ഈ മനുഷ്യൻ എന്ത് ഒടുക്കത്തെ ലുക്കാ | King On the Floor | Amma General Body Meeting 2023 | Mammookka

Ойын-сауық

Join Our Whatsapp Channel : whatsapp.com/channel/0029VaBS... The Association of Malayalam Movie Artists is an Indian organisation of film actors and actresses working in Malayalam cinema, formed in 1994.
Amma Meeting 2023
mohanlal entry
mammootty entry
asif ali entry
anusithara entry
jayasurya entry
Babu Antony Latest
Babu Antony Entry
Malavika Actress
Sarayu Actress
Actress Swasika
Swetha Menon
Baby Nayanthara New Look
Actress Entry in Amma meeting
Actor Entry in Amma meeting
Amma Meeting Today
Amma Meeting Latest
Amma Meeting Actors Entry
Amma Meeting Actress Entry
Suresh Gopi Beard
Paid Collaboration Contact :- ceo@movieworldentertainments.com
***************************************************************************************
Welcome to MovieWorldEnt You Tube Channel
World Visual Media Private Limited is the leading player in the Indian Film industry
office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
Website : www.movieworldentertainments.com
Get More Movies - Subscribe ➜ / movieworldent
Get More Movies - Facebook ➜ / movieworldvisualmedia
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZread Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 152

  • @JoJ-ko4be
    @JoJ-ko4be Жыл бұрын

    എല്ലാവർക്കും ബഹുമാനമുള്ള നടൻ മമ്മൂട്ടി

  • @akshaychalil7111

    @akshaychalil7111

    9 күн бұрын

    ആർക്ക്

  • @ashrafua8361
    @ashrafua8361 Жыл бұрын

    ഇത്രയും ബഹുമാനം നേടിയത് വര്ഷങ്ങളുടെ നിതാന്ത പരിശ്രമത്തിലൂടെ 🙏മമ്മുക്ക ഗ്രേറ്റ്‌ 👍

  • @midhun331
    @midhun331 Жыл бұрын

    മെഗാസ്റ്റാർ മമ്മൂട്ടി🔥✨

  • @francispm3770
    @francispm3770 Жыл бұрын

    ഹോ പൊളി സാനം മമ്മുക്ക ❤️🥰

  • @user-wo9tx3tp4z
    @user-wo9tx3tp4z Жыл бұрын

    എന്തൊരു ഭംഗി മമ്മൂക്ക ❤️❤️❤️👍🏻

  • @iliendas4991
    @iliendas4991 Жыл бұрын

    മമ്മൂക്ക അടിപൊളി ആണ് ❤️😘😘😘❤️

  • @user-jo5ln3ok1z
    @user-jo5ln3ok1z Жыл бұрын

    Mammookka, Neenaal Vazhatte,......❤❤❤ AAyusum Arogyathodeyum jeevika Padachon Anugrahikatte......

  • @maybe6663

    @maybe6663

    Жыл бұрын

    Evate kaattupogarai

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Жыл бұрын

    Young generation thottu povum mammukkaye kandal❤️❤️👌😘

  • @holyfire1002
    @holyfire1002 Жыл бұрын

    Love mammookka ❤❤❤

  • @windowsvlog
    @windowsvlog Жыл бұрын

    മമ്മൂട്ടി എന്നും ഒരു കൗതുകം ആണ് ഇങ്ങനത്തെ ഒരു നാടൻ യെവടെ ഉണ്ട്. സിനിമയിൽ ഉള്ളവരന്നെ സെൽഫി എടുക്കാൻ വരുന്നു...യെന്തല്ലേ.......❤❤❤

  • @thilakkampaintingworks889
    @thilakkampaintingworks889 Жыл бұрын

    ഇക്ക സൂപ്പർ ❤

  • @abdulsalam7591
    @abdulsalam7591 Жыл бұрын

    Mamukka ❤

  • @salmansallu-sg2xs
    @salmansallu-sg2xs Жыл бұрын

    വയസ്സ് കുടും തോറും ഗ്ലാമർ കുടി വരുന്ന ഇന്ത്യയിലെ ഒരേ ഒരു മൊതല്

  • @aslampk2203
    @aslampk2203 Жыл бұрын

    രതിനിർവ്വേദം ഇറങ്ങിയ കാലത്ത് കൃഷ്ണചന്ദ്രനെ ഒരു നോക്കു കാണാൻ മമ്മൂട്ടി കാത്തുനിന്ന കഥ അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്, ആത്മകഥയിൽ.

  • @Clockwise-ll6fz
    @Clockwise-ll6fz Жыл бұрын

    71 age lum Mammookka energetic aayi nikkunnundallo ath mathi nhanganlk LEGENDERY MEGASTAR MAMMOOKKA KING OF MOLLYWOOD 💯💥🔥 HATERS 71 AGE ILL MOHANLALINE NOKKAM ENGANE UNDENN 😊

  • @chacheB
    @chacheB Жыл бұрын

    ആത്യം കൊറച്ചു 50 വയസ്സുള്ള ആൾകാർ വന്നു ലെ ഇക്കാ : " ഷേയ് , എവിടെ പോയാലും ഈ ബ്ലഡി അമ്മാവൻസ് " കൊറച്ചു കഴിഞ്ഞു നീരജ് മാധവൻ and ജയസൂര്യ വന്നു ലെ ഇക്കാ : യൊ wazzup ഗെയ്‌സ് .. " 😅😂

  • @sajinshaji2866
    @sajinshaji2866 Жыл бұрын

    ലാലേട്ടന് ആന്റണി ❤️ മമ്മൂക്കയിക്ക് പിഷാരടി 😘

  • @spurgeonmituissac5019
    @spurgeonmituissac5019 Жыл бұрын

    Look!!!! this man, age 71 still looks like a Rock star.....😊

  • @abdulrahiman3218
    @abdulrahiman3218 Жыл бұрын

    എന്നാലും എന്റെ പൊന്നെ ഈ മനുഷ്യന് ഈ മനുഷ്യന് എന്തൊരു ലൂക്കാ...❤😂

  • @ms_abhijith
    @ms_abhijith Жыл бұрын

    Mammookkaa❤❤❤

  • @s___j495
    @s___j495 Жыл бұрын

    Mass ka baap❤️ Mammukka

  • @mithranpalayil999
    @mithranpalayil999 Жыл бұрын

    Always an amazing man, the pride of all Malayalee's, his age is always in reverse gear.

  • @justuslopez7322

    @justuslopez7322

    Жыл бұрын

    Yes

  • @safwanmohammedali2129
    @safwanmohammedali2129 Жыл бұрын

    ഒന്നിച്ചു അഭിനയിക്കുമ്പോൾ ഈ പുള്ളിനെ ആരും കാണൽ ഇല്ലേ.... 😂

  • @forfuture7654
    @forfuture7654 Жыл бұрын

    Mammoottykka's free bodyguard 'Pisharadi' 😀

  • @shiburahim8862

    @shiburahim8862

    Жыл бұрын

    Yes correct mammoottyude body gard aanu

  • @gullyboy0073

    @gullyboy0073

    Жыл бұрын

    Pisharady and family ഇപ്പൊ മമ്മൂട്ടിയുടെ സ്വന്തം ഫാമിലി പോലെ ആണ്... മമ്മൂട്ടിയുടെ വീട്ടിൽ നടക്കുന്ന എല്ലാ സ്വകാര്യ celebration ഇല് പോലും ക്ഷണം ഉള്ളവർ... വെറുതെ കൂടെ നടക്കുന്നത് അല്ല... മനസ്സിലാക്കണം മമ്മൂട്ടിയുടെ സുഹൃത്ത് ആണ്, സഹപ്രവർത്തകൻ ആണ്... രണ്ട് പേരും രണ്ട് politics ആണ്... പിന്നെ പിഷാരടി ഒരു ജോലിയും കൂലിയും ഇല്ലാത്ത ആൾ ഒന്നുമല്ല. അയാൾക്ക് വെറുതെ പിറകെ നടക്കേണ്ട ആവശ്യവും ഇല്ല

  • @SalamSalam-eu7hu
    @SalamSalam-eu7hu Жыл бұрын

    Love you mammukka....

  • @ffluttappi3293
    @ffluttappi3293 Жыл бұрын

    ഇനി മമ്മുക്ക യുടെ അച്ഛനായി dq ആയിരിക്കും 😂❤

  • @iliendas4991

    @iliendas4991

    Жыл бұрын

    ഇത്രക്ക് അങ്ങ് വേണോ മാഷേ 😅

  • @ffluttappi3293

    @ffluttappi3293

    Жыл бұрын

    @@iliendas4991 kedakkatte oru sukham😂

  • @caizy7535
    @caizy7535 Жыл бұрын

    ഇങ്ങേര്ക് എവിടിന്ന് കിട്ടുന്നു ഈ ഷർട്ട് ❤

  • @georgejoseph260

    @georgejoseph260

    Жыл бұрын

    Cash koduthu medikuthu annu

  • @georgejoseph260

    @georgejoseph260

    Жыл бұрын

    Kadayil nnu annu

  • @rahoofrahoofr

    @rahoofrahoofr

    Жыл бұрын

    ​​@@georgejoseph260ങ്ങേർക്ക് ആരെങ്കിലും ഗിഫ്റ്റ് കൊടുത്തു കൂടെ ഗിഫ്റ്റ് കൊടുക്കുമ്പോൾ എന്തായാലും അങ്ങേര് പൈസ കൊടുക്കേണ്ട ആവശ്യമില്ലല്ലോ

  • @rahoofrahoofr

    @rahoofrahoofr

    Жыл бұрын

    ​@@georgejoseph260ഓൺലൈൻ പർച്ചേസ് ചെയ്തുകൂടെ ഷോപ്പിന്നു മേടിക്കേണ്ടതായിട്ടും ഉണ്ടോ.. പൊളിഞ്ഞൊ നിന്റെ ഈ രണ്ട് കൊണച്ച ചൊറിയുന്ന കമന്റിലുള്ള വാദം..

  • @fariskv9694
    @fariskv9694 Жыл бұрын

    ഇക്കാ❤

  • @bindhukn1574
    @bindhukn1574 Жыл бұрын

    മമ്മൂക്കയുടെ. മൂക്കിനു. കൊടുക്കണം കാശ്. എന്ത് സൗന്ദര്യമുള്ള. മൂക്കാണ് .

  • @yasarpp9548
    @yasarpp954811 ай бұрын

    മലയാള സിനിമയുടെ വല്യേട്ടൻ

  • @rsd1923
    @rsd1923 Жыл бұрын

    Mammokka ❤❤❤

  • @vishnunair32
    @vishnunair32 Жыл бұрын

    ഹോ .. ഈ മനുഷ്യൻ ! 😮😮🙏

  • @archanarajan6514
    @archanarajan6514 Жыл бұрын

    എന്റെ പൊന്നു ഇക്ക..... ❤️

  • @ajanthakumari6678
    @ajanthakumari6678 Жыл бұрын

    Lov e❤ you mammokka 🥰beautiful big bee👍🏻❤🥰

  • @ansarianu9586
    @ansarianu9586 Жыл бұрын

    M⭐️⭐️⭐️

  • @sltmaskff87
    @sltmaskff87 Жыл бұрын

    Mammuka super

  • @SalamSalam-eu7hu
    @SalamSalam-eu7hu Жыл бұрын

    Mammukka herooo😍

  • @shabanaasmi-9538
    @shabanaasmi-9538 Жыл бұрын

    Sooperrrr❤🔥🔥❤

  • @aliakbar8737
    @aliakbar8737 Жыл бұрын

    എല്ലാവരിലുമുണ്ട് സൗന്ദര്യം അത് ശരീരത്തിലല്ല മനസ്സിലാണ് വേണ്ടത് അത് എന്ന് തിരിച്ചറിയുന്നുവോ അന്നേ നമ്മൾ മനുഷ്യനാകൂ പണവും പ്രശസ്തിയും ഭൗദിക സൗന്ദര്യവും ഒന്നുമല്ല മനുഷ്യനു വേണ്ടത് സഹ ജീവികളോടുള്ള സ്നേഹവും കരുണയുമാണ് കാരണം നമ്മൾ ആരും ഈ ലോകത്ത് ശാശ്വരല്ല എല്ലാവർക്കും ഒരു അവസാനം ഉണ്ട് അത് ഏത് കൊല കൊമ്പനായലും ഈശ്വരന്റെ മുമ്പിൽ മനസ്സിന് സൗന്ദര്യമുള്ളവർക്കേ രക്ഷയുള്ളൂ കാരണം ദൈവം നോക്കുന്നത് ഹൃദയത്തിലേക്കാണ് അല്ലാതെ ശരീരത്തിലെക്കല്ല....

  • @azeezck9717

    @azeezck9717

    Жыл бұрын

    സഹിക്കുന്നില്ല അല്ലെ സാരമില്ല ഇങ്ങനെയൊക്ക പറഞ്ഞങ്ങ odungu

  • @sLmn174

    @sLmn174

    Жыл бұрын

    ഏതു ദൈവം.....? ഭൂമി കൂടാതെ 5800ൽ പരം പ്ലാനറ്റ്റ്റുകൾ ശാസ്ത്രലോകം കണ്ടുപിടിച്ചു കോടാനുകോടി അതിൻറെ ഉപഗ്രഹങ്ങളും കണ്ടുപിടിച്ചു ലക്ഷം കോടി നക്ഷത്രങ്ങൾ വേറെയും ഉണ്ട് നമ്മുടെ സോളാർ സിസ്റ്റം കൂടാതെ നൂറുകണക്കിന് വേറെ സോളാർ സിസ്റ്റംവും കണ്ടുപിടിച്ചു മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് ഈ മനുഷ്യൻറെ നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുന്ന നാല് കാര്യങ്ങൾ മാത്രമാണ് (സൂര്യൻ ചന്ദ്രൻ ഭൂമി നക്ഷത്രം അതിനർത്ഥം ദൈവം എന്നത് മനുഷ്യനിർമ്മിതി ആണ് എന്നുള്ളതാണ്.... മനുഷ്യൻ അവൻറെ സെക്സിനും പണത്തിനും സുഖത്തിനും വേണ്ടി ദൈവത്തെ ഉണ്ടാക്കി ..... പിന്നെ ഈ പ്രപഞ്ചം ഉണ്ടാക്കിയത് ഭൂമിയെന്ന ഗ്രഹത്തിൽ മൂന്നിലൊരു ഭാഗത്ത് താമസിക്കുന്ന കുറച്ച് ആക്രി മനുഷ്യർക്ക് വേണ്ടിയാണെന്ന് പറഞ്ഞാൽ മണ്ടന്മാർ വിശ്വസിക്കും 450 ദശലക്ഷം കോടി വർഷമായി ഭൂമി ഉണ്ടായിട്ട് സകല മത പ്രവാചകന്മാരും ജനിച്ചതും മരിച്ചതും അയ്യായിരം വർഷത്തിന് ഇങ്ങോട്ടാണ് അപ്പോൾ 450 വർഷത്തിനു മുൻപ് ഭൂമി നിർമ്മിച്ചിട്ട് ദൈവം ഉറങ്ങുകയായിരുന്നോ മണ്ടത്തരം പറയാതെ ശാസ്ത്രം പഠിക്കടോ

  • @shabanaasmi-9538

    @shabanaasmi-9538

    Жыл бұрын

    അങ്ങനെയാണെങ്കിലും മമ്മൂക്ക തന്നെ സൗന്ദര്യവാൻ. സഹജീവികളോട് ഏറ്റവും കരുണയുള്ളവൻ. നല്ല ഹൃദയത്തിനുടമ. He is a great humanbieng.

  • @abdullamk3112

    @abdullamk3112

    Жыл бұрын

    Adheyo

  • @justuslopez7322

    @justuslopez7322

    Жыл бұрын

    ​@shabanaasmi-9538 yes he is a very good human being

  • @kingoftraveller
    @kingoftraveller Жыл бұрын

    ❤🔥💝

  • @lukmanvk6695
    @lukmanvk6695 Жыл бұрын

    🤗🥰🔥

  • @mindhealthfood5227
    @mindhealthfood5227 Жыл бұрын

    ❤️ mamookka

  • @shajikattanath1507
    @shajikattanath1507 Жыл бұрын

    എന്റെ പൊന്നിക്കാ ❤ പൊളി

  • @junaidcm4483
    @junaidcm4483 Жыл бұрын

    👍👍🥰🥰

  • @myactivity1560
    @myactivity1560 Жыл бұрын

    ഇവരിത് മീറ്റിംഗിന് വന്നതാണോ അതോ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാൻ വന്നതാണോ?😅

  • @navasck1142
    @navasck1142 Жыл бұрын

    Mammooka 💓💓💓💓

  • @adarshprakash9360
    @adarshprakash9360 Жыл бұрын

  • @peterks231
    @peterks231 Жыл бұрын

    ❤❤👍

  • @rahulreji8531
    @rahulreji8531 Жыл бұрын

    🔥🔥

  • @irshadazeez6880
    @irshadazeez6880 Жыл бұрын

    Ellathinteyum ellukalum mattum uraan vanna raja elluri raja and killadi raja

  • @ThorappanKochunni07
    @ThorappanKochunni07 Жыл бұрын

    നിന്നെ സ്കെച്ച് ചെയ്തിട്ടുണ്ട്😄 7:45

  • @anoopthariyil7176
    @anoopthariyil7176 Жыл бұрын

    ❤❤❤❤❤❤❤❤❤❤

  • @akbarsha6906
    @akbarsha6906 Жыл бұрын

    🙌🏻

  • @vishnuvishnu.u-cc6df
    @vishnuvishnu.u-cc6df Жыл бұрын

    Ikkaa❤❤❤

  • @redmis196
    @redmis196 Жыл бұрын

    ഇപ്പൊൾ വയ്യാത്ത ലുക്ക്😢😢

  • @AbdulMajeed-jd3px
    @AbdulMajeed-jd3px Жыл бұрын

    One and only mamookaa

  • @smartgang6930
    @smartgang6930 Жыл бұрын

    ❤❤❤

  • @newcoll8604
    @newcoll8604 Жыл бұрын

    Mega star

  • @premkumarg7751
    @premkumarg7751 Жыл бұрын

    മമ്മൂട്ടി യുടെ പര്യായം എത്ര കാശ് ഉണ്ടായിട്ടും എല്ലാ രീതിയിലും അധ്വാനിക്കുന്നവൻ. വരും തലമുറ അങ്ങിൽ നിന്നും കണ്ടു പഠിക്കട്ടെ.

  • @user-mu1rt5rr1g
    @user-mu1rt5rr1g Жыл бұрын

    ❤❤

  • @Neam11111
    @Neam11111 Жыл бұрын

    😮😮😮😮

  • @Royalshihaskr-mt8ds
    @Royalshihaskr-mt8ds Жыл бұрын

    ❤❤❤❤❤😘😘😘😘😘😘😘😘😍😍😍😍

  • @thephilocalist9497
    @thephilocalist9497 Жыл бұрын

    ഇങ്ങേരിത്.. 😁

  • @donmuhsi8089
    @donmuhsi8089 Жыл бұрын

    Now mammukka can do Sadham hussain autobiography ❤❤❤❤അവസാന ഘട്ടത്തിലെ സദ്ദാം ഹുസൈന്റെ ഒരു മാനറിസം ഉണ്ട്‌ മൊത്തത്തിൽ... 🥰🥰🥰🥰

  • @josephjose4004

    @josephjose4004

    Жыл бұрын

    Sayippinte shoe nakkiya savarkar ayi abhinayikkan Moganlal anu nallath.

  • @neerajn6420
    @neerajn6420 Жыл бұрын

    Flute music ethanu

  • @ji_wookie
    @ji_wookie Жыл бұрын

    Bazooka look aanoo ithu ?

  • @chacheB
    @chacheB10 ай бұрын

    How many of you know .. ഇത്രയും ആളെ കാണുമ്പോളുള്ള ജാള്യതയും പേടിയും മറക്കാനാണ് ഇക്കാ indoor ഇലും കണ്ണട വെയ്ക്കുന്നതെന്ന് ..ഞാനും അങ്ങനെ ആണ്‌ .."..സഭാകമ്പം

  • @shafeeqat957
    @shafeeqat957 Жыл бұрын

    ഇക്കാന്റെ കൂടെ ഫോട്ടോ എടുത്തിട്ട് ജയസൂര്യക്ക് ഒരു തൃപ്തി വരുന്നില്ല 😀😀😀😀രണ്ട് മൂന്ന് തവണ മാറ്റി എടുപ്പിച്ചു 😀😀😀😀ലെ ജയേട്ടൻ ആളെ മാറ്റി പിടിക്കാം ഇങ്ങേർ ശരി ആവില്ല 🤣ഒടുക്കത്തെ ഗ്ലാമർ 🙄

  • @jijuize
    @jijuize Жыл бұрын

    MAMOOKA LOOKS 40

  • @jasnapk7490
    @jasnapk7490 Жыл бұрын

    ഡൈ ചൈത് കറുപ്പിച്ചാൽ എല്ലാവർക്കും ചെറുപ്പം തോന്നും

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt11 күн бұрын

    Enna glamour

  • @argentina1O
    @argentina1O Жыл бұрын

    ഈ Look കൂടുതൽ എന്നൊക്കെ പറയുമ്പോ look ഇല്ലാത്തവരെ body shaming ആകുക alle🤣

  • @mohandasmohandas6633
    @mohandasmohandas6633 Жыл бұрын

    മമ്മുകയുടെ... ഒരു വലിയ ആരാധകൻ.. വല്ലാത്ത വിഷമത്തിൽ ആണ്.. ഉണ്ടായിരുന്ന ഒരു മോബയിൽ ഫോൺ കേടായീ പോയീ... മേടിക്കാൻ നിവർത്തി ഇല്ലാത്ത ഒരു പാവമാണ്... പഴയ ഒരു ഫോൺ കൊടുക്കാൻ താല്പര്യം ഉള്ളവർ.. ദയവ് ചെയ്ത് റിപ്ലൈ തരണേ.. അതൊരു വലിയ പുണ്യം ആയിരിക്കും.....

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    ഇങ്ങേർക്ക് പ്രായം എന്നത് വെറും അക്കം മാത്രം !

  • @musicbox400
    @musicbox400 Жыл бұрын

    Lion

  • @abdulsathar7205
    @abdulsathar7205 Жыл бұрын

    age just a number

  • @afnanfazilmohd
    @afnanfazilmohd Жыл бұрын

    He is distinguished by his love and concern for his colleagues

  • @redmis196
    @redmis196 Жыл бұрын

    ഷാരഡീയുടെ സ്വന്തം മമ്മൂക്ക😂😂

  • @sirajudheenm5033
    @sirajudheenm5033 Жыл бұрын

    Avastha

  • @marvamohamed8325
    @marvamohamed8325 Жыл бұрын

    What is beauty? Truth is beauty..... Beauty is truth..... But the truth is coming from the HEART... So heart is beauty......... Not at look....look is an artificial thing..... It will change every seconds and never exicisting forever.......loveable heart will be exicisting till the END of WORLD............. Our own LALETTAN.

  • @Muhammed_Hashimm
    @Muhammed_Hashimm Жыл бұрын

    Sorry guys. The background music is not good 👎

  • @Roshanxxx111
    @Roshanxxx111 Жыл бұрын

    Atinu ulla paisa undado pine aalkarum und enikum ath undenki ithpole glamour aavan patum.

  • @jafarkk1682
    @jafarkk1682 Жыл бұрын

    ജയസൂര്യ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാത്തത് ഭാഗ്യം ..😊

  • @maybe6663
    @maybe6663 Жыл бұрын

    Valliappa😂😂😂

  • @achuthvishnu
    @achuthvishnu Жыл бұрын

    youthanmaare apamaanichu kazhinjenkil poykotte...........

  • @moideenkuttasseri7958
    @moideenkuttasseri7958 Жыл бұрын

    നിസാര പെടുത്തലല്ല, ആ ഫീൽഡിനോട് താൽപെര്യമ്മില്ല

  • @maybe6663
    @maybe6663 Жыл бұрын

    Joodas jaada

  • @Muneer-tb8oi
    @Muneer-tb8oi Жыл бұрын

    ലുക്കിനെ കുറീച് അറിയാത്തന് എല്ലാംലുക് തന്നെ

  • @ravindrangopalan
    @ravindrangopalan Жыл бұрын

    എന്ത് തള്ള്

  • @queens4577
    @queens4577 Жыл бұрын

    ന്റെ പൊന്നോ....

  • @nidheeshsruthy531
    @nidheeshsruthy531 Жыл бұрын

    Vannu vannu komali avunnund

  • @abdullamk3112

    @abdullamk3112

    Жыл бұрын

    Marunnilla manassilayo

  • @victorytodaytimes1895
    @victorytodaytimes1895 Жыл бұрын

    make up illathe kandal theeravunna prashname ullu 😂

  • @Muneer-tb8oi
    @Muneer-tb8oi Жыл бұрын

    അപ്പോൾ pruthi രാജിനെ എന്ത് പറയണം ഇതിനേക്കാളും ലുക് അദ്ദേഹമില്ലേ?

  • @Boss-ki8ww

    @Boss-ki8ww

    Жыл бұрын

    Age നോക്കടെ....

  • @muhammadnabuhan7649

    @muhammadnabuhan7649

    Жыл бұрын

    Prithviraj nte eppoyathe prayathil mammookkaane ni kandittundo

  • @rarn3177

    @rarn3177

    Жыл бұрын

    അയിന് പ്രിത്വിരാജ് 70 വയസ്സ് ആവട്ടെ അപ്പൊ നീ compare ചെയ്യാൻ വാ 🤭

  • @Muneer-tb8oi

    @Muneer-tb8oi

    Жыл бұрын

    @@rarn3177 മണ്ടാ നരേന്ദ്ര മോദിയും ശശിതരൂരും പ്രായ മില്ലേ അവരെ കാണാൻ ഗ്ലാമറില്ലേ ഒരറ്റ ഫോക്കസ്സിൽ വീക്ഷി ക്കുന്നതിന്റെ കുഴപ്പമാണ് ഇതിനെയാണ് പൊതുബോതം എന്ന്പറയുന്നത് മനസ്സിലായോ?

  • @Muneer-tb8oi

    @Muneer-tb8oi

    Жыл бұрын

    @@Boss-ki8ww age 80ആയി എന്ന് അറിയാം

  • @manojk9147
    @manojk9147 Жыл бұрын

    ഇത്രയും ചുക്കിച്ചുളിഞ്ഞു ഇരുന്നിട്ടും ഇങ്ങേരെ പുകഴ്ത്തുന്ന കണ്ണുപൊട്ടൻമാർ 😀😀😀ഇങ്ങേർക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് ഒരു കോമാളി ആയി മാറിയിരിക്കുന്നു

  • @Sreejith_calicut
    @Sreejith_calicut Жыл бұрын

    ആകെ ഉള്ള പോരയിമ്മ ആ പിഷാരടി കൂടെ ഉള്ളതാ... അവിലിനിടയിൽ ഒരു കല്ല് കടി

  • @jobinjose580
    @jobinjose580 Жыл бұрын

    Mammooka evida poyalum pishu vaale thoongunathu anthina 😂😂😂😂😂😂

  • @kapilmurali2230
    @kapilmurali2230 Жыл бұрын

    പിഷാരടി മമ്മൂട്ടിയുടെ PA ആണോ... എപ്പോഴും കൂടെയുണ്ടല്ലോ?

  • @hendricks-kt7wl
    @hendricks-kt7wl Жыл бұрын

    Uff ikkaye kandal 17 vayase tonnu Mandan fans ine 🤣

  • @prasanthramesh4143
    @prasanthramesh4143 Жыл бұрын

    Vidavulla pallu koodutjal sundaran aakkunnu maookkaye

  • @MS-fi3sb
    @MS-fi3sb Жыл бұрын

    പിച്ചരടി എപ്പോഴും ഇയാളുടെ മൂട്ടിലാണല്ലോ 😂😂

Келесі