ഞാൻ മരിച്ചു കിടക്കുമ്പോൾ എന്റെ അമ്മമാതാവിൻറെ കാശുരൂപം നെഞ്ചത്ത് ഉണ്ടാകണം.വയനാട്ടിൽനിന്ന് ചങ്കുപൊട്ടി

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 189

  • @lijivinny4165
    @lijivinny416512 күн бұрын

    അമ്മ മാതാവേ സാമ്പന്ധികമായി ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @Beena-pe2tx
    @Beena-pe2tx12 күн бұрын

    അമ്മേ എന്റെ മകൾ അശ്വതി UK യിൽ ആണ്. വളരെ മാനസിക സമ്മർദ്ധത്തിൽ ആണ്. ആമവാതം, മൈഗ്രൈൻ, STRESS ഒമിറ്റിംഗ്, ജീവിതം തകർച്ച എല്ലാം കുടി തകർന്നു പോകുന്നു. അമ്മേ രക്ഷിക്കണം

  • @sudhysudhy933

    @sudhysudhy933

    11 күн бұрын

    അച്ചനെ vannu കാണു, മോളുടെ ഫോട്ടോ കാണിച്ചു കൊടുക്ക് , ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏

  • @marythomas9292

    @marythomas9292

    11 күн бұрын

    Ente jeevitha pankalikku sowkyam kodukkane..ravile unarumppol neeru koranjirikkane..

  • @user-kq9kx4yg3j

    @user-kq9kx4yg3j

    11 күн бұрын

    God bless you and we pray 🙏

  • @seenar8642
    @seenar864211 күн бұрын

    പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ എന്നും ഇന്നുംഅങ്ങേക്ക് ആരാധന 🙏🕯🙏

  • @MariaJose-je7tx
    @MariaJose-je7tx12 күн бұрын

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാവണംമേ 🙏🙏🙏അമ്മയുടെ കൃപ nalaki അനുഗ്രഹിക്കുന്മേ 🙏

  • @sarithaok8652
    @sarithaok865212 күн бұрын

    ഈ നിമിഷം കടം ഉള്ളവരുടെ മനസ്സിൽ അമ്മേ കടന്നു ചെല്ലണമേ.. കടത്തിൽ ഇളവ് നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏

  • @Mathavu22
    @Mathavu2212 күн бұрын

    അമ്മയുടെ പ്രതീശീകരണത്തിന്റ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adithyaprabhal8102
    @adithyaprabhal81028 күн бұрын

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤

  • @deepajibi3474
    @deepajibi34747 күн бұрын

    അമ്മ മാതാവേ ജോലിമേഖലയിൽ വന്നുകൊണ്ടിരിക്കുന്ന എല്ലാവിധ മാറ്റങ്ങളും കാര്യങ്ങളും സമർപ്പിക്കുന്നു അമ്മേ

  • @rejikuriakose7636
    @rejikuriakose763612 күн бұрын

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏😭😭😭😭

  • @asharavi3454

    @asharavi3454

    12 күн бұрын

    Amen,Amen,Amen, Amen, Amen

  • @sarithasaritha649
    @sarithasaritha64912 күн бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ സഹായം കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼😭😭🙏🏼😭🙏🏼🙏🏼

  • @simonabraham9645
    @simonabraham964512 күн бұрын

    Amme mathave dhukabharangal neekki samadanam tharename 💔😢👏🙏✝️🌷🌹

  • @Annumariya-kh9xo
    @Annumariya-kh9xo11 күн бұрын

    അമ്മേ എന്തൊരു വിശ്വാസം കരഞ്ഞു പോയി ക്രിസ്ത്യൻ ആയ എന്നെ പോലെ ഉള്ളവർക്ക് ഇത് പോലെ ആഴമായ വിശ്വാസം നൽകണേ.. ഈശോയെ അറിഞ്ഞിട്ടും ഇവര്ക്ക് ഉള്ളതിന്റെ നാലിൽ ഒന്ന് പോലും അറിയാത്തവരായി ജീവിക്കുന്ന എന്നോട് ക്ഷമിക്കണേ 😓🙏🏻🙏🏻

  • @akhilajoseph2707
    @akhilajoseph270712 күн бұрын

    നിൻ്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദാവ് നിൻ്റെ മധ്യേ യുണ്ട് . സെഫാനിയ 3:17

  • @ChrisChristeena
    @ChrisChristeena11 күн бұрын

    അമ്മേ മാതാവേ ബുദ്ധിമുട്ട് സഹിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ അല്ല മദ്യപാനികളെയും തൊട്ട് സവിക്യമാക്കേണമേ

  • @sanjfamily2508
    @sanjfamily250812 күн бұрын

    അമ്മേ കൃപാസന മാതാവേ 🙏🙏🙏✝️❣️

  • @user-os2tf8lt1k
    @user-os2tf8lt1k12 күн бұрын

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. ഇന്ന് അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി ഈ മാസം ജൂൺ 25നു ഇന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ.ഇന്ന് മുതൽ എന്റെ അമ്മക്ക് പൂർണ രോഗ സൗഖ്യം അമ്മ നൽകി എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. എത്രയും വേഗം നാളെ തന്നെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. ഇന്നുമുതൽ അമ്മയുടെ തലവേദന അമ്മ പൂർണമായി എടുത്തു മാറ്റണേ. 🙏🙏🌹🌹🕯️🕯️

  • @user-rc2xj4lg8z

    @user-rc2xj4lg8z

    11 күн бұрын

    🙏🙏🙏

  • @radhikagireesh28

    @radhikagireesh28

    11 күн бұрын

    🙏🙏

  • @keerthybrijithbenny5124
    @keerthybrijithbenny51247 күн бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ ഒരു തടസമില്ലാതെ എത്രയും പെട്ടന്ന് കിട്ടണമേ 🙏🙏 അമ്മേ

  • @clarammasimon1112
    @clarammasimon111212 күн бұрын

    അമ്മ മാതാവേ എന്റെ പങ്കാളി ടെ രോഗങ്ങൾ എല്ലാം മാറാൻ ഞാൻ പ്രാർത്ഥിക്കുന്നു... കിഡ്നി സ്റ്റോൺ.. യൂറിക് ആസിഡ്.. ക്രീയാറ്റിൻ... വേരിക്കോസ് പ്രശ്നം എല്ലാം സമർപ്പിക്കുന്നു.. 🙏🙏🙏

  • @sumijohnson5531
    @sumijohnson55317 күн бұрын

    അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏എന്റെ മക്കളെ കാത്തുകൊള്ളണമേ അമ്മേ 🙏q

  • @laisaluckose3243
    @laisaluckose324311 күн бұрын

    അമ്മേ ഈശോയെ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രേസനങ്ങളും മാറ്റി തരണേ രോഗം സുഖപ്പെടുത്തി തരണേ വയ്‌റിൻ്റെ ഗ്യാസ് മാറ്റി തരണേ കട കെണിയിൽ നിന്നും രേഷ് നൽകണമേ

  • @sarasann65
    @sarasann6511 күн бұрын

    എൻ്റെ അമ്മ മാതാവേ എൻ്റെ മനസ്സിന് സമാധാനം തന്നു എന്നെ അനുഗ്രഹിക്കണമേ

  • @ajithashaju7861
    @ajithashaju786112 күн бұрын

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു. സമാധാനം നൽകി അനുഗ്രഹിക്കണമേ എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @user-rh1ur3ez8j

    @user-rh1ur3ez8j

    11 күн бұрын

    Ente Eesoye ennodu karunayayirikkeneme Ammen Halelooiya Ammen

  • @leelaarjunan6426
    @leelaarjunan642612 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏 ആമേൻ

  • @user-vd2gv3dr1j
    @user-vd2gv3dr1j12 күн бұрын

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚💚

  • @aneeshr6987
    @aneeshr698712 күн бұрын

    അമ്മേ മാതാവേ മകൻ അനുഗ്രഹിക്കട്ടെ ഒരു ജീവിത പങ്കാളി വേഗത്തിൽ ലഭിക്കണെ മൂത്ത മകന്റെ കുടുംബജീവിതം അനുഭവിക്കണമേ മകന്റെ മരുമകളുടെ മൈഗ്രേൻ തലവേദന മാറിപ്പോയ മകന്റെ തലയിലെ ചാര മാറി പോണേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl11 күн бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുടട്ട് മാറ്റി സമാധാനം ഉണ്ടാവണമേ🙏🙏🙏❤️

  • @maymolmathew7308
    @maymolmathew730812 күн бұрын

    എൻറെ അമ്മയെ ജൂലൈ ആറാം തീയതി നടക്കുന്ന പരീക്ഷയ്ക്ക് പാസ്സ് അക്കി തരണമേ first attemptill തന്ന പാസ്സ് ആകി തരണമേ

  • @aksharathomas9435
    @aksharathomas943512 күн бұрын

    അമ്മേ മാതാവേ എൻ്റെ ജർമൻ പരീക്ഷ cancel ayipoi ഒരുപാട് കാലം ആയി അമ്മേ കഷ്ടപ്പെടുന്നു...അമ്മേ ഇത്രയും വേഗം അടുത്ത് പരീക്ഷ എഴുതി പാസ് ആകുവാൻ അമ്മേ അനുഗ്രഹിക്നെ🙏🙏

  • @shinujennis6191
    @shinujennis619111 күн бұрын

    എന്റെ അമ്മേ 🙏🙏എന്റെ ഈശോ 🙏🙏

  • @jainjosephl690
    @jainjosephl69012 күн бұрын

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @laimysebastian6634
    @laimysebastian663410 күн бұрын

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ....

  • @patrickjoseph519
    @patrickjoseph51912 күн бұрын

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @sreekala9038
    @sreekala903812 күн бұрын

    Amma mathave njangalkku vendy prarthikkaname Amen ave ave ave Maria 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🤲🏻😘🔥🌺✝️🌹💐😔😭

  • @binusebastianbinusebastian1669
    @binusebastianbinusebastian166911 күн бұрын

    അമ്മേ 25,26 നടക്കുന്ന b2examine സമർപ്പിക്കുന്നു 😭😭😭കൂടെ വന്നു എന്നെ സഹായിക്കേണ 🌹🌹🌹സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @anithachristopher7732
    @anithachristopher773210 күн бұрын

    എന്റെ അമ്മ മാതാവേ ഈ ദയനീയ അവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണേ അമ്മേ 🙏😢😢😢😢

  • @ammusivadas865
    @ammusivadas8657 күн бұрын

    അമ്മേ ഞങ്ങൾക്കും ഇതുപോലെ വീണ്ടും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യം പറയാനുള്ള കൃപ നല്കണമേ 🙏🏻🙏🏻

  • @leelaarjunan6426
    @leelaarjunan642612 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏 🙏

  • @josephpanakal9920
    @josephpanakal992011 күн бұрын

    അമ്മേ എൻ്റെ ഇതുവരെ ഉള്ള ജീവിതത്തിൽ നല്ല മനസോടെ ആർക്കെങ്കിലും ഒരു നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ പ്രതി എൻ്റെ കുടുംബത്തെ സഹായിക്കണമേ🙏

  • @gangasathyan7676
    @gangasathyan767611 күн бұрын

    അമ്മേ നന്ദി 🙏🙏🙏🙏🙏🙏

  • @bincypriya2759
    @bincypriya275912 күн бұрын

    Adiyane joliyil sahayyikkaname mathave...adiyante joli bharam kurachu tharaname mathave

  • @vava8076
    @vava807612 күн бұрын

    Amme mathave🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindud3715
    @bindud37152 күн бұрын

    അമ്മേ മക്കൾക്ക് ജീവിത പങ്കാളികളെ അമ്മ തന്നെ നൽകണേ അമ്മേ ഇന്നലെ അമ്മയെ അവിടെ വന്നു കാണാൻ പ്രാർത്ഥിക്കാൻ അനു ഗ്രഹിച്ചതിനു നന്ദി പറയുന്നു അമ്മേ ഗിരിജ പ്രസന്ന ചേച്ചി ലൂസി ചേച്ചി ദീപക് ആന്റോ ചേട്ടൻ റിങ്കി ക്രാന്തി ലിജി ലിസ ശോശാമ്മ ശിൽപ സോനു അനിത വർഗീസ് സമർപ്പിക്കുന്നു

  • @molyfrancis6332
    @molyfrancis633212 күн бұрын

    Praise the lord

  • @bindud3715
    @bindud37152 күн бұрын

    അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് മാത്രം ചിന്തിക്കാൻ കാണാൻ കേൾക്കാൻ പറയാൻ അനുഗ്രഹിക്കണേ അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ അമ്മേ എന്റെ മേലധികാരികൾ സഹപ്രവ ർത്തകർ അയൽക്കാരെ സമർപ്പിക്കുന്നു 🙏

  • @soniastellus1
    @soniastellus111 күн бұрын

    Ammay Mathavey Enteyum Moludeyum Udambady Niyogangal Samarppikkunu❤🙏 🙏 🙏

  • @mariammajoshy4271
    @mariammajoshy427112 күн бұрын

    Thankyou JESUS. Thankyou morher MARY

  • @sreekala9038
    @sreekala903812 күн бұрын

    Amma Njanum ente Amma eshoye vilichu prarthichittu kurisu varachittu anu pogune ente Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😘🔥🕯🛐😔😭😭😭😭😭😭😭😭😭😭😔🙏🤲🏻

  • @salykunjumon9871
    @salykunjumon987111 күн бұрын

    മാതാവേ പാപിയായ എന്നെയും sakshiyakkane 🙏

  • @joshmajohny2982
    @joshmajohny298210 күн бұрын

    നന്ദി അമ്മേ 🤍

  • @user-ee6jt3fz2d
    @user-ee6jt3fz2d11 күн бұрын

    Amme kadathil ninnum viduthal nalkaname amme ❤❤❤🙏🏻🙏🏻🙏🏻

  • @lissybijulissybiju7292
    @lissybijulissybiju72922 күн бұрын

    അമ്മേ കനിയണമേ ❤❤🎉🎉

  • @leelaarjunan6426
    @leelaarjunan642611 күн бұрын

    എൻെറ കൃപാസനം മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി സഥിരം ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏 🙏 ❤

  • @bindu5024
    @bindu502410 күн бұрын

    അമ്മ മാതാവേ ഞാൻ അവിടെ വന്ന് സാക്ഷ്യ പറയാം എൻ്റെ സഹോദരന് ഒരു ജോലിയും രണ്ടാം വിവാഹവും നടത്തണമേ ആരുമില്ല മാതാവേ അവന് നീ ഒരു താങ്ങായി തണലായി വിശ്വാസം കൊടുക്കണമേ

  • @devuti6861
    @devuti686112 күн бұрын

    Anekayirangalkk anugraham nalkunnathine ente amma Mathave Nanni ❤❤❤

  • @AnilaJose-kt7nt
    @AnilaJose-kt7nt12 күн бұрын

    Amen

  • @subythomas7734
    @subythomas773412 күн бұрын

    Amma mathave keaminte resultil idappetane ❤

  • @badriprasadprasad5843
    @badriprasadprasad584312 күн бұрын

    Amme mathave sahaikkaname samrekhikkanane Amen

  • @GALAXY-fv3yd
    @GALAXY-fv3yd12 күн бұрын

    Amme mathave joil kitatumm

  • @nelsonponnumani2641
    @nelsonponnumani264110 күн бұрын

    അമ്മ മാതാവേ ഈശോയെ എന്റെ കുഞ്ഞിന് എത്രയും പെട്ടെന്ന് ജോലിക് കേറാൻ സാധിക്കണേ 🙏🙏🙏💐💐💐❤️❤️❤️

  • @jinujohnson6343
    @jinujohnson63437 күн бұрын

    അമ്മേ എത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം എനിക്ക് നൽകണേ, എന്റെ ദേഷ്യം മാറ്റിത്തരണെ, മുൻകോപം മാറ്റിതരണേ, വിദേശത്ത് പോകാൻ ഉള്ള തടസം മാറ്റിതരണേ, മോൾക് പഠിക്കാൻ കഴിവ് നൽകണേ, കുരുത്തക്കേട് മാറ്റിതരണേ

  • @suryasujith1232
    @suryasujith123211 күн бұрын

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️

  • @jessy_telson
    @jessy_telson12 күн бұрын

    അമ്മേ രക്ഷയായി കൂടെ ഉണ്ടാവനെ 😢 സാമ്പത്തിക പ്രേധിസന്ധി മാറ്റിത്തരനെ ജോലി മേഖലയെ അനുഗ്രെഹിക്കണേ സ്വന്തം വീട് നൽകി അനുഗ്രെഹിക്കണേ 🙏🏻

  • @user-gy2nw9df7l

    @user-gy2nw9df7l

    12 күн бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @devuti6861

    @devuti6861

    12 күн бұрын

    Amen ❤❤❤❤❤

  • @sonasajan7706
    @sonasajan770611 күн бұрын

    എൻ്റെ അമ്മേ മാതാവേ എൻ്റെ പപ്പയ്ക്ക് TMT ചെയ്‌തു നോക്കിയപ്പോ ചെറിയ ഒരു വ്യതിയാനം ഉണ്ടെന്നു ഡോക്ടർ പറഞ്ഞു അത് കൊണ്ട് ആൻജിയോഗ്രാം വ്യാഴാഴ്ച ചെയ്‌ത് നോക്കണം എൻ്റെ അമ്മേ എൻ്റെ ക്യുപാസന മാതാവേ ഒരു കൊഴപ്പാവും ഉണ്ടവല്ലേ എൻ്റെ മാതാവേ വിഷമിപ്പിക്കല്ലേ എൻ്റെ അമ്മേ മാതാവേ ആമേൻ❤

  • @tessj265
    @tessj26511 күн бұрын

    Thank you Jesus, praise you Jesus hallelujah Jesus, praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @babuvarghese379
    @babuvarghese37912 күн бұрын

    Amen 🙏🙏🙏🙏🙏🙏🙏🙏

  • @bindu5024
    @bindu502410 күн бұрын

    അമ്മേ മാതാവേ സ്വസ്തി എൻ്റെ ഭർത്താവിന് നീ തന്നെ ഒരു ജോലിയും വിസയും കൊടുത്ത് ireland ൽ എത്തിക്കണേ

  • @gardeningangles7865
    @gardeningangles786511 күн бұрын

    അമ്മേ മാതാവേ uk യിൽ പോകുന്ന കാര്യം ശെരി ആക്കി തരണമേ അമ്മേ. എനിക്ക് സാക്ഷ്യം പറയാനുള്ള അവസരം ഒരുക്കി തരണമേ.

  • @aryamathew1573
    @aryamathew157311 күн бұрын

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏

  • @jeffth7837
    @jeffth783712 күн бұрын

    Amen❤

  • @beenagomez5341
    @beenagomez534111 күн бұрын

    Amma mathave ente ജോലിയുടെ കാര്യത്തിൽ ഇടപെടണം അമ്മേ

  • @teenarajan6919
    @teenarajan691911 күн бұрын

    ❤❤❤ ammaea jesus ❤❤❤

  • @asharavi6378
    @asharavi637811 күн бұрын

    അമ്മേ മാതാവേ എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 😭🙏 ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഉള്ള ഒരു വഴിയാണ് അവനൊരുജോലി മാതാവേ കടങ്ങൾ നിമിത്തം എങ്ങനെ മുൻപോട്ട് ജീവിക്കും എന്നറിയില്ല അമ്മേ ഒരു വഴി കാട്ടി തരേണമേ 😭🙏 മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏 മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം 🕯️🙏🕯️🙏 കൈവിടല്ലേ അമ്മേ 😭🙏

  • @sheenajoseph5247
    @sheenajoseph52479 күн бұрын

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @vtmathew63
    @vtmathew6311 күн бұрын

    Amme mathave Amma thanna anugrahangalkku engine nanni parayum❤

  • @bincyyohannan6425
    @bincyyohannan642512 күн бұрын

    Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane

  • @soumyas4608
    @soumyas46087 күн бұрын

    അമ്മേ.... നന്ദി. ഈ.. മാമീടെ കുടുംബത്തെ... ഇനിയും.. അനുഗ്രഹിക്കണേ. 👏🏻

  • @mariyacelin7792
    @mariyacelin779211 күн бұрын

    അമ്മേ മാതാവേ എന്റെ മക്കളുടെമേൽ കൃപ ആയിരിക്കണം

  • @sreekala9038
    @sreekala903812 күн бұрын

    Amma ente mole Nee reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma e bhavikalkku Vera arumille amma anugrehikkaname njangalkarumilla Amma ente eshoappayum ente Amma mathavum mathram Ulla Amma e logathu ningal allathe Vera arumilla ente parisutha amma ente vedanakal Edith mattaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐🤲🏻😘🔥🌺✝️🌹😔😭😭😭

  • @anuraju3055
    @anuraju305512 күн бұрын

    അമ്മേ July 8 എൻ്റെ മകൻ്റെ birthday ആണ്. ഒരു സമ്മാനം നൽകി അനുഗ്രഎക്കണമേ....🙏🏻🙏🏻🙏🏻

  • @BineeshEV
    @BineeshEV8 күн бұрын

    മാതാവേ

  • @bindud3715
    @bindud37152 күн бұрын

    അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥ നയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണേ അമ്മേ എബി ഞാനും സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ 🙏

  • @maymolmathew7308
    @maymolmathew730812 күн бұрын

    2 yr sheha കിട്ടിയ പരീക്ഷയാണ് അമ്മ എക്സാം പാസ്സ് ആകി തരണമേ ജൂലൈ ആറാം തീയതി നടക്കുന്ന പരീക്ഷ first attemptill തന്ന പാസ്സ് ആകി തരണമേ

  • @KavyaRajan-wf8rb
    @KavyaRajan-wf8rb11 күн бұрын

    Ave mariya

  • @Walk_with_him
    @Walk_with_him5 күн бұрын

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @pushpakumar8645
    @pushpakumar864510 күн бұрын

    Amme mathave rogikalaya ente mathapithakkalkk roga santhi nalki anugrahikkename amen

  • @Sajan-hh5xb
    @Sajan-hh5xb7 күн бұрын

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @smithak4183
    @smithak418312 күн бұрын

    ദുഷ്ടരൂപീകളിൽ നിന്നും സംരക്ഷണം തരണേ

  • @rejikuriakose7636
    @rejikuriakose763612 күн бұрын

    Not by Merit bat by Grace🙏🙏🙏🙏🌹🌹🌹🌹😭😭😭😭

  • @vineeshnkvineesh9948
    @vineeshnkvineesh99483 күн бұрын

    മാതാവേ എൻ്റെ നിയോഗം സാധിച്ചു തരണേ

  • @maadhuraje
    @maadhuraje12 күн бұрын

    Ente Amma Mathave, Yesuppa Enteyum Ente Familiyudeyum Udambadi Niyogavum, Prarthanayum, Aavashyavum Ethrayum Vegam Njangalk Sadhich Thannu Kreupasanam Altharayil Vannu Sakshyam Parayan Njangale Anuvadhich Anugrahikename, Enik Udane Thanne Vidheshath Nalla Salary Yodu Koodiyulla Job Nalki Anugrahikename, Ellathinum Nanni 🙏 🙏 🙏 Njangale Anugrahikename Rekshikename 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏

  • @raji.vraji.v9894
    @raji.vraji.v989411 күн бұрын

    ആവേമരിയ

  • @sheebarajusheebaraju6729
    @sheebarajusheebaraju672912 күн бұрын

    Amme mathave enikkum makkalkkum kreupa nalkename amen 🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp12 күн бұрын

    അമ്മേ.. എന്റെ മാതാവേ 🙏🙏എന്നെ സാഹയിക്കണ്ണമ്മേ അമ്മേ 🥹എന്റെ അമ്മേ.. മാതാവേ.. എനിക്ക് ഗ്യസ്‌സിന്റെ വേദന വന്ന കാരണo അമ്മേ ഞാനും എന്നെപോലെ കൂടെ ഉള്ളവരു വീട്ടിലേക്കു പോന്നു അമ്മേ ☹️☹️എന്റെ അമ്മേ മാതാവേ.. എനിക്ക് ആക്കെ പേടി ആവുവാ അമ്മേ 1st bsc nursing പരീക്ഷ ആണ് അമ്മേ 🥹🥹🥹🥹എനിക്ക് എന്തു ചെയണം എന്ന് എനിക്ക് അറിയില്ല അമ്മേ 🥹🥹🥹പഠിച്ചു കഴിഞ്ഞു ഇല്ല അമ്മേ 🥹🥹🥹എന്റെ അമ്മേ മറ്റുകൂട്ടുകാര് പഠിക്കുന്നത് പോലെ എനിക്ക് പഠിക്കാനും കഴിയുനില്ല അമ്മേ 🥹🥹🥹ഓർക്കാനും എഴുതാനും പാടാണ് അമ്മേ 🥹🥹ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് 🥹🥹എനിക്ക് 4 വിഷയം ഉണ്ട് അമ്മേ അമ്മേ എനിക്ക് വയ്യായിക വരുകയും പരീക്ഷയും വരുവാ അമ്മേ 🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ.. ഞാൻ പഠിക്കാൻയി എടുത്തിട്ടുണ്ട് അമ്മേ ഒരാഴ്ച കഴിഞ്ഞു ചെല്ലാൻ പറയുകയും ചെയിതു അമ്മേ 🥹🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് വയറുവേദന മാറ്റി തരണമേ അമ്മേ.. ഗ്യസ്സ് പ്രശ്നം മാറ്റി തരണമേ അമ്മേ 🥹🥹🥹🥹🥹🥹എന്നെ പഠിക്കാനും അമ്മ സാഹയികണമേ അമ്മേ 🥹🥹🥹🥹🥹🥹🥹അമ്മേ എന്റെ മാതാവേ... എന്ന് യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹികണമേ അമ്മേ 🥹🥹🥹🥹☹️☹️☹️☹️🙏🥹🥹🥹🥹🥹🥹🥹🙏🙏🙏☹️☹️☹️☹️🙏🙏🙏

  • @LijiLal
    @LijiLal12 күн бұрын

    Amme ninaku aayiram nangni achayude cound koott8thannathinu 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @easeepjjeni
    @easeepjjeni6 күн бұрын

    ആമേൻ🙏

  • @soneyalexander4521
    @soneyalexander452112 күн бұрын

    Thanks amma for every things ❤

  • @isha1602
    @isha16028 күн бұрын

    ആമേൻ 🙏🏻

  • @jintojose1262
    @jintojose126212 күн бұрын

    Amme mathave ente koode undavaname ente naduvethana maranamee enik oru joli kittanamme amme mathave ente wife pregnant anu ammayeyum kunjineyum kathukollanamee mathave 🙏🙏🙏

  • @athirasnair9953
    @athirasnair995311 күн бұрын

    Mathave Anugrahikane kshmikkane kakkane

  • @mariyacelin7792
    @mariyacelin779211 күн бұрын

    അമ്മേ മാതാവേ mariyamoludeyum ella മക്കളുടെയും lllrd semester examinte mel കൃപയിരിക്കണമേ. നന്നായി padichorunguvan സഹായിക്കണമേ അമ്മേ. Examinte പേടി മാറികൊടുക്കണമേ. കൈ വിടല്ലേ അമ്മേ. ഹെലൻ മോൾക്ക് b. Sc nursingnu seat വാങ്ങി തരണേ. St. Philominasil or st. Marthayil thanne venam amme.

Келесі