മരണമില്ലാത്ത ലോകം സാധ്യമാകുന്നു! 46000 വർഷം മരിച്ചു കിടന്ന പുഴുവിന് ജീവൻ തിരിച്ച്‌ കിട്ടി!

Ғылым және технология

#cryonics #siberia #worms #human #umerabdussalam
പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 17ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - Prompt Engineering course for Ai tools.
whatsapp us using this link : wa.me/919072616500
Website : edapt.me/generative-ai-master...
Visit our website to know about more programs Edapt offers edapt.me
Title: "Cryonics & Revival: From Frozen Worms to Immortal Humans?"
Description:
"In this episode, we journey from the icy permafrost of Siberia to the intriguing concept of Cryonics. We begin with the recent, astonishing discovery of a roundworm, suspended in time for approximately 46,000 years in Siberian permafrost, now revived and giving birth to healthy offspring. This microscopic creature, having survived the ages in cryptobiosis, raises exciting questions about preservation and revival of life.
We then pivot from this real-life discovery to the human-made concept of Cryonics. This experimental procedure involves preserving the human body at extremely low temperatures with the hope of future revival. The leap from reviving microscopic roundworms to reviving complex human beings is massive. But could it be possible?
Join us as we explore the process of Cryonics, the potential challenges it faces, and the myriad of ethical considerations it entails. How does Cryonics work? What hurdles do we face in making human revival a reality? And even if we could revive a person, should we?
From discussing the science behind vitrification to theoretical future technologies that might make human revival possible, this episode takes you on a fascinating journey between the blurred lines of science, speculation, and the ethics of immortality.
Remember, as of the time of this video, Cryonics remains more in the realm of science fiction than science fact. But who knows what future advancements in technology may bring?
Click the play button, sit back, and immerse yourself in this captivating exploration of life, death, and what might lie beyond. Don't forget to like, share, and subscribe for more thought-provoking discussions on intriguing topics!
*Disclaimer: The content in this video is based on information available up to 2023 and does not make any claims regarding the efficacy or future potential of Cryonics.*"
Tags:
#Cryonics #Revival #Science #Death #FutureTech #Cryopreservation #Ethics #Speculation #ScienceFiction #Immortality #SiberianPermafrost #LifeAfterDeath

Пікірлер: 454

  • @UmerAbdussalam
    @UmerAbdussalam11 ай бұрын

    പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 17ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - Prompt Engineering course for Ai tools. whatsapp us using this link : wa.me/919072616500 Website : edapt.me/generative-ai-master-course Visit our website to know about more programs Edapt offers edapt.me

  • @mohammedaflah4845

    @mohammedaflah4845

    11 ай бұрын

    Ningalk oru mentor undaayirunno? Atho ningal oro source vazhi imagination kond create cheyyunna philosophy ano? Palappozhum njanum ithe reethiyil chinthikkunnu, nalloru mentor avan ulla kazhivu ningalk nd.❤

  • @messi-hz7bi

    @messi-hz7bi

    11 ай бұрын

    Computer ഉപയോഗിക്കാൻ അറിയണോ

  • @vishnutl8425
    @vishnutl842511 ай бұрын

    അതു സംഭവികുന്നതിനു മുന്പേ മരിച്ചുപോകുന്നതാണ് നല്ലത്.... ഒരുനാൾ മരിക്കും എന്നറിയുന്ന മനുഷ്യൻ എന്തൊക്കെയാ ചെയ്തു കൂട്ടുന്നത് .. അപ്പോ അവനു മരണം ഇല്ല എന്നറിഞ്ഞാലോ........

  • @hhgjhhguvh

    @hhgjhhguvh

    11 ай бұрын

    Correct

  • @thasneemm4774

    @thasneemm4774

    11 ай бұрын

    Exactly 💯

  • @SakeerHussain-iu1lj
    @SakeerHussain-iu1lj11 ай бұрын

    ലോകത്ത് കണ്ടെത്തിയ പല കാര്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ അല്ലെങ്കിൽ ശാസ്ത്രം പഠിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ പലർക്കും അതൊരു തള്ളി മറിക്കൽ ആയിട്ടാണ് തോന്നുന്നത്. എന്നിരുന്നാലും കുറച്ചു പേരെങ്കിലും അറിയാൻ താല്പര്യം ഉള്ളവരും മനസിലാക്കുന്നവരും ഉണ്ട് 👍👍

  • @shaji.shaji124
    @shaji.shaji12411 ай бұрын

    എന്ത് നല്ല നടക്കാത്ത സ്വപ്നം

  • @evinpaul3796
    @evinpaul379611 ай бұрын

    You're thinking out of box" great brother" 👏👏👏thank you for the thought🧠🧠🧠

  • @sariyacv1516
    @sariyacv151611 ай бұрын

    You are giving such types of immense contents..❤

  • @jobinjose3543
    @jobinjose354311 ай бұрын

    New knowledge.. Thanks brother

  • @irshadp7823
    @irshadp782311 ай бұрын

    Interesting topics 😍 keep it up 👍

  • @jjgaming1208
    @jjgaming120811 ай бұрын

    Adipoli video brother 🥰👍

  • @nishadn3992
    @nishadn399211 ай бұрын

    ഇങ്ങനെയുള്ള വ്യത്യസ്ത topic മായി മുന്നോട്ട് പോകട്ടെ കട്ട സപ്പോർട്ട് 💪💪😍

  • @cseriesbassboosted7554

    @cseriesbassboosted7554

    11 ай бұрын

    വയസാവാതെ മരിക്കാത്തെ ഇരിക്കുമായിരുന്നെങ്കിൽ 😍

  • @joker6635

    @joker6635

    11 ай бұрын

    Ningal believer alle

  • @arshadkp1855

    @arshadkp1855

    3 ай бұрын

    ​@@joker6635മരണം ഇല്ലാതാക്കാൻ പറ്റില്ല എന്ന് എല്ലാർക്കും അറിയാം. പക്ഷെ ഇങ്ങനെ ഉള്ള ടോപ്പിക്ക് കേൾക്കാൻ നല്ല രസമല്ലേ.

  • @deepsevenalfa
    @deepsevenalfa11 ай бұрын

    The Demolition Man 1993 - Same Concept - Great topic Umer

  • @noufu.
    @noufu.11 ай бұрын

    സാധ്യത എത്രത്തോളമെന്നാൽ ഇത്രത്തോളം... ഒരു ജീവൻ അല്ലെങ്കിൽ ഒരു ആത്മാവ് അതിൻറെ ഡെഫിനിഷൻ എന്താണെന്ന് ശാസ്ത്രലോകം കണ്ടെത്തുന്നതുവരെ. അതിനെ പിടിച്ചു നിർത്തുക സാധ്യമേ... അല്ല.

  • @premsaiprem4763

    @premsaiprem4763

    11 ай бұрын

    athmavoo😅

  • @noufu.

    @noufu.

    11 ай бұрын

    @@premsaiprem4763 അരിമാവ്

  • @angelathelanuprinson-rl2sx

    @angelathelanuprinson-rl2sx

    10 ай бұрын

    👌👌👌👌👌

  • @HifiPVS-hc3zz
    @HifiPVS-hc3zz10 ай бұрын

    സൂപ്പർ വീഡിയോ ബ്രോ❤️🌹 ( كل نفس ذائقه الموت. കുല്ലു നഫ്സിൻ ദയികത്തുൽ മൌത്ത് ഓരോ ആത്മാവും മരണം ആസ്വദിക്കും. ഒരു പക്ഷെ ശാസ്ത്രം സൂര്യനെയും /ചന്ദ്രനെയും ഒക്കെ സൃഷ്ടിക്കുമായിരിക്കും പക്ഷെ മരണം അത് ഉറപ്പ് അതിനെ അതിജീവിക്കാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു ഇൻശാ അല്ലാഹ് കാരണം അത് വി: ഖുർആന്റെ വാഗ്ദാനമാണ്

  • @Yoonji_marry_me.

    @Yoonji_marry_me.

    4 ай бұрын

    ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുകയും തുടർന്ന് തലച്ചോറിന്റെ പ്രവർത്തനം കുറഞ് വരികയും ചെയുന്നു തലച്ചോർ ആണ് ശരീരത്തെ നിയന്ത്രിക്കുന്നത് അത് ഡെഡ് ആയാൽ ശരീരത്തിന്റെ പ്രവർത്തനം നിൽക്കും ആത്മാവിനെ പിടിച്ചു കൊണ്ട് പോകുകയാണെങ്കിൽ ഹൃദയമിടിപ്പും pulsum nilkkum അതിലൂടെ ആണ് മരണം സ്ഥിരീകരിക്കുന്നത് എന്നാൽ ചില കേസുകളിൽ സിപിആർ ഈലോക്ട്രിക് ഷോക്ക് എന്നിവ കൊടുത്ത് ജീവനോടെ തിരിച്ചു വന്നവരും ഉണ്ട് 😂

  • @jacobmani785
    @jacobmani78511 ай бұрын

    Good presentation in Malayalam 👍

  • @abdulsathar7205
    @abdulsathar720511 ай бұрын

    كل نفس ذائقه الموت-ഓരോ ആത്മാവും മരണം ആസ്വദിക്കും

  • @scienceofazad

    @scienceofazad

    11 ай бұрын

    മരണം ആസ്വദിക്കും തിരിച്ചു വരില്ല എന്ന് ആരും പറഞ്ഞിട്ടില്ല മരിച്ചവരെ തിരിച്ചു കൊണ്ടുവന്ന യേശുവിന്റെ കഥയില്ലേ അതുപോലെ മരിച്ചവരെ ഈ ലോകത്തു തന്നെ പുനർജീപ്പിക്കാൻ പറ്റും.... മറ്റെന്തെല്ലോ എത്തിക്കൽ പ്രോബ്ലെംസ് ഉണ്ട്

  • @rajeshbabubabu3719

    @rajeshbabubabu3719

    11 ай бұрын

    അൽ കമ്പി മമ്മത് അങ്ങനെ പലതും പണയും !😁

  • @APVisions

    @APVisions

    11 ай бұрын

    ​@@scienceofazadno way

  • @basithpm2867

    @basithpm2867

    11 ай бұрын

    @@rajeshbabubabu3719respect all religions

  • @joker......104

    @joker......104

    11 ай бұрын

    ​@@rajeshbabubabu3719ഉളുപ്പുണ്ടോടെ 😏😏 ഒരു മതത്തെ മാത്രം കുറ്റം പറയാൻ 🤦🏻‍♂️🤦🏻‍♂️

  • @shintog6338
    @shintog633811 ай бұрын

    You are providing out of the box topics for Malayalam audience keep going

  • @edwinkp4123

    @edwinkp4123

    11 ай бұрын

    Njan ano

  • @amzvlog4624
    @amzvlog462411 ай бұрын

    maricha shesham cryo preserve cheyunnathum marikkum munne cryopreserve cheyunnathum 2 extreme karyangal alle? i think round worm live ayitt preserved ayathkond ayirikkam veendum lifeil vannath. avataril okke ullath pole

  • @Thadu_wonders.
    @Thadu_wonders.11 ай бұрын

    7 aam arivu moviyil ullapole നമ്മടെ scientismaare konduvaraam saadhikkoo. Anganeyenkil einsteen polullavarude 100% potential use cheyyaaamalloo.😊

  • @magicmoves9227
    @magicmoves922711 ай бұрын

    Nice video chetta

  • @shahirhussain1630
    @shahirhussain163011 ай бұрын

    Albert Einstein, Steve job polullavare onnu preserve cheyth vakkayirunnu

  • @Athoo121
    @Athoo12111 ай бұрын

    Depresion മാറാൻ എന്താ നല്ലൊരു tretmnt കണ്ടുപിടിക്കാത്തത്

  • @mrsraj992
    @mrsraj99211 ай бұрын

    മരണം അല്ലാത്ത എല്ലാം സാധ്യമാവും അത്ഭുതപെടാനില്ല...

  • @shafi.muhammed
    @shafi.muhammed11 ай бұрын

    Hope ഇല്ലാത്ത ജീവികൾ ഉണ്ടോ ??? എല്ലാം ഓരോ ആഗ്രഹങ്ങൾ.... എനിക്കും ചിലപ്പോ തോന്നും മരിക്കാതിരുന്നെങ്കിൽ എന്ന്, മരിക്കണ്ടെ നമുക്ക്.. 😔 അങ്ങനെ ആണെങ്കിൽ നമ്മളെ തന്നെ ഒരു മനുഷ്യനിലെ ജീനിലൂടെ ജനിപ്പിച്ചൂടെ, നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഒരു മനുഷ്യൻ, അതിനും സാധിക്കണം അല്ലോ... ....,................................... നമ്മൾ ജനിച്ചോ എന്നാൽ മരണം നിശ്ചയം.....😢

  • @farhanaf832

    @farhanaf832

    11 ай бұрын

    Online sadaqah donations kodukan agraham undo enkil boinc distributed computing software and dream lab und

  • @shafi.muhammed

    @shafi.muhammed

    11 ай бұрын

    @@farhanaf832 🤔, അതെന്ത് ചാതനം

  • @tejas5194
    @tejas519411 ай бұрын

    Same concept aanu universal soldier movie. It will work when AI will start thinking.

  • @alltalent1721
    @alltalent172111 ай бұрын

    Agane preserve cheythegilum m .pinnide punar janikumbo. age athu thanne ayirikille ,

  • @antifa0078
    @antifa007811 ай бұрын

    Very nice 👍🏻

  • @user-kf3ry1sk6x
    @user-kf3ry1sk6x11 ай бұрын

    ശൂന്യതയിൽ നിന്ന് മനുഷ്യനെ സ്‌റ്ഷ്ടിച്ച ശക്തിക്ക് മനുഷ്യൻ മരിച്ച് മണ്ണോട് ചേർന്നാലും ഭസ്മമായാലും വെളളത്തിലലിഞ്ഞ് പോയാലും ശൂന്യതയിൽ നിന്ന് വീണ്ടും എത്ര തവണ വേണമെങ്കിലും മരിച്ച ആ മനുഷ്യനെ വീണ്ടും സ്റ്ഷ്ടിക്കാം

  • @jithu5879

    @jithu5879

    11 ай бұрын

    😂

  • @neethuks1186

    @neethuks1186

    11 ай бұрын

    athum kondupoyi

  • @vishnuputhiyedam

    @vishnuputhiyedam

    11 ай бұрын

    😂😂

  • @fasilvnt137

    @fasilvnt137

    11 ай бұрын

    ​@@neethuks1186kond pokaan onnulyallo....edh already paranjadh aanallo...😂

  • @WiseWalletWithShiyas

    @WiseWalletWithShiyas

    11 ай бұрын

    Kadha anooo😂

  • @truevision75
    @truevision7511 ай бұрын

    മരണന്തര ജീവിതം സംശയമില്ലാത്ത ഒന്നാണെന്ന് തീർച്ച.

  • @Ajmal_Ashraf

    @Ajmal_Ashraf

    11 ай бұрын

    നിങ്ങൾ കണ്ടോ

  • @truevision75

    @truevision75

    11 ай бұрын

    @@Ajmal_Ashraf നിങ്ങളുട പിതാവ് ആരാണെന്നു നിങ്ങൾക്ക് തീർച്ചയുണ്ടോ.. പോട്ടെ ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ നേരിട്ട് കണ്ടോ. പതിനായിര കണക്കിന് വർഷങ്ങൾ മുൻപുണ്ടായിരുന്ന പുഴുവിന്റ കാര്യം.

  • @Ajmal_Ashraf

    @Ajmal_Ashraf

    11 ай бұрын

    @@truevision75 അത് തെളിയിക്കാൻ ആണ് ശാസ്ത്രത്തിന്റെ ഓരോ test കൾ ഉള്ളത്. അല്ലാതെ ഒരാളുടെ ഊഹാഭോഗങ്ങളും അനുഭവവും അല്ല ശാസ്ത്രം എഴുതി വെച്ചേക്കുന്നത്..

  • @davidsling5923

    @davidsling5923

    11 ай бұрын

    ഇങ്ങനെ വിശ്വസിക്കുന്ന നിരവധി ആളുകളെ അഫ്ഗാനിസ്താനിൽ ഒക്കെ കാണുവാൻ സാധിക്കും... അവിടെ ആണ് സ്വർഗം കിട്ടാനുള്ള ഏറ്റവും വലിയ ട്രെയിനിങ് സെന്റർസ് ഉള്ളത്... ഒരു കാര്യം മാത്രം സ്വർഗം കിട്ടണ്ടത്തിനന്റ് ഭാഗമായി അവിടെ ജീവിക്കുന്നവരുടെ ഭൂമിയിലെ ജീവിതം വളരെ ദുഷ്‌കരം ആയിരിക്കും....

  • @muhammedashiq2189

    @muhammedashiq2189

    11 ай бұрын

    @@Ajmal_Ashraf bro,our intuitions always works....you can find the essence of almighty intuitively ....

  • @satisfyingly1
    @satisfyingly111 ай бұрын

    But, even more wondering is that God preserved them for 46000 years...

  • @amalshaheencreations2933

    @amalshaheencreations2933

    11 ай бұрын

    I was looking for this comment You are correct . The well defined answer

  • @Noufalwdr
    @Noufalwdr11 ай бұрын

    സാധ്യത തള്ളിക്കളയാൻ... പറ്റില്ല, കാരണം.. കല്ലുകൾ ആയുധം ആക്കി ജീവിച്ചിരുന്ന മനുഷ്യൻ ഇന്ന് എത്ര വലിയ പുരോഗതിയിൽ എത്തി നിൽക്കുന്നു. ഇനിയുള്ള കാലം , നിലവിൽ ഉള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ടുള്ള വേഗത്തിലുള്ള കണ്ടെത്തലുകൾ ആയിരിക്കും വരാൻ ഇരിക്കുന്നത് . വയസ്സ് ആവാതെ.. ചെറുപ്പം ആയിരിക്കാനും, മരിച്ചവരെ... തിരിച്ച് കൊണ്ട് വരാനും, ഒരു പക്ഷെ... മരണം തന്നെ ഇല്ലാതാക്കാനും... ചിലപ്പോൾ കഴിഞ്ഞേക്കും. ഭൂമി ആളുകളെ കൊണ്ട് നിറയുമ്പോൾ, അന്യ ഗ്രഹങ്ങളിലെക്കും ... മനുഷ്യൻ കുടിയേറിയേക്കും. അങ്ങനെ... ഒരു.. സൗരയൂഥ സമൂഹം ആയി മനുഷ്യൻ മാറിയേക്കാം. അതും കഴിഞ്ഞ്...ഗ്യാലക്സികളിലേക്കും..വ്യപിച്ചുള്ള സമൂഹം...ആയേക്കാം..😁. ശാസ്ത്രം... ഇന്ന്, മലർന്ന് കിടക്കുന്ന ശിശുവിൽ നിന്ന്.. കഴിഞ്ഞ് നല്ല രീതിയിൽ നടന്നു നീങ്ങുന്ന... ഒരു കുട്ടിയിലേക്ക് എത്തിയിട്ടുണ്ട്. ഇനി.. ഓടാൻ... ഉള്ള സമയം ആണ് വരാൻ ഇരിക്കുന്നത്...!

  • @shareefpoozhitharashareefb7100

    @shareefpoozhitharashareefb7100

    11 ай бұрын

    അപ്പോൾ മനുഷ്യൻ അനന്തമായി ജീവിക്കുമെന്നോ. അതെങ്കിനെ. ശാസ്ത്ര വിരുദ്ധമാണത്. ആയുസ്സ് നീട്ടികൊണ്ടുപോകാൻ സാധിച്ചേക്കാം. വീണ്ടും ജീവൻ കൊടുക്കൽ എന്നത് കോടാനുകോടി കാരണങ്ങൾ ഒരുമിച്ച് നടക്കണം. ഇത് ഇന്നത്തെ ശാസ്ത്രയുക്തക്ക് സംഭവ്യം അല്ല. പ്രബഞ്ചത്തിൽ അനന്തമായ്‌ ഒന്നുമില്ല

  • @Noufalwdr

    @Noufalwdr

    11 ай бұрын

    @@shareefpoozhitharashareefb7100 കാലങ്ങൾ പിന്നിടുമ്പോൾ ഗവേഷണ പുരോഗതി വഴി അങ്ങനെ സംഭവിക്കാനും സാധ്യത ഇല്ലാതില്ല.

  • @sabith__jr3745

    @sabith__jr3745

    7 ай бұрын

    Athu vare onnum bhoomi kanillede ... Ee lokam avasanikkum

  • @farhanaf832

    @farhanaf832

    5 ай бұрын

    ​@@Noufalwdrnee parayunath polle nadakanamekil kore peru data processingil varanam Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home ♥️

  • @ishanmuhammed1476
    @ishanmuhammed147611 ай бұрын

    كُلُّ نَفۡسٍ ذَآئِقَةُ ٱلۡمَوۡتِۗ Every soul will taste death quran ( 3:185 )

  • @Unknown-kp5li

    @Unknown-kp5li

    11 ай бұрын

    Defiantly

  • @user-qb5ne1zz5o

    @user-qb5ne1zz5o

    11 ай бұрын

    Aha vanallo😂🐷

  • @kuttis_

    @kuttis_

    11 ай бұрын

    @@user-qb5ne1zz5o aa vannalo ☕️

  • @user-qb5ne1zz5o

    @user-qb5ne1zz5o

    11 ай бұрын

    @@kuttis_ 🐷☕

  • @pattishefi

    @pattishefi

    11 ай бұрын

    Eth thappi nadakernnuuu😆😆

  • @confidential1234
    @confidential123411 ай бұрын

    Orikalum nadakaatha karyam kelkaan nalla resamund iganathe oru company tudangiyaal kure super rich aaya aalukale pattikaamaayirunnu..

  • @shuhaibnuchiyan9720
    @shuhaibnuchiyan972011 ай бұрын

    But how the ensoulment is possible ?

  • @ameer_amr
    @ameer_amr11 ай бұрын

    അല്ലെങ്കിൽ പിന്നെ ഒരു പ്രായത്തിനു ശേഷം വളർച്ച നിൽക്കുക എന്നുള്ള ഒരു പ്രത്യേകതരം ജീനുകൾ ഉണ്ടാക്കേണ്ടി വരും

  • @thealchemist5163
    @thealchemist516311 ай бұрын

    Population constant aayi ninnal ee lokathinu dhoshamanath. Birth, Death, Rebirth ellaam venam.

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb710011 ай бұрын

    മരി ക്കാതിരിക്കാൻ ഒരു വഴിയേ ഉളളൂ. ജനിക്കാതിരിക്കൽ.കോടാനുകോടി വർഷങ്കൾ ഉൾകൊള്ളുന്ന ഗ്യാലക്സിക്കൽ പോലും മരിക്കും. ഇത് ശാസ്ത്രീയ സത്യമാണ്. ഭൂമിയുടെ പ്രായവുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യരുടെ ആകെ സമയം സെക്കന്ഡുകൾ മാത്രമാണ്.ആധുനിക ശാസ്ത്രത്തിനു 500വർഷത്തെ പ്രായം കാണും. പ്രബഞ്ചത്തിലെ വളരെ ചെറിയ ഒരു മാറ്റം പോലും ഗാലക്സികളെ തന്നെ തുടച് നീക്കപ്പെടാം. പിന്നെ അനന്തമായി ഒന്നും ഇല്ല എന്നതാണ് ശാസ്ത്രീയത. പല കണ്ടുപിടുത്തങ്കലും പല മാറ്റാൻകളും ഉണ്ടാകും. പക്ഷെ അതൊന്നും കൃത്യമായി പ്രവചിക്കാൻ ശാസ്ത്രത്തിനും കഴിയില്ല

  • @HACKERKUTTAPPAN
    @HACKERKUTTAPPAN11 ай бұрын

    അപ്പൊ നമ്മെന്റെ സ്വർഗത്തിന്നു ആത്മാവ് കുറേ കാലത്തിനു ശേഷം വീണ്ടും ഭൂമിയിൽ

  • @fathima_rubi
    @fathima_rubi11 ай бұрын

    ലോകാവസാനത്തിന്റെ നട്ടുച്ച പടച്ചോനെ എല്ലാവരും കാത്തോളണേ🙂

  • @Fayis1341

    @Fayis1341

    11 ай бұрын

    Allahu myth aanu sister

  • @dirtracer8501

    @dirtracer8501

    11 ай бұрын

    ​@@Fayis1341prove it but u can't

  • @nadansmart2606
    @nadansmart260611 ай бұрын

    കൂടുതൽ confused ആകണ്ട, ഖുർആൻ സൂറത്ത് അൽ ഖഹഫ് വായിക്കൂ

  • @kuttis_

    @kuttis_

    11 ай бұрын

  • @user-qb5ne1zz5o

    @user-qb5ne1zz5o

    11 ай бұрын

    Enthinu🥴

  • @kuttis_

    @kuttis_

    11 ай бұрын

    @@user-qb5ne1zz5o onn poyi Google l chekk cheyth nokk

  • @user-qb5ne1zz5o

    @user-qb5ne1zz5o

    11 ай бұрын

    ​@@kuttis_Etha bro chantrane pilarthiyo kadha ano?

  • @Noemaan

    @Noemaan

    11 ай бұрын

    ​@@user-qb5ne1zz5oഅല്ല , ഒരു 7 അംഗ സംഗം ഉറങ്ങി വർഷങ്ങൾക്ക് ശേഷം അവർ ഉണർന്നപ്പോൾ അവർക്ക് അനുഭവപ്പെട്ട മാറ്റങ്ങളുടെ കഥ.

  • @noufalemam2778
    @noufalemam277811 ай бұрын

    Helo. Ethu polulla science badhu pettulla karyam padikkan +2kazhinnnu Ethu course Eduthu padikkannamm

  • @anisminieskitchen3087
    @anisminieskitchen308711 ай бұрын

    Ya Allah...enthoke ningal scientific aaayit konduvanallum....maranam urrapa...lokha avasanikukayum cheyum............aadam nebi muthal muhammad nebi sw vare maranam aswadhichavara............

  • @Shihab5004
    @Shihab500411 ай бұрын

    The worm was in dormant stage, not died yet.

  • @UmerAbdussalam

    @UmerAbdussalam

    11 ай бұрын

    Is mentioned in the video 3:20 minute

  • @kuttis_
    @kuttis_11 ай бұрын

    [3.185] Every soul shall taste of death, and you shall only be paid fully your reward on the resurrection day;

  • @0_0asq

    @0_0asq

    11 ай бұрын

    True it is told both in two holy books Quran and Bible Nobody can escape Death

  • @blackhat8598

    @blackhat8598

    11 ай бұрын

    ​@@Noname56827can u escape from death😂?

  • @devsurya9876

    @devsurya9876

    11 ай бұрын

    @@0_0asq also gita

  • @0_0asq

    @0_0asq

    11 ай бұрын

    @@devsurya9876 😇

  • @farhanaf832

    @farhanaf832

    11 ай бұрын

    ​@@Noname56827bro athokke pettanu nadakanamekil kore peru data processing cheythit scientistsine help cheyanam Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home Njn ippo space researchil contribute cheyunnu space travel cheyan enik interested ayath kond ippol space researchil koduthal data processing cheythit scientistsine help cheyunnu

  • @user-wr3gs4rh2p
    @user-wr3gs4rh2p3 ай бұрын

    Urappayittum orikkal madichavare jeevippikkan manushyanu kazhiyum.Pakshe oru prayam aayitt kazhinjal pinne marikkunnathalle nallath.Prayamayi jeevichitt karyamilla

  • @Kannanarattupuzha
    @Kannanarattupuzha11 ай бұрын

    Kaalanillaatha kaalam. Charitram aavarthikkukayaano,

  • @Chaitra__VR
    @Chaitra__VR11 ай бұрын

    Ith najan aathyam kandath national geographicsil josh gatente programilaanu

  • @Masterpiece565
    @Masterpiece56511 ай бұрын

    If it happens it will be the most terrible state of human kind. The great fortune we have got is that some day we will die✌🏻

  • @CR-ie4os
    @CR-ie4os11 ай бұрын

    No Way 100% 🤞

  • @anwarfazalet
    @anwarfazalet11 ай бұрын

    മരണപ്പെട്ടാൽ സ്വർഗ്ഗം വാഗ്ദാനം ചെയ്ത വിശ്വാസത്തെ സ്വീകരിച്ച ശേഷം ജീവിതം ആസ്വദിക്കാതെ കഷ്ടപ്പെട്ട് വൻ സമ്പത്തുണ്ടാക്കി ലോകത്തിന് നൽകിയ ശേഷം വിട പറയുന്നവർ വിജയിച്ചു😊😊

  • @youNme125

    @youNme125

    11 ай бұрын

    ചേട്ടൻ എന്താ പറയാൻ ഉദ്ദേശിച്ചത്.. ഈ ജീവിതത്തിന് വില കൊടുക്കാതെ സ്വർഗത്തിന് വേണ്ടി മാത്രം കഷ്ടപെടുന്നവൻ എങ്ങനെ ആണ് ഇത്ര അധികം സ്വത്ത് ഉണ്ടാക്കുന്നത് 😂😂 ഈ ഭൂമിയിൽ മാത്രം ജീവിതം ഉള്ളൂ എന്ന് വിശ്വസിക്കുന്നവർ ആണ് അത്യാർത്തി മൂത്ത് ന്യായമോ അന്യായമോ ആയ രീതിയിൽ പൈസ ഉണ്ടാക്കാൻ കഷ്ടപ്പെടുന്നത്.. അവരും മരിച്ചാൽ എല്ലാം ഇവിടെ ഉപേക്ഷിച്ച് തന്നെ പോവും.. ഒരു വിശ്വാസിയും അവൻ്റെ സ്വത്ത് എല്ലാം ഇവിടെ ഉപേക്ഷിച്ച് പോകുമായിരിക്കും.. പക്ഷേ അവൻ്റെ സൽകർമ്മങ്ങൾ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അവനു കൂടെ ഉണ്ടാവും..

  • @hadhihadhi7348

    @hadhihadhi7348

    11 ай бұрын

    അങ്ങനെ വീണ്ടും വന്നവർ പിന്നെ മരിക്കുലെ 🤔

  • @anwarfazalet

    @anwarfazalet

    11 ай бұрын

    @@youNme125 മരണ ശേഷം സ്വർഗ്ഗ വിശ്വാസമുള്ളവർ അത് കളഞ്ഞ് സമ്പത്തുണ്ടാക്കില്ല.. സ്വർഗ്ഗം നേടാൻ ശ്രമിച്ച് കൊണ്ട് തന്നെ സമ്പത്തും സൃഷ്ടിക്കും. സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട സഹാബി വര്യൻ അബ്ദു റഹ്മാനു ഔഫ് ഉദാഹരണം.. നിങ്ങളൊെക്കെ ഇപ്പോഴും തട്ടിപ്പും വെട്ടിപ്പും നടത്തിയാലേ സമ്പത്തുണ്ടാവു എന്ന മിഥ്യാധാരണയിലാണല്ലോ? കഷ്ടം... നിങ്ങളെ പോലെയുള്ളവരെ അപ്ടേറ്റ് ചെയ്യാൻ ഉമർ അബ്ദുസ്സലാം കഷ്ടപ്പെട്ട് വീഡിയോ ഇടുന്നതൊക്കെ വൃധാവി ലാ യി,😜😜😅😅

  • @aslames9990

    @aslames9990

    11 ай бұрын

    ​@@hadhihadhi7348ഈ ലോകത്തിന് ഒരു അവസാനം ഉണ്ടെന്നത് യാഥാർഥ്യം 👍

  • @subzer1655

    @subzer1655

    11 ай бұрын

    @@hadhihadhi7348 Life span koodum may be 90+ or 100+ ennu വെച്ചാൽ മരികുമ്പോൾ 100 വയസ്സന്നേൽ വീണ്ടും ഒരു ജീവിതം കിട്ടിയാൽ അത് ultra bonus anu so വീണ്ടും ഒരു 70 വയസ്സ് വരെ ജീവനോടെ ഇരുന്നേൽക്കാം ഇത്ര വർഷം ഫ്രീസക്കി വെക്കുന്നതിനും പിന്നിൽ ചിലപ്പോൾ എന്തേലും ഉദ്ദേശം ഉണ്ടായാക്കാം ഞാൻ ഉദേശിച്ചത്‌ ഇങ്ങനെ 200-300 yrs freez akkunnathu ചിലപ്പോൾ extra life span കിട്ടാനയിരിക്കാം അതിനോടൊപ്പം അവർ എന്തൊക്കെയോ ആ ബോഡിയിൽ apply ചൈയ്യുന്നും ഒണ്ട് എന്നായാലും ഇന്ന് സൃഷ്ടിച്ചത് നാളെ നശിച്ചു പോകാൻ ആരും ആഗ്രഹിക്കില്ലലോ atleast ഒരു 3yrs എങ്കിലും അതിനെ കണ്ടോണ്ടിരിക്കാൻ നമ്മൾ ആഗ്രഹിക്കില്ലേ അപ്പൊ ഇതുപോലൊരു huge - (experiment) ആവുമ്പോൾ yes lifespan will rise -up may be to 90+ but body functioning സീൻ അവൻ chance's കൂടുതൽ ആണ് espeacially old aged ആളുകളുടെ കാര്യത്തിൽ may-be ഇതുപോലുള്ള കമ്പനികൾ അവർ കൂടുതലും young or middle-aged ആയിട്ടുള്ള ആളുകളുടെ ബോഡി അആയിരിക്കാം collect ചെയ്യുക to fully accomplish their challenge . It will be a blast for scientific field if it happen's and its a curse for human-being's because after 200 or 300yrs the graph of population's will go upward if these companies don't control 👆 a re-birth without a mother, Must live his all life as a living experiment subjet. And my answer to hadhihadhi7348 yes മരണം അത് വീണ്ടും കടന്ന് വരും 100%...

  • @shebins6545
    @shebins654511 ай бұрын

    Idakk kaanicha dinosaur images AI use cheyth create cheythath aano😮

  • @vineedchathanur3604
    @vineedchathanur360411 ай бұрын

  • @abhisspace8199
    @abhisspace819911 ай бұрын

    Cripto biosis enna kazhivu mulam upapachayapravarthanaghal pathukeyakunna parathibhasamanu viraykku sambhavichathu. Allathe marichu poyittu thirichu varam enna dharana thettanuu, karanam manushyan marikkumpo avante ella pravarthanaghalum nilaykkunnu. Pennidorikkalum oru preservationiludeyum thirichu konduvaran kazhiyilla. Oru sadhyatha ullathu kripto biosis enna kazhivu jean editing vazhi manushyanu kyvarikkan kazhiyumo ennu nokalanu.

  • @subzer1655
    @subzer165511 ай бұрын

    But വേണ്ടപ്പെട്ടവർ തിരിച്ചുവരണം എന്ന് കരുതി ഇതുപോലെ ചെയ്യുന്ന ആളുകളുടെ സ്‌നേഹത്തിന് വിലയിടാൻ പറ്റില്ല ഇതിലെ worst part എന്താണെന്ന് വെച്ചാൽ അവർക്ക് ഒരിക്കലും ഇവരെ കാണാൻ സാധിക്കില്ല ഏറിയാൽ (70/80 )വയസ്സ് ✔️ 200, 300 വർഷം കഴിഞ്ഞ് അവർ ഇ ലോകത്തെല്ക്ക് വരും എന്നാ ഉറപ്പിൽ ജീവിച്ച് മരിക്കുന്നു ❤️✨️. നടന്നാൽ മഹാത്ഭുതം തന്നെ 👍

  • @hassanaplus373

    @hassanaplus373

    9 ай бұрын

    ആട് ,തേക്ക് ,മാഞ്ചിയം, വെയ് രാജാ വെയ്.........സാമ്പത്തിക തട്ടിപ്പുകൾ വ്യാപകം.വൻ ചിലവ് വരുന്ന പദ്ധതിക്ക് നമ്മൂടെ ഫ്രീസ്സു ചെയ്ത മയ്യത്ത് 300 ഓ 500 ഓ കൊല്ലം ഏൽപിച്ച കമ്പനി പരിപാലിക്കും !!!ഉറപ്പാ!!!ഗവൺമെൻ്റ് യുമായി ഒട്ടി നിൽക്കുന്ന വലിയ കമ്പനി മുതലാളി മാർ 9000 കോടി യും മറ്റും ബാങ്കിനെ പറ്റിച്ചു നാട് വിടുന്നു.

  • @petworld5630
    @petworld563011 ай бұрын

    ജി ആർ ഇന്ദുഗോപന്റെ ഐസ് 196°C വായിച്ചിട്ടുണ്ടോ

  • @nothingisimposible574
    @nothingisimposible57411 ай бұрын

    enth dhushtanado than thana chat gpt ye personal gain nn vendi upayogikkualle . paavam gpt

  • @sruthygeorge1641
    @sruthygeorge16414 ай бұрын

    ഇത് തന്നെയല്ലേ ഇജിപ്തിൽ ഫറവോകൾ ചെയ്തത്. കൊള്ളാം 😀

  • @muhsinmoozi2972
    @muhsinmoozi297211 ай бұрын

    I believe in Quran.

  • @shavam007

    @shavam007

    11 ай бұрын

    I believe in balarama

  • @Ares.6186

    @Ares.6186

    11 ай бұрын

    I believe in kalikkudukka

  • @muhammadhisham4001
    @muhammadhisham400111 ай бұрын

    ആ പുഴു ചാവാതെയല്ലെ മഞ്ഞിൽ കുടുങ്ങിയത് ??

  • @kkvs472
    @kkvs47211 ай бұрын

    👍

  • @iamtheyoutuber
    @iamtheyoutuber10 ай бұрын

    Then the LORD God said, “Behold, the man has become like one of us in knowing good and evil. Now, lest he reach out his hand and take also of the tree of life and eat, and live forever-”Genesis 3:22

  • @Imfunnny
    @Imfunnny11 ай бұрын

    How to verify answer provided by chatgpt is right or wrong?

  • @73635p

    @73635p

    11 ай бұрын

    Ask to chat gpt 😂

  • @abdulgafoorz4324

    @abdulgafoorz4324

    7 ай бұрын

    Chat gpt thanne manushyan undakkiyatha anna bodam vende 😅

  • @SuperAbsum
    @SuperAbsum11 ай бұрын

    ♥️💚

  • @advice_hub99_
    @advice_hub99_11 ай бұрын

    Ath orikalum nadakoola

  • @asatclt349
    @asatclt34911 ай бұрын

    സമൂഹത്തിന് ഉപകാരമില്ലാത്ത ഒരുപാട് പണക്കാരുണ്ട് അങ്ങനെ ഉള്ളവരിൽ നിന്നും എങ്ങനെ പണം ചെലവഴിപ്പിക്കും

  • @siyad2967
    @siyad296711 ай бұрын

    Never.

  • @siyad2967
    @siyad296711 ай бұрын

    No one can Stop Death

  • @Yoonji_marry_me.

    @Yoonji_marry_me.

    4 ай бұрын

    Oralkk jananathe thadayan sadhimunnille? Iam sure ithum possible aavum

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb710011 ай бұрын

    നമ്മൾ കാണുന്ന ലോകം ഇങ്ങിനെ തന്നെയാണോ എന്ന് പോലും ആർക്കും ഉറപ്പില്ല. നമ്മുടെ തലച്ചോർ പരിണാമം നടക്കുന്നതാണ്. അതിനു അനുസരിച്ചാണ് പ്രബഞ്ചത്തെ നമ്മൾ അറിയുന്നത് പോലും. ചിലപ്പോ ഇതൊരു സ്വപ്നമായിരിക്കാം.

  • @manojpj2973
    @manojpj29739 ай бұрын

    Ya🎉🎉🎉🎉🎉🎉

  • @shafeequeramshi5531
    @shafeequeramshi553111 ай бұрын

    മിഷ്യൻ എല്ലാത്തിനും പരിധിയുണ്ട്. പ്രായത്തെ കുറക്കാൻ ഇതുവരെ ഒന്നും കണ്ടുപിടിച്ചിട്ടില്ല ഒരു നിശ്ചിത പ്രായത്തിൽ ജീവിക്കുവാൻ മനുഷ്യന കഴിയുകയില്ല. ഇനി ജീവിക്കുകയാണെങ്കിൽ തന്നെ പലവിധ രോഗങ്ങൾ പലവിധ വൈകല്യങ്ങൾ മനുഷ്യനെ അലട്ടുന്ന പ്രശ്നമാണ് അതിനെല്ലാം പരിഹാരം ആകുമ്പോൾ മനുഷ്യൻ മനുഷ്യനെ തന്നെ നശിപ്പിക്കും പിന്നെ അതിനൊരു പരിഹാരം ഇല്ലാത്ത അവസ്ഥ ശൂന്യാകാശത്തേക്ക് നോക്കുന്ന അവസ്ഥ എല്ലാം ചാരമായി നിൽക്കുന്ന ഒരു അവസ്ഥ മനുഷ്യൻറെ മുന്നിൽ സംജാതമാകും

  • @UmerAbdussalam

    @UmerAbdussalam

    11 ай бұрын

    പ്രായത്തെ കുറയ്ക്കാൻ കഴിയുന്ന ടെക്നോളോജികൾ പരീക്ഷണ ഘട്ടത്തിലുണ്ട്

  • @Ares.6186

    @Ares.6186

    11 ай бұрын

    പ്രായത്തെ കുറക്കാൻ കഴിയും

  • @farhanaf832

    @farhanaf832

    5 ай бұрын

    ​@@UmerAbdussalam ippol vannitund ♥️ Scientists trick T-cells to resist aging, find fountain of youth within.....

  • @zakariyakappana8751
    @zakariyakappana875111 ай бұрын

    Ethorikkalum sambavikkan sadyamalla

  • @carmodified2322
    @carmodified232210 ай бұрын

    Nadakooola 💯%

  • @ashiquerasool5089
    @ashiquerasool508911 ай бұрын

    എന്തിനാ ഇങ്ങനെ തിരിച്ചു വരണം അതാണ് ചോദ്യം ശാസ്ത്രം ഇപ്പോഴും മണ്ടത്തരം കാണിക്കുന്നു അത് ഇത്

  • @AshiqAli-ie5pm
    @AshiqAli-ie5pm11 ай бұрын

    “Allaah is He Who created you, then provided food for you, then will cause you to die, then (again) He will give you life (on the Day of Resurrection). Is there any of your (so‑called) partners (of Allaah) that do anything of that? Glory be to Him! And Exalted be He above all that (evil) they associate (with Him)” [al-Room 30:40]

  • @muhammedshafi9520
    @muhammedshafi952011 ай бұрын

    മരിച്ചെവരെല്ലാം ഉയർത്തെഴുന്നേൽക്കപ്പെടും ഇസ്രാഫീൽ സൂർ എന്ന കാഹളത്തിൽ ഊതുമ്പോൾ.. അതിന് ഒരു super rich ഉം ആവണ്ട..

  • @muhammednishadkandathsaith9203
    @muhammednishadkandathsaith92038 ай бұрын

    There are fishes like this worm , "mushu"

  • @joyixeviyer7216
    @joyixeviyer721611 ай бұрын

    ചത്ത മത്സ്യം ഐസിട് വെച്ച് കഴിഞ്ഞാൽ ജീവൻ കൊടുക്കാൻ കഴിയുമോ

  • @Yoonji_marry_me.

    @Yoonji_marry_me.

    4 ай бұрын

    Sure.... ✨

  • @ameer_amr
    @ameer_amr11 ай бұрын

    അപ്പോ ഇമാമുമാർ മരിച്ചു പോയ ആൾ തിരിച്ചു വന്നാൽ അയാളുടെ സത്തവകശത്തെ പറ്റി പറയുന്നുണ്ട്

  • @mohammadshebeer7856
    @mohammadshebeer785611 ай бұрын

    Maranam illatheyakaan oru shastrathinum pattugayilla.

  • @muhammedaslam6341
    @muhammedaslam634111 ай бұрын

    Captian america?

  • @kgvysakhkg
    @kgvysakhkg11 ай бұрын

    I am waiting for my money for Cryogenic sleep

  • @thasnii
    @thasnii11 ай бұрын

    All are business...🙂

  • @muhammedsuhail3705
    @muhammedsuhail370511 ай бұрын

    പുനർജീവനം സാധ്യമാക്കാൻ നടത്തുന്ന പരീക്ഷണങ്ങൾ നടത്തേണ്ടത് തന്നെയാണ്. എന്നാൽ ആദ്യം ഒന്നും അ ല്ലാതിരുന്ന മനുഷ്യനെ സൃഷ്‌ടിച്ച സൃഷ്ട്ടാവ് വീണ്ടും മനുഷ്യന് പുനർജ്ജന്മം നൽകുമെന്ന് വിശ്വസിസക്കാത്തവർക്ക് ഇത് എങ്ങനെ വിശ്വസിക്കാൻ കഴിയും.😇

  • @empty4217

    @empty4217

    11 ай бұрын

    Ente Mone 😮 athilum nee matham kalarthiyoo

  • @fasilvnt137

    @fasilvnt137

    11 ай бұрын

    Allah akbar

  • @ismail_ip

    @ismail_ip

    11 ай бұрын

    ​@@empty4217മതമില്ലാത്ത എന്താ ഉള്ളത്? മതത്തേയും മനുഷ്യനേയും വേർതിരിക്കുക എന്നത് Zionismന്റെ അജണ്ടയാണ്.

  • @arunvijayan7642

    @arunvijayan7642

    11 ай бұрын

    @@ismail_ip മനുഷ്യനെ വേർതിരിക്കുന്ന മതമല്ലേ

  • @rajeshbabubabu3719

    @rajeshbabubabu3719

    11 ай бұрын

    😂😅😂 ഗോത്രകാല മത-ദൈവങ്ങളൊക്കെ ഇന്നും തലയ്ക്ക് പിടിച്ചു നടക്കുന്ന എല്ലാ മത ദൈവ വിശ്വാസികൾക്കും ഇങ്ങനെയൊക്കെ തോന്നണത് സ്വാഭാവികമാണ് !👌😁😂

  • @sam17777
    @sam1777711 ай бұрын

    Never happen unless he's god

  • @minnuami871
    @minnuami87111 ай бұрын

    firoun chathitt ethrayo varshangal kazhinnille…avante dead body ippozhum egypt le musium thil sookshittund.ini avane veendum kondu varumo aavo…?kondu varaathirikkatte alle😂

  • @shibilcmr

    @shibilcmr

    11 ай бұрын

    Athin firounte blood edth vechittilllallo

  • @vyshnav87
    @vyshnav8711 ай бұрын

    Bro thirichu vannal nalla age indavooley

  • @Miya_Bhaiii

    @Miya_Bhaiii

    11 ай бұрын

    Santoor Soap Use Cheythaaal Young Aayi Thonnum 😅

  • @vyshnav87

    @vyshnav87

    11 ай бұрын

    🧠🚀

  • @fyzalk
    @fyzalk11 ай бұрын

    ✌🏻

  • @muhammedasifjjaleel9985
    @muhammedasifjjaleel998511 ай бұрын

    But same Egyptians tried 3500 years ago... That's makes this zero...

  • @Yoonji_marry_me.

    @Yoonji_marry_me.

    4 ай бұрын

    Egyptions chandranil poyirunno ilallo avar body preserve cheyth vekkukayan cheythath 😂

  • @binyaminshah1903
    @binyaminshah190311 ай бұрын

    ചിന്തകൾ കാട് കേറുമ്പോൾ...

  • @newhoneyhouse6196
    @newhoneyhouse619611 ай бұрын

    അപ്പോൾ മരണം എന്ന ആ പ്രതിഭാസം വെറും ഒരു ആഭാസം ആയിപോയല്ലോ.. Bro

  • @kuttis_
    @kuttis_11 ай бұрын

    ഇത് ഞാന്‍ madrassyil കേട്ട ashabul kahfinte kadha പോലെ same ആണല്ലൊ 🙌

  • @robinthomas3842

    @robinthomas3842

    11 ай бұрын

    Athenthe broo

  • @kuttis_

    @kuttis_

    11 ай бұрын

    @@robinthomas3842 ath kure pryan ind

  • @user-qb5ne1zz5o

    @user-qb5ne1zz5o

    11 ай бұрын

    Ithokke namude kithabil nerathe ollatha🏃

  • @robinthomas3842

    @robinthomas3842

    11 ай бұрын

    @@user-qb5ne1zz5o andhe cryogenic sleep ooo🤣

  • @raseenavattimel4085

    @raseenavattimel4085

    11 ай бұрын

    ​@@robinthomas3842read quran translation it talks signs about future. Give it a try bro

  • @sreekanthk2321
    @sreekanthk232111 ай бұрын

    സർ, AI വരുന്നത് കൊണ്ട് എല്ലാ ശബ്ദങ്ങളും വാക്കുകളും ഫിൽറ്റർ ചെയ്യപ്പെടും. താങ്കൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ, ഞങ്ങളുടെ കമന്റുകൾ, വാട്സാപ്പ് contents, വോയിസ്‌ മെസ്സേജുകൾ ഒക്കെയും ഗവണ്മെന്റ് കൊണ്ട് വരുന്ന നിയമങ്ങൾക്ക് അപ്പുറമാണെങ്കിൽ അവ അപ്‌ലോഡ് ചെയ്യുപ്പെടാതിരിക്കുകയോ ശിക്ഷ വിധിക്കപ്പെടുകയോ ഒക്കെ വന്നേക്കാം. വീഡിയോയുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റ് ആണെങ്കിലും ഓർത്തപ്പോൾ എല്ലാവരുടെയും ശ്രദ്ധയിലേക്ക് പറഞ്ഞു എന്നേ ഉളളൂ

  • @user-cw8my4px1z
    @user-cw8my4px1z11 ай бұрын

    This will not be a good idea 100%. Human body Cryonic cheyth 100 years vekkumbo avark nashtapedunath 100 years aan. 1 year cryonics cheyth ezhunettaal 5 years [at least] guarantee life tharan kayyo? I don't think this is practical .

  • @orion0707
    @orion070711 ай бұрын

    മരിച്ചുവരെ തിരിച്ച് കൊണ്ട് വരികയാണെൽ വെറെ ഗ്രഹം കണ്ടെത്തുകയല്ലാതെ വെറെ മാർഗം ഉണ്ടോ?

  • @fawaskalangadan1743
    @fawaskalangadan174311 ай бұрын

    ശാസ്ത്രം എത്ര പുരോഗതിയിൽ എത്തിയാലും ചിലതൊക്കെ ദൈവം മനുഷ്യന് അസാധ്യമായി വെക്കും. ബർമുഡ ട്രായഗിൾ കാണാതായ ഇൻഡോനീഷ്യൻ വിമാനം ടൈറ്റാനിക് ലിഫ്റ്റ് ചെയ്യാൻ പറ്റാത്തദ്‌. ഇതൊക്കെ ചില ഉദാഹരങ്ങൾ മാത്രം.

  • @jj.IND.007

    @jj.IND.007

    11 ай бұрын

    Titanic lift cheyyan manushyan vicharicha pattum but ath edthintenth karyam .. thurumbedth nasichille...

  • @fawaskalangadan1743

    @fawaskalangadan1743

    11 ай бұрын

    @@jj.IND.007 അത് തുരുമ്പെടുത്തു എന്നത് ശരി തന്നെ... പക്ഷെ ഒരു മ്യൂസിയം ആയി നില നിർത്താൻ പ്ലാൻ ഉണ്ടായിരുന്നു... ലിഫ്റ്റ് ചെയ്യാൻ കഴിയില്ല...

  • @jj.IND.007

    @jj.IND.007

    11 ай бұрын

    @@fawaskalangadan1743 ath kandupidikkumbol thanne orupad thurumbichu , kure plan munnot vechirunnu but ath uyarthumbol podinju pokan sadyatha ullondanu... Krusk enna Russian submarine lift cheythittundallo manushyan...

  • @farhanaf832

    @farhanaf832

    5 ай бұрын

    Njn Bermuda triangle 📐 il work cheyunna companyil nin mp4 player vagitund😂 ennit ath use akitund , Bermuda triangle fake news anu😂

  • @farhanaf832

    @farhanaf832

    5 ай бұрын

    ​@@fawaskalangadan1743aftron Bermuda triangleil ulla oru company anu

  • @mforbes4574
    @mforbes457411 ай бұрын

    All about business

  • @mohammedfairooz832
    @mohammedfairooz83211 ай бұрын

    The way you live, the way you die..

  • @salmansabah3787
    @salmansabah378711 ай бұрын

    ഇവിടെ പറഞ്ഞ വിരയും മറ്റു ബാക്ടീരിയകളും യഥാർത്ഥത്തിൽ മരണം സംഭവിച്ചവയല്ല ല്ലോ. അവയുടെ ശരീരം മരവിച്ച അവസ്ഥയിൽ നിലനിൽക്കുന്നു എന്നേ ഉള്ളൂ. വർഷത്തിൽ ഭൂരിഭാഗം സമയവും മരവിച്ച അവസ്ഥയിൽ ഉറങ്ങിക്കിടക്കുന്ന നിരവധി ജീവികൾ ലോകത്ത് ഇപ്പോഴും ഉണ്ട്. മരണത്തെയും മരവിപ്പിനെയും ഒരുപോലെ താരതമ്യം ചെയ്യുന്നത് കുറച്ചു കാലം മുൻപ് ആൺ ഗോറില്ല പ്രസവിച്ചു എന്ന പത്രങ്ങൾ ആഘോഷമാക്കിയ (മണ്ടൻ) വാർത്ത പോലെ ആണ്.)

  • @UmerAbdussalam

    @UmerAbdussalam

    11 ай бұрын

    വിഡിയോയിൽ ഇത് വ്യക്തമാക്കുന്നുണ്ടല്ലോ? 3:20 minute മുതൽ ഉള്ള ഭാഗം കണ്ടു നോക്കൂ

  • @Alfavazvlogz
    @Alfavazvlogz11 ай бұрын

    Set apo cash indakathe iruna marichalum vishamam ilalalo😂

  • @Miya_Bhaiii

    @Miya_Bhaiii

    11 ай бұрын

    😂😂😂

  • @muhsin5458
    @muhsin545811 ай бұрын

    നബി പറഞ്ഞത് ഒരാൾ മരിച്ചാൽ വേഗം മറവ് ചെയ്യണം എന്നാണ് The Prophet said that if a person dies, he should hide quickly

  • @WiseWalletWithShiyas

    @WiseWalletWithShiyas

    11 ай бұрын

    Ath pand alle.... Kalam mariyillee.... Avarum ivarum parayunna kekkathe ....

  • @Ramboyzz

    @Ramboyzz

    11 ай бұрын

    ayinu 😵‍💫

  • @sudheesh603

    @sudheesh603

    11 ай бұрын

    Pulliyalle paranjath bumi paranathanann

  • @soccerfootz2426

    @soccerfootz2426

    11 ай бұрын

    ​@@sudheesh603not earth. In that verse it means land

  • @vinay1388

    @vinay1388

    11 ай бұрын

    അത് ചീഞ്ഞുപോവുന്നതു കൊണ്ട് പറഞ്ഞതാവും ..

  • @fasilvnt137
    @fasilvnt13711 ай бұрын

    60-70 average

Келесі