Manjurukum Kaalam | Episode 531 - 27 January 2017 | Mazhavil Manora

Ойын-сауық

Subscribe to Mazhavil Manorama now for your daily entertainment dose :
kzread.info_c...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
To go to the show playlist go to : • Manjurukum Kaalam
About the show:
Producer : Prabha Unnithan, Asha Vivek Unnithan, Aneesh Unnithan
Director : Binu Vellathooval
Story, Script and Dialogues : Joycee
Manjurukum Kaalam is a unique family drama from renowned scriptwriter and novelist Joycee, who also wrote for the successful serial ''Amala''. The serial ‘Manjurukum Kaalam’ is based on a novel published in the same name in leading Malayalam weekly, Manorama. Manjurukum Kaalam takes the viewers through the life of an adopted girl child, Janikutty. The story revolves around her struggles of being an innocent adopted child.
Plot of Manjurukum Kaalam :
Janikutty, daughter of Manakkal Govindankutty lost her mother Aswathy on child birth. After the death of Govindankutty’s mother, he hands over her daugher Malootty to Vijayaraghavan, a distant relative and his wife Ratnamma. She is pampered by Vijayaraghavan and Ratnamma. Janikkutty’s new found love and happiness vanishes when her step mother Ratnamma becomes blessed with her own baby. Soon Janikutty becomes a burden to Ratnamma who ignores her and wants her out of their 'now perfect' life. The little tot goes through a life of suffering and hardships. Despite all her hardships she fights back and become a strong personality in society.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 152

  • @jollythomas8677
    @jollythomas86772 жыл бұрын

    എനിക്കിഷ്ടം അമ്പിളിയുടെ അനുജത്തിയാണ്

  • @mdnouashad8354

    @mdnouashad8354

    Жыл бұрын

    Aval janiye poleyanu

  • @ameeraaammu5716

    @ameeraaammu5716

    Жыл бұрын

    Enikummm

  • @shazilhameed4980

    @shazilhameed4980

    Жыл бұрын

    @@ameeraaammu5716 %

  • @elsammanoble5824

    @elsammanoble5824

    Ай бұрын

    ¹q1 ​@@ameeraaammu5716

  • @vimalramachandran
    @vimalramachandran7 жыл бұрын

    പേരുകളിലെ വൈരുദ്ധ്യം: വിജയമ്മ - തികഞ്ഞ പരാജയം! 😯 രത്‌നമ്മ - രത്‌നം പേരിൽ മാത്രം, സ്വഭാവത്തിൽ അമൂല്യമായ ഒന്നുമില്ല! 😯 രണ്ട് അമ്മമാരും അമ്മമാർ എന്ന നിലക്ക് ലോക തോൽവികൾ! 😉

  • @sidhiqsidhu8074

    @sidhiqsidhu8074

    7 жыл бұрын

    Vimal Ramachandran 👍👍👍👍👍

  • @rasnarasu2802

    @rasnarasu2802

    7 жыл бұрын

    വ്വിമൽ റമചന്ദ്രൻ ഈ ലിസ്റ്റിൽ ഒരമ്മകൂടിയുണ്ട്‌ സരസമ്മ

  • @vimalramachandran

    @vimalramachandran

    7 жыл бұрын

    Rasna, ഹഹ അത് ശരിയാണ്. ഒട്ടും സരസമായി പെരുമാറാൻ അറിയാത്ത സരസമ്മ. 😄

  • @sherlyroy1762

    @sherlyroy1762

    7 жыл бұрын

    അത് പൊളിച്ചു

  • @xhnnhighly2441

    @xhnnhighly2441

    7 жыл бұрын

    Vimal Ramachandran ! !

  • @thoolikathoolika9391
    @thoolikathoolika93914 жыл бұрын

    ജാനിക്കുട്ടിയുടെ സഹോദരങ്ങളെ കാണുമ്പോള്‍ മനസ്സില്‍ വല്ലാത്ത നൊമ്പരമാണ്.

  • @ajadmuhammad11

    @ajadmuhammad11

    4 жыл бұрын

    Yes. Ambili Arunima Ajayan Suryamol Appunni (no more)

  • @SuseelaVelayudhan-cq8jm

    @SuseelaVelayudhan-cq8jm

    3 ай бұрын

    സത്യം

  • @salujasir1219
    @salujasir12197 жыл бұрын

    appunni kalakki..ammayekal valiya makan....rathnammayude makan thanne😁😁😁😀

  • @vimalramachandran

    @vimalramachandran

    7 жыл бұрын

    തന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സന്തതി, രത്‌നമ്മക്ക് അഭിമാനിക്കാം. 😃

  • @sidhiqsidhu8074

    @sidhiqsidhu8074

    7 жыл бұрын

    Salujasir 121 Hahahhahahahahahahahah

  • @manjumohan96

    @manjumohan96

    7 жыл бұрын

    +Vimal Ramachandran hai

  • @karthika-ur6di

    @karthika-ur6di

    4 жыл бұрын

    കഷ്ടം! അപ്പുണ്ണി എത്ര പാവം ആയിരുന്നു. എല്ലാം രത്നമ്മയുടെ വളർത്തുദോഷം അല്ലാതെന്താ

  • @SuseelaVelayudhan-cq8jm
    @SuseelaVelayudhan-cq8jm3 ай бұрын

    ഞാൻ കാണുന്നു 2024 ൽ

  • @rasaqp9618
    @rasaqp96182 жыл бұрын

    വിജയൻ പറഞ്ഞത് എത്രയോ ശരിയാണ്, കേൾക്കുന്നവർക്ക്പോലും അരിശംവരും

  • @habeebullamar56
    @habeebullamar563 жыл бұрын

    പിഴച്ച സംസാരമുള്ള അമ്മയുടെ മകൻ തന്നെ.

  • @musthafat.k6809

    @musthafat.k6809

    3 жыл бұрын

    Athe

  • @ashwiniashwini8841

    @ashwiniashwini8841

    6 ай бұрын

    മകൻ മാത്രമല്ല മകളും

  • @IrshadChammayil
    @IrshadChammayil5 ай бұрын

    2024ൽ കാണുന്നവരുണ്ടോ 😍

  • @vimalramachandran
    @vimalramachandran7 жыл бұрын

    ജാനിയുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കാനാവില്ല എന്നറിയാവുന്നകൊണ്ടാണ് രത്‌നമ്മ ഇത്ര violent ആവുന്നത്.

  • @rohithmenon1120
    @rohithmenon11202 жыл бұрын

    2022ഇൽ കാണുന്നവരുണ്ടോ

  • @nishaimmu5424

    @nishaimmu5424

    Жыл бұрын

    യെസ് 😂😂😍😍😍

  • @jessysalim8645

    @jessysalim8645

    Жыл бұрын

    S

  • @happinessiswealth9885

    @happinessiswealth9885

    Жыл бұрын

    Njhan ippala kanunne

  • @happinessiswealth9885

    @happinessiswealth9885

    Жыл бұрын

    Best

  • @zuhrawest4344

    @zuhrawest4344

    Жыл бұрын

    2022 december 17 nu kaanunnind

  • @Rj-mf5tk
    @Rj-mf5tk2 жыл бұрын

    അമ്പിളികുഞ്ഞും ലാലാലാലാ യും 😂 ജാനികുട്ടിയുടെ സംസാരം വെരി ബ്യൂട്ടിഫുൾ 😍😍

  • @alisiraj9145
    @alisiraj91457 жыл бұрын

    This story is very interesting. Really. I wait part and part. God blessing all actors. And story man after director allso. Wish you all the best. Keep tup.

  • @baniharisbani4483
    @baniharisbani44837 жыл бұрын

    rathnammayude makan thanne appuni

  • @jasjasla3238
    @jasjasla32387 жыл бұрын

    Sarika avalude brother koodi vannal polikkum

  • @royalhealthcarelaboratory9564
    @royalhealthcarelaboratory95647 жыл бұрын

    vijayammekk oru adi kodukkaan enik kothi aavunnu....

  • @sriradhepattaje9489

    @sriradhepattaje9489

    7 жыл бұрын

    pinne adi gambheeramano enn tangale labile parikshikka.

  • @thanseerakabeer6704
    @thanseerakabeer67047 жыл бұрын

    rathnamma k 2makkalum nashichu ennitum Avale ahankarathine Oru kuravum Illa .aghane Jaani rathnamma yude aduth varunnu Eny monday vare wait cheyyanm

  • @shibushibu1769
    @shibushibu17697 жыл бұрын

    ദയവു ചെയ്തു അപ്പുണ്ണിയെ നല്ല ഒരു പയ്യ നായിട്ട് കാണിക്കൂ. അവന് ജയിലിൽ നിന്ന് നല്ല ശിക്ഷ കിട്ടിയിട്ട് മാനസാന്ദ്രം സംഭവിച്ചു അവൻ പാടേ മാറിയതായിട്ട്. please .

  • @arlalithammal9759

    @arlalithammal9759

    6 жыл бұрын

    parasparm

  • @sibivarghese3144

    @sibivarghese3144

    Жыл бұрын

    അതേ, അപ്പുണ്ണിയെ ഇങ്ങനെ വേണ്ടാരുന്നു... രത്നമ്മയുടെ തെറ്റുകൾ കാണിച്ചു, ചേച്ചികുട്ടിയെ സ്നേഹിക്കുന്നതായിട്ട്

  • @babyvijnan
    @babyvijnan6 жыл бұрын

    Sir, A humble request to the script writer and director of the serial. Can you make the entire serial in ONE OR MORE CD AND MAKE IT AVAILABLE FOR PURCHASE FOR THE PUBLIC. The entire serial will be sold as hot cakes. Hope you will consider the request. Best wishes.!!!!!!!!!!!!!!!.

  • @maryphilipkannanchira2138
    @maryphilipkannanchira2138 Жыл бұрын

    ജയിലിൽ കിടന്നിട്ടും അപ്പുണ്ണി comedy പറയുകയാണല്ലോ.

  • @rubyhanna2352
    @rubyhanna23527 жыл бұрын

    ജാനീ നീ മണിക്കുട്ടനേ മറന്നു പോയോ? കരുനാഗപ്പള്ളിയിലേ വീട്ടിൽ വെച്ചുണ്ടായ ഒരോ സങ്കടങ്ങളിലും , വേദനകളി ലും, കഷ്ടപ്പാടുകളിലും ജാനിക്ക് എന്നും തണലായി കൂടെ നിന്നിരുന്ന മണിക്കുട്ടൻ, നീതുവും രമ്യയും വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിക്കുന്നത് കണ്ട് ഓടി വന്ന് എടുത്ത് മടിയിൽ കിടത്തിയ മണിക്കുട്ടനും അമ്മയും, ജാനിയുടെ കൈ പിടിച്ച് സ്വന്തം വീട്ടിൽ കൊണ്ട് പോയി ചായയും അവലും തന്ന് സൽക്കരിച്ച മണിക്കുട്ടൻ , മഴ നനഞ്ഞ ജനിയുടെ തലയിൽ തോർത്തുകൊണ്ട് തുടച്ച് തന്ന മണിക്കുട്ടൻ , ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ് മണിക്കുട്ടന്റെ കയ്യിൽ പിടിച്ച് സത്യം ചെയ്തത് , എന്റെ പ്രിയ കൂട്ടുകാരൻ എന്നെന്നേക്കുമായി എന്നെ വിട്ടു പോയിരിക്കുന്നു എന്ന് അറിഞ്ഞ ജാനി മണിക്കുട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടി ചുറ്റുമുള്ളതെല്ലാം മറന്ന് മണിക്കുട്ടാന്ന് വിളിച്ച് പൊട്ടിപ്പൊട്ടി കരഞ്ഞത്, ഒടുവിൽ മണിക്കുട്ടൻ ഇല്ലാത്ത അവിടം ഒരു സെക്കന്റ് പോലും നിൽക്കാനാവില്ലെന്ന് മനസ്സിലാക്കി അവിടെന്ന് ആരോടും പറയാതെ ഓടിപ്പോന്നത് , അതെ ജാനീ... ജാനി അഭിജിത്തിനെ കുറിച്ച് ഓർക്കുകയും കാണുകയും ചെയ്യുന്നതിനു മുൻപ് മണിക്കുട്ടനേ കുറിച്ചുള്ള ഓർമ്മകളും മണിക്കുട്ടന്റെ വീട്ടിൽ പോയി അച്ഛനേയും ,അമ്മയേയും അനിയത്തിയേയും കാണുകയാ വേണ്ടത്. ആ ഒരു എപ്പിസോടിനായി കാത്തിരിക്കുന്നു. ജാനിക്കുട്ടിയുടെ ജീവിത വിജയത്തിൽ ഒരു പാട് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു . എന്നാൽ അതോടൊപ്പം മണിക്കുട്ടൻ എന്നും ഒരു തേങ്ങലായി മനസ്സിലുണ്ട്. കഥയിൽ എന്തെങ്കിലും ഒരു വഴിത്തിരിവുണ്ടായി മണിക്കുട്ടൻ വീണ്ടും വന്നിരുന്നെങ്കിലെന്ന് പോലും ആശിച്ചു പോവുകയാ.......

  • @vimalramachandran

    @vimalramachandran

    7 жыл бұрын

    എറണാകുളം സന്ദർശനം കഴിഞ്ഞാൽ ജാനി ഇത് തന്നെയാണ് ചെയ്യുക. മണിക്കുട്ടനെ അവൾ മറക്കുമോ?

  • @kamarajsharma438

    @kamarajsharma438

    7 жыл бұрын

    enthuvaadeay .....

  • @kabeerkabeer9036

    @kabeerkabeer9036

    7 жыл бұрын

    Ruby - a aathmasagi aathmasagi e2

  • @safeeramp4123
    @safeeramp41237 жыл бұрын

    chirichu chirichu oru vayikkaaayii...sooopr cmmnts..

  • @minnumolappus4542
    @minnumolappus45427 жыл бұрын

    saturdayum sundayum koodi episodes undarunnenkil

  • @sabsheenairshad73
    @sabsheenairshad737 жыл бұрын

    rathnammante swabavathinu kitiya prathifalamanu avala makkalu

  • @chandramohan8237
    @chandramohan82377 жыл бұрын

    rathnamma Anna deserve the son

  • @sainabakp8357

    @sainabakp8357

    3 жыл бұрын

    Hvc

  • @asifaman8337
    @asifaman83377 жыл бұрын

    "ഭയങ്കര റിച്ചാണല്ലോ..?" "റിച്ചാണ്..." "പക്ഷേ, മാഡത്തെക്കണ്ടാൽ സോ സിമ്പിൾ?" "സിമ്പിളാണ്..." "മാഗസിൻ സ്റ്റോറി ഇങ്ങനൊന്നുമായിരുന്നില്ലല്ലോ??? ഒരുപാട് കഷ്ടപ്പാടൊക്കെ അനുഭവിച്ച്... ഒരുപാട് ദൂരം സഞ്ചരിച്ച്... ഒരുപാട് വേദനകളിൽക്കൂടി കടന്നു പോന്ന്..." "അതെ, ശരിയാണ്..." . . . നല്ല സംഭാഷണം...!!! ജാനിക്കുട്ടിച്ചേച്ചിയും മീരാ ഭാസ്ക്കറും തമ്മിലുള്ള കൂടിക്കാഴ്ച്ച മനസ്സിന് വളരെയധികം സുഖം നൽകി!!!

  • @zidanksgd6584

    @zidanksgd6584

    7 жыл бұрын

    ശരിയാണ്

  • @vimalramachandran

    @vimalramachandran

    7 жыл бұрын

    Simply rich! 🙂

  • @mariammamathew4492
    @mariammamathew44927 жыл бұрын

    I like the serial manjurukum Kalam very much. I enjoy watching it,

  • @treesathomas8715

    @treesathomas8715

    Жыл бұрын

    😅 😅

  • @treesathomas8715

    @treesathomas8715

    Жыл бұрын

    😅

  • @treesathomas8715

    @treesathomas8715

    Жыл бұрын

    , 0

  • @jalaludheenek9849
    @jalaludheenek98498 ай бұрын

    നിങ്ങൾക് ഇപ്പോൾ കണ്ണും കാണാതെ ആയോ മനുഷ്യ? 😄

  • @shibinap3755
    @shibinap37557 жыл бұрын

    👍👍👍👍

  • @fathimathanzeel5511
    @fathimathanzeel55117 жыл бұрын

    jani avalude pazhaya best friend neyum avalude brother neyum marannoo ??? avale Kalyanam alojicha pazhaya Best Friend nte brother

  • @vimalramachandran

    @vimalramachandran

    7 жыл бұрын

    ആരെയും മറന്നിട്ടില്ല, അവരെല്ലാം വരാറായി.

  • @midlajrock159
    @midlajrock1597 жыл бұрын

    I get correct answer

  • @indiravijayan5356
    @indiravijayan5356 Жыл бұрын

    എന്റെ വിജയ രാഘവ ഈ ഭാര്യാ എന്ന സ്ത്രീ യെ നിങ്ങൾ എങ്ങനെ സഹിക്കുന്നു. കഷ്ട്ടം. 😃😃😃🤫🤫🤫🤫🤫

  • @sinanat1448
    @sinanat14487 жыл бұрын

    good

  • @roby16747
    @roby167477 жыл бұрын

    janikuttyku oru full option car akkoooo pls

  • @aiswaryaajith4950
    @aiswaryaajith49507 жыл бұрын

    👍👍

  • @beenajoby2959
    @beenajoby29597 жыл бұрын

    Rathnammaku annum Oru adi veetham 3 neravum kodukkan permission kodukku

  • @vimalramachandran

    @vimalramachandran

    7 жыл бұрын

    ആ വടി പോലും ലജ്ജിച്ചു മുട്ടുമടക്കും!

  • @jalilafta

    @jalilafta

    7 жыл бұрын

    Vimal Ramachandran to be

  • @estherkuttyalex4358

    @estherkuttyalex4358

    7 жыл бұрын

    Vimal Ramachandran t

  • @treesajoseph3177

    @treesajoseph3177

    7 жыл бұрын

    Beena Joby

  • @jaisanhr1295
    @jaisanhr12957 жыл бұрын

    1st comment

  • @daisyjose4136
    @daisyjose4136 Жыл бұрын

    Super episode

  • @beenajoby2959
    @beenajoby29597 жыл бұрын

    thank you

  • @ullasvo3314
    @ullasvo33147 жыл бұрын

    meera bhaskar vannu inni udanthanne abijith varum ..janikuttiye kondupokan

  • @kamalamkamalam2716
    @kamalamkamalam27169 ай бұрын

    2023.kanunna njan

  • @ashavarghese8190
    @ashavarghese81907 жыл бұрын

    👌👌

  • @minnumolappus4542
    @minnumolappus45427 жыл бұрын

    wait cheyyan vayyaa

  • @shijisuzanne3833
    @shijisuzanne38337 жыл бұрын

    Rathnammayude makan thanne

  • @aisharasaq3297
    @aisharasaq32974 жыл бұрын

    jail veed aanannu vijaram

  • @victorycreation9842
    @victorycreation98424 жыл бұрын

    Hai

  • @LayaLiyoDas
    @LayaLiyoDas3 жыл бұрын

    Oru Koosalum illatha appunni entammo

  • @aisharasaq3297
    @aisharasaq32974 жыл бұрын

    nalla mone

  • @rafeeqmalangaden9534
    @rafeeqmalangaden95343 жыл бұрын

    👍👍😄

  • @srishilaputhussery2953
    @srishilaputhussery29537 жыл бұрын

    rathnnamaku Adi adyame koduthirunneki nannayi poyenw

  • @samvallathur3475
    @samvallathur34757 жыл бұрын

    If you are against anybody, that makes only hurt yourself? Jealous is like a magnet, it will point toward you !! Jaani has nothing to lose, but the dirty teacher would suffer ultimately. Shams Haaji - Malappuram

  • @jyotikijyoti
    @jyotikijyoti7 жыл бұрын

    Evide enkilum kanditt kettittillath oru sambhavam!! Oru reporter engange minister inte mobile leky neritt vilikyunnu... Unless it is a personal call, ella call kalum minister inte secretary ayirkyum edukuka... Audience-ine ano mandanmar akunnath??

  • @japlanet3235
    @japlanet32353 жыл бұрын

    വൃത്തികെട്ട ചില ചാനലുകാർക്ക് സമർപ്പിക്കുന്നു

  • @bridesbrides2787
    @bridesbrides2787 Жыл бұрын

    Erangaan neram ambili Vijayamma ye mind polum cheyyunilla

  • @bibinebraham5084
    @bibinebraham5084 Жыл бұрын

    Super

  • @manojpillai922
    @manojpillai9227 жыл бұрын

    gd

  • @sanafathima2573
    @sanafathima25733 жыл бұрын

    👍👍👍👌👌👌

  • @johnabraham9917
    @johnabraham991710 ай бұрын

    2023 august😢

  • @Alfi-zg8ig
    @Alfi-zg8ig4 ай бұрын

    2024 il kannunavar undo enne pole

  • @sunithadevutty9082

    @sunithadevutty9082

    2 ай бұрын

    Yes

  • @basheerkapoothodika4938
    @basheerkapoothodika49383 ай бұрын

    ഇതിന്റെ രണ്ടാം ഭാഗം തുടങ്ങിയോ?

  • @ceaserthomas8138
    @ceaserthomas81387 ай бұрын

    VERY. GOOD. STORY

  • @thanseerakabeer6704
    @thanseerakabeer67047 жыл бұрын

    Jaani vijayammayod endhekilum samsarikayirunnille

  • @vimalramachandran

    @vimalramachandran

    7 жыл бұрын

    പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ലല്ലോ!

  • @jahfarak5734
    @jahfarak5734 Жыл бұрын

    Good

  • @santhakumarigood815
    @santhakumarigood81511 ай бұрын

    Jan eppozhum ethe kanunnu

  • @rabiya9463
    @rabiya94634 ай бұрын

    2024 kanunnu

  • @ratheeshashokan2131
    @ratheeshashokan21317 жыл бұрын

    OK

  • @saleems6298
    @saleems62988 ай бұрын

    ഇങ്ങനെ ത്തെ മകൻ തന്നെ വേണം ഇവൾക്

  • @habeebasalim
    @habeebasalim4 ай бұрын

    Hi janimol.super very snehom.ulla molanu vijayan parayu.nnathu appu nniku onnum manasi.la.katha polea samsari ku nnu kashttom aai poi retnamma aanu makka ludea jeevetho.thulachu kalanja thu super serial aanu next episode

  • @user-rj3dt4qx8x
    @user-rj3dt4qx8x21 күн бұрын

    Yes

  • @phoneexplorer4490
    @phoneexplorer4490 Жыл бұрын

    Body mind

  • @ratheeshashokan2131
    @ratheeshashokan21317 жыл бұрын

    OKAY

  • @Jon-jv8ej
    @Jon-jv8ej7 жыл бұрын

    FREE MY NIGGA A

  • @ambujamsethu6175
    @ambujamsethu6175 Жыл бұрын

    O

  • @bijukv9798
    @bijukv97984 жыл бұрын

    Song, mlalayam

  • @ceaserthomas8138
    @ceaserthomas81387 ай бұрын

    Very. G OOD. sO

  • @Jon-jv8ej
    @Jon-jv8ej7 жыл бұрын

    Look I don't give a flying fuck if my boy was trapping, he was hustling regardless, free his ass, let him out oh and heres a little story...warriors blew a 3-1 lead also Derrick John #NBAVOTE, Joel Embiid #NBAVOTE Once upon a time the Golden State Warriors used to rule the league, after taking it from King James and his followers. For one year they showed that no one could touch them, but alas came the day, that day King James takes his revenge. After seven long battles, the Warriors who were 3-1 chocked and lost to Kim James and his soldiers. In the end, after a bloody, dreadful battle, James took back the throne he once ruled, and took power. The Cleveland Cavilers were NBA Champs after a 52 year drought, and King James sealed his legacy. And for the Warriors, they were known as the biggest joke in the world, and in the summer they recruited another fellow choker, Kevin Durant. Together they shall choke away 3-1 Leads together.

  • @ismailismail5130

    @ismailismail5130

    7 жыл бұрын

    good

  • @saukathali3619

    @saukathali3619

    7 жыл бұрын

    good

  • @muhammedansif4920
    @muhammedansif4920 Жыл бұрын

    Aaaaaa

  • @leelashivaraman201
    @leelashivaraman2012 жыл бұрын

    😊 ll

  • @queenofcrafte1720
    @queenofcrafte17207 жыл бұрын

    3rd comense

  • @shajahanfathima3408

    @shajahanfathima3408

    7 жыл бұрын

    Rethnammayude ahakaram theernille vattanoooo

  • @rajendranrajendranraj7728

    @rajendranrajendranraj7728

    7 жыл бұрын

    good

  • @humisworld3314
    @humisworld33143 жыл бұрын

    First abhijith nte name and Instagram account entha

  • @fathima-ge9si
    @fathima-ge9si7 жыл бұрын

    good

  • @shibinap3755
    @shibinap37557 жыл бұрын

    👍👍👍👍

  • @ayshaalikunju4378
    @ayshaalikunju4378Ай бұрын

    Yes

  • @sreedevidevi7516
    @sreedevidevi75167 жыл бұрын

    good

Келесі