മനുഷ്യനെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കിക്കളഞ്ഞത് എന്തിനു? - ബ്രദർ അനിൽകുമാർ വി അയ്യപ്പൻ

Пікірлер: 73

  • @user-ot3gx7bh6z
    @user-ot3gx7bh6z3 жыл бұрын

    ഏതായാലും അനിൽ കുമാറിനേ സമ്മതിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ !

  • @mohandasvt601
    @mohandasvt6014 жыл бұрын

    യേശുവിൻ പ്രിയ സ്നേഹിതാ ഞാനും യേശുവിൽ വിശ്വസിക്കുന്ന ഒരു ഹിന്ദുവാണ് താങ്കൾ വിശ്വാസത്തിലേക്ക് വരുവാൻ ഉണ്ടായ താങ്കളുടെ ജീവിത അനുഭവസാക്ഷ്യം അറിയുവാൻ ആഗ്രഹമുണ്ട് അതിനെപ്പറ്റി ഒരു വീഡിയോ ചെയതാൽ അത് വഴിയറിയാതെ ഇരുട്ടിൽ തപ്പുന്ന ഹൈന്ദവ സഹോദരങ്ങൾക്ക് ഒരു വഴികാട്ടി തന്നെയാകും

  • @raisonroy2824

    @raisonroy2824

    4 жыл бұрын

    kzread.info/dash/bejne/nnqZyNmNp5q2d9I.html

  • @j26649

    @j26649

    4 жыл бұрын

    @പെന്തിക്കോസ്തു കുരിശുകൃഷി ഫ്രാഡുകൾ ഇതൊക്ക പഴയ നിയമം അല്ലെ... യേശു ജനിക്കുന്നതിനും മുബ് ഉള്ളത്...

  • @smathew5758

    @smathew5758

    4 жыл бұрын

    @പെന്തിക്കോസ്തു കുരിശുകൃഷി ഫ്രാഡുകൾ ഇതൊക്കെ താങ്കൾ ഉണ്ടാക്കിയെടുത്തതാണു.. നിന്നെപ്പോലെ തന്നെ നിന്റെ അയല്കാരനെ സ്റ്റേ ഹിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തുവിനെ ലോകത്തെ സകലർക്കും പരിചയമുള്ള വ്യക്തിയാണ്. താങ്കൾ പിശാചിന്റെ മതത്തെ സ്നേഹിക്കുന്നത് കൊണ്ട് തോന്നിപ്പോകുന്നതാണ്.

  • @ninanphilipose6496

    @ninanphilipose6496

    4 жыл бұрын

    God speaks

  • @peasonpsn

    @peasonpsn

    4 жыл бұрын

    @കാളിദാസ് ശകലം വർഷം കുറയ്ക്കാം കേട്ടോ😂😂😂😂 😂😂😂😂😂😂😁😂😀😁😁😂😂😅😄🤣😊😉😆😀😁😁😂🤣😃😄😅😇😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @TomTom-wc1lo
    @TomTom-wc1lo3 жыл бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടർന്നും വീഡിയോകൾ ചെയ്യുക

  • @georgealukka2272
    @georgealukka22722 жыл бұрын

    ഏന്റെ അനിൽ ബ്രദറെ ഇനി എന്തെല്ലാം കോമഡി കേൾക്കാനിരിക്കുന്നു.സതൃദൈവമായ യേശ്വ അങ്ങയെയും സാക്ഷി യെയും അനുഗ്രഹിക്കട്ടെ

  • @mosa2381
    @mosa23814 жыл бұрын

    Good teaching God bless you dear brother Anilkumar Ayyapan

  • @bethelbabu5873
    @bethelbabu58733 жыл бұрын

    Glory to God God bless you

  • @joseabraham1903
    @joseabraham19034 жыл бұрын

    Come on brother. Waiting for long time.

  • @stuvertjohn8933
    @stuvertjohn89334 жыл бұрын

    God is love

  • @stephenmathew9932
    @stephenmathew99323 жыл бұрын

    Great.May God bless you always. Logical just like Christian Prince.

  • @russelmendez963
    @russelmendez9633 жыл бұрын

    God bless you bro iloveyou

  • @zachariahscaria4264
    @zachariahscaria42642 жыл бұрын

    ❤️❤️❤️🙏🙏🙏🥰🥰🥰

  • @binoshart8731
    @binoshart87314 жыл бұрын

    Very helpful... thanks brother

  • @shinojohn7135
    @shinojohn71354 жыл бұрын

    Lion heart🦁 waiting your video eagerly bro... I love your videos my brother❤ you are the best

  • @yeshuahamashiachlionofjuda3110
    @yeshuahamashiachlionofjuda31103 жыл бұрын

    may God bless you, brother ...

  • @user-tc8lm8jq6t
    @user-tc8lm8jq6t4 жыл бұрын

    🙋‍♂️👍🙏❤️✝️

  • @shajudevassy1383
    @shajudevassy13833 жыл бұрын

    Thanks brother.

  • @vdvarghesevarghese7097
    @vdvarghesevarghese70973 жыл бұрын

    God bless you

  • @jacksonkl1862
    @jacksonkl18623 жыл бұрын

    Good message God bless you

  • @johnsonpeter1353
    @johnsonpeter13533 жыл бұрын

    പുതിയ episode - കൾ കിട്ടുന്നില്ല latest episode കൾ എവിടെ ?

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo28203 жыл бұрын

    ♥️♥️♥️

  • @slt9393
    @slt93933 жыл бұрын

    This is super brother....I could clear a lot of my doubts...praise the Lord. How can I contact you? If I could get your email address....or something

  • @geomathew2075
    @geomathew20753 жыл бұрын

    👍👍👍❤️❤️❤️

  • @gracemohan5225
    @gracemohan52252 жыл бұрын

    👍🙏❤️

  • @spiritualworld6175
    @spiritualworld61753 жыл бұрын

    ഏതന്‍ തോട്ടം, പറുദീസ ഇവയുടേ ആത്മിയ അര്‍ത്ഥം ദൈവാത്ഥാവും മനുഷ്യാത്മാവും തമ്മിലുണ്ടായ വേര്‍പെടിനേ ദൃഷ്ടാന്തമാക്കിയിട്ടാണു എന്നു ഞാന്‍വിശ്യസിക്കുന്നു. പാപിക്കു ദൈവവും ആയ് ബന്ധമില്ല. കര്‍ത്താവിനേ രക്ഷകനായ് സ്യുകരിച്ച കള്ളനേ ആദ്യമായ് രക്ഷിക്കപ്പെട്ട ആത്മാവായ് കര്‍ത്താവു ദൃഷ്ടാന്തമാക്കിയല്ലോ. ആത്മാവായ ദൈവത്തോടൊത്തു മനുഷ്യന്റേ ആത്മ വാസം. ആ വാസമാണല്ലോ ആദാം നഷ്ടമാക്കിയതു. അതു പുനസ്താപിക്കാനല്ലോ കര്‍ത്താവു മഹത്വം വെടിഞ്ഞു മനുഷ്യനായ് വന്നതു.

  • @prometriccoachingkottayam6367
    @prometriccoachingkottayam63673 жыл бұрын

    Ephesian 1:4 "നാം വിശുദ്ധരും നിഷ്കളങ്കരും ആവേണ്ടതിന് നമ്മെ അവനിൽ ലോകസ്ഥാപനത്തിന് മുൻപേ തിരഞ്ഞെടുത്തു" ചിലരെ തിരഞ്ഞെടുത്തിന് ശേഷമാണ് ദൈവം ഈ ലോകം സ്ഥാപിച്ചത്..!(സൗരയൂദ്ധം) അതെന്താ ചിലരെ മാത്രം ലോക സ്ഥാപനത്തിന് മുൻപേ തിരഞ്ഞെടുത്തു..? റോമൻ 8:30 "അവൻ മുൻ നിശ്ചയിച്ചവരെ വിളിക്കുകയും വിളിച്ചവരെ നീതീകരിക്കുകയും നീതീകരിച്ചവരെ മഹത്വീകരിക്കുകയും ചെയ്തുമിരിക്കുന്നു." ആരാണീ ചിലർ...? ആരാണീ മുൻ നിശ്ചയിക്കപ്പെട്ടവർ..? മനുഷ്യരായി ജനിച്ചവരെല്ലാം ലോകസ്ഥാപനത്തിന് മുൻപേ ഉണ്ടായിരുന്നവർ ആണോ..? റോമൻ 9:18 "തനിക്ക് കൃപ തോന്നണം എന്നുള്ളവനോട് കൃപ തോന്നുകയും തനിക്ക് കഠിനൻ ആക്കണം എന്നുള്ളവനെ കഠിനൻ ആക്കുകയും ചെയ്യുന്നു" Romans 2:11"ദൈവത്തിന് മുഖപക്ഷം ഇല്ലല്ലോ" Psalm 145:17 "യഹോവ തന്റെ സകല പ്രവൃത്തികളിലും നീതിമാൻ" പിന്നെ എന്താ ചിലരെ മാത്രം മുൻ നിശ്ചയ പ്രകാരം ലോക സ്ഥാപനത്തിന് മുൻപേ തിരഞ്ഞെടുത്തു..? ചിലരെ മാത്രം എന്താ കഠിനന്മാർ ആക്കുന്നത്...? അതിന് വ്യക്തമായ കാരണം ഉണ്ടെന്നത് നിശ്ചയം..! Revalation 12:4 "സാത്താന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു " നക്ഷത്രങ്ങളുടെ അധിപതികളായ ദേവന്മാരെ ആയിരിക്കുമോ..? ആകെയുള്ളത്തിൽ മൂന്നിലൊന്ന് നക്ഷത്രങ്ങളുടെ അധിപതികളായ ദേവന്മാരാണോ ശുദ്ധീകരണത്തിനായി മനുഷ്യ ജന്മം എടുക്കേണ്ടി വരുന്നത്..? (മൂന്നിലൊന്ന് അഥവാ 33.33% അഥവാ മുപ്പത്തി മുക്കോടി..?) ദേവനായിരുന്നപ്പോൾ ചെയ്ത പ്രവൃത്തികൾക്ക് തക്കവണ്ണമാണോ ഈ ഭൂമിയിൽ ഓരോരുതർക്കും ഓരോ നിശ്ചയം ലഭിക്കുന്നത്..? ചിലർ ശിക്ഷാ വിധിക്കു ശേഷവും ചിലർ ശിക്ഷാ വിധി ഇല്ലാതെയും restore ചെയ്യപ്പെടുമോ...? ദേവനായിരുന്നപ്പോൾ ക്രിസ്തുവിനോട് കൂറ് പുലർത്തിയിരുന്നവരും, കൂറ് പുലർത്താത്തവരും ആയിരിക്കുമോ ഈ രണ്ട്‌ വിഭാഗം..? എന്തായാലും വചനം സത്യമാണ് - ദൈവത്തിന് മുഖപക്ഷം ഇല്ല ; യഹോവ തന്റെ സകല പ്രവൃത്തികളിലും നീതിമാൻ"...! ................................ ഇപ്പോൾ ഭൂമിയിൽ നടക്കുന്നത്, ലോക സ്ഥാപനത്തിന് മുൻപ് ക്രിസ്തുവിന്റെ രാജാധി രാജത്വത്തിനെതിരെ സ്വർഗ്ഗത്തിൽ നടന്ന സംഭവങ്ങളുടെ ബാക്കി ആണെങ്കിലോ....? Revalation 20:10 "അവരെ വഞ്ചിച്ചിരുന്ന സാത്താനെ തീ പൊയ്കയിലേക്ക് എറിഞ്ഞു ; മൃഗത്തെയും കള്ള പ്രവാചകനെയും എറിഞ്ഞിടത്തേക്ക്. അവർ അവിടെ സദാ കാലത്തേക്കും രാവും പകലും ദണ്ഡനം സഹിക്കേണ്ടി വരും" "And the devil, who deceived them, was thrown into the lake of burning sulfur, where the beast and the false prophet had been thrown. They will be tormented day and night for ever and ever." ഇവർ മൂന്നു പേരും ആയിരുന്നിരിക്കണം ലോക സ്ഥാപനത്തിന് മുൻപ് സ്വർഗ്ഗത്തിൽ നടന്ന rebellian ലെ പ്രധാന വില്ലന്മാർ..! (സാത്താൻ = ഇപ്പോൾ ലോകത്തിന്റെ ദേവൻ) ലോകത്തിലെ മൂന്ന് മതങ്ങൾ, ഈ മൂന്നു പേരുടെയും പഴയ അനുയായികളുടേതാണോ..? Revelation 20:5 "മരിച്ചവരിൽ ബാക്കിയുള്ളവർ ആയിരം വർഷത്തേക്ക് life ലേക്ക് വന്നില്ല." "The rest of the dead did not come to life until the thousand years were ended." ആയിരം വർഷങ്ങൾക്കു ശേഷം life ലേക്ക് വരുന്നത് യേശു ക്രിസ്തുവിൽ വിശ്വസിച്ചിരുന്നവർ അല്ല ; കാരണം "അവനിൽ വിശ്വസിക്കുന്നവർ മരണം കാണുകയില്ല"..! അവരുടെ പഴയ നേതാക്കന്മാർക്ക് മാത്രമേ ever and ever condemnation ഉള്ളൂ..? അനുയായികൾ ആയിരം വർഷം ശിക്ഷാവിധി കഴിഞ്ഞാൽ life ലേക്ക് വരും എന്നല്ലേ.? .................................. Ref Ephesian 1:4 "For he chose us in him before the creation of the world to be holy and blameless." Romans 8:30 "And those he predestined, he also called; those he called, he also justified; those he justified, he also glorified" Romans 9:18 "Therefore God has mercy on whom he wants to have mercy, and he hardens whom he wants to harden." Romans 2:11 "God does not show favoritism" Psalm 145:17 "The LORD is righteous in all his ways"

  • @drantonyjose2051
    @drantonyjose20512 жыл бұрын

    Why adam expelled? Answer 100 times convincing 👍

  • @__xo_xo__3820
    @__xo_xo__38203 жыл бұрын

    God ethra yannu pithavu puthrane prasuthamavu three god undo,?

  • @heavenlyreturn9306
    @heavenlyreturn93063 жыл бұрын

    After creating everything God find everting good. Gave man to eat all the fruits having different tasts. And on selecting different fruits there is a chance of segrigating good, better, best,or bad. Here rated good will be eating more than needed for the body. This will change the body structure causing sickness and deth. More over the balance between body, spirit and the mind. God is father, son and holy spirit as one. If balance of human, body, spirit and mind is lost, he loses the likeness and image of God. When human lost the balance hr automatically evicted from paradise. God is impartial but as human lost the mental balance he became partial.

  • @lllimo1960
    @lllimo19603 жыл бұрын

    Someone noticing you from front

  • @nikky7321
    @nikky73213 жыл бұрын

    (സഹായക)പരിശുദ്ധാത്മാവ് Vs മുഹമ്മദ് നബി, ഒരു വീഡിയോ ചെയ്യാമോ? മുഹമ്മദ് ആരാണ്? അറിവ് അന്വേഷിക്കുന്ന മുസ്‌ലിം സഹോദരൻ മാർക് ഗുണകരമാകും

  • @sirajudeensuliaman1061
    @sirajudeensuliaman10613 жыл бұрын

    frago robin kumbasaram bhumi kachavadam kujadugalude thirodanam idellam aare shariyakum ayyapa

  • @abrahamdaniel7474
    @abrahamdaniel74743 жыл бұрын

    Bro. Anil Ayyappan, I think you omitted one aspect. The fruit of the tree of life is avaiable in the Church, (Church is the body of Christ) i. e. The holy Eucharist.

  • @slh452
    @slh4523 жыл бұрын

    ദൈവത്തെ മനുഷ്യന്റെ വികാര വിചാരമുള്ള ആളാക്കിയതിൽ താങ്കൾക്ക് നന്ദി. ഞാൻ താങ്കളെ ആരാധിക്കുന്നു. താങ്കളാണ് എന്റെ ദൈവം. താങ്കളെക്കാൾ മികച്ച ഒരു ദൈവം സ്വപ്നങ്ങളിൽ മാത്രം.

  • @georgealukka2272

    @georgealukka2272

    2 жыл бұрын

    ദീനക്കാരാ ദൈവം മനുഷ്യൻ ആയിവന്നാൽ പിന്നെ മനുഷ്യൻ ആയി ചിന്തിക്കേണ്ടെ

  • @greencorner6261
    @greencorner62613 жыл бұрын

    Soo funnny Adam did one mistake For this God killed his won son Which is big crime

  • @lllimo1960
    @lllimo19603 жыл бұрын

    തക്കിയ സെമറ്റിക് മുഖമുദ്ര ആണല്ലേ. പ്ലീസ് ഡോണ്ട് block. You are reading from a screen which has been mounted after a gap of 5 cm from the main screen.

  • @RAVAN-sv3yk
    @RAVAN-sv3yk3 жыл бұрын

    നോക്കു കൂലി ചോദിച്ചുകൊണ്ടാ, ആദം, ഹവ്വ, മലയാളി ആണ് 😜😜😜

  • @danielkurian9471
    @danielkurian94713 жыл бұрын

    Plagiarized story can never be true.

  • @lllimo1960
    @lllimo19603 жыл бұрын

    ഖുർആൻ ൽ മാത്രമല്ല, താങ്കൾ പറഞ്ഞതിലും നൂറായിരം ചോദ്യം ബാക്കി

  • @slt9393

    @slt9393

    3 жыл бұрын

    Ask him ....if you have...

  • @greencorner6261
    @greencorner62613 жыл бұрын

    In Quran God accepted Adams apology with one condition that he has to live till the death with the belief in God and righteous path . Not like br.ayyappen story Adam did one mistake and in order to save Adam God kill his won son still God cannot save 90% people .

  • @lineeshjames6216
    @lineeshjames62163 жыл бұрын

    അത് വ്യാഖ്യാനിച്ച് കുളമാക്കി 🤔

  • @lllimo1960
    @lllimo19603 жыл бұрын

    സഹോദരാ, നോക്കി വായിക്കുകയാണോ ? കൃഷ്ണമണി has been proving so

  • @slt9393

    @slt9393

    3 жыл бұрын

    So what?

  • @littleknowledge7162
    @littleknowledge71623 жыл бұрын

    Fake story. ബാബിലോണിയൻ കെട്ടുകഥകളിലൊന്നാണ് ആദം ഹവ കഥ. പ്രപഞ്ച ഉൽപത്തി സാങ്കൽപ്പിക കഥയാണെന്ന് ബൈബിളിൽ തന്നെ ഉണ്ടെന്നാണ് മറ്റൊരു രസകരം

  • @noushadraya391
    @noushadraya3913 жыл бұрын

    Pavangalaya. Viswasikale... Vazipizapikkanallathe... Eyale kondonnum... Samuhatthinu.. Oru. Gunavum... Ella. Panam. Kaipatti... Kristhu. Matha.pracharakarayi...kai.kotti.nadakunnavarku...aa.mathatheyo...athinte..mulyangleyo.patti.oru.chukkum.ariyilla...mattu.mathakare...parihasichu.. Pavangalaya.viswasikalude.kanni.podiyittu.jivikunna. .nadanmar...

  • @thariquhassan5528
    @thariquhassan55283 жыл бұрын

    താങ്കൾ ഒരു മഹാ അതുഭുതം ആണ്.. ബൈബിൾ പുതിയ നിയമം പഴയനിയമം മനപ്പാടം ആക്കിയോ ഫോണ്ട് വലിപ്പത്തിലും പുസ്തഗത്തിന്റെ വലിപ്പത്തിലും ചൈനയിൽ ജപ്പാനിൽ ഉത്തര കൊറിയയിൽ നിരോധാനം... ഇതൊക്കെ ഒന്ന് പൂർണമായി പഠിച്ചാൽ നല്ലത്... ഇസ്ലാമിൽ ഉള്ളവർ യഥാർത്ഥ ബൈബിളിനെ വിശ്വസിക്കുന്നവർ aann.. യേശു ദൈവദൂതൻ ആണ് വിശ്വസിക്കുന്നുണ്ട്.. ദൈവത്തിനെ പുത്രനെ പരിശുദ്ധത്മാവിനെ ഒരു സാദാരണ മനുഷ്യർ പിടിച്ചു കെട്ടി കുരിശിലേറ്റുന്നു.. എന്തൊരു മണ്ടത്തരം.. ദൈവത്തിനെ സാദാരണക്കാർ കയേറ്റം ചെയ്യുന്നു... ദൈവം എല്ലാവരുടെയും പാപാം ഏറ്റെടുക്കുന്നു.. അതുകൊണ്ട് ഇനി ഉള്ളവർ എന്ത് കുറ്റവും ചെയ്യാം പാപാം ദൈവം ഏറ്റെടുത്തല്ലോ... ബൈബിൾ മനുഷ്യ നിർമിതമാണ് അതിൽ ആളുകളുടെ കയ്യ്കടുത്തൽ ഉണ്ടായിട്ടുണ്ട്... അതാന്ന് പുതിയ നിയമം പഴയ നിയമം ഒക്കെ... ദൈവ വചനം മനുഷ്യ നിർമിതിയോ... അൽപ്പ വിദ്യ അപകടം ആണ് എന്ന് താങ്കളെ ഓർമപ്പെടുത്തുന്നു...താങ്കൾ ഖുർആനെ വിമെർഷിക്കാൻ വേണ്ടി യദാർത്ഥ ബൈബിൾ ഒന്ന് പഠിക്കൂ..

  • @sanubala3382

    @sanubala3382

    3 жыл бұрын

    @@joji-a-mathew6938 sheriya sahodara. Evarude quran otta nottathil vayichal mathi athinte contradiction manasilakkan. Ente kayil unde quran.

  • @suneesh591

    @suneesh591

    2 жыл бұрын

    🤣🤣🤣പഴയ നിയമം പൊളി അല്ലേ

  • @georgealukka2272

    @georgealukka2272

    2 жыл бұрын

    ആ യഥാർത്ഥ ബൈബിൾ ഒന്ന് തരുമോ കോയ

  • @georgealukka2272

    @georgealukka2272

    2 жыл бұрын

    മല പോലുള്ള പാപവുമായി വരുന്ന മുസ്‌ലിം മിന്റെ പാപം യഹുദന്റെയും ക്രിസ്തൃനിയുടെയും മേൽ കെട്ടി വച്ചു മുസ്‌ലിം മിനെ സ്വർഗത്തിൽ കയറ്റാൻ പറ്റും എന്നാൽ സർവ്വശക്തനായ ദൈവത്തിന് പാപം ഏറ്റെടുത്തു കുരിശിൽ മരിക്കാനും ഉയിത്തെഴുന്നെൽക്കാനും പറ്റില്ല. കോയ പോയി സ്വന്തം പുസ്തകം വായിച്ചീട്ട് വായോ

  • @truthfighter5137
    @truthfighter51372 жыл бұрын

    ഞാനും എൻറെ കുടുംബവും ഇപ്പോൾ ഹലാൽ മുദ്രണം ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങികാറില്ല പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട് അതിൽ ക്രിസ്ത്യാനികളുടെയോ ഹിന്ദുക്കളുടെയോ ഇറച്ചി കടകളിൽ നിന്നും മാത്രമേ ഇറച്ചിയും വാങ്ങാറുള്ളൂ

  • @madasrubber5482
    @madasrubber54823 жыл бұрын

    God bless you

Келесі