മനുഷ്യത്വത്തേക്കാൾ വലുതാവരുത് ഒരു മത നിയമവും എന്ന് ശ്രീശക്തിശാന്താനന്ദ മഹർഷി | PART 2

ഖുർ ആനെ പറ്റി ശ്രീശക്തിശാന്താനന്ദ മഹർഷി പറയുന്നത് കേൾക്കണം | SREESHAKTHISHANTHANANTHAMAHARSHI
#KOODIKKAZCHA #SREESHAKTHISHANTHANANTHAMAHARSHI #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZread: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com/profile/Tatwam...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 394

  • @t.narayanannair8497
    @t.narayanannair84972 жыл бұрын

    സനാതനധര്‍മ്മത്തിൽ മനുഷ്വത്തത്തിനാണ് പ്രധാന്യം. ഇസ്ലാമിയരുടെ ലക്ഷ്യം മതമെന്ന മറ ഉപയോഗിച്ച് ഭരണവും അധികാരമനുഭവആഗ്രഹവുമാണ്.

  • @rgashhhjhhhhh

    @rgashhhjhhhhh

    2 жыл бұрын

    Ningal enthinanu lingathe aaradhikkunne

  • @jasminewhite3372

    @jasminewhite3372

    2 жыл бұрын

    @@rgashhhjhhhhh ലിംഗം എന്നാൽ നിങ്ങടെ കാലിനിടയിലുള്ള കുഴലല്ല . അടയാളം എന്നാണ് ,എന്ന് മാത്രമാണ് ,അർത്ഥം. ഞങ്ങൾ ലിംഗം ആരാധിച്ചാൽ തിരുത്താൻ നിങ്ങളാരാ ?

  • @asokkumarmanikkoth5422

    @asokkumarmanikkoth5422

    2 жыл бұрын

    @@rgashhhjhhhhh ഏത് ലി൦ഗ൦..സ്ത്രീലി൦ഗ൦/പുല്ലി൦ഗ൦/നപു൦സകലി൦ഗ൦?

  • @ramachandrannair4681

    @ramachandrannair4681

    2 жыл бұрын

    @@rgashhhjhhhhh സ്ത്രീ ലിംഗം, സ്ത്രീ വിഭാഗത്തെ സൂചിപ്പിക്കുന്നതിന് , സ്ത്രീ യാണെന്ന ധാരണ കേൾക്കുന്നവർക്കുണ്ടാകുന്നതിന് പുല്ലിംഗം, പുരുഷവിഭാഗത്തെ സൂചിപ്പിക്കുന്നത്, പുരുഷന്റെ അടയാളം ശിവലിംഗം, ശിവന്റെ അടയാളം, ശിവന്റെ അണ്ടിയല്ല, ഇതു മനസിലാക്കാൻ ശേഷിയില്ലാത്തവരോട് എന്തു പറയാൻ?

  • @sathyabhamavk9712
    @sathyabhamavk97122 жыл бұрын

    എത്ര അർത്ഥവത്തായ വചനങ്ങൾ. തലച്ചോർ എന്ന സാധനം ഉള്ളവർ മനസിലാക്കും ജാതിയും, മതവും, രാഷ്ട്രീയവും നോക്കാതെ. നന്ദി സ്വാമി 🙏🙏🙏

  • @mohandasviswanathannair4554

    @mohandasviswanathannair4554

    2 жыл бұрын

    Real truth.

  • @sambashivans5433

    @sambashivans5433

    2 жыл бұрын

    🙏🙏🙏🌹

  • @muralykrishna8809
    @muralykrishna88092 жыл бұрын

    വളരെ മഹത്തരമായ ഒരു അഭിമുഖം., നന്ദി നമസ്കാരം സ്വാമിജി🙏🙏🙏

  • @stephenvarghese3657
    @stephenvarghese36572 жыл бұрын

    നല്ല കര്യവിവരമുള്ള സ്വാമി അദ്ദേഹത്തിൻ്റെ ആശയത്തോട് ഹിന്ദുക്കളും ക്രൈസ്തവരും യോചിച്ച് നിന്നാൽ വരാവുന്ന കിരാത യാതനകൾ ഒഴിവാക്കാം

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    സ്വാമിമാർ അങ്ങനെയാണ്.. കടല് കടന്നു വന്ന രണ്ടു നായ്ക്കളെ പോലെയല്ല സ്വാമിമാർ..

  • @stephenvarghese3657

    @stephenvarghese3657

    2 жыл бұрын

    @@krishnakrishnakumar2587 നായിക്കൾ കുരക്കും

  • @anandk.c1061
    @anandk.c10612 жыл бұрын

    സ്വാമിയുടെ വാക്കുകൾ എത്രമാത്രം സ്പർശിക്കുന്നു 👍❤️👌പറയാനുള്ളത് തുറന്നു പറയുക 👏👏🙏🙏🙏

  • @tomytom3264
    @tomytom32642 жыл бұрын

    ഇത് പോലുള്ള കാര്യങ്ങൾ സർവ്വജനങ്ങളിലും എത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയുമുണ്ടാകണം. അവതാരകനും , സ്വാമിജിക്കും അഭിനന്ദനങ്ങൾ......

  • @adv.ramachandran6568
    @adv.ramachandran65682 жыл бұрын

    കാബാ - കല്ലാണ് - അത് ആരാധ്യവുമാണ് ' -പക്കേ ഞമ്മക്ക് കല്ല് ഹറാമാണ് -എപ്പടിഞമ്മൻ്റെ കിത്താബ്

  • @sreerajkp5419

    @sreerajkp5419

    2 жыл бұрын

    വെറും കല്ല് അല്ല അറബിക്കാൾ ഇന്ത്യയിലെ ക്ഷേത്രം തകർത്തപ്പോൾ ഇന്ത്യന് കൊണ്ടുവന്ന ശിവലിംഗം ആണത്

  • @basheerpayyanur2462

    @basheerpayyanur2462

    2 жыл бұрын

    ആരാധനക്കര്‍ഹന്‍ ദെെവം മാത്രമാണ് ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം ...

  • @sureshbabumk9727

    @sureshbabumk9727

    2 жыл бұрын

    @@basheerpayyanur2462 അത് ശിവൻ മാത്രമാണ്

  • @sathyabhamavk9712
    @sathyabhamavk97122 жыл бұрын

    ഇങ്ങനെ സംസാരിക്കാൻ ഒരു ഹിന്ദു ആചര്യനെ കഴിയു.

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    CORRECT ആണ്...

  • @sarojinim.k7326
    @sarojinim.k73262 жыл бұрын

    സ്വാമിജി കോടി പ്രണാമം എത്രനല്ല വാക്കുകൾ എല്ലാ ജാതി മതസ്ഥരും ഇത് മനസിലാക്കിയെങ്കിൽ 🙏🙏🙏

  • @MadhuPurayar

    @MadhuPurayar

    9 ай бұрын

    😊

  • @mohananv5988
    @mohananv59882 жыл бұрын

    സ്വാമിയുടെ വാക്കുകൾ എല്ലാവരും കേൾക്കണം

  • @shajithachanat8718
    @shajithachanat87182 жыл бұрын

    ഇതാണ് ശരി ഇദ്ദേഹത്തെപ്പോലുള്ളവരാണ് ഈ കേരളത്തെ നയിക്കേണ്ടത്, എത്ര വിശാലമായ ചിന്തകൾ.

  • @malayildas8828

    @malayildas8828

    2 жыл бұрын

    Not possible sir, we will continue to be ruled by illiterate leaders as the so called educated are not so educated.

  • @VJ38
    @VJ382 жыл бұрын

    വളരെ നന്ദി സ്വാമിജി ഹിന്ദു ധർമ സംരക്ഷണത്തിനായി അങ്ങയുടെ പ്രയത്നം🙏🙏🙏

  • @kksnair6841
    @kksnair68412 жыл бұрын

    ഇതുപോലെ അറിവും വിവരവും ഉള്ളവർ മുന്നോട്ടു വരണം 🙏🏻

  • @sivanpillaips
    @sivanpillaips2 жыл бұрын

    Swamiji is 100% correct.

  • @saseendransaseendran6827
    @saseendransaseendran68272 жыл бұрын

    🙏💪🇳🇪🚩👏🙇💞🙏👌നാളെ യുടെ നല്ലതിന് വേണ്ടി ഇന്ന് ഇത്രയും വിശാലമായി മറ്റുള്ളവർക് മനസിലാകുന്നരീതിയിൽ സംസാരിച്ച അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏🙇

  • @vijayakumardnair6299
    @vijayakumardnair62992 жыл бұрын

    ഇതുപോലെ ഒരു കൂടിക്കാഴ്ച നടത്തിയ തത്വമയിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.

  • @shajiyohanan8599
    @shajiyohanan85992 жыл бұрын

    വളരെ ശരിയാണ് സ്വാമിജി അങ്ങയുടെ വാക്കുകൾ.

  • @vijivarghese9714
    @vijivarghese97142 жыл бұрын

    Well said swamiji 🙏🇮🇳🙏We need peaceful nation 🙏🇮🇳🙏Jai Bharat

  • @goldyraj2527

    @goldyraj2527

    2 жыл бұрын

    Jai Hindia

  • @mathewaikara7947
    @mathewaikara79472 жыл бұрын

    തെറ്റുകൾ തിരുത്തപ്പെട്ട ചരിത്രം ഉണ്ടാവട്ടെ

  • @skmedia1520
    @skmedia15202 жыл бұрын

    വ്യത്യാസം മനസിലാക്കൂ.... ഈ ചോദ്യം ഒരു ഉസ്താദിനോട് ചോദിച്ചു നോക്കൂ....... എത്ര പ്രകോപനപരമായി അയാൾ സംസാരിച്ചേനേ , എത്ര കൊലവിളി അയാൾ നടത്തുമായിരുന്നു... ഇതിൽ നിന്നും നമുക്ക് മനസിലാക്കാനാകും ഹൈന്ദവതത്വത്തിൻ്റെ മഹത്വം...

  • @justandfair830

    @justandfair830

    2 жыл бұрын

    പരമ സത്യം 👏👏👌👍🙏

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @gggg തീട്ടം തീറ്റ നിർത്തിയില്ലേ നീ..?

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    വളരെ ശരിയാണ് മനുഷ്യൻ മാരുടെ സംസ്ക്കാരത്തിൽ സംസാരിക്കാണും പെരുമാറാനും ഉസ്താദ് ന് എന്നല്ല മുസ്ലിമിനും കഴിയില്ല ഒരു മേത്തൻ 5 മിനിറ്റ് സംസാരിച്ചാൽ അതിൽ 50 കൊലവിളിയും ഭീഷണിയും നുണയും വഞ്ചനയും ഉണ്ടാവും..

  • @agnidevan007
    @agnidevan0072 жыл бұрын

    ഹിന്ദുവിൽ മതം മാറി വരാൻ നിർബന്ധിക്കില്ല വരണം എന്നിൽ വിശ്വസിക്കുന്ന മതത്തിൽ ജീവിച്ചോ ഒരു കുഴപ്പം ഇല്ല എന്നെ ആരും പറയില്ല മതം മാറിയാൽ കാരണം എന്റെമതം ഹിന്ദു ആരും കൊല്ലില്ല അറിയാമോ 😏

  • @f5city103

    @f5city103

    2 жыл бұрын

    പോടാ നായെ

  • @f5city103

    @f5city103

    2 жыл бұрын

    ഹിന്ദു എത്ര muslim കുട്ടികളെ അമ്പലത്തിൽ വെച്ച താലികെട്ടിയിട്ടുണ്ട് സ്വന്തം മതത്തിലേക് കൊടുവന്നട്ടുണ്ട് ഹിന്ദുവും മോശമല്ല

  • @reghupk7277

    @reghupk7277

    2 жыл бұрын

    @@f5city103 ഇന്ത്യയിൽ മതം മാത്രമേ പുറത്ത് നിന്ന് വന്നിട്ടുള്ളു, മതം മാറിയവർ, തിരിച്ചറിഞ്ഞ് തിരിച്ചു വരുന്നു അതിലെന്ത് അത്ഭുതം .

  • @SuperSaiyan-1000

    @SuperSaiyan-1000

    2 жыл бұрын

    @@f5city103 Avarokke samadhanam aayittu jeevikkunnundavum..... Atleast oru bharya mathrame kaanu..

  • @agnidevan007

    @agnidevan007

    2 жыл бұрын

    @gggg anel ninte ummante poottile kanth eduthu varuthu kazhikk kothathil kai idaan varalle . Ketto myre nabi kundan thayoli odu myre

  • @geethapt8653
    @geethapt86532 жыл бұрын

    ഞമ്മന്റെ ഉസ്താദിനെയാണ് ഇന്റർവ്യൂ ചെയ്തതെങ്കിൽ അവരുടെ നാവിൽ നിന്ന് കൊലവിളി തന്നെ കേൾക്കാമായിരുന്നു. 😄😂😂😂

  • @skmedia1520

    @skmedia1520

    2 жыл бұрын

    yes

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @gggg നിന്റെ തള്ള നിന്നെ നുണ പറഞ്ഞ് പറ്റിച്ച് അതാ കാര്യം..

  • @reghupk7277
    @reghupk72772 жыл бұрын

    എത്ര നല്ല പ്രഭാഷണം. ഇത് മാത്രംപോരേ എല്ലാവർക്കും എല്ലാ കാര്യവും മനസ്സിലാകാൻ.

  • @nkspaal3580
    @nkspaal35802 жыл бұрын

    ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതി യുടെ ശിഷ്യൻ തന്നെ. ആ ആശ്രമത്തിൽ മൂന്ന് മാസം താമസിക്കാൻ (1982) ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്

  • @polachantc3628
    @polachantc36282 жыл бұрын

    കമ്മ്യൂണിസ്റ്റ്‌ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റ്‌ ക്രിസ്ത്യൻ എന്നിവർക്ക് തലചോറിന്റെ ഭാഗത്തു യോനി ആണ് ഉള്ളത്

  • @mathewsamuel505
    @mathewsamuel5052 жыл бұрын

    നമസ്തേ. ഗുരുജി. ഭാരത്. മാതാക്കി. ജെയ്.🌹🙏🌹👌

  • @ansarimusaliar5167
    @ansarimusaliar51672 жыл бұрын

    സ്വാമിജി അങ്ങ് വളരെ വിശദമായി പറഞ്ഞകാര്യം ഒറ്റ വാക്കിൽ പറയട്ടെ മതമല്ല മനുഷ്യനാണ് വലുത് ഇവിടെ ശാന്തിയും സമാധാനവുമാണ് വേണ്ടത്.

  • @asokas72

    @asokas72

    2 жыл бұрын

    Thangal oru മുസ്ല്യാർ തന്നെ ആണോ ???????

  • @rajusreedharanrajusreedhar7195

    @rajusreedharanrajusreedhar7195

    2 жыл бұрын

    Samsayikkendiyirikkunnu

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @gggg തീട്ടം തീറ്റ നിർത്തി വായോ!

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    അതാണ്‌ ഞങ്ങൾ പറയുന്നത്.. ഈ കാര്യം നിന്റെ തീട്ട കിതാബ് നിരത്തി നിന്റെ വർഗ്ഗത്തോട് ഉപദേശിക്കു.. മനുഷ്യത്വത്തിനു ഈ നാറിയ പുസ്തകം എതിരാണെന്ന്.. എന്നിട്ട് മതി ഇവിടെ വന്നുള്ള ചെല.. 💩

  • @joseban8272
    @joseban82722 жыл бұрын

    It’s time for all non-Muslims to read quran and question the nonsense in this horrible book RSS should lead this efforts and show the inhuman treatments in the book..

  • @truthful8292

    @truthful8292

    2 жыл бұрын

    Leviticus 24.16 (the most relevant one) One who blasphemes the name of the Lord shall be put to death; the whole congregation shall stone the blasphemer. Aliens as well as citizens, when they blaspheme the Name, shall be put to death. Deuteronomy 17.2-5 If there is found among you, in one of your towns that the Lord your God is giving you, a man or woman who does what is evil in the sight of the Lord your God, and transgresses his covenant by going to serve other gods and worshiping them-whether the sun or the moon or any of the host of heaven, which I have forbidden-and if it is reported to you or you hear of it, and you make a thorough inquiry, and the charge is proved true that such an abhorrent thing has occurred in Israel, then you shall bring out to your gates that man or that woman who has committed this crime and you shall stone the man or woman to death.

  • @ashokankonnackal7285
    @ashokankonnackal72852 жыл бұрын

    ഇൻർവിയു ചെയിത ആളിന്റെ സൗണ്ട് കുറവായിരുന്നു അതൊന്നു ശ്രദ്ധിക്കാമായിരുന്നു ഇതു ഒരു അപേക്ഷയാണ് 🙏

  • @govindannk5254
    @govindannk52542 жыл бұрын

    സത്യസന്ധമായ വാക്കുകൾ സ്വാമിക്ക് നന്മ വരട്ടെ !

  • @usamathpalliyali8544

    @usamathpalliyali8544

    2 жыл бұрын

    quran pedikandth ella veatha granthangalum oru guruvil ninnayirikanam vyakyanathiloodeyella

  • @Ayodhya120
    @Ayodhya1202 жыл бұрын

    ഇത് ഗ്രന്ഥത്തിൽ പറഞ്ഞത് മാത്രമാണെങ്കിൽ പോകട്ടെ എന് വിചാരിക്കാം.. 50 ൽ പരം രാജ്യങ്ങളിൽ ഇത് നടപ്പാക്കി

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @gggg നിന്നെ പോലെ തീട്ടം തിന്നുന്നവർ അല്ലാ എല്ലാവരും..

  • @pushpalatham3269
    @pushpalatham32692 жыл бұрын

    ഇദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ആണ്‌.

  • @anandanpillai1567
    @anandanpillai15672 жыл бұрын

    ഹിന്ദു സംസ്കാരം sanadhanam, മറ്റ് മതങ്ങൾ പ്രത്യേകിച്ചും സെമിറ്റിക് മതങ്ങൾ ഭ്രാന്തമായ മതവിശ്വാസമാണ്, അതിൽ മനുഷ്യത്വം ഇല്ല. പ്രത്യേകിച്ചും പൊളിറ്റിക്കൽ ഇസ്ലാം മതഭ്രാന്താണ്, അത് ഉന്മൂലനം അർഹിക്കുന്നു. ഒരുപക്ഷെ അത് നമ്മൾ മൂലം ആകാനായിരിക്കും ദൈവികനിച്ഛയം. 🙏

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @gggg തീട്ടം തീറ്റ നിർത്തി നോക്ക്.. നിനക്ക് മാറ്റം വരും..

  • @manupm7804

    @manupm7804

    2 жыл бұрын

    @gggg നിന്റമ്മ നിന്റെ മുന്നിൽ ബ്രാ ഇട്ടു നിന്നാലും നിനക്ക് വികാരം തോന്നുന്നെങ്കിൽ അത് നിന്റെ കുഴപ്പമല്ല നിന്റെ വ്യഭിചാരി നൽകിയ കാഴ്ചപ്പാടാണ് 🤣🤣

  • @deepamohan6545

    @deepamohan6545

    2 жыл бұрын

    @gggg Give education to woman. Then she can live independently even if she did not marry or become a widow. If she want to live alone it should be allowed.

  • @basheerpayyanur2462

    @basheerpayyanur2462

    2 жыл бұрын

    മതമേതായാലും വിശ്വാസം നന്നായാൽ മതി എന്ന ആശയം ലോകത്ത് ആദ്യമായി ദെെവം അറിയിച്ചത് പരിശുദ്ധഖുറാനിലൂടെയാണ് .. സൂറത്ത് ബകറ വാക്യം 62 കാണുക .. ' മുഹമ്മദ് നബിയിൽ വിശ്വസിച്ചവരോ (മുസ്ലീംങ്ങൾ) , യഹൂദരോ , ക്രിസ്തിയാനികളോ , സാബിയങ്ങളോ ആരുമായികൊളളട്ടെ ഏകദെെവത്തിലും അന്ത്യനാളിലും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്താൽ രക്ഷിതാവിങ്കൽ അവർക്ക് തക്കതായ പ്രതിഫലമുണ്ട് ; അവർ ഭയപ്പെടേണ്ടതില്ല അവർ ദുഃഖിക്കേണ്ടിവരികയുമില്ല ' പിന്നോരിടത്ത് കാണാം ' നിങ്ങളുടെ വേഷം , ഭാഷ , ദേശം , വർണ്ണം , വർഗ്ഗം , ജാതി , മതം ഇവയൊന്നും ദെെവത്തിന്റെയടുത്ത് പ്രസക്തിയുളള കാര്യമല്ല അവൻ നോക്കുന്നത് നിങ്ങളുടെ മനസ്സിലേക്കാണ് അവിടെ എത്രമാത്രം നന്മയുണ്ട് എന്നതാണ് പ്രസക്തം '

  • @basheerpayyanur2462

    @basheerpayyanur2462

    2 жыл бұрын

    മതമേതായാലും വിശ്വാസം നന്നായാൽ മതി എന്ന ആശയം ലോകത്ത് ആദ്യമായി ദെെവം അറിയിച്ചത് പരിശുദ്ധഖുറാനിലൂടെയാണ് .. സൂറത്ത് ബകറ വാക്യം 62 കാണുക .. ' മുഹമ്മദ് നബിയിൽ വിശ്വസിച്ചവരോ (മുസ്ലീംങ്ങൾ) , യഹൂദരോ , ക്രിസ്തിയാനികളോ , സാബിയങ്ങളോ ആരുമായികൊളളട്ടെ ഏകദെെവത്തിലും അന്ത്യനാളിലും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്താൽ രക്ഷിതാവിങ്കൽ അവർക്ക് തക്കതായ പ്രതിഫലമുണ്ട് ; അവർ ഭയപ്പെടേണ്ടതില്ല അവർ ദുഃഖിക്കേണ്ടിവരികയുമില്ല ' പിന്നോരിടത്ത് കാണാം ' നിങ്ങളുടെ വേഷം , ഭാഷ , ദേശം , വർണ്ണം , വർഗ്ഗം , ജാതി , മതം ഇവയൊന്നും ദെെവത്തിന്റെയടുത്ത് പ്രസക്തിയുളള കാര്യമല്ല അവൻ നോക്കുന്നത് നിങ്ങളുടെ മനസ്സിലേക്കാണ് അവിടെ എത്രമാത്രം നന്മയുണ്ട് എന്നതാണ് പ്രസക്തം '

  • @krishnakrishnakumar2587
    @krishnakrishnakumar25872 жыл бұрын

    സ്വാമിയേ പോലുള്ളവർ ഇനിയും മുന്നോട്ടു വരണം. കാലം ഇപ്പൊ അതൊക്കെ ആവശ്യപ്പെടുന്ന അവസ്ഥയിൽ ആണ് .

  • @georgepaul105
    @georgepaul1052 жыл бұрын

    I fully appreciate this video. Thx a lot

  • @angelousluis9724
    @angelousluis97242 жыл бұрын

    Jai sree ram. Jai sree ram. Jai sree ram. Swami ji I appreciate you 🙏 🙏 🙏

  • @indian3475
    @indian34752 жыл бұрын

    സ്വാമി നബി ഈ ഭൂമിയിൽ ജനിച്ചില്ലായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായിരുന്നേനെ. ഖുറാൻ മാറ്റി എഴുതണം.

  • @unboxinghub6
    @unboxinghub62 жыл бұрын

    നമിക്കുന്നു ഒരായിരം വട്ടം 🙏🙏🙏🙏❤️

  • @goodday1801
    @goodday18012 жыл бұрын

    നിങ്ങളുടെ വീട്ടിൽ ഒരു ഗാർഡൻ ഉണ്ട്, അത് എന്തും ആകട്ടെ, റോസാപ്പൂവിന്റെയോ അല്ലെങ്കിൽ പൂ ഇല്ലാത്തതോ, ആ ഗാർഡൻ അങ്ങിനെ നിക്കണം എങ്കിൽ അതിനെ ആ വീട്ടുകാർ സംരക്ഷിക്കണം, അവർ ആ ഗാർഡൻ ട്രിം ചെയ്യണം, കള പറിക്കണം, വളം കൊടുക്കണം അങ്ങിനെ, ആ ഗാർഡനെ ആ വീട്ടുകാർ സംരെക്ഷിച്ചില്ലെങ്കിലോ? ഒരു വര്ഷം കഴിയുമ്പോൾ ആ മനോഹരമായ പൂന്തോട്ടം ഒരു കാടായി മാറും, കള മാത്രമേ ഉണ്ടാകൂ, ആ ഗാർഡൻ ആണ് മതങ്ങൾ, അത് സംരെക്ഷിക്കേണ്ടവർ ആണ് അതിലെ മത നേതാക്കൾ, അതിലെ കളകൾ ആണ് ചില മതവിശ്വാസികൾ ആയിരം വർഷത്തോളം അഫ്‌ഗാനിൽ ഇസ്ലാം മതവിശ്വാസം ഉണ്ടായിരുന്നു, 1975 ഇൽ സോഷ്യലിസം ആയി റഷ്യ അവിടെ കയറി, അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് പറയേണ്ടല്ലോ, കള വളർന്നു സോഷ്യലിസം വളർന്നില്ല, അവിടെ ഉണ്ടായിരുന്ന ബുദ്ധ പ്രതിമകൾ വരെ ബോംബ് വെച്ച് തകർക്കുന്ന നിലയിൽ അവിടെ താലിബാൻ വളർന്നു. ഇത് തന്നെ ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നു, വോട്ടിനു വേണ്ടി സുഡാപ്പികളെ കമ്മികൾ സപ്പോർട്ട് ചെയ്യുന്നു, കേരളത്തിൽ വർഗ്ഗീയത വളരുന്നു, കമ്മികൾക്കു സംഭവിക്കാൻ ഇരിക്കുന്നതു ഉള്ള ഒരു സംസ്ഥാനവും കൂടെ നഷ്ടപ്പെട്ടു ഇന്ത്യൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷ്യം ആകുന്ന കാഴ്ച.

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    കോൺഗ്രസ്സോ?

  • @goodday1801

    @goodday1801

    2 жыл бұрын

    @@reghunathanmk8720 എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ കേരളത്തിൽ ഇത്രമാത്രം വർഗ്ഗീയത വളർന്നിട്ടുണ്ട് എന്ന്, എല്ലാം ഒരു ബാലൻസ്‌ഡ് ആയിരുന്നു ഒരു പൂന്തോട്ടം പോലെ, അമ്പത്തൊന്നു കയറിത്തുടങ്ങിയപ്പോൾ മുതൽ ആണ് കേരളത്തിൽ ഇത് ഇത്ര ശക്തമായി അനുഭവപ്പെടുവാൻ തുടങ്ങിയത്,ഇവിടെ വർഗ്ഗീയപ്രേശ്നങ്ങൾ വളർത്തി ഇരകളുടെ കൂടെ എന്ന ഇമേജ് സൃഷ്ടിക്കുന്നുണ്ടോ എന്ന സംശയം ബാക്കി. അതിനു വേണ്ടി പ്രേശ്നങ്ങൾ സൃഷ്ടിക്കുകയും ഇരവാദം ഉയർത്തുകയും ചെയ്യുന്നു. അതിങ്ങനെ നിർബാധം തുടർന്ന് പൊക്കോണ്ടിരിക്കുന്നു, ഇരകൾ കൂടുതൽ താലിബാണൈസ് ആക്കപ്പെടുന്നു. കേരളത്തിന് ഒട്ടും അഭിലാഷിണീയമായ ഒരു കാര്യം അല്ല കമ്മികൾ എന്നത്, ഒരു കനൽത്തരി ആയി ലോകത്തു എവിടെ ഉണ്ടെങ്കിലും അവിടം മുടിഞ്ഞിടും എന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. പക്ഷെ കോൺഗ്രസ് എന്നത് കാറ്റു പോയ ബലൂൺ ആണ്, കൂട്ടത്തിൽ ബലൂണിൽ ഒട്ടയും, ഇനി ഒരു മടങ്ങിവരവ് സാധ്യം അല്ല, അതിനു ഹിസ്റ്റോറിക്കൽ പിൻബലങ്ങൾ ഉണ്ട് താനും, ഒരു കാലഘട്ടത്തിൽ ഭാരതത്തിൽ ജൈനിസവും ബുദ്ധിസവും പടർന്നു പന്തലിച്ചിരുന്നു, ഹൈന്ദവത ഏകദേശം ഇല്ലാതായ ഒരു സന്ദർഭവും ഉണ്ട്, അത് റിവൈവ് ചെയ്തു കൊണ്ടുവരാൻ ചില ആചാര്യന്മാർക്കു സാധിച്ചിട്ടുണ്ട്, അതെ നിയോഗം ആണ് ഇപ്പോൾ മോദിജിയിലൂടെ നടക്കുന്നത്. അതുകൊണ്ടു ഭാവിയെക്കുറിച്ചു ഒരു ആശങ്കയും സന്ദേഹവും ഇവിടെ ഇല്ല.അത് ഓരോ ഹിന്ദുവും തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് സത്യം.

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    അഫ്‌ഘാനിൽ എങ്ങനെ ISLAM എത്തിയടോ മേത്ത? സോഷ്യലിസ്റ്റ് കാലത്തു അഫ്‌ഘാൻ മനോഹരമായിരുന്നു... എന്നാൽ ഇപ്പോൾ നശിച്ചു പോയി..

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @@goodday1801 semittic നായ്ക്കൾ ഭാരതത്തിൽ ഉണ്ടാവാൻ പാടില്ല..

  • @vhareendran9150
    @vhareendran91502 жыл бұрын

    ഏത് മരപ്പൊട്ടനും മനസിലാകുന്ന അഭിമുഖം.... കേൾക്കുക തീവ്രവാദം മനസിലുള്ള എല്ലാവരും

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @gggg നീ തീട്ടം തീറ്റ നിർത്തിയില്ലേ.? 😁

  • @francisedwin3231
    @francisedwin32312 жыл бұрын

    Very very correct very very good

  • @rajikumar664
    @rajikumar6642 жыл бұрын

    Excellent speaking

  • @Indian1706
    @Indian17062 жыл бұрын

    Swami paranjathu 100% correct👍

  • @sasidharanp7467
    @sasidharanp74672 жыл бұрын

    ഈ ജഡ്ജ് ഇതൊന്നു കേട്ടിരുന്നെങ്കിൽ!

  • @saratsaratchandran3085
    @saratsaratchandran30852 жыл бұрын

    Most revealing and inspiring talk by an erudite Swamiji! Hopefully it has opened the sleeping minds of at least some! Time has come to discuss more about Khuran and Hadit in public so that more people will become aware of the content of it and determine themselves of the merits or demerits of it! No malice intended, just to receive firsthand knowledge, education and information!

  • @mnmenon2576
    @mnmenon25762 жыл бұрын

    Excellent and meaningful presentation.Super.

  • @sathyabhamavk9712
    @sathyabhamavk97122 жыл бұрын

    ചോദ്യം ചോദിക്കുന്നയാൾക്ക് mic വേണം എന്ന് അറിയില്ലേ?

  • @sasidharanvv2600
    @sasidharanvv26002 жыл бұрын

    ഇന്നുകാണുന്ന ജാതിമതങ്ങളെ തമ്മിലടിപ്പിക്കാനും മതഭ്രാന്തുണ്ടാകാനും സ്വാമി ഇവിടത്തേ രാഷ്ട്രീയക്കാരന് മാത്രം ഉത്തരവാദപ്പെട്ടതാണ്

  • @ajayakumaryogi6479
    @ajayakumaryogi64792 жыл бұрын

    സ്വാമിയുടേത് വസ്തുത. ഇസ്ലാമിനേയും ഖുറാനേയും മുഹമ്മദിനേയും തുറന്ന് കാട്ടുന്നതിൽ ഏറ്റവും ശ്രദ്ധേയമായ സംഘടനയാണ് *ആർഷ വിദ്യാ സമാജം*. ഈ സംഘടനയെ അറിയൂ.

  • @dinesanplavinchottil8593

    @dinesanplavinchottil8593

    2 жыл бұрын

    swami you are very corect

  • @gopalakrishnancm3032
    @gopalakrishnancm30322 жыл бұрын

    ഇവിടുത്തെ മതേതരക്കാരാണ് ഇത് ആദ്യം കേൾക്കേണ്ടത്.

  • @joshicharan4968
    @joshicharan49682 жыл бұрын

    മതത്തിനുകൊടൂത്തിരിക്കുന്നപ്രാധാന്യംഎടുത്തുകളയേണ്ടകാലമായി. മതത്തിന്റെ പേരിലുള്ള എല്ലാആനുകൂല്യങ്ങളും എടുത്തുകളയണം

  • @yepu515
    @yepu5152 жыл бұрын

    എങ്കിൽ പിന്നെ ഇത് ഇന്ത്യയിൽ നിരോധിച്ചു കൂടെ ഇത്ര ഭീകരമാണ് നിനകാരുണ്യ നിരോധിച്ചു

  • @theoratorshuhaib3184
    @theoratorshuhaib31842 жыл бұрын

    സ്വാമി പറയുന്നഅർത്ഥ വത്തായ വാക്കുകൾ പ്രസക്തമായതാണ്. സാ മൂ ഹ്യ നീതിക്ക് വേണ്ടി ഏത് ഭരണ കൂടം എടുക്കുന്ന തീരുമാനം അംഗീകരിക്കുവാൻ എല്ലാവരും ബാദ്ധ്യ സ്ഥ രാണ് ഇവിടെ ഭരിക്കുന്ന വർ എടുക്കുന്ന തീരുമാനങ്ങളെ പ്രതിപക്ഷം എതിർക്കും ഇവർ അധികാരത്തിൽ വരുമ്പോൾ ഇത് നടപ്പിലാക്കാൻ ശ്രമിക്കും ഇത് നല്ലപ്രവണത യ ല്ല നല്ല തീരുമാനങ്ങളെ ജനപിന്തുണയോടെ നടപ്പിലാകണം

  • @SURESHBabu-je4ht
    @SURESHBabu-je4ht2 жыл бұрын

    Beautiful words

  • @sukumarannair4833
    @sukumarannair48332 жыл бұрын

    നമസ്തേ സ്വാമിജി 🙏🙏🙏🙏👍👍

  • @majeednazimudeen2800
    @majeednazimudeen28002 жыл бұрын

    Well said swami

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    മേത്തൻ നായ..

  • @mariammachacko9187

    @mariammachacko9187

    2 жыл бұрын

    Ee guran thatham anusariche enthu kolayane nigeeriya yilum mattum arangerunnathe. Evarku thanne ithu thettane enna bodhyam undakatte.

  • @sudhakarankuttipuzha144
    @sudhakarankuttipuzha1442 жыл бұрын

    great speach

  • @skmedia1520
    @skmedia15202 жыл бұрын

    Great , Great speach 👋👋👋👋👋👋👋👋👋👋👋💝💝💝💝💝😘😘😘😘😘😘😘😘😘😘😘😘😘😘

  • @muralinair6386
    @muralinair63862 жыл бұрын

    100% ശെരി

  • @alphatradingsolution8580
    @alphatradingsolution85802 жыл бұрын

    Since qurqn is against our constitution and human rights, why it is not banning, in the world-at least in India.

  • @sreesakthisakthi7518
    @sreesakthisakthi75182 жыл бұрын

    This episode if done before something great would have happened🙏

  • @babuvarghese379
    @babuvarghese3792 жыл бұрын

    Sheriyane parajhate Right 🙏🙏🙏🙏🙏

  • @sasidharannair1629
    @sasidharannair16292 жыл бұрын

    🙏🙏🙏🌹🌹🌹

  • @santhoshmr8932
    @santhoshmr89322 жыл бұрын

    ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാൻ പറ്റുന്നില്ല. 😡

  • @1969devi
    @1969devi2 жыл бұрын

    🙏🏼🙏🏼🙏🏼

  • @sukumarapillai9166
    @sukumarapillai91662 жыл бұрын

    If it is correct muslim religion is to be banned. Khuran makes peaceful living difficult. Debates are to be organised on a wide scale on khuran through out India.

  • @jacobvengal3456
    @jacobvengal34562 жыл бұрын

    Good presentation swamiji

  • @rbaburajendran5572
    @rbaburajendran55729 ай бұрын

    A very educative session,pranam gurugi.

  • @nanukallyani2319
    @nanukallyani23192 жыл бұрын

    സമ്പുഷ്ടമായ, സത്യസന്ധമായ പ്രവചനം, അഭിനന്ദനങ്ങൾ

  • @drhashiqkalathil2410

    @drhashiqkalathil2410

    2 жыл бұрын

    This is twisting facts! When you read Quran in the right context , you will understand it! But taking words out of context and interpreting it in another context will malign minds

  • @surendrankt4546
    @surendrankt45462 жыл бұрын

    🙏👏🙏

  • @sasidharanp7467
    @sasidharanp74672 жыл бұрын

    🙏🙏🙏

  • @mathrukripa4626
    @mathrukripa4626 Жыл бұрын

    🙏🙏🙏 സനാതന ധർമ്മം ജയിക്കട്ടെ... 🙏

  • @mohang7545
    @mohang75452 жыл бұрын

    Well said swamiji, നമിച്ചു 🙏🙏🙏

  • @vasudevgopinathannair8631
    @vasudevgopinathannair86312 жыл бұрын

    Sree Sakthi Shanthananda Maharshi, vanakkam, powerful speech. Please continue

  • @sumathip6020
    @sumathip60202 жыл бұрын

    പ്രണാമ൦ സ്വാമിജീ 🙏🏼🙏🏼🙏🏼

  • @mavayalilakathali1684
    @mavayalilakathali16842 жыл бұрын

    ഈ കിത്താബ് നമ്മുടെ കുട്ടികളെ പഠിപ്പിക്കരുത്.

  • @sasankankk3181
    @sasankankk31812 жыл бұрын

    🙏

  • @cmjose7386
    @cmjose73862 жыл бұрын

    Very valuable preach,Congratulations, Loka Samastha Sukhino Bhavantu .

  • @sudhanair4784
    @sudhanair47842 жыл бұрын

    ഹരി ഓം സ്വാമി ജി 🙏🙏🙏

  • @venugopalk.g1301
    @venugopalk.g13012 жыл бұрын

    Excellent speech.brave.big salute

  • @sreedevipanicker1089
    @sreedevipanicker10892 жыл бұрын

    How was conversion done . V have to remind our Muslim community the way their fore father's got converted . How much they were tortured to get converted .

  • @balanck7270
    @balanck72702 жыл бұрын

    Well said Swamiji.This is real wisdom.Everybody should realise what is right and what is not right.

  • @sabinamini4192
    @sabinamini41922 жыл бұрын

    👍👍👍👍👍

  • @sivan1958
    @sivan19582 жыл бұрын

    സ്വാമിയുടെ വാക്കുകൾ 100% ശെറിയാണ്.

  • @joshicharan4968

    @joshicharan4968

    2 жыл бұрын

    ശെറിയല്ല ശരി യാണ് ശരി

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @@joshicharan4968 ഒന്ന് പോടാ മയിലെ .

  • @bboyscene2111
    @bboyscene21112 жыл бұрын

    Well said Swamy. What an erudition. What an articulation. You said it right in a fitting manner against that psudo intellectual Kamal Pazha. He had the habit of directly dragging Hindus to the controversies and making snide temarks. As rightly said he is absolutely ignorant about Hindu ethos.

  • @satheesanem8747
    @satheesanem87472 жыл бұрын

    Jai seetharam

  • @Grace003
    @Grace0032 жыл бұрын

    👍

  • @promise8687
    @promise86872 жыл бұрын

    Tecanikal prblm...undu....2 cam undu 1 mic....achchor audio cam audio anno.......2 cam kondu....3 cam effect cheyyam...wide frame camera chilla time edthu Matti vachal avathrakante close frame kit tum...record cut cheythea move cheyyannam......avatharakante audio....swamijiyudea lappallil vannathu eduthirunnenkil....kurachu koodi qlty kittiumayirunnu....

  • @rejip8402
    @rejip84022 жыл бұрын

    Great

  • @asstudio4545
    @asstudio45452 жыл бұрын

    വളരെ നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി സ്വാമിജി.

  • @bsnair2441
    @bsnair24412 жыл бұрын

    ജയ് സീതരാം 🙏🙏🙏

  • @satheeshkumars9369
    @satheeshkumars93692 жыл бұрын

    🙏👍👍👍🙏

  • @LoveBharath
    @LoveBharath2 жыл бұрын

    Well said...Swamiji

  • @sureshkp3146
    @sureshkp3146 Жыл бұрын

    🙏🙏🙏 പ്രണാമം പ്രണാമം പ്രണാമം 👌👌👌✌✌✌

  • @victorgeorgegopinathan4531
    @victorgeorgegopinathan45312 жыл бұрын

    Swamiji, the worth of Indian Culture has no parallel, India/Bharatham is an Icon for the rest of the World, it is the History too, but the Soft Corner of Indian Culture has denctured by invaders and cultivated invasion culture ! We are a Proud Nation, but never been Brutal to others, this has encashed by the brutals who invade our Beloved country. But one thing to be remembered this time, " you can befool all at one time, but never again even a single one" at least ! We will expect the Best for all lest the worst who are otherwise ! Jai Bharat Mata ! Sanctuary to all irrespective of Caste or Creed.

  • @georgeaa3389
    @georgeaa33892 жыл бұрын

    Great talk . The dangerous Presense of Evel, to be released by all Indians. Jai Hind !!

  • @sasidharapanicker9871
    @sasidharapanicker98712 жыл бұрын

    His talk was very enlightening.

  • @KUKI1104
    @KUKI11042 жыл бұрын

    🙏🙏🙏🙏

  • @divinelotus6333
    @divinelotus63332 жыл бұрын

    കമാൽ പാഷ, MN. കാരശ്ശേരി തുടങ്ങിയ വർ ജിഹാദികൾക്കെതിരെ പൊതു ഇടംങ്ങളിൽ സംസാരിക്കുന്നത്, അവർ ജിഹാദികൾക്ക് എതിരായതുകൊണ്ടല്ല. ചില കുരുത്തംകെട്ട പിള്ളേർ നാട്ടിലിറങ്ങി കുഴപ്പം കാണിച്ചിട്ട് നാട്ടുകാർ തടഞ്ഞു വയ്ക്കുമ്പോൾ, കുഴപ്പം കാണിച്ച വന്റെ തന്ത ഓടിവന്നു ആദ്യം തന്നെ, ഒരടി നൽകി ഭള്ളു പറയും, ഇത് അടികൊണ്ട മകനോടുള്ള എതിർപ്പ് കൊണ്ടല്ല മറിച്ച്, നാട്ടുകാർ എല്ലാരുകൂടി കൈ വെക്കാതിരിക്കാനാണ്.

  • @manoharanmangalodhayam194
    @manoharanmangalodhayam1942 жыл бұрын

    വളരെ ശെരിയാണ്...

Келесі