No video

മരിക്കുന്നതിന് തൊട്ടു മുൻപ് നൃത്തം ചെയ്ത് വീഡിയോ ഇട്ടു.. l

മരിക്കുന്നതിന് തൊട്ടു മുൻപ് നൃത്തം ചെയ്ത് വീഡിയോ ഇട്ടു..
#shorts #KrishnaPriya #Dancer #Teacher #Police #Thrissur

Пікірлер: 1 600

  • @rajeeshknr9366
    @rajeeshknr9366 Жыл бұрын

    എനിക്ക് എന്നോട് അഭിമാനം thonnunnu. കാരണം ഒരുപാട് പ്രതിസന്ധികൾ ലൈഫിൽ ഉണ്ടായിട്ടും ഇന്നും പിടിച്ച് നിൽക്കുന്നു വേറെ ആരെയും ഓർത്തല്ല എൻ്റെ അമ്മയെ, വീട്ടുകാരെ ഓർത്ത് പലരുടെയും കളിയാക്കലുകളും കേട്ടു വളർന്ന വന്ന ഞാൻ ഇന്നും ജീവിക്കുന്നതിൽ അഭിമാനിക്കുന്നു.

  • @remyaremyaks7432

    @remyaremyaks7432

    Жыл бұрын

    Sathyam

  • @remyaremyaks7432

    @remyaremyaks7432

    Жыл бұрын

    Sathyam

  • @ravilion9670

    @ravilion9670

    Жыл бұрын

    എടോ ജീവിതത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം എൻറെ ഭാര്യയും മക്കളും കൈക്കലാക്കി 10 വർഷമായി ഞാൻ ജീവിക്കുന്നു എനിക്ക് വേണമെങ്കിൽ അവരെ വെട്ടിക്കൊന്ന ശേഷം വേണമെങ്കിൽ മരിക്കാം പക്ഷേ ഞാൻ ഇപ്പോഴും ജീവിക്കുന്നു ഇവർക്കൊന്നും ജീവൻറെ അല്ലെങ്കിൽ ജീവിതത്തിലെ വില അറിയില്ല

  • @sumalatha8951

    @sumalatha8951

    Жыл бұрын

    ഞമ്മളും 😍😍😍😍അങ്ങനെ തന്നെ

  • @anusreesnair9848

    @anusreesnair9848

    Жыл бұрын

    Same Pich❤

  • @ponnuponnu2038
    @ponnuponnu2038 Жыл бұрын

    18വയസു മുതൽ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഇപ്പോൾ 42വയസ് ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കാത്ത പ്രശ്നങ്ങൾ ഇല്ല. എന്നിട്ടും എന്റെ മോനെയും അച്ഛനെയും അമ്മയെയും ഓർത്തു നന്നായി ജീവിക്കുന്നു. ഒരു വരുമാനം പോലും എനിക്കില്ല അച്ഛന്റെ പെൻഷൻ മാത്രം ആണ് വരുമാനം എന്നിട്ടും ജീവിക്കുന്നു. ഞാൻ happy ആണ്. ഒന്നിനേ കുറിച്ചും ഞാൻ ചിന്തിക്കാറില്ല. എന്റെ മോൻ അവൻ മാത്രം ആണ് എന്റെ മനസ്സിൽ. എന്ത് പ്രതിസന്ധികൾ വന്നാലും തളരാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കണം. ഏത് മേഖലയിൽ ആണെങ്കിലും ഓവർ ആയി പോകാതെ സൂക്ഷിക്കണം. മറ്റുള്ളവർ നമ്മളെ കുറ്റം പറയാൻ ഇട ആക്കാതെ ജീവിക്കാൻ നോക്കുക.

  • @anishmavava9758

    @anishmavava9758

    Ай бұрын

    Anganea avanm chechi

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    Ай бұрын

    അതെ ഞാനും,, എനിക്കു രണ്ടു മക്കൾ

  • @bindu.ovinod-ne7vv

    @bindu.ovinod-ne7vv

    Ай бұрын

    ഞാനും ഇതേ അവസ്ഥയിൽ

  • @shayirasheik1712

    @shayirasheik1712

    Ай бұрын

    Satyam

  • @shantypr392
    @shantypr392 Жыл бұрын

    എന്നെയൊക്കെ സമ്മതിക്കണം 13വയസിൽ തുടങ്ങിയ അസുഖങ്ങൾ.. ഹോസ്പിറ്റലിൽ തന്നെ ജീവിതം.23 വയസ്സ് വരെ ജീവിക്കു എന്ന് വിധി എഴുതിയ ഡോക്ടർ.. അമ്മ മരിച്ചു ചെറുപ്പത്തിൽ, പിന്നെ അച്ഛനും. Rcc യിൽ ഡോക്ടറെ കാണാൻ ഒറ്റയ്ക്ക് പോകുന്ന എന്നോട് ഡോക്ടർ ചോദിക്കാറുണ്ട് ആരുമില്ലേ കൂടെ വരാൻ എന്ന്.. മരുന്നു വെടിക്കാൻ കാശ് ഇല്ലാതെ മരുന്നു നിർത്തി.. ഇനി എന്ത്...??? കുറച്ചു ചോദ്യങ്ങൾ മാത്രം മുന്നിലുണ്ട്.. എന്തിനു ജീവിക്കണം എന്ന് പല വട്ടം തോന്നിയിട്ടുണ്ട്. സ്നേഹിക്കാൻ ആരുമില്ല.. ജോലിക്കു പോകാൻ വയ്യാ.. ജോലിയില്ല, മരുന്നു വാങ്ങാൻ കാശ് ഇല്ല.. എന്നിട്ടും ഞാൻ നീറി നീറി ജീവിക്കുന്നു. വേറെ ഒന്നും അല്ല ശരീരവേദന യില്ലാതെ വെറും ഒരു ദിവസം കിട്ടിയെങ്കിൽ...😢😢 29/7/23. വിഷമങ്ങൾ ആരോടും ഒന്നും ഷെയർ ചെയ്യരുത്. കാരണം എന്റെ വിഷമം, വേദന ഒക്കെ മറ്റുള്ളവർക്ക് വെറും ഒരു കഥ കേൾക്കുന്ന പോലെയാണ്.. എനിക്ക് ആരുടെയും സഹതാപം വേണ്ട. ഇത്രനാളും ആരോടും പറഞ്ഞില്ല. പറഞ്ഞിട്ടും ഒരു ഗുണവും ഇല്ലെന്നു 💯💯💯💯💯മനസിൽ ആയി. ഓക്കേ. നമ്പർ ഞാൻ ഡിലീറ്റ് ചെയ്യുന്നു. ഒരാളും സഹായിക്കില്ല 😢

  • @yesteryears336

    @yesteryears336

    Жыл бұрын

    Bandhukal ille ? Shanty ennano Peru?

  • @MyDreamdreams1211

    @MyDreamdreams1211

    Жыл бұрын

    🙏

  • @daffodils8282

    @daffodils8282

    Жыл бұрын

    😭😭😭

  • @archanasatheesh2772

    @archanasatheesh2772

    Жыл бұрын

    Praying

  • @shantypr392

    @shantypr392

    Жыл бұрын

    @@yesteryears336 ഉണ്ട്. പക്ഷെ തിരിഞ്ഞു നോക്കില്ല.കാശ് ഇല്ലാത്തവരെ ആർക്കും വേണ്ട 😪

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 Жыл бұрын

    മക്കളെ ഓർത്ത് മാത്രം ഇന്നും ജീവിക്കുന്ന ഞാൻ .....

  • @sinooja2423

    @sinooja2423

    Жыл бұрын

    Njanum😊

  • @sujapradeep7018

    @sujapradeep7018

    Жыл бұрын

    Njanum😢

  • @preethat7916

    @preethat7916

    Жыл бұрын

    ഞാനും

  • @sunimolsunimol1406

    @sunimolsunimol1406

    Жыл бұрын

    സത്യം

  • @deepathomas6988

    @deepathomas6988

    Жыл бұрын

    Njanum

  • @Priya-gi3lz
    @Priya-gi3lz Жыл бұрын

    ആ കുഞ്ഞുങ്ങളെ ഒന്ന് ഓർത്തിരുന്നേൽ അവരെ വളർത്തി ജീവിച്ചു കൂടാരുന്നോ 🙏🏼🙏🏼

  • @sajithramr9201

    @sajithramr9201

    Жыл бұрын

    Enthina mariche ariyavo

  • @sooryanarayanan0078

    @sooryanarayanan0078

    Жыл бұрын

    @@sajithramr9201 അത് അവളോട് ചോദിക്കണം

  • @Shafee12372

    @Shafee12372

    Жыл бұрын

    ​@@sajithramr9201bharthavu ഗൾഫിൽ കഷ്ടപെടുമ്പോൾ ചാറ്റിങ് ൽ ജീവിതം ആസ്വദിച്ചു, last life finish

  • @ciniemagallery4881

    @ciniemagallery4881

    Жыл бұрын

    @@Shafee12372 ith sathyano

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @aleeshaaleena7091
    @aleeshaaleena7091 Жыл бұрын

    ഈ ചേച്ചീനോട് എനിക്ക് പ്രേതേകിച്ചൊരു സഹതാപം ഒന്നും തോന്നുന്നില്ല കാരണം എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടെങ്കിലും അതൊക്കെ തരണം ചെയ്യുമ്പോൾ ആണ് ഒരു സ്ത്രീയുടെ വിജയം അല്ലാതെ ഇങ്ങനെ ആത്മഹത്യ ചെയ്ത് സ്വന്തം മക്കൾക്ക് അമ്മ ഇല്ലാതെ ആകുക്കയല്ല ചെയ്യേണ്ടത് ഇത് എന്റെ ഒരു അഭിപ്രായം ആണ് . 😊

  • @binduhemaraj8706

    @binduhemaraj8706

    Жыл бұрын

    Shariyanu

  • @sunimolsunimol1406

    @sunimolsunimol1406

    Жыл бұрын

    👍👍

  • @vishnumon7504

    @vishnumon7504

    Жыл бұрын

    Yes

  • @thecreatorworld3757

    @thecreatorworld3757

    Жыл бұрын

    ഇങ്ങനെ ഒരു അമ്മ ഉണ്ടായിട്ട് എന്ത് കാര്യം. മക്കളെക്കുറിച്ച് ചിന്ത തീരെ ഇല്ലാതെ സ്വപ്നലോകത്തു ജീവിക്കുന്ന സ്വപ്നജീവി

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @Ishasulu
    @Ishasulu Жыл бұрын

    എന്റെ ഉപ്പ പോയപ്പോൾ 😢.. ഞങ്ങൾ,3മക്കളെ പൊന്നുപോലെ നോക്കിയ എന്റെ ഉമ്മയെ ഓർക്കുന്നു... അവർ ഇപ്പോൾ മക്കളുടെ സംരക്ഷണയിൽ സുഖമായി happy ആയിട്ട് ജീവിക്കുന്നു.... പ്രയാസവും ദുരിവും നിറഞ്ഞതാണ് ജീവിതം....എന്റെ ഉമ്മ ഉമ്മാക് വേണ്ടി അന്ന് ജീവിച്ചില്ല ഞങ്ങൾക്കു വേണ്ടി ജീവിച്ചു.. ഇന്ന് അവർക്കുവേണ്ടി ഞങ്ങൾ ജീവിക്കുന്നു...2ആങ്ങളമാർ... Me ♥️♥️♥️...

  • @Abinmuhammed

    @Abinmuhammed

    Жыл бұрын

    Same🥰

  • @dhanyaprabhath5082

    @dhanyaprabhath5082

    Жыл бұрын

    👍👍🙏

  • @aari695

    @aari695

    Жыл бұрын

    Alhamdhulillah 😍

  • @aari695

    @aari695

    Жыл бұрын

    alhamdhulillah 😍

  • @user-hp1us6vv2j

    @user-hp1us6vv2j

    Жыл бұрын

    🙏🙏🙏

  • @jessysajisaji8693
    @jessysajisaji8693 Жыл бұрын

    ആത്മഹത്യ ചെയ്യുന്നതിനു മുമ്പെ ആ൪സിസി പോയി വന്നിട്ടു ചെയ്യണം. ജീവന് വേണ്ടി പാടുപെടുന്നവരേ കാണാം

  • @user-ws4kq3hf9m

    @user-ws4kq3hf9m

    Жыл бұрын

    അത് ശരിയാണ്

  • @ninuninu1347

    @ninuninu1347

    Жыл бұрын

    സത്യം

  • @shobha9370

    @shobha9370

    Жыл бұрын

    വളരെ ശരിയണ് 😌😌😌

  • @user-ng6dt5pc8b

    @user-ng6dt5pc8b

    Жыл бұрын

    സത്യം

  • @ambilysuresh6930

    @ambilysuresh6930

    Жыл бұрын

    എന്ത് പ്രശ്നം ഉണ്ടേലും 2മക്കൾ ഇല്ലാരുന്നോ.. അവരെ ഓർത്തു ഇങ്ങനെ ചെയ്യരുതാരുന്നു... ഇനി പ്രോബ്ലം ഉണ്ടെങ്കിൽ തന്നെയും ജീവൻ കളയണമരുന്നോ

  • @beneeshvettikili3096
    @beneeshvettikili3096 Жыл бұрын

    നമ്മളാരും കൊന്നതല്ലല്ലോ സ്വയം മരിച്ചതല്ലേ അപ്പോ ആരും വിഷമിക്കേണ്ട കാര്യമില്ല

  • @ayishafidhaadilfazza3709

    @ayishafidhaadilfazza3709

    Жыл бұрын

    Shariyaa

  • @nishajayamonnishajayamon1751

    @nishajayamonnishajayamon1751

    Жыл бұрын

    സത്യം 👍

  • @God_is_the_goodness_within_u

    @God_is_the_goodness_within_u

    Жыл бұрын

    നീ നിൻ്റെ കാര്യം തീരുമാനിച്ചാൽ പോരെ? മറ്റുള്ളവർ സന്തോഷിക്കണോ വിഷമിക്കണോ എന്ന് അവർ അല്ലേ തീരുമാനിക്കേണ്ടത്? സകല മനുഷ്യർക്കും ജീവിക്കണം എന്ന് തന്നെ ആണ് ആഗ്രഹം. ഒരാള് ജീവൻ വെടിയാൻ തീരുമാനിക്കുന്നത് അവരുടെ മാനസികാവസ്ഥ ആണ്. മനോരോഗം ആകാം, ഭർത്താവിൽ നിന്ന് അല്ല എങ്കിൽ വീട്ടുകാരിൽ നിന്നും നേരിടുന്ന പീഡനം ആകാം, മറ്റു വ്യാധികൾ ആകാം. നീ aa സാഹചര്യത്തിൽ ഏത്തിയൽ മാത്രമേ അത് മനസിലാകൂ. പുഞ്ചിരിച്ചു dance കളിച്ചു കാണിക്കുന്ന പലരുടെയും നെഞ്ചില് എരിയുന്ന കനൽ അവർക്ക് അറിയും. നല്ലൊരു ശതമാനം സ്ത്രീകളും ഒന്നുകിൽ ഭർത്താവിൽ നിന്ന് അതല്ല എങ്കിൽ ഭർതൃവീട്ടിൽ നിന്നു. എല്ലാം സഹിച്ചു ജീവിക്കണം എന്നാണ് കേരളത്തിൽ പഠിപ്പിക്കൽ. വടക്കേ ഇന്ത്യയിൽ സ്ത്രീ ചൂലിന് അടിക്കും കഴുത്തിന് പിടിച്ച് താഴെ അടിക്കും.

  • @poompata303

    @poompata303

    Жыл бұрын

    👍👍👍

  • @ayishafidhaadilfazza3709

    @ayishafidhaadilfazza3709

    Жыл бұрын

    @@God_is_the_goodness_within_u aanoo angineyaanoo

  • @ajitha3497
    @ajitha3497 Жыл бұрын

    ഇതൊന്നും സഹതാപം പോലും അർഹിക്കുന്നില്ല ഇനി ആ കുഞ്ഞുങ്ങൾ പൊന്നു പോലെ വളരട്ടെ

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @jayanmuthalapra6328

    @jayanmuthalapra6328

    Жыл бұрын

    Yes സ്വന്തം മക്കൾക്ക് വേണ്ടി അവൾ ജീവിച്ചിരുന്നില്ല സോഷ്യൽ മീഡിയ എന്ന ലഹരി അവളെ കൊണ്ടു പോയി

  • @kritix5099

    @kritix5099

    10 ай бұрын

    kzread.info/dash/bejne/hGhts9emj8qvf5s.htmlsi=_26b0AhYyu-xCqBU

  • @asipgdi299
    @asipgdi299 Жыл бұрын

    എന്തൊക്കെയോ ചെയ്തു കൂട്ടീട്ട് ഒരു ഒളിച്ചോട്ടം

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    10 ай бұрын

    Kashtam she suffered a lot ..for 11 years

  • @bold7351
    @bold7351 Жыл бұрын

    എത്രയോ സുന്ദരി ആയ ഒരു lady. എത്ര മനോഹരം ആയ മുടി. നൃത്തം എന്ന കല അറിയാവുന്ന കലാകാരി. ദൈവം തൊട്ട ജന്മം. But അത് വൃഥാ പാഴാക്കി. Artistic ആയുള്ളവർ പൊതുവേ വളരെ soft nature ഉളളവർ ആയിരിക്കും. Beautiful കൂടി ആയിരിക്കും. ഒന്നുകിൽ അവർ കലയിൽ ശ്രദ്ധ പതിപ്പിച്ചു തനിയെ ജീവിക്കുക. അല്ലെങ്കിൽ അതിനോട് adjust ചെയ്യുന്നവരെ marry ചെയ്യുക. ജീവിതം ഒരു യാത്രയാണ്. ബുദ്ധിമുട്ടുള്ള കാര്യമാണ്. Parents അത് മനസ്സിലാക്കി മക്കളെ അത് പറഞ്ഞു കൊടുത്തു വളർത്തുക. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അല്ലാതെ ഇനി എന്ത് പറയാൻ.

  • @prasanthpj5092

    @prasanthpj5092

    Жыл бұрын

    Husband nu ithonnum oru kuzhappavum ഉണ്ടായിരുന്നില്ല. Husband nalla supportive ayirunnu.

  • @bindhugopalan559

    @bindhugopalan559

    Жыл бұрын

    Hus ഒരു പാവം ആണ് അയ്യാൾ ഇവൾക്ക് സപ്പോർട്ട് ആണ് ഇവള് ഇൻസ്റ്റാഗ്രാമിലൂടെ ഒരുത്തനുമായി msg ayi chu kondirinnu അത് അവൻ്റെ വീട്ടുകാർ കണ്ടുപിടിച്ചു വഴക്ക് പറഞ്ഞു അതിനു പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിൽക്കുകയായിരുന്നു .സ്വന്തം വീട്ടിലുള്ളവരും കള്ളം കണ്ടുപിടിച്ച് മൊബൈൽ പിടിച്ചു വാങ്ങി വച്ച് എന്ന് ആണ് ഇവൾ ആത്മഹത്യ ചെയ്തത്.. ഇവളുടെ കയ്യിലെ തെറ്റല്ലേ.അവളെ ആത്മാർഥമായി സ്നേഹിക്കുന്ന ഭർത്താവിനെയും രണ്ടു കുഞ്ഞുങ്ങളെയും അവള് വഞ്ചിക്കുകയാണ് .ചെയ്തത് ഇന്നലേകണ്ട ഒരുവനെ അതും ഇൻസ്റ്റാഗ്രാംമിലൂടെ പരിചയപ്പെട്ട ഒരുവനെ ആണ് അവൾക്കിഇഷ്ട്ടം..

  • @bold7351

    @bold7351

    Жыл бұрын

    @@bindhugopalan559 എന്തിനാണ് വിവാഹം കഴിക്കുന്നത്? അതിൻ്റെ ഉത്തരം അറിയാത്ത ജനം സത്യം തിരിച്ചു അറിയുക. Sex ന് important ഉണ്ട്, അതോടൊപ്പം ഭർത്താവിൻ്റെ കരുതൽ wife ന് ഉണ്ടാകണം. അയാള് nri. അപ്പോൾ അവൾക്ക് mental issues ഉണ്ടായി. അത് ആരും അറിഞ്ഞില്ല. അതല്ലേ truth. NRI hus ഉള്ള lots of ladies ഈ ഒരു സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു. Especially Kerala യിൽ. തൊഴിൽ ഇല്ലായ്മ നമ്മുടെ മക്കളെ തകർക്കുന്നു.

  • @888------

    @888------

    Жыл бұрын

    പറ കൂതറ 😢😅😅

  • @bindhugopalan559

    @bindhugopalan559

    Жыл бұрын

    @@bold7351 പിന്നെ പ്രവാസികളുടെ ഭാര്യമാർ ഇല്ലംനാട്ടിൽ ആണുങ്ങളുടെ പിറകെ പോകുവല്ലെ...NRI ആണെങ്കില് അവളുടെ അണ്ണക്കിലല്ലെ അവൻ പൈസ അയിക്കുന്നതെ..ഒരു പ്രവാസി ആയ എനിക്കറിയാം ഇവിടുത്തെ കഷ്ടപ്പാടുകൾ..

  • @malavikamenon4465
    @malavikamenon4465 Жыл бұрын

    ഇതിലെ കമൻസിൽ 99% വും ആ കുട്ടിക്ക് എതിരെയാണ് സംസാരിച്ചിരിക്കുന്നത്..... ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയിരിക്കുന്നവർ മനസ്സിലാക്കൂ.... നിങ്ങൾ മരിച്ചാൽ ആരും നിങ്ങൾക്ക് വേണ്ടി കരയാൻ ഇല്ല.... അതുകൊണ്ട് വീട്ടുകാർക്കും മക്കൾക്കും ഒന്നും നാണക്കേട് ഉണ്ടാക്കാതിരിക്കുക 🙏🏻🙏🏻....

  • @rajeshremya8645

    @rajeshremya8645

    Ай бұрын

    എന്തിനാണ് മരിച്ചത് എന്ന് അറിയാമോ

  • @shantypr392

    @shantypr392

    Ай бұрын

    വിഷമം സഹിക്കാൻ കഴിയാതെ വരുമ്പോൾ ആ ഒരു നിമിഷം ആത്മഹത്യ ചെയ്തു പോകും. കൂടെ നിൽക്കാൻ ആരുമില്ലെന്ന് അറിയുമ്പോൾ ആണ് കൂടുതൽ പേരും മരിക്കുന്നത്. എന്നെ പോലെ എല്ലാ അവസ്ഥയിലും ഒറ്റപെട്ടു ആരും മുന്നോട്ടു പോകില്ല. മരിച്ചാലും വീട്ടുകാർക്കു വിഷമം ഇല്ലെങ്കിലോ 🤔

  • @abdulmanaf2487

    @abdulmanaf2487

    Ай бұрын

    😂😂😂

  • @smithashiva1574
    @smithashiva1574 Жыл бұрын

    എന്തെക്കെ പ്രശ്നങ്ങൾ വന്നാലും ജീവിച്ച് കാണിക്കണം അതാണ് നല്ല മനുഷ്യൻ ചെറിയ പ്രായത്തിൽ കല്യാണം വും കഴിച്ചു 2 വർഷത്തെ ജീവിതം മോന് ഒരു വയസ് യു ള്ളപ്പോൾ ഭാർത്താവ് മരിച്ചു പക്ഷേ ജീവിച്ചു എന്റെ മോന് വേണ്ടി അച്ഛനും അമ്മയ്ക്കും വേണ്ടി അതാണ് ജിവിതം അല്ലാതെ ഒളിച്ചോട്ടം അല്ല വേണ്ടത് കഷ്ടം എന്നാലും പ്രണാമം🙏🙏🙏

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    എടോ വലിയവല്ല കെണിയിലും പെട്ടിട്ടുണ്ടാകും please don’t judge anyone without knowing

  • @deepukm1739
    @deepukm1739 Жыл бұрын

    ആത്മഹത്യ ഒന്നിനും പരിഹാരം അല്ല.. സ്വന്തം മക്കളെ ഓർക്കായിരുന്നു.. അവർക്ക് ഇനി ആരാ അമ്മ ആയിട്ട് ഇനി അമ്മക്ക് പകരം അമ്മ മാത്രം.. 😔

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @Ammuswath9820
    @Ammuswath9820 Жыл бұрын

    ഇങ്ങനെ ഒരാളെ മരിച്ചിട്ടാ ഞാൻ കാണുന്നേ.....😢

  • @adithyasunil88418
    @adithyasunil88418 Жыл бұрын

    ഒത്തിരി പ്രതിസന്ധി നേരിട്ട് വന്നവളാ ഞാനും .... എത്രയോ വട്ടം ആത്മഹത്യാ ചെയ്യേണ്ട സാഹചര്യം വന്നു.. 😔എന്നിട്ടും പിടിച്ചു നിന്നു... മക്കളെ ഓർത്തു.. എന്റെ വീട്ടുകാരെ ഓർത്തു... Husband കുടിച്ചിട്ട് വന്നു എന്നും തല്ലുണ്ടാക്കുമായിരുന്നു ഭർത്താവിന്റെ അമ്മയും അതിനേക്കാൾ വഴക്കായിരുന്നു.... സഹികെട്ടു ഞാൻ എന്റെ വീട്ടിൽ വന്നു.. അമ്മ ഒരു ചെറിയ വീട് വച്ചു തന്നു.... ഇപ്പോൾ പ്രശ്നം ഒന്നുമില്ല.... സ്വാസ്ഥതം ഗൃഹഭരണം 👍

  • @valsalakollarickal7421
    @valsalakollarickal7421 Жыл бұрын

    സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന ഈ കുട്ടിക്ക് എന്ത് പ്രശ്നം ഉണ്ടായാലും ആരെ ആശ്രെയിക്കാതെ ജീവിക്കാമായിരുന്നല്ലോ... കുട്ടികളെപോലും ഓർത്തില്ലല്ലോ... എങ്ങനെ കുട്ടികളെ തനിച്ചാക്കി പോയി..അമ്മയോളം പറ്റില്ല മറ്റാർക്കും

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @aanishani1512

    @aanishani1512

    Жыл бұрын

    Ammayolam aarum varicella correct

  • @rajiramakrishnan7054

    @rajiramakrishnan7054

    Жыл бұрын

    കാരണങ്ങൾ മറ്റുപലതുമാവും അല്ലാതെ ആത്മഹത്യ ചെയ്യില്ല

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    Maybe Some men behind it who knows

  • @khadeejaka6504

    @khadeejaka6504

    Жыл бұрын

    സ്വന്തം വാട്ടിൽ നിന്ന് ആരെങ്കിലും കൊന്ന് കെട്ടിതൂക്കിയതാവാം അച്ഛനോ സഹോദരനോ ആർക്കെങ്കിലും മനസറിവ്ണ്ടാകും അല്ലങ്കിൽ കേസ് കൊടിക്കില്ലെ

  • @abduljaleel1762
    @abduljaleel1762 Жыл бұрын

    ആണും പെണ്ണും ബന്ധപ്പെടുന്നതിനു മുൻപ് ഒരു കാര്യം തീരുമാനിക്കണം. എന്ത് പ്രതിസന്ധികൾ ഉണ്ടെങ്കിലും അവരെ സംരക്ഷിക്കുമെന്ന്.. ഇല്ലെങ്കിൽ അതിന് നിൽക്കരുത്.. ആദരാഞ്ജലികൾ

  • @sreejishbharathiy2582

    @sreejishbharathiy2582

    Жыл бұрын

    മനസിലായില്ല

  • @daya6530

    @daya6530

    Жыл бұрын

    ​@@sreejishbharathiy2582 kuttikale protect cheyyan pattillenkil undakkathe nokkanam. Paavam avarude kunjungal enthu thettu cheythittan oru amma illathe valarenda avastha undayath.

  • @vinodcv1308

    @vinodcv1308

    Жыл бұрын

  • @sree4607
    @sree4607 Жыл бұрын

    ഈ പെണ്ണിന് എന്തിന്റെ സൂക്കേട് ആരുന്നു, ആ കുഞ്ഞുങ്ങളോട് പോലും നീതി പുലർത്താത്ത ഒരു സ്ത്രീ ആണല്ലോ അവര്,

  • @PriyaManikandan-yd9vu

    @PriyaManikandan-yd9vu

    Жыл бұрын

    Yes

  • @shibuksshibu-ue7uu

    @shibuksshibu-ue7uu

    Жыл бұрын

    കറക്ട് അവർക്ക് അവരുടെ കുഞ്ഞുങ്ങൾ അല്ല വലുത് റീൽസ് ഇവളെ ഒക്കെ എന്ത് പറയാനാ

  • @jollymathew972

    @jollymathew972

    Жыл бұрын

    അവര്‍ക്കു kunjungalekkal വലുത് social media ആണ്‌ 😡

  • @nishajayamonnishajayamon1751

    @nishajayamonnishajayamon1751

    Жыл бұрын

    സത്യം

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @jus961
    @jus961 Жыл бұрын

    ഇത്രയുമൊക്കെ കഴിവും ജീവിക്കാൻ അവസരവും ഉണ്ടായിട് മരിച്ചു. അപ്പോ ഒന്നുമിലാഞ്ഞിട്ടും പിടിച്ചു നിൽക്കുന്ന ഞങ്ങൾ ഒക്കെ 😢😢😢

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    സ്വന്തം ജീവിതം തനിക്കു തന്നെ പാരയാകുന്നുണ്ടെങ്കിൽ ആത്മഹത്യ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.. പക്ഷെ അതിന് അന്യായ ഗട്സ് വേണം..അഭിനന്ദനങൾ ❤❤

  • @jayamurugan2593
    @jayamurugan2593 Жыл бұрын

    ആവശ്യം ഇല്ലാത്ത ബന്ധങ്ങളുടെ പുറകെ പോയാൽ അവസാനം ഇതാണ് അവസ്ഥ.....

  • @sethuprabhakaran4398

    @sethuprabhakaran4398

    Ай бұрын

    Yes

  • @Durwasav

    @Durwasav

    Ай бұрын

    മൊബൈലിൽ പൂണ്ടുവിളയാടുന്ന സകലതിനെയും നോക്കിക്കോ ഒന്നും ധാർമികത ലവലേശമില്ലാത്ത പൊക്കായിരിക്കും.

  • @prasannaprasanna968
    @prasannaprasanna968 Жыл бұрын

    ജീവിതത്തിൽ അനുഭവിക്കാൻ ഇനിയൊന്നും ബാക്കിയില്ല. എന്നിട്ടും മക്കൾക്കു വേണ്ടിയാണു ഞാൻ ജീവിച്ചത്.മരിക്കാൻ കഴിയാതെ പോയതും അവരുടെ മുഖം ഓർത്തുമാത്രം... ഇവർക്കൊക്കെ എന്തിന്റെ സൂക്കേട് ആണ്.. ജീവിതം എന്തെന്ന് അറിയാതെ കുടുംബത്തെ വേദനിപ്പിച്ചു കൊണ്ട് സ്വന്തം ജീവൻ തീർത്തപ്പോൾ അവരെ സ്നേഹിക്കുകമാത്രം ചെയ്തവരെ ഒരിക്കൽ പോലും ഓർക്കുന്നില്ലലോ... കഷ്ടം 😥

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @prasannaprasanna968

    @prasannaprasanna968

    Жыл бұрын

    🙏🏼🙏🏼

  • @sumeshvarghese8878

    @sumeshvarghese8878

    Жыл бұрын

    ​@@littleflower4477പോയി ചാക് മൈരെ,, എല്ലാ കമെന്റിന്റന്റെ അടിയിൽ വന്നു ഇത് പറയാൻ,, ദൈവനാമം വൃഥാ എടുക്കരുത് i😡😡

  • @rosilykappani3577
    @rosilykappani3577 Жыл бұрын

    സ്വന്തം ഇഷ്ടങ്ങൾ പറ്റാതെ വരുമ്പോൾ മക്കൾ ഒന്നുമല്ല ഇങ്ങനെയുള്ളവർക്ക് വലുത് സ്വന്തം ഇഷ്ടങ്ങളാണ് അങ്ങനെയുള്ളവർ മരിക്കുക തന്നെ വേണം

  • @carthikpramod9685

    @carthikpramod9685

    Жыл бұрын

    Yes

  • @rajiajayant1663

    @rajiajayant1663

    Жыл бұрын

    Correct bro 🙏

  • @nilinamknilinamk7736

    @nilinamknilinamk7736

    Жыл бұрын

    👌🏼

  • @archanakrishnan3314

    @archanakrishnan3314

    Жыл бұрын

    Yes

  • @siniajikumar5912
    @siniajikumar5912 Жыл бұрын

    എൻ്റെ. ജീവിതത്തില്.ഒരുപാട്.വിഷമങ്ങൾ.ഉണ്ട്.നമ്മൾ.തോറ്റ്.പോകരുത്.ജീവിച്ച്.കാണിച്ച്.കൊടുക്കണം.ന്നമുടെ.കുട്ടിയെ.ഓർത്ത്.ജീവിക്കണം.

  • @Aleenavava-yw6kj
    @Aleenavava-yw6kj Жыл бұрын

    സഹതാപം തോന്നുന്നില്ല.. ആ മക്കളെ അനാഥരാക്കിയില്ലേ

  • @karthikeyannambiar8250
    @karthikeyannambiar8250 Жыл бұрын

    ഒരു ദു:ഖവും തോന്നുന്നില്ല. ഭീരുക്കളും തെറ്റിലേക്ക് സഞ്ചരിക്കുന്നവരും ജീവിതത്തിൽ നിന്ന് ഒളിച്ചോടും.

  • @emilythomas9619

    @emilythomas9619

    Жыл бұрын

    Athanu satheam.

  • @rajithak3327

    @rajithak3327

    Жыл бұрын

    Jeevikyaan agrahamullavar orikyalum ingane cheyyilla

  • @rajeshpannicode6978

    @rajeshpannicode6978

    Жыл бұрын

    ആത്മഹത്യ ചെയ്യാനും വേണം ഒരു ധൈര്യം

  • @sollyjohny1277
    @sollyjohny1277 Жыл бұрын

    റീൽസ് അല്ല ജീവിതം...

  • @rajiramakrishnan7054

    @rajiramakrishnan7054

    Жыл бұрын

    കറക്റ്റ്

  • @shibuksshibu-ue7uu

    @shibuksshibu-ue7uu

    Жыл бұрын

    👍👍

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @rudrabhairava2682
    @rudrabhairava2682 Жыл бұрын

    കൗമാരത്തിൽ നിന്നും മുന്നേറാത്ത മനസ്സുകാരി....

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @archanasatheesh2772

    @archanasatheesh2772

    Жыл бұрын

    Correct

  • @chaplin1669

    @chaplin1669

    Жыл бұрын

    സത്യം

  • @rajeshta6586

    @rajeshta6586

    Жыл бұрын

    🤣🤣🤣🤣

  • @miniuthup3927
    @miniuthup3927 Жыл бұрын

    മരണത്തിന് കീഴടങ്ങുന്നത് നല്ലതല്ല എന്നാണ് എൻ്റെയും അഭിപ്രായം.... എന്തായാലും നല്ല ഭംഗിയുണ്ട് വീഡിയോ എല്ലാം ... ❤❤🎉

  • @veenanagappankalindhi9791
    @veenanagappankalindhi979110 ай бұрын

    11 വർഷമായി ഭർതൃ വീട്ടുകാരുടെ പീഡനം മൂലമാണ് മരിച്ചതെന്നു മനസിലാക്കാൻ വൈകി 😭 തെറ്റിദ്ധരിച്ചതിനു മാപ്പ് സഹോദരി 😭

  • @rajeshremya8645

    @rajeshremya8645

    Ай бұрын

    😂

  • @Shanishajan123

    @Shanishajan123

    Ай бұрын

    അതെയതെ😂😂 അതാണ് ഫുൾ ടൈം സോഷ്യൽ മീഡിയയിൽ reels ഉണ്ടാക്കി ഇട്ട് cmnts um കുറേ വേണ്ടാത്ത സൗഹൃദങ്ങളും ഒക്കെയായി ഒടുവിൽ ആത്മഹത്യ ചെയ്തത്... അങ്ങനെ പീഡിപ്പിക്കുന്ന വീട്ടുകാരുടെ ഇടയിൽ നിന്നാണ് അല്ലേ ഈ കണ്ട reels മൊത്തം ഇട്ടത്?? ഇതൊക്കെ വിശ്വസിക്കാനും കുറേ ആളുകൾ ഉണ്ടല്ലോ

  • @anjalirajesh5673

    @anjalirajesh5673

    Ай бұрын

    Divorse aay സ്വന്തം ആയി jeevichoode ജോലി ഇല്ലേ അതും ചെയ്ത്.

  • @semithajayadas3719
    @semithajayadas3719 Жыл бұрын

    അച്ഛനമ്മമാരെയും മക്കളെയും അവരോർത്തില്ല. പിന്നെ അങ്ങനെയുള്ളവർ ഞാനാണെങ്കിൽ പോലും ആരും വിഷമിക്കരുത്. പോകുന്നവർ പോട്ടെ.

  • @rajiramakrishnan7054

    @rajiramakrishnan7054

    Жыл бұрын

    അതെ 👍

  • @sunitak.b.9172
    @sunitak.b.9172Ай бұрын

    ഞാൻ ഇന്നാണ് ആദ്യമായി ഈ കുട്ടിയുടെ reel കണ്ടത്. എന്തെങ്കിലും problem ഉണ്ടാവും അതൊന്നും അറിയാതെ കുറേ കുറ്റങ്ങൾ നിരത്തുന്ന കുറേ പേർ. ആ കുഞ്ഞുങ്ങൾ അവരെ എന്തുമാത്രം വിഷമം ഉണ്ടാക്കും ഒരു കാര്യം ഇല്ലാതെ പറയുന്നു. അതിന്റെ ആയുസ്സ് അത്രേയുള്ളൂ. എത്ര ആത്മഹത്യ ചെയ്യില്ല എന്ന് വച്ച് ഇരിക്കുന്നവരും ദൈവം നിശ്ചയം അതാവും. അപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു പോകും. ആ കുട്ടിയെ നഷ്ടം ആയ കുഞ്ഞുങ്ങൾ അവരുടെ വിഷമം അത് എത്ര ആയാലും തീരാത്ത നോവ് ആണ് 🙏🙏🙏🙏🙏

  • @sunithasuresh8271
    @sunithasuresh8271 Жыл бұрын

    എന്റെ husband മരിച്ചപ്പോൾ എനിക്ക് dippresion ആയി... പിന്നീട് എന്റെ മകന്റെ കരച്ചിലാണ് എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്... ഇപ്പോ എന്റെ മകന് വേണ്ടി ജീവിക്കുന്നു... എന്ത് കൊണ്ട് ആ കുട്ടി സ്വന്തം മക്കളെ ആലോചിച്ചില്ല.... കഷ്ടം... 😒

  • @user-xb2rq4fl7r

    @user-xb2rq4fl7r

    Жыл бұрын

  • @jasim398

    @jasim398

    Жыл бұрын

    😢😢😢❤❤❤

  • @jasim398

    @jasim398

    Жыл бұрын

    Ethra age aayi thaniku

  • @irfanieesa-qx1wp
    @irfanieesa-qx1wp Жыл бұрын

    ഒരുപാട് pblms എനിക്ക് ഉണ്ടായിട്ടുണ്ട്. Suicide ചെയ്യാൻ തോന്നീട്ടുണ്ട്. മക്കളെ കുറിച്ച് ഓർക്കാറില്ല ഞാൻ. എന്റെ ഉമ്മാനേം sistrs നേം ഓർക്കും. ഇത്രേം വളർത്തി വലുതാക്കിയ അവർക്ക് ഞാൻ കൊടുക്കുന്ന വേദന ഓർക്കുമ്പോൾ തോന്നും എന്റെ pblm ഒന്നും അല്ലെന്നു. ഞാൻ ഇല്ലാതായാൽ എന്റുമ്മ സന്തോഷത്തോടെ ഒരു പിടി ചോറ് കഴിക്കോ.. എന്റെ താത്തയും അനിയത്തിയും ഞങ്ങൾ തമ്മിലുള്ള അടുപ്പം വെച്ച് സന്തോഷത്തോടെ ജീവിക്കോ...ഒരിക്കലും ഇല്ല.... മക്കളെ അവരുടെ ഉപ്പ അടിപൊളി ആയി നോക്കും.. പക്ഷെ entummade കണ്ണീര് അതാണ് എന്റെ ഏറ്റവും വലിയ വേദന....

  • @fasnakf8101

    @fasnakf8101

    Жыл бұрын

    Evdeyaa veedu

  • @irfanieesa-qx1wp

    @irfanieesa-qx1wp

    Жыл бұрын

    @@fasnakf8101 കുന്നംകുളം

  • @mohammedsharef2347

    @mohammedsharef2347

    Жыл бұрын

    Allha is great, hope

  • @NazilaAjmal
    @NazilaAjmalАй бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ എത്രമാത്രം ക്ഷേമിക്കുന്നു സഹിക്കുന്നു എന്ന് മനസിലാകുന്നത് വീട്ടുകാരെ വേദനിപ്പിക്കാൻ വയ്യാത്തോണ്ട് പലതും കണ്ടില്ലെന്ന് നടിക്കും 🙂ഒരുപക്ഷെ എന്റെ ലൈഫിൽ ഇനി എന്തൊക്കെ പ്രശ്നം വന്നാലും ദൈവം തന്ന ജീവൻ ദൈവം തിരികെ എടുക്കുന്ന നാൾ വേറെ ഇണ്ടാകും എന്നതും പ്രതിസന്ധികൾ നേരിടാനും നഷ്ട്ടങ്ങൾ ഒക്കെ തിരിച്ചു പിടിക്കാനും ആകും ഞാൻ ഇനി ശ്രെമിക്കുക ഒരു കാരണവശാലും ഞാൻ എന്റെ ജീവിതം ഒരു bladinu മുന്നിലോ ഒരു തുണ്ട് കയറിനു മുന്നിലോ അവസാനിപ്പിക്കില്ല എന്നാ എന്റെ തീരുമാനം ആണ് ഇന്നെന്റെ വിജയം 😊ഞാൻ കാരണം ആരും അങ്ങനെ എന്റെ ജീവിതം കളഞ്ഞിട്ട് സുഖമായി ജീവിക്കണ്ട എന്നത് തന്നെയാണ് ഇന്നെന്റെ ഉറച്ച നിലപാട്... ഓരോ സ്ത്രിയും ഓരോ വ്യക്തികളും എടുക്കേണ്ട തീരുമാനം ഇത് നമ്മുടെ ലോകമ അല്ലാതെ ഒരാൾക്കു വേണ്ടി ദൈവം സൃഷ്ടിച്ചത് ആല്ല നമ്മുടെ ജീവൻ നമുക് ജീവൻ നൽകിയ ആൾ തിരിച്ചു എടുക്കുമ്പോൾ edkktte എന്ന് കരുതണം 🙌🏼

  • @Niya-z1z
    @Niya-z1z Жыл бұрын

    പഴം ചൊല്ലിൽ പതിരില്ല ഇല്ലച്ചെന്ന് മുള്ളിൽ വീണാലും മുണ്ണ് ചെന്ന് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെ ചിന്തിക്കു ലക്ഷം ഫോളോവ ഴ്സ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം കൂടെ അവരാരെങ്കിലും പോയോ? നഷ്ടം ആ കുട്ടികൾക്ക് മാത്രം കുത്തു ങ്ങൾക്ക് ജന്മം നൽകി കഴിഞ്ഞാൽ സ്ത്രീ പക്വതയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം വലിയ ഒരു ഉത്തരവാദിത്തമാണ് മക്കളുടെ രുപ ത്തിൽ ദൈവം നമ്മൾക്ക് തരുന്ന സമ്മാനം അതിൽ വിജയിച്ചിരിക്കാൻ കഴിയുന്നതും ശ്രമിക്കുകയാണ് അമ്മ ചെയ്യേണ്ടത് പ്രതിഫലം ഒന്നും ആഗ്രഹിക്കരുത് നല്ല വ്യക്തിത്ത്വമുള്ളവരാക്കി വളർത്തി സമൂഹത്തിന് സമർപ്പിക്കുക എന്നതാണ് ഓരോ അച്ഛനും അമ്മയും ശ്രദ്ധിക്കേണ്ടത് ഇവിടെ പക്വത ഇല്ലാത്ത പ്രവൃത്തി കൊണ്ടെല്ലെ ആ കുട്ടികൾക്ക് അമ്മ എന്ന വലിയ നിധി നഷ്ട്ടപെട്ടത്.

  • @jollymathew972

    @jollymathew972

    Жыл бұрын

    Yethu yellavarkkum പുതിയ തലമുറയ്ക്ക് ഒരു padhamakatte

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @itsmevineetha2973
    @itsmevineetha2973 Жыл бұрын

    സ്വന്തം ജീവൻ ബലി കൊടുത്തല്ല മറ്റുള്ളവരോട് പ്രതികാരം ചെയ്യേണ്ടത്... മക്കളോടൊപ്പം അന്തസായി ജീവിച്ചു കാണിച്ചിട്ടാണ്.. No സഹതാപം 😤

  • @AswathyAchu-do7yr

    @AswathyAchu-do7yr

    Ай бұрын

    ശരിയാണ്

  • @AswathyAchu-do7yr

    @AswathyAchu-do7yr

    Ай бұрын

    അന്നെപ്പോലെ ജീവിച്ചു കാണിക്കണമായിരുന്നു

  • @commentred6413
    @commentred6413 Жыл бұрын

    ജീവൻ കളയുന്നവർ തീരുമാനം എടുക്കുന്നതിനു മുൻപ് തൃശ്ശൂർ അമല ഹോസ്പിറ്റൽ Tvm RCC ഹോസ്പിറ്റൽ ഒന്നു സന്ദർശിക്കണം എന്നാണു എനിക്ക് പറയാനുള്ളത്

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @light45621

    @light45621

    Жыл бұрын

    Tvm rcc ok,,അമല ഹോസ്പിറ്റൽ, 🤔?

  • @shantypr392

    @shantypr392

    Жыл бұрын

    @@light45621 അമല ക്യാൻസർ ഹോസ്പിറ്റൽ ആണ്.

  • @mylifemykuttiees4545

    @mylifemykuttiees4545

    Жыл бұрын

    ​@@littleflower4477ellathilum e oru comment ullulo...kanathe padichekuano....

  • @ratnavallipnm6187
    @ratnavallipnm6187 Жыл бұрын

    എന്ത് പ്രശ്നം ഉണ്ടെങ്കിലും പരിഹരിച്ച മുന്നോട്ട് പോയാൽ മക്കൾക്ക് അമ്മയെ കിട്ടുമായിരുന്നു

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @sagarmediakidangannur1351

    @sagarmediakidangannur1351

    Жыл бұрын

    ​@@littleflower4477ശ്ശെടാ എല്ലാ കമന്റിലും വന്ന് ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നുന്ന ഈ വർഗ്ഗീയകോമരം ആരാണാവോ😂

  • @SeemaDevi-kq6ti
    @SeemaDevi-kq6ti Жыл бұрын

    ഏതു പ്രതിസന്തിയിലും മകന്റെ മുഖം കണ്ടു സന്തോഷം കണ്ടെത്തിയിരുന്നു ഞാൻ ഞാനില്ലെങ്കിൽ കുട്ടിയെ ആര് നോക്കും എന്ന് ചിന്ത ഇപ്പോഴും. ഇന്ന് കുട്ടി കുടുംബത്തെകാളും സ്നേഹം ഫോണും റീൽസും. എന്താ ചെയുക. കുട്ടികളുടെ ഭാവി. 😢

  • @renul1723
    @renul1723 Жыл бұрын

    ട്രവാൻഡറും R C C മാത്രം അല്ലാ കാണേണ്ടത്... അത് അസുഖം ബാധിച്ച അവർ... ഒരു നേര്തെ ഭക്ഷണം പോലും ഇല്ലാതെ കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഉണ്ട്... അവർ ഒന്നും ആത്‍മഹത്യ ചെയ്യുന്നില്ല. വീട് ഇല്ലാത്തവർ, ആരും ഇല്ലാതെ അനാഥർ... ഇവരൊക്കെ നമ്മൾ കണ്ടാൽ മതി... പോസിറ്റീവ് ആയി ചിന്തിക്യാൻ... 🙏

  • @shahanashebi
    @shahanashebi Жыл бұрын

    എനിക്കും പലപ്രേധിസന്ധികൾ വന്നിട്ടുണ്ട് അപ്പോഴല്ലേ അതിൽ നിന്നുള്ള ഒളിച്ചോണ്ടം എന്നു വേണമെങ്കിൽ പറയാം എനിക്കും ഇത് പോലെ മരിക്കാൻ ഒക്കെ തോന്നും മരിക്കുന്നതു പേടിയില്ല എന്നായാലും മരിക്കണം എന്നാൽ എന്നെ കാത്തിരിക്കുന്ന ഒരു ഉമ്മ ഉണ്ട്‌ അപ്പോഴേക്കും എനിക്ക് ഓർമ വരുന്നത് എല്ലാം തരണം ചെയ്ത് ഉപ്പ പോലും ഇല്ലാണ്ട് 3 പെണ്മക്കളെ വളർത്തി പഠിപ്പിച്ചു 3 മരുമകളുടെ കൈയിൽ സുരക്ഷിതമായി ഏല്പിച്ചു തന്റെ കടങ്ങൾ വിട്ടാൻ ഇപ്പോഴും ജോലിക് പോകുന്ന ഒരു ഉമ്മയുണ്ട് വീട്ടിൽ ath ഓർക്കുമ്പോൾ അവർ അനുഭവിച്ച വേദന ഒന്നും നമ്മൾക്കു വന്നിട്ടില്ല വരാതിരിക്കട്ടെ എനിക്ക് കുട്ടികൾ illa entte ലോകം എന്റെ കെട്ടിയോനും ഉമ്മയും ആണ് കെട്ടിയോൻക് എന്നെ നഷ്‌ടമായാൽ ഇന്നല്ലങ്കിൽ നാളെ ഒരു പെണ്ണ് വന്നേക്കാം പക്ഷെ നൊന്ത് പെറ്റ ഉമ്മാക് എത്ര മക്കൾ ഉണ്ടന്ന് പറഞ്ഞാലും നമ്മൾക്കു പകരമാവില്ല പിന്നെ നമ്മളെ കുട്ടികൾ ഉമ്മ ഇല്ലങ്കിൽ അവർ അനുഭവിക്കുന്ന വെന്ദന ഒക്കെ പറഞ്ഞു അറിയിക്കാൻ പറ്റില്ല ഇന്നും ഒരു കുഞ്ഞിന് വേണ്ടിയാ najnum കാത്തിരിക്കുന്ന ath കൊണ്ട് ഒരു അല്പനേരത്തെ സങ്കടത്തിൽ തോന്നുന്നത് ആണ് ഇതക്കെ മരിച്ചവർ ഒക്കെ അങ്ങ് പോകും ജീവിച്ചോരിക്കുന്നവർ ആണ് അനുഭവിക്കേണ്ടയ് ഇനിയെങ്കിലും എല്ലാരും ഇത് ഓർത്താൽ നന്ന് ഓരോരുത്തരുടെ പ്രേശ്നങ്ങൾ വെച്ച് നമ്മൾക്കു ഒരു പ്രേശ്നവും illa ഒക്കെ കണ്ടില്ല കേട്ടില്ല എന്നു വെച്ചാൽ mathi😊

  • @mohammedsharef2347

    @mohammedsharef2347

    Жыл бұрын

    You are right sis god bless you always

  • @vivekanjali7624
    @vivekanjali7624 Жыл бұрын

    മരിക്കണമെങ്കിൽ എന്നേ മരിച്ചേനെ എല്ലാം ഈശ്വരനിശ്ചയം

  • @Mybeautyqueen508
    @Mybeautyqueen508 Жыл бұрын

    വേദന സഹിക്കാൻ വയ്യ.. വേദന കൂടി bp കൂടി ഇന്നലെ 160/110 ആരുന്നു bp.. അതും 24 വയസ്സിൽ second stage hypertension ആയി,. വേദന സമ്മാനിച്ച ഒരു gift ആണ് bp.. അപ്പോൾ നമ്മൾ സഹിക്കുന്ന ശരീരത്തിലെ വേദന എന്ത് മാത്രം ആകും.. ഇപ്പോൾ 28 ഉണ്ട്..ഇതൊക്കെ കാണുമ്പോ രോഗം ഇല്ലാതെ ആരോഗ്യം ഉള്ള ജോലി എടുക്കാൻ കഴിവുള്ളവർ ഇങ്ങനെ ചെയ്യുമ്പോ രോഗം കാരണം വിഷാദത്തിൽ എത്തിയ നമ്മളൊക്കെ അതിലും അടിമപ്പെട്ടപ്പോൾ ആത്മഹത്യാ ചെയ്യാമായിരുന്നു.. മാനസികമായി തകർന്നുപോയി ഒരു രോഗി ആയി പോകുന്ന പല പെൺകുട്ടികൾ എന്നെപോലെ ഉണ്ട്... അവരെയൊക്കെ നടത്തുന്ന ജീവിപ്പിക്കുന്ന ഒരു പോസിറ്റീവ് energy ഉണ്ട്.. അതവരുടെ പ്രാർത്ഥന ആകും എനിക്ക് എന്റെ പ്രാർത്ഥന ജീവിതം എന്റെ ബൈബിൾ വിശ്വാസം ആണ് എന്നെ ആത്മഹത്യാ നിന്ന് ജീവിപിച്ചത്.. എന്റെ മനസിലെ മരണം എന്ന അവസാന എന്റെ വഴി ഞൻ മാറ്റി മുന്നോട്ടു ഇപ്പോൾ എത്തിച്ചത്..ഉറക്കം ഇല്ലാതെ രാത്രികൾ കഴിച്ചു കൂട്ടും ഉറക്ക ഗുളികകൾ തരും . സാമ്പത്തികം ഇല്ല ആരോഗ്യം ഇല്ല പഠിച്ചത് വെറുതെ ആയി അതും വളരെ കുറച്ചു class atnt ചെയ്തു എന്നിട്ടും 4 കൊല്ലത്തെ പഠനം സർമാരുടെ supprt കൊണ്ട് ഒരു പേപ്പർ പോകാതെ പാസ്സ് ആയി.. ഇന്നുള്ളത് graduation സർട്ടിഫിക്കറ്റ്.. കുറെ dance പാട്ടു ക്രിക്കറ്റ്‌ monoact അങ്ങനെ നീണ്ട പല തരം സർട്ടിഫിക്കറ്റ് അതും സ്കൂൾ കാലഘട്ടത്തിൽ കിട്ടിയത്..കൂടെ best student എന്ന അവാർഡ്സ്.. എല്ലാം പാഴായി എല്ലാ കഷ്ടപ്പാട് വെറുതെ ആയവർ പലരും ഉണ്ട് സമൂഹത്തിൽ.. ഒരാൾക്ക് വേണ്ടത് ആരോഗ്യം ആണ്.. അത്യാവശ്യം സാമ്പത്തികം,നന്നായിട്ട് ഉറങ്ങാൻ കഴിയുന്നവർ ആണോ അത് ഏറ്റവും important..... ഇതൊക്കെ ഉള്ളവർ ചെറിയ കാര്യത്തിൽ suddn ആയിട്ട് desp ആയിട്ട് ഓരോന്ന് കാട്ടുമ്പോൾ സങ്കടം.. 😭😭😭😭😭

  • @MrVcmichael

    @MrVcmichael

    Ай бұрын

    നിങ്ങളുടെ കമൻറ് കണ്ടപ്പോൾ നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു ജീവിതം തിരികെ കിട്ടും എന്ന് തോന്നി. അതുകൊണ്ട് എഴുതുകയാണ്. എൻറെ അനുഭവത്തിൽ ഉയർന്ന ബിപി വേറെ എന്തൊക്കെയോ ശരീരത്തിനുള്ള കുഴപ്പങ്ങളെ ആണ് കാണിക്കുന്നത്. കൂടിയ എൽഡിഎൽ കൊളസ്ട്രോൾ അല്ലെങ്കിൽ കിഡ്നിയുടെ തകരാറുകൾ വേറെ എന്തെങ്കിലും ശരീരത്തിലുള്ള കേടുപാടുകൾ യുവ ഒക്കെ കൊണ്ട് ബിപി കൂടും. എനിക്ക് 40 വയസ്സ് ഉള്ളപ്പോൾ165/125 ഉണ്ടായിരുന്നു. LDL കൊളസ്ട്രോൾ 392. മൈഗ്രേൻ സെർവിക്കൽ സ്പോണ്ടിലൈറ്റിസ് പൈൽസ് 38mm കിഡ്നി സ്റ്റോൺ ഇവയൊക്കെ അപ്പോൾ ഉണ്ടായിരുന്നു. മൂന്നു പ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നു. കൈകൾക്കും കാൽമുട്ടിനും ബലക്കുറവും കൈ ഉയർത്താൻ പറ്റാത്ത അവസ്ഥയും ആയിരുന്നു. ബസ്സിൽ പോലും യാത്ര ചെയ്യാൻ പറ്റുകയില്ല. മുട്ടുവേദന കാരണം ടോയ്‌ലറ്റിൽ പോലും പോകാൻ കഴിയില്ല ആയിരുന്നു, എപ്പോൾ വയസ്സ് 66. ഇവയെല്ലാം ചികിത്സിക്കുവാൻ ഒരുപാട് പൈസ കളഞ്ഞു. മേൽപ്പറഞ്ഞ അസുഖങ്ങൾ എല്ലാം തനിയെ ചികിത്സിച്ച് ഭേദമാക്കി. ദൈവം പലപ്രാവശ്യം നേരിട്ട് ഇടപെട്ടു. ഒരു മരുന്നും കഴിക്കാതെ ഇപ്പോൾ ആരോഗ്യവാനായി ജീവിക്കുന്നു. താല്പര്യമുണ്ടെങ്കിൽ ചിലപ്പോൾ നിങ്ങളെ സഹായിക്കാനാകും. അതുകൊണ്ട് എഴുതിയതാണ്.

  • @Amalavidhyakalakahalamvlog
    @Amalavidhyakalakahalamvlog Жыл бұрын

    Njanum orupad struggles cheydu.2 kunjungal.poyee depression ayee. Orupad kutapeduthal.Odhteoetalevivahm.kszhich.Agrahicha joli.kitti .Jeeviknm chechi

  • @JallusWorld
    @JallusWorld Жыл бұрын

    ഭർത്താവ് ഉള്ളപ്പോൾ എന്തിനു വേറെ ബന്ധം... കല്യാണത്തിന് ഇഷ്ടമില്ലെങ്കിൽ ആദ്യമേ കാമുകനോട് പോയാൽ പോരായിരുന്നോ...

  • @krishnavishnu8584

    @krishnavishnu8584

    Жыл бұрын

    എന്താ കാര്യം?

  • @su84713

    @su84713

    Ай бұрын

    ആ കുട്ടി എന്തിന് ആത്മഹത്യ ചെയ്തു എന്ന് മനസിലായോ ? ശരിക്കു ഈ വിഷയം മനസിലായോ? എന്തിന് വെറുതേ കുറ്റപ്പെടുത്തുന്നു😢

  • @vishnunivitha5631
    @vishnunivitha5631 Жыл бұрын

    എന്റെ ജീവിതം എനിക്ക് മടുത്തപോലെ യാണ്. ഇപ്പോൾ കാരണം നല്ലൊരു കടബത്തിയതാ ഉണ്ട് എനിക്കു. ഞാൻ ഒരു കൂലിപ്പണിക്കാരനാണ്. എന്നിട്ടും ഞാൻ ജീവിക്കുന്നത്. എന്നെ വിശോസിച്ചു എന്റെ കൂടെ ഇറങ്ങി വന്ന എന്റെ ഭാര്യയ്ക്കും. ഞങ്ങൾക്കുജനിച്ച രണ്ടു മകൾക്കും വേണ്ടിയാണ്.

  • @ravilion9670
    @ravilion9670 Жыл бұрын

    അശോകം ബാധിച്ച് മരിക്കുന്നവരുടെ മാത്രമേ സഹതാപം പാടുള്ളൂ അല്ലാത്തവർക്ക് പണ്ട് പറഞ്ഞതുപോലെ തെമ്മാടിക്കുഴി മാത്രമേ അനുവദിക്കാൻ പാടുള്ളൂ ഞങ്ങൾ ജീവിക്കാൻ വേണ്ടി മണിക്കൂറോളം അധ്വാനിക്കുന്നു

  • @fightingfile9280
    @fightingfile9280 Жыл бұрын

    കടിച്ചതും ഇല്ല പിടിച്ചതും ഇല്ല... അപ്പൊ പിന്നെ ആത്മഹത്യാ തന്നെയാ നല്ലത്

  • @meghasl5246
    @meghasl5246 Жыл бұрын

    കുഞ്ഞുങ്ങളെ ഒന്ന് ഓർത്തിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ലായിരുന്നു 🥺🥺

  • @sumayyasubair2160
    @sumayyasubair2160 Жыл бұрын

    Reel life അല്ല real life എന്ന് വീണ്ടും തെളിയിക്കുന്നു

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @sagarmediakidangannur1351

    @sagarmediakidangannur1351

    Жыл бұрын

    ​@@littleflower4477കോപ്പി പേസ്റ്റ് ആണെന്ന് തോന്നുന്നു... ഒരു അനാഥ പ്രേതം

  • @greeshusanvika9398
    @greeshusanvika939810 ай бұрын

    അഹങ്കാരി.. നല്ല ആരോഗ്യം ഉണ്ടായിരുന്നല്ലോ. ആരോഗ്യം ഉള്ളൊരു ശരീരം. അതാണ്‌ ദൈവത്തിന്റെ അനുഗ്രഹം. അതിന്റെ വില അറിയാത്ത നിന്റെ ഒന്നും മരണത്തിൽ ഒരു ദുഃഖവും തോന്നുന്നില്ല..😢ഒരു ദിവസം എങ്കിലും അസുഖങ്ങളും വേദനകളും ഇല്ലാതെ ആരോഗ്യത്തോടെ ജീവിക്കാൻ കൊതിക്കുന്നവർ ഉണ്ട്.. അവരുടെ വേദനയോളം വരുമായിരുന്നോ നിന്റെ വേദന. പരിഹാരം ഉള്ള കാര്യം ആയിരുന്നല്ലോ. എന്നിട്ടും...

  • @Hopehope111

    @Hopehope111

    10 ай бұрын

    നിങ്ങൾ എന്തറിഞ്ഞിട്ടാണ് അതിനെ കുറ്റപ്പെടുത്തുന്നത്. പുതിയ വാർത്ത ഉണ്ട് അത് കേൾക്കൂ എന്നാലേ അറിയൂ ആ പെണ്ണിന്റ അവസ്ഥ

  • @su84713

    @su84713

    Ай бұрын

    ആ കുട്ടിയുടെ ശരിക്കുള്ള ജീവിതം അറിഞ്ഞിട്ടാണോ താൻ ഈ കമൻ്റ് ഇട്ടത് ? കഷ്ടം😢😢

  • @seethuthampi2116
    @seethuthampi2116Ай бұрын

    ചേരേണ്ടവർ ചേർന്നാൽ ഇവർക്ക് സപ്പോർട്ട് ഉണ്ടായേനെ.. ഇത്രയും നല്ല കലാകാരി ഇങ്ങനെ ചെയ്യണെങ്കിൽ എന്തെങ്കിലും നെഗറ്റീവ് കമന്റ്സ് വന്നത് ചോദ്യം ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ടാവും.അതാവും മിക്കവാറും ഇങ്ങനൊന്നു സംഭവിച്ചത് 😢

  • @afseenamanaf4630
    @afseenamanaf4630 Жыл бұрын

    മക്കൾ ക്കും വീട്ടുകാർക്കും വേണ്ടി എല്ലാം സഹിച്ചു ഇപ്പോഴും ജീവിക്കുന്നു... എത്ര യൊക്കെ തായ്ത്തി കെട്ടിയാലും പിടിച്ചു നിൽക്കുന്നു...

  • @thomasag9184
    @thomasag9184 Жыл бұрын

    അവരുടെ life ഇൽ എന്താണ് സംഭവിച്ചത് ennu ആർക്കും അറിയില്ല onnum അറിയാതെ command ഇട്ടിട്ട് എന്താ കാര്യം

  • @shijisuzanne6497
    @shijisuzanne6497 Жыл бұрын

    ആരും കൊന്നത് അല്ലല്ലോ സ്വയം മരിച്ചതല്ലേ.. കൊച്ചുങ്ങളെ പോലും ഓർക്കാത്തവൾ വീട്ടുകാർക് അറിയാം കയ്യിലിരുപ് ശരിയല്ലെന്ന് അതാ ആർക്കും പരാതി ഇല്ലാത്തതു

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @sagarmediakidangannur1351

    @sagarmediakidangannur1351

    Жыл бұрын

    ​@@littleflower4477ദൈവദൂതോ 😂....ഇതെന്തുതരം അസുഖം ആണ്

  • @sreejasuresh1893

    @sreejasuresh1893

    Жыл бұрын

    ​@@sagarmediakidangannur1351😂

  • @rinzandme9532
    @rinzandme9532 Жыл бұрын

    എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല ഒരുപാട് പ്രതിസന്തികൾക്കിടയിലും മുന്നോട്ടു പോകാൻ ഒരുവഴിയും കിട്ടാതെ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വസ്ഥവും സമാധാനവും സന്തോഷവും ഇല്ലാതെ അവിടുന്ന് സ്വന്തം വീട്ടിലേക്ക് വരുമ്പോഴും ഒരു ചിന്ത മാത്രേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ,, ഇപ്പഴും എന്റെ മകൾക്ക് വേണ്ടി ജീവിക്കുക ,,,, ഒരാളുടെയും സഹായം ഇല്ലാതെ മകളെ വളർത്തുക,,, ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല,,, പോയാൽ ആർക്കും നഷ്ടം വരാനില്ല ,,, പോകുന്നത് മക്കൾക്ക് അവരുടെ അമ്മയെ,,,,

  • @snehadaniel9026
    @snehadaniel9026 Жыл бұрын

    കല്യാണം കഴിച്ചു.. Husband പീഡനത്തിന് നിന്ന് കൊടുക്കുന്നത് തെറ്റ്.. എന്തിനു ആത്മഹത്യാ ചെയ്തു നിത്യ നരകത്തിൽ പതിച്ചു.. കുടുംബത്തു നാണക്കേട് ഉണ്ടാക്കണം.. ആരോടെങ്കിലും open ആയി പറഞ്ഞു.. Share ചെയ്ത്.. മനസിന്റെ ഭാരം മാറ്റാം പെണ്മക്കളെ ഒരു ജോലി കിട്ടി കെട്ടിച്ചു വിട്

  • @su84713

    @su84713

    Ай бұрын

    സ്വന്തം അമ്മ പോലും മോളെ കേൾക്കാൻ തയ്യാറായില്ല.. ആരും ഇല്ല എന്ന് തോന്നി കാണും പിന്നെ എല്ലാവരുടെയും മനസ് ഒരു പോലെ അല്ല കുറ്റപ്പെടുത്താൻ എളുപ്പം😢😢😢

  • @sumaas9758
    @sumaas9758 Жыл бұрын

    ഇതിൽ കുടുതൽ കഷ്ട്ടപ്പാട് കണ്ണീർ ഒക്കെ സഹിച്ചു ഞാൻ ന്നിട്ടും എന്റെ മക്കളെ ഓർത്തു ഇപ്പോളും ജീവിക്കിന്ന് അവർക്കും അങ്ങനെ ചിന്തിച്ചു പോകാമായിരുന്നു

  • @LMSHappy-pp2on
    @LMSHappy-pp2on Жыл бұрын

    കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. വെള്ളിയാഴ്ച്ച പുലർച്ചെ വീണ്ടും മരിച്ചോ 🙄🙄

  • @priya-wo4hv

    @priya-wo4hv

    Жыл бұрын

    😂

  • @dreamgirl___

    @dreamgirl___

    Жыл бұрын

    @@priya-wo4hvമരണം സ്ഥിരീകരണം ആണ് പിറ്റേന്ന്

  • @lakshminarayana7126

    @lakshminarayana7126

    Жыл бұрын

    😂😂

  • @jayachandransivaraman5027
    @jayachandransivaraman5027 Жыл бұрын

    ഈ യൂട്യൂബിലും മറ്റും കാണുന്ന ഇവളുമാരുടെ ഒക്കെ അന്ത്യം ഇങ്ങനെ ഒക്കെ തന്നെ. വീട്ടുകാർ എന്ത് പിഴച്ചു

  • @user-iw9en5ng8q

    @user-iw9en5ng8q

    Жыл бұрын

    👍👍👍

  • @kunjatta23

    @kunjatta23

    Ай бұрын

    She is my frnd. ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും പീഡനം കാരണമാണ് അവൾ sucide ചെയ്തത്.🥸😢😢

  • @su84713

    @su84713

    Ай бұрын

    ​@@kunjatta23. Yes...... സ്വന്തം വീട്ടുകാരും ചേർത്ത് നിർത്തിയില്ല... ഫോൺ കോൾ കേട്ടിരുന്നു😢😢 പാവം കുട്ടി

  • @anubiju2729
    @anubiju2729 Жыл бұрын

    ഒരു പരിധിയിൽ കൂടുതൽ സോഷ്യൽ മീഡിയയിൽ അഡിറ്റ് ആയപ്പോൾ വീട്ടുകാർ ചോദ്യം ചെയ്തു കാണും അതിൽ തെറ്റ് ഒന്നും പറയാൻ ഇല്ല വിട്ടുക്കാരെ കാരണം അവൾ ഒരു അമ്മയും ഭാര്യയും ആണ് അതിന്റെ തായ ഉത്തരവാദിത്തം കാണിച്ചു കാണത്തില്ല അതായിരിക്കും

  • @JosnaReji

    @JosnaReji

    Ай бұрын

    Full time reels followers nte comment athinu reply ethokke over ayal eggane erikum eval oru ammayum wife um alle appol ethinte onnum kariyam illa

  • @leenajohn18
    @leenajohn18 Жыл бұрын

    എന്തൊരു കഷ്ട്ടം ആണ്.

  • @ranjinic909
    @ranjinic909Ай бұрын

    ഞാനും ഇപ്പോഴും അനുഭവിക്കുന്നും മക്കൾക്ക് വേണ്ടി ജീവിക്കുന്നും

  • @vinijamalu3508
    @vinijamalu3508 Жыл бұрын

    ഇതൊക്കെ വയ്ച്ചു നോക്കിയാൽ ഞാനൊക്കെ എന്നെ മരിക്കണം എന്റെ മക്കൾക്ക് വേണ്ടി മാത്രം ആണ് ജീവിക്കുന്നത്. എന്റെ കണ്ണ് നിറഞ്ഞാൽ അവളുമാർക്ക് സഹിക്കില്ല അതുകൊണ്ട് അവരുടെ മുന്നിൽ കരയാൻ പോലും പറ്റില്ല. എന്നിട്ടും ഞാൻ അവരെ ഓർത്തു മുന്നോട്ട് പോകുന്നു 😔😔

  • @sooryanarayanan0078
    @sooryanarayanan0078 Жыл бұрын

    എന്തിനാ പരാതി മക്കളെ വേണ്ട സോഷ്യൽ മീഡിയ മതിയല്ലോ

  • @rajiramakrishnan7054

    @rajiramakrishnan7054

    Жыл бұрын

    Mmm

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Жыл бұрын

    ഇതൊന്നും ഭർത്താവിന് ഇഷ്ടം ഇല്ലായിരിക്കും 😔😔

  • @jayamurugan2593

    @jayamurugan2593

    Жыл бұрын

    വേറെ കൂട്ടുകെട്ട് എന്ന് കേൾക്കുന്നു

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @ashwathymr4029

    @ashwathymr4029

    Жыл бұрын

    ​@@littleflower4477 എല്ലായിടത്ത്തും e comment ഉണ്ടല്ലോ. കഷ്ടം

  • @Priyapriya-jr5fo

    @Priyapriya-jr5fo

    Жыл бұрын

    ​@@littleflower4477ith എന്തോന്ന് എല്ലാടത്തും ഉണ്ടല്ലോ 🤦‍♀️🤦‍♀️

  • @arungopal1623

    @arungopal1623

    Жыл бұрын

    ​@@littleflower4477Onathinidayku Pottukachodam😂

  • @radhikakurup9787
    @radhikakurup9787 Жыл бұрын

    നമ്മളൊക്കെ എത്ര അവരെകുറ്റപ്പെടുത്തിയാലും അത് ശരിയല്ല അവർ അവരുടെ മരണസമയം അടുത്തപ്പോഴാണ് സ്വയം മരിച്ചത് അത് വിധി ആണ് മരിക്കണ്ട സമയം ദൈവം കുറിച്ചു വച്ചതാണ്

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 Жыл бұрын

    ആര് - ആരെ സാന്ത്വനപ്പെടുത്തും? പ്രയോജനമുണ്ടോ? ഉണ്ടെങ്കിൽ - , നൊമ്പരങ്ങളെ കീഴടക്കാൻ - മനസിന് കരുത്തുണ്ടാകട്ടെയെന്ന് - ആശംസിക്കുന്നു.........!

  • @pmpmp570
    @pmpmp570 Жыл бұрын

    ആൽമഹത്യ ഒന്നിനും പരിഹാരമല്ല but മരിക്കണം എന്ന് തീരുമാനം എടുത്താൽ ആ ചിന്ത മാത്രമായിരിക്കും പിന്നെ ടൈം ആയിക്കാണും

  • @mohdaahilofficial
    @mohdaahilofficialАй бұрын

    ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടും ഇന്നും ഞാൻ പിടിച്ചു നിക്കുന്നു😢 മരണം പരാജയമാണ് തോറ്റു കെടുക്കലാണ്😢

  • @deepusdeepu451
    @deepusdeepu451Ай бұрын

    മരിക്കാൻ ഉള്ള മാർഗത്തേക്കാൾ ജീവിക്കാൻ ഉള്ള മാർഗങ്ങൾ, പ്രതിസന്ധികൾ തരണം ചെയ്യാനുള്ള വഴികൾ ഇഷ്ടം പോലെ ഉള്ളപ്പോൾ എന്തിന് മനോഹരമായ ഈ ജീവിതം/ ജീവൻ നശിപ്പിക്കണം

  • @dasanparangu3108
    @dasanparangu3108 Жыл бұрын

    എന്തിനാ കുട്ടി എടുത്തുചാടിയത്. ആൽപ്പം ചിന്തിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു

  • @sumapradeep3636
    @sumapradeep3636 Жыл бұрын

    അച്ഛനും അമ്മയും നഷ്ടപ്പെടുന്ന വേദന വളരെ വലുതാണ്. ജിവിച്ചിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം - എന്തും നേരിട്ട് ജീവിക്കുക

  • @babyusha8534
    @babyusha8534 Жыл бұрын

    സുഖം കൂടുമ്പോൾ അങ്ങനെ പലതും തോന്നും

  • @jomolmathai1732

    @jomolmathai1732

    Жыл бұрын

    കൊള്ളാം അവര് സുഖികുമ്പോൾ നിങ്ങൾ കൂടെ ഉണ്ടായിരുന്നോ 🤔അല്ല ഇത്ര കറക്റ്റ് ആയിട്ട് പറഞ്ഞത് കൊണ്ട് ചോദിച്ചതാ 😏

  • @rajiramakrishnan7054

    @rajiramakrishnan7054

    Жыл бұрын

    അല്ലപിന്നെ

  • @samkjohnkjohn6104

    @samkjohnkjohn6104

    11 ай бұрын

    ​@@jomolmathai1732👍

  • @lonaantony1397
    @lonaantony1397 Жыл бұрын

    ഒന്നും അധികമാവരുത്. കുടുംബം മറന്ന് ഒന്നും ചെയ്യരുത്. ഏറ്റവും വലുത് കുടുംബം തന്നെ.

  • @rajaneeshrajendran7139
    @rajaneeshrajendran7139Ай бұрын

    എന്തും നേരിടാനുള്ള മനക്കരുത്ത് ഈ തലമുറയിലെ കുട്ടികള്‍ക്ക് ഇല്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് ചെറിയ പ്രശ്നങ്ങളില്‍ പോലും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. കഴിഞ്ഞ തലമുറയില്‍പെട്ടവർ. ചെറുപ്പം മുതല്‍ക്കേ ഒരുപാട്‌ വേദന നിറഞ്ഞ ജീവിതാനുഭവങ്ങള്‍ നിറഞ്ഞ ഘട്ടങ്ങൾ കടന്നു വന്നവർ ആയതുകൊണ്ട്‌ എത്ര പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാല്‍ പോലും അതെല്ലാം നേരിടാൻ അവർക്ക് കഴിഞ്ഞിരുന്നു.

  • @uservyds
    @uservyds Жыл бұрын

    സ്വന്തം മക്കളെയും ഭർത്താവിനെയും മറന്നിട്ടു സോഷ്യൽ മീഡിയയിൽ കിട്ടുന്ന ലൈകും കമെന്റും ഫേക്ക് കാമ ഫ്രണ്ട് ഉം ആയി അഭിരാമിക്കുന്ന എല്ലാ... മോൾ മാരുടെയും അന്ത്യം ഇങ്ങനെ തന്നെ ആരിക്കും ❤️സനീഷ് സന്തോഷം ആയി പൊയ് സാദാരണ ആയൊരു നല്ലൊരു പെണ്ണിനെ കേട്ട് ❤️അവൾ പൊയ് പോട്ടെ പോകൻ ഉള്ളത് പോകും അഹങ്കാരികൾ

  • @artscorner6769
    @artscorner6769Ай бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് ദൈവം എൻ്റെ കൂടെ ഇൻഡ് എന്ന് എനിക്ക് തോന്നുന്നു 😊

  • @melvinb1497
    @melvinb1497 Жыл бұрын

    ആ കുഞ്ഞുങ്ങളെ ഓർത്തില്ലല്ലോ

  • @sangeethababu7721
    @sangeethababu7721 Жыл бұрын

    ഒരു പരിധി വരെ അവിഹിതം തന്നെ ആകുമ്പോ ആണ്, ഇവളുമാരൊക്കെ ഇങ്ങനെ ഒളിച്ചോടുന്നത്, അവിഹിതം ആണേൽ അവിടെ എന്ത് കുഞ്ഞുങ്ങൾ, എന്ത് വീട്ടുകാർ, അവർക്കു അവരുടെ സ്വന്തം താല്പര്യങ്ങൾ,,,,, inbox msg കാണുമ്പോ തന്നെ അറിയില്ലേ....

  • @rajeevks1356

    @rajeevks1356

    Жыл бұрын

    പാവം പെണ്ണ് 😪

  • @shini5363

    @shini5363

    Жыл бұрын

    ഇൻസ്റ്റ യിൽ എത്ര ലേഡിസ് ആണ്‌ മരിച്ചു കൊണ്ട് ഇരിക്കുന്നത് 😏ഇവരൊക്കെ എന്താ ഇങ്ങനെ.. വീട്ടുകാരെ. കുട്ടികളെ ഒന്നും ഓർക്കാതെ... എന്തൊക്കയോ കാട്ടി കൂട്ടുന്നു... ജീവിതവും ജീവനും കളഞ്ഞ് പോകുന്നു 😏എന്തായാലും ആത്മാവിന് നിത്യശാന്തി കിട്ടട്ടെ 😔🌹🙏🏻

  • @su84713

    @su84713

    Ай бұрын

    ഇപ്പോൾ മനസിലായിട്ടുണ്ടാവും അല്ലോ ആ കുട്ടി എന്തിനാ മരിച്ചത് എന്ന് ?😢😢 ചാടിക്കേറി കമൻ്റ് ഇടുമ്പോൾ സൂക്ഷിക്കൂ. നമ്മൾക്കും അമ്മ അപ്പൻ കുടുംബം ഒക്കെ ഉണ്ട് എന്ന് നാളെ ആർക്കൊക്കെ ഈ ഗതിവരാം എന്ന്😢😢😢 കഷ്ടം

  • @VrindaVinitha
    @VrindaVinitha Жыл бұрын

    മരണം ഒന്നിനും ഒരു പരിഹാരം അല്ല പ്രതിസന്ധികൾ വരുമ്പോ തളരാതെ ധൈര്യത്തോടെ അതിനെ നേരിടുക അങ്ങനെ ഉള്ളവർക്ക് എന്നായാലും ലൈഫിൽ ഒരു വിജയം ഉണ്ടാകും സ്വയം ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ മരണത്തെ ആശ്രയിക്കുമ്പോ നമുക്ക് ചുറ്റും ഉള്ള നമ്മുടെ പ്രിയപെട്ടവരുടെ മുഖങ്ങൾ കൂടി ആലോചിക്കണം ലൈഫിൽ പ്രേശ്നങ്ങൾ ഇല്ലാത്തവരായി ആരും ഉണ്ടാകില്ല ഞാൻ ഒക്കെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തിട്ട് ആണ് ഇവിടെ വരെ എതിയത്

  • @tholoorshabu1383
    @tholoorshabu13832 күн бұрын

    സിൽക്ക് സ്മിതയും ആത്മഹത്യ ചെയ്തിരുന്നു.... മയൂരി - അതുപോലെ കൂറെ പെൺകുട്ടികൾ വേറെയും....😢 കഷ്ട്ടം😮

  • @manjumolob2352
    @manjumolob2352 Жыл бұрын

    എന്തിനാണ് ആത്മഹത്യ ചെയ്തത്...😢

  • @littleflower4477

    @littleflower4477

    Жыл бұрын

    ക൪ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും കൊണ്ടു മാത്രം ഇന്നും ജീവിച്ചിരിക്കുന്ന ഞാ൯....

  • @sagarmediakidangannur1351

    @sagarmediakidangannur1351

    Жыл бұрын

    ​@@littleflower4477അതിന് എന്താ ഇപ്പോ.... തുടർന്നും അങ്ങനെ തന്നെ ആയിരിക്കും പക്ഷേ ഈ നിലയ്ക്കാ പോക്കെങ്കിൽ നടക്കും എന്ന് തോന്നുന്നില്ല...... എല്ലാ കമന്റിലും വന്ന് ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നതുകൊണ്ട്

  • @nidhinikhilarya

    @nidhinikhilarya

    Жыл бұрын

    ​@@sagarmediakidangannur1351😂😂😂😂

  • @sreevidhyanambi9321

    @sreevidhyanambi9321

    Жыл бұрын

    ​@@sagarmediakidangannur1351😂😂😂😂😂

  • @newsteps28

    @newsteps28

    Жыл бұрын

    😂😂🤣🤣🤣👌👌👌👌😆😆😆👌👌👌👌🤝🤝🤝🤝🤝

  • @vidhyabipin
    @vidhyabipin Жыл бұрын

    എന്തിനാ വെറുതെ വീട്ടുകാരെ പറയുന്നത്

  • @askme1969
    @askme1969 Жыл бұрын

    എന്തൊരു ആവർത്തന വിരസത.. കഷ്ട്ടം..3 തവണ ഒരേ കാര്യം തന്നെ ആവർത്തിക്കുന്നു 😡

  • @snehaandneha
    @snehaandnehaАй бұрын

    ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം വിഷമം ലൈഫിൽ ഉണ്ടായിട്ടും പിടിച്ച് നിൽക്കുന്ന ഞാൻ അങ്ങനെ ദൈവം തന്ന ജീവൻ നശിപ്പിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല പൊരുതി ജീവിക്കും ❤️❤️ മരിക്കാൻ എളുപ്പമാണ് ജീവിച്ചു കാണിക്കുക.

  • @selinmarydas3501
    @selinmarydas3501Ай бұрын

    തിരുമേനി സെലിൻ, പൂരുരുട്ടത്തി. ജോലി പെട്ടെന്ന് ശെരി ആവാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @SureshBabu-vo9wz
    @SureshBabu-vo9wz Жыл бұрын

    🌹🙏

  • @DslV2022
    @DslV2022 Жыл бұрын

    എന്താ മുടി

  • @sheejaps3782

    @sheejaps3782

    Жыл бұрын

    Of what use 🤷🏻‍♀️

  • @realherono1204
    @realherono1204Ай бұрын

    മനസ്സിൽ ഒരു നൊമ്പരം..... ദൈവം സ്ത്രീകൾക്കെന്തിനിത്ര സൗന്ദര്യം കൊടുത്തു

  • @valsanmathai8883
    @valsanmathai888324 күн бұрын

    ഇതുപോലെ മുടിയുണ്ടാവാൻ പെണ്ണുങ്ങൾ കൊതിച്ച് നടക്കുന്നു. കഷ്ടം😢😢

  • @sheejaps3782
    @sheejaps3782 Жыл бұрын

    Adhikamayaal...

  • @mskalim8409

    @mskalim8409

    Жыл бұрын

    Alfam polum visham aakum 😂😂😂😂😂🙏🙏🙏🙏🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @mskalim8409
    @mskalim8409 Жыл бұрын

    Swontham veettukareppole husband nte veettukar nookkiyirikkilla vakkutharkkam oke undakum makante kudumpam mathapithakkalkku valuthu thanne

  • @prameeskitchen5668
    @prameeskitchen5668Ай бұрын

    എന്നെയും സമ്മതിക്കണം. കാരണം നാല് മരുമക്കൾക്കിടയിലേക്ക് ഞാനും അഞ്ചാമത് മരുമോളായി ചെന്നപ്പോൾ നാലുപേരും കുടുംബത്തിലും എന്നെ ഒറ്റപ്പെടുത്തി. എല്ലാത്തിനും ആശ്വാസമായി എന്റെ ഭർത്താവുണ്ടായിരുന്നു എന്റെ കൂടെ. പക്ഷേ ഒറ്റയാൾ പോരാട്ടമായിരുന്നു എന്റേത്. ഇന്ന് മനസൊന്നു ഉറപ്പുള്ളതായി മാറി

  • @poochakutti7762
    @poochakutti7762 Жыл бұрын

    Maryadayku jeevichal mathiyarunnu....insta alla jeevitham...kure per kanichu thannu athu

  • @jaseelajasi645
    @jaseelajasi645 Жыл бұрын

    ഭൂമി കീഴ്മേൽ മറിഞ്ഞു വീണ സമയം ഉണ്ടായിട് പോലും ഇങ്ങനെയൊരു ചെയ്തിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്ത എന്നെയോർത്ത... എനിക്ക് തന്നെ അഭിമാനം തോന്നുന്നു... 😄😄😄

  • @rainbow-fr5ny
    @rainbow-fr5ny Жыл бұрын

    ബുധനാഴ്ച തുങ്ങി മരിച്ച നിലയിൽ വെള്ളി വീണ്ടും മരിച്ചു.. ഒരു സഹതാപവും തോന്നുന്നില്ല. രണ്ടോമൂന്നോ തവണ ഞാനും ശ്രമിച്ചിട്ടുണ്ട് ഒരു നിമിഷം വരാൻ പോകുന്ന കാര്യങ്ങൾ നമ്മളെ സ്നേഹിക്കുന്നവരെ കുറിച്ചൊക്കെ ഓർത്തു. ഇപ്പോഴും മുന്നോട്ട് പോകുന്നു ..എല്ലാം സേഫ് ആയപ്പോൾ ഇപ്പോൾ കടം കൊണ്ട് നിക്കകളിയില്ല. ഒരു കുഞ്ഞും ആയില്ല. ആർക്കുവേണ്ടി എന്നൊക്കെ തോന്നും നീറി നീറി 😭😭😭😢😢😢

Келесі