ഈശോ മരിച്ചിട്ടില്ല | JESUS LIVED IN INDIA | DARKMODE ©BeyporeSultan Vlog 188

Ойын-сауық

For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: ഈശോ മരിച്ചിട്ടില്ല | JESUS LIVED IN INDIA | THE UNKNOWN LIFE OF JESUS
Location : BEYPORE
Shot Date : 12 AUG 2021
Concept : CONSPIRACY
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
KZread : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 3 500

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult3 жыл бұрын

    യേശു ക്രിസ്തുവിൽ ആരും അത്ഭുതം ചാർത്തി കൊടുത്തതല്ല യേശു അങ്ങനെ അത്ഭുതങ്ങൾ ചെയ്യുമെന്ന് അവിടുന്ന് ജനിക്കുന്നതിനു ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തന്നെ പ്രവചിച്ചതാണ് പഴയ നിയമം എടുത്തു നോക്കിയാൽ കാണാം

  • @vishnuml9556

    @vishnuml9556

    3 жыл бұрын

    ബൈബിളിൽ എഴുതിയ കാര്യം വായിച്ചിട്ട് ഇങ്ങോട്ട് വരല്ലേ മുത്തേ

  • @vishnuml9556

    @vishnuml9556

    3 жыл бұрын

    ഇത് ആള് വേറെയാ സുൽത്താന്റെ അടുത്ത കളി മറക്കല്ലേ

  • @dcreaper379

    @dcreaper379

    3 жыл бұрын

    @@vishnuml9556 vannal ni endh cheyyum vayichitt varano vendayo ennath avanavante eshttam.

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    3 жыл бұрын

    @@vishnuml9556 യേശുവിനെ കുറിച്ച് ബൈബിൾ എഴുതിയതാണ് കാര്യം അല്ലാതേ ഓരോ കോപ്പൻമാർ യൂട്യൂബ് ചാനൽ ഉണ്ടാക്കി ശര്ദിക്കുന്നതല്ല ഞങ്ങൾക്ക് കുറച്ചു കൂടെ പവർഫുൾ ആയ സൈബർ ടീം ഉണ്ടായിരുന്നു എങ്കിൽ ഇവന്റെ ചാനൽ ഇടിച്ചു പൊടിച്ചു പാത്രത്തിലാക്കി ഇവന്റെ കയ്യിൽ കൊടുത്തേനെ

  • @bharathbeenhere

    @bharathbeenhere

    3 жыл бұрын

    മ്മ്മ് അണ്ടി 😂

  • @myvlogsbymonu8021
    @myvlogsbymonu80212 жыл бұрын

    ഒരു ജാതി, ഒരു മതം, ഒരു ദൈവവും മനുഷ്യനും - വർഗീയത ആവസാനിപ്പിക്കുക - സ്നേഹം, സന്തോഷം, സമധാന ദൈവത്തിൽ ലോകത്തിൽ വിതക്കാട്ടെ ... നന്ദി ... ആമേൻ ..

  • @nikhilthampi8201
    @nikhilthampi82013 жыл бұрын

    യേശു വിന്റെ വാക്കുകൾ എന്നും നിൽക്കും എല്ലാരേയും സ്നേഹിക്കൻ പറഞ്ഞ അദ്ദേഹം ദൈവം പുത്രൻ തന്നെയാണ്

  • @asaphthomas443

    @asaphthomas443

    3 жыл бұрын

    @thambi you are absolutely right

  • @Goodboy-sq4ot

    @Goodboy-sq4ot

    3 жыл бұрын

    @@aswinvenugopalan പ്രപഞ്ച സൃഷ്ടാവായ ദൈവം മനുഷ്യ ശരീരം ധരിച്ച് വന്നതാണ് കർത്താവായ യേശു ക്രിസ്തു പിതാവും - പുത്രനും - പരിശുദ്ധാത്മാവുമായ ഏക ദൈവത്തിന് സ്തുതി❤️

  • @duke1297

    @duke1297

    3 жыл бұрын

    @@aswinvenugopalan athinee kaatum bhedham poyi vazha nadunnatha

  • @joemony798

    @joemony798

    3 жыл бұрын

    @@aswinvenugopalan ningale elavarodum snehikaan paranje enkilum ningaluda ullil angana alla enne ningalke thanna ariyam athe ane athinte karyam

  • @nsfox8125

    @nsfox8125

    3 жыл бұрын

    Nenak vayyeda 🙄

  • @sanudas9038
    @sanudas90382 жыл бұрын

    നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ...., സ്‌നേഹിക്കാൻ മാത്രം പഠിപ്പിച്ചവൻ എന്നും ജീവിക്കും ❤️

  • @sivapriyasisira1886
    @sivapriyasisira18862 жыл бұрын

    അത്രയും വേദന അനുഭവിച്ച ഒരു ജനതയ്ക്ക് വേണ്ടി അവരോടൊപ്പം നിന്ന് പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഗൃഹസ്തനായി കുട്ടികളും കുടുംബവുമായി ഒതുങ്ങി കഴിയുമെന്ന് തോന്നുന്നില്ല...

  • @lonelyboy4385
    @lonelyboy43853 жыл бұрын

    108മത്തെ കംമെന്റിനു ഒരു 108 ലൈക്‌ തരുമോ ഗൂയ്‌സ് 😁😁😁

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    Intro പോലും skip ചെയ്യാൻ തോന്നുന്നില്ല.. Sound Effect 👍 പൊളി

  • @gokulmg1

    @gokulmg1

    3 жыл бұрын

    theatere experience.. atmos 5.1 kiduuuu

  • @aromalkuttappan3075

    @aromalkuttappan3075

    3 жыл бұрын

    Thank u

  • @anuvindhk3229

    @anuvindhk3229

    3 жыл бұрын

    👍❤️

  • @rudravibe243

    @rudravibe243

    3 жыл бұрын

    Dhe ivdem sirr

  • @miniatureworld2174

    @miniatureworld2174

    2 жыл бұрын

    ആശാൻ 😍😍

  • @chrisj8389
    @chrisj83893 жыл бұрын

    യേശുക്രിസ്തു എന്താണ് ഇത്ര പ്രചാരം നേടിയത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം മതമോ, ജാതിയോ, ദൈവമോ ഒന്നും അല്ല, അതിനുത്തരം സമാധാനം, ക്ഷമ, സ്നേഹം.......

  • @ajayvijayan8857

    @ajayvijayan8857

    3 жыл бұрын

    Matha prajaranam, colonisation

  • @Unknown-qm5sz

    @Unknown-qm5sz

    3 жыл бұрын

    😂 എല്ലാ മതങ്ങളും അങ്ങനെ ഒക്കെ തന്നെയാ. പിന്നെ അത് കൊണ്ട് നടക്കുന്നവർ ഒക്കെ കൂടി അത് അങ്ങനെ അല്ലാണ്ടാകുന്നു എന്നു മാത്രം.

  • @SageOP7

    @SageOP7

    3 жыл бұрын

    💯💯

  • @beenageorge7273

    @beenageorge7273

    3 жыл бұрын

    @@Unknown-qm5sz 💣💣💣 മതം അങ്ങനയാണോ??🤔

  • @GHOST-xp2dk

    @GHOST-xp2dk

    3 жыл бұрын

    @@ajayvijayan8857 India yil hindukalude prajaranam🤣

  • @muzical.ly3905
    @muzical.ly39053 жыл бұрын

    ഞാൻ മതത്തിൽ ഒന്നും വിശ്വസിക്കുന്നില്ല..മതം ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യൻ നന്നാവാൻ വേണ്ടിയാണ്... ഒരുപാട് നല്ല ചിന്തകൾ മനുഷ്യരിലേക്ക് എത്തിക്കാൻ ആണ്..അല്ലാതെ മതവിശ്വാസത്തിന്റെ പേരിൽ മനുഷ്യനെ തരംതിരിച്ച് കാണാൻ അല്ല.... ഇതൊക്കെ പറയാൻ എനിക്ക് യോഗ്യത ഉണ്ടോ എന്ന് അറിയില്ല...കാരണം ഞാൻ 17 വയസ്സ് ഉള്ള ഒരു പെണ്ണാണ്.....ഒരുപാട് വർഷം ഈ ഭൂമിയിൽ ജീവിച്ചു പരിചയം ഇല്ല....പക്ഷേ ഞാൻ കണ്ടതും കേട്ടതും വെച്ച് വിശ്വാസം എന്നത്‌ ഓരോ വ്യക്തിയേയും അവരുടെ കഠിന കാലത്തിൽ മുന്നോട്ട് നയിക്കുന്ന ഒരു ശക്തി ആയിട്ടാണ്.... അറിഞ്ഞ കര്യങ്ങൾ ഒക്കെ തെറ്റായിരുന്നു എന്ന് അറിയുന്നത് പുതിയ കാര്യങ്ങൽ അറിയുമ്പോളാന് അത് ശാസ്ത്രം ആയാലും മതം ആയാലും

  • @anonymous-wp1pd

    @anonymous-wp1pd

    3 жыл бұрын

    💖🎈

  • @vaishnavivijayan2657

    @vaishnavivijayan2657

    3 жыл бұрын

    ❤️❤️

  • @zeyan9580

    @zeyan9580

    3 жыл бұрын

    💞

  • @adithyalal8197

    @adithyalal8197

    2 жыл бұрын

    👍

  • @sandrajani8286

    @sandrajani8286

    2 жыл бұрын

  • @athulkrishnak.b2850
    @athulkrishnak.b28503 жыл бұрын

    "നന്മ തിരഞ്ഞെടുക്കപ്പെട്ട ഒന്നാണ്. ഒരു മനുഷ്യന് തിരഞ്ഞെടുക്കാനാകാത്തപ്പോൾ അയാൾ ഒരു മനുഷ്യനായിത്തീരുന്നു . 🙌

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @athiraanil4236

    @athiraanil4236

    5 ай бұрын

  • @jesusredeemer1569
    @jesusredeemer15692 жыл бұрын

    യേശു ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.

  • @codered8030

    @codered8030

    Жыл бұрын

    Athe athe🫡🫡

  • @midhunthomas9356
    @midhunthomas93562 жыл бұрын

    Man, these are some real quality contents ❤️❤️🔥🔥🔥

  • @wadlowpadua
    @wadlowpadua3 жыл бұрын

    U always keeps me on goosebumping mode from start till end… U R Unstoppable Man… Kudos… Only complaint towards you is that the video length…please make it atleast 30 min☺️☺️

  • @Cibin_Abraham
    @Cibin_Abraham3 жыл бұрын

    ഈശോ കുരിശിൽ രക്തം ചിന്തി മരിച്ചിട്ടില്ലായിരുന്നെങ്കിൽ, അവനെ അവന്റെ ശിഷ്യമാരാണ് കുരിശിൽ നിന്ന് ഇറക്കിയപ്പോൾ രക്ഷിച്ചു കൊണ്ട് പോയതെങ്കിൽ, ഏത് ശിഷ്യനാണ് ക്രിസ്തുവിന് വേണ്ടി രക്തസാക്ഷ്യം വരിക്കുക...? ഇനി ശിഷ്യന്മാരാരും രക്തസാക്ഷ്യം വരിച്ചിട്ടില്ല എന്നാണ് സുൽത്താൻ പറയുന്നതെങ്കിൽ പണ്ടെങ്ങോ കേട്ട ഒരു വാചകം ഓർക്കുകയാണ്. "One lie is enough to question all the Truths"

  • @thomasjoseph9115

    @thomasjoseph9115

    3 жыл бұрын

    Athoru pointannu ii വാദങ്ങളെ എല്ലാം പൊളിച്ചടുക്കുന്ന

  • @anonymous-wp1pd

    @anonymous-wp1pd

    3 жыл бұрын

    Marichathu kondu ithinu ivde prasakthi illa

  • @vshnu-v3109
    @vshnu-v31093 жыл бұрын

    ❤️❤️❤️സുൽത്താൻ Dark mode+രാത്രി+mystery content 💥💥😍😍

  • @User-dvvk8n
    @User-dvvk8n3 жыл бұрын

    Awesome need more videos like this from you, sultan we are waiting ✋

  • @nithinkkj
    @nithinkkj2 жыл бұрын

    ദൈവത്തിന്റെ പുത്രനായി ഈ ഭൂമിയിൽ ജനിച്ചു നമ്മുടെ എല്ലാവരുടെയും പാപങ്ങൾക്ക് വേണ്ടി മരിച്ചു ഉയർത്തപ്പെട്ട യേശു കർത്താവ് ഇന്നും ജീവിക്കുന്നു ...!!! I am a witness... When holy spirit is there with us, we can understand what God is and what the bible says about Jesus and living god...

  • @storyteller3666
    @storyteller36663 жыл бұрын

    സുൽത്താനെ....... സുൽത്താന്റെ ഓരോ വീഡിയോകളും ഇറങ്ങുമ്പോൾ.... ആകാംഷയോടെ നോക്കി കാണുന്ന ഈ കത്തനാർ...... ഒരു സുൽത്താൻ ഭക്തൻ 🥀🥀🥀

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @sulthannaif4195

    @sulthannaif4195

    3 жыл бұрын

    Thanks❤️

  • @nsfox8125

    @nsfox8125

    3 жыл бұрын

    🦊🎈

  • @Lord60000
    @Lord600003 жыл бұрын

    യേശു കേസറിയാഫിലിപ്പിപ്രദേശത്ത്‌ എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌? ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌. യേശു അവനോട്‌ അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്റെ പിതാവാണ്‌ നിനക്ക്‌ ഇതു വെളിപ്പെടുത്തിത്തന്നത്‌. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. Mathew 16 : 13-18

  • @ashil4433

    @ashil4433

    3 жыл бұрын

    🤔🤔🤔

  • @Rvndreji1998

    @Rvndreji1998

    3 жыл бұрын

    Ivanenna praanthano??

  • @manojmj3412

    @manojmj3412

    3 жыл бұрын

    God is with you bro

  • @Rvndreji1998

    @Rvndreji1998

    3 жыл бұрын

    @@Lord60000poda phsyco kunjade🤣🤣🤣11

  • @laughingguy2203

    @laughingguy2203

    3 жыл бұрын

    @@Rvndreji1998 😂

  • @dezpopz8726
    @dezpopz87263 жыл бұрын

    They don't know what they are doing forgive them Love all❤️ serve all ❣️

  • @harleyqueenyt5508

    @harleyqueenyt5508

    3 жыл бұрын

    ഇവർ ചെയുന്നത് എന്ത് എന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ

  • @Pogomaesh

    @Pogomaesh

    3 жыл бұрын

    @@harleyqueenyt5508 poyi paninokada ninteyokke prarthana kondalla arum jeevikane Kshama chyikkan vane kunnu

  • @sreedhar5052

    @sreedhar5052

    3 жыл бұрын

    Achoda ..... Enichu podaaaa

  • @Pogomaesh

    @Pogomaesh

    3 жыл бұрын

    @@sreedhar5052 evide povana eshoppante aduthekano

  • @Pogomaesh

    @Pogomaesh

    3 жыл бұрын

    @@sreedhar5052 oh okay pulle maripoyata kshami

  • @libinjose6243
    @libinjose62432 жыл бұрын

    യേശു 12 വയസിനു ശേഷം എവിടെ പോയി എന്നുള്ളതാണ് ചോദ്യം കാരണം ദേവാലയത്തിൽ വെച്ചു കാണാതായതിനു ശേഷം പിന്നെ യേശുവിനെ ബൈബിളിൽ കാണുന്നത് 30 വയസിലാണ് യേശു ഇന്ത്യയിൽ ആയിരുന്നു അവിടെ ആയിരുന്നു എന്നൊക്കെ പലരും പറയും പക്ഷെ യേശു നസ്രത്തിൽ ഉണ്ടായിരുന്നു ലൂക്ക 2-51, 52 പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്‍െറ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു. 18 വർഷങ്ങൾ ഒരു സാധാരണ ജീവിതമാണ് യേശു നയിച്ചത് പരസ്യ ജീവിതം ആരംഭിക്കുന്നത് 30 വയസിലും അത് കൊണ്ടാണ് 18 വർഷങ്ങൾ ബൈബിളിൽ രേഖപ്പെടുതാതു

  • @aksahere6627
    @aksahere66273 жыл бұрын

    The Bible clearly says that after coming back from Jerusalem at the age of 12 with his parents Luke 2: 51 -52 “Then he went down to Nazareth with them and was obedient to them. But his mother treasured all these things in her heart. And Jesus grew in wisdom and stature, and in favor with God and man.” ❤️

  • @manojmj3412

    @manojmj3412

    3 жыл бұрын

    God is with you bro

  • @ananiyariya4096

    @ananiyariya4096

    2 жыл бұрын

    🙏 🙏Amen

  • @-original-6163

    @-original-6163

    2 жыл бұрын

    @@abhinandpaulm8858 Never.

  • @ancyvarghese165

    @ancyvarghese165

    2 жыл бұрын

    @@abhinandpaulm8858 give me the proof... When you raise an argument you should have proof to justify it.. So what proof do you have ?

  • @abhinandpaulm8858

    @abhinandpaulm8858

    2 жыл бұрын

    @@ancyvarghese165 sorry i dont have any proof Just a doubt Iam deleting that comment 🙂

  • @syamtvr
    @syamtvr3 жыл бұрын

    യേശു ക്രിസ്തുവിന്റെ 12 മുതൽ 30 വയസു സമയത്ത്‌ (Unknown years of Jesus) നളന്ദ വിശ്വവിദ്യാലയത്തിൽ പഠിച്ചതായി എവിടെയോ വായിച്ചിട്ടുണ്ട്. ഇതേക്കുറിച്ചു ഇപ്പോളും തർക്കങ്ങൾ നിലനിൽക്കുന്നു. ലോജിക് നോക്കുമ്പോൾ വർഷങ്ങൾ തമ്മിൽ ഒരു പൊരുത്തക്കേടുണ്ട്...

  • @godsongeorgemandumpal3599
    @godsongeorgemandumpal35993 жыл бұрын

    മതം ഇല്ലാത്ത കാലം ഒന്ന് ചിന്തിച്ചാൽ അത് പൊളിയായിരിക്കും. ഇപ്പോഴും എനിക്കും മറ്റുള്ളവർക്കും ഇടയിൽ മതത്തിന്റെ വേലിക്കെട്ട് എനിക്ക് തോന്നാറുണ്ട്. ഈ ഒരു വേർത്തിരിവ് ഇല്ലായിരുന്നെങ്കിൽ ഞാൻ പലപ്പോഴും ചിന്തിക്കുന്നു. മതത്തിനപ്പുറം നമ്മൾ മനുഷ്യർ ആയി കണ്ടാൽ🥰🥰🥰🥰🥰

  • @Krishna__2.0

    @Krishna__2.0

    2 жыл бұрын

    എല്ലാം ഒന്നായാലും മതി

  • @jincybincy2000
    @jincybincy20002 жыл бұрын

    I love you Jesus❤️❤️

  • @BlackRav3n
    @BlackRav3n3 жыл бұрын

    When You know The Truth, The Truth will Set You Free

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    waiting🎈🎈🎈

  • @jijojob6599

    @jijojob6599

    3 жыл бұрын

    Soo true

  • @amjojoshy4975

    @amjojoshy4975

    3 жыл бұрын

    @@BeyporeSultanOnline ഡോ നിങ്ങൾക്ക് ജീസസ് നെ പറ്റി പറയാൻ എന്ത് യോഗ്യതയാ ഉള്ളെ? ask forgivenes!

  • @alpha7x707

    @alpha7x707

    3 жыл бұрын

    @@amjojoshy4975 forgivenes choichilenkil Jesus kadikuvoo😂

  • @laughingguy2203

    @laughingguy2203

    3 жыл бұрын

    @@amjojoshy4975 oo nee analo കോടതി poda..

  • @SANDEEPONLINE1
    @SANDEEPONLINE13 жыл бұрын

    വീണ്ടും ഒരു അടിപൊളി എപ്പിസോഡ്. ഒരു സമയത്തേക്ക് നമ്മൾ ആ കാലഘട്ടത്തിൽ ആയി മാറുകയായിരുന്നു. Sulthan's magical 🎈🎈🎈 leads it...

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @reivaZ
    @reivaZ3 жыл бұрын

    Thanks for opening up our minds. Your videos are really mind blowing. Thanks for bringing out such masterpiece through your hard work and dedication 🙌

  • @advratheeshishowjoseph6245

    @advratheeshishowjoseph6245

    2 жыл бұрын

    Jesus is great

  • @aswinav4738
    @aswinav47383 жыл бұрын

    മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റ മിശിഹാ. ഇന്നും ജീവിക്കുന്നു.

  • @gokulmg1

    @gokulmg1

    3 жыл бұрын

    ennum jeevikkattte .....

  • @lifejourney6684

    @lifejourney6684

    3 жыл бұрын

    🙄

  • @Goodboy-sq4ot

    @Goodboy-sq4ot

    3 жыл бұрын

    പ്രപഞ്ച സൃഷ്ടാവായ ദൈവം മനുഷ്യ ശരീരം ധരിച്ച് വന്നതാണ് കർത്താവായ യേശു ക്രിസ്തു പിതാവും - പുത്രനും - പരിശുദ്ധാത്മാവുമായ ഏക ദൈവത്തിന് സ്തുതി❤️

  • @lifejourney6684

    @lifejourney6684

    3 жыл бұрын

    "ഓം !! ഡിങ്കായ ഡിങ്കസ്യ "

  • @vishnusnair7295

    @vishnusnair7295

    3 жыл бұрын

    Eppo psg il kalikkunnu😻🤐😅😅😅

  • @vineethgodsowncountry9753
    @vineethgodsowncountry97533 жыл бұрын

    സുൽത്താനേ...കേരളീയ ഐതിഹ്യങ്ങളിലെ വിഖ്യാതനായ മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരെക്കുറിച്ച് ഒരു Dark Mode ചെയ്യാമോ എന്ന് മുമ്പൊരിക്കൽ Request ചെയ്തിരുന്നതാണ്.ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു...🖤

  • @varun_v_nair

    @varun_v_nair

    3 жыл бұрын

    🎈 അത് നല്ലൊരു ടോപിക്ക് ആണ്

  • @dharsanram8162

    @dharsanram8162

    3 жыл бұрын

    @@varun_v_nairഅതെ

  • @amalmathew659

    @amalmathew659

    3 жыл бұрын

    Yes

  • @simissamuel6224

    @simissamuel6224

    3 жыл бұрын

    ഞാനും

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @user-fx2en7zb5p
    @user-fx2en7zb5p3 жыл бұрын

    Mystery is always thrilling🔥

  • @aparna907

    @aparna907

    3 жыл бұрын

    Yes😺

  • @aromalkuttappan3075

    @aromalkuttappan3075

    3 жыл бұрын

    👍

  • @albinjoseph6579

    @albinjoseph6579

    2 жыл бұрын

    Always👍

  • @shruthij8586
    @shruthij85862 жыл бұрын

    He died ,he rose again ,he is alive and he is going to come back ❤❤❤❤Love you Yeshua ❤❤❤❤❤

  • @ashlinsamuel651
    @ashlinsamuel6513 жыл бұрын

    King of kings and one and only living God that is Jesus

  • @anooppanil5943
    @anooppanil59433 жыл бұрын

    1 corinthians 15 :14 ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. I Belong to Jesus.

  • @antuvarghese4951

    @antuvarghese4951

    3 жыл бұрын

    That's true...

  • @wrestlingstatusworld1176
    @wrestlingstatusworld11763 жыл бұрын

    മനുഷ്യന്റെ മനസ്സ് തന്നെയാണ് ദൈവവും ചെകുത്താനും....🎈 ഈ മനസ്സ് തന്നെ ആണ് സ്നേഹിക്കുന്നതും വെറുക്കുന്നതും... 🎈 പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റൊരാളെ സഹായിക്കുന്നവനെയും വിശക്കുന്നവന് അന്നം കൊടുക്കുന്നവനേയും ദൈവം എന്ന് വിളിക്കാം... യാചിക്കുന്നവനെ നോക്കി ചിരിക്കുന്നവനെ ചെകുത്താനെന്നും വിളിക്കാം... 🎈🎈

  • @pscbotz

    @pscbotz

    3 жыл бұрын

    @bepur sultan. Perfectly said ❤️

  • @nidhimolsasindran1647

    @nidhimolsasindran1647

    3 жыл бұрын

    🎈🎈🎈

  • @wrestlingstatusworld1176

    @wrestlingstatusworld1176

    3 жыл бұрын

    @Amal johny fake sulthanoo 😊 ഭൂതഗണങ്ങളിലൊരാൾ മാത്രം...🎈

  • @archananambiar1811

    @archananambiar1811

    3 жыл бұрын

    🎈🎈 🎈

  • @Cibin_Abraham

    @Cibin_Abraham

    3 жыл бұрын

    ബൈബിൾ ശിഷ്യന്മാർ കെട്ടി ചമച്ചതാണെങ്കിൽ പിന്നെ അവരെന്തിനു ഈശോയ്ക്കു വേണ്ടി രക്തസാക്ഷ്യം വരിക്കണം? Fake ആണെന്ന് നിങ്ങൾക് അറിയാവുന്ന കാര്യത്തിന് വേണ്ടി നിങ്ങൾ മരിക്കുവോ?

  • @magisticcal-lrevolution-s4933
    @magisticcal-lrevolution-s49333 жыл бұрын

    1* ഞാൻ ഒരു ചെറിയ ഗവേഷകൻ ആണ്, വയസ് 16 ഞാൻ വിശ്വസിക്കുന്നത് ഒന്നുമില്ലാതെ ഒന്നും ഉണ്ടാകുകയില്ല എന്നാണ്. ഞാൻ വിശ്വസിക്കുന്നത് ചിലർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾ ഒരു ബുദ്ധിമാൻ ആണ്, പക്ഷേ ചില സത്യങ്ങൾ മനസ്സിലാക്കാൻ സമയം എടുക്കും.

  • @Void-v1n
    @Void-v1n3 жыл бұрын

    Ithuvare padichathu petennu thttannu kelkumbol entho pole Engilum valare nalla video aarunnu Enikum worldinte pala mysteriyum research cheyan agrahamundu ☺✌

  • @Lord60000
    @Lord600003 жыл бұрын

    അത്‌ സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത്‌ ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട്‌ ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന്‌ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു. John 19 : 31-34

  • @manojmj3412

    @manojmj3412

    3 жыл бұрын

    God is with you bro

  • @sojjjvj

    @sojjjvj

    3 жыл бұрын

    ഈ വീഡിയോയുടെ വാധങ്ങൾക്ക് സാക്ഷി അപ്പോളജിസ്റ് പണ്ടേ മറുപടി കൊടുത്തതാണ്.

  • @russellnazeee1483

    @russellnazeee1483

    3 жыл бұрын

    @@sojjjvj link

  • @harleyqueenyt5508

    @harleyqueenyt5508

    3 жыл бұрын

    Amen

  • @christinantony6981

    @christinantony6981

    3 жыл бұрын

    Amen

  • @XPLORABHAY7
    @XPLORABHAY73 жыл бұрын

    എന്നത്തേയും പോലെ അടിപൊളി❣️

  • @alanjose5083

    @alanjose5083

    3 жыл бұрын

    Hi bro

  • @XPLORABHAY7

    @XPLORABHAY7

    3 жыл бұрын

    @@alanjose5083 hi mone🥰🔥❣️

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    3 жыл бұрын

    കോപ്പിലെ വീഡിയോ

  • @tstwizard3226

    @tstwizard3226

    3 жыл бұрын

    @Crusader poda madham thalak pidichavane

  • @anantharam4695

    @anantharam4695

    3 жыл бұрын

    @@tstwizard3226 True

  • @mrfraudtc9055
    @mrfraudtc90553 жыл бұрын

    ഇതുവരെ കേട്ട് കേഴ്‌വി ഇല്ലാത്ത ഒരു അറിവ് ആരിയുന്ന് ഇത് . ഒരു കുട്ടി ഒരു പുതിയ കഥ കേൾക്കുന്ന അവേഷത്തോട് അണ് ഇൗ കഥ അല്ല " സത്യം " ഞാൻ കേട്ട് ഇരുന്നത് ഒരുപാട് സന്തോഷം 🎈🎈🎈

  • @antoneynellithnathumjohn1963

    @antoneynellithnathumjohn1963

    2 жыл бұрын

    ഇങ്ങനെ ഒരു ചരിത്ര ഉണ്ട്

  • @aryamanoj6300
    @aryamanoj63003 жыл бұрын

    Ennathe pole innathe vd yum pwoli .....next vd wait cheyunnu

  • @maneeshtech4673
    @maneeshtech46733 жыл бұрын

    സുൽത്താനെ യക്ഷികഥ part 2 വേണം 😇❤️

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @MIXE....

    @MIXE....

    3 жыл бұрын

    @@BeyporeSultanOnline 💕💕💕💕💕

  • @-original-6163
    @-original-61632 жыл бұрын

    I ❤️ Buddhism and Christainity.

  • @S_12creasionz
    @S_12creasionz3 жыл бұрын

    സത്യം ആരേലും പറഞ്ഞാൽ അവൻ നിരീശ്വര വാദിയും കുറ്റവാളിയും ആവും അവൻ കല്ലെറിയപ്പെടും... അതിനാൽ എല്ലാരും നിശബ്ദരായിക്കോ ഓരോരുത്തരുടെയും വിശ്വാസം അവർ മുറുകെ പിടിച്ചോട്ടെ 👍

  • @vijayrs1924

    @vijayrs1924

    3 жыл бұрын

    സത്യം മറച്ചു പിടിക്കേണ്ട ഒന്നല്ല 🥰

  • @anajcs9957

    @anajcs9957

    3 жыл бұрын

    Sathyam aanennu enthu urapanu ullathu .Orortharku oro vishwasam avar avarude vazhiku pokottr 😀

  • @S_12creasionz

    @S_12creasionz

    3 жыл бұрын

    @@anajcs9957 ചരിത്രം വളച്ചൊടിച്ചതും അതിന്റെ സത്യാവസ്ഥയും കണ്ടുപിടിച്ച ഒരുപാട് പേരുണ്ട് അവരൊക്കെ പറഞ്ഞതെ ഓർമ്മയുള്ളൂ 🙃

  • @kbprasadkbprasad6813

    @kbprasadkbprasad6813

    2 жыл бұрын

    Sultan is super

  • @arthurmorganxo
    @arthurmorganxo2 жыл бұрын

    The Bible also states briefly His early life during those years: “The child grew, and waxed strong in spirit, filled with wisdom: and the grace of God was upon Him.” Jesus “increased in wisdom and stature, and in favor with God and man” (Luke 2:52). He lived in a laborer’s home, where he learned a trade, and was helping Joseph in his carpenter’s shop. He also had a rich spiritual connection with God in which he gradually became aware of who He was and what His true mission on this world was to be.

  • @Sigma-Male1986

    @Sigma-Male1986

    2 жыл бұрын

    But then how about that tomb in kashmir??

  • @arthurmorganxo

    @arthurmorganxo

    2 жыл бұрын

    @@Sigma-Male1986 Anyone can create a fake tomb

  • @Sigma-Male1986

    @Sigma-Male1986

    2 жыл бұрын

    @@arthurmorganxo And keeping security forces to guard it??. Bro... I a not Christian, but I have heard the story of Christ from people and the stances from the Holy book. Its very simple to understand. But when there something to correct in it, there is nothing feel ashamed about it. 🤝. But.. if one says that Jesus has come to India and now many people say that he passed away here in Kashmir , as an Indian 🇮🇳 I am really happy that this divine son of god came here stayed here in utmost peace and happiness and taught alot things to people and passed away here. Well I am sorry... this is how I always choose to think. Progress n Evolve. 🙂🙏 Take care later bhai. By any chance are you from kerala, India??

  • @arthurmorganxo

    @arthurmorganxo

    2 жыл бұрын

    @@Sigma-Male1986Well I have given you good evidence from the bible If everything else said in the bible is accurate and Christians blindly follow it then, I dont know why some people are trying to change the fact, well i guess There is no point in arguing with you at all. Some people really like to change reality and facts based upon their own beliefs and i don't have to keep arguing. Then again let me conclude there's no reason why Jesus had to come to India or Jammu. His disciple Thomas has already visited India and prophesied gospel so there's no reason for him to come here. His life time was short and he knew it would end soon there is no way he will waste his time traveling long distance. And besides all these the bible clearly mentions about what jesus did during that time.

  • @Sigma-Male1986

    @Sigma-Male1986

    2 жыл бұрын

    @@arthurmorganxo Well am not arguing about anything. I was just saying. Not at all arguing. But someday hope I get a chance to check that place out in kashmir which is restricted for entry to the tomb. Anyways, Nice chatting with you sir, goodbye.

  • @youngermedia9073
    @youngermedia90733 жыл бұрын

    Aa intro evidunnu kitti sulthane..🤩 katta nostu...❤️❤️

  • @AmalOzum
    @AmalOzum3 жыл бұрын

    Sultaneeee❤😌 Kore Naal ayi Kathirikunnu♥️

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @MIXE....

    @MIXE....

    3 жыл бұрын

    @@BeyporeSultanOnline 💕💕💕💕

  • @aksharabalachandran8391
    @aksharabalachandran83913 жыл бұрын

    Ariyaan vayyatha kuree kaaryangal paranjutharunna sulthanu ❤🙇 ... oro videos kaanumbolum katta fan aavunnu ❤❤❤❤❤❤

  • @jithinkjohny6874
    @jithinkjohny68745 ай бұрын

    മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. ( അപ്പൊ. പ്രവൃത്തികൾ 4 : 12 )❤

  • @sarangss0603
    @sarangss06033 жыл бұрын

    Ithoke aanu variety topic👍🏻 Sultan❤️

  • @aleenamathew2456
    @aleenamathew24563 жыл бұрын

    Eshoppa 🥰❤️

  • @million_dollar_boy_17
    @million_dollar_boy_172 жыл бұрын

    കുരിശ്ശൂ മരണത്തെ കുറിച്ച് ഇപ്പോളും നിലനിൽക്കുന്ന വസ്തുതക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊

  • @rajitharajitha6898
    @rajitharajitha6898 Жыл бұрын

    Enthoru nalla feel kelkan.... thank u my bro,😘

  • @dia3497
    @dia34973 жыл бұрын

    Amazing vid sir❤ As usual was sultanified🎈🎈

  • @annamary8451
    @annamary84512 жыл бұрын

    നല്ല കഥ.ജറുസലെമിൽ നിന്ന് കാശ്മീരിലേക്ക്. അതു പോട്ടെ, ഇതിലും mysterious ആയ ലോകാരോഗ്യസംഘടന പോലും അംഗീകരിച്ച, ഇന്നും സംഭവിക്കുന്ന EUCHARISTIC MIRACLES നെ കുറിച്ച് എന്ത് കൊണ്ടാണ് പറയാത്തത്. അതിനെ പറ്റി ഒരു video പ്രതീക്ഷിക്കുന്നു.😊😊

  • @sidharthgs8137

    @sidharthgs8137

    Жыл бұрын

    BBC also made a documentary about "Jesus in Kashmir"

  • @MrAlphy111
    @MrAlphy1113 жыл бұрын

    സുൽത്താൻ ബ്രോ...ഇദ്ദേഹത്തിന്റെ ഒരു subscriber ആണ് ഞാനും. അതിനൊരു കാരണമുണ്ട്. the way of presentation is simply superb. പറയുന്ന കാര്യങ്ങളിലെ clarity, എന്ത് പറഞ്ഞലും അതിനെ പറ്റി പഠിച്ചിട്ടാണ് പറയുന്നത് എന്നു കേൾക്കുന്നവർക് തോന്നിക്കുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ്, തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സ്വഭാവം...ഇതു മാത്രമല്ലാതെ വാക്കുകൾക്കിടയിലൂടെ വായിക്കുമ്പോൾ കാണുന്ന ഉള്ളിലെ നന്മ ഇതൊക്കെയാണ് എന്നെ ആകർഷിച്ചത്. പക്ഷേ ഈ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഒരെണ്ണം ഈ വിഷയതോടെ മാറ്റി പറയേണ്ടി വരുമെന്ന് തോന്നുന്നു. ഈ ഒരു കാര്യത്തെ പറ്റി അത്ര നന്നായിട്ടങ് പഠിച്ചില്ല എന്നു തോന്നുന്നു. അതോ ഈ കുട്ടിക്ക് ഇത് മതിയെന്ന് വച്ചിട്ടൊ...

  • @MrAlphy111

    @MrAlphy111

    3 жыл бұрын

    ലോജിക് പഠിക്കുമ്പോൾ അതിൽ ഒരു term ഉണ്ട്. predestined conclusion theory. എന്നു പറഞ്ഞാൽ conclusion എന്താണെന്ന് നേരത്തെ തീരുമാനിച്ചിട്ട അതിനുള്ള premises ഉണ്ടാക്കിയെടുക്കുക എന്നു. ഇവിടെയും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളതെന്ന് ഒരു സംശയവുമില്ല. താങ്കൾ ഇതുവരെയും സംസാരിച്ചിട്ടുള്ള വിഷയങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്, മതനിരപേക്ഷമായി ചിന്തിക്കുന്ന മതഭ്രാന്ത് ഇല്ലാത്ത കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാനും അപഗ്രഥിക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിട്ടാണ്. പക്ഷേ....... ഇവിടെന്തോ....അതങ്ങാട് വന്നില്ലല്ലോ മാഷേ.....എന്താ ചെയ്യ അല്ലെ സ്വന്തം മതവിശ്വാസം... ഉള്ളിന്റെ ഉള്ളിൽ കിടക്കുമ്പോൾ.....ബുദ്ധിമുട്ട് ആണ്...എനിക്കറിയാം... ഒരു കാര്യം കൂടി പറയട്ടെ എന്റെ പഠനത്തിന്റെ ഭാഗമായി പലമതങ്ങളിൽ റീസേർച്ച് നടത്തിയിരുന്നു അതിൽ നിരീശ്വരവാദം ഏറ്റവും കുറവ് ഉള്ളത് ഇസ്ലാം മതത്തിലാണത്രേ. അതുകൊണ്ടാവും ഇങ്ങനെ ഒരു പഠനം നടത്തിയപ്പോൾ സ്വന്തം മതത്തിന്റെ വിശ്വാസമായ ഈസ നബി...ഈശോയുടെ സ്ഥാനത് കേറി വന്നത് അല്ലെ.... താങ്കൾ പറഞ്ഞത് ശരിയാണ്. കാശ്മീരിൽ അങ്ങിനെ ഒരു കബറിടം ഉണ്ട്. അതിപ്പോൾ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. മുസ്ലീങ്ങൾ ആണ് കൂടുതലും വരുന്നതും. പിന്നെ താങ്കൾ പറഞ്ഞത് പോലെയുള്ള അപവാദം "ആരോ" മനപ്പൂർവ്വമല്ലാതെ പ്രചരിപ്പിക്കുന്നത് കൊണ്ട് ക്രിസ്ത്യാനികളും വരവുണ്ട്. ഈയുള്ള ഹതഭാഗ്യനും പോയെങ്കിലും കഷ്ടകാലത്തിന് പെർമിഷൻ കിട്ടിയില്ല. (എന്തോ ഒരു dispute ഉണ്ടായത്തിന്റെ. പേരിൽ.)..അതവിടെ പതിവണല്ലോ.

  • @MrAlphy111

    @MrAlphy111

    3 жыл бұрын

    പിന്നെ ഹിസ്റ്റോറിയൻസ് ആയിട്ട് താങ്കൾ പറഞ്ഞ ആളുടെ ബുക്കിനെ പറ്റി അറിവുള്ളൂ എന്നു തോന്നുന്നു. ഇനിയുമുണ്ട് കേട്ടൊ ഫ്‌ളവിയൂസ് ജോസഫ്സ്,ടാസിറ്റസ് അങ്ങിനെ പലരും... അവരുടെ പഠനങ്ങളിൽ ക്രിസ്തു ഒരു ചരിത്രപുരുഷൻ ആയിരുന്നെന്നും കൊല്ലപെട്ടെന്നും ഉത്ഥാനം ചെയ്തെന്നുമുള്ള വസ്തുതകൾ തെളിവ് നിരത്തി സ്ഥാപിക്കുന്നുണ്ട്. എന്തോ താങ്കളുടെ ശ്രദ്ധയിൽ അത് പെട്ടിട്ടുണ്ടാവില്ല...(അതോ മനപൂർവം വേണ്ടെന്ന് വച്ചതോ.. ഹേയ് അതാവില്ല.)

  • @MrAlphy111

    @MrAlphy111

    3 жыл бұрын

    ഫ്‌ളാവിയൂസ് രേഖപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ക്രിസ്തു ഉത്ഥാനം ചെയ്തിട്ടില്ല എന്നു സ്ഥാപിക്കാനായി നടക്കുന്ന രണ്ടു മൂന്ന് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു എന്നും. അവർ ക്ക് വേറെ വേറെ സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നു എന്നും. അതിൽ ഒന്നു 1.ക്രിസ്തുവിനു പകരം മറ്റൊരാളെ ആണ് ക്രൂശിച്ചത് എന്നു. 2. വേറൊന്നു മരിച്ച ക്രിസ്തുവിനെ അടക്കാൻ കൊണ്ടുപോയപ്പോൾ ജീവൻ ഉണ്ടെന്നു കണ്ട് രക്ഷിച്ചെന്നു. 3. 101 സുഗന്ധകൂട്ട ഉപയോഗിച്ച് അടക്കിയ ക്രിസ്തുവിനു മൂന്നാമത്തെ ദിവസം ജീവൻ വന്നെന്നു. 4. ഇനി മറ്റൊന്ന് 18 വർഷത്തെ രഹസ്യ ജീവിതത്തിന്റെ സമയത്ത് ഇന്ത്യയിൽ വന്നു യോഗ പഠിച്ചിട്ട് അതു ഉപയോഗിച്ച് ശ്വാസത്തെ ക്രമീകരിച്ചു മരിച്ചപോലെ തോന്നിപ്പിച്ചിട്ട് പിന്നെ എഴുന്നേറ്റ് പൊന്നെന്നു. ഇതിൽ രണ്ടാമത്തെ സിദ്ധാന്തതിന്റെ ഒരു extra fitting ആണ് താങ്കൾ വിവരിച്ചത് അല്ലെ.

  • @MrAlphy111

    @MrAlphy111

    3 жыл бұрын

    ഇങ്ങനെയുള്ള സിദ്ധാന്തങ്ങളുടെ ആധികാരികതെയെ പുള്ളിയുടെ ബുക്കിൽ പൊളിച്ചെടുക്കുന്നുണ്ട്. അതിലും വ്യക്തമായി ഹിസ്റ്റോറിസിറ്റി ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകത്തിൽ പോപ്പ് ബെനഡിക്ട് 16 പറയുന്നുണ്ട്....ഞാൻ പറഞ്ഞു വന്നത് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കുറച്ചു കൂടി പഠനം നല്ലതാണ് കേട്ടൊ സഹോദര... അത് വേണ്ട ഇതാണ് ഉദ്ദേശ്യം എങ്കിൽ സോറി ഞാൻ കളം വിട്ടു സുൽത്താൻ..... തന്നെ ഇഷ്ടമുള്ളത് കൊണ്ടും കാര്യങ്ങളെ വസ്തുനിഷ്ഠമായി അറിയാൻ ആഗ്രഹിക്കുന്ന ആൾ ആണെന്നുള്ള ധാരണ ഉള്ളത് കൊണ്ടുമാണ് ഇത്രയും വിവരിച്ചത്......അതോ ഇനി അതെന്റെ തെറ്റിദ്ധാരണ ആവുമോ ആവോ....... പടച്ചോനറിയാം.....I mean എല്ലാം പെടച്ചവൻ.....എന്തായാലും all the best.... you are simply superb....😇😇😇

  • @shefiqmohd3116
    @shefiqmohd31163 жыл бұрын

    ജീസസ് എന്നോ യേശുദേവൻ എന്നോ ഈസാ നബിയെന്നോ എന്ത് പേരിട്ടുവിളിച്ചാലും അദ്ദേഹം മഹാനായിരുന്നു ❤️ സുൽത്താന്റെ ധൈര്യം 👌

  • @mirrorman5580

    @mirrorman5580

    2 жыл бұрын

    Jesus ne aarum yeshudevan ennu vilikkarilla,essa nabiyennum vilikkarilla... Muslim jihadikal allathe....Jesus Christ is the only son of the almighty God.....He was not a prophet of your allahu.....Allahu is a pagan god of arabia.....

  • @petersimon7266

    @petersimon7266

    2 жыл бұрын

    Jesus and eesa Nabi are not the same

  • @user-ob9bp6sv4o

    @user-ob9bp6sv4o

    2 жыл бұрын

    ✝️

  • @febinsuresh2019
    @febinsuresh20193 жыл бұрын

    " Ninte vishvasam ninne rakshikatte"

  • @Grace-pp3dw
    @Grace-pp3dw2 жыл бұрын

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @Alambanzz
    @Alambanzz2 жыл бұрын

    Videokk adukkunna effortinu big salute❤

  • @abhijithravi5869
    @abhijithravi58692 жыл бұрын

    One of my favorite youtuber❤️❤️🔥

  • @shibinraj3541
    @shibinraj35413 жыл бұрын

    സുൽത്താനെ... sailing stones ന്റെ വീഡിയോ ചെയ്യ്.. നല്ല ഒരു concept ആണ്... moving rocks... please❤️🔥🙏

  • @captainjacksparrow9741
    @captainjacksparrow97413 жыл бұрын

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. വർഷങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു യേശു 30 വയസ്സുവരെ എവിടെ ആയിരുന്നു എന്നത്... 30 വയസ്സിന് ശേഷം നടത്തിയ അത്ഭുത പ്രവർത്തികൾ ചെയ്യുവാൻ ഉള്ള പഠിത്തതത്തിന് വേണ്ടി സഞ്ചരിച്ചതാവാം എന്നാണ് ഞാൻ കരുതിയത്.... സുൽത്താനെ ഇതിൽ കൂടുതൽ ഇതിനെകുറിച്ച് കിട്ടുവാണെങ്കിൽ part2 ആയിട്ട് പോരട്ടേ .....😍😍😍😍😍

  • @nishin1711

    @nishin1711

    3 жыл бұрын

    Enta chetta iyal ganjav engand an ithonnum vishwasikaruth.

  • @Pogomaesh

    @Pogomaesh

    3 жыл бұрын

    @@nishin1711 eda poda cherukka , pinne neeyokke parayanathano vishwasikande

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @jaisonjoy9779

    @jaisonjoy9779

    3 жыл бұрын

    ellam ഒരു possibility aanu...kurangil ninnanu manushyan undayenu parayunadhu pole ingane akaan chance athre ulli

  • @ashikbiju9219

    @ashikbiju9219

    3 жыл бұрын

    @@nishin1711 enna nee oru karym ithepole detail aayi oru video oke cheyy njngal kanattte...

  • @hopeinchrist6767
    @hopeinchrist67672 жыл бұрын

    യേശു മുപ്പതു വയസുവരെ ഭവനത്തിൽ മാതാവിനും പിതാവിനും അനുസരിച്ചു അപ്പനെ സഹായിച്ചും ജീവിച്ചു, ബൈബിൾ പറയുന്നു

  • @amuthasingaran2979
    @amuthasingaran29792 жыл бұрын

    പക്ഷെ യേശു മാതാപിതാക്കൾക്കു കീഴടങ്ങി ഇരുന്നുഎന്ന് ബൈബിൾ പറയുന്നു മരണത്തെ ജയിച്ചു ഉയർത്തെഴുനേറ്റ് ഇന്നും ജീവിക്കുന്ന ദൈവം യേശു മാത്രമാണ് അത്ഭുതങ്ങൾ തീർന്നിട്ടില്ല, അടയാളങ്ങളും തീർന്നിട്ടില്ല സുവിശേഷതിലൂടെയും , പ്രാർത്ഥനയിലൂടെയും, വിശ്വാസത്തിലൂടെ എല്ലാം യേശു ഇന്നും ജീവിക്കുന്നു ദൈവത്തിന് മഹത്വം

  • @alexvarghese6856
    @alexvarghese68563 жыл бұрын

    I love jesus

  • @mrwhoisthetrollan
    @mrwhoisthetrollan3 жыл бұрын

    ഇനി ഈ അറിവ് ഒക്കെ കിട്ടിയ source ലിങ്ക് കൂടി ഡിസ്ക്രിപ്ഷൻ ഇൽ ഇട്ടാൽ നന്നായിരിക്കും 🙂

  • @bennydevasya4476

    @bennydevasya4476

    2 жыл бұрын

    അതിനു അങ്ങനെ ഒന്ന് വേണ്ടേ 😄കുറെ ഊഹങ്ങൾ

  • @febinjohnson1021

    @febinjohnson1021

    2 жыл бұрын

    @@bennydevasya4476 ithakka ollathanenn enikk thonanne

  • @farish-ashraf
    @farish-ashraf3 жыл бұрын

    മുൻപേയുള്ള അറിവ്. പക്ഷെ, പക്കലുള്ള അറിവുകൾ പങ്കുവയ്ക്കുവാനൊരിടമില്ലാത്ത നിസ്സഹായാവസ്ഥ.ഭയം തന്നെയാവാം കാരണം... അഭിനന്ദനങ്ങൾ...

  • @nextlifedreams8655

    @nextlifedreams8655

    3 жыл бұрын

    🙂

  • @valorantmain4312
    @valorantmain43128 ай бұрын

    Dear Sultan, Please tell the name of background music that used in the narration part

  • @huda...9845
    @huda...98453 жыл бұрын

    കേറിപോരിന് ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക് ufff...🔥

  • @ashwinkm7489

    @ashwinkm7489

    3 жыл бұрын

    Uff illuminati addict girl 🔥

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @nsfox8125

    @nsfox8125

    3 жыл бұрын

    Pwli pwli 🦊🎈

  • @tijopthomas831

    @tijopthomas831

    3 жыл бұрын

    Sathante duniyavilekku.

  • @jeffinmani
    @jeffinmani3 жыл бұрын

    *Waiting aayirunnu 🥰*

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @MIXE....

    @MIXE....

    3 жыл бұрын

    @@BeyporeSultanOnline 💕💕💕💕

  • @sinan6647
    @sinan66473 жыл бұрын

    Beautiful narration✨

  • @jknj5
    @jknj53 жыл бұрын

    ഈ വീഡിയോ കണ്ടതുകൊണ്ട് എനിക്ക് ഇതിനെ പറ്റി കൂടുതൽ അറിയാൻ ആണു തോന്നിയത് . ഈ പറഞ്ഞ പോലെ ഒക്കെ ആണെങ്കിൽ തന്നെ, അതിൽ എനിക്ക് അഭിമാനം തോന്നി. ഞാൻ എല്ലാ മതങ്ങളുടേയും തത്ത്വങ്ങളെ ഇഷ്ട്ടപെടുന്നും . ക്രിസ്തുവിനെ പോലെ ദൈവീകമായ ഒരു ആൾ ഇന്ത്യയിൽ വരുകയും.ഇവിടെ നിന്ന് പഠിച്ച് ഇവിടേക്ക് അദ്ദേഹം എന്തെങ്കിലും സംഭാവന ചെയ്യുകയും ചെയ്തു.അതിൽ വിശ്വസിക്കുന്നത് നല്ലതല്ലേ. Respect😌

  • @ragnarlodbrok1257
    @ragnarlodbrok12573 жыл бұрын

    Everything is imperfect and we all lives in those imperfections.

  • @nandhu598
    @nandhu5983 жыл бұрын

    അധിനിവേശകാലത്ത് ഹിന്ദുക്കളുടെ വേദങ്ങളിലും ഉപനിഷത്തുകളിലും ഒരുപാട് കൈകടത്തലുകൾ നടന്നിട്ടുണ്ട്... അതിൽ ഇപ്പോൾ ഉള്ളതിൽ പലതും പലരും തന്ത്രപരമായി കൂട്ടിച്ചേർത്തവയും ആണ്

  • @vasuki583

    @vasuki583

    3 жыл бұрын

    മറ്റ്‌ മത ഗ്രന്തങ്ങളിൽ കൂട്ടിച്ചേർത്തു എന്നാണോ ?

  • @ymr_46

    @ymr_46

    3 жыл бұрын

    @@vasuki583 ഗ്രന്ഥം 🙃

  • @vishnupathmasreee

    @vishnupathmasreee

    2 жыл бұрын

    ഭവിഷ്യ പുരാണം അങ്ങനെ ആണ്

  • @nandhu598

    @nandhu598

    2 жыл бұрын

    @@vasuki583 മറ്റു പല മതങ്ങളിലെയും ദൈവങ്ങളെ പറ്റിയും അവരുടെ ആചാരങ്ങളെ പറ്റിയും ഉള്ള കാര്യങ്ങൾ അവർ ഹിന്ദുക്കളുടെ ഗ്രന്ഥങ്ങളിൽ കൂട്ടിച്ചേർത്തു... പിന്നീട് ഈ കൂട്ടിച്ചേർക്കലുകളെ അടിസ്ഥാനമാക്കി മറ്റു മതക്കാർ ഇന്ത്യക്കുമേൽ പല അവകാശവാദങ്ങളും ഉന്നയിക്കുന്നേന് കാരണമായി.. ഇന്നും ആ കുട്ടിച്ചേർക്കലുകൾ മറ്റു മതങ്ങളുടെ പ്രചാരണത്തിനായി ഇന്ത്യയിൽ നന്നായി ഉപയോഗിക്കുന്നുണ്ട്

  • @nandhu598

    @nandhu598

    2 жыл бұрын

    @@vishnupathmasreee 👍

  • @mejevlogs
    @mejevlogs3 жыл бұрын

    Thank you for this video bro

  • @aruyouredy4286
    @aruyouredy42862 жыл бұрын

    സുൽത്താൻ പറഞ്ഞു സത്യം യാണ് കശ്മീർ ഇന്ന് ഉണ്ട് അവിടെ കലറ സത്യം തന്നെ പക്ഷേ തന്റെ ജീവിതം വലിയ പാഠം പറഞ്ഞു കാണിച്ചു തന്നു ഈശോ മനുഷ്യൻ ഇന്ന് അത്‌ പഠിച്ചില്ല എന്നു സത്യം ഇപ്പോൾ ലോകം അവസാനം എത്തി പോലെ കൊറോണ വന്നു നമ്മളെ ഒക്കെ ഓരോ പരീക്ഷണം യാണ് എങ്കിലും ഈശോ ഉണ്ട് എന്നു ഉള്ള വിശ്വാസം അന്ന് ഇന്ന് ഉണ്ട് അതും ഹൃദയം തന്നെ ❤❤❤❤❤

  • @vineethbabu1477
    @vineethbabu14773 жыл бұрын

    ജീസസ് ഒരു കാർപെന്റെർ ആയി ആണ് തന്റെ പരസ്യ ജീവിത കാലം വരെ ജീവിച്ചത്, ദൈവത്തിനും മനുഷ്യനും അതീതമായി എന്ന് ബൈബിളിൽ വ്യെക്തമാക്കുന്നുണ്ട് ......

  • @manojmj3412

    @manojmj3412

    3 жыл бұрын

    അധീനനായി എന്നാണ് ബ്രോ. ജ്ഞാനത്തിലും, പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @ajeeshgeorge4884

    @ajeeshgeorge4884

    3 жыл бұрын

    പക്ഷെ... അതു തൃപ്തികരം അല്ല.

  • @vineethbabu1477

    @vineethbabu1477

    3 жыл бұрын

    @@manojmj3412 👍

  • @Vpr2255

    @Vpr2255

    2 жыл бұрын

    @@ajeeshgeorge4884 exactly യേശു ഒരു ലോക യാത്ര നടത്തി കാണും 👈

  • @dharsanram8162
    @dharsanram81623 жыл бұрын

    ദൈവത്തെ പ്രാർത്ഥിച്ചപ്പോൾ ചെകുത്താനാ മനസ്സിൽ വന്നത് uff🤣

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🤣🤣

  • @MIXE....

    @MIXE....

    3 жыл бұрын

    @@BeyporeSultanOnline 💕💕💕😂😂

  • @reenajose5528

    @reenajose5528

    3 жыл бұрын

    Nannnayi. Aaarwaggilum. Vannalllo

  • @GOD-cr6oo
    @GOD-cr6oo2 жыл бұрын

    ഞാൻ ഒരു മതവും സൃഷ്ടിച്ചിട്ടില്ല എൻറെ പല രൂപങ്ങളേയും ഭാവങ്ങളേയും മനുഷ്യൻ ആരാധിക്കാൻ തുടങ്ങി,,പിന്നെ മതവും മാത്സര്യവും ഉണ്ടായി. അത് ഉണ്ടാക്കിയവരും ,വിശ്വസിക്കുന്നവരും, അല്ലാത്തവരും എനിക്ക് ഒരുപോലെ തന്നെ.

  • @sbstechnicalengineeringwor3628
    @sbstechnicalengineeringwor36282 жыл бұрын

    തിരുവെഴുത്തുകൾ പൂർത്തിയാക്കുന്നതിനും അപ്പുറം ക്രിസ്തുവിന്റെ മനസ്സിൽ മറ്റു ആശയങ്ങൾ ഒന്നും ഉണ്ടാകില്ല.... തന്റെ ജനത്തെ അത്രയും ദൈവം സ്നേഹിച്ചിരുന്നു... 💖

  • @jobinjose8783
    @jobinjose87833 жыл бұрын

    Requesting English subtitles....🙏 I am so eager to share ur videos with my non malayali friends.🎈🎈🎈

  • @TP-oj8vu
    @TP-oj8vu3 жыл бұрын

    മിശിഹാ യേശു ക്രിസ്തു 💞

  • @trxnflash4297

    @trxnflash4297

    3 жыл бұрын

    ❤️

  • @nj10mania14

    @nj10mania14

    3 жыл бұрын

    🙏

  • @Lord60000

    @Lord60000

    3 жыл бұрын

    Esho Mshiha 😍

  • @Pogomaesh

    @Pogomaesh

    3 жыл бұрын

    😂😂🤣🤣🤣🤣🤣

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @gokulrajk.r66
    @gokulrajk.r663 жыл бұрын

    Pwoli...👏🏼👏🏼👏🏼

  • @chincegrigory5545
    @chincegrigory55453 жыл бұрын

    അങ്ങെനെ arkum murikono മുറിപ്പെടുത്താനോ പറ്റുന്ന ഒന്നല്ല ഞമ്മക്ക് ഞമ്മടെ ഈശോപ്പയോടുള്ള മോഹബത്... പൂളികാരൻ കുരിശിൽ മരിച്ചു moonannal uyarthezhunethu എന്ന് thane annu എന്റെ വിശ്വാസവും, എന്റെ ആശ്രയവും, എന്റെ prethiyashayum I am proud to be a കത്തോലിക്ക 🎈🎈

  • @harleyqueenyt5508

    @harleyqueenyt5508

    3 жыл бұрын

    അതൊക്കെ അത്രേ ഉള്ളു

  • @sandrasanthosh6638
    @sandrasanthosh66383 жыл бұрын

    Powliii🔥🔥🔥🔥

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @_iam.the.ak_
    @_iam.the.ak_3 жыл бұрын

    1:Super editing 2:Nice content. 3: നല്ല അവതരണം ഇത്രയും ആണ് ഞാൻ മനസ്സിലാക്കിയ സുൽത്താൻ 😄😘❤ 🎈🎈 Sulthan fans..🎈

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈

  • @MIXE....

    @MIXE....

    3 жыл бұрын

    💕💕💕💕

  • @existgod111
    @existgod111 Жыл бұрын

    സൂപ്പർ sir thank you so much

  • @jerrykumbalanghi7531
    @jerrykumbalanghi75313 жыл бұрын

    സ്വതന്ത്ര ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳

  • @mohammedmuflih4137
    @mohammedmuflih41373 жыл бұрын

    ദജ്ജാൽ, ആന്റിക്രൈസ്റ്റ്, കൽക്കി, ഇവരെ മൂന്നും കുറിച്ചുള്ള ഒരു വീഡിയോ ചെയ്യോ സുൽത്താനെ?

  • @BeyporeSultanOnline

    @BeyporeSultanOnline

    3 жыл бұрын

    🎈🎈🎈🎈🎈

  • @hadhimuhammed3562

    @hadhimuhammed3562

    3 жыл бұрын

    Both are same

  • @leomessi-ff6se

    @leomessi-ff6se

    3 жыл бұрын

    💯💯💯💯

  • @mujeeb679322

    @mujeeb679322

    3 жыл бұрын

    Yes pls sultan

  • @mallutubez4263

    @mallutubez4263

    3 жыл бұрын

    @@hadhimuhammed3562 no kalki is different

  • @saviomedia3052
    @saviomedia30522 жыл бұрын

    Jesus l trust in you 🙏

  • @deeptisimon1786
    @deeptisimon17862 жыл бұрын

    Jesus is the way the truth and the life ...

  • @afthashtly5665
    @afthashtly56653 жыл бұрын

    BGM given in this video was pretty sweet , could anyone please tell me which is this tune ?

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack6593 жыл бұрын

    2022.ൽ ഞാൻ ഒരു യാത്ര ചെയ്യാൻ തുടങ്ങനരിക്കായിരുന്നു കാശ്മീരിൽ. ഇതുകേട്ടപ്പോൾ ആ യാത്രയോട് ഇഷ്ടം കൂടി ...❤️❤️💪

  • @lijomonn5346

    @lijomonn5346

    3 жыл бұрын

    22 nadako.. Covid sammathikko.. 😪😪

  • @binudomcharely2611

    @binudomcharely2611

    3 жыл бұрын

    Visit ഡൌൺ ടൌൺ near Sreenagar

  • @jobyjose6857

    @jobyjose6857

    3 жыл бұрын

    മൊത്തം മണ്ടത്തരം ആടെ.. അത് കേട്ടിട്ട് പോയത് കൊണ്ട് ഒരു കാര്യവും ഇല്ല.

  • @DiyaShemida

    @DiyaShemida

    2 жыл бұрын

    Poyi nok

  • @user-ui4dw8tm2d

    @user-ui4dw8tm2d

    2 жыл бұрын

    ഈ പൊട്ടൻ പറയുന്നതെല്ലാം വിശ്വസിച്ചോ 🤦‍♂️

  • @renjulal3857
    @renjulal38573 жыл бұрын

    സുൽത്താൻ ഇഷ്ടം ❤️

  • @arjunk5760
    @arjunk57603 жыл бұрын

    Shyametto vloginadiyil ethokke editing tools mention cheyyo

  • @vistabenzu
    @vistabenzu3 жыл бұрын

    " അവൻ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വന്നു " എന്നാണ് ബൈബിൾ രേഖപെടുത്തുന്നു.

  • @anandukraj1882
    @anandukraj18822 жыл бұрын

    ഭവിശ്യ പുരാണത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട് Once upon a time the subduer of the Sakas went towards Himatunga and in the middle of the Huna country (Hunadesh - the area near Manasa Sarovara or Kailash mountain in Western Tibet), the powerful king saw an auspicious man who was living on a mountain. The man’s complexion was golden and his clothes were white. The king asked, ‘Who are you sir?’ ‘You should know that I am Isha Putra, the Son of God’. he replied blissfully, and ‘am born of a virgin.’ ” സത്യമോ മിഥ്യയോ ഈ പുരണത്തിൽ തന്നെ ബൈബിലെ വേറെ ചില കാര്യങ്ങളും പറയുന്നു

  • @maryanitta4599
    @maryanitta45993 жыл бұрын

    Jesus christ ❤❤

  • @akhilthomas1746
    @akhilthomas17462 жыл бұрын

    Can somebody pls tell me which is the last bgm???💞💞

Келесі