Mandasameeranil Ozhukiyozhukiyethum

Музыка

An all time romantic melody composed by Devarajan Master from the 1974 Malayalam film "Chattakkaari", written by Vayalar and sung by Deasettan. My cover....

Пікірлер: 643

  • @nsajeevan
    @nsajeevan3 жыл бұрын

    താങ്കൾ ഒരു വലിയ പാട്ടുകാരനല്ല......... എന്നാൽ അതിൽനിന്നും വ്യത്യസ്തനായി, സ്വന്തം അസ്തിത്വത്തിൽ നിൽക്കുന്ന ഒരു നല്ല പാട്ടുകാരൻ ആണ്. ആ വ്യത്യാസമാണ് താങ്കളെ ഞങ്ങളോട് ചേർത്ത് വെക്കുന്നതും

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി dear സജീവൻ N വൈദ്യൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋‍♂️

  • @jameskuttymathew7252

    @jameskuttymathew7252

    2 жыл бұрын

    What is your yard stick to measure greatness of a singer. Shri Sajeevan N.?

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    @Jameskutty Mathew Thank you very much dear Jameskutty Mathew. The yardstick is always the knowledge in music and caliber in singing which I lack in every aspect. What Mr. Sajeevan N Vaidyan said is apt... 😊 I don't imitate anyone just because I can't and my voice doesn't resemble anyone's. So just doing it my way.. 😄🙏🙏🙏🙋‍♂️

  • @jameskuttymathew7252

    @jameskuttymathew7252

    2 жыл бұрын

    @@AjithKumarThayyil Those words shows your simplicity. Anyway I am dam sure the person who declared that you are not a great singer, said so out of some frustration. I believe. Otherwise he wouldn't have used such words to a singer like you.

  • @anuragk508

    @anuragk508

    2 жыл бұрын

    Mr James kutty Mathew... You know Mr Sajeevan is one of the leading guitarist .. He also can sing.. But very rare, that means he know music and it's notes.. What he really meant.. understood by Ajith Sir...Sajivan Sir just mentioned his simplicity and his style of Singing without imitation...me also a fan of Ajith Sir...His Singing style is beautiful... I know how much you like him and his style of Singing....Please don't think in wrong way...

  • @mujeebrahman8976
    @mujeebrahman89764 ай бұрын

    ഈ ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്.....സൂപ്പർ.....👍👍💚💚💚💚💚💚

  • @satheeshkumar-rl5rz
    @satheeshkumar-rl5rz2 жыл бұрын

    പല തവണ കേട്ടിട്ടും മതിയാകന്നില്ല. അതിമനോഹരമായ ആലാപനം

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ..... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya93573 жыл бұрын

    ഇഷ്ടമുള്ള ഈ ഗാനം ഈ സ്വരത്തിൽ വീണ്ടും വീണ്ടും കേൾക്കുവാൻ പ്രേരിപ്പിക്കുന്നു. അതിമനോഹരം. 🌹🌹👌👌👌♥👌👌👌🌹🌹

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ ...... 😊🙏🙏🙏🙋

  • @remanibalan9149
    @remanibalan914910 ай бұрын

    ഒരു പ്രത്യേക. ശബ്ദത്തിന് ഉടമ .ഒരു മാസ്മരികത ഫീൽ ചെയ്യുന്നു❤❤❤

  • @yoosufunnika9116
    @yoosufunnika9116 Жыл бұрын

    താങ്കൾ വേറെ ഒരു പാട്ടുകാരനല്ല. വേറിട്ട ഒരു പാട്ടുകാരനാണ്. അതുകൊണ്ട് തന്നെയാണ് താങ്കളുടെ അടുത്ത ഓരോരോ പാട്ടിനായി ഞങ്ങൾ കാത്തിരിക്കുന്നത്. Thank you Sir.

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ യുസുഫ്ഉണ്ണി KA .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @syamazworld7068
    @syamazworld7068Ай бұрын

    Veendum veendum kelkkunnavarundo❤❤❤❤❤....

  • @sreekumarg
    @sreekumarg Жыл бұрын

    ആലപ്പുഴയിൽ നിന്നും കണ്ണൂർക്കാരൻ അജിത്തേട്ടന് അഭിനന്ദനങ്ങൾ..... ഓരോ ദിവസവും തുടങ്ങുന്നത് ചേട്ടന്റെ പാട്ടുകൾ കേട്ടാണ്.

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ ശ്രീ കുമാർ G.... ഒരുപാട് ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @premeelasart8180

    @premeelasart8180

    Жыл бұрын

    താങ്കളുടെ "യ മുനേ നീയൊഴുകൂ " ഞാനെത്ര കേട്ടു ന്നറിയില്ല... ഒന്നു relax ആ കണമെന്നു തോന്നുമ്പോ ഴെല്ലാം ... ഈ പാട്ടാണു ഞാൻ കേൾക്കുന്നത് ... നിറയെ ആരാധകർ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു......

  • @priyadarshini6615
    @priyadarshini66152 ай бұрын

    ഇന്നലെ ആണ് ആദ്യമായി താങ്കളുടെ പാട്ടു കേട്ടത്... അതിമനോഹരം... 🙏🙏🙏

  • @radhakrishnapanicker5307
    @radhakrishnapanicker53073 жыл бұрын

    വളരെ സുന്ദരമായ ആലാപനം. അഭിനന്ദനങ്ങൾ

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി dear രാധാകൃഷ്ണ പണിക്കർ ..... 😊🙏🙏🙏🙋‍♂️

  • @remeshchandra7542

    @remeshchandra7542

    2 жыл бұрын

    Super sir

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Remesh Chandra. So nice of you .... 😊🙏🙏🙏🙋‍♂️

  • @pramodkumar.m.s8501

    @pramodkumar.m.s8501

    Жыл бұрын

    Super singing sir

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    Thank you very much dear Pramod Kumar MS. So nice of you .... 😊🙏🙏🙏🙋‍♂️

  • @melodiesbysourav1621
    @melodiesbysourav16212 жыл бұрын

    അജിത് സാർ... My Favourite Song.... മന്ദസമീരനിൽ ഒഴുകി ഒഴുകി എത്തും ... എത്ര കേട്ടാലും മതിവരാത്ത ഒരു പ്രണയഗാനം വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം . നല്ല ഹൃദ്യമായ ആലാപനം നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ മനോഹരമായി പാടി സാർ.... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ...❤️❤️❤️❤️❤️❤️👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ മേലോഡീസ് ബൈ സൗരവ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sureshanizham2207

    @sureshanizham2207

    8 ай бұрын

    നന്നായി പാടി ..❤️

  • @sreekumardl7847
    @sreekumardl78475 ай бұрын

    ഞാൻ ഏത് പാട്ട് പാടാൻ ഉദ്ദേശിക്കുന്നുവോ അപ്പോൾ താങ്കളുടെ പാട്ട് വരും. അൽഭുതം തന്നെ

  • @syamlal6227
    @syamlal62277 күн бұрын

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്ര മനോഹരം ❤️❤️❤️🙏

  • @raghuraj7373
    @raghuraj73736 ай бұрын

    Paattu kettu. Onnum parayanilla karyam enthu paranjalum athu kuranjupokum❤❤❤❤

  • @niyamuthusworld7847
    @niyamuthusworld78472 жыл бұрын

    ഞാൻ താങ്കളുടെ എല്ലാ പാട്ടുകളും കേൾക്കുന്ന ആളാണ്. വേറൊരു ലെവൽ... നല്ല രസമാണ് കേട്ടിരിക്കാൻ. ഓരോ പാട്ടും ഒത്തിരിവട്ടം കേൾക്കാറുണ്ട്

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ നിയ മുത്തൂസ് വേൾഡ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @user-uy9ey7ce1i
    @user-uy9ey7ce1i7 ай бұрын

    ചെറുപ്പം മുതൽ മനസ്സിൽ ഇട്ട് പാടി നടന്ന പാട്ട് താങ്കളുടെ ശബ്ദത്തിൽ വീണ്ടും കേട്ടപ്പോൾ ,,,വളരെ നന്നായി ഒരുപാട് നന്ദി,❤❤❤❤

  • @jayancheriyanchal438
    @jayancheriyanchal4382 жыл бұрын

    യാദൃശ്ശികമായാണ് താങ്കളുടെ പാട്ട് കേൾക്കാൻ ഇടയായത്. ഇപ്പോൾ എല്ലാ പാട്ടും കേൾക്കാറുണ്ട് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദമാണ്.

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ജയൻ ചെറിയൻച്ചാൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sreekumarsugathan7660
    @sreekumarsugathan76603 жыл бұрын

    Sir really great singing keep on going god bless

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Sreekumar Sugathan ... 😊🙏🙏🙏🙋‍♂️

  • @bobanc.l4602
    @bobanc.l460215 күн бұрын

    Superr superr feelfull adipoli 🥰🙏

  • @user-wc1fv8ui7b
    @user-wc1fv8ui7b6 ай бұрын

    Njanoru pathu pravasym ketitum veendum kellkan thonnunu. Sharikkum njan aaswethiklunnu❤❤❤❤❤

  • @jarishnirappel9223
    @jarishnirappel92233 ай бұрын

    എനിക്ക് വളരെ ഇഷ്ടം ആയി വല്ലാത്തൊരു നൊസ്റ്റാൾജിയ. നന്ദി ഭാവ ഗായക

  • @sunivt83
    @sunivt832 жыл бұрын

    കേട്ടിരിക്കാൻ ഇമ്പമുള്ള പാട്ട്... നന്നായി പാടി.. നല്ല ശബ്ദം... ഒരുപാട് തവണ കേട്ടു... I love your voice.

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ സുനിൽ VT83. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gopikappumel-bp2of
    @gopikappumel-bp2of7 ай бұрын

    ഏറ്റവും ഇഷ്ടമുള്ള ഗാനം: മനോഹരമായി👍👍

  • @raghuramkalady8361
    @raghuramkalady8361 Жыл бұрын

    Chundil muthum...was a take🥰

  • @rameshkumarr717
    @rameshkumarr7172 жыл бұрын

    Today I happend to hear ur presentation, I played it more than 10 times, and I hear the original version in the movie, I swear that, u r a great Singer. I liked ur presentation than the originals

  • @rameshkumarr717

    @rameshkumarr717

    2 жыл бұрын

    I subscribed ur channels

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Ramesh Kumar R. So nice of you .... 😊🙏🙏🙏🙋‍♂️

  • @RAJABABU-mc8rm

    @RAJABABU-mc8rm

    Жыл бұрын

    Crystal clear sweet voice better than the original one! You won our hearts❤💞

  • @Pradhu673
    @Pradhu673 Жыл бұрын

    ഈ ഗാനം ഞാൻ ആദ്യമായി കേട്ടത് താങ്കളുടെ സ്വരത്തിൽ ആണ്,അതിനു ശേഷം യൂട്യൂബിൽ ദാസേട്ടൻ പാടിയത് കേട്ടത്

  • @satheesanvarier2734
    @satheesanvarier27343 жыл бұрын

    മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ സ്വപ്‌ന സൗകുമാര്യം നീ നിറയും എന്നില്‍ നിറയും നിന്റെ നീഹാരാര്‍ദ്രമാം അംഗരാഗം മദന നർത്തന ശാലയിലുണരും മൃദു മൃദംഗം നീ പ്രണയഭൃംഗം ചുണ്ടിൽ മുത്തും പാനപാത്രം നീ പുഷ്പ പാനപാത്രം നീ അലിയും എന്നില്‍ അലിയും നിന്റെ അന്യാധീനമാം അഭിനിവേശം

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി dear സതീശൻ വാര്യർ ..... 😊🙏🙏🙏🙋‍♂️

  • @abhi36lalpy09

    @abhi36lalpy09

    2 жыл бұрын

    Good

  • @balannair1123
    @balannair11233 жыл бұрын

    Dear Mr. Ajit, Why are you at bay and such a low profile despite having such a mesmerising talent ? I simply cannot understand. Where were you all along ? You are killing us with your melody songs !!!

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Balan Nair. Was in the Navy and abroad for many years. It's now my time ......😄🙏🙏🙏🙋

  • @georgewilliamprakash7306
    @georgewilliamprakash73063 жыл бұрын

    What a melody!!!!.....i am kannadiga,.....ಕರ್ಣ ಮಾಧುರ್ಯ(sweet to ear) ಹೃದಯಕ್ಕೆ ತಂಪು(Heart soothing).....

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear George William Prakash ......😊🙏🙏🙏🙋

  • @abhinava2004

    @abhinava2004

    2 жыл бұрын

    . ನಾನೂ ಕೂಡ ಕನ್ನಡದ ವಳೆ ನನಗೂ ಮಲಯಾಳಂ ಹಾಡುಗಳು ತುಂಬಾ ಇಷ್ಟ

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    ಆತ್ಮೀಯ ವಿದ್ಯಾ ನಾಗ್ಪುರ ಅವರಿಗೆ ತುಂಬಾ ಧನ್ಯವಾದಗಳು. ಕನ್ನಡ ಪದಗಳನ್ನು ಉಚ್ಚರಿಸಲು ತುಂಬಾ ಕಷ್ಟ. ಮಾಡಿದ ತಪ್ಪು ಇಡೀ ಹಾಡನ್ನು ಹಾಳು ಮಾಡುತ್ತದೆ... 😄😄

  • @georgewilliamprakash7306

    @georgewilliamprakash7306

    2 жыл бұрын

    @@abhinava2004 Oh my goodness......nice.... ಅಜಿತ್ sir ಕನ್ನಡ ಹಾಡು, ನಮ್ಮೂರ ಮಂದಾರ ಹೂವೆ ,ಚನ್ನಾಗಿ ಹಾಡಿದ್ದಾರೆ,ಕೇಳಲು ಮಧುರವಾಗಿದೆ.....

  • @abhinava2004

    @abhinava2004

    2 жыл бұрын

    @@georgewilliamprakash7306 houdu naane awarige request madiddu haadi anta 2 dinadalli kalitu hadiddare hodi eshtu quick response 😊

  • @sandhyabipin
    @sandhyabipin2 жыл бұрын

    ഗാനത്തിന്റെ മാധുര്യം ഒട്ടും ചോർന്നുപോകാതെ ഓരോ വാക്കും അത്രയും സ്ഫുടതയോടെ വേറിട്ടൊരു ശബ്ദത്തിൽ,സംഗീതത്തോട് അങ്ങേയറ്റം നീതിപുലർത്തികൊണ്ട് ഞങ്ങൾക്ക് വീണ്ടും സമ്മാനിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ.

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ബിപിൻ അശോക് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sajeedsaji1742
    @sajeedsaji17423 жыл бұрын

    That's a nostalgic song, sweet rendition 👌

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Sajeed Saji ...... 😊🙏🙏🙏🙋‍♂️

  • @gopalkrishnan6879

    @gopalkrishnan6879

    2 жыл бұрын

    @@AjithKumarThayyil 4

  • @sreedharanpalathera1846
    @sreedharanpalathera18465 ай бұрын

    simply good.very nice.Thank you

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk18 күн бұрын

    ഒറ്റക്കമ്പി നാദം കേൾക്കാൻ ആഗ്രഹിക്കുന്നു

  • @Dr.Leena.v
    @Dr.Leena.vАй бұрын

    Flawless rendition.Super

  • @jayeshnair1460
    @jayeshnair14602 жыл бұрын

    പാട്ടിന്റെ ഭംഗി ചോരാതെ വളരെ മനോഹരമായി പാടി..... താങ്കളുടെ ശബ്ദത്തിൽ പാട്ട് മറ്റൊരു തലത്തിലേക്ക് പോയി...... ഇനിയും ഇത്തരം ഒരുപാട് പാട്ട് പ്രതീക്ഷിക്കുന്നു

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ ജയേഷ് നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Syamala_Nair

    @Syamala_Nair

    Жыл бұрын

    Varshanjal pinnilekkepokunnathu pole thonnunnu vefy good singing asamsakal

  • @sobhasurendran9641
    @sobhasurendran96413 жыл бұрын

    Ahaa..marvelous very good presentation.. Many many thanks u sir god bless u

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Sobha Surendran ...... 😊🙏🙏🙏🙋‍♂️

  • @lissybinu6607
    @lissybinu66072 ай бұрын

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട്

  • @drlatha1098
    @drlatha10983 жыл бұрын

    Melodious voice,oru puzha ozhukunnathu pole.

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി Dr. ലത ...... 😊🙏🙏🙏🙋‍♂️

  • @AnilkumarAnilkumar-qt5ov
    @AnilkumarAnilkumar-qt5ov Жыл бұрын

    താങ്കൾ സെലക്ട് ചെയ്യുന്ന പാട്ടുകൾ വളരെ നല്ല പാട്ടുകളാണ് കേൾക്കാറുണ്ട് അതിമനോഹരം

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ അനിൽ കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @bijudevasia4416
    @bijudevasia4416 Жыл бұрын

    ആസാധ്യo..ഹോ എന്താ ഫീലിംഗ്.. വേറെ ലെവൽ.. ഒരു രക്ഷേം ഇല്ലാ.👌👍

  • @bettysabu4719
    @bettysabu4719 Жыл бұрын

    Eesongentemadurethilaarathakarummayangeepokumsuper❤❤❤❤

  • @user-po5kh7lw2p
    @user-po5kh7lw2p3 ай бұрын

    A simple and humble singer. Very melodious voice. I enjoyed the song.

  • @sumag8896
    @sumag8896 Жыл бұрын

    വളരെ ഹൃധ്യമായ ആലാപനമാണ് എല്ലാം

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ സുമ G. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sumag8896

    @sumag8896

    Жыл бұрын

    @@AjithKumarThayyil 🙏👍👍😄🙏🙏🙏🌹🌹🌹

  • @aamiskitchentips1286
    @aamiskitchentips12862 жыл бұрын

    Hrudayathil ...Cherthuvechu..paady..dear... congratulations 😀😀🙏👋

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ആമീസ് കിച്ചൻ ടിപ്സ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sreedharanp4333
    @sreedharanp43332 жыл бұрын

    താങ്കൽ oru നല്ല പാട്ടുകാരനാണ്,,, മധുരമായ ശബ്ദം, all the best 👍

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ശ്രീധരൻ P .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @BR-cc7vo
    @BR-cc7vo3 жыл бұрын

    Aha... what feel...apt voice for this song...🙏🙏👍🏻👍🏻👍🏻

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you very much dear B R ..... 😊🙏🙏🙏🙋‍♂️

  • @mjvarghes
    @mjvarghes20 күн бұрын

    Good a genius at this age 👌

  • @radhavelayudhan7824
    @radhavelayudhan78242 жыл бұрын

    പാട്ട് അതി ഗംഭീരം... അതിലുപരി ആക്ഷൻ... അതാണ് കൂടുതൽ ഇഷ്ടമാവുന്നത്

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vmadhuganesh
    @vmadhuganesh3 жыл бұрын

    That's very well rendered. Hats off

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Madhu Ganesh ...... 😊🙏🙏🙏🙋‍♂️

  • @dineshm7575
    @dineshm7575 Жыл бұрын

    നന്ദി അജിത്തേട്ടാ എത്ര തവണ കേട്ടു എന്ന് അറിയല്ല കുറച്ച് നേരത്തേക്ക് എതോ മായാലോകത്തായി പോയി

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ ദിനേഷ് M.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @suseelamenon4209
    @suseelamenon42096 ай бұрын

    Very good singer god bless you

  • @c.r.janardanannair2705
    @c.r.janardanannair27052 жыл бұрын

    Nannaayi paadi.Pinne pranaya bhrungam chundil moothum ennalla "Muthum" ennu thanne paadanam.

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ C R ജനാർദ്ദനൻ നായർ..... ഒരുപാട് സന്തോഷം. തീർത്തും ശരിയാണ്. ഞാനവിടെ ആരോചകമാം വിധം തെറ്റിച്ചു പാടി. പലരും അതുതന്നെ പറഞ്ഞു. ദയവായി ക്ഷമിക്കുക ... 😊🙏🙏🙏🙋‍♂️

  • @dileep0505
    @dileep0505 Жыл бұрын

    ഞാൻ വീണ്ടും കേട്ടു ചേട്ടാ Supperr

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ ദിലീപ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @anupamabennybenny5916
    @anupamabennybenny59163 жыл бұрын

    സർ അസാധ്യ പെർഫെക്ഷൻ...... ഇത്രയും മെച്ചപ്പെട്ട പാട്ടുകൾ ഇനിയുണ്ടാകുമോ എന്ന് തോന്നുന്നു ആലാപനം കേട്ടിരിക്കുമ്പോൾ.... പാട്ടു പഠിക്കുന്ന രീതി ഇഷ്ടപ്പെട്ടു... സംഗതികൾ കൃത്യമായി പഠിക്കുന്നു... സൂപ്പർ sir

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി dear അനുപമ ബെന്നി ...... 😊🙏🙏🙏🙋‍♂️

  • @valsalakt1800
    @valsalakt18002 жыл бұрын

    Sir ethra kettalum mathi varunilla ee super voice thank u sir

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ വത്സല KT .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @reenasreekumar607
    @reenasreekumar60711 ай бұрын

    Hi, Sir You are a very good singer, and lovely voice,, great 👍🏻👍🏻👍🏻

  • @jayaramks1861
    @jayaramks1861 Жыл бұрын

    വളരെ നല്ല രീതിയിലുള്ള ആലാപനം, വളരെ നന്നായിരിക്കുന്നു👍

  • @RK-ht2wc
    @RK-ht2wc3 жыл бұрын

    Ozhukiyozhukiyethum well done sir,well sung,keep going

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear R K ..... 😊🙏🙏🙏🙋‍♂️

  • @radhagopal6762

    @radhagopal6762

    2 жыл бұрын

    Very nice singing

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you so very much dear Radha Gopal ......😊🙏🙏🙏🙋

  • @girijamohandas1837

    @girijamohandas1837

    2 жыл бұрын

    Beautiful aalapanam

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Girija Mohandas. So nice of you .... 😊🙏🙏🙏🙋‍♂️

  • @sreeshinepallayeal7250
    @sreeshinepallayeal72502 жыл бұрын

    Great voice and nice rendering. Sing more Devarajan master songs

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Sreeshine Pallayeal. So nice of you .... 😊🙏🙏🙏🙋‍♂️

  • @reethavalsalan9885
    @reethavalsalan98853 жыл бұрын

    ഞാൻ കുറെയായി സാറിന്റെ pattu കേട്ടിട്ട് . ജസ്റ്റ്‌ മിസ്സായി poyi. .. 😍❤️👍🙏 സൂപ്പർ . അമേസിങ് സാർ ഔട്ട്‌ സ്റ്റാന്റിംഗ് .. ഭാവം , 👍🙏🙋‍♀️

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി dear റീത്ത വത്സലൻ. ശരിയാണ്, കുറെ നാളായി താങ്കളുടെ കമെന്റ് ഒന്നും കണ്ടില്ല ... 😊🙏🙏🙏🙋‍♂️

  • @reethavalsalan9885

    @reethavalsalan9885

    3 жыл бұрын

    @@AjithKumarThayyil 😍🙋‍♀️🙏 സാർ പാടി ഇടൂ ഞാൻ വരും

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    😄😄🙏🙋‍♂️

  • @ranipailo1574
    @ranipailo15744 ай бұрын

    കടലിനഗാഥത യിൽ നിന്നും.... ഒരു... ചിപ്പിക്കുൾ മുത്ത്... 💃

  • @jayaramr
    @jayaramr3 жыл бұрын

    Absolutely superb rendition of a classic song.

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Jayaram .... 😊🙏🙏🙏🙋‍♂️

  • @MohanPulari-ds5uf
    @MohanPulari-ds5ufАй бұрын

    കാക്കയ്ക്കും പൂച്ചയ്ക്കും കല്ലിയാണം എന്ന ഗാനം ഒന്ന് പാടാമോ

  • @sajichamayam2226
    @sajichamayam22263 жыл бұрын

    ചേട്ടാ ഞാൻ സജി ചമയം കൊച്ചിൻ ഷിപ്പിയാടിൽ വർക്ക്‌ ചെയുന്ന ആളാണ് ഞാൻ വിളിച്ചിരുന്നു പിന്നെ ഈ പാട്ട് എന്റെ ഇഷ്ടത്തിലൊരു പാട്ടാണ് ചേട്ടൻ ഇത് നന്നായി പാടി.. വളരെ നന്നായിട്ടുണ്ട്... കൊള്ളാം....

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി ഡിയർ സജി ചമയം ...... 😊🙏🙏🙏🙋

  • @peethambaranpkozhikode
    @peethambaranpkozhikode3 жыл бұрын

    അതി മനോഹരമായ ആലാപനം 🙏🙏🙏🌹🌹🙏🙏🙏

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി dear പീതാംബരൻ ... 😊🙏🙏🙏🙋‍♂️

  • @mathewkunjukunju2502
    @mathewkunjukunju25022 жыл бұрын

    Super singing.. 👍👍

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you so very much dear Mathew Kunju Kunju ......😊🙏🙏🙏🙋‍♂️

  • @hassanasif2589
    @hassanasif25892 жыл бұрын

    🌹നല്ല ആലാപനം 🌹ഫീൽ സൂപ്പർ 🌹അഭിനന്ദനങ്ങൾ 🌹എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🧡🌹🌷

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ഹസ്സൻ ആസിഫ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @tn-vp4vz
    @tn-vp4vz2 жыл бұрын

    ഹൃദ്യമായ പാട്ടുകൾ. സുന്ദരമായ ആലാപനം. 🙏👍

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ TN. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @balulegends5438
    @balulegends54382 ай бұрын

    Hello.. sir.. താങ്കളുടെ പാട്ടുകൾ കേട്ടു..എല്ലാം മനോഹരമായി പാടിയിട്ടുണ്ട്..👌 പ്രതേകിച്ചു ഈ ഗാനം...അതിമനോഹരം..❤️ ഒരു സംശയം ചോദിച്ചോട്ടെ.., ഇത്തരം ഗാനങ്ങൾ പാടി യൂ ട്യൂബിൽ ഇടുമ്പോൾ copyright issue ഉണ്ടാകാറുണ്ടോ...?? ഒന്ന് വ്യക്തമായി പറഞ്ഞു തരുമോ അജിത് സർ...??

  • @ragig2836
    @ragig2836 Жыл бұрын

    Super. Song Nannayirtund

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ രാഗി G. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @user-ny5lv3vo4l
    @user-ny5lv3vo4l6 ай бұрын

    Chetan. Nannayipadi.. Pakshe.. Chila.. Saathanangal.. Onnukoodi.. Sradhichal.. Kollaam

  • @geo7472
    @geo74722 жыл бұрын

    Njan ithu thanne kettirikkunnnu ippozhum ...pleasure to hear again and again ....may be addiction 👍👍😊😊

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Geo. So nice of you .... 😊🙏🙏🙏🙋‍♂️

  • @dileepkg7642
    @dileepkg76422 жыл бұрын

    നല്ലതു പോലെ നിങ്ങൾ പാടുന്നുണ്ട് keep it up

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ദിലീപ് KG. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Blackcats007
    @Blackcats0072 жыл бұрын

    ചേട്ടന്റെ എല്ലാ പാട്ടും ഞാൻ കേൾക്കും മനോഹരമായ ശബ്ദം അക്ഷരസ്ഫുടത ആരെയും ആകർഷിക്കും

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ അരവിന്ദ് കുമാർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @swapnasangeetham732
    @swapnasangeetham732 Жыл бұрын

    Marannu kidanna song arunu Ormipichathinu so many thanks sir Excellent!!!

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ സ്വപ്നസംഗീതം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ramachandranmm6338
    @ramachandranmm6338 Жыл бұрын

    You are singing for yourself, without emitting and enjoy for yourself, something like MD Ramanathan,( Singer's Singer).keep it up, enjoy , always with you friend. With all regards Ram

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    Thank you very much dear Ramachandran MM. So nice of you .... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan44492 жыл бұрын

    ശിലകൾ താനെ ശില്പമാകും...സൗ കുമാര്യം നീീീ..... വൗ... 👌👌👌👌👌👌👍👍👍💞

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @user-wc1fv8ui7b
    @user-wc1fv8ui7b6 ай бұрын

    Pati kelkkumbol eekalakarane kanan thonnunnu❤

  • @sajankonchira8584
    @sajankonchira8584 Жыл бұрын

    Suuuuuuuuuuper....... 🌷🌷🌷🌷🌷🌷👌👌👌👌👌👌👌👌👌👌👌

  • @chandrababuk5164
    @chandrababuk51649 ай бұрын

    What a feel! You are a talented singer with a different voice. Wish you the best.

  • @sushitha-2222
    @sushitha-22223 жыл бұрын

    അതിമനോഹരമായ ശ്രുതി ശുദ്ധമായ ആലാപനം.. 🙏🙏🙏

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി dear സുഷിത സുരേഷ് ......😊🙏🙏🙏🙋‍♂️

  • @unnisreedhar
    @unnisreedhar28 күн бұрын

    Beautiful ❤

  • @gamingmaestro_
    @gamingmaestro_8 ай бұрын

    Superb brother. Impeccable voice 🔥

  • @raichaldas239
    @raichaldas239 Жыл бұрын

    സൂപ്പർ അങ്കിൾ പറയാൻ വാക്കുകൾ മതി ആവില്ല സൂപ്പർ ❤️🙏💕i💕💕

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya93573 жыл бұрын

    Imposing voice♥So blessed 🌹👌👌👌👌👌🌹

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Jaya Priya ...... 😊🙏🙏🙏🙋‍♂️

  • @jayapriya9357

    @jayapriya9357

    3 жыл бұрын

    കേട്ടുകൊണ്ടേ ഇരിക്കുന്നു. എത്ര പ്രാവശ്യം കേട്ടു എന്ന് ഒരു നിശ്ചയം ഇല്ല. അത്ര മനോഹരം. 🌹👌👌♥👌👌🌹

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ ...... 😊🙏🙏🙏🙋

  • @jayapriya9357

    @jayapriya9357

    3 жыл бұрын

    🙏🙏♥🙏🙏. വളരെയധികം ദിവസങ്ങൾ ക്കു ശേഷം ഓൺലൈനിൽ കാണുവാൻ സാധിച്ചതിൽ മനസ്സ് നിറഞ്ഞു. പുതിയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. 🌹♥🌹

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    😊👍

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk18 күн бұрын

    മനോഹരം

  • @tn-vp4vz
    @tn-vp4vz2 жыл бұрын

    Super song selection. Excellent singing.Congrats👍

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you so very much dear bro ......😊🙏🙏🙏🙋

  • @lekhagopinath9287
    @lekhagopinath92872 жыл бұрын

    മനോഹരമായ പാട്ട്..... സാറ് പാടിയ സ്റ്റൈൽ..... എന്താ ഫീൽ....ഇനിയും ഈ ശബ്ദത്തിൽ നല്ല പാട്ടുകക്കായി കാത്തിരിക്കുന്നു.... 👌👌♥♥

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @cyriljoseph6691
    @cyriljoseph6691 Жыл бұрын

    മനോഹരമായി ആലപിച്ചു. അഭിനന്ദങ്ങൾ....

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    വളരെ വളരെ നന്ദി ഡിയർ സിറിൽ ജോസഫ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @MohanDas-mv8tb
    @MohanDas-mv8tb2 жыл бұрын

    അജിത്ത് മാഷേ ഉഗ്രനായിപാടി. അതിമനോഹരം

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ മോഹൻ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan46293 жыл бұрын

    Excellent.. beautifully rendered 👌👌🌹🌹👏👏🌷🌷

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Vijayan Vasudevan ... 😊🙏🙏🙏🙋‍♂️

  • @valsalakt1800
    @valsalakt18002 жыл бұрын

    Sir wow super beautiful feeling nostalgic mood created enikku othiri ishtamulla song ithrayum feel odukoodi padiyathinu thanks and Congrats.

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋‍♂️

  • @mukundanpullarkattu9663
    @mukundanpullarkattu96633 жыл бұрын

    Excellent singing. Expect more melodious old songs from you

  • @AjithKumarThayyil

    @AjithKumarThayyil

    3 жыл бұрын

    Thank you so very much dear Mukundan Pullarkattu ......😊🙏🙏🙏🙋‍♂️

  • @purushothamankrishnan8779
    @purushothamankrishnan87792 жыл бұрын

    Melodious singing all your songs. Keep it up. Old songs are your treasure which is always good

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Purushothaman Krishnan. So nice of you .... 😊🙏🙏🙏🙋‍♂️

  • @passayshow
    @passayshow10 ай бұрын

    ആഹാ ❤super super congrats 🤝🤝🤝👏👏👏👏

  • @krishnanadityan2017
    @krishnanadityan20172 жыл бұрын

    Brilliant performance.. You have captured the essence of Devarajan Master's magic..

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you very much dear Krishnan Adityan. So nice of you .... 😊🙏🙏🙏🙋‍♂️

  • @peepeeyesnambiar9023
    @peepeeyesnambiar9023 Жыл бұрын

    Wow!fabulous and beautiful singer and song.

  • @AjithKumarThayyil

    @AjithKumarThayyil

    Жыл бұрын

    Thank you very much dear Peepeeyes Nambiar. So nice of you .... 😊🙏🙏🙏🙋‍♂️

  • @bettysabu4719
    @bettysabu4719 Жыл бұрын

    Maduramayavoiceljanamanasukalilmayajalamtheerkumadipoliyallai❤

  • @sureshks9367
    @sureshks9367 Жыл бұрын

    Luv ur singing sir...sooperb❤

  • @jayakumarpc4023
    @jayakumarpc40232 жыл бұрын

    സംഗതികൾ കിറുകൃത്യം, ലയിച്ചു പാടി

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    വളരെ വളരെ നന്ദി ഡിയർ ജയകുമാർ പിസി. .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @girijamohandas1837

    @girijamohandas1837

    2 жыл бұрын

    Great singing

  • @AjithKumarThayyil

    @AjithKumarThayyil

    2 жыл бұрын

    Thank you so very much dear Girija Mohandas ......😊🙏🙏🙏🙋‍♂️

Келесі