No video

മരപ്പാണി അഥവാ വലിയ പാണി | MARAPPANI |UDUMBANNOOR THRIKKAYIL MAHAVISHNU TEMPLE

മരപ്പാണി അഥവാ വലിയപാണി
കേരളീയ ക്ഷേത്ര വാദ്യ സങ്കൽപ്പങ്ങളിൽ, താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗക്രമം അനുസരിച്ചു, വാദ്യകലയെ നമുക്ക് രണ്ടായി തരം തിരിക്കാം. ക്ഷേത്ര മേളവാദ്യം എന്നും, ക്ഷേത്ര അടിയന്തിരവാദ്യം എന്നും. കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും, പാണ്ടിയും, പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യ ഗണത്തിൽ വരുന്ന, ക്ഷേത്ര മേളവാദ്യങ്ങളിൽ ഉൾപ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രിക ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്ര അടിയന്തിരവാദ്യം. ആ ഗണത്തിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാന്യമേറിയ വാദ്യസംഹിതയത്രെ മരപ്പാണി.
നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവബലി, അഷ്ടബന്ധ, നവീകരണ കലശങ്ങൾ, പ്രതിഷ്ഠാ കലശങ്ങൾ മുതലായ ഏറ്റവും പ്രാധാന്യമേറിയ താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് മരപ്പാണി കൊട്ടുന്നത്. ഇതിനുവേണ്ടി മരം എന്ന വാദ്യോപകരണവും ഒപ്പം ചേങ്ങില,ശംഖ് എന്നീ വാദ്യങ്ങളും ഉപയോഗിച്ചാണ് പാണി കൊട്ടുന്നത്. ചെണ്ടയുടെയും, മദ്ദളത്തിന്റെയും സമ്മിശ്ര രൂപമാണ് മരം. വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിൻ തോൽ ചേർത്ത് കെട്ടിയാണ് ഇത് നിർമ്മിക്കുന്നത്. ഓരോ പാണികൊട്ടിനും മുമ്പ് പുതിയ മരം എന്ന സങ്കൽപ്പത്തിൽ കോടി തോർത്ത് ചുറ്റും. ഉപയോഗത്തിന് തൊട്ടു മുമ്പായി ചോറ് തേക്കുക എന്നൊരു ചടങ്ങുകൂടിയുണ്ട്. ഉജ്ജ്വലമായൊരു പഞ്ചഭൂത തത്വത്തിൽ ക്രമീകരിച്ചു കൊണ്ടാണ് മരം എന്ന വാദ്യത്തേ പാണികൊട്ടിനുപയോഗിക്കുന്നത്.
കടപ്പാട് രാമചന്ദ്ര മാരാർ kurichithanam
subscribe our channel :kzread.info
facebook page : Dipu-Viswanathan-2242364562686929
instagram : dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box..
if you wish to feature your temple and other historical places in our channel you can inform the details
to : 8075434838

Пікірлер: 163

  • @sajeeshps100
    @sajeeshps1003 жыл бұрын

    ഇതുവരെ കണ്ടിട്ടോ കേട്ടിട്ടു പോലുമില്ലാത്ത കാഴ്ച നമ്മളിലേക്ക് എത്തിച്ച അങ്ങയ്ക്ക് ഒരായിരം നന്ദി 👍👍🙏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏🙏

  • @krishnanpr1600
    @krishnanpr16003 жыл бұрын

    രാമചന്ദ്രൻ മാര് എത്ര വിനയമുള്ള മനുഷ്യനാ.ഉള്ളുകൊണ്ട് ഞാനിതാ നമിക്കുന്നു,,

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @greenframesexploration7941
    @greenframesexploration79413 жыл бұрын

    മറ്റൊരു നാട്ടുകാർക്കും താരതമ്യം ചെയ്യാൻ പറ്റാത്ത അത്ര വലിയ സാമ്പത്തുള്ള നമ്മുടെ ഭാരതം, കേരളം... ഇങ്ങനുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കുന്ന അങ്ങേക്ക് നന്ദി

  • @unnikrishnanmenon4178
    @unnikrishnanmenon4178Ай бұрын

    Seeing and hearing for first time ....iam80...thanks

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa77283 жыл бұрын

    ആദ്യമായി ആണ് കേൾക്കുന്നത് നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ആ കാലുകളിൽ വീണു നമ്സകരിക്കുന്നു

  • @AaGaLovelyTales
    @AaGaLovelyTales3 жыл бұрын

    കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ഈ കാഴ്ചകൾ ഞങ്ങളിലേക്കെതിക്കുന്നതിനു ഒരായിരം നന്ദി 🙏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you🙏🙏

  • @radhamohan1911
    @radhamohan19113 жыл бұрын

    നമസ്കാരം ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ഹിന്ദുത്വത്തില്‍ അറിയാന്‍ ബാക്കി ആണ് 🙏🙏🙏👍👍

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @DKMKartha108
    @DKMKartha1083 жыл бұрын

    താളവാദ്യപ്രയോഗവും ക്ഷേത്രതന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന ഈ അന്വേഷണത്തിനു കൃതജ്ഞത. ഇതു കണ്ടിരിയ്ക്കേ തോന്നിയ ഒരാശയം ഇതാ -- യജ്ഞത്തിൽ മന്ത്രങ്ങൾക്കു പരമപ്രാധാന്യമുണ്ട്, മന്ത്രത്തിലാവട്ടേ, ദേവത, ഋഷി, വിനിയോഗം, എന്നിവയ്ക്കുതുല്യമായ മാന്യത ഛന്ദസ്സിനും ഉണ്ട്. ഛന്ദസ്സ്, താളപ്രാധാന്യമുള്ളതാണുതാനും. അവിടെയും (വാദ്യങ്ങളിലെന്നപോലെ) അടിസ്ഥാന യൂണിറ്റ് "മാത്ര"യാണ്. ഇതിനെക്കുറിച്ച് വേദങ്ങളിൽ "മാത്രാലക്ഷണം" എന്ന ഒരു "ഗ്രന്ഥം" തന്നെയുണ്ട്. അമ്പലത്തിലെ പൂജയെ ഒരു യജ്ഞമായി നോക്കിക്കണ്ടാൽ, ഒരുപക്ഷേ യജ്ഞത്തിൽ ഛന്ദസ്സിനുള്ള ഉച്ചസ്ഥിതി തന്നെയാവാം മരപ്പാണിയ്ക്ക് ആരാധനാക്രമത്തിലുള്ളത് എന്ന് തോന്നുന്നു. ഇത് ആഴം കുറഞ്ഞ ഒരു വിചാരം മാത്രം. എന്നാലും തന്ത്രവും താളവും അഗാധതലത്തിൽ അറിയുന്നവർക്ക് അന്വേഷിയ്ക്കാനുള്ള വഴിതുറന്നേക്കാം, ഇത്.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    തീർച്ച ആയും തന്ത്രവും താളവും തമ്മിൽ ബന്ധമുണ്ട്

  • @anilvs6167
    @anilvs61673 жыл бұрын

    അറിവും വിനയവും ഒത്തുചേർന്ന ഒരു കലാകാരൻ......

  • @ramks3282
    @ramks32823 жыл бұрын

    ശ്രീ രാമചന്ദ്ര മാരാർ അവഗാഹം കൊണ്ടും വിനയം കൊണ്ടും ഉയർന്ന തലത്തിൽ വിലസുന്നു....!! പ്രണാമം....!! അഭിമുഖം നടത്തിയ വ്യക്തിക്കും നല്ല അറിവുണ്ടെന്നു് അനുമാനിക്കാൻ കഴിയുന്നു. മരപ്പാണിയെക്കുറിച്ചുള്ള അറിവു് നമ്മളിലേക്കെത്തിച്ച അദ്ദേഹത്തിനു നന്ദിയും നമസ്കാരവും ....!!

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @krishnannambeesan3330
    @krishnannambeesan33303 жыл бұрын

    ക്ഷേത്രാചാരങ്ങളും ജീവിതങ്ങളും കെട്ടിപടുത്ത പൂർവികരെ സ്മരിച്ചുകൊണ്ട് 🙏🙏🙏🙏🙏

  • @kodiyathorganicfarm2718
    @kodiyathorganicfarm27183 жыл бұрын

    ഒരു പോസിറ്റീവ് എനർജി മനസ്സിൽ നിറയുന്നു അദ്ദേഹത്തെ കാണുമ്പോഴും ആ വാക്കുകൾ കേൾക്കുമ്പോഴും. വാദ്യ കലകളെക്കുറിച്ച് ആഴത്തിലൊന്നും അറിയില്ല സഹോദരാ ആസ്വദിക്കുക എന്നതല്ലാതെ. താങ്കൾ ചെയ്യുന്ന സത്പ്രവർത്തിക്കു നന്ദി ഒപ്പം ആ മഹാത്മാവിന്റെ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @damodharannamboothiri3643

    @damodharannamboothiri3643

    3 жыл бұрын

    Valare prayojanam Ulla vinayamaya vakkukal /valare nanni

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @RKPR2012
    @RKPR20123 жыл бұрын

    അപ്രാധാ ന്യം എന്ന് തോന്നിക്കുന്ന ഒരു കാര്യം ഇത്ര നന്നായി video ചെയ്തതിൽ അഭിനന്ദിക്കുന്നു.🙏🏻

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    വളരെ സന്തോഷം🙏

  • @jikkukurien3004
    @jikkukurien30043 жыл бұрын

    "മരം" എത്ര ലളിതമാണ് ആ വാദ്യോപകരണത്തിന്റെ പേര് , അത് കൊട്ടുന്ന മാരാരും അതുപോലെ തന്നെ. ലാളിത്യത്തിൽ ഒളിഞ്ഞിരിക്കുന്ന ദൈവീകത മാരാരിലൂടെയും അദ്ദേഹത്തിന്റെ വാദ്യോപകരണത്തിലൂടെയും എത്ര ഭംഗിയായാണ് നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  • @jayarajankaloor
    @jayarajankaloor3 жыл бұрын

    വളരെ നന്നായി. ഇതൊക്കെ അറിയുമ്പോൾ വളരെ അഭിമാനം തോന്നുന്നു. എന്തെല്ലാം അറിയാത്ത കാര്യങ്ങൾ ഉണ്ട്. അടുത്ത തലമുറക്ക് അന്യം നിന്ന് പോവാതെ കൊടുക്കാൻ ... എല്ലാം പുനരാവിഷ്കരിച്ചതിന്ന് ശതകോടി പ്രണാമം. നല്ല ഉദ്യമം.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @krishnadask6771
    @krishnadask67713 жыл бұрын

    നന്ദി.ഞങ്ങളുടെ ഭാഗത്തേക്ക് തൃത്താല,തൃക്കുറ്റിശ്ശേരി സമ്പ്രദായങ്ങളിലുള്ള പാണി ആണ്.രണ്ടിലും മരം,തിമില,ചേങ്ങില,ശംഖ്,വലന്തലച്ചെണ്ട എന്നിവ ഉപയോഗിക്കുന്നു.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you🙏🙏

  • @unnikrishnanmenon4178
    @unnikrishnanmenon4178Ай бұрын

    Everything vanishes in NAVODHANAM...!!!!!

  • @sasikk1275
    @sasikk12753 жыл бұрын

    വാദ്യ കലകളേക്കുറിച്ച് അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട് . ഈ കലയിൽ പാണ്ഡത്യം കുറവുള്ള ഇന്നത്തെ തലമുറയോട് ചെയ്യുന്ന ശ്രേഷ്ഠമായ ഒരു കാര്യമാണിത് . നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പുനരുദ്ധാരണം അല്പമെങ്കിലും ഇതുവഴി സാധിക്കും.. നന്മകൾ നേരുന്നു... പ്രണാമം...

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    വളരെ നന്ദി

  • @krishunni9576
    @krishunni95763 жыл бұрын

    I never realised it has so much information behind it . Beautiful message, we are blessed , Narayana 🙏🌸🌺👌

  • @dineshsivasankaran6157
    @dineshsivasankaran61573 жыл бұрын

    വലീയ മൂല്യമുള്ള ഒരു കാര്യമാണ് ഇ ഒരു വീഡിയോവിൽ കൂടി അറിയുവാൻ സാധിച്ചത്. ഒരു വലിയ അറിവ് പകർന്നുതന്നതിൽ എല്ലാവരോടും വളരെ നന്ദിയുണ്ട് 🙏

  • @bhajeeshababu3141
    @bhajeeshababu31413 жыл бұрын

    പാണി പിഴച്ചാല്‍ ഏണി.... വളരെ നല്ല അവതരണം,അറിവ്. നന്ദി

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @kasi7996
    @kasi79963 жыл бұрын

    എന്റെ നാട്ടിലെ ക്ഷേത്രത്തിൽ പാണി പിഴച്ചു തൂവുന്ന ആളെ ഭൂത ഗണങ്ങൾ എടുത്തു ഉയർത്തി എന്ന് ഇത് കേട്ട് പാണി പിഴച്ചു എന്ന് തിരച്ചറിഞ്ഞ തിരുമേനി മാറ്റി കൊട്ടിച്ചു എന്നൊക്ക അന്ന് ആ കേട്ടത് ആണ്...

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @rajendranm9457
    @rajendranm94573 жыл бұрын

    Thank you Sir. ഇത്തരം വീഡിയോകൾ നമ്മുടെ സംസ്കാരം നശിച്ചു പോകാതെ നോക്കും. തീർച്ച. മരപ്പാണി മേളം ഞങ്ങളുടെ സരസ്വതീ ക്ഷേത്രത്തിലും ഉണ്ടായിരുന്നു. അന്ന് ഇതിൻ്റെ പ്രാധാന്യം അറിഞ്ഞിരുന്നില്ല.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you🙏

  • @tsnarayanannamboothiri5145
    @tsnarayanannamboothiri51453 жыл бұрын

    ഇത്തരം കാര്യങ്ങൾ ജനങ്ങളിലേയ്ക്കെത്തിച്ചതിന് ആയി രഠ നമസ്കാരം

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @ushachandramohan9605
    @ushachandramohan96053 жыл бұрын

    Thank you for posting this video. Expecting more.👍

  • @ramlakshmanjai4153
    @ramlakshmanjai41533 жыл бұрын

    💯മനസ്സ് നിറഞ്ഞു,നമ്മൾ ഭാഗ്യവാന്മാർ ആണ്,ഇതെല്ലാം കാണാനും ആസ്വദിക്കാനും അറിയാനും കഴിയുന്നതിൽ...സന്തോഷം

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @2001rgm
    @2001rgm3 жыл бұрын

    വളരെ നന്ദി.

  • @prabeeshv8164
    @prabeeshv816410 ай бұрын

    ഹരേ മഹാവിഷ്ണു 🌍👉🪔🙏🏻 ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ അമ്മേ നാരായണായ ഓം നമോ ഹരേ മഹാവിഷ്ണു ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤❤

  • @anandakumar4582
    @anandakumar45823 жыл бұрын

    Yes we are really proud of our tradition

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @velaudhanthampi3104
    @velaudhanthampi31043 жыл бұрын

    Excellent video

  • @manumuraleedharan333
    @manumuraleedharan3333 жыл бұрын

    ദീപു ചേട്ടാ വ്ലോഗ് ഒക്കെ മുടങ്ങാതെ കാണാറുണ്ട് 👌👌👌👌all d best

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you manu❤️❤️

  • @rajakrishnanr3039
    @rajakrishnanr30393 жыл бұрын

    Excellent explanation and thanks for the video

  • @user-ue1ti1oj2x
    @user-ue1ti1oj2x3 жыл бұрын

    ഓരോന്നും പുതിയ പുതിയ അറിവുകൾ... നന്ദി🙏🙏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you🙏🙏

  • @asitmetha1908
    @asitmetha19083 жыл бұрын

    🙏🙇 Nice information.

  • @neenavasudevan9381
    @neenavasudevan93813 жыл бұрын

    Ee acharyanu oru nalla namskaram

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @krishnankutty8109
    @krishnankutty81093 жыл бұрын

    അറിയാൻ കഴിഞ്ഞു നന്ദി

  • @nandakumara268
    @nandakumara2683 жыл бұрын

    ചില. പ്രാദേശിക വ്യത്യാസം ഒഴിച്ചാൽ പാണി കൊട്ടുന്ന വിധി ഏകദേശം ഇത് തന്നെ ആണ്. എൻ്റെ ബാല്യ കാലത്ത് ഒരു കലശം നടന്നത് ഓർക്കുന്നു - പാലക്കാട് അടുത്ത് ഒരു ക്ഷേത്രത്തിൽ. അന്ന് തിരുവേഗപ്പുറ രാമ പൊതുവാൾ വൃത ശുദ്ധിയോടെ ഈ കർമം ചെയ്യുന്നത് കണ്ടിട്ടുണ്ട്. നല്ല അവതരണം. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    തീർച്ചയായും🙏🙏

  • @DKMKartha108

    @DKMKartha108

    3 жыл бұрын

    താളവാദ്യപ്രയോഗവും ക്ഷേത്രതന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന ഈ അന്വേഷണത്തിനു കൃതജ്ഞത. ഇതു കണ്ടിരിയ്ക്കേ തോന്നിയ ഒരാശയം ഇതാ -- യജ്ഞത്തിൽ മന്ത്രങ്ങൾക്കു പരമപ്രാധാന്യമുണ്ട്, മന്ത്രത്തിലാവട്ടേ, ദേവത, ഋഷി, വിനിയോഗം, എന്നിവയ്ക്കുതുല്യമായ മാന്യത ഛന്ദസ്സിനും ഉണ്ട്. ഛന്ദസ്സ്, താളപ്രാധാന്യമുള്ളതാണുതാനും. അവിടെയും (വാദ്യങ്ങളിലെന്നപോലെ) അടിസ്ഥാന യൂണിറ്റ് "മാത്ര"യാണ്. ഇതിനെക്കുറിച്ച് വേദങ്ങളിൽ "മാത്രാലക്ഷണം" എന്ന ഒരു "ഗ്രന്ഥം" തന്നെയുണ്ട്. അമ്പലത്തിലെ പൂജയെ ഒരു യജ്ഞമായി നോക്കിക്കണ്ടാൽ, ഒരുപക്ഷേ യജ്ഞത്തിൽ ഛന്ദസ്സിനുള്ള ഉച്ചസ്ഥിതി തന്നെയാവാം മരപ്പാണിയ്ക്ക് ആരാധനാക്രമത്തിലുള്ളത് എന്ന് തോന്നുന്നു. ഇത് ആഴം കുറഞ്ഞ ഒരു വിചാരം മാത്രം. എന്നാലും തന്ത്രവും താളവും അഗാധതലത്തിൽ അറിയുന്നവർക്ക് അന്വേഷിയ്ക്കാനുള്ള വഴിതുറന്നേക്കാം, ഇത്.

  • @myvoice5488
    @myvoice54883 жыл бұрын

    Pranamam!

  • @sindhukn2535
    @sindhukn25353 жыл бұрын

    Feels like attended the tradition . Thank you

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you🙏🙏

  • @visionindus7231
    @visionindus72313 жыл бұрын

    A wonderful information...a higher mathematics...a more subtle music....difficult to for common man to understand...music from paani awakens inner mystical powers...one must play it accurately.., .as I heard , otherwise the heart beat also gets affected adversely... More vedios on temple vadyams with their mystical hidden health and well being effects may be a great help to us..thank you for this beautiful vedio...special thanks to the pKsharadykal🥀🌹👏👍🎁🎁🎁🙏🙏🙏👌👌👌

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @jobikg4164
    @jobikg41643 жыл бұрын

    Great...

  • @mallumarar4460
    @mallumarar44603 жыл бұрын

    വടക്കും തെക്കും എല്ലാ ചടങ്ങുകളും മാറ്റമാണ് ഞാൻ വടക്കൻ ആണ് കണ്ണൂർ എല്ലാ ചടങ്ങുകൾക്കും മാറ്റം ഉണ്ട്. നമ്മൾ വലിയ പാണിക്ക് ' തിമില വലം തല കൂടെ ഉപയോഗിക്കും

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    ശെരിയാണ്‌ മാറ്റമുണ്ട്

  • @fxxxvsfxvss2912
    @fxxxvsfxvss29123 жыл бұрын

    🙏🙏🙏🙏🕉️🇮🇳🇮🇳🇮🇳ഭാരതന്റെ ഈ ഭാരതത്തിൽ ഒരുപാടു അത്ഭുതങ്ങൾ ഇനിയും ഉണ്ട് 🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @manuraj1436
    @manuraj14363 жыл бұрын

    nannai....nalla oru arivukitti

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @rajagopalanmp5419
    @rajagopalanmp54193 жыл бұрын

    Valuable information. Hearty Congratulations.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @kvsugandhi9921
    @kvsugandhi99213 жыл бұрын

    👍👍🙏🙏🙏

  • @suneshsahadevan7919
    @suneshsahadevan79193 жыл бұрын

    🙏🙏🙏

  • @varmajissky1037
    @varmajissky10373 жыл бұрын

    ത്രിക്കടീരിമൂന്നുമൂർത്തിക്ഷേത്രത്തിൽ തിരുവാതിരക്കു ജയബലി എന്നൊരു ചടങ്ങിലും ഈ മരപാണി യുണ്ട്.അവിടേം മുപ്പത്തിമുക്കോടി ദേവൻമാർ അന്നേരം ഉണ്ടാവും എന്നാകണക്കു

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    ഉവ്വ് കേട്ടിട്ടുണ്ട്🙏🙏

  • @vrrk2.030
    @vrrk2.0303 жыл бұрын

    ഒരിക്കൽ കണ്ടിട്ടുണ്ട്.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    ❤️

  • @saseendranp4666
    @saseendranp46663 жыл бұрын

    Such traditional great artists are ignored by main stream media.

  • @purana996
    @purana9963 жыл бұрын

    narayana 🙏🔥🙏

  • @rajeshpillai8874
    @rajeshpillai88743 жыл бұрын

    🙏🙏

  • @romeojuliet2807
    @romeojuliet28073 жыл бұрын

    Great information

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @satheesh4988
    @satheesh49883 жыл бұрын

    🙏🙏🙏🙏

  • @neenavasudevan9381
    @neenavasudevan93813 жыл бұрын

    Super thankstto athishyam ethokke kettappo

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏❤️❤️thank you

  • @Geethpillai
    @Geethpillai3 жыл бұрын

    Thank you very much for your valuable informative video which gives excellent experience in realising the vivid facts of Sanatana Dharma temple rituals 🙏 Hare Krishna

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you🙏

  • @ajithgopalakrishnan1
    @ajithgopalakrishnan13 жыл бұрын

    Thanks 🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @avanthikaaneesh9950
    @avanthikaaneesh99503 жыл бұрын

    👍👍👌👌👏👏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @n.purushothamannamboothiri8796
    @n.purushothamannamboothiri87963 жыл бұрын

    👍👍👌

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @jayadhananr8978
    @jayadhananr89783 жыл бұрын

    Ji om Dhanjaya

  • @puliyambillynambooriyachan6150
    @puliyambillynambooriyachan61503 жыл бұрын

    നമസ്കാരം sir അത്യഅപൂർവമായ വിഷയം സാദാരണക്കാർക്കു പറഞ്ഞു കൊടുക്കുന്ന അങ്ങേയ്ക്കു നന്ദി (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് )

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @manavan1950
    @manavan19502 жыл бұрын

    അങ്ങയുടെ പാദപ്രണാമം ഈയുള്ളവന്റെ കൂപ്പുകൈ നിറമനസോടെ 🙏🙏🙏 ....

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏

  • @neethuraveendran7147
    @neethuraveendran71473 жыл бұрын

    Wowee... i am speechless We are really blessed with our traditional spiritual activities 🙏🏻. This place is near to me but dnt know about the traditional value 😷 Thank you so much 😊 Thank you for all your efforts 🙏🏻

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    വളരെ നന്ദി❤️

  • @neethuraveendran7147

    @neethuraveendran7147

    3 жыл бұрын

    @@Dipuviswanathan ❤️

  • @krishunni9576

    @krishunni9576

    3 жыл бұрын

    Very true . 🙏

  • @sandeepmenon30
    @sandeepmenon303 жыл бұрын

    🙏🙏🙏നന്ദി

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏🙏

  • @krishnanachuthan4400
    @krishnanachuthan44003 жыл бұрын

    പ്രിയ സുഹൃത്തേ, എതിർക്കുന്നത് ശീലമായതുകൊണ്ടോ,അത് സന്തോഷം തരുന്നതു കൊണ്ടോ. സായിപ്പ് പറഞ്ഞാലേ വിശ്വാസമാവുകയുള്ളു എന്നതു കൊണ്ടോ ഒന്നുമല്ല. മറിച്ച് , നിലവിൽ ബ്രാഹ്മണർ എന്ന പദം കൊണ്ട് നമ്മൾ ഉദ്ദേശിച്ചു വരുന്നവർ, അതായത് (അഥവാ) ജനന വിഭാഗത്തിൻറ്റെ അടിസ്ഥാനത്തിൽ ജാതി ശ്രേണിയിൽ ഉയർന്നു നിൽക്കുന്നവരെന്ന് സ്വയം കരുതുന്നവർ അഥവാ മറ്റുള്ളവരാൽ നിലവിൽ കരുതപ്പെടുന്നവർ ചിട്ടപ്പെടുത്തിയ താന്ത്രിക വിധികളനുസരിച്ചുള്ള ആരാധനാ രീതികളും , ആചാരങ്ങളും , ബ്രാഹ്മണ മതവും , യാഗങ്ങളും, അതുപോലുള്ളവ എല്ലാം ചേർന്ന് ഒരു പാട് തരത്തിലുള്ള ആചാര ങ്ങൾക്കും, അന്ധാചാരങ്ങൾക്കും ഇടയാക്കി .അത്തരത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളും അവയുടെ കൂത്തരങ്ങായി. അത്തരത്തിലുള്ള ആരാധന പിന്തുടരുന്നവർ അവയുടെ ഇരകളായി അഥവാ മാനസികമായി അധപതിച്ചു. ക്ഷേത്രങ്ങൾ എന്നാൽ ക്ഷതത്തിൽ നിന്ന് ത്രാണനം ചെയ്യുന്നവ അഥവാ രക്ഷിക്കുന്നവ എന്നാണല്ലോ അർത്ഥം. എന്നാൽ ഇന്നത് ക്ഷതം തരുന്നവായി മാറിയിരിക്കുന്നവ ആയിരിക്കുന്നു . ഉദാഹരണത്തിന് ഗുരുവായുരിലെ ഒരാചാരം ശ്രദ്ധിക്കു. അവിടെ കൊടിമര ചുവട്ടിൽ വഴിപാടായി ക്ഷേത്രകലകൾ അവതരിപ്പിക്കുന്നതിന് , അഥവാ ചില ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചില പ്രത്യക ജാതിയിൽ പെട്ടവർക്കു മാത്രമേ അനുവാദമുള്ളു. ഈ അനാചാരത്തിനെതിരെ നിയമയുദ്ധം നടത്തുന്ന ആളാണ് ഞാൻ. ഒപ്പം എല്ലാ അനാചാരങ്ങൾക്കും അന്ധാചാരങ്ങൾക്കും ജാതീയക്കും എതിരായി കുട്ടായ പ്രചരണവും , പല പ്രവർത്തനങ്ങളും നടത്തുന്നു. ശരിയായ വിശ്വാസത്തെ ,ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ക്ഷേത്രങ്ങളിലെ ചില ആരാധനാ രീതികൾ പിന്തുടർന്നാൽ മാനസിക അധപതനമാണ് സംഭവിക്കുക എന്നാണ് എൻറ്റെ അഭിപ്രായം. അപ്പോൾ എന്താണ് ശരിയായ ആരാധനാ രീതി എന്ന ചോദ്യം വന്നേക്കാം.ഏറ്റവും ചുരുക്കി പറയട്ടെ ശരിയായ ആരാധനാ തത്വം അറിയാൻ , പരിശീലിക്കാൻ നമ്മൾ ആശ്രയിക്കേണ്ടത് ശരിയായ ഭഗവദ്ഗീതയേയാണ്. ശരിയായ ഭഗവദ്ഗീത എന്നു തന്നെ എടുത്തു പറയണം .കാരണം നിലവിൽ നമുക്ക് ലഭിക്കുന്ന 99 ശതമാനം ഭഗവദ്ഗീതകളും ഗീതയെ ശരിയായ അർത്ഥത്തിൽ വ്യാഖ്യാനിച്ചവ അല്ല. അഥവാ ഗീതയിൽ കടന്നു കുടിയുള്ള കൂട്ടിചേർക്കലുകളെ തെറ്റുകളെ പറഞ്ഞു തരുന്നവ അല്ല. ശരിയായ ഭഗവദ്ഗീതാ സിദ്ധാന്തങ്ങളെ വെല്ലുന്ന, അഥവാ ഗീത പറഞ്ഞു തരുന്ന ആരാധനാ സിദ്ധാന്തങ്ങളെ , ജീവിത രീതികളെ വെല്ലുന്ന അഥവാ ഗീത പറഞ്ഞു തരുന്ന ആരാധനാ സിദ്ധാന്തങ്ങളേക്കാൾ , ജീവിത രീതികളേക്കാൾ. ഉയർന്ന രീതികൾ തരുന്ന സിദ്ധാന്തങ്ങൾ ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നു കരതുന്നു മാത്രവുമല്ല ഇനിയൊട്ട് ഉണ്ടാവുകയുമില്ല എന്നും കരുതുന്നു.സർവ്വ വേദങ്ങളുടേയും ഉ പനിഷത്തുക്കളുടേയും സത്തയാണ് ഗീത അഥവാ ഒരു മനുഷ്യന് പുരോഗതിക്ക് ആവശ്യമായ ഇവയിലെ സത്തയാണ് ശരിയായ ഗീത തരുന്നത്. , അത് (ശരിയായ ഗീത) ഒരു തരത്തിലുമുള്ള അനാചാരങ്ങൾക്കും അന്ധാചാരങ്ങൾക്കും ഇടവരുത്തുന്നില്ല . ഹിന്ദു മതം എന്ന പദത്തോട് (തന്നെ) യോജിക്കാൻ കഴിയില്ല .അത് ആർഷ സംസ്കാരം ഒട്ടും തന്നെ ഗ്രഹിക്കാത്ത വിദേശികൾ ഉപയോഗിച്ചതാണ്. മതമെന്ന തരത്തിൽ ഉപയോഗിക്കണമെങ്കിൽ ആർഷ മതം എന്നതാണ് നല്ലത് അഥവാ കൃഷ്ണ മതം എന്നാണ് നല്ലത് . ആരേയും വേദനിപ്പിക്കാനല്ല മരപ്പാണി എന്ന വിഡിയോക്ക് വിയോജിപ്പ് പ്രകടിപ്പിച്ചത് .വേദനിപ്പിച്ചതിൽ ഖേദമുണ്ട് , ക്ഷമ ചോദിക്കുന്നു. ആ കലാകാൻറ്റെ അർപ്പണത്തെ നമിക്കുന്നു. , വൈദിക സംസ്കാരം കാരണം , പുരോഹിത, താന്ത്രിക സംസ്കാകരങ്ങളാൽ കാരണം മഹത്തായ ആർഷ സംസ്സാരം അനാചാരത്തിലേക്ക് ,അന്ധാചാരങ്ങളിലേക്ക് എല്ലാം പോകുന്നു എന്ന് തേന്നിയതിനാൽ ആണ് മരപ്പാണി എന്ന വിഡിയോക്ക് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഒരിക്കൽ കൂടി പറയുന്നു വേദനിപ്പിച്ചതിൽ ഖേദമുണ്ട് , ക്ഷമ ചോദിക്കുന്നു. മരപ്പാണി കലാകരനെ, അദ്ദേഹത്തിൻറ്റെ അർപ്പണത്തെ ബഹുമാനിക്കുന്നു.. സ്നേഹത്തേോടെ ,ബഹുമാനത്തോടെ ആദരവോടെ

  • @dipuparameswaran
    @dipuparameswaran3 жыл бұрын

    👌👌

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Thank you

  • @vimalal8664
    @vimalal86643 жыл бұрын

    ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ശാസ്താ പ്രതിഷ്ഠ ദിവസം മരപ്പാണി വാദ്യം ഉണ്ടായിരുന്നു. പക്ഷെ ഒന്നും മനസിലായില്ല. ആരും ഇതിന്റെ ഒരു കാര്യവും പറഞ്ഞു കേട്ടില്ല.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @niranjanasankarkrishna
    @niranjanasankarkrishna3 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @puthucodesadasivamarar2744
    @puthucodesadasivamarar27443 жыл бұрын

    ഒരേ ജില്ലയിൽ തന്നെ പലേ ക്ഷേത്രങ്ങളിലും പാണിക്കു കൊട്ടുന്ന രീതിക്ക് എണ്ണങ്ങളിൽ വ്യത്യസ്ത ഉണ്ട്. രാമമംഗലം, കങ്ങഴ, വെന്നിമല, ഊരകം, ചോറ്റാനിക്കര, തളിപ്പറമ്പ്, പയ്യന്നൂർ മുതലായി അനേകം ശൈലികൾ വലിയ പാണിക്കുണ്ട്.അവയെക്കുറിച്ച് എല്ലാം വിശദമായി പറയുവാൻ വാക്കുകളാൽ അസാധ്യം ആണ് രാമചന്ദ്രന്റെ ഉദ്യമത്തിൽ അനുമോദിക്കുന്നു.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏🙏

  • @DKMKartha108

    @DKMKartha108

    3 жыл бұрын

    താളവാദ്യപ്രയോഗവും ക്ഷേത്രതന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന ഈ അന്വേഷണത്തിനു കൃതജ്ഞത. ഇതു കണ്ടിരിയ്ക്കേ തോന്നിയ ഒരാശയം ഇതാ -- യജ്ഞത്തിൽ മന്ത്രങ്ങൾക്കു പരമപ്രാധാന്യമുണ്ട്, മന്ത്രത്തിലാവട്ടേ, ദേവത, ഋഷി, വിനിയോഗം, എന്നിവയ്ക്കുതുല്യമായ മാന്യത ഛന്ദസ്സിനും ഉണ്ട്. ഛന്ദസ്സ്, താളപ്രാധാന്യമുള്ളതാണുതാനും. അവിടെയും (വാദ്യങ്ങളിലെന്നപോലെ) അടിസ്ഥാന യൂണിറ്റ് "മാത്ര"യാണ്. ഇതിനെക്കുറിച്ച് വേദങ്ങളിൽ "മാത്രാലക്ഷണം" എന്ന ഒരു "ഗ്രന്ഥം" തന്നെയുണ്ട്. അമ്പലത്തിലെ പൂജയെ ഒരു യജ്ഞമായി നോക്കിക്കണ്ടാൽ, ഒരുപക്ഷേ യജ്ഞത്തിൽ ഛന്ദസ്സിനുള്ള ഉച്ചസ്ഥിതി തന്നെയാവാം മരപ്പാണിയ്ക്ക് ആരാധനാക്രമത്തിലുള്ളത് എന്ന് തോന്നുന്നു. ഇത് ആഴം കുറഞ്ഞ ഒരു വിചാരം മാത്രം. എന്നാലും തന്ത്രവും താളവും അഗാധതലത്തിൽ അറിയുന്നവർക്ക് അന്വേഷിയ്ക്കാനുള്ള വഴിതുറന്നേക്കാം, ഇത്.

  • @ashamaheswari1067
    @ashamaheswari10673 жыл бұрын

    Irinjalakuda Koodalmanikyam templeil ulsavathinu ee chadang und.

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @krishnanachuthan4400
    @krishnanachuthan44003 жыл бұрын

    യഥാർത്ഥ ആരാധനക്ക് ഒരു താന്ത്രിക ക്രിയകളുടേയും ആവശ്യമില്ല.

  • @krishnaprasad4863

    @krishnaprasad4863

    2 жыл бұрын

    താങ്കൾക്ക് അതു ആവശ്യം ഇല്ലായിരിക്കും

  • @Achuz.16
    @Achuz.163 жыл бұрын

    Ramamangalam ente gramam

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    ❤️❤️

  • @sivadasanmarar7935
    @sivadasanmarar79352 жыл бұрын

    True,l no

  • @sivadasanmarar7935
    @sivadasanmarar79353 жыл бұрын

    Pani,tetikotiya mararude makan annuthane maricha anubavam undu

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @DKMKartha108

    @DKMKartha108

    3 жыл бұрын

    താളവാദ്യപ്രയോഗവും ക്ഷേത്രതന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന ഈ അന്വേഷണത്തിനു കൃതജ്ഞത. ഇതു കണ്ടിരിയ്ക്കേ തോന്നിയ ഒരാശയം ഇതാ -- യജ്ഞത്തിൽ മന്ത്രങ്ങൾക്കു പരമപ്രാധാന്യമുണ്ട്, മന്ത്രത്തിലാവട്ടേ, ദേവത, ഋഷി, വിനിയോഗം, എന്നിവയ്ക്കുതുല്യമായ മാന്യത ഛന്ദസ്സിനും ഉണ്ട്. ഛന്ദസ്സ്, താളപ്രാധാന്യമുള്ളതാണുതാനും. അവിടെയും (വാദ്യങ്ങളിലെന്നപോലെ) അടിസ്ഥാന യൂണിറ്റ് "മാത്ര"യാണ്. ഇതിനെക്കുറിച്ച് വേദങ്ങളിൽ "മാത്രാലക്ഷണം" എന്ന ഒരു "ഗ്രന്ഥം" തന്നെയുണ്ട്. അമ്പലത്തിലെ പൂജയെ ഒരു യജ്ഞമായി നോക്കിക്കണ്ടാൽ, ഒരുപക്ഷേ യജ്ഞത്തിൽ ഛന്ദസ്സിനുള്ള ഉച്ചസ്ഥിതി തന്നെയാവാം മരപ്പാണിയ്ക്ക് ആരാധനാക്രമത്തിലുള്ളത് എന്ന് തോന്നുന്നു. ഇത് ആഴം കുറഞ്ഞ ഒരു വിചാരം മാത്രം. എന്നാലും തന്ത്രവും താളവും അഗാധതലത്തിൽ അറിയുന്നവർക്ക് അന്വേഷിയ്ക്കാനുള്ള വഴിതുറന്നേക്കാം, ഇത്.

  • @kssubramanian4793
    @kssubramanian47933 жыл бұрын

    Vritha Khandakshobanam

  • @AnilKumar-lh5bc
    @AnilKumar-lh5bc3 жыл бұрын

    ഉത്സവബലിനടക്കുന്നക്ഷേത്രത്തിലാണ്ഈചടങ്ങ്ഉള്ളത്

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    അതിനു തന്നെയല്ലാട്ടോ കലാശാദി ചടങ്ങുകൾക്കും മരപ്പാണി വേണം

  • @user-dd5nr5gw5n
    @user-dd5nr5gw5n3 жыл бұрын

    Which temple

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    Udumbannoor thodupuzha

  • @rahulk4014
    @rahulk40143 жыл бұрын

    പാണി പിഴച്ചാൽ മരണമോ???

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    അത് ഒരു വാക്പ്രയോഗം ആണ് .അത്രയും നിഷ്ഠയോടെ ആചരിക്കേണ്ടുന്ന ഒരു കർമ്മമാണ് മരപ്പാണി .അതിന്റെ ഗൗരവം മനസ്സിലാക്കുന്നതിനാണ്.

  • @vijaykalarickal8431
    @vijaykalarickal84313 жыл бұрын

    Puthiya arivu

  • @syamkumar.b5280
    @syamkumar.b52803 жыл бұрын

    പാണി പിഴച്ചാൽ കോണി

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏

  • @bibinkumar2243
    @bibinkumar22433 жыл бұрын

    ഡിസ് ലൈയിക് അഡിച്ചവൻ മാർ എന്ത് അറിഞ്ഞിട്ട് ആണ്

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    😀

  • @vinukumar6307
    @vinukumar63073 жыл бұрын

    ഈ പ്രോഗ്രാമിൽ ഡിസ്‌ലൈക്ക് അടിയ്ക്കാൻ എന്തിരിയ്ക്കുന്നു? എന്തിലും നെഗറ്റീവ് മാത്രം കാണുന്ന കുറെ.......,

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    ❤️❤️🙏

  • @sajijoseph9743
    @sajijoseph97433 жыл бұрын

    Olakka

  • @anilraghu8687
    @anilraghu86873 жыл бұрын

    Slowest percussion.

  • @sibimc671
    @sibimc6713 жыл бұрын

    🙏🙏

  • @sreekumaranvengassery3490
    @sreekumaranvengassery34903 жыл бұрын

    🙏🙏🙏

  • @sharmilakrishna8870
    @sharmilakrishna88703 жыл бұрын

    🙏🙏🙏🙏

  • @madhuunnikrishnan434
    @madhuunnikrishnan4342 жыл бұрын

    🙏🙏🙏

  • @premakumarim4355
    @premakumarim43552 жыл бұрын

    🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @sreekichuzworld6043
    @sreekichuzworld60433 жыл бұрын

    🙏🙏

  • @Dipuviswanathan

    @Dipuviswanathan

    3 жыл бұрын

    🙏