Manasanilayi I Naushad Ali hits I Swasthik Jithesh I performed @vedavyasa vidyalayam

സിനിമ : ധ്വനി
സംഗീതസംവിധായകൻ :നൗഷാദ് അലി
ഗായകൻ : കെ ജെ യേശുദാസ്
ഗാനരചയിതാവ് : യൂസഫലി കേച്ചേരി
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനിയുണർത്തി
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനിയുണർത്തി
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയർത്തി
വേദിക പണിതുയർത്തി
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനിയുണർത്തി
രാഗവതീ നിൻ രമ്യശരീരം
രാജിത ഹാരം മാന്മഥ സാരം
വാർകുനുചില്ലി വിണ്മലർ വല്ലി
ദേവധു കുലം മഞ്ജു കപോലം
പാലും തേനും എന്തിനു വേറേ
ദേവീ നീ മൊഴിഞ്ഞാൽ
ദേവീ നീ മൊഴിഞ്ഞാൽ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനിയുണർത്തി
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനിയുണർത്തി
രൂപവതീ നിൻ മഞ്ജുള ഹാസം
വാരൊളി വീശും മാധവ മാസം
നീര്‍മിഴി നീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ ഭാസുര കാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവൃതി ഞാൻ
ഏതോ നിർവൃതി ഞാൻ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനിയുണർത്തി
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീര ധ്വനിയുണർത്തി
പസസ സസ സസ
സസ സനി പമ പനി
പരിരി രിരി രിരി
രിരി രിസ നിപ നിരി
ഗരിഗസ രിസരിനി സാ
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയർത്തി
അ അ ആ
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയർത്തി
copyright disclaimer :
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

Пікірлер: 5

  • @hashilnath4047
    @hashilnath4047Ай бұрын

    🎉 super

  • @Abhiramsree47
    @Abhiramsree47Ай бұрын

    ❤🥰

  • @jitheshnair2997
    @jitheshnair2997Ай бұрын

    ❤🎉

  • @babymv763
    @babymv76324 күн бұрын

  • @roshanjm098
    @roshanjm098Ай бұрын

Келесі