മനുഷ്യന്റെ മോഹങ്ങൾ പൂർത്തീകരിക്കുന്ന മരണമില്ലാത്ത ലോകം | Aliyar Qasimi new speech

മനുഷ്യന്റെ മോഹങ്ങൾ പൂർത്തീകരിക്കുന്ന മരണമില്ലാത്ത ലോകം
#heaven
#islamicspeech
#islamicspeechmalayalam
#aliyarqasimi

Пікірлер: 14

  • @sharafudheene2832
    @sharafudheene28327 ай бұрын

    അള്ളാഹു. ദീർഘ യിസ്. തരട്ടേ

  • @ashrafkudallur3229
    @ashrafkudallur32297 ай бұрын

    മറയപ്പെട്ട കാര്യങ്ങളെ കൊണ്ട് വിശ്വസിക്കുന്നവനാണ് മുസ്ലിം. ഉസ്താദിന് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @soopibendichal962
    @soopibendichal9627 ай бұрын

    ماشاء الله

  • @nistharkoya9927
    @nistharkoya99277 ай бұрын

    Dar es Salam: In Tanzania 🇹🇿

  • @shaheederakkath3327
    @shaheederakkath33277 ай бұрын

    بركلاه فيكم

  • @nazeermaitheensahib118
    @nazeermaitheensahib1187 ай бұрын

    ആമീൻ ആമീൻ

  • @sharafudheene2832
    @sharafudheene28327 ай бұрын

    ആമീൻ

  • @jayanksbc
    @jayanksbc7 ай бұрын

  • @noelcreations
    @noelcreations7 ай бұрын

    When will people stop selling heaven and life after death? Live Life Kingsize. After death you are not there.

  • @soopibendichal962
    @soopibendichal9627 ай бұрын

    Brunei capital darussalam

  • @valiyakath-kadermuhammadun4154
    @valiyakath-kadermuhammadun41547 ай бұрын

    Usthathe swargathil sthreekalk onnum mohikkan pattille?പുരുഷന്മാരുടെ mathramano swargam? Prasangam muzhuvanum kettu.sthreekale paramarsich kandilla.

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    7 ай бұрын

    അസ്സലാമു അലൈക്കും, സുഹൃത്തേ താങ്കൾക്ക് മലയാളം അറിയില്ലേ?, നന്മ ചെയ്തവർ നന്മയിൽ മുൻകടന്നവർ അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ ജീവിതക്രമം അനുസരിച്ച് ജീവിതം നയിക്കുകയും ചെയ്ത ആളുകൾ, അല്ലാതെ ഇതെല്ലാം ചെയ്ത പുരുഷന്മാർ മാത്രം എന്ന് നിങ്ങൾ ഉസ്താദ് എവിടെയെങ്കിലും പറയുന്നത് നിങ്ങൾ കേട്ടോ? ദുനിയാവിൽ അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച ഒരു സ്ത്രീയും പുരുഷനും ഭാര്യയും ഭർത്താവും അവർ രണ്ടുപേരും സ്വർഗാവകാശികൾ ആണെങ്കിൽ സ്വർഗ്ഗത്തിലും അദ്ദേഹത്തിന്റെ ഇണ അവൾ ആയിരിക്കും

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    7 ай бұрын

    അല്ലാഹുവിന് കീഴ്പ്പെടുന്നവർ ആയ പുരുഷന്മാർ സ്ത്രീകൾ,വിശ്വാസികളായ പുരുഷന്മാർ സ്ത്രീകൾ, ഭക്തിയുള്ളവരായ പുരുഷന്മാർ സ്ത്രീകൾ, സത്യസന്ധരായ പുരുഷന്മാർ സ്ത്രീകൾ, ക്ഷമാശീലരായ പുരുഷന്മാർ സ്ത്രീകൾ, വിനീതരായ പുരുഷന്മാർ സ്ത്രീകൾ, ദാനം ചെയ്യുന്നവരായ പുരുഷന്മാർ സ്ത്രീകൾ, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്മാർ സ്ത്രീകൾ, ഗുഹ്യസ്ഥാനം സൂക്ഷിക്കുന്നവരായ പുരുഷന്മാർ സ്ത്രീകൾ,ധാരാളമായി അല്ലാഹുവിനെ ഓർക്കുന്നവരായ പുരുഷന്മാർ സ്ത്രീകൾ, ഇവർക്ക് തീർച്ചയായും അല്ലാഹു മഹത്തായ പ്രതിഫലവും പാപമോചനവും ഒരുക്കി വെച്ചിരിക്കുന്നു ( വി, ഖു, സുറത് 33, അല്ല ആഹ്സാബ്, ആയത് 35) ഇപ്പോൾ എല്ലാ സംശയങ്ങളും തീർന്നെന്നു കരുതുന്നു, ഖുർആൻ വായിക്കുക പഠിക്കുക ഉപരി അതിന്റെ അർത്ഥം മനസ്സിലാക്കി പഠിക്കാൻ ശ്രമിക്കുക

Келесі