidipsaid9994

    @saidipsaid9994

    5 жыл бұрын

    m

  • @aneeshkumarsugathan8240

    @aneeshkumarsugathan8240

    5 жыл бұрын

    Naduviral uyarthi oru salute

  • @user-xr6gn3os4y
    @user-xr6gn3os4yАй бұрын

    മറിമായം എത്ര അഭിനന്ദിച്ചാലും പോരാ. ഓരോ അഭിനേതാക്കളും മികച്ചവർ തന്നെ 👌👌❤️❤️🌹🌹

  • @sahyaja8314
    @sahyaja83145 жыл бұрын

    Ocd യുടെ പല അവസ്ഥകളും കണ്ടിട്ടുണ്ട്... ഇത് പൊളിച്ചു... 😍

  • @dr.umakrishnaprasad
    @dr.umakrishnaprasad4 жыл бұрын

    മണ്ഡു പല്ലിയെ എടുത്ത് ക്കൊണ്ട് വന്നപ്പോൾ ഉള്ള ശീതളന്റെ ഓട്ടം😆

  • @rejimathewmathew5850
    @rejimathewmathew58505 жыл бұрын

    കുറെ നാളായി കാത്തിരിപ്പായിരുന്നു .....എന്തായാലും നിർത്തിയില്ല എന്നറിഞ്ഞതിൽ സന്തോഷം .... shukran

  • @pranavpranav9338
    @pranavpranav93383 жыл бұрын

    കളിയാക്കി ചിരി പൊളിച്ചു 🤣🤣🤣

  • @ajumalaju3525

    @ajumalaju3525

    Жыл бұрын

    😁😁

  • @Bujairbuju4
    @Bujairbuju45 жыл бұрын

    ഡിപ്രഷൺ അനുഭവികുനാ ആളുകൾ ഉണ്ടോ ഇവിടെ

  • @merlinphil

    @merlinphil

    5 жыл бұрын

    ഉണ്ടെ

  • @royalsp80
    @royalsp805 жыл бұрын

    Marimayam actors , director deserves national award. ഊള മലയാളം സിനിമാക്കാര്‍ കണ്ട് പഠിക്കട്ടെ.

  • @chunkscafemalayalam6839
    @chunkscafemalayalam68395 жыл бұрын

    Manju chechiyum koodi venam nigal full team ullappol byangra kidu aa

  • @tharamathew5673
    @tharamathew56735 жыл бұрын

    The message is good, I always enjoy watching your episodes, make sure you don't make fun of mental illness which one should consider as any other physical illness and the taboo and stigma attached to it needs to be lessened so people could take help easily.

  • @achu6950
    @achu69505 жыл бұрын

    Please dont stop marimayam . You are excellent in showing socially related issues to the public through comedy and giving good messages and informations.

  • @Vayaloramveettil
    @Vayaloramveettil5 жыл бұрын

    എവിടെയായിരുന്നു..ഇങ്ങനെയുണ്ടോ ഒരു മുങ്ങൽ

  • @RanjithRanjith-li3is
    @RanjithRanjith-li3is5 жыл бұрын

    എവിടായിരുന്നു നോക്കി നോക്കി മടുത്തായിരുന്നു.. ഒടുക്കം വന്നു 😍😍😊

  • @shinastech2437
    @shinastech24375 жыл бұрын

    തുടക്കം മുതലുള്ള ഒരു പ്രക്ഷകനാണ് ഞാൻ ഒരു അഭ്യർത്തന യാണ് നിങ്ങൾ മാന്യമായി രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട് .കഴിവതും ബാക്ക് ഗ്രവ്ണ്ട് കോമാളി ചിരി ഒഴിവാക്കണം പ്ലീസ് അരോജ കമായി തോനുന്നു

  • @saviovfx

    @saviovfx

    5 жыл бұрын

    njan atu aaswathikunna oralanu

  • @AshrafAshraf-ne5fu

    @AshrafAshraf-ne5fu

    5 жыл бұрын

    Background music adipoli but chiri nott good

  • @mhmdshfqpv
    @mhmdshfqpv5 жыл бұрын

    ഈ എപ്പിസോഡ്, യൂടൂബിലൂടെ ജനങ്ങളെ നന്നാക്കാൻ ശ്രമിക്കുന്ന ചില യൂടൂബേഴ്സിന് സമർപ്പിക്കുന്നു

  • @sau.jiddha
    @sau.jiddha5 жыл бұрын

    😂😂😂😂പഹയൻമ്മാർ ചിരിപ്പിച്ചു കൊല്ലും👏👏👏👏

  • @cinema.5273
    @cinema.52735 жыл бұрын

    THE "LEGENDS " are BACK 👏👏👏👏👏🔥🔥🔥🔥🔥

  • @rohinirohini5169

    @rohinirohini5169

    5 жыл бұрын

    True

  • @cinema.5273

    @cinema.5273

    5 жыл бұрын

    👍👍👍

  • @swethachakki996

    @swethachakki996

    4 жыл бұрын

    😍💪

  • @subinnelluvelil5650

    @subinnelluvelil5650

    2 жыл бұрын

    @@rohinirohini5169 Yup

  • @Ajay-ny8sf
    @Ajay-ny8sf5 жыл бұрын

    Great Acting by Sheethalan😍😍😍

  • @anishayyappan2052
    @anishayyappan20522 жыл бұрын

    എന്നെ പൊന്നോ, പ്യാരി നിങ്ങളെ സമ്മതിച്ചിരിക്കുന്നു🤣🤣🤣🤣🤣🤣🤣🙏🙏🙏 പ്യാരി പറയുന്ന പോലെ Standard തമാശ ഞാൻ ഇതുവരേം കേട്ടില്ല😃 Comedy ക്ക് Oscar ഉണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് പ്യാരിജാതനെ വിടണം👍🏽👍🏽👍🏽👍🏽👍🏽

  • @shajipk8676
    @shajipk86765 жыл бұрын

    കേരളത്തിലെ തരികിട മനഃശാസ്ത്ര ചികിത്സ ചെയ്യുന്നവർക്ക് ഒരു അടി..

  • @noufizznoufi3158
    @noufizznoufi31585 жыл бұрын

    Njn karuthi programme nirthiyenn..havuu ipzha samadhanamayath ..😍😍😍😍😍

  • @ameshk5692
    @ameshk56925 жыл бұрын

    മണ്ഡു ഭർത്താവിനെ പരിചയപ്പെടുത്തിയ പ്പോൾ പേരു പറഞ്ഞില്ലല്ലോ... പിന്നെങ്ങനെ സത്യശീലൻ ശീതള ന്റെ പേരു വിളിച്ചു...😋😜😜😜 9:12 , 12:27

  • @abdulbarihnishan6419

    @abdulbarihnishan6419

    5 жыл бұрын

    Ath Kure episodilund angane !! I think they r missing it

  • @shamnadpm5352

    @shamnadpm5352

    5 жыл бұрын

    kadhayil chodhyamilla😀😀😀

  • @floccinaucinihilipilification0

    @floccinaucinihilipilification0

    5 жыл бұрын

    പുള്ളി സൈക്കോളജിസ്റ്റ് അല്ലേ മുഖം നോക്കി പേര് പറഞ്ഞു കാണും😂😀

  • @CVMidlaj

    @CVMidlaj

    5 жыл бұрын

    Book ചെയ്തു വന്നതാവും. അപ്പൊ പേരറിയും

  • @pkmdindia2626

    @pkmdindia2626

    5 жыл бұрын

    Potte saramilla 😀

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    😂😂😂11:28 ചിരിച്ചു ചത്തു... ഇനിയും നിങ്ങൾ weekil എപ്പിസോഡ് ആയി വരാതിരുന്നാൽ ഞാൻ കരയും ഉറപ്പായിട്ടും

  • @akkusejaz1452

    @akkusejaz1452

    2 жыл бұрын

    Aaa...nee poy kara ...

  • @rayeesrayz8090
    @rayeesrayz80905 жыл бұрын

    *മറിമായം is back*

  • @Gkm-
    @Gkm-5 жыл бұрын

    മറിമായം തിരിച്ചു വന്നത് നന്നായി ഉണ്ണിയെയും മഞ്ജുവിനേയും കൊണ്ട് വരുക എല്ലാ എപിസോഡിലും

  • @jpyoung3864

    @jpyoung3864

    5 жыл бұрын

    😧

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL5 жыл бұрын

    മിനിസ്ക്രീൻ നമ്പർ 1 പ്രോഗ്രാം

  • @anzilsubair5222
    @anzilsubair52224 жыл бұрын

    ഒന്നും വേണ്ട.. ഇവര്ടെ എക്‌സ്പ്രെഷൻ മാത്രം കണ്ടാതി 😂 ചിരിച്ചു ഒരു വഴിക്കാവും

  • @shajahanshaju5759
    @shajahanshaju57595 жыл бұрын

    കാത്തിരിക്കുന്നു..... വന്നതിൽ സന്തോഷം.... മറിമായം

  • @athiraunnikrishnan31
    @athiraunnikrishnan315 жыл бұрын

    ഭാഗ്യം കൊറേ നാളായി കാത്തിരിക്കുന്നു നിർത്തി ഇല്ല അല്ലേ

  • @vinu6372

    @vinu6372

    5 жыл бұрын

    Athira Unnikrishnan yes...

  • @mehvishforenlighten8505

    @mehvishforenlighten8505

    5 жыл бұрын

    Athira Unnikrishnan 🥰

  • @unnimvnair9273
    @unnimvnair92735 жыл бұрын

    Manju chechi koode venam pls

  • @luap6149
    @luap61492 жыл бұрын

    Ithukollam, wife is not a servant of her husband. Therefore husbands are not prohibited to do home chores.

  • @sajeersalam2392
    @sajeersalam23925 жыл бұрын

    ഇനി മറിമായം ഇല്ലെങ്കിൽ എനിക്ക് മാനസിക രോഗം വരും 😁😁

  • @athulyapriyarenjini6065

    @athulyapriyarenjini6065

    5 жыл бұрын

    👍

  • @miasmias7525

    @miasmias7525

    3 жыл бұрын

    30

  • @sanooprahman4204
    @sanooprahman42042 жыл бұрын

    പ്യാരിജാതന്റെ വൈഫ് ആയി അഭിനയിച്ച ആളുടെ പേരെന്താ

  • @333_govind8
    @333_govind84 жыл бұрын

    TRANCE ormavarunnu sathyasheelan

  • @pramodlakayil
    @pramodlakayil5 жыл бұрын

    Super episode!👌 സ്വകാര്യം പറയുന്ന സീൻ വരുമ്പോൾ കുറച്ചുക്കൂടി അകലത്തു പോയി പറയണ്ടെ?

  • @hfnnfnffhjfn2304
    @hfnnfnffhjfn23045 жыл бұрын

    മറിമായം എന്ന ഈ പരിപാടി ഇതെങ്ങാനും ഒഴിവാക്കിയാൽ ഞങ്ങൾ ഉറപ്പായും നിങ്ങളുടെ പേരിൽ കേസുകൊടുക്കും

  • @MuhammedMuhammed-oi7tp
    @MuhammedMuhammed-oi7tp5 жыл бұрын

    M A sathyasheelan👌👌

  • @monjanzzkazrod9523
    @monjanzzkazrod95235 жыл бұрын

    അങ്ങനെ 391 എപ്പിസോഡ് കണ്ട് തീർത്തു എനിക്ക് ഇത് പോലെ ഒരു സൂക്കേട് ഉണ്ടായിരുന്നു ഇപ്പോള് ഓർക്കുമ്പോൾ ചിരി വരുന്നു ഓവർ വിർത്തി

  • @AhamedAreek-fp5dh

    @AhamedAreek-fp5dh

    Жыл бұрын

    Ennit engane maari?

  • @mdriyas2668
    @mdriyas26685 жыл бұрын

    Oru maathiri vrithiketta vrithi😂😂😂

  • @anoop6982
    @anoop69825 жыл бұрын

    കാണാതായപ്പൊ ഞാനൊന്ന് പേടിച്ചു..ആഴ്ച്ചയിലൊരിക്കലെങ്കിലും കണ്ടില്ലെങ്കില്‍ എന്തൊപോലെയാ..

  • @shafeekzm4357
    @shafeekzm43575 жыл бұрын

    7.24 സത്യശീലൻ 😆😆😆😆

  • @JAHRA.KUWAIT
    @JAHRA.KUWAIT5 жыл бұрын

    "Majo mafia" 😁

  • @fleximode32
    @fleximode325 жыл бұрын

    ഒരുമാതിരി വൃത്തികെട്ട വൃത്തി 😂😂

  • @akligesh
    @akligesh5 жыл бұрын

    വരുവോ ഇല്ലയൊന്നു നോക്കുവാരുന്നു.ഞമ്മള് ഡിമാൻഡ് കാണിച്ചാലല്ലേ ഇങ്ങള് ഡിലെ ആക്കു🤗

  • @thasnithasni4335
    @thasnithasni43355 жыл бұрын

    Ethonnu varaan athra divasam kathirikkanam..ho😮

  • @santhoshjohn4322
    @santhoshjohn43225 жыл бұрын

    Anybody from Bahrain 😍😍😍

  • @nithinlalachan
    @nithinlalachan5 жыл бұрын

    സമൂഹം വർത്തമാന കാലത്തിൽ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മറിമായം വഹിക്കുന്ന പങ്ക് വളരെയധികം വിലപ്പെട്ടതാണ്. ഇപ്പോൾ വ്യാജ ഡോക്ടറേറ്റും ഏതെങ്കിലും അഞ്ച് ദിവസത്തെ ഒരു counseling കോഴ്സ് എന്നറിയപ്പെടുന്ന തുക്കടാച്ചി ഉപദേശ ക്ലാസും കൂടിയും കൂടാതെയും ഒക്കെ ആളുകളെ ഉപദേശിച്ചു നേരെയാക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഒരുപാട് വ്യാജന്മാർക്ക് നേരെയുള്ള ഈ ആശയം വളരെ നന്നായിരിക്കുന്നു. ശരിയായ മനഃശാസ്ത്രജ്ഞരുടെയോ മനോരോഗവിദഗ്ദ്ധരുടെ അടുത്ത് നിന്ന് മാത്രം ചികിത്സ തേടുക.

  • @parvathylal7585
    @parvathylal75853 жыл бұрын

    Hooo vrithiketta vrithi.... Watching after corona... 2021

  • @fazinmuhamed3390

    @fazinmuhamed3390

    2 жыл бұрын

    2022

  • @zamilmedia4000
    @zamilmedia40005 жыл бұрын

    Hai

  • @annapremnabas4286
    @annapremnabas42865 жыл бұрын

    M. A. സത്യശീലൻ 😂😂😂😂😂

  • @rajinimoorkath9972

    @rajinimoorkath9972

    5 жыл бұрын

    Sukhamaano dude?...

  • @annapremnabas4286

    @annapremnabas4286

    5 жыл бұрын

    @@rajinimoorkath9972 സുഖം

  • @zulfikarfafag5626
    @zulfikarfafag56262 жыл бұрын

    കാസറഗോഡ് ഭാഗത്ത്‌ ഇതിന് വസ്വാസ് എന്നു പറയും. ☺️

  • @Countryraj
    @Countryraj5 жыл бұрын

    OCD(anxiety disorder) caused by less serotonin in brain. It's not a joke. Another form is Pure OCD in which victim will suffer from recurrent violent and sexual images in head, which affects social life. OCD can be treated.

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Жыл бұрын

    Killed with laughter 😂😂

  • @muhammadsaleemtkm3690
    @muhammadsaleemtkm36905 жыл бұрын

    Niyas great actor

  • @mpbazii
    @mpbazii3 жыл бұрын

    Sheethalan oru onnonnara muthal aan 💘

  • @bosco8811
    @bosco88114 жыл бұрын

    It is ocd not ocpd

  • @justanotherpoet125
    @justanotherpoet1255 жыл бұрын

    Please telecast marimayam every week

  • @vimalvarghese3569
    @vimalvarghese35695 жыл бұрын

    കട്ട വെയ്റ്റിംഗ് ആയിരുന്നു ..Thx team മറിമായം

  • @lethathomas9624
    @lethathomas96245 жыл бұрын

    Please eniyum program nirtharuthe

  • @Jacksparrow-vj4fr
    @Jacksparrow-vj4fr5 жыл бұрын

    കുറെ ഊള പരിപാടികൾ ഉണ്ട് മഴവിൽ മനോരമയിൽ അതിൽ ഏതേലും ഒന്ന് കളഞ്ഞു മറിമായം എല്ലാ ദിവസവും ടെലികാസ്റ്റ് ചെയ്യാൻ പറ്റുമോ..... ബിസിനസ്‌ മാത്രമാക്കാതെ പ്രേക്ഷരുടെ അഭിപ്രായം കൂടി മാനിക്കു.... ഇനി ചാനൽ സ്ഥലമില്ലെല്ലേൽ എപ്പിസോഡ് youtube ഇട്ടാൽ മതി നമ്മൾ കണ്ടോളാം miss you marimayam please Don't stop 😍🙏

  • @sijojose6826
    @sijojose68265 жыл бұрын

    ചിരിച്ചു ചിരിച്ചു.. അങ്ങട് വല്ലാണ്ടായിരിക്കുന്നു .. realy i like മറിമായം...

  • @pranamkk8671
    @pranamkk86715 жыл бұрын

    Niyaaas ekkka and satyAsheeelan u both r exceptionl...nthoru flexblty anu ..ningal oro episdilm swantham kadhapathrathe observ chythu prsnt chyunnnundallooo...that is great

  • @mzpcvlogs4155
    @mzpcvlogs41555 жыл бұрын

    Parishkari sheethalan😊😀😁😃😄😆😀

  • @bikervlogmalayalam2609
    @bikervlogmalayalam26095 жыл бұрын

    katta waiting aayirunnu new episodin vendiii

  • @afsalr3525
    @afsalr35255 жыл бұрын

    എവിടാടെ എന്തൊരു തേപ്പാടെ....... 😘😘

  • @omarkolakkanni
    @omarkolakkanni5 жыл бұрын

    Good program do not stop .we are waiting to see ..

  • @statusmaniaz9678
    @statusmaniaz96785 жыл бұрын

    MarimAyam my favorite ,,,,,

  • @abinthomas8533
    @abinthomas85335 жыл бұрын

    Please don't stop the show. Keep do it..

Келесі