മരവും വേണ്ട ആശാരിയും വേണ്ട 10,000 രൂപ വിലവരുന്ന യൂസ് ഫുൾ ഐറ്റം,,How to make a amazing Bamboo Chair.

Тәжірибелік нұсқаулар және стиль

ഓടമുള ഉപയോഗിച്ച് വളരെ എളുപ്പം അടിപൊളിയായ ചാരുകസേര നിർമ്മിക്കുന്നു,, N T N Shanu Vlog,
#NTNShanuVlog,#easybamboochair,#backchair,

Пікірлер: 840

  • @bijalinsworld
    @bijalinsworld3 жыл бұрын

    *Hardwork ചെയ്യാൻ മനസുണ്ടെങ്കിൽ നമുക്ക് ഒന്നും വേസ്റ്റ് അല്ല എന്നെ എന്നെ പഠിപ്പിച്ച ഒരു യൂട്യൂബർ 😍😘*

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    അതെ,ആത്മവിശ്വാസവും Hard work ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല,, വളരെ സന്തോഷം,,Thanks ☺️😍😍❤️❤️

  • @bijalinsworld

    @bijalinsworld

    3 жыл бұрын

    @@NTNShanuVlog അതാണ് മച്ചാനെ ഇത്രയും നാള് കണ്ടന്റ് ഇല്ല എന്ന് പറഞ്ഞു വീഡിയോ ചെയ്യാതിരുന്ന ഞാൻ പോലും ഓരോ കാര്യങ്ങൾ ചെയ്തു തുടങ്ങി...😍😘

  • @Mashboobk

    @Mashboobk

    3 жыл бұрын

    @@bijalinsworld aysheri

  • @jessievasu2070

    @jessievasu2070

    3 жыл бұрын

    Contact ചയുവാൻ പറ്റുമോ? ഒത്തിരിഷ്ട്ടമായി nalla വീഡിയോ

  • @fathimazahrabathool7412
    @fathimazahrabathool74123 жыл бұрын

    ഞമ്മളെ ഇക്കാന്റെ ഫാൻസ്‌ ഒക്കെ ഇവിടെ വന്നു ഒന്ന് ലൈക്‌ അടിച്ചേ 🥰👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😃😃😃😃സന്തോഷം,, Thanks ❤️❤️❤️

  • @susmitham1567
    @susmitham15673 жыл бұрын

    ലക്ഷ്യത്തിൽ എത്താൻ വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള താങ്കളുടെ മനസിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. അതു പോലെ ഇതൊക്കെ ചെയ്യാനുള്ള ക്ഷമയും... Congrats..

  • @reshmiprasanth5194

    @reshmiprasanth5194

    3 жыл бұрын

    God blessing uu

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️ ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,,

  • @shaukathsali2587

    @shaukathsali2587

    3 жыл бұрын

    ഷാനു പിന് അഭിനന്ദനങ്ങൾ

  • @lawrencethekkan8646

    @lawrencethekkan8646

    4 ай бұрын

    ഉഗ്രൻ നല്ലതായി വർക്ക്‌ ചെയ്തിട്ടുണ്ട്

  • @shajahanmelakath4691
    @shajahanmelakath46913 жыл бұрын

    വളരെ നന്നായി ചെയ്തു എന്നു പറയുന്നതിനേക്കാൾ ശരി , നല്ലൊരു ജീവിത സംസ്കാരത്തിലേക്ക് പ്രേരണ നൽകുന്നു എന്നുള്ളതാണ് 🌹ഏറ്റവും ലഭ്യമായതും പ്രകൃതിക്കിണങ്ങുന്നതുമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തി ജീവിക്കാൻ ശ്രമിക്കുക എന്നത് , സമാധാനവും സന്തോഷവും പ്രധാനം ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല 🌹

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷവും വലിയ ഊർജ്ജവും നൽകുന്ന വാക്കുകൾ,,, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ Thanks ❤️❤️❤️

  • @pvcparayil8562
    @pvcparayil85623 жыл бұрын

    അർപ്പണബോധവും ആത്മധൈര്യവും മനഃസാന്നിദ്യവും ഇഛാശക്‌തിയും കൈമുതലായുള്ള താങ്കൾ ഉന്നതങ്ങളിലെത്തും ഭാവുകങ്ങൾ , 👌👌👌💪💪💪🙏🙏🙏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വലിയ സന്തോഷവും ഊർജ്ജവും പകരുന്ന വാക്കുകൾ,,, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ് Thanks ❤️❤️❤️

  • @nadeerdxb6435
    @nadeerdxb64353 жыл бұрын

    താങ്കളുടെ കഴിവിനുള്ള അംഗീകാരം താങ്കളെ തേടി വരാനിരിക്കുന്നതേയുള്ളൂ 👌🏻👌🏻👏🏻👏🏻👏🏻👏🏻അതിമനോഹരം..പറയാൻ വാക്കുകളില്ല 😊 മോന്റെ വക പോലീസ് 😅😅👌🏻👌🏻👌🏻

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    അനിയൻ്റെ മകനാണ്, തൊട്ടടുത്താണ് വീട്,,, വളരെ സന്തോഷം,, Thanks ❤️❤️❤️

  • @sebilthurakkal6531
    @sebilthurakkal65313 жыл бұрын

    കണ്ടതിലും വലുതാണ് സാറെ ഇനി കാണാനുള്ളത്.... ഷാനുക്ക നിങ്ങള് നമ്മളെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു വേറെ ലെവൽ 🙏🙏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😃😃വളരെ സന്തോഷം,, Thanks ❤️❤️❤️

  • @renjithmohan6341
    @renjithmohan63413 жыл бұрын

    പറയാൻ വാക്കുകളില്ല ഷാനുക്കാ... പൊളിച്ചു... ഷാനുക്കായുടെ എല്ലാം വീഡിയോസും കാണാറുണ്ട്. ഓരോന്നും വ്യത്യസ്ത്തം ലളിതം👍👍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @prasanthpachus9853
    @prasanthpachus98533 жыл бұрын

    ഇക്കയുടെ vdo കണ്ടു അതുപോലെ ഒരു കസേര ഞാനും ഉണ്ടാക്കി 💪

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ വളരെസന്തോഷം,, ❤️❤️❤️

  • @shafeeqkn
    @shafeeqkn3 жыл бұрын

    നിങ്ങളുടെ ചാനലിൽ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ വെച്ച് ഏറ്റവും നല്ല വീഡിയോ Good work... Waiting for your next video

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @sabujoseph6365
    @sabujoseph63653 жыл бұрын

    Had work ചെയ്യാനുള്ള ആ മനസ്സ് ഏതൊരു പഴയ വസ്തുക്കൾ കിട്ടിയാലും അത് പുതിയ വേറിട്ട ഒരു സാധനം ആക്കുന്ന ആ കഴിവ് ♥️♥️🥰🥰👍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏🙏

  • @sabujoseph6365

    @sabujoseph6365

    3 жыл бұрын

    @@NTNShanuVlog tanks ♥️♥️

  • @meee2023
    @meee20233 жыл бұрын

    എനിക്ക് craft നേക്കാളും കാണാൻ ഇഷ്ടം ഇതുപോലെ വീട്ടിൽ ആവശ്യമുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് ആണ്

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    നമുക്ക് രണ്ടും ചെയ്യാം,,😀😀😀 സന്തോഷം,, Thanks ❤️❤️❤️

  • @meee2023

    @meee2023

    3 жыл бұрын

    @@NTNShanuVlog 😛😍

  • @rinusvlogs1015
    @rinusvlogs10153 жыл бұрын

    ഷാനു ഭായ് ഇത് വളരെ ഗംഭീരമായിട്ടുണ്ട് സൂപ്പർ 👌👌👌👍👍👍 ഇതു പോലെയുള്ള ഉപകാരപ്രതമായ സാധനങ്ങൾ ഉണ്ടാക്കൂ ( അല്ലാതെ കുറെ ചെടികളു ബൾബ് തൂക്കിടലും അല്ല ആളുകൾക്ക് ഉപകാരമുള്ളത് (ഇപ്പോളാണ് നിങ്ങൾ യഥാർത ഷാനു ഭായ് ആയത് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്)

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    പക്ഷേ,, അതും ആളുകൾക്ക് ഉപകാരമാവാറുണ്ട്,,, വളരെ സന്തോഷം,, Thanks ❤️❤️❤️

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY3 жыл бұрын

    Bro thumbanail മാറ്റൂ. നല്ല ഒന്ന് chair അടക്കമുള്ളത് ഉണ്ടാക്കൂ. എന്നാൽ view കൂടും.

  • @nasifismail4034

    @nasifismail4034

    3 жыл бұрын

    Yes correct nalla views kittum

  • @lululua353

    @lululua353

    3 жыл бұрын

    👍

  • @zikrazan3187

    @zikrazan3187

    3 жыл бұрын

    Ys

  • @GOLDRATEKERALATODAY

    @GOLDRATEKERALATODAY

    3 жыл бұрын

    Photo അയച്ചു തന്നാൽ ഞാൻ ഉണ്ടാക്കി തരാം

  • @fathimazahrabathool7412
    @fathimazahrabathool74123 жыл бұрын

    ദൈവത്തിന്റെ സൃഷ്ട്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതു മനുഷ്യൻ. എന്നിട്ടും ദൈവം അട്ട മുതൽ അണ്ണാൻ മുതൽ സകല ജീവികളെയും സൃഷ്ടിച്ചു.എല്ലാം ഉണ്ടാക്കിക്കോ ഇക്കാ... ഇങ്ങൾക്ക്‌ ഞമ്മൾ കട്ട സപ്പോർട്ട്. 🥰♥💕🌹🌹

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @n4jj
    @n4jj3 жыл бұрын

    *ഇതു പോലെ ഒരു കസേര വാങ്ങാൻ എത്ര രൂപ വേണം എന്നറിയോ . കലക്കി* 👌

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    8000-10000 രൂപ വരെയാവും,,, വളരെ സന്തോഷം,,,Thanks ☺️😍😍❤️❤️

  • @saleenabinthrahman4723

    @saleenabinthrahman4723

    3 жыл бұрын

    4000രൂപ

  • @saleenabinthrahman4723

    @saleenabinthrahman4723

    3 жыл бұрын

    ഉണ്ടാക്കിക്കാൻ. വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. പഴയ വീട് പൊളിക്കുന്ന മരം കൊണ്ട്

  • @jintumjoy7194

    @jintumjoy7194

    3 жыл бұрын

    ഈ മുള തൈ എവിടെ കിട്ടും

  • @insightcraft3604
    @insightcraft36043 жыл бұрын

    മറ്റാരും ചെയ്തിട്ടില്ലാത്തതും ഇത്രയും ഉപകാരപ്രദവുമായ സംഗതികൾ കണ്ടെത്തുന്ന ഷാനുഭായ് നിങ്ങള് പൊളിയാണ്.. 💝😍😍😍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @aljewal

    @aljewal

    3 жыл бұрын

    @@NTNShanuVlog ഇത് കോപ്പി അടിച്ചതല്ലെ

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    @@aljewal കോപ്പി അടിക്കേണ്ട ആവശ്യം ഇത് വരെ വന്നിട്ടില്ല,,, എന്നാൽ ഈ ഐറ്റം മുമ്പും ആളുകൾ ചെയ്തിരിക്കാം.,,❤️❤️❤️❤️

  • @aljewal

    @aljewal

    3 жыл бұрын

    @@NTNShanuVlog എല്ലവരും' കണ്ടൻറ് കോപ്പിയാണ് പിന്നെ ന്താ പ്രശ്നം നി ങ്ങളും അടിച്ചോ😀😀😀😀😀😀😀😀😄

  • @binuvarghesekottayam6761
    @binuvarghesekottayam67613 жыл бұрын

    ഷാനുമോനെ സൂപ്പർ🙏🙏🙏,,,,,,, കഴിവ് അപാരം തന്നെ...... ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    ഇച്ചായാ,,❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soldierananthu4416
    @soldierananthu44163 жыл бұрын

    അപാരം തന്നെ....👌പണ്ട് സ്കുളിൽ പഠിക്കുന്ന സമയത്ത് ശാസ്ത്രമേളയിൽ Bamboo product ഉണ്ടാക്കാൻ ഞാൻ പോയിട്ടുണ്ട്...☘️അന്ന് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ തീർച്ചയായും എന്നിക്ക് ഒന്നാം സ്ഥാനം കിട്ടിയേനെ 🤩

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😃😃😃 വളരെ സന്തോഷം,, ഇനി നമ്മുടെ ആവശ്യത്തിനായി പണിയാലോ,,,😍😍😍 Thanks ❤️❤️❤️

  • @babumpm7407
    @babumpm74073 жыл бұрын

    നിങ്ങൾ ഒരു സംഭവം ആണ് ❤️❤️❤️

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @MessiLeo-rt6mh
    @MessiLeo-rt6mh3 жыл бұрын

    🛑🛑 അറിയിപ്പ് അറിയിപ്പ് വീടിലെ ഏത് സാധനവും കളയും മുബ് N T N SHANU VLOG il കയറി നോക്കുക പിന്നെ എല്ലാം ഓരോ ക്രാഫ്റ്റ് ആയിരിക്കും 💥💥💥💥

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😃😃😃😃 സന്തോഷം,,, ഈ പ്രോത്സാഹനങ്ങൾക്കും സ്നേഹക്കൂട്ടിനും ഹൃദയം നിറഞ്ഞ്, Thanks ❤️❤️❤️

  • @shap3416

    @shap3416

    3 жыл бұрын

    ഇങ്ങക്കത് പറഞ്ഞാ മതി . എന്നെ ഇവിടെ എല്ലാരും കളിയാക്ക്വാ, ഉള്ള ആക്രി മുഴുവൻ വീട്ടിൽ നിറച്ചെന്നും പറഞ്ഞ്.

  • @lekshmisajith1743
    @lekshmisajith17433 жыл бұрын

    Super onnum parayanillaaa idea poli

  • @sharonaron9413
    @sharonaron94133 жыл бұрын

    ഇപ്പോഴാണ് താങ്കൾ വളരെഉപകാരപ്രദമായ ഒരു ഐറ്റം ഉണ്ടാക്കിയത് -എല്ലാം കാണാറുണ്ടെങ്കിലും അതൊന്നും അത്ര മനസ്സിൽ പിടിച്ചതല്ലായിരുന്നു - അതൊക്കെ ആ മൂഡ് കഴിഞ്ഞാൽ വീണ്ടും ആക്രീയുടെ കൂട്ടത്തിലേക്ക് ചേരുന്ന വിധമായിരുന്നു - ഇത് പോലെ ഉപകാരപ്രദമായ വസ്തുകൾ ഉണ്ടാക്കുമ്പോഴാണ് അതിനൊരു ബഹുമാന്യതയുള്ളു , താങ്കൾക്ക് പറ്റും - ഇനിയും ഇത്തരം നിലവാരത്തോടെ ഐറ്റംസ് വരും, അഭിനന്ദനങ്ങൾ

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    തീർച്ചയായും നമ്മുടെ ശ്രമങ്ങൾ തുടരും,, വളരെ സന്തോഷം,, Thanks ❤️❤️❤️

  • @madhusudhananpandikkad9634
    @madhusudhananpandikkad96342 жыл бұрын

    താങ്കളെപ്പോലെയുള്ള ആളുകളെയാണ് ഉയർന്ന ശമ്പളം നൽകി ഉചിതമായ പോസ്റ്റുകളിൽ നിയമിക്കേണ്ടത്.🙏 ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്.👍

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @MessiLeo-rt6mh
    @MessiLeo-rt6mh3 жыл бұрын

    മാരക ഐറ്റം 💥💥💥

  • @tmvlogsbytecsunmuttath3442

    @tmvlogsbytecsunmuttath3442

    3 жыл бұрын

    Mmmkum support cheyyoo bro video next week. new channel upgrade

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @akpsimpletech9252
    @akpsimpletech92523 жыл бұрын

    വർക്ക് മനോഹരമായിട്ടുണ്ട്, എപ്പോഴും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, ഈ സ്നേഹക്കൂട്ടിന് ഹ്യദയം നിറഞ്ഞ് Thanks ❤️❤️❤️

  • @smithaap8903
    @smithaap89033 жыл бұрын

    നന്നായിട്ടുണ്ട്. Adipoli. Super

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,,Thanks ☺️😍😍❤️❤️

  • @celineellattu4183
    @celineellattu41832 жыл бұрын

    Great Shanu നിങ്ങൾ ഒരു വലിയ സംഭവം തന്നെ 👌👌 God Bless yiu🙌🙌

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @selvaraj.veerappa3595
    @selvaraj.veerappa35953 жыл бұрын

    ഷാനു ഒരു സംഭവം തന്നെ......

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😃😃സന്തോഷം,, Thanks ❤️❤️❤️

  • @seshinkhanseshu5883
    @seshinkhanseshu58833 жыл бұрын

    ഒരേ വിഡിയോയും ഒന്നിന് ഒന്ന് മിച്ചം ആണ് ✌️✌️✌️👍👍👍എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🌹🌹🌹💞💞💞

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh3 жыл бұрын

    സൂപ്പർ ഐഡിയ നന്നായിട്ടുണ്ട് സഹോദരാ.. അങ്ങനെ വീട് മുഴുവൻ നിങ്ങളുടെ കരവിരുത് ആണല്ലോ.. മക്കൾസ് കൂടെ കൂടുവോ. 😍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    മക്കളും സഹായിക്കാറുണ്ട്,,, വളരെ സന്തോഷം,, Thanks ❤️❤️❤️

  • @milan6203
    @milan62033 жыл бұрын

    Suuuper ikka. Eniku bayangara ishttayi.....😘😘

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @christyannthomas1057
    @christyannthomas10573 жыл бұрын

    Ithu kalakki.. 👍👍👌👌👌kidukki

  • @jafferali1163
    @jafferali11633 жыл бұрын

    ഉഗ്രൻ അപാരം പ്രയോജനം ഒരായിരം അഭിനന്ദനങ്ങൾ. I wish you all the best

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @mhd9170
    @mhd91703 жыл бұрын

    Adipoli charukaseera thanne shanubai

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,,Thanks ☺️😍😍❤️❤️

  • @abdurahman1042
    @abdurahman1042 Жыл бұрын

    തകർത്തു👍👍 ഇത്രക്കും പ്രതിക്ഷിചില

  • @NTNShanuVlog

    @NTNShanuVlog

    Жыл бұрын

    സന്തോഷം,,Thanks ❤️❤️❤️🙏🙏

  • @asokkumar9031
    @asokkumar90313 жыл бұрын

    ഷെമ ആട്ടിൻ സൂപ്പിന്റെ ഫലം തരും. സമ്മതിച്ചു. അടിപൊളി 🌹👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😀😀😀😀സന്തോഷം,, Thanks ❤️❤️

  • @vlogs-kb8tr
    @vlogs-kb8tr3 жыл бұрын

    നല്ല വീഡിയോ bro അടിപൊളി 👏👏👏👏👏👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,,Thanks ☺️😍😍❤️❤️

  • @vikrasbabu5526
    @vikrasbabu55263 жыл бұрын

    Super അടിപൊളി 👍👍 നിങ്ങൾ ഒരു സംഭവമാണ് ട്ടോ...

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😀😀സന്തോഷം,, Thanks ❤️❤️

  • @shap3416
    @shap34163 жыл бұрын

    ഇതൊരു വിദേശി ചാനലിൽ കണ്ടിരുന്നു. കുറച്ച് വ്യത്യാസമുണ്ട്. എങ്കിലും നമ്മുടെ ഭാഷയിൽ വിശദമായി പറഞ്ഞ് തരുന്നതിനാൽ മനസിലാക്കാനെളുപ്പമുണ്ട്. നന്ദി.

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @drpjvarier
    @drpjvarier3 жыл бұрын

    Adipoli Sammadikkanam👍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @ampadir5329
    @ampadir53293 жыл бұрын

    Enta etta ningal deyivam anugarhicha manushana etharyum kazhivu super🙏🙏🙏🙏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @rojisaji3903
    @rojisaji39033 жыл бұрын

    Poli sanam

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @ramsizcreations306
    @ramsizcreations3063 жыл бұрын

    Powli ആയിട്ടുണ്ട്

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @deepumohanan374
    @deepumohanan3743 жыл бұрын

    ഞാൻ ഇത് ഉണ്ടാക്കും ❤❤👌👌👌

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @saleemky1058
    @saleemky1058 Жыл бұрын

    വളരെ മനോഹരംചെയ്തപണി വളരെ കൃത്യതയിലും നല്ല മെമ്മറിപവർ ഉള്ള വ്യക്തിയാണിദ്ദേഹം അകമഴിഞ്ഞപ്രോത്സാഹനം നൽകട്ടെ

  • @NTNShanuVlog

    @NTNShanuVlog

    Жыл бұрын

    സന്തോഷം,,Thanks ❤️❤️❤️❤️

  • @haseenaabdulla2182
    @haseenaabdulla21823 жыл бұрын

    ഒന്നും പറയാനില്ല.... ഈ ക്രിയേറ്റിവിറ്റിക്കു ഒരു ബിഗ് സല്യൂട്ട്

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @jibincp3268
    @jibincp32682 жыл бұрын

    Shanu ikka powliche 👍

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    സന്തോഷം,,, Thanks💕💕💕🙏🙏

  • @Histograph3576
    @Histograph35763 жыл бұрын

    ഇഷ്ടമായെന്നു കരുതണ്ട..ഇഷ്ടമായി 😍😍😄👌 കടയിൽ നിന്ന് വാങ്ങിയാൽ മിനും 2000 രൂപ വിലയുള്ള സാധനം ചെറിയ ചെലവിൽ ഉണ്ടാക്കിയെടുത്തല്ലോ പഹയാ😄😄 പൊളി വീഡിയോ

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😀😀😀 ചിരിയും വലിയ സന്തോഷവും പകർന്ന വാക്കുകൾ,,,, Thanks നിറയെ Thanks ❤️❤️❤️❤️❤️

  • @emmayagencies1940
    @emmayagencies19403 жыл бұрын

    pwoli , kidu

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @blacknwhiteindiancraftsbyHilar
    @blacknwhiteindiancraftsbyHilar3 жыл бұрын

    Excellent creativity 🥰 nalla oru business scope um und👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️ തീർച്ചയായും ബിസിനസ്സ് സ്കോപ്പും ഉണ്ട്,,,

  • @salimmarankulangarasalim2191
    @salimmarankulangarasalim21912 жыл бұрын

    അടിപൊളി സമ്മതിച്ചു

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    സന്തോഷം,, Thanks💕💕💕🙏🙏

  • @thouseefsha582
    @thouseefsha5823 жыл бұрын

    അവതരണം പൊളിയ്യാണ്

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @chinjuskingdommtz3108
    @chinjuskingdommtz31083 жыл бұрын

    Ikka ingalu puliyanu.Masha Allah

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,, Thanks ❤️❤️❤️

  • @anabiafathima456
    @anabiafathima4562 жыл бұрын

    നല്ല പ്ലേസ് എവിടാ ഫസ്റ്റ് കാണിച്ച flowers 👍👍

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    വീടിനടുത്ത്,,സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj11353 жыл бұрын

    ഷാനു പൊളിച്ചു ഒന്നും പറയാനില്ല 👍👍👍👍👏👏👏👏👏👏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @finuzanub4u775
    @finuzanub4u7753 жыл бұрын

    Adipoli bro kalakkan 👍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @Olixon.
    @Olixon.3 жыл бұрын

    PWOLI SADANAM...........

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @vignesh.rappudu3308
    @vignesh.rappudu33083 жыл бұрын

    Enikishtappettu super

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം, Thanks,,🙏🙏🙏💞💕💕

  • @al-madheenatv3203
    @al-madheenatv32033 жыл бұрын

    കൊള്ളാം.. ഉഷാറായി 🙏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @binobalan5352
    @binobalan53523 жыл бұрын

    അടിപൊളി... ആ കൊത ഇട്ടത് രണ്ടു മൂന്ന് അളവിൽ ഇട്ടാൽ ചാര് അട്ജെസ്റ്റ് ചെയ്യരുന്നു.. അത് ഒന്ന് ചെയ്യൂ pls 👏👏👏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    ശരിയാണ്,,, കരക്ട് അഡ്ജസ്റ്റിലാണ് നമ്മൾ ഇത് കൊടുത്തത്,, നമുക്ക് ചെയ്യാം,,❤️❤️❤️❤️

  • @bincyzehra6581
    @bincyzehra65813 жыл бұрын

    വാക്കുകൾ ഇല്ല. ഗംഭീരം അതി മനോഹരം

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @manumohan4183
    @manumohan41833 жыл бұрын

    Supar......God.......blessing..👍🏼👍🏼👍🏼👍🏼

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️

  • @shynicv8977
    @shynicv89773 жыл бұрын

    സൂപ്പർ 👌👌👌പരിശ്രമതിന് നന്ദി 👌👌👌👌

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,,Thanks ☺️😍😍❤️❤️

  • @anasabdulazeez2187
    @anasabdulazeez21873 жыл бұрын

    അവസാനം... അതിന്റെ ലുക്ക് നോക്കിയേ.... 👌👌👌👌poliyyy sathanam💪💪

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,,, Thanks ❤️❤️❤️

  • @anasabdulazeez2187
    @anasabdulazeez21873 жыл бұрын

    Chettaaa... Nigalu👌 poliyaaaa👍💪💪

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,, Thanks ❤️❤️❤️

  • @nandhunandhu942
    @nandhunandhu9423 жыл бұрын

    എന്റിക്ക നിങ്ങള് പോളിയാണ് ഇത് എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം 💕💕💕💕

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️ ട്രൈ ചെയ്യൂ,,, വിജയം ഉറപ്പ്,,,

  • @jollypothen3345
    @jollypothen33453 жыл бұрын

    ഷാനു..... ഒന്നും പറയാനില്ല അടിപൊളി ♥️🌹🙏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    ടീച്ചറമ്മേ,,സന്തോഷം,, Thanks ❤️❤️❤️

  • @creatorcraft5305
    @creatorcraft53052 жыл бұрын

    Chettan poliyaa👍😌

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    സന്തോഷം,, Thanks❤️❤️❤️🙏🙏

  • @AshitaPT
    @AshitaPT3 жыл бұрын

    Polichu shanukka😍😍😍😍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,,Thanks ☺️😍😍❤️❤️

  • @user-kp1ek8ki7m
    @user-kp1ek8ki7m3 жыл бұрын

    ഷാനുക്ക അടിപൊളി ഐഡിയ ❤❤❤❤

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,, Thanks ❤️❤️❤️

  • @oooo1502
    @oooo15023 жыл бұрын

    അടിപൊളി 👌👌👌

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @vignesh.rappudu3308
    @vignesh.rappudu33083 жыл бұрын

    Poli Etta njanum try cheyya Ith unddakkan

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം, Thanks,,🙏🙏🙏💞💕💕

  • @naseemnesilith9115
    @naseemnesilith9115 Жыл бұрын

    കിടുക്കാച്ചി ഇക്കാ 👍👍👍👌👌👌👌

  • @NTNShanuVlog

    @NTNShanuVlog

    Жыл бұрын

    സന്തോഷം Thanks ❤️❤️❤️🙏🙏

  • @rajeeshreji4895
    @rajeeshreji48953 жыл бұрын

    അടിപൊളി 👍👍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mkbcreation8333
    @mkbcreation83333 жыл бұрын

    നിങ്ങൾ ഒരു സംഭവമാണ്.

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😃😃സന്തോഷം,, Thanks ❤️❤️❤️

  • @syamshashis3684
    @syamshashis36842 жыл бұрын

    . പൊള്ളിച്ചു 👌👌👌👌ബ്രോ

  • @ramuspillaispillai5077
    @ramuspillaispillai50773 жыл бұрын

    Machane ningal oru sambhavam thanne 👌👌

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😃😃സന്തോഷം,, Thanks ❤️❤️❤️

  • @shanilcuts1448
    @shanilcuts14483 жыл бұрын

    നല്ല ഭംഗി ഉണ്ട് ചാര് കസേര

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,,Thanks ☺️😍😍❤️❤️

  • @shanilcuts1448

    @shanilcuts1448

    3 жыл бұрын

    ഫോൺ നമ്പർ തരാമോ

  • @subeeshkumar7821
    @subeeshkumar78213 жыл бұрын

    ingalu poliyaa shaanukkaa

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,, Thanks ❤️❤️❤️

  • @upkcanithakumary8583
    @upkcanithakumary85832 жыл бұрын

    അഭിനന്ദനങ്ങൾ 🙏👍

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ShivathmikaCreations
    @ShivathmikaCreations3 жыл бұрын

    അഭിനന്ദനങ്ങൾ... 👌🏼👌🏼👌🏼💯/💯

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @Visual_Voice141
    @Visual_Voice1413 жыл бұрын

    Great work chettaaaa😍😍😍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @maheshtk4599
    @maheshtk45993 жыл бұрын

    മച്ചാനെ കലക്കി

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @talentartcreations
    @talentartcreations3 жыл бұрын

    Polich machane valare nalla video❤❤🌹🌹

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    വളരെ സന്തോഷം,, Thanks ❤️❤️❤️

  • @nazeerahmed3858
    @nazeerahmed38583 жыл бұрын

    Super.music polichu😀

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @joykuttyvlogs6180
    @joykuttyvlogs61803 жыл бұрын

    അടിപൊളി സൂപ്പർ

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,,, Thanks ❤️❤️❤️

  • @sidharthanalokgamingyt1619
    @sidharthanalokgamingyt16192 жыл бұрын

    താങ്ക്‌യൂ അഭിനന്ദനങ്ങൾ

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    സന്തോഷം,,, Thanks💕💕💕🙏🙏🙏

  • @vasudevanponnamthodi1745
    @vasudevanponnamthodi17453 жыл бұрын

    ഇത് ഗംഭീരം... 👍👍👍👍👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @Nouphy1
    @Nouphy13 жыл бұрын

    ഇതും പൊളി ✌️

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @dayadamodaran4267
    @dayadamodaran42673 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @premsatishkumar5339
    @premsatishkumar53393 жыл бұрын

    Your great brilliant ideas 🙏🙏🙏

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    Very happy,,Thankyou so much 😍😍

  • @binukuttan306
    @binukuttan3063 жыл бұрын

    Polichu chetta 💪💕💕💕👍🙏🙏

  • @manuppahamza4738
    @manuppahamza47382 жыл бұрын

    സൂപ്പർ 👍

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    സന്തോഷം,, Thanks💕💕💕🙏🙏

  • @user-zc9mn8gf1r
    @user-zc9mn8gf1r3 жыл бұрын

    ഷാനുക്കാ പോളി 100 /100 ❤️👌❤️

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @padmajaprakash9441
    @padmajaprakash944111 ай бұрын

    ഇഷ്ട്ടം ആയി എന്ന് thonukayalla ഒരുപാട് ഇഷ്ടമായി soopar soopar soopar

  • @NTNShanuVlog

    @NTNShanuVlog

    11 ай бұрын

    വളരെ സന്തോഷം,,❤️❤️❤️❤️

  • @travelins8067
    @travelins80672 жыл бұрын

    ഞാനൊരു പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് വല്ലാത്ത അത്ഭുതം തോന്നി 🥰

  • @NTNShanuVlog

    @NTNShanuVlog

    2 жыл бұрын

    വളരെ സന്തോഷം,, Thanks💕💕💕🙏🙏🙏

  • @travelins8067

    @travelins8067

    2 жыл бұрын

    👍👍👍

  • @anganamanu812
    @anganamanu8123 жыл бұрын

    വളരെ നന്നായിട്ടുണ്ടേ 😊😊😊

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    സന്തോഷം,, Thanks ❤️❤️❤️

  • @user-kr3mj3fc4g
    @user-kr3mj3fc4g3 жыл бұрын

    കലക്കി കടുക് വറുത്തു 🥰👍

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😀😀😀സന്തോഷം,, Thanks ❤️❤️❤️

  • @sreekumarp2807
    @sreekumarp28073 жыл бұрын

    ഭയങ്കരൻ ‼️🌹

  • @NTNShanuVlog

    @NTNShanuVlog

    3 жыл бұрын

    😀😀😀സന്തോഷം,, Thanks ❤️❤️❤️

Келесі