മരണശേഷമുള്ള ശേഷമുള്ള വേദന അസഹനീയമാണ് | Pain after death is Beyond breath | SMS Meditation | Thasmai

#lifestyle#diseases#sms #thasmai #meditation #Live #amaizing #experiance #enlightment #third eye
Amaizing Experiances of SMS Meditation

Пікірлер: 43

  • @THASMAITRUST
    @THASMAITRUST4 ай бұрын

    "മരിച്ച ശരീരം ഉടൻ ദഹിപ്പിക്കണം" എന്ന് ഗുരുദേവൻ പറഞ്ഞത് എന്തുകൊണ്ടായിരിക്കും? ❓❓ *മരണവും, സമാധിയും തമ്മിലുള്ള വ്യത്യാസം*. 📌സമാധിയിൽ ജീവനും ബോധവും സാക്ഷിയും ഒരു പ്രത്യേക അനുപാദത്തിൽ വിഘടിപ്പിച്ച് ശരീരം മുഴുവൻ വ്യാപിപ്പിക്കും. ആ ശരീരം വജ്രം പോലെ ഇരിക്കും. ഇവിടെ ജീവാത്മാവ് പരമാത്മാവിലേക്ക് ലയിക്കില്ല. സമാധിയാവുന്ന ഗുരുക്കന്മാർ അവരുടെ dimension-ഇൽ ഇരുന്നു ഈ പ്രപഞ്ചത്തിനു വേണ്ടി കർമം ചെയ്തുകൊണ്ടേയിരിക്കുന്നു. 📌എന്നാൽ മരണം നടക്കുമ്പോൾ ജീവാത്മാവ് പരമാത്മാവിലേക്ക് ലയിച്ച് ചേരുന്നു. ബോധവും, സാക്ഷിയും ചേർന്ന് മരിച്ച ശരീരത്തെ കർമഫലം അനുഭവിപ്പിക്കുന്നു. സാക്ഷി വിഘടിച്ച് പഞ്ചഭൂതമായി മാറുന്നതുവരെ കർമഫലം അനുഭവിക്കും. 📌സമാധിയാവാതെ സമാധിയിരുത്തിയാൽ കർമഫലം തീരുകയുമില്ല. അങ്ങനെയുള്ള ശരീരം സമാധിയിരുത്തിയാൽ ഉള്ള അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണ്. സാക്ഷി വിഘടിച്ച് പഞ്ചഭൂതമായാൽ മാത്രമേ ഈ ശരീരത്തിന്റെ കർമഫലം തീരുകയുള്ളു. സമാധിയിരുത്തിയാൽ ഒരിക്കലും സാക്ഷി വിഘടിച്ച് പഞ്ചഭൂതമാവില്ല. കർമഫലം അനുഭവിച്ചുകൊണ്ടേയിരിക്കും. ഗുരുദേവൻ പറഞ്ഞത് "മരിച്ച ശരീരം ഉടൻ ദഹിപ്പിക്കണം" എന്നാണ്. മരണശേഷമുള്ള അവസ്ഥ മനസിലാക്കിയിട്ടാണ് ഗുരുദേവൻ ഇത് പറഞ്ഞത്. ഗുരുനിന്ദ നാശത്തിലേക്കാണ്.. Qn: മരണശേഷം സൂക്ഷ്മ ശരീരം ആണോ സ്ഥൂലശരീരമാണോ കർമ്മഫലങ്ങൾ അനുഭവിക്കുന്നത്? m.facebook.com/story.php?story_fbid=1183772183019694&id=100041607715242&mibextid=ZbWKwL

  • @sobhau.c574
    @sobhau.c57454 минут бұрын

    നമസ്‌തെ ഗുരുജി 🙏🙏🙏🙏🙏

  • @remadevivs9485
    @remadevivs94853 ай бұрын

    🙏🙏🙏❤ നന്ദി ഗുരുജി 🙏 ആദ്യമായിട്ടാണ് മരണശേഷം വേദനയുണ്ടെന്നറിയുന്നത് 🙏 മരണത്തോടുകൂടി എല്ലാ സങ്കടങ്ങളും കഴിയുമെ ന്നായിരുന്നു വിചാരിച്ചി രുന്നത്. 🙏നന്ദി ഗുരുജി നന്ദി നന്ദി 🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx16 күн бұрын

    ഓം തസ്മൈ ശ്രീഗുരുജിയെ നമഃ

  • @ishanismith6979
    @ishanismith69794 ай бұрын

    മരണശേഷം സംഭവിക്കുന്നതെല്ലാം ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന പ്രവർത്തികളുടെ ഫലമാണെന്നും, അത് ഇത്രയ്ക്ക് വേദനാജനകമാണെന്നും ഒക്കെ അറിയുന്നത് ഇപ്പോഴാണ്.. 🙏.

  • @sreejayasree3110
    @sreejayasree31104 ай бұрын

    ഗുരുജി യോട് ഒരു അപേക്ഷ ഉണ്ട്... 🙏🙏ഏതെങ്കിലും ചാനലിന് ഇന്റർവ്യൂ കൊടുക്കുമ്പോൾ മെഡിറ്റേഷൻ എന്തെന്ന് അറിയുന്ന നിലവാരം ഉള്ള അവതാരകർ ആണോ എന്ന് നോക്കി മാത്രം കൊടുക്കുക.... 🙏🙏

  • @user-ig3sr5qu2r
    @user-ig3sr5qu2r4 ай бұрын

    ജനിച്ചാൽ മരിക്കണം എന്നത് സത്യം..... എന്നാൽ ആ മരണത്തിനു മുമ്പ് എന്തിനാണ് ജനിച്ചത് എന്ന് അറിയാൻ സാധ്യമായില്ലെങ്കിൽ ആ ജീവിതം കൊണ്ട് ഒരു അർത്ഥവും വന്നു ചേരുന്നില്ല... ഇന്ന് മരണത്തെ കുറിച്ച് എനിക്ക് ഭയമില്ല..... കാരണം പ്രപഞ്ച ഗുരുവിന്റെ അനുഗ്രഹം ഓരോ നിമിഷവും മെഡിറ്റേഷനിലൂടെ അനുഭവയോഗ്യമാകുന്നു.... സമാധിയെ ഉള്ളിൽ അറിയുന്നത് ഒരിളം കാറ്റിന്റെ തലോടൽ പോലെയാണ്..... 🙏🙏🙏

  • @pvgopiabnle
    @pvgopiabnle4 ай бұрын

    ഇത് വരെ ജീവാൽമാവും പരമാൽമാവും മാത്രമേ കേട്ടിട്ടുള്ളൂ. ഇപ്പോൾ സാക്ഷി യും കൂടി ചേർന്ന് മൂന്നായി. 👌

  • @ushamk5088
    @ushamk50884 ай бұрын

    ❤Thanku.Gurugi

  • @Nisha-kj8em
    @Nisha-kj8em5 күн бұрын

    🙏🙏❤️

  • @jithinajnair7377
    @jithinajnair73774 ай бұрын

    Namasteee guruji

  • @bindumadhu9906
    @bindumadhu99064 ай бұрын

    Thank u Guruji...❤

  • @priyamol6606
    @priyamol660614 күн бұрын

    🙏🏻🙏🏻🙏🏻

  • @user-xw1nh2gp6m
    @user-xw1nh2gp6m6 күн бұрын

    🙏🙏🌹❤️👍

  • @prasadwayanad3837
    @prasadwayanad38374 ай бұрын

    🙏🌹

  • @anandpokkalath1079
    @anandpokkalath10794 ай бұрын

    👍

  • @kings6365
    @kings63653 ай бұрын

    நமஸ்தே beautiful🙏🙏🙏🙏

  • @vipin6984
    @vipin69843 ай бұрын

    Om Sri Gurubyo Namah 🙏🙏🙏

  • @AbhilashkK-lp3hm
    @AbhilashkK-lp3hm4 ай бұрын

    🙏👍

  • @sreejayasree3110
    @sreejayasree31104 ай бұрын

    🙏🙏🙏❤️

  • @anithamohanandan4786
    @anithamohanandan47864 ай бұрын

    🙏🙏🙏

  • @sajinibs1699
    @sajinibs1699Ай бұрын

    🙏🙏

  • @malathip7343
    @malathip73432 ай бұрын

    🙏🏽🙏🏽🙏🏽

  • @mookambikasaraswathi58
    @mookambikasaraswathi584 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @anilkodagu2854
    @anilkodagu28544 ай бұрын

    🙏❤️🙏❤️🙏❤️🙏

  • @Sree-dv9nt
    @Sree-dv9nt4 ай бұрын

    Appropriate subject 🚩

  • @jayaprakash6005
    @jayaprakash60054 ай бұрын

    Sakshi enthaanu?

  • @shilpav5608
    @shilpav56084 ай бұрын

    Ith ara paraje sathym anen

  • @harithefightlover4677

    @harithefightlover4677

    4 ай бұрын

    ഗുരുജി പറഞ്ഞു

  • @harithefightlover4677

    @harithefightlover4677

    4 ай бұрын

    ഗുരുജി പറഞ്ഞു

  • @femyrj

    @femyrj

    Ай бұрын

    ഇതൊക്കെ എങ്ങനെ പറയാൻ പറ്റും 🙄. ഇങ്ങനെ ഒക്കെ അടിയുറച്ചു പറയാൻ പറ്റുമോ 🙄. ഇതിന്റെ റഫറൻസ് എവിടെ ആണ് 🙏

  • @shilpav5608

    @shilpav5608

    Ай бұрын

    Ivide aarum marichu thirichu vannavar illa. Nmlde brain 🧠 an ellam parayupikune.. Science viswasikkua. Science proved karagl opm povam👍 ulla life hpiee ayi jeevika a atre ullo😎

  • @ajithnr6337
    @ajithnr63372 күн бұрын

    സസ്യങ്ങൾക്കു ജീവനില്ലേ??

  • @ajithnr6337
    @ajithnr63372 күн бұрын

    ഗുരുദേവൻ പറഞ്ഞതു..ജഢവും ജീവനും രണ്ടായി മനസ്സിലാക്കുന്നവർക്കു വേണ്ടിയാകാം. ശിവം പോയാൽ ശവം. ശിവം എവിടെ പോകാൻ..?? ശിവം ചലിച്ചാൽ ശക്തി ചൈതന്യം.ശിവം നിശ്ചലമായാൽ..ബ്രഹ്മസൗന്ദര്യം...എന്നറിയുന്നവർക്കു ഒന്നും ജഢമല്ല. തസ്മൈ മാഷിന്റെ അഭിപ്രായം എന്തു?

  • @shybichacko3918
    @shybichacko3918Ай бұрын

    മരിച്ച ശരീരത്തിന് വേദനയോ 😂

  • @bijuv4672
    @bijuv46724 ай бұрын

    നമസ്‌തെ ഗുരുജി 🙏🙏🙏🙏🙏

  • @user-xw1nh2gp6m
    @user-xw1nh2gp6m6 күн бұрын

    🙏🙏🌹❤️👍

Келесі