Mannavanur | A must visit place in Kodaikanal | Switzerland of Tamilnadu | Unexplored village..

സ്വർഗ്ഗം പോലത്തെ ഒരു സ്ഥലം. Beautiful place in Tamilnadu.
Manvanur is located in Kodaikanal Taluka of Dindigul district in Tamilnadu.From Kodaikanal 40 Kilometre.
Kodaikanal.Going to Kodaikanal.Kodaikanal Hills. Dolphin nose Kodaikanal. Suicide point Kodaikanal. Kodaikanal lake. Pillar rocks Kodaikanal. Palani Hills Kodaikanal. Going to Manna Mannavannor. Road trip Kodaikanal. Bike ride Kodaikanal. Hill station Kodaikanal. Theni to Kodaikanal. Trivandrum to Kodaikanal. Kumily to Kodaikanal. Mannavannur. pundi. Poombarai
Village. Poondi. mannavanor sheep farm.Mannavanur sheep farm.Mannavanur.Kookal.Mannavanur village.polur. polur village.
Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture

Пікірлер: 324

  • @b.bro.stories
    @b.bro.stories Жыл бұрын

    ഈ വീഡിയോ നേരത്തെ എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്തതാണ് കോപ്പിറൈറ്റ് മ്യൂസിക്കിന്റെ പ്രശ്നം വന്നതിനാൽ തുടർന്ന് മുന്നോട്ടു പോകാൻ ആയിട്ട് സാധിച്ചില്ല അതുകൊണ്ട് ഈ വീഡിയോ ഡിലീറ്റ് ചെയ്തു പുതിയതായി ഒന്നുകൂടെ അപ്ലോഡ് ചെയ്തതാണ്.. കണ്ട ആൾക്കാർ ദയവു ചെയ്തു ക്ഷമിക്കുകയും കുറച്ചു നേരമെങ്കിലും ഈ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.........ആദ്യത്തെ അഞ്ച് മിനിറ്റ് എങ്കിലും നേരത്തെ കണ്ട ആൾക്കാർ കണ്ടെങ്കിൽ മാത്രമേ ഈ വീഡിയോ സജക്ഷനിൽ പോകുകയുള്ളൂ അതായത് മറ്റുള്ള ആൾക്കാരിലേക്ക് ഇത് എത്താൻ ആയിട്ട് സാധിക്കുകയുള്ളൂ.. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷയോടെ B. Bro.....

  • @muneervatakara9043

    @muneervatakara9043

    Жыл бұрын

    തീർച്ചയായും കണ്ടിരിക്കും

  • @anoopkk8260

    @anoopkk8260

    Жыл бұрын

    😍

  • @anoopkk8260

    @anoopkk8260

    Жыл бұрын

    ഇന്നലെ കണ്ടായിരുന്നു.....

  • @shafimb5583

    @shafimb5583

    Жыл бұрын

    🥰

  • @rajalakshmisubash6558

    @rajalakshmisubash6558

    Жыл бұрын

    👍👍💝

  • @SabariTheTraveller
    @SabariTheTraveller Жыл бұрын

    മന്ന വന്നൂർ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും മനസിന് ഒരു കുളിർ ആണ്. വീണ്ടും മനസ് കുളിർപ്പിച്ചതിന് നന്ദി ബി ബ്രോ

  • @worldtraveler326

    @worldtraveler326

    Жыл бұрын

    😊

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you Sabari Chetta. ❤❤❤❤👍👍👍

  • @MohammedMohammed-ce3we

    @MohammedMohammed-ce3we

    Жыл бұрын

    Hi Sabariyetta,Oru Katta Fan Ane

  • @subairpathoorengapuzha6947

    @subairpathoorengapuzha6947

    Жыл бұрын

    ശബരിയേട്ടൻ ❤

  • @abhisworldvlog5499

    @abhisworldvlog5499

    Жыл бұрын

    മലയാളികൾക്ക് ശബരി the traveller അല്ലെ ഈ സ്ഥലം പരിചയപെടുത്തിയതും ഇത്ര famous ആയതും . ബി ബ്രോ ഇതിന്റെ title എന്റെ വീഡിയോ യിൽ copy അടിച്ചു 😂 🤪🤪

  • @sanishdas9073
    @sanishdas9073 Жыл бұрын

    ബിബിന്റെ കാഴ്ചകൾ വ്യത്യസ്തമാണ്, മറ്റൊരാളുടെ കൂടെ എപ്പോഴും പോയി അയാളുടെ നിഴലായി ഒതുങ്ങി പോകരുത്.. എല്ലാ ഭാവുകങ്ങളും

  • @harshalalsukumaran3564
    @harshalalsukumaran3564 Жыл бұрын

    ഭംഗിയുള്ള ഗ്രാമം... തുടക്കത്തിലേ മ്യൂസിക് കലക്കി.. 💞

  • @unnikrishnannairvt2962
    @unnikrishnannairvt2962 Жыл бұрын

    ഈ വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ താങ്കൾ കാണിച്ച മഞ്ഞ നിറത്തിലുള്ള പൂക്കൾ ക്കും ഒരു പ്രത്യേകത ഉണ്ട്. അതാണ് ഒരിക്കലും വാടാത്ത everlasting flowers.

  • @muneervatakara9043
    @muneervatakara9043 Жыл бұрын

    പുതിയ പുതിയ ഗ്രാമ കാഴ്ചകൾ പുതിയ പുതിയ അനുഭവങ്ങൾ നമ്മുടെ മുന്നിലെത്തിക്കുന്ന ബീ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @PeterMDavid
    @PeterMDavid Жыл бұрын

    നല്ല ഭംഗിയുള്ള ഗ്രാമം!!! ചിലവഴിച്ച സമയം പോയതറിഞ്ഞില്ല കൊള്ളാം 👌👍❤🤗

  • @gokulsdev95
    @gokulsdev95 Жыл бұрын

    പൂണ്ടി, പോലൂർ, മന്നവന്നൂർ, കിന്നക്കോരയ്‌ പോകാൻ ഏറെ ആഗ്രമുള്ള സ്ഥലങ്ങൾ 💚🌿

  • @shanid4553

    @shanid4553

    Жыл бұрын

    മന്നവനൂർ, പോലൂർ,പൂണ്ടി, കിണ്ണക്കൊരെ, ക്‌ളാവരെയ്, മേഘമലെയ്.. 🏕️💚

  • @sheenacs5605

    @sheenacs5605

    Жыл бұрын

    Kinnakorai adipoliya

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    മനോഹരമായ കാഴ്ച്ചകൾ, ഒപ്പം ആ പശ്ചാത്തല സംഗീതവും!👍👍👍👍കുമ്പിടിയാ കുമ്പിടി!അവിടെ അഷ്‌റഫ്‌ എക്സലോടൊപ്പം, ഇവിടെ അനിൽസാറോടൊപ്പം!😄😄😄😄😄😄😄

  • @saranyav2195
    @saranyav2195 Жыл бұрын

    ഭംഗിയുള്ള ഗ്രാമം. വീഡിയോ നന്നായി ആസ്വദിച്ചു.. അനിൽ സർ നന്നായി ഉറങ്ങിയെന്ന് തോന്നുന്നു.സൂപ്പർ 👌ഇതു പോലെ യാത്ര ചെയ്യാൻ കൊയതിയാവണു. നല്ല ഭംഗിയുള്ള പൂവ്. അനിൽ സാറിന്റെ വിശദീകരണം കാണുമ്പോൾകൊടൈക്കനാൽ നേരിട്ട് കണ്ടതുപോലെ..

  • @rahuledk645
    @rahuledk645 Жыл бұрын

    B bro.. അടിപൊളി ആയിട്ടുണ്ട്. കണ്ണിനു കുളിര്മയേകുന്ന ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍

  • @rafeeqbabu5424
    @rafeeqbabu5424 Жыл бұрын

    ❤️❤️തമിഴ്നാടിന്റെ ഗ്രാമീണക്കാഴ്ചകൾ ഇഷ്ടം ❤️❤️

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Жыл бұрын

    ഞാൻ നേരത്തെ വീഡിയോ ഒരു മുക്കാൽ ഭാഗവും കണ്ടിരുന്നു പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ വീഡിയോ കാണുന്നില്ല സൂപ്പർ വീഡിയോ അടിപൊളി വീഡിയോയുടെ തുടക്കം അതിഗംഭീരം സൂപ്പർ ബി ബ്ലോക്കും അനിൽ സാറിനും നന്ദി, നന്ദി, നന്ദി 🌹🌹🌹🌹

  • @jimmysebastan8803
    @jimmysebastan8803 Жыл бұрын

    ഇത് വരെ കണ്ടതില് എനിക്ക് ഏറ്റവും ഇഷ്ടപെടതു ❤❤❤

  • @jaseelajaseela9361
    @jaseelajaseela9361 Жыл бұрын

    Sooper vedio

  • @leelamaniprabha9091
    @leelamaniprabha9091 Жыл бұрын

    Amazing. Beautiful meadows.

  • @MrShayilkumar
    @MrShayilkumar Жыл бұрын

    ❤️👍🏻 super experience. Beautiful places

  • @vicwallabie4133
    @vicwallabie413324 күн бұрын

    Amazing thanks for the video

  • @factschief5024
    @factschief5024 Жыл бұрын

    Beautiful never knew about this place ...arinjilla unni 😍thanks for sharing

  • @saheershapa
    @saheershapa Жыл бұрын

    പ്രകൃതി സുന്ദരമായ അതിമനോഹരമായ സ്ഥലം. വീഡിയോ പൊളിച്ചു. 🥰👌❤️

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    Video തുടക്കം ഒന്നും പറയാൻ ഇല്ല... സൂപ്പർ... 👍👍😍😍😍

  • @MVMSKNN
    @MVMSKNN Жыл бұрын

    🌹🌹Tamilnadu, Kodaikanal, called as " Princess of Hill Statuons "🌹🌹

  • @girijakumariv3148
    @girijakumariv3148 Жыл бұрын

    Beautiful place 😍👌👍👍

  • @moidumohd1968
    @moidumohd1968 Жыл бұрын

    Bro... Intro music പൊളിച്ചു ❤❤👌

  • @sanibathayyil8041
    @sanibathayyil8041 Жыл бұрын

    B - Bro with Ashraf Excel എല്ലാ വീഡിയോസും കാണാറുണ്ട് 👍🏻👍🏻👍🏻👌👌👌

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice informative video Thanks

  • @azeezvp1158
    @azeezvp1158 Жыл бұрын

    തമിഴ്നാടിന്റെ ആസ്ഥാന വ്ലോഗർ 😜💐💐♥️♥️

  • @user-hi5zn9sh2h
    @user-hi5zn9sh2h Жыл бұрын

    പഴമയിലേക് തിരിച്ചു കൊണ്ടുപോകും ഈ വീഡിയോകൾ 🌹🌹🌹 thangs

  • @cyberwarrior3551
    @cyberwarrior3551 Жыл бұрын

    Beautiful place... next vacation Mannavannur 👍

  • @ragig2836
    @ragig2836 Жыл бұрын

    Onnum parayanilla super vedio

  • @wasimaliahmed
    @wasimaliahmed Жыл бұрын

    സൂപ്പർ വീഡിയോ സീരിയസ് ❤️

  • @SosammaChacko-cy1do
    @SosammaChacko-cy1do7 ай бұрын

    Best contribution

  • @rasikan1247
    @rasikan1247 Жыл бұрын

    ബി ബ്രോ ഞാൻ ഒരുപാട് episode കണ്ട് നിങ്ങളെ വരുമ്പോൾ കണ്ണൂരിലേക്ക് വാ ഒരു പാട് ഇത് പോലെ ഇല്ലെങ്കിലും കുറെ ഒക്കെ കാണാൻ ഉണ്ട്

  • @jayakuruvilla5628
    @jayakuruvilla5628 Жыл бұрын

    Beautiful village

  • @somjithk5054
    @somjithk5054 Жыл бұрын

    Wow..Amazing bro.. Oru raksayulya too

  • @shakeerponnani8619
    @shakeerponnani8619 Жыл бұрын

    സൂപ്പർ വിശ്വൽസ് ബി ബ്രോ ക്യാമറ എഡിറ്റിംഗ് എല്ലാം നന്നായിട്ടുണ്ട്

  • @justinrajkesari1083
    @justinrajkesari1083 Жыл бұрын

    Something different 🌹🌹🌹

  • @aneeshkumarg3073
    @aneeshkumarg3073 Жыл бұрын

    Nice visuals good camera work

  • @adarshalbert1994
    @adarshalbert1994 Жыл бұрын

    ലാളിത്യമുള്ള വീഡിയോ. മനോഹരം

  • @salamchelembra
    @salamchelembra Жыл бұрын

    വീണ്ടും കാണാൻ ഭാഗ്യം എത്ര കണ്ടാലും നഷ്ടമില്ല ഇഷ്ടായി ....

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Good information...🙋🙋🙋

  • @kirantpkannan3010
    @kirantpkannan3010 Жыл бұрын

    calm and peaceful 😊😍

  • @salampy
    @salampy Жыл бұрын

    Editing super.. ❤️

  • @rajappanmk5807
    @rajappanmk5807 Жыл бұрын

    Nothing to say. Video and Anil Sir Super.

  • @benly2111
    @benly2111 Жыл бұрын

    Super👌👌👌

  • @shajijoseph7425
    @shajijoseph7425 Жыл бұрын

    B.bro&Anil sir Excellent 👌👌

  • @dulkifil-ktdulki2347
    @dulkifil-ktdulki2347 Жыл бұрын

    Super video 👍 With Anil sir 👍

  • @abdusamad2769
    @abdusamad2769 Жыл бұрын

    Super bro&sir

  • @thewild1445
    @thewild1445 Жыл бұрын

    അടിപൊളി വീഡിയോ..

  • @thudakkam
    @thudakkam Жыл бұрын

    Beautiful❤😊

  • @yasodaraghav6418
    @yasodaraghav6418 Жыл бұрын

    Adipoli gramakazcha

  • @navasshan6754
    @navasshan6754 Жыл бұрын

    Awesome 😎

  • @sanalr7021
    @sanalr7021 Жыл бұрын

    Nice place❤

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Жыл бұрын

    സ്ഥലം ഒരു രെക്ഷീല്ല ഭീകര beauty 😍😍

  • @jamshiarm4728
    @jamshiarm4728 Жыл бұрын

    Keralathekaalum അടിപൊളി സ്ഥലം keralathin പുറത്ത് und

  • @priyankakaliyath41
    @priyankakaliyath41 Жыл бұрын

    സൂപ്പർ ബ്രോ 👍🥰

  • @geemonvarghese7570
    @geemonvarghese757010 ай бұрын

    Absolutely amazing place! Thank you Bibin bro for exploring and sharing this beautiful place. Also really appreciate you for going to all these wonderful places so close to Kerala. ❤❤❤

  • @bibeeshsouparnika677
    @bibeeshsouparnika677 Жыл бұрын

    ഇത് എന്ത് മറിമായം 🎈🎈🎈🎈🙏🙏..

  • @rehumathullaka8112
    @rehumathullaka8112 Жыл бұрын

    Nannayittundu b bro.sir nannayi samsarikkunnu..nalla soundanu sirinte...

  • @sreejithnair8503
    @sreejithnair8503 Жыл бұрын

    Superb episode dear Bibin bro

  • @sameerkp4837
    @sameerkp4837 Жыл бұрын

    Nerit poyi kanda sthalum ennnlum vedio kanumbol oru sugam

  • @ismailch8277
    @ismailch8277 Жыл бұрын

    nice video👌👌

  • @rasheedrasheed7527
    @rasheedrasheed7527 Жыл бұрын

    Super very very super

  • @shamjishamji2425
    @shamjishamji2425 Жыл бұрын

    Starting kodutha background music poli🥰

  • @nafsalcctv
    @nafsalcctv Жыл бұрын

    Super view

  • @rahman129
    @rahman129 Жыл бұрын

    Nice video 👍 B-Bro & Anil sir

  • @sajeesh1765
    @sajeesh1765 Жыл бұрын

    Super👍👍👍👍

  • @jasimk7491
    @jasimk7491 Жыл бұрын

    Super

  • @shuhaib127
    @shuhaib127 Жыл бұрын

    Thudakkam polichu… Ashrafka checkan vere level aai 😂

  • @shanavasmm9660
    @shanavasmm966010 ай бұрын

    ഈ ഗ്രാമഭംഗി പോലെയാണ് നിങ്ങൾ 2പേരും അടിപൊളി 👍👍👍👍👍🤝🤝🤝🤝🤝🤝🤲🤲🤲

  • @juliemohandas4657
    @juliemohandas4657 Жыл бұрын

    നല്ല ഭംഗി 👌🏻👌🏻

  • @khadeejayoosuf1257
    @khadeejayoosuf1257 Жыл бұрын

    Beautiful place 🥹🔥 And I love that intro part

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @marmediaentertainment6817
    @marmediaentertainment6817 Жыл бұрын

    good work bro

  • @sandy____697
    @sandy____697 Жыл бұрын

    സൂപ്പർ 👍❤️🔥

  • @istarmedia5064
    @istarmedia5064 Жыл бұрын

    ബ്യൂട്ടിഫുൾ

  • @vinodsamuel6806
    @vinodsamuel6806 Жыл бұрын

    Anil sir 's narration is fantastic

  • @sasikumarrajan5334
    @sasikumarrajan5334 Жыл бұрын

    Nice video bro 👏👏

  • @anish2020
    @anish2020 Жыл бұрын

    Super editing

  • @santuk7614
    @santuk7614Ай бұрын

    Spr

  • @jodseyksamuel7205
    @jodseyksamuel7205 Жыл бұрын

    കിടു.............thanks bro......

  • @cablerajamadurai9044
    @cablerajamadurai9044 Жыл бұрын

    Nice ❤️

  • @UVblogs
    @UVblogs Жыл бұрын

    Drone visuals 👍

  • @ashraftkb4978
    @ashraftkb4978 Жыл бұрын

    എഡിറ്റിംഗ് 👌👍

  • @ambiliaravindbiju2816
    @ambiliaravindbiju2816 Жыл бұрын

    Athimanoharam kazhchakal 💕

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil57889 ай бұрын

    പ്രകൃതി സ്നേഹിക്കുന്നരണ്ട്പേർക്കുംഹായ്

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 Жыл бұрын

    Nice.bro

  • @nasark754
    @nasark754 Жыл бұрын

    മ്യൂസിക് supper

  • @jaseerp4700
    @jaseerp4700 Жыл бұрын

    Poli B bro😍😍

  • @sidheeq_trithala9976
    @sidheeq_trithala9976 Жыл бұрын

    Super bro👍♥️

  • @sanibathayyil8041
    @sanibathayyil8041 Жыл бұрын

    സൂപ്പർ സ്ഥലം 👌👌👌👌

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Жыл бұрын

    B.broസൂപ്പർ രണ്ടാൾക്കും ഹായ്

  • @nishathankachan6924
    @nishathankachan6924 Жыл бұрын

    Super 💖❤️💕💕💕💞💕💞💞

  • @rejijm4637
    @rejijm4637 Жыл бұрын

    Hello Bro super super

  • @ebinmangalath
    @ebinmangalath Жыл бұрын

    എഡിറ്റിങ്ങും ബാക്ക്ഗ്രൗണ്ട് സ്കോർ മിക്‌സിങ്ങും അടിപൊളിയായി വരുന്നുണ്ട്. ഇനി അഷ്റഫ് ബ്രോയുടെ കൂടെ കൂടി ആ സ്റ്റോറി ടെല്ലിങ് സ്റ്റൈൽ കൂടെ സെറ്റ് അക്കിയ പിന്നെ പിടിച്ചാൽ കിട്ടൂല്ലാ, ൻ്റെ മോനെ 🤩 All the best

  • @trialsofsr

    @trialsofsr

    Жыл бұрын

    സത്യം ❤🥰

  • @trialsofsr

    @trialsofsr

    Жыл бұрын

    പൊളി വൈബ് 🥰❤

  • @nisarpv9507
    @nisarpv9507 Жыл бұрын

    Supper

  • @FasilNellikuth-cp1gb
    @FasilNellikuth-cp1gb Жыл бұрын

    പൂചെടി.....❤

  • @thommanvlogs1848
    @thommanvlogs1848 Жыл бұрын

    Ningalu enth ettalum namalu kanum broo. Ningalu angadu powlik ishtta

  • @jyothisgeorge1568
    @jyothisgeorge1568 Жыл бұрын

    Adipoli

  • @wilsonthomas8382
    @wilsonthomas8382 Жыл бұрын

    സൂപ്പർ സ്ഥലം കൊള്ളാം

  • @apntraveller1974
    @apntraveller1974 Жыл бұрын

    അടിപൊളിയായിട്ട് വീടിയൊ എടുത്തിട്ടുണ്ട്

Келесі