Maramon Convention Songs 2018/മാരാമൺ കൺവൻഷൻ ഗീതങ്ങൾ --2018

This channel and I do not claim any rights over any songs used in this video.
All rights reserved to the the respective copyright owners

Пікірлер: 21

  • @prayars
    @prayars Жыл бұрын

    1982 മുതൽ നാളിതുവരെയുള്ള എല്ലാ വർഷത്തെയും മാരാമൺ കൺവൻഷൻ ഗാനങ്ങളും മറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രസംഗങ്ങളും ഈ യൂടൂബ് ചാനലിൽ ലഭ്യമാണ് . ദയവായി സബ്സ്ക്രൈബ് ചെയ്ത് പിന്തുണ നൽകുമല്ലോ

  • @sunilapcherian8680

    @sunilapcherian8680

    Жыл бұрын

    2019

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യാമങ്ങൾ തോറും യാ ഹേ നിൻ മുമ്പിൽ കണ്ണീരോടെ പ്രാർത്ഥിപ്പാൻ കൃപയേകണേ . നല്ല പാട്ടായി രുന്നു.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശ്വാസമേ എൻ യേശുവിൻ സന്നിധിയിൽ നല്ല പാട്ടായിരുന്നു..

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ജീവിത യാത്രയിൽ ക്ലേശങ്ങൾ ഏറിടു മ്പോൾ തളരാതെ കാക്കുന്നവൻ പ്രിയ നാഥൻ ചാരെയുണ്ട്.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശുവേ നന്ദി.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ഒന്നായ് പോരാടീടാം ഓട്ടം തികക്കു വാൻ നീതി കീരിടം ധരിപ്പാൻ നല്ല പാട്ടായിരുന്നു

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    എന്നെ തേടി വന്ന സ്നേഹ മോർക്കുമ്പോൾ താതൻ സന്നിധിയിൽ കുമ്പിടുന്നു ഞാൻ . നല്ല പാട്ടായിരുന്ന

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ഭാരം പ്രയാസം ഏറീടുമ്പോൾ താങ്ങായി തണലായി യേശുവുണ്ട്..

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ഒന്നിനെ കുറിച്ചും എനിക്ക് ആകുലമില്ല. നല്ല പാട്ടായിരുന്നു.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    എന്റെ മിത്രമായി യേശു എന്നുമുണ്ട് എന്നെ സ്നേഹിക്കും നാഥൻ കൂടെയുണ്ട്.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    വചനമാരി പെയ്തിറങ്ങണ മേ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    സങ്കീർത്തനങ്ങൾ ആലപിച്ചീടാം നന്ദിയോടെ നാഥനെ പുകഴ്ത്തീടാം. നല്ല പാട്ടാണ്.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    അനുതാപ ഹൃദയം തരണേ എന്നും നിൻ സ്നേഹം കാണുവാൻ ..

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    അവൻ നല്ലവനല്ലോ സ്തുതി എന്നും ഉള്ളത് അവൻ വല്ലഭനല്ലോ ദയ എന്നും ഉള്ളത്..

  • @georgemathew8455
    @georgemathew8455 Жыл бұрын

    🙏🙏♥️♥️

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ക നിവിൻ ഉറവിട മേ

  • @shinosteachsandvlogs1179
    @shinosteachsandvlogs1179 Жыл бұрын

    Good Album

  • @prayars
    @prayars Жыл бұрын

    പഴയകാലം മുതൽ എല്ലാം വർഷത്തെയും മാരാമൺ കൺവൺഷൻ ഗാനങ്ങൾ ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭ്യമാണ്. ദയവായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പിന്തുണ നൽകുമല്ലോ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    അബ്രഹാമിന്റെ ഇസാക്കിന്റെ യാക്കോബിന്റെ ദൈവം വിശസ്തനായവൻ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശുവേ നന്ദി.

Келесі