No video

മരണ സർട്ടിഫിക്കറ്റ് എഴുതിയിട്ടും പരിശുദ്ധ 'അമ്മ എന്റെ ഭർത്താവിനെ തിരിച്ചുതന്നു !!

Пікірлер: 341

  • @aneeshps8917
    @aneeshps89172 жыл бұрын

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ അസുഖങ്ങൾ എല്ലാം മാറ്റി സുഖപ്പെടുത്തണമേ🙏 അമ്മ അനുഗ്രഹിക്കണമേ🙏

  • @nandanaammu5361
    @nandanaammu53612 жыл бұрын

    അമ്മേ... ഹൃദ്രോഗിയായ എന്റെ ഭർത്താവിന് പരിപൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ....🙏

  • @bindhupradeep1269

    @bindhupradeep1269

    2 жыл бұрын

    🙏🙏🙏🙏

  • @foodstories7634
    @foodstories76342 жыл бұрын

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ.... ആമേൻ

  • @mariyamathew9468
    @mariyamathew94682 жыл бұрын

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 🙏🙏🙏🙏😭😭😭😭(38)

  • @sinijoy1094
    @sinijoy10942 жыл бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പെട്ടെന്നുള്ള കോപം നിയന്ത്രിക്കാൻ ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rijeesep9609
    @rijeesep96092 жыл бұрын

    കുടുംബസമാധാനം നൽകി അനുഗ്രഹിക്കണെ...... 💯😘🥳

  • @sindhusindhu2401
    @sindhusindhu2401 Жыл бұрын

    അമ്മേകൃപാസനം സഞ്ചാരി മാതാവേ എന്നേ രോഗങ്ങളിൽ നിന്നും പൂർണസുഖം തരണേ അമ്മയുടെ തിരുമുൻപിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ ശക്തിതരണേ 🙏🙏🙏 amme

  • @user-ry4cy8nu3e
    @user-ry4cy8nu3e2 жыл бұрын

    പരിശുദ്ധ അമ്മെ എൻറെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @meenuzz443
    @meenuzz4435 жыл бұрын

    അമ്മേ ജോയ് പപ്പേടെ കടം ഒക്കെ മാറ്റികൊടുക്കണേ. ജോമോൻ ചേട്ടന് നല്ലൊരു ജോലി കിട്ടണേ അമ്മേ മാതാവേ ഞങ്ങള്ക് വേണ്ടി അപേക്ഷിക്കേണമേ

  • @kittysebastian7365
    @kittysebastian7365 Жыл бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 11 കൃപാസനത്തിലെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണ്ണേ. October 25,29 IELTS exam overall 7 score നൽകി അനുഗ്രഹികനേ

  • @francistm5189
    @francistm51892 жыл бұрын

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദയും ശരീരത്തിലെ തീരും വേദനയും മാറ്റിതരണ മേ

  • @lijipaul9099
    @lijipaul90992 жыл бұрын

    സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിൽ കഴിയാൻ ഇടവരുത്തണമേ

  • @K2Girls
    @K2Girls5 жыл бұрын

    എന്റെ മാതാവേ, uru ആയിരം നന്ദി, മാതാവേ എന്റെ കുടുംബം കോടതിൽ ഉള്ള case വേഗം തീരത്തു തറന്നെ. എന്റെ മാതാവേ എന്റെ മമ്മി പപ്പാ എന്നെ മനസിൽ ആക്‌നെ.. എന്റെ കുഞ്ഞുനെ എന്റെ അടുത്ത് വരുന്നേ... മാതാവേ എനിക്ക് aashrayikyanu വേറെ ആരും ഇല്ലാ.. ഞാൻ സൗദിലെ ആണ് എനിക്ക് udampadi എടുക്കാന് പെട്ടത് illa.. എന്നെ sahayikyune, എനിക്കും എന്റെ familykum വേണ്ടി apekshikyune.. മാതാവേ നന്ദി..

  • @deepthikannan681
    @deepthikannan6812 жыл бұрын

    അമ്മേ എന്നോടും ദയകാണിക്കാമ്മോ ഇത്രയും അത്ഭുതം കാണിക്കുന്ന അമ്മേഎനിക്ക് ഒരു തരിയെങ്കിലും അനുഗ്രഹം തരാമോ അമ്മേ

  • @jomonjoseph7380
    @jomonjoseph73805 жыл бұрын

    അമ്മേ എന്റെ ജോലി തടസങ്ങൾ നീക്കിത്തരേണമേ

  • @usergj7.
    @usergj7.4 жыл бұрын

    മാതാവേ എൻ്റെ പപ്പയുടേം മമ്മിയുടേം അസുഖം പൂർണ്ണമായി മാറ്റിത്തരണേ.. എനിക്കും സഹോദരിക്കും ഗവ.ജോലി ലഭിക്കണേ.. കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണേ..

  • @sonascariya2191
    @sonascariya21912 жыл бұрын

    അമ്മേ അമ്മയുടെ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെ ഉയർത്തണമേ അമ്മേ 🙏🏽🥺അമ്മേ മാതാവേ എന്റെ അമ്മയുടെ ശമ്പളം അമ്മ മാതാവ് കൊണ്ട് കൊടുക്കണേ മാതാവേ.. ഞങ്ങളുടെ ബുദ്ധിബുട്ട് ഒക്കെ അമ്മ മാതാവേ മാറ്റി തരണേ 🥺🥺🥺 അമ്മയുടെ മടിത്തട്ടിലേക് ഞാൻ എന്റെ ഉടമ്പടി നിയോഗങ്ങൾ ഞാൻ സമർപ്പിക്കുന്ന 🥺🙏🏽 അമ്മയുടെ സാക്ഷിയായി എന്നെ ഉയർത്തണമേ അമ്മേ കൃപസന പ്രസാദവര മാതാവേ 🙏🏽🙏🏽🙏🏽🙏🏽

  • @lalanvarghese5807
    @lalanvarghese58072 жыл бұрын

    Praise the Lord 🙏 Amme Mathave ellavitha thinmayude shakthikalil ninnum njangale kathukollename 🙏

  • @akhilasasi123
    @akhilasasi1235 жыл бұрын

    Kreupasanam Prasadavara Mathave Njangalk Vendi Prarthikaname 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Жыл бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 19 നടക്കുന്ന OET exam uk score നൽകി സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ

  • @mailtobijo
    @mailtobijo5 жыл бұрын

    മാതാവേ എനിക്ക് വിദേശത്തു ഒരു നല്ല ജോലി തന്നു സഹായിക്കണേ. എന്റെ കടബാധ്യതകൾ തീർത്തു തരേണമേ.

  • @ancymonse8632
    @ancymonse8632 Жыл бұрын

    അമ്മേ മാതാവേ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണേ 🙏

  • @lillykuttyg5837
    @lillykuttyg58375 жыл бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹ്ക്കണേ...

  • @princy8722

    @princy8722

    2 жыл бұрын

    Amme rakkshikkane please😫🙏🙏💓 pray 🙌👏🙏🙇for my husband... Amme rakkshikkane madhyapanam poornamayum edathu mattane Amma rakkshikkane esoye nanni

  • @lijipaul9099
    @lijipaul90992 жыл бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി മാനസിക അസ്വസ്ഥത മാറ്റി കുടുബ ജീവിതത്തിന്റെ ഉത്തര വാദിത്തങ്ങൾ നിറവേറ്റുവാൻ കൃപ നല്കണമേ

  • @arunadevi6171
    @arunadevi61712 жыл бұрын

    അമ്മേ മാതാവേ ഈ സാക്ഷ്യത്തിൽ പറഞ്ഞിരിക്കുന്നതുപോലേ എൻറ്റെ കൃപാസനം അമ്മേ എല്ലാവർക്കും അത്ഭുതങ്ങൾ കൊടുക്കുന്ന അമ്മേ എനിക്കുമാത്രം എന്തേ എനേമാത്രം അത്ഭുതകരമായി രക്ഷിക്കാത്തത് അമ്മേ മാതാവേ ഞാൻ അത്രയേറേ പാപ്പിയാണല്ലോ എങ്കിലും അമ്മേ എല്ലാവരേയും അത്ഭുതകരമായി രക്ഷിച്ച് ഒരു ഇത്തിരിയെങ്കിലും എൻറ്റെ തലയിലും ഇട്ട് അത്ഭുതകരമായി ധനം എത്തിച്ച് ഈ നാണക്കേടിൻ നിന്നും കരകയറ്റി തരേണമേ അമ്മമാതാവേ അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് രക്ഷിക്കണം ആമേൻ

  • @francisto213
    @francisto2135 жыл бұрын

    Praise the Lord Please pray for my family & for my job

  • @ajaythomasthettalickal8151
    @ajaythomasthettalickal81515 жыл бұрын

    Amma mathavee ... esoyode chodhiche e anugraham vangi tharanee... problems ellam mattitharaneee...

  • @bindud3715
    @bindud37154 ай бұрын

    അമ്മേ നാളെ ഞങ്ങൾക്ക് കൃപസനത്തിൽ വരാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @rajani1232
    @rajani12322 жыл бұрын

    അമ്മേ പരിശുദ്ധ മാതേ ' അസ്ഥികൂടാരത്തിന് ജീവൻ നൽകിയ തു പോലെ എൻ്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @alwenalfaalwenalfa5411
    @alwenalfaalwenalfa54115 жыл бұрын

    അമ്മാ വളരേ സാമ്പത്തിക മായും മറ്റ് ബുദ്ധിമുട്ട് കള ളും അനുഭവി കുന്ന,,, edwadenum,, കുടുംബത്തിനും vandeprarthikaname

  • @jessyandrews4566
    @jessyandrews4566 Жыл бұрын

    അമ്മേ, എന്റെ മക്കൾ അമ്മയുടെ അടുത്തുവരാൻ കൃപ തരണേ 🙏🙏

  • @martinkp9079
    @martinkp90795 жыл бұрын

    അമ്മേ ഒരു പുതിയ തൊഴിൽ എനിക്ക് തരണേ

  • @jessammajojo1887
    @jessammajojo18875 жыл бұрын

    അമ്മേ ക്രേഉപാസനം മാതാവേ എന്റെ ജോലി PSC ലിസ്റ്റ് വന്നു എന്നാൽ അവർ പോസ്റ്റ്‌ ചെയുന്നില്ല എനിക്കു വേണ്ടി പ്രാർത്ഥിക്കണം അതുപോലെ എന്റെ മകൻ ജെഫിൻ ശ്വാസംമുട്ടലാൽ വലയുന്നു അവന്റെ രോഗം മാറാനും അമ്മ ആഗ്രഹിക്കുന്നു സ്ഥലത്തു നല്ല ഒരു വീട് പണിയാൻ

  • @jessyjoy1552
    @jessyjoy15522 жыл бұрын

    അമ്മേ എനിക്കും സാഷ്യം പറയാൻ ഇടയാക്കണേ അമ്മേ 🙏🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t Жыл бұрын

    പരിശുദ്ധമായ എന്റെ ജോലി തടസ്സം വിവാഹ തടസ്സം കടബാധ്യത എല്ലാം നീക്കി തരണേ

  • @peters9072
    @peters90725 жыл бұрын

    കാലിനു പരിക്കുപറ്റി കിടപ്പിലായ എന്നെ സുഖപ്പെടുത്തണേ കൃപാസനത്തിലെ അമ്മേ....

  • @sebannoble1839

    @sebannoble1839

    4 жыл бұрын

    ദൈവത്തിൽ ഉറച്ചു വിശ്വസിക്കുക നമ്മുടെ കർത്താവിനു അസാദ്യമായതു ഒന്നുമില്ല എന്ന് എപ്പോളും പറയുക എല്ലാം ശേ ശെരിയാകും

  • @maryvincent5213

    @maryvincent5213

    4 жыл бұрын

    @@sebannoble1839 v

  • @ashizvlog6792

    @ashizvlog6792

    2 жыл бұрын

    ഈശോയെ ഈ മകനെ സുഖപ്പെടുത്തണേ

  • @sumamjose9170
    @sumamjose91705 жыл бұрын

    അമ്മേ kripasanum മാതാവേ അമ്മയുടെ madhiasthathayal കര്‍ത്താവിന്റെ നാമത്തില്‍ അനിലിന്റെ blood cancer രോഗം എടുത്തു മാറ്റി kalayanamea

  • @anishskaria3126

    @anishskaria3126

    5 жыл бұрын

    യേശുക്രിസ്തു വിന് സുകപെടുത്താൻ കഴിയും യേശുവിനോട് പ്രാർത്ഥിക്കു അവൻ അൽഭുത മന്ത്രി ധിരനാം രാജാവ് നിശ്ചയമായും യേശുവിനു കഴിയും മറ്റാരെയും വിളിച്ചിട്ട് കാര്യമില്ല

  • @iamb2708

    @iamb2708

    4 жыл бұрын

    Karthav sugapeduthum aviduthe vachanam asthikalilum majakalilum thulachu kayarum

  • @sreebala36

    @sreebala36

    4 жыл бұрын

    അമ്മേ കൂടെ വേണമെ എപ്പോഴും

  • @dhakshinaofficials2023
    @dhakshinaofficials2023 Жыл бұрын

    അമ്മ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lillykuttyg5837
    @lillykuttyg58375 жыл бұрын

    അമ്മേ എന്റെ അമ്മേ എന്നെ സഹായിക്കണമേ

  • @rosdn2805
    @rosdn28052 жыл бұрын

    praise the Lord🙏🙏🙏🙏

  • @bettymathew2722
    @bettymathew27222 жыл бұрын

    ക്രൂപാസനത്തിലെ അമ്മയുടെ കാൽക്കീഴിൽ എത്രയും വേഗം ഒന്ന് വരാൻ സാധിപ്പിക്കണേ.... പരിശുദ്ധ മാതാവേ..... 🙏🙏🙏.

  • @archanaaravindb6919
    @archanaaravindb69192 жыл бұрын

    Ente അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.ഏപ്രിൽ 30,2022. Kaniyename അമ്മേ മാതാവേ 😭😭😭🙏🙏🙏🙏

  • @dr.mekhasudhanan2026
    @dr.mekhasudhanan20265 жыл бұрын

    amme ente achanteyum ammayudeyum aayisum aarogyavum nokkanam ellam rogathil ninne mojanam kodukaname.... sandhoshavum snehavum samadhanavum dhanavum nalkaname

  • @annrose6924
    @annrose69245 жыл бұрын

    I am. Ashik Sebastian. Joseph. I am. studying in 10 .I am suffering. from. chickenpox. lcannot attend the model exam All my family member got chickenpox lam very tired sslc is on 13th March please pray for us please pray for us to get full A+

  • @bijun.u6414
    @bijun.u6414 Жыл бұрын

    അമ്മേ ഞങ്ങളുടെ കടബാദ്ധ്യത തീരുവാൻ അമ്മേ അനുഗ്രഹിക്കണമേ

  • @nimmysabu4197
    @nimmysabu41972 жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @sandeepsaju4275
    @sandeepsaju42755 жыл бұрын

    പരിശുദ്ധ കൃപാസാന പ്രസാദവര മാതാവേ...ഞങ്ങളെ അനുഗ്രഹിക്കേണമേ....

  • @rajisuresh3555

    @rajisuresh3555

    5 жыл бұрын

    Sandeep Saju എനിക്കും ഉടമ്പടി എടുക്കണം എവിടെയാ ണ് ഈ സ്ഥലം ഒന്നപറഞ്ഞു തരാ മോ

  • @rajisuresh3555

    @rajisuresh3555

    5 жыл бұрын

    മാതാവേ എന്റെ ആവശ്യങ്ങൾ എന്നേക്കാൾ മുൻപേ അറിയുന്ന അമ്മേ എന്റെ ഭർത്താവിന്റെ പുകവലിയും തുടർച്ചയായി ഉണ്ടാകുന്ന അസുഖവും മാറ്റി തരേണ്മേ

  • @valsadiana4882

    @valsadiana4882

    4 жыл бұрын

    Please pray for my family and son working in Corona ward to besavedfrom Corona

  • @remyamanu7367
    @remyamanu73675 жыл бұрын

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും കാത്തോളണേ.

  • @shinyjacob4901
    @shinyjacob49012 жыл бұрын

    മാതാവേ എന്റെ ഭർത്താവിന്റെ കിഡ്നി രോഗം മാറ്റി പൂർണ ആരോഗ്യവാനായി തിരികെ തരണമേ 😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saranyags599
    @saranyags5995 жыл бұрын

    അമ്മേ മാതാവേ എന്റെ രോഗം മാറ്റി തരണമേ

  • @donavarghese9343
    @donavarghese93433 жыл бұрын

    അമ്മേ പപ്പയുടെ മദ്യപാനം മാറ്റിതരണേ 🙏🙏

  • @divyamariya3526
    @divyamariya35265 жыл бұрын

    mathavaii...entaii pareshakalil ennaiii vijayipikanamaii....Praise the Lord.....

  • @dr.mekhasudhanan2026
    @dr.mekhasudhanan20265 жыл бұрын

    Ente amme enne nalla sobhavathine udama aakane ente manasil nallathe thonikave enike ente appu chettane thanne kittane ee urappicha kalyanam aripogelle...sandhoshavum snehavum samadhanavum dhanavum ulla aaki theerkane njangalude kudumbam...

  • @aibykamal5099
    @aibykamal50995 жыл бұрын

    Ammae krupasanam madhave Njan manasiludes icha bhavanam nirmikkanulla avasaram undakki tharane Ammae

  • @jhonsonc2317
    @jhonsonc23175 жыл бұрын

    Amme mathave lucykuttyiyude cancer aa makkaleyum husbandineyum orthu heal cheyyane

  • @vimalamathew676
    @vimalamathew6763 жыл бұрын

    എന്റെ മാതാവേ മമ്മിയുടെ തലവേദന മാറ്റി തരേണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @anuj4518
    @anuj4518 Жыл бұрын

    അമ്മ മാതാവെ എൻ്റെ കുടുംബത്തേരക്ഷിക്കേണമേ

  • @aleenap3645
    @aleenap36452 жыл бұрын

    അമ്മേ എനിക്ക് നാളെ(1/04/22) എനിക്ക് +2 Board Exam തുടങ്ങും.Chemistry Exam ആണ് ആദ്യത്തേത് . ഈശോ ആഗ്രഹിക്കുന്ന രീതിയിൽ എനിക്ക് Exam എഴുതാൻ കൃപ ലഭിക്കാനായ് പ്രാർത്ഥിക്കണമേ.അമ്മേ എനിക്ക് കൃപ തരണേ, എന്റെ ടെൻഷൻ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Жыл бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന

  • @aibykamal5099
    @aibykamal50995 жыл бұрын

    Anugrahikkename ammae

  • @vinithasukumaran7616
    @vinithasukumaran76162 жыл бұрын

    അമ്മേ മാതാവേ എൻറ അസുഖം പൂർണമായും മാറ്റിതന്നതിനും എന്റെ മകന്റെ മേൽ ഏതെങ്കിലും തരത്തിലുള്ള പൈശാചിക ബന്ധനങ്ങൾ ഉണ്ട് എങ്കിൽ അവയെല്ലാം മാറ്റി തരണമേ. അമ്മേ നീ മാത്രമാണ് ഏകാശയം.

  • @bijun.u6414
    @bijun.u6414 Жыл бұрын

    അമ്മയുടെ സാക്ഷി ആകുവാൻ എന്നെ അനുഗ്രഹീക്കണമേ

  • @shajisindhu2074
    @shajisindhu20745 жыл бұрын

    Amma enta husband nu aathmavinal nirakkane

  • @anualex3960
    @anualex39605 жыл бұрын

    നല്ല ഒരു ജോലി തന്ന്‌ സഹായിക്കണോ

  • @subhadraamma4535
    @subhadraamma45355 жыл бұрын

    Amme ent makalku oru joliyum oru nalla klynm nadathitharane.

  • @nimmyvarghese1215
    @nimmyvarghese12155 жыл бұрын

    Enta mathavaeaa enikee entaa jeevithathilee preshngale ellamm matiii tharaneaa....enikee njn agrehichaa jeeevithamm thirichu tharanea Prasadhavara mathaveaa

  • @tijothomas5654
    @tijothomas56545 жыл бұрын

    ഈശോയെ നന്ദി

  • @minuanne6117
    @minuanne61175 жыл бұрын

    Ente Ammae ente Ashrayame

  • @annammajoseph6581
    @annammajoseph65815 жыл бұрын

    Kreupasanam mathave ente 10 varsham pazhakam ulla alergie rogam mattithannathinu kodanukodi nanni

  • @ponnuuponnuse5276
    @ponnuuponnuse52765 жыл бұрын

    amme mathave ente pappa donal dcruz nte pancreadileyum kudalileyum valarunna mamsam purannamayum matti aroghyamulla jeevitham nayikuvannulla kripavaram tharaname amme ente pappaye kathukollane

  • @snehappuassuntha8284
    @snehappuassuntha8284 Жыл бұрын

    യേശുവേ നന്ദി അപ്പാ യേശുവേ നന്ദി സ്തുതി ആരാധന യേശുവേ സ്തോത്രം യേശുവേ സ്തോത്രം ആമേൻ

  • @anuvarghese3272
    @anuvarghese3272 Жыл бұрын

    അമ്മ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണ 🙏🙏🙏🙏🙏

  • @tiktop4196
    @tiktop41965 жыл бұрын

    അമ്മേ എനിക്ക് ഒരു നല്ല ജോലി തരണമെ

  • @sthy7401
    @sthy74015 жыл бұрын

    Thank you Jesus Praise you Jesus. Thank you mother Mary mother of God.

  • @shebinamarkose6384
    @shebinamarkose63845 жыл бұрын

    Amme mathave ... Ente appachante smoking um madyapa avum maatti tharane amme Appachante shareerath ulla ella asugugalum thott sugapeduthaname... Ente ammayeyum anugrahikkaname Oru rogagalum ellathe . Antharika soukyam nalkaname Ente appachanum ammaykkum ayiram arogyam nalkanamenn. Apekshikkunnu

  • @layamaryjoy4568
    @layamaryjoy45685 жыл бұрын

    Amme mathave ente udambadi nadakkan vendiyum ente aniyan vendium prarthikkane

  • @jeeejo
    @jeeejo5 жыл бұрын

    Amma kripasanam mathavee enta achachante rogavum sakala prayasangalum Maranee. Enta achachanea anugarhikane

  • @shajisindhu2074
    @shajisindhu20745 жыл бұрын

    Amma enta mol siji k ku sugam kodukkuuu

  • @linmarybinoy3740
    @linmarybinoy37405 жыл бұрын

    Amme... Ente asrayame.....

  • @aibykamal5099
    @aibykamal50995 жыл бұрын

    Leelamma Jose evarude sugar blood pressure eva Kurachu nalla health undakan anugrahikkane

  • @samkuttyk.c6760
    @samkuttyk.c67605 жыл бұрын

    എന്റെ അമ്മേ എന്റെ business നല്ല വണ്ണം നടത്തി തരണമെന്ന് അപേക്ഷിക്കുന്നു .എല്ലാ കടങ്ങലും മാററി തരനെമെ

  • @shebinamarkose6384
    @shebinamarkose63845 жыл бұрын

    Amma mathavinte aduth varan enik oru nivarthiyum ella... Ee you tube prayer vazhi enne anugrhikkaname

  • @kripasanam7647
    @kripasanam76472 жыл бұрын

    കാത്തു പരിപാലിക്കണമേ

  • @bijina1324
    @bijina13245 жыл бұрын

    Ave Mariya

  • @vincentthomson3527
    @vincentthomson35273 жыл бұрын

    Amme mathave ivarilude kodi kanakine makkalude vishvasam vardhipikan sadhichathine njn nandhi parayunne 🙏

  • @-Lunar_Star-3639
    @-Lunar_Star-36395 жыл бұрын

    Mother Mary pray for my family

  • @mahimats3958
    @mahimats39585 жыл бұрын

    Mathave ente pappayude kadabaadhyathakalum saambathika budhimuttum maattitharane amme..

  • @aibykamal5099
    @aibykamal50995 жыл бұрын

    Ammae ende kunjine ammayude karangalil samarppikkunnu. Orapathum koodathe, nalla Daivaviswasathil valaranum ,nannayi padikkanum enemies undakathe erikkanum, asughagal undskathirikkanum avane anugrahikkename

  • @rajianna7316
    @rajianna73165 жыл бұрын

    Ave Maria..

  • @malooty546
    @malooty5465 жыл бұрын

    Ammeeee mathaveee nte pappayude alcohol consumption maatiii tharanameeeee🙏🏼

  • @nebujohnson3268
    @nebujohnson32682 жыл бұрын

    അമ്മ മാതാവേ കൃപയുടെ കരങ്ങൾ കൊണ്ട് എന്നെ തൊടണമേ എന്റെ sariraka ka

  • @rosynwilfred2919
    @rosynwilfred29195 жыл бұрын

    Kripasana mathave njangalude sambathika thakarchayileku kadannu varaname njangale anugrahakkane

  • @ashas7019
    @ashas7019 Жыл бұрын

    അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @dmkclasses9761
    @dmkclasses97615 жыл бұрын

    Jesus bless me and all

  • @anishskaria3126

    @anishskaria3126

    5 жыл бұрын

    Your comment is correct blessings coming from Jesus Christ not from any other

  • @vineethabiju5676
    @vineethabiju56762 жыл бұрын

    അമ്മേ എന്ററ് ടെൻഷൻ നു ബിപി എല്ലാം മാറ്റി ഓപ്പറേഷൻ നല്ല രീതിയിൽ നടക്കൻ അനുഗ്രഹിക്കണ മആമേൻ 🙏🙏🙏🌹🌹🌹🌹

  • @godsbook734
    @godsbook7342 жыл бұрын

    Ammayude madhyastham sherikkum miracle aanu... We are also experiencing it!

  • @antonypadayatty
    @antonypadayatty5 жыл бұрын

    Amme mathave njanglude pappaykkum videshath oru joli sheriyakkitharaname

  • @dr.mekhasudhanan2026
    @dr.mekhasudhanan20265 жыл бұрын

    Appu chetten course complete cheyithe pettanne joliyil preveshikane ellam ammayude kreupayum nannayi nadakane

  • @250sachin
    @250sachin5 жыл бұрын

    Amme madhave,,,Ente kudumbathem,ennem,ellarem reshikene,,,

  • @renjuannaalex7348
    @renjuannaalex73485 жыл бұрын

    Ave Maria

Келесі