മരിക്കാൻ കിടക്കുന്ന ഒരു വ്യക്തിയുടെ മരണസമയം, ദിവസം എങ്ങനെ മനസ്സിലാക്കാം.

Пікірлер: 60

  • @user-eu8cx8jx1y
    @user-eu8cx8jx1yАй бұрын

    എൻ്റെ ഭർത്താവിന് നല്ല സ്വഭാവം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണം എൻ്റെ മാതാപിതാക്കളോട് ഉള്ള വെറുപ്പം വിദ്വേഷവും മാറാനും അവരെ സ്നേഹിക്കുവാനുള്ള മനസ് ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കണം

  • @joypj4343
    @joypj4343Ай бұрын

    എൻറെ ചേച്ചിയുടെ കുടുംബത്തിലെ ബാധിച്ച എല്ലാ ബന്ധനങ്ങള്‍ മോചനം നൽകി കുടുംബ സമാധാനം കൊടുക്കണേ ഈശോയേ.

  • @rejeenavarghese7994
    @rejeenavarghese7994Ай бұрын

    പ്രാർത്ഥനാവരം നൽകി അനുഗ്രഹിക്കേണമേ

  • @AnnieJose-mb8ig
    @AnnieJose-mb8igАй бұрын

    ചേച്ചി എന്റെ ഭർത്താവ് jose മോശം ladys ആയി കൂട്ടുകെട്ടിൽ പെട്ടു എന്നേ യും ഏക മകളെയും പുറത്താക്കി അയാളിൽ പരിശുദ്ധൽമാവ് നിറയാൻ ഇതു കാണുന്ന എല്ലാവരും പ്രാർത്ഥിക്കണേ ഞാൻ ഒരു കാൻസർ രോഗിയാണ്

  • @rubypj

    @rubypj

    Ай бұрын

    Prarthikam mole ❤ ellam shariyakum ❤

  • @user-ce8ds7pz8k

    @user-ce8ds7pz8k

    Ай бұрын

    njaghalude kudumba vazhakukal mattitharename Aavemaria

  • @jayakumari924

    @jayakumari924

    Ай бұрын

    Chechiìiììiiiii please phone no tharuuuuuuuuu

  • @AnnieJose-mb8ig

    @AnnieJose-mb8ig

    Ай бұрын

    @@jayakumari924 leegally move cheythuthudangi

  • @AnnieJose-mb8ig

    @AnnieJose-mb8ig

    Ай бұрын

    @@jayakumari924 എനിക്ക് പേടിയാ public place ഇവിടെ നമ്പർ ഇടാൻ 😔

  • @kesiajose7742
    @kesiajose7742Ай бұрын

    Chechy paranjathu sheriyanu. Ammayude മാധ്യസ്ഥ ശക്തി അനുഭവിച്ചറിയുക തന്നെ വേണം.

  • @jeesonantony8273
    @jeesonantony8273Ай бұрын

    Thankyou Jesus praise the Lord Hallelujah Hallelujah Hallelujah Hallelujah Hallelujah praise the Lord Ave Maria Ave Maria Ave Maria 🙏

  • @rejeenavarghese7994
    @rejeenavarghese7994Ай бұрын

    പ്രാർത്ഥനയോടുള്ള വിരക്തി മാറ്റേണ്മേ

  • @delphineyohannan
    @delphineyohannanАй бұрын

    GOD BLESS YOU CHECHI 🙏

  • @lijijoseph3210
    @lijijoseph3210Ай бұрын

    ഞങ്ങളുടെ വളർത്തു നായയുടെ മര നത്തിനായ് പ്രാർത്ഥിച്ചു.33 തവണ ആവർത്തിച്ചു.ഇരട്ടി ആയുസോളം ജീവിച്ചു.ആരോഗ്യം ഉണ്ട്.but അവന്റെ ബാക്ക് ഭാഗം പിൻ കാലുകൾ മൂടു ഭാഗം ഉയർത്താൻ പറ്റുന്നില്ല.കിടന്നു വട്ടം ചുറ്റി കറങ്ങി കരഞ്ഞുകൊണ്ടിരുന്നു.എനിക്കു വളരെ വിഷമം തോന്നി .ഒന്നുകിൽ ജീവനിലേക്ക് or മരണം കിട്ടണം .പ്രേരണ എവിടെ നിന്നു എന്നു അറിയില്ല. അങ്ങനെ ചെയ്തു. പിറ്റേന് മരിച്ചു

  • @MercyJose-fn2kt
    @MercyJose-fn2ktАй бұрын

    Please pray for my sister and her husband had Heart attack and having 7 stents in different terms.he survived and in the hospital, both of them need inner healing and physical strength also.please pray for them to get more faith, love, patience, peace and to do confessions and keep them in deep prayerfull life 🙏🏼🙏🏼🙏🏼 thank you Jesus for all the blessings and healing hallelujah hallelujah hallelujah praise God amen ❤️❤️🌹🌹

  • @nainastephenfernandez6291
    @nainastephenfernandez6291Ай бұрын

    Praise the Lord Amen 🙏

  • @leeluthomas1904
    @leeluthomas1904Ай бұрын

    May God bless you.

  • @leelammakuruvilla2457
    @leelammakuruvilla2457Ай бұрын

    Please pray for my grand daughter Neha to get a good permanent job and PR in Canada soon. Please pray for my grand children to get full marks and scholarships in their exams. Please pray for them to get good jobs and bright future and career. Please pray for my grand children to be cured of all hereditary diseases and infirmities especially mental illness and premature baldness and greying and depression and lack of self confidence.

  • @AshikAsif-jg6np
    @AshikAsif-jg6npАй бұрын

    God bless you chachy

  • @user-eu8cx8jx1y
    @user-eu8cx8jx1yАй бұрын

    എൻ്റെ മകന് ഗൾഫിൽ പോകുവാനും അവിടെ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമെ

  • @ancyjoseph282
    @ancyjoseph282Ай бұрын

    ചേച്ചി എന്റെ ഭർത്താവിന്റെ മദ്യപാനം നിൽക്കാൻ പ്രാർത്ഥിക്കണേ 🙏

  • @ShinyTomy-dt5lu
    @ShinyTomy-dt5luАй бұрын

    Praise the lord ave Mariya thanks chechy🥰

  • @arjundevt.d4089
    @arjundevt.d4089Ай бұрын

    🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @jeesonantony8273
    @jeesonantony8273Ай бұрын

    Chechi endae 2nd brother paeru Varghese sajeev allu oru doctorannu nalla bendhanathilannu chechi prathikanae pashthabavum manasantharavum undagan vaendi prathikanae

  • @SherlyMathew-vn9qi
    @SherlyMathew-vn9qiАй бұрын

    Ente makkalude manasantharathinuvendy prarthikkaname 🙏🏻

  • @marysunny5850
    @marysunny5850Ай бұрын

    Amen

  • @shinyantony3253
    @shinyantony3253Ай бұрын

    Ante barthavine manasantharam undakan um mattullavare kaliyakkunna sobavam maranum pray cheyyane sister🙏🙏🙏💐

  • @lucyjoy6495
    @lucyjoy6495Ай бұрын

    Arun എന്ന മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @allimathews2790
    @allimathews2790Ай бұрын

    ❤❤

  • @jessypaulose1505
    @jessypaulose1505Ай бұрын

    ❤❤❤🙏🙏🙏

  • @nisharaju6389
    @nisharaju6389Ай бұрын

    ❤❤❤

  • @SherlyMathew-vn9qi
    @SherlyMathew-vn9qiАй бұрын

    Sister holy spirit nte. Valiya oru abisheham enikku kittan prarthikkumo 🙏🏻

  • @Jissa-rd1ic
    @Jissa-rd1icАй бұрын

    എന്റെ kadabadada മാറാൻ പ്രാർത്ഥിക്കണം

  • @AshikAsif-jg6np
    @AshikAsif-jg6npАй бұрын

    Chachy entta mon pallyil pokan parthikane

  • @user-uo8wp3os8u
    @user-uo8wp3os8uАй бұрын

    Ente husbent nte madhyapanam maran prarthikkane

  • @mollyselestian8147
    @mollyselestian8147Ай бұрын

    Ente Amma 3varshamayi kidakkayilanu. Sukha maranathinu vendi prarthana apekshikkunnu

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tqАй бұрын

    ചേച്ചി എന്റെ ഭർത്താവ്.. കയ്യ് വേദന മാറി ഇന്ന് തൊട്ട് ജോലിക്കു പോയി.. എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @vijithra-rh4mz
    @vijithra-rh4mzАй бұрын

    എന്റെ ഹസ്ബൻഡ് prs ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ്. പിത്തശയം പൊട്ടി പോയി അതിന് ആയിരുന്നു സർജറി അത് പൂർത്തി ആക്കാൻ പറ്റിയില്ല. ഇനി വീണ്ടും സർജറി വേണം എന്ന് പറഞ്ഞു രണ്ട് സ്റ്റോൺ കൂടി ഉണ്ട് മാറ്റാൻ. ഇനി സർജറി ചെയ്യാൻ ഇടവരാതെ എല്ലാം റെഡി ആയി വരാൻ പ്രാർത്ഥിക്കണേ.

  • @minijoy5704
    @minijoy5704Ай бұрын

    Pls.pray for me and family 🙏🏻

  • @jjyoutubechannel6192
    @jjyoutubechannel6192Ай бұрын

    എന്റെ പപ്പയുടെ ശരീരത്തിന് ഒരു ബല കുറവ് തോന്നുന്നു. ചേച്ചി പ്രാർത്ഥിക്കണം.

  • @minijoy5704
    @minijoy5704Ай бұрын

    Enta monu oru Joli kittan prarthana 🙏🏻

  • @nainastephenfernandez6291
    @nainastephenfernandez6291Ай бұрын

    Lissa mariyakku vendi prarttikkaname Chechi talayilninnum bullet edukkan pattunnilla Amen 🙏

  • @annathomas485
    @annathomas485Ай бұрын

    Pls pray for Michael who is very sick He is 85yrs old🙏

  • @aleenathomas3062
    @aleenathomas3062Ай бұрын

    Entta appan nakond enthina poyath karthave.

  • @adc-cm3zj
    @adc-cm3zjАй бұрын

    Aleena alex

  • @sallycherian3164
    @sallycherian3164Ай бұрын

    Aishwaryaa k vendi prarthikkanamae,Avalk PR kuttanum,nalloru payyan nay vivahathinu kittuvanum chechi praarthikkanam are..

  • @lissybabu9743
    @lissybabu9743Ай бұрын

    എൻ്റെ മകന് വിദേശത്ത പ പോയി ജോലി കിട്ടാൻ വേണ്ടി പേപർത്ഥിക്കണമേ

  • @snehasanthosh8316
    @snehasanthosh8316Ай бұрын

    ചേച്ചി ഞങ്ങടെ അമ്മച്ചിക്ക് കുഞ്ഞനാമ്മേ എന്നാണ് പേര് എല്ലാം പൊടിഞ്ഞു പോവാ കൂനി വല്ലാതായി ചേച്ചി ഒന്ന് പ്രാർത്ഥിക്കണം

  • @anjuantony4398
    @anjuantony4398Ай бұрын

    കർത്താവിന്റെ നാമത്തിൽ അന്ധവിശ്വാസം പരത്തരുത് 🙏🏻

  • @kesiajose7742
    @kesiajose7742Ай бұрын

    Chechi oru phone no: tharumo. Pls excuse me

  • @prameelajoseph2776
    @prameelajoseph2776Ай бұрын

    ഫോട്ടോ വെച്ച് പ്രാർത്ഥിക്ക് പറഞ്ഞത് 13:26

  • @jaineykuriakose4495
    @jaineykuriakose4495Ай бұрын

    പുരോഹിതർക്ക് തലയിൽ കൈവെച്ച് പ്രാർത്ഥിക്കാം

  • @kuriakosekuria
    @kuriakosekuriaАй бұрын

    അമ്മേ, വെളിപ്പാട്പുസ്തകത്തിൽ പറയുന്ന മാതാവിന്റെ കാൽക്കിഴിൽ ചന്ദ്രൻ. ഈ ചന്ദ്രൻ എന്താണ്.

  • @Jissa-rd1ic
    @Jissa-rd1icАй бұрын

    എനിക്ക് chചിയുടെ നൊമ്പർ തരുമോ

  • @AshikAsif-jg6np

    @AshikAsif-jg6np

    Ай бұрын

    Enikum number tharane

  • @lizbeth7698

    @lizbeth7698

    Ай бұрын

    എനിക്കും തരുമോ

  • @Mb30194
    @Mb30194Ай бұрын

    Chechy how can I contact you

  • @MaryMary-ri7fw
    @MaryMary-ri7fwАй бұрын

    Chechi's number tharamo?

  • @veenap522
    @veenap522Ай бұрын

    Amen

  • @sheebajose6091
    @sheebajose6091Ай бұрын

    Chechi phone number tharumo

Келесі