"മനസുമടുത്തു, അടുപ്പിൽ കത്തിക്കാനെടുത്തു" ആ 9 ചാക്ക് പുല്ലാങ്കുഴൽ ഗുരുവായൂർ കണ്ണന് തുലാഭാരമായി

കൊച്ചി: പഠിച്ച് കൂട്ടിയത് വീട് നിറയെ ആയിരക്കണക്കിന് പുല്ലാങ്കുഴലുകൾ. കൂടെ സാമ്പത്തിക ഞെരുക്കവുംആയതോടെ മനസില്ലാ മനസോടെ ഒരു ദിവസം വീട്ട് കാരോട് അടുപ്പിൽ പാചകം ചെയ്യുമ്പോൾ ഓടക്കുഴലുകൾ എടുത്ത് കത്തിച്ച് കൊള്ളാൻ പറഞ്ഞ ചേർത്തല വയലാർ പഞ്ചായത്തിലെ പുതുമനക്കരിയിൽ പ്രമോദ് ചന്ദ്രമോഹന്റെ വീട്ടിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരാൾ കടന്ന് വരുന്നു കാര്യം തിരക്കിയപ്പോൾ തന്റെ മകന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് തുലാഭാരം വഴിപാടായി നടത്താനുണ്ട് അമ്മ നേർന്നതാണ്. ഓടക്കുഴൽ കൊണ്ട് നടത്താമെന്നാണ് നേർച്ച എന്നും നിങ്ങൾ അതിനുള്ള ഓടക്കുഴൽ നൽകണം എന്നതുമായിരുന്നു ആവശ്യം. ഇതുകേട്ട പ്രമോദിന് അതൊരുവലിയ നിയോഗമായി തോന്നി. പതിനായിരക്കണക്കിന് കുഴൽ വീട്ടിൽ കിടപ്പുണ്ടെങ്കിലും ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ട പ്രമോദ് ഓരോകുഴലും ശ്രുതി എല്ലാം ശരിയാക്കി ആവശ്യപ്പെട്ടത് പ്രകാരം ഒൻപത് ചാക്കു ഓടക്കുഴൽ നൽകി. പിന്നെ ഈ പുല്ലാങ്കുഴൽ വിദഗ്ധനെ തേടി എത്തുന്നത് പ്രശസ്തകാലാകാരൻമാരായിരുന്നു.
പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ധൻ രാജേഷ് ചേർത്തല, സുഭാഷ്, ഷാജഹാൻ താനൂർ ഉൾപ്പടെയുള്ളവർ പ്രമോദ് ചന്ദ്രമോഹനന്റെ കൈയ്യൊപ്പുള്ള കുഴലുകളിലാണ് വായിക്കുന്നത്.
സുഭാഷ് ചേർത്തലയിൽ നിന്ന് പുല്ലാങ്കുഴാൽ പഠിച്ചിരുന്ന പ്രമോദ് വിവാഹശേഷം രണ്ടാമതൊരുമകൾ പിറന്നതോടെ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് വീട്ടുകാര്യങ്ങളും കലാപ്രവർത്തനങ്ങളുമായി നീങ്ങുന്നതിനിടയിൽ സുഹൃത്തിന് പുല്ലാങ്കുഴൽ വാങ്ങാൻ പോയപ്പോഴാണ് സ്വന്തമായി പുല്ലാങ്കുഴൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും നിർമ്മിക്കാൻ തുടങ്ങുന്നതും.
വയലാറിലെ പള്ളിയിൽ കൊട്ടനെയ്യുന്ന പരിശീലനം നൽകിയിരുന്നതിനാൽ ഈ പ്രദേശങ്ങളിൽ ഈറ്റ വീടുകളിൽ ഉണ്ടായിരുന്നു. സൈക്കിളിൽ പോയി വീടുകളിൽ നിന്ന് ഈറ്റ വാങ്ങിയാണ് ആദ്യമായി കുഴൽ ഉണ്ടാക്കി തുടങ്ങിയത്.
എങ്ങനെ ഉണ്ടാക്കെണമെന്ന് ഇന്റർ നെറ്റിൽ സർച്ച് ചെയ്തെങ്കിലും ഫലമുണ്ടായില്ല ഇടയ്ക്ക് തന്റെ ചോദ്യത്തിന് അമേരിക്കക്കാരനായ ആൾ നൽകിയ മറുപടി ഇതിലേക്ക് കൂടുതൽ അടുപ്പിച്ചു ഫ്ളൂട്ട് മേക്കിംഗ് ഈസ് നോട്ട് എ മാജിക്ക്, ഷമയുണ്ടോ ചെയ്തുകൊണ്ടേ ഇരിക്കുക, യഥാർത്ഥമായ ഒരു ഓടക്കുഴൽ ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയും
ഇന്ന് പ്രമോദ് പുല്ലാങ്കുഴലിന്റെ ഡോക്ടറെന്നാണ് അറിയപ്പെടുന്നത് മറ്റെവിടെനിന്നെങ്കിലും വലിയ വിലകൊടുത്ത് വാങ്ങുന്ന പുല്ലാങ്കുഴൽ പ്രശസ്ത കലാകാരൻമാർ പ്രമോദിനെ കാണിക്കാൻ കൊണ്ടുവരും ആ കുഴലിന്റെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കി പരിഹരിച്ച് അവരുടെ കൈക്കിണങ്ങുന്ന കുഴലാക്കി നൽകുന്നതിലും വിദഗ്ധനാണ്.
ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നുള്ള ആസാം ഇറ ഓൺലൈനായി വാങ്ങിയാണ് നിർമ്മാണം. നല്ല തണുപ്പുള്ള സ്ഥലത്ത് വളരുന്നത് കാരണം കട്ടികൂടിയതായിരിക്കും ഗ്ളാസ് പോലെ ഇരിക്കും, അതിനാൽ താഴെ വീണാൽ പൊട്ടിപോകും, വളവില്ലാതെ നേരെയുള്ള കുഴലായിരിക്കും ഇത്
വീട്ടിലെത്തിയ നാദസ്വര വിദ്വാൻ ഒരുമനയൂർ ഗോപിയുടെ ആഗ്രഹപ്രകാരം ഇഷ്ടത്തിനുള്ള പുല്ലാങ്കുഴൽ നിർമ്മിച്ച് നൽകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു.
ഭാര്യ രജിത പൊലീസ് വനിത സെൽ തൃപ്പൂണിത്തുറ
മക്കൾ ഭാവ്നി ശങ്കർ, ആവ്നി ശങ്കർ
(പുല്ലാങ്കുഴലിന്റെ വില)
ബേസ് 1500രൂപ,
മിഡിൽ 1000രൂപ
(കുഴലിലെ ഹോളുകളുടെ എണ്ണം)
ഹന്ദുസ്ഥാനി 6ഹോൾ
കർണാട്ടിക് 8ഹോൾ
ഇപ്പോൾ ആവശ്യക്കാർ വീട്ടിലെത്തി മനസിനിണങ്ങിയ ഓടക്കുഴൽ നിർമ്മിച്ച് വാങ്ങുന്നതാണ് രീതി,
ആവശ്യക്കാർ ഫോണിൽ വിളിച്ച് ബുക്ക് ചെയ്താൽ അയച്ച് നൽകും
അമ്പതിനായിരത്തിൽപരം പുല്ലാങ്കുഴൽ നിർമ്മിച്ചിട്ടുണ്ട്
#PramodChandramohan #Flute #KeralaKaumudinews

Пікірлер: 270

  • @sujayar4606
    @sujayar46062 жыл бұрын

    പുല്ലാം കുഴലുകൊണ്ട് തുലാഭാരം ...അത് ഭഗവാൻ നിങ്ങളെ സഹായിക്കാൻ എത്തിയത് തന്നെ അതിനു നിയോഗം ആമനുഷ്യ നാണ് നൽകിയത് ..എത്ര വിചിത്രം..

  • @venugopalkv3467
    @venugopalkv34672 жыл бұрын

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഇങ്ങനെയാണ്..... പരീക്ഷണങ്ങൾക്ക് ഒടുവിൽ കൃത്യമായ അനുഭവം നമുക്ക് ഉണ്ടാവും.... ഭഗവാന്റെ അനുഗ്രഹം 🙏

  • @sureshpooram9353

    @sureshpooram9353

    2 жыл бұрын

    Yes bro

  • @hareeshcp8072

    @hareeshcp8072

    2 жыл бұрын

    👌

  • @uthaman639

    @uthaman639

    2 жыл бұрын

    @@sureshpooram93536

  • @ambilysuresh6047

    @ambilysuresh6047

    2 жыл бұрын

    👌

  • @sanujaps4321

    @sanujaps4321

    2 жыл бұрын

    സത്യം

  • @klmshyam
    @klmshyam2 жыл бұрын

    ഇഷ്ടമുള്ളവരെ ഭഗവാൻ ഒരുപാട് പരീക്ഷിയ്ക്കും എന്നാൽ ഒരിക്കലും കൈവിടില്ല എപ്പോഴും കൂട തന്നെ ഉണ്ടാകും🙏

  • @Hariphone
    @Hariphone2 жыл бұрын

    🙏🙏 മഹാശയാ.. വിചിത്രമായ സംഭവം..! ദാരിദ്ര്യ ദു:ഖത്താൽ കത്തിക്കാനായെടുത്ത വാദ്യോപകരണങ്ങൾ നിയോഗം പോലെ ഒരാൾ ആവശ്യക്കാരനായി വരുന്നു..കേട്ടു കേൾവിപോലുമില്ലാത്ത ഓടക്കുഴൽ തുലാഭാരം...ഗുരുവായൂരപ്പന് വേണ്ടി. സന്ത് പുന്ദരദാസരുടെ കഥ ഓർമയിൽ വരുന്നു. ഭഗവാൻടെ പരീക്ഷണം🙏🙏. മേന്മയോടെ താൻ നിർമിച്ച തൻടെ ശൃഷ്ഠികളെ സ്വയം ആരും കത്തിച്ചുകളയാറില്ല..ഭഗവാൻ താങ്കളെ അതിൽനിന്നും പിന്തിരിപ്പിച്ചിരിക്കുന്നത് താങ്കൾക്കു ലഭിച്ചിരിക്കുന്ന വലിയൊരു അവസരം, ഈശ്വരാനുഗ്രഹമെന്ന തുറന്നിട്ടിരിക്കുന്ന വാതിൽ..!! താങ്കൾക്കതിലൂടെ സഞ്ചരിക്കുകയേ വേണ്ടു ഇനി.. താങ്കൾ ചെയ്യുന്ന ശ്രേഷ്ഠമായ കർമ്മത്തിനെ ഭഗവാൻ ശ്രദ്ധിച്ചിരിക്കുന്നു..ഇനി ചെയ്യുന്ന കർമ്മത്തിൽ ഭക്തി കലർത്തിയാൽ മാത്രം മതി.. ഈശ്വര ദർശനം ലഭിക്കുവാൻ.. താങ്കൾക്കതിനു കഴിയട്ടെ 🙏🙏

  • @rajeevshanthi9354

    @rajeevshanthi9354

    2 жыл бұрын

    വാസ്തവം

  • @indiraunnithan5211
    @indiraunnithan52112 жыл бұрын

    🙏 തങ്ങളുടെ വിഷമം കണ്ട് ഭഗവാൻ പറഞ്ഞു വിട്ടതാണ് ആ പുണ്യ അത്ത്മാവിനെ

  • @sarithasajeev8094

    @sarithasajeev8094

    2 жыл бұрын

    Yes

  • @deepthisunil8681

    @deepthisunil8681

    2 жыл бұрын

    സത്യം..

  • @ArunArun-li6yx
    @ArunArun-li6yx2 жыл бұрын

    ഉണ്ണിക്കണ്ണൻ അകമഴിഞ്ഞ് അനുഗ്രഹിച്ച കലാകാരൻ .

  • @jayathembera3045
    @jayathembera30452 жыл бұрын

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🍃🙏🍃

  • @venugopalanu.t8878
    @venugopalanu.t88782 жыл бұрын

    ക്ഷമിക്കു നന്നാവും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവും

  • @shalajayantpm
    @shalajayantpm2 жыл бұрын

    ഹരേ കൃഷ്ണ... ഭഗവാൻ കൃഷ്ണൻ ഇങ്ങനെയാണ്..ഭാഗവാന്റെതായ ഒന്നും നഷ്ടപ്പെടുത്താൻ അവിടുന്ന് സമ്മതിക്കില്ല ...ഓടക്കുടലിന്റെ ഉടമ ആരാ... അ സാധുമനുഷ്യനെ ഭഗവാൻ ഏറ്റെടുക്കട്ടെ.. ഹരേ കൃഷ്ണ.. 🙏🙏🙏

  • @ranjinishibu6636
    @ranjinishibu66362 жыл бұрын

    ഭഗവാന്റെ ലീലകൾ കേൾക്കുന്നതും വലിയ അനുഗ്രഹം തന്നെ 🙏🙏🙏

  • @prabhakaranprabha3196
    @prabhakaranprabha31962 жыл бұрын

    നമ്മുടെ കഷ്ടപ്പാടുകൾ ദൈവം ഒരു ദിവസം കാണും' അതുവരെ കാത്തിരിക്കണം ദൈവം അനുഗ്രഹിക്കട്ടൊ

  • @sureshkc119
    @sureshkc1192 жыл бұрын

    ഭഗവാൻ ഒരു തരത്തിലും കൈവിടില്ല സഹോദരാ

  • @vuknaiar1135
    @vuknaiar11352 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണന്റെ ലീലകൾ 🙏🏻🙏🏻

  • @rajendrank8933

    @rajendrank8933

    2 жыл бұрын

    ഭഗവാനെ പ്രണാമം .

  • @aswathynairr5235
    @aswathynairr52352 жыл бұрын

    വന്നത് ഭഗവാൻ അല്ലെന്നു ആർക്കറിയാം അല്ലെ...... ഹരേ കൃഷ്ണാ..... സർവ്വം കൃഷ്ണാർപ്പണമസ്തു........ നിന്റെ ലീലകൾ അവസാനിക്കുനില്ലല്ലോ ഗോവിന്ദാ 😌😌😌

  • @varsha5424
    @varsha54242 жыл бұрын

    ദൈവമേ കണ്ണു നിറഞ്ഞു തുളുമ്പുന്നു

  • @anilkumar7213
    @anilkumar72132 жыл бұрын

    ഇ കാലത്തും ഗുരുവായൂരപ്പന്റെ ലീലകൾ കണ്ടോ അദൃശിനായി ഭഗവാൻ ആത്മാംശമായി

  • @anilkumar7213

    @anilkumar7213

    2 жыл бұрын

    കൂടെ കൂടെയുണ്ട് ഈ സംഭവങ്ങൾ തന്നെ തെളിവ്

  • @user-uw2ru8cy4j

    @user-uw2ru8cy4j

    2 жыл бұрын

    @@anilkumar7213 maybe 👍

  • @bindhumurali2504

    @bindhumurali2504

    2 жыл бұрын

    ഭഗവാൻ എല്ലായ്പോഴും ലീലകളാടി ഗുരുവായൂർ നിറഞ്ഞുനിൽക്കുന്നു 🙏🙏🙏

  • @chandrankuzhuppully5234
    @chandrankuzhuppully52342 жыл бұрын

    ഗുരുവായൂർ അമ്പലനടയി.ൽഒരുദിവസം.ഞാൻ,പോകും

  • @lifeisbeautiful4598

    @lifeisbeautiful4598

    2 жыл бұрын

    പോകണം

  • @anjanasathyan7974
    @anjanasathyan79742 жыл бұрын

    കണ്ടില്ലെന്നു നടിക്കുമെങ്കിലും എല്ലാം അറിയുന്നു.... സാക്ഷാൽ ഭഗവാൻ തന്നെയാണ് ആ സമയത്തു ആ ആളെ ഈ സഹോദരന്റെ അടുത്ത് എത്തിച്ചത്.. എല്ലാവർക്കും വിശ്വാസത്തോടെയും ക്ഷമയോടെയും അർപ്പണ ബോധത്തോടെയും ഭഗവാനെ എപ്പോഴും സേവിക്കാൻ കഴിയട്ടെ. ഹരേ കൃഷ്ണ.. ഹരേ രാമ.. സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🙏🙏🙏🙏🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc2 жыл бұрын

    ഉണ്ണിക്കണ്ണൻ അങ്ങനെ, മറ്റൊരു കുചേലൻ 🙏🙏🙏

  • @vijayaraghavancr7634
    @vijayaraghavancr76342 жыл бұрын

    സമയം ആകുമ്പോൾ ഭഗവാൻ എല്ലാ നമ്മകളും നൽകും വിശ്വസിക്കുക, ഗുരുവായൂരപ്പൻ കാത്തു കൊള്ളും 🙏

  • @santhagmemanabalan1776
    @santhagmemanabalan17762 жыл бұрын

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ഭഗവാൻ എപ്പോഴും ഇങ്ങനെയാണ് ആരുടെ രൂപത്തിലാണ് നമ്മുടെ അടുത്തേക്ക് എത്തുക എന്നത് അറിയില്ല

  • @kvsugandhi9921
    @kvsugandhi99212 жыл бұрын

    🙏🙏🙏 കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @madhavannairkrishnannair5636
    @madhavannairkrishnannair56362 жыл бұрын

    ശ്രീകൃഷ്ണ ഭഗവാൻ വായിച്ചു രസിക്കുന്ന ഓടകുഴൽ നിർമ്മിക്കുന്ന ഒരുവനെ തന്റെ ഭക്തനെ നിയോഗിച്ചു സഹായിക്കുകയായിരുന്നു.

  • @vasenthigvr9775
    @vasenthigvr97752 жыл бұрын

    എന്തിന ഭഗവാന്റെ ഓടകുഴൽ കത്തിച്ചു കളയാൻ നോക്കി. ആ വാക്ക് മാറ്റി പറയേണ്ടി വന്നില്ലെ. കണ്ണന് ഒരു ഓടകുഴൽ സ്വാപനത്ത് വച്ച് കൊടുത്തോളു. സങ്കടപെടുത്താതെ വന്ന് തൊഴുതോളു

  • @r4uvlog43
    @r4uvlog432 жыл бұрын

    ഒരു ഓടകുഴൽ അർപ്പണ മനോഭാവത്തോടെ ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കു സഹോദര 🙏🙏🙏

  • @rajudevan4184
    @rajudevan41842 жыл бұрын

    അങ്ങ് ഭഗവാനെ നേരിൽ കണ്ട ആളാണ് ഒരു കോടി നമസ്കാരം

  • @manojkp1673
    @manojkp16732 жыл бұрын

    താങ്കളെ അറിയാൻ കഴിത്തതിൽ സന്തോഷിക്കുന്നു എല്ലാവർക്കും നന്ദിയും ആശംസകളും അറിയിക്കു മനോജ്കാവുന്തറ കോഴിക്കോട് മൊബൈൽ നമ്പർ തരണേ

  • @user-wp8di4zs9m
    @user-wp8di4zs9m2 жыл бұрын

    സത്യം പറഞ്ഞാൽ ദേഹം കോരിത്തരിച്ചു ഇതു കേട്ടപ്പോൾ... കണ്ണാ നീയേ തുണ... എല്ലാർക്കും

  • @vijayakumarkc3221

    @vijayakumarkc3221

    2 жыл бұрын

    God is 👍 👌 👍

  • @vijayakumarkc3221

    @vijayakumarkc3221

    2 жыл бұрын

    Great great

  • @nattukazhcha_8026
    @nattukazhcha_80262 жыл бұрын

    Sakshal Guruvayurappan unnikannan thangale anugrahichu... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @a.rrajeswari6026
    @a.rrajeswari60262 жыл бұрын

    ഭഗവാന്റെ അനുഗ്രഹം.എല്ലാവിധ സന്തോഷ ങ്ങളും ഭഗവാൻ തരട്ടെ

  • @sreekumarm4835
    @sreekumarm48352 жыл бұрын

    സുഭാഷ് സാറിന്റ ശിഷ്യനെന്ന് പറഞ്ഞാൽ തന്നെ മനസ്സിലാവാൻ അത് ധാരാളം👌👌👌👌 താങ്കൾ വായിക്കുന്ന ശൈലിയും സുഭാഷ് സാറിന്റ പോല തന്നെ. സൂപ്പർ ചേട്ടാ .🙏🙏🙏🌹🌹🌹🌹

  • @janardhanankp3648
    @janardhanankp36482 жыл бұрын

    എല്ലാ ആശംസകളും.....

  • @rajalekshmirajalekshmi4357
    @rajalekshmirajalekshmi43572 жыл бұрын

    ഭഗവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം തീർച്ചയായും ഒണ്ട് 🙏🙏🙏

  • @user-ft4tt8qo4y
    @user-ft4tt8qo4y2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @talksofkumarythankappan9439
    @talksofkumarythankappan94392 жыл бұрын

    ഞങ്ങളുടെ മോളുടെ ഉണ്ണികൾ കുഞ്ഞു നാളിൽ ഭയങ്കര കൃഷ്ണ ഭക്തർ ആയിരുന്നു (ഇപ്പോൾ 4 വയസ്സ്). അവർക്ക് രണ്ടു പേർക്കും ഓരോ ഓടക്കുഴൽ വാങ്ങാൻ അവളുടെ ഭർത്താവ് കുറെ സ്ഥലത്ത് അന്വേഷിച്ചു കണ്ടെത്തിയില്ല.

  • @minijayakumar4169
    @minijayakumar41692 жыл бұрын

    ഹരേ കൃഷ്ണാ... അനുഗ്രഹം മഴയായി പെയ്യുന്ന അസുലഭ നിമിഷം... ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം... ഹരേ ഹരേ..

  • @valsalamma8068
    @valsalamma80682 жыл бұрын

    ന്റെ കണ്ണാ..... അവിടുത്തെ ലീല .... വർണനാതീതം . കണ്ണന്റെ പ്രിയ വേണു. 🙏🙏

  • @syamkumar7655
    @syamkumar76552 жыл бұрын

    ഏതോരു പ്രതിസന്ധിയിലും ഭഗവാനെ മനസ്സുരുകി പ്രാർത്ഥിക്കുക...കൈ വിടില്ല...ഒരിക്കലും...🙏🕉️

  • @ahammedshank
    @ahammedshank2 жыл бұрын

    നന്മകളുണ്ടാവട്ടെ 😍😍

  • @user-ft4tt8qo4y
    @user-ft4tt8qo4y2 жыл бұрын

    നന്നായി വരും ചേട്ടാ

  • @reshmireshmi8296
    @reshmireshmi82962 жыл бұрын

    കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheejarameshan830
    @sheejarameshan8302 жыл бұрын

    ഭഗവാൻ തന്നെ ..........,🙏🙏🙏 സിനിമാക്കഥ പോലെ

  • @simplymylifemanjuunni4446
    @simplymylifemanjuunni44462 жыл бұрын

    ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ 🙏

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy2 жыл бұрын

    Best luck. God bless.

  • @sivachakrapanisivachakrapa4985
    @sivachakrapanisivachakrapa49852 жыл бұрын

    എനിക്കും വേണം ആ അനുഗ്രഹഹസ്തം കൊണ്ട് ഉണ്ടാക്കിയ ഒരു പുല്ലാങ്കുഴൽ D# carnatic 🙏🥰

  • @jishab8683
    @jishab86832 жыл бұрын

    ഹരേ കൃഷ്ണ. കണ്ണന്റെ ലീലകള്‍ 🙏🙏🙏

  • @shyjushyju5137
    @shyjushyju51372 жыл бұрын

    പുല്ലാങ്കുഴലുമായുള്ള ഒരു രസകരമായ ഒരു അനുഭവം എൻ്റെ School life ൽ നടന്നത് .. School ൽ അടുത്ത് ഉത്സവ നടക്കുന്ന അമ്പലം ഉണ്ട് .ഉത്സവ പറമ്പിൽ നിന്നും അയാളുടെ ഓടക്കുഴൽ വായന കണ്ട് മിക്ക കുട്ടികളും ഓടക്കുഴൽ വാങ്ങി .. 10 രൂപയെ ഉള്ളൂ .അത് കഴിഞ്ഞ Time തന്നെ School ൽ യുവജനോത്സവം നടക്കുന്നു .. അധ്യാപകരെ പോലും ത്തെട്ടികളഞ്ഞു .. പുല്ലാങ്കുഴൽ മത്സരത്തിന് പേര് കൊടുത്ത വർ 25 പേർ ... പേര് വിളിക്കുമ്പോൾ മൈക്കിൻ്റെ അടുത്ത് പോയി Aaa കാലത്തെ ലാലേട്ടൻ ,മമ്മൂട്ടി സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ ഓടക്കുഴലിലൂടെ വായിക്കാൻ ശ്രമിക്കറുന്നു ഒരു ഗുരുക്കൻ മാരുമില്ല . വീട്ടിൽ സപ്പോർട്ടില്ല .. വലിയ മുതൽമുടക്ക് ഇല്ല ... ഇതൊന്നും ഇല്ലാതെ തന്നെ യാതൊരു മടിയും കൂടാതെ മത്സരത്തിൽ പങ്കെടുത്ത ഇവർ അല്ലെ യഥാർത്ഥ ഹീറോകൾ .. Aaa കാലം അല്ലെ Super

  • @abisuren1669
    @abisuren16692 жыл бұрын

    ഭഗവാൻ കൃഷ്ണൻ പരീക്ഷണങ്ങൾക്ക് അദീഡൻ ആണ് 🙏🙏🙏.ഒപ്പം ഉണ്ട്👍

  • @sethumadhavank8029
    @sethumadhavank80292 жыл бұрын

    🙏🙏🙏ഓം നമോ നാരായണായ, ഭഗവാന്റെ അനുഗ്രഗം എന്നും ഉണ്ടാവും 🙏🙏🙏

  • @r4uvlog43
    @r4uvlog432 жыл бұрын

    എന്റെ അമ്പാടി കണ്ണാ 👌👌❤❤❤🌹🌹👍🙏🙏🙏🙏

  • @sarithaasokan7036
    @sarithaasokan70362 жыл бұрын

    ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼ഈ ലോകത്തിലെ എല്ലാവരെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼

  • @Yogamaaya
    @Yogamaaya2 жыл бұрын

    You are really blessed 🙏

  • @lakshmiperiya5186
    @lakshmiperiya51862 жыл бұрын

    ഭഗവാനെ മനസ്സിൽ ഭക്തിയോടെ സ്മരിച്ചാൽ ഭഗവാൻ കൈവിടില്ല കൃഷ്ണ ഗുരുവയുരപ്പ 🙏🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan75742 жыл бұрын

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @uvaiserahman331
    @uvaiserahman3312 жыл бұрын

    Excellent Flute maker ഞാൻ ഈയിടെ ഒരു C sharp 6 hole Flute ' മേടിച്ചു

  • @ushadevipp9983
    @ushadevipp99832 жыл бұрын

    Om namo Narayanaya 🙏

  • @user-on5xo8kr6b
    @user-on5xo8kr6b2 жыл бұрын

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @sreekumarsk6070
    @sreekumarsk60702 жыл бұрын

    മനോഹരം 🥰

  • @vasanthakumari8029
    @vasanthakumari80292 жыл бұрын

    Guruvayoorappaaa ...aviduthe pareekshananghal....

  • @sijukuttan6409
    @sijukuttan64092 жыл бұрын

    ഗുരുവായുരുപ്പൻ അനുഗഹിക്കട്ടെ👍

  • @reejak.k3346
    @reejak.k33462 жыл бұрын

    അത് ഭഗവാൻ തന്നെ🥰ഹരേ കൃഷ്ണ🙏

  • @anass7409
    @anass74092 жыл бұрын

    God is Great!! May miracles happen in everyone's life those who are suffering in this pandemic.

  • @sceneri779
    @sceneri7792 жыл бұрын

    കണ്ണ് നിറഞ്ഞു പോയി.. നല്ലത് വരട്ടെ 🙏

  • @shyamalatk2255
    @shyamalatk22552 жыл бұрын

    അയാളെ ഗുരുവായൂരപ്പൻ പറഞ്ഞയച്ചതാണ് ഇതാണ് ഭഗവാൻ്റെ മായ ഗുരുവായൂരപ്പനെ മുറുകെ പിടിച്ചോ ളു ഗുരുവായൂരപ്പൻ അനുഗ്രഹിക്കും

  • @vishnuprasadn7521
    @vishnuprasadn75212 жыл бұрын

    God bless you

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    God bless you brother God bless you all makkale

  • @naadinteormakal4443
    @naadinteormakal44432 жыл бұрын

    God bless you 🙏

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan19052 жыл бұрын

    ഗുരുവായൂർ അപ്പൻ ആരാന്നാ വിചാരം വിളിച്ചോ ഒരു നാൾ ജീവിതം രക്ഷപെടും ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @divyavijayakumar6824
    @divyavijayakumar68242 жыл бұрын

    Bagavante leela🙏🙏🙏

  • @leelapadmanabha6175
    @leelapadmanabha61752 жыл бұрын

    Ellam bhagavante leelavilasam

  • @nandakumarcv2903
    @nandakumarcv29032 жыл бұрын

    എന്നും നന്മകൾ....

  • @vijithasmemoryalbum9846
    @vijithasmemoryalbum98462 жыл бұрын

    Guruvayoorappan vesham maari vannatha... Kuree pareekshichu lle. Bhagavan kaninjallo🙏

  • @salinits3869
    @salinits38692 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏🌹❤️❤️💗🌹🌹🌹

  • @aswinviswam3249
    @aswinviswam32492 жыл бұрын

    Great great great talent 🙏🏻🙏🏻❤️❤️❤️

  • @sureshpooram9353
    @sureshpooram93532 жыл бұрын

    Hare krishna

  • @vasenthigvr9775
    @vasenthigvr97752 жыл бұрын

    നിങ്ങൾക്ക് നല്ലത് വരും

  • @makanteachan
    @makanteachan2 жыл бұрын

    നല്ലൊരു റിപ്പോർട്ട്

  • @lilu.9757
    @lilu.97572 жыл бұрын

    കൃഷ്ണാ... ഗുരുവായൂരപ്പാ.... 🙏🙏🙏🙏

  • @kuttychannelbygovindgoutam2701
    @kuttychannelbygovindgoutam27012 жыл бұрын

    Flute Online available anno ,link pls

  • @ilovemyindia2401
    @ilovemyindia24012 жыл бұрын

    Don't worry brother, God always with you, God bless you 🙏🙏🙏

  • @neethusurendran9337
    @neethusurendran93372 жыл бұрын

    Hare krishna.. 🙏🙏🙏❤️

  • @prabhurajvs5889
    @prabhurajvs58892 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏🙏🙏

  • @gangark6034
    @gangark60342 жыл бұрын

    Hare krishna bhagavan nerittu vannatha

  • @shyniprakasan5664
    @shyniprakasan56642 жыл бұрын

    Hare Krishna

  • @sukeshbhaskaran9038
    @sukeshbhaskaran90382 жыл бұрын

    Great

  • @seenaanil4895
    @seenaanil48952 жыл бұрын

    Bhagavane angane aanu bhakthare oru paadu pareekshikkum news kandappol oru paadu santhosham thonni🙏🙏🙏🙏🙏

  • @subhadrag6731
    @subhadrag67312 жыл бұрын

    Bagavante Anugraham Pramodinu Undakatte🙏

  • @radamaniamma749
    @radamaniamma7492 жыл бұрын

    കണ്ണൻ്റെ കൈയ്യിലെ ഓടക്കുഴൽമനസ്സിൽ കണ്ടു കൊ ണ്ട് നിർമ്മിക്കുമ്പോൾ ഭഗവാൻ സഹായിക്കും

  • @somasekharannair3885
    @somasekharannair38852 жыл бұрын

    Iniyum dharalam undakkuka Flute vaikkan padichillallo ennullath ente oru valiya sankadam aanu

  • @sukusthings8221
    @sukusthings82212 жыл бұрын

    💞💞

  • @rajeshp5331
    @rajeshp53312 жыл бұрын

    Yadhavaanugraham

  • @user-zq6ox7hc9s
    @user-zq6ox7hc9s2 жыл бұрын

    ഒരു പിടി അവൽ സ്വീകരിച്ച് കുചേലനെ കുബേരനാക്കിയ ഭഗവാൻ ഒമ്പത് ചാക്ക് ഓടക്കുഴൽ സ്വീകരിച്ചു താങ്കളെയും അനുഗ്രഹിച്ചു .

  • @butter300
    @butter3002 жыл бұрын

    Guruvayoorappan ,anugrahichu

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar97032 жыл бұрын

    🙏🙏🙏

  • @jobfin5923
    @jobfin59232 жыл бұрын

    Yes." You are You and only you.'' Hare Krishnaa...

  • @sakunthalsmani8820
    @sakunthalsmani88202 жыл бұрын

    ഹരേ കൃഷ്ണ 💕💕💕💕💕

  • @ceeyes4019
    @ceeyes40192 жыл бұрын

    🙏

  • @Smi258
    @Smi2582 жыл бұрын

    Speechless 🙏🙏🙏🙏

  • @jayasudhap6338

    @jayasudhap6338

    2 жыл бұрын

    Super

  • @ajithakumari7134
    @ajithakumari71342 жыл бұрын

    🙏🙏🙏🙏🙏 ഹരേ കൃഷ്ണ

  • @cmntkxp
    @cmntkxp2 жыл бұрын

    ദൈവാനുഗ്രഹം കൃത്യ സമയത്ത് വരും ശുദ്ധ മനുഷ്യർക്ക്

Келесі