Margamkali Video Song | Ennuyire Penkiliye | Bibin George | Namitha Pramod | Sreejith Vijayan
Ойын-сауық
Watch Margamkali Video Song | Ennuyire Penkiliye | Bibin George | Namitha Pramod | Sreejith Vijayan
Singer : Akbar Khan & Sithara Krishnakumar
Music : Gopi Sundar
Lyrics : B K Harinarayanan
Directed by : Sreejith Vijayan
Produced by : Listin Stephen & Alwin Antony
Production : Magic Frames & Ananya Films
Story Screen Play : Sasankan Mayyanad
Dialogue : Bibin George
Dop : Arvind Krishna
Editing : John Kutty
VFX Director: Nidhinram Naduvathur
Title Graphics: Sarath Vinu
Exe Producers : Vishnu Unnikrishnan & Angelena Atony
Production Controller : Badusha
Art : Dileep Nath & Mahesh Sridhar
Costume : Sameera Saneesh
Make Up : Shaji Pulppally
Pro : Vazhoor Jose & A S Dinesh
Bibin George and Namitha Promod plays the lead characters along with Baiju santhosh, hareesh kanaran, Gauri G kishan.etc
MUSIC ON : MILLENNIUM AUDIOS
|| ANTI-PIRACY WARNING ||
This content is Copyrighted to MILLENNIUM AUDIOS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Visit Our Website
www.millenniumaudios.com
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
MillenniumAudiosOfficial/
Follow us on Twitter
millenniumaudio
Follow us on instagram
goo.gl/qtFqUc
Пікірлер: 2 951
പരിമിതികൾ തട്ടി മാറ്റി പോകുന്ന ബിബിൻ ജോർജ് ഇഷ്ടം 💐💐👍👍ഓൾ ദി best
@neerajthikkal597
5 жыл бұрын
Nalla visuals..
@itsallaboutpassion6291
5 жыл бұрын
Super
@geethamanikoth993
5 жыл бұрын
😀😀😀
@cherrysworld651
5 жыл бұрын
Njn kandittund aduthu vannu samsarichu.. Paavam eattana.. Njn mooppare fan aahnu
@AtharvSIyer
5 жыл бұрын
പുള്ളിക്ക് എന്താ പരിമിതി
പരിമിതിയെ മറികടന്നു വിജയം നേടിയ ചേട്ടന് അഭിനന്ദനങ്ങൾ
@RFInspects
4 жыл бұрын
🥰🥰
@nidhinnidhin2717
4 жыл бұрын
amrutha M. pillai gruryrydy6dydydh4hryyeeyyyehryryydyeyyeeyehhrehrhyrueyyeuyeyeyeyheyheyeyeyeyeyeyhyydysgysteteysghheydyydysyďyhuehyhyèyhyeyyeyetsgtstsyhsyysshhsyzgststhdyysgdysysyhsysyysyhshsysysysyhsyusydusysysysysyshsusyhy
@fathufathu1024
4 жыл бұрын
@@RFInspects pwoli song
@najminemi4932
4 жыл бұрын
👍
@vijinak8439
2 жыл бұрын
👍❤️
ഏതോ പാലത്തിൻ താഴെ വച്ച് എടുക്കാൻ വിചാരിച്ച പാട്ടാണ്. അക്ബറിന്റെ വോയ്സും ഫീലും കണ്ട് വണ്ടി നേരെ കുളു മണാലി കേറി എന്നതാണ് സത്യം പോലും. സത്യമാവും എന്താ ഫീൽ❣️ Akku🥰
@asnamasnam2862
3 жыл бұрын
ചേട്ടാ ഈ കുളു മണാലി എവിടെ
@jeonjungkookkeralaarmy1036
3 жыл бұрын
Yes
@sanarchvizart8226
2 жыл бұрын
😀😀
@ravilal5239
8 ай бұрын
@@asnamasnam2862himachal pradesh
@divyamukesh5817
Ай бұрын
അതായതു ഈ പാട്ടു ഷൂട്ട് ചെയ്ത സ്ഥലം ആണ് kulu manali😊
അക്ബർ മുത്തേ നീ പാടിയതാണ് എന്നറിഞ്ഞപ്പോ വന്നത് 😍😍😍
@sandipsandip9316
3 жыл бұрын
Supper
@comedy4883
2 жыл бұрын
Adipoli voice akbar 👍🏻👍🏻❤
വൈകല്യത്തെ തോൽപ്പിച്ച നായകൻ. ബിബിൻ ചേട്ടൻ
@vishnuvichuzzz8199
4 жыл бұрын
Savad Bk athoke athrolluu😎
@lissaanil2682
4 жыл бұрын
സൂപ്പർ സോങ്
@muraliraghavan3159
4 жыл бұрын
Bibinchettam mase alle
@akhilnair5554
4 жыл бұрын
Bibin Chetan Da😎
@lekshmilechu6453
3 жыл бұрын
@@vishnuvichuzzz8199 super love you 💕💓❤️❤️❤️❤️❤️🤔🤔
അക്ബർ ഖാൻ നല്ലൊരു ചാൻസ് കിട്ടി.. സിതാര പോലെയുള്ള വലിയ പ്ലേബാക്ക് സിംഗറിന്റെ കൂടേ പാടാൻ
@faizu5615
4 жыл бұрын
Sathyam ...He is really lucky
@Sambhutdharan
4 жыл бұрын
Sreya goshal paadan irunnatha ee song with akbar
@saducfc6033
4 жыл бұрын
അക്ബർന് നല്ല ഒരു പോഷൻ ആണ് കിട്ടിയത്
@ammuchimmu5338
4 жыл бұрын
സൂപ്പർ ആണ്
@ERZA6483
4 жыл бұрын
Ssss
എന്റമ്മോ എന്താ വിഷ്വൽ... അതിന്റെടെകൂടെ സോങ്ങും പൊളി
@nithinmp9156
3 жыл бұрын
scenary avide aanu
@asnasherin688
3 жыл бұрын
@@nithinmp9156 Kulu manali
*നാഗകന്യക* *കണ്ടെത്തിയതാ* *ഇപ്പൊ* *fav* *song* *ആയി*
@deepaklalu5155
3 жыл бұрын
ഞാനും 😘😘
@crazysmiler__787
3 жыл бұрын
@@deepaklalu5155 😍
@sivadarshanasree7446
3 жыл бұрын
അണ്
@crazysmiler__787
3 жыл бұрын
@@sivadarshanasree7446 😁😇
@vrindaraj4649
3 жыл бұрын
My favourite serial
ഗോപി സുന്ദർ മ്യൂസിക്കിൽ അക്ബർ ഖാൻ എന്ന ഗായകന്റെ ആദ്യ ഗാനം 😍😍😍😍 ഇനി അങ്ങോട്ട് അക്ബർഖാന്റെ ദിനങ്ങൾ
@thahsimunawar3474
5 жыл бұрын
Correct
@jominjose4377
5 жыл бұрын
Sathym
@joe43009
5 жыл бұрын
oru patotu koode arude dinam ? thante intrest enthanennu manasilakum
@arpeggiounplugged588
5 жыл бұрын
@@joe43009 അവന്റെ കുറേ കാലമായുള്ള പരിശ്രമമാണ് ഇവിടെ എത്തിച്ചത്. നേരിട്ട് അറിയാം എനിക്ക്
@tropicalvlog345
5 жыл бұрын
@@joe43009 enthanu interest?
അക്ബർ മുത്തേ നിന്റെ വോയിസ് കേൾക്കാൻ വന്നതാണ് 😍
@shamnayasim5911
4 жыл бұрын
😜😜
@anilsojan3632
4 жыл бұрын
Njanun
@shanthianilkumar622
4 жыл бұрын
Hi
@aneeshkumar8463
4 жыл бұрын
Akbar 😍😍
@muhammadshafi130
3 жыл бұрын
ഞാനും
അക്ബർ പാടിയത് very nice.അത് കേൾക്കാൻ ആയിട്ട് വന്നവർ ഉണ്ടോ
@avyamukundan1153
3 жыл бұрын
Yas
@maadhurimaadhu2090
3 жыл бұрын
Indeeee
That male voice...that makes this song superb...
@saranyadas5823
3 жыл бұрын
Akbar❤
ആ വിശ്വൽസിന് കൊടുക്കാം 100_ മാർക്ക് 😍🤩 പിന്നെ അക്ബർ ഖാന്റെ പാട്ട്🎶 ❤ പൊളി.. അടിപൊളി... ആക്ടിങ്.... ബിബിൻ# നമിത
@bijuvs7219
4 жыл бұрын
BiBin chattanu vendy prarthikkam polyana bibin chattan daivam anugrahykkum I love you 🥰😘❤💋
@maadhurimaadhu2090
3 жыл бұрын
Pinnalla
@soorajsudarshan
3 жыл бұрын
@@maadhurimaadhu2090 Ivdeyum Undo 🤭
@maadhurimaadhu2090
3 жыл бұрын
@@soorajsudarshan unde
@m.s4612
2 жыл бұрын
Tvjyrrfcxy🥰😗😘
ചെക്കന്റെ വൊയ്സ് ഒരു ബോളിവുഡ് ട്ടച് ഉണ്ടല്ലൊ... നല്ല സൂപ്പർ വൊയ്സ്👌💕
@aj__melophile__
5 жыл бұрын
Akbar khan 😍😍😍
@jaferk8273
5 жыл бұрын
Udit Narayan touch undu bro
@nobodydreamz794
5 жыл бұрын
Akbar khan😋
@najeenanazeer8011
4 жыл бұрын
Akbar
@thomasjohn2181
4 жыл бұрын
Akbar's voice is similar to KK..
Ennuyire penkiliye Ennakame thenn mazhaye Nee enna vaakkin ullil pranayamaai Nee enna vaakkin ullil pulariyaai Nee oralilen hridayamitha Neela meghamaai alayukayaai Manjin kai viralaal Kavilatho nee thazhuki Chandham koodi varum Mazhavillai maariyival Oru naru thaamarayaai Ithalaniyana paathi mugham Oru mozhiyaalimanam Kanavezhuthiya neer nadhiyaai Nee engaanengo kannin Kanne thedi njaan Ennuyire penkiliye Ennakame thenn mazhaye Nee enna vaakkin ullil pranayamaai Nee enna vaakkin ullil pulariyaai Vaana neelima Vaari ente kannil peythu Aaroraal aadhyamaai innithaa Sneha sooryane Pulkodikku poovaai maaran Aashathan pon veyil thannu nee Novu kaalamoru Sugha maraviyil aliyukayaai Jeeva shaakha Theru there adimudi malaraniye Ninte eenam onnu maatram Thedi vanu njaan Manjin kai viralaal Kavilatho nee thazhuki Chandham koodi varum Mazhavillai maariyival Oru naru thaamarayaai Ithalaniyana paathi mugham Oru mozhiyaalimanam Kanavezhuthiya neer nadhiyaai Nee engaanengo kannin Kanne thedi njaan Ennuyire penkiliye Ennakame thenn mazhaye Nee enna vaakkin ullil pranayamaai Nee oralilen hridayamitha Neela meghamaai alayukayaai
@siji3931
3 жыл бұрын
Hello
@siji3931
3 жыл бұрын
👌👌👍👍
@shrihari3280
3 жыл бұрын
@@siji3931 hloi
Sithara's voice is just litt and melodious...I love hearing to her
അക്ബർ ഖാൻ &സിത്താര ഏച്ചി അടിപൊളി ഡ്യൂയറ്റ് കോമ്പിറ്റെഷൻ like it ഗോപിച്ചേട്ടൻ അടിപൊളി. ബിബിൻ brooo നൈസ്
@nidhinnidhin2717
4 жыл бұрын
sajan Thomas yfvftftgfffft
I am a handicapped person......😍😍😍 Bibin Ettan is my Hero and inspiration ❣️❣️❣️
@muhammedzidan1068
5 жыл бұрын
❤️
@whitedevil-bz9ym
5 жыл бұрын
😊😊😊
@assivaprasad86
5 жыл бұрын
💪🏻👍🏻
@prasobhp279
5 жыл бұрын
❤️ Be കോൺഫിഡന്റ് ബ്രോ 😍
@user-mn4ht7wf3p
5 жыл бұрын
pinnallnd.😍😍😍
ബിബിൻ ജോർജ് ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ നീലം മുക്കൂ
@anaghabiju3252
2 жыл бұрын
Bibin fan girl....💕💕
@bbngeorge4
Жыл бұрын
Njanundu
@jobin3135
Жыл бұрын
Iam ദിലീപേട്ടൻ ഫാൻ my anoughther favourite actor bibin chettan Bibin chettan ❤️❤️❤️
Im tamil guy but i like malayalam language, culture. Now im learning malayalam,,,, amazing song, super acting and superb hero
@lechuuzzz4009
3 жыл бұрын
Thankyou....we also love Tamil
@thangavelmurugeshan6735
3 жыл бұрын
We Tamilians love Malayalam and Malayalis love Tamil.♥️
@sampathsubramani3788
2 жыл бұрын
@@lechuuzzz4009 tq frns
@devika922
9 ай бұрын
@@sampathsubramani3788paicha😊
Sari gama pa യിൽ അക്ബറിന്റെ പാട്ട് കേട്ടു ഇവിടെ വന്നവർ ലൈക് അടിച്ചോളൂ
@snehasnehamohanan1997
4 жыл бұрын
Supper
@rashidkhalid7544
3 жыл бұрын
reporting
@babupattapathiyil2593
3 жыл бұрын
@@snehasnehamohanan1997 p
@fidfilmeez5955
3 жыл бұрын
Yeah😍
@lechuv8477
3 жыл бұрын
Illa
അക്ബർ ഫാൻസ് ഉണ്ടോ ഇവിടെ 😍😍😍
@abdullaabdulla760
4 жыл бұрын
ഉണ്ട് മുത്തേ
@abdullaabdulla760
4 жыл бұрын
നേരിട്ട് song കേൾക്കാൻ ആഗ്രഹം ഉണ്ട്
@rashid9899
4 жыл бұрын
@@abdullaabdulla760 😍😍
@retheeshvs316
4 жыл бұрын
ഉണ്ടോ എന്നു.. എന്തു ചോദ്യമാ മച്ചാനെ... അക്ബർ.. powli.... #ഇഷ്ടം... നീയെന്നെ വാക്കിനുള്ളിൽ പ്രണയമാ.... ohh my fvte line😍😍😍😍😍😍😍😍
@benittobenadict3422
4 жыл бұрын
Yes
അക്കൂസെ... ആ തുടക്കത്തിലേ വരികൾ കണ്ണടച്ചു കേക്കാൻ എന്തു രസാ.. എന്നാ ഫീലാ.. എന്തൊരു voice ആണ് പഹായ😍😍😍😍
ഒരു മലയാളം song ആണെന്ന് കണ്ടാൽ തോന്നില്ല ശെരിക്കും, ബിബിൻ ഇച്ചായൻ അനുഗഹിക്കപെട്ട കലാകാരൻ ആണ്, ചേട്ടനെ ചാൻസ് കൊടുക്കാൻ മനസ് കാണിച്ച ഡയറക്ടർ സാർ ക്കു നല്ല മനസ് ഉണ്ട്... 2 പേരും നന്നായി പെർഫോമൻസ് ചെയ്തു. തൃഷയുടെ ഫീൽ തോന്നി നമിത യുടെ acting.. സൂപ്പർ.
@justinpr1645
2 жыл бұрын
Enikku nanitha pramodinte feel as thonniyath😝😝
@tharunyat6337
3 ай бұрын
Enikum thrishaye pole thonniyrunnu.... Shirts topum scenil simranum
അക്ബർ ഖാൻ സൂപ്പർ ആയിട്ട് ഒരു രക്ഷയില്ല അടിപൊളി പിന്നെ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ...........
@jeseelajesi3097
4 жыл бұрын
Akabarikka
@jeseelajesi3097
4 жыл бұрын
Oru rakshayumillaatha voice akbar
@vijayamsu8721
4 жыл бұрын
OK company
@nidhinnidhin2717
4 жыл бұрын
RINASCHETHAK Rinas hrudhd
Akbar voice.... ❤️👌.... waiting much more songs from his voice... 😍💕
@sreerajcrmessi2963
5 жыл бұрын
കിടിലം
@vasi2033
5 жыл бұрын
Which akbar
@manuromeo5271
5 жыл бұрын
@@vasi2033 sa re ga ma episode .akbar khan
@riyasks1
5 жыл бұрын
@@vasi2033 Patturumal, Mylanchi realatyshow and now Zee tv
@vasi2033
5 жыл бұрын
Yeah now I realize 🥰
അപ്പോൾ *2021* ലും കാണുന്നവർ like അടി മക്കളെ💙💓💙💓 👇🏿
@soorajkumar8664
Жыл бұрын
ലൈക് മാത്രം അടിച്ചാൽ മതിയോ.... കമെന്റ് ചെയ്യേണ്ടേ..... 2023🥰🥰👍
സിത്താരചേച്ചിടെ പാട്ട് ഇഷ്ടം ഉള്ളവർ ലൈക് അടിക്ക്
മറ്റു ഭാഷകളിൽ ഉള്ള സിനിമ യിൽ ബിബിനെ പോലെ ഉള്ളവർ ഇല്ല ഇത് താണ്ട മലയാളം സിനിമ👏👏👏👏👏
@fareedunitra4276
4 жыл бұрын
അങ്ങനെ പറയല്ലേ യോഗി ബാബു ,he is a great inspiration
@felixjohnson6798
4 жыл бұрын
@@fareedunitra4276 hero akumo
@shibinkoroth1669
4 жыл бұрын
Ayallo.. with നയൻതാര
@suhailtp7228
4 жыл бұрын
@@fareedunitra4276 yogi babu nu ethelum undo?
@lourenzis8620
4 жыл бұрын
Ys.ex...sunny ചേച്ചി
Akbar ഇതുവരെ എവിടായിരുന്നു...മലയാള സിനിമയിൽ ഇനി അക്ബറിന്റെ ദിനങ്ങളാവും... ഭാവിയിൽ ബോളിവുഡ് ലും ഉണ്ടാവും. അതിനു പറ്റിയ നല്ല voice... കൂടെ സിതാരചേച്ചിയും ആയപ്പോ song full colur
Akberkane ishttamullavar ഇവിടെ ലൈക് cheyyuka
Love you Bibin chetta.. a slapstick against the stereotypical concepts regarding a movie hero.. enjoyed the film for its story hilariously produced into an engaging flick... keep doing... akbar khan.. a great fan of your voice bro... namitha's performance in this film deserves a great round of applause... gopi sundar... what a heavenly vibe this song emanates... kudos to you, the lyricist and production designer for an apt location for the song video shot.
😱അക്ബർ ഖാൻ ...!!! അറിഞ്ഞില്ല ... അരും ഒന്നും പറഞ്ഞില്ല ..😘😍🕺🏻💃🏼🕺🏻💃🏼🕺🏻 അടിപൊളി 😍 കൂടെ സിതു ചേച്ചി .... 👌☺️
മലയാളത്തിൽ അങ്ങനെ കാണാത്ത, വളരെ കളർഫുൾ ആയ വിഷ്വൽസ്.. കൊള്ളാം.. പടം ഹിറ്റാവട്ടെ.. 😇👍
Please give some awards to these singers for such exceptional singing especially for that male singer
Sithara...."Your Voice Is My Favorite Sound.. " 🎧🎶💓💓💓
🎶🎶പാട്ടിനേക്കാൾ എനിക്കു ഇഷ്ട്ടം തോന്നിയത്.. ആ visuals ആണ്...അപാര visuals.. പൊളി 👌👌😍😍
Bibin, Namitha,HariNarayanan Gopisundar, akbarkhan..😍😍 visuals 👌👌
@naseemamuttam3058
3 жыл бұрын
Bdukd
@naseemamuttam3058
3 жыл бұрын
Fdfythihdgdddg Dbgfh
@anjuanju36492
3 жыл бұрын
Athinidayil ee song nte lyrics ezhuthiya aalu koodi und B K Harinarayanan, ath koodi mention cheyyaamaayirunnu.
@anjuanju36492
3 жыл бұрын
Athinidayil ee song nte lyrics ezhuthiya aalu koodi und B K Harinarayanan, ath koodi mention cheyyaamaayirunnu.
@SharathCreation
3 жыл бұрын
@@anjuanju36492 അത് പിന്നെ പറയാനുണ്ടോ 😍
Thanks for the director and producer for picturising this song in an awesome location..Bibin George you are true inspiration for everyone..Gopi ji your selection🤩 and intro for a singer to industry..congrats for whole crew..
Before knowing about Akbar itself i loved this song too much......when i realised the fact the love to this song has increased multiple times....AKBAR KHAN CHETTAN FAN💖
അക്ബർ ഇക്ക പടിയതുകൊണ്ടു ഈ പാട്ടുകേൾക്കാൻ വന്നവർ ഉണ്ടോ
@aiswaryam217
4 жыл бұрын
Yes😊
@sreeharimv5166
4 жыл бұрын
Yesss
@tojabbar
4 жыл бұрын
Ella
@fidhasadique8650
4 жыл бұрын
Supper
@vysakhk2286
4 жыл бұрын
Yes
ഇത് കളർ ആണല്ലോ.. Colourfull song....അടുത്തൊന്നും മലയാള സിനിമയിൽ ഇത്ര നല്ല ലൊക്കേഷൻ കണ്ടിട്ടില്ല...Costume പിന്നെ പൊളിച്ചല്ലോ
Akku ikkaa ഇഷ്ടം ❤️ addicted to his magical voice
സിതാര ചേച്ചിയുടെ സൗണ്ട് poli ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് chechiyaa
ബിബിനെ അറിയാത്ത അന്യ ഭാഷക്കാരു കണ്ടാൽ ആ പരിമിതി മനസിലാകില്ല...ഒരു കുഴപ്പം ഇല്ലാത്ത ഞാൻ ലക്ഷ്യം ഇല്ലാതെ തോറ്റു പോയിട്ടാണ് .പിന്നെ ജീവിതം തിരിചു പിടിച്ചത് .ഈ പരിമിതിക്കുള്ളിൽ നിന്നും ഈ ഉയർത്തിൽ എത്തി നില്ക്കുന്ന ബീബിൻ നിങ്ങലാണ് യഥാർത്ഥ HERO...പ്രചോദനം...
അക്ബറിന്റെ song an enn ariju vanavar aroke
@nishadpv7902
3 жыл бұрын
Njn
@vinithamanob7342
3 жыл бұрын
Entha singing akbarnte voice oru rakshayumila super really hats off to you God bless bless you
nagakanyaka 4 kadapoll muthal ente hridayam keezhadakiya favorite song❤❤💘💘❤🎧🎵🎶💙💕💕💙💓💕💚💛❣
Bibin george such a good actor.... Bibin nd namitha super combo😍❤️ എന്നിക് ഒരുപാട് ഇഷ്ടമായി ഈ സോങ്ങും സിനിമയും😍😍 Anyone in 2020😇👍👍👍
Akbar your voice is nice, all the best for your up cominglife
Adipoli paattum Zee Keralam Sa re ga ma pa Contestant Akbar paadiyatha Pwoli
എന്നുയിരേ... പെൺകിളിയേ.... എന്നകമേ... തേന്മഴയേ... നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്... നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്... നീയൊരാളിലെൻ ഹൃദയമിതാ... നീലമേഘമായ് അലയുകയായ്... മഞ്ഞിൻ കൈവിരലാൽ... കവിളത്തോ നീ തഴുകീ... ചന്തം കൂടി വരും... മഴവില്ലായ് മാറിയിവൾ... ഒരു നറു താമരയായ്... ഇതളണിയണ പാതി മുഖം.... ഒരു മൊഴിയാലെ മനം... കനവെഴുതിയ നീർനദിയായ്... നീയെങ്ങാണെങ്ങോ... കണ്ണിൻ കണ്ണേ തേടി ഞാൻ... എന്നുയിരേ... പെൺകിളിയേ.... എന്നകമേ... തേന്മഴയേ... നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്... നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്... വാനനീലിമ... വാരിയെന്റെ കണ്ണിൽ പെയ്തു... ആരൊരാൾ... ആദ്യമായ്... ഇന്നിതാ... സ്നേഹസൂര്യനേ... പുൽക്കൊടിക്കു പൂവായ് മാറാൻ... ആശ തൻ... പൊൻവെയിൽ... തന്നു നീ... നോവുകാലമൊരുസുഖ- മറവിയിലലിയുകയായ്... ജീവശാഖ തെരു തെരെ അടിമുടി മലരണിയേ... നിന്റെയീണം... ഒന്നുമാത്രം... തേടി വന്നു ഞാൻ.... മഞ്ഞിൻ കൈവിരലാൽ... കവിളത്തോ നീ തഴുകീ... ചന്തം കൂടി വരും... മഴവില്ലായ് മാറിയിവൾ... ഒരു നറു താമരയായ്... ഇതളണിയണ പാതി മുഖം.... ഒരു മൊഴിയാലെ മനം... കനവെഴുതിയ നീർനദിയായ്... നീയെങ്ങാണെങ്ങോ... കണ്ണിൻ കണ്ണേ തേടി ഞാൻ... എന്നുയിരേ... പെൺകിളിയേ.... എന്നകമേ... തേന്മഴയേ... നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്... നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്... നീയൊരാളിലെൻ ഹൃദയമിതാ... നീലമേഘമായ് അലയുകയായ്...
Akbar ikka. Uyirr super voice 😘😘😘😘😘🙈🙈🙈🙈🙈🙈🖤🖤🖤🖤🖤
പൊളിച്ചു....... ഒന്നും പറയാൻ ഇല്ല.... എത്ര തവണ കേട്ടു എന്നറിയില്ല.. ഒരുപാടു നാളുകൾക്കു ശേഷം മലയാളത്തിൽ ഒരു nalla റൊമാന്റിക് song ... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലവര്കും good luck♥️♥️♥️♥️♥️♥️♥️
@allwynrockstar
4 жыл бұрын
Thanks nitha..I have worked in this song 😊😊
അടിപൊളി സിനിമ ആണ് മാർഗംകളി ഫാമിലി ആയിട്ട് കാണാൻ പറ്റിയ ഒരു feel good movie
@nidhinnidhin2717
4 жыл бұрын
for ever gchgv
@soorajms8965
3 жыл бұрын
Athe good movie
ഗാനം ഇഷ ടപ്പെട്ടവർ like ചെയുക
நல்ல பாடல். ♥️ From tamilnadu.
*അക്ബർ ഖാന്റെ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ*
@sreejith4138
5 жыл бұрын
Kidukkile akbar
@sreejith4138
5 жыл бұрын
Mupparu thakarkkum, jada kanikkathe poyallal next mg sreekumar oru tharkkavum Ella , ellam style um padanum pattum voice anel romantic feel , God bles cheyyatte, gopichetta super to aru enthokke paranjhalum nigallu thakarkku too ,nigalle onu kananam enanu my dream gopietta,
@hijas5342
5 жыл бұрын
@@sreejith4138 *അക്ബർ ഖാൻ ഉയരങ്ങളിൽ എത്തട്ടെ*
@KrishnaDas-dt1on
5 жыл бұрын
Njan
@nrvartandcrafts4055
5 жыл бұрын
👦👦👦
സിതാര ചേച്ചിയുടെ അടുത്ത ഹിറ്റ് 🔥🔥🔥🔥
@faizu5615
4 жыл бұрын
Sithara chechi muthumani😍😘
നാഗകന്യക 4 song കേട്ട് വന്നവർ ഇവിടെ
@vishnuaaa9727
3 жыл бұрын
Yes
@vrindaraj4649
3 жыл бұрын
Ee pattu varumbol nagakanyaka orma varum
@_.fathima._hinahina4405
3 жыл бұрын
Aa
@neethuprabhakaran6418
3 жыл бұрын
Yes
@rajeshr5231
3 жыл бұрын
Yes
Downld ചെയ്തു .. ഒരു 100 തവണ എങ്കിലും കേട്ടു.. അക്ബർ,💛💛💛... എന്നാ ഒരു ഫീൽ ആണ്... 💜 സിതാര ചേച്ചി.... ❤️❤️❤️
*അക്ബർ ഖാൻ ഇക്കാ...... ഇഷ്ടം ❤💕😍😘✌👌*
@lalaworld208
4 жыл бұрын
Uyiru
Namitha looks so pretty and her costumes are awesome... Bibin also did very well... Overall the video is too good.... Especially Sithara ma'am and Akbar did a delicious treat to everyone by their magical voice....Im so proud to reveal that our musician Gopi Sundar Sir was also one of the student in RMHSS Vadavucode and praying always to God for your well being and for your wonderful creations
ഫീമെയിൽ ജ്യോത്സ്ന ആയിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ സിതാര❤️
@musiclife-uz5gc
3 жыл бұрын
Or swetha mohan
2020 ൽ കേൾക്കാൻ വന്നവരുണ്ടോ 😍
Akbar khan voice🔥🔥🔥like adik da🤝👌🤘👍
ബിബിൻ ചേട്ടൻ inspiration ആണ് 😍😍 പരിമിതികൾ മറികടന്ന് ചേട്ടൻ cheyynathinu സല്യൂട്ട്.... നമിത ചേച്ചിയും സൂപ്പർ😍
@nishnisha7976
5 жыл бұрын
സത്യം
1yer aayii padam irangiyitte pakshe ee song kelkkumbol oru positivewibes aaunu.... Namitha pramod ee songil athiva sundariyaaa entha bhangiii.... Njn mikkappozhum kelkkum... Beautiful 😍💓
My fans supper songs, നാഗകന്യക 4 devan and വൃദ്ധ
BIBIN GEORGE ന്റെ ഓരോ സിനിമ കാണുമ്പോളും Handicapped അല്ലായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരാണ് നമ്മളെല്ലാരും 😘😍 Machan Heavy 😍
@Angel-ef7oq
5 жыл бұрын
എന്താ ആൾക്ക് pblm??
@shahadiyashahadiyababu2313
5 жыл бұрын
@@Angel-ef7oq orukal nallapole alla
@mubihash6158
5 жыл бұрын
@Seffin anganeylla.... Aa kuravaan namme chettanod aduthunirthunnath
@seffinxavier35
5 жыл бұрын
@@Angel-ef7oq is handicapped കാലിന്
@Angel-ef7oq
5 жыл бұрын
@@seffinxavier35 bt ചേട്ടൻ simply polich😍😍
Namithayude costumes ellam nannayittund💚💜💙💛❤️
@anasanchu1220
4 жыл бұрын
Neranya
Beautiful Song with visual treat of Manali ! Hats off crews !
ബിബിൻ ജോർജ് തന്റെ പരിമിതികളെ മറികടന്നു മുന്നേറുന്നത് കാണുന്നതിൽ ഒരുപാട് സന്ദോഷം പിന്നെ നമിത എന്നും സൂപ്പറാണ് ഇഷ്ട്ട നായികമാരിൽ ഒരാൾ ..പിന്നെ അതിലെല്ലാം പ്രിയപ്പെട്ടവൻ അക്ബർ പാടിയ പാട്ട് ..ഇരട്ടി അല്ല മൂന്നിരട്ടി മധുരമാണ് ..🥰🥰🥰
കുട്ടനാടൻ മാർപ്പാപ്പ പോലെ തന്നെ ഉണ്ട്. Full കളർ ഫുൾ😍😍😍
@aneeshjose5846
5 жыл бұрын
Athukkum mele
@user-oe1vv3ed3z
5 жыл бұрын
അക്കു ഡാ 🌹😍😍😍😍
റബ്ബ് ഈ പാവം ഗായകനെ രക്ഷിക്കും ഉറപ്പ് 💞കൂടെയുണ്ട് ബ്രോ പ്രാർത്ഥനയോടെ 🙏🎊🎉🎶💞🥰👍
Paalathinde adiyil vachedukkanda ee paattine kulumanaali vare ethicha mmade akber chettande voice 😍 aahaaa. Kidu👌👌
Akbarka sitharachechi duet oru rakshayumilla Bibin chettan namitha chechi polichu Ethrakettalum madiyakatha song Ethrakantalum madiyakatha vishwoels Ee song ishtappettavar ivide like cheyyuka.....!
നല്ല ദൃശ്യഭംഗി .. പിന്നെ ട്രാന്സ്പരെന്റ് സാരി, ‘സാധാരണ മനുഷ്യർ’ ഉടുക്കുന്നത്പോലെ ഉടുത്തു അഭിനയിച്ച നമിത പ്രമോദ്, അഭിനന്ദനം അർഹിക്കുന്നു.!
@s9ka972
4 жыл бұрын
Aval allelum descent anu....Jadayumilla over vinayuvumilla
@daniajose5420
4 жыл бұрын
@@s9ka972 _₩$&(8=$
@iyer_anoop
4 жыл бұрын
Enth drishya banghi.... ee manjilalle sari uduth nadakkunth.....pinne manjil mazhavil.....comedy thanne....but yes, namitha is so beautiful
@starbenjoy
3 жыл бұрын
മനുഷ്യനല്ലേ പുള്ളേ... !
ഉഫ് കിടു വിശ്വൽസ് 🔥.. ബിബിൻ 💖നമിത ജോഡി നന്നായിട്ടുണ്ട് പാട്ടും സിതാര ചേച്ചിയുടെ അടുത്ത ഹിറ്റ് 🎼..
uff 🔥magical voice✌️ Akbar ikka uyir❤️
Namitha യെ കാണാൻ എന്താ ഭംഗി 😍😍😍😍🤩
നമിത... സുന്ദരിക്കുട്ടി 😍😍
ഇങ്ങനെ കമന്റ് വായിച്ചു കൊണ്ട് ഇരുന്നാൽ പാട്ട് കേൾക്കാൻ മാത്രമേ പറ്റു... വിഷുവൽസ് കൊള്ളാം അത് കൂടി നോക്കു.... മുകളിൽ നോക്കാൻ
@manafsillabada8507
5 жыл бұрын
😅😂👍
@shabna6266
5 жыл бұрын
Adh kalakkii... ee comment vaayichapozhaa visuals nte karyam orma vannad
@ancytj9772
5 жыл бұрын
😀
@vishnuvm2753
5 жыл бұрын
😜✌️
@amrithaammu3192
5 жыл бұрын
Kollalo comdy
Bibin Chetta... you are the most perfect inspiration of every people love you so much 💓💓💓💓💓💓💯
Bibin chettan fan's undo🤷♂️
സൂപ്പർ സോങ് ഒരു രക്ഷയില്ല ഗോപിച്ചേട്ടൻ മ്യൂസിക്കും അക്ബർ ഇക്കാന്റെ വോയിസും പൊളിച്ചു
Akbar beautiful voice. He has made this song extraordinary with his magical voice. God bless u!!
Poli songe
ഞാൻ വൈകി പോയി പാട്ട് കേൾക്കാൻ അടിപൊളി പാട്ടു വിഷ്വ ൽസും ആണല്ലോ..💓💓 സിനിമ കണ്ടപ്പോൾ പാട്ട് അടിച്ച് കളഞ്ഞത്തിൽ ഖേദിക്കുന്നു..
അക്ബർ ഖാൻ 😍 ഗോപി സുന്ദർ 😎
Akbar Khan and sitharachechi magical voice and visuals ❤
Namitha, you done perfectly. Luv you.. 💕
Ellathinnum Karanam otta per,sa re ga ma pa ✨
Bibin George & Namitha ❤️👌👌
പാട്ട് കേട്ടപ്പോൾ സിങ്ങേറിനെ നോക്കാൻ marrannu. കേട്ടപ്പോൾ തന്നെ പരിചയമുള്ള അല്ലെന്നു മനസ്സിലായി. അത് sa ri ga ma pa യിലെ അക്ബർ ആന്നെന്നു ഇപ്പോഴാ മനസ്സിലായത്. It gives more feel to me 💕💞💞💖💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
നമിത ചേച്ചി ഉള്ളതുകൊണ്ട് വന്നവരുണ്ടോ മച്ചാനെ 🙈🙈🙈
Parayathirikan vayya, Akbar nte voice ee paatil Sithara chechiyekal oru step munnil..Beautiful song, nalla.location♥️
നമിത നന്നായി ചെയ്തു .പ്രയാഗ ആയിരുന്നേൽ ഓവർ ആക്ട് ചെയ്തു കുളമാക്കിയേനെ 👌
@kannanvrpuramkannanvrpuram7766
5 жыл бұрын
Balu Mohanan 10001%ശെരിയാണ്, പ്രയാഗ,ഭാമ ഈ ടീമിന് ഓവർ ആക്ടിങ് ആണ് പാട്ട് നശിപ്പിച്ചു കളയും
@betsyjohnson9635
5 жыл бұрын
Shariyanu prayaga over acting rani aanu
@merin9298
4 жыл бұрын
@@kannanvrpuramkannanvrpuram7766 bhama pinnem kuzhappamilla
@shanibaaa3397
4 жыл бұрын
Offcourse
@sree_neethu
4 жыл бұрын
Sathyam
😘Ini angott akbar khante days aaan💕 💌Adikada makkale eee playback singer Akbarin veandi💓
@nobodydreamz794
5 жыл бұрын
Akbar istham😍
@rashid9899
4 жыл бұрын
അക്ബർ ഉയിർ 😍😍😍
എത്ര പ്രാവശ്യം കെട്ടെന്നു ഒരു പിടിയും ഇല്ല 😘😘😘😘😘
Namita chechy 🤗🦋💜 2:39 Love the way she run 🌼