മനസ്സും വയറും നിറഞ്ഞ് അമ്മമാരുടെ ഇഡലി തീറ്റമത്സരം

Комедия

Пікірлер: 821

  • @Krishnadev425
    @Krishnadev425 Жыл бұрын

    പല്ല് പോയിട്ടും 14 ഇഡലി കഴിച്ച ചിന്നമ്മച്ചിയാണ് എന്റെ ഹീറോ 🥰❤️

  • @lijojose-rk1kr
    @lijojose-rk1kr Жыл бұрын

    ഇത് വരെ ചെയ്തതിൽ അഭിമാനം തോന്നിയ നിമിഷം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും ആ അമ്മമാരുടെ മനസ്സ് കൂടെ ഉണ്ട്

  • @jamshimuhammed500
    @jamshimuhammed500 Жыл бұрын

    ചിരിയോടു കൂടിയല്ലാതെ ഇത് കാണാൻ സാധിക്കില്ല..... അവരുടെ വയറിനൊപ്പം ഞങ്ങളുടെ മനസും നിറഞ്ഞു..... 🤣🤣❤️🥰... ഒരുപാട് സ്നഹം ❤‍🩹❤‍🩹❤‍🩹

  • @pooppans2014
    @pooppans2014 Жыл бұрын

    അമ്മമാർ പൊളിച്ചു എന്നാ competition mind.... Energy level 🔥🔥🔥🔥 നിങ്ങളും ഈ level eduk...🥰

  • @bindhuvj7164
    @bindhuvj7164 Жыл бұрын

    ആദ്യമായി അളിയൻസിലെ ഞങ്ങളുടെ ചുണക്കുട്ടികൾ ക്ക് ഒരു ബിഗ് സല്യൂട്ട് 🙏♥️. അമ്മമാരെ ആദരിച്ചതിന് ❤അവരുടെ പ്രായവും, വയറിന്റെ ആരോഗ്യം അനുസരിച്ചു മത്സരത്തിൽ ഇഡലിയും, സാമ്പാറും ഒരുക്കിയതിന് 🙏പ്രോത്സാഹനമായി സമ്മാനം കൊടുത്തതിനു.🙏 സമ്മാനത്തിന്റെ വലിപ്പമല്ല അതു കൊടുക്കാനുള്ള മനസിന് 🙏👍😘 ഈ ചേച്ചിയെയും വിളിക്കുമോ? ഏപ്രിൽ വരുന്ന മത്സരത്തിന് ☺️നിങ്ങൾ പൊളിയാ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @PsychoAliyanz

    @PsychoAliyanz

    Жыл бұрын

    Sure

  • @bindhuvj7164

    @bindhuvj7164

    Жыл бұрын

    Thanks ❤♥️

  • @vijayakumari964
    @vijayakumari964 Жыл бұрын

    ഞാൻ ആഗ്രഹിച്ച് കമന്റ്‌ ചെയ്ത ഒരു game ആയിരുന്നു ഇഡ്ഡലി തീറ്റ മത്സരം ഇതിൽ പങ്കെടുത്ത എല്ലാം അമ്മ മാർക്കും ബിഗ് സല്യൂട്ട് 🥰🥰🥰❤️❤️❤️❤️

  • @adarshadarsh873

    @adarshadarsh873

    Жыл бұрын

  • @kannan8823
    @kannan8823 Жыл бұрын

    അതെന്തായാലും പൊളിച്ചു... അമ്മ്മമാർക് വേണ്ടി മത്സരം .. Love u All Psycho Alianzzz🥰🥰🥰

  • @babithakidangara2436
    @babithakidangara2436 Жыл бұрын

    നിങ്ങൾ ഓരോ പുതിയ വീഡിയോ ആയിട്ടു വരുമ്പോൾ അതിലൊരു പുതുമ ഉണ്ടാവും. പക്ഷെ ഈ വീഡിയോ അതിനേക്കളൊക്കെ extreme level വീഡിയോ ആയിട്ടുണ്ട്.😍😍💞💞🥰 ചലഞ്ചിൽ ഏത് അമ്മ ജയിച്ചാലും വളരെ സന്തോഷമാത്രാം. 🏆🏆💯💯 അളിയൻസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... 👏👏👏🤝🤝🤝

  • @Ammuttaa
    @Ammuttaa Жыл бұрын

    എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ Happy women's day.. 🥰🥰

  • @hima1109
    @hima1109 Жыл бұрын

    Challenge vediosil ഏറ്റവും ഇഷ്ട്ടായി ഈ വീഡിയോ, വേറെ ആരും ഇത് പോലെ ചെയ്തിട്ടില്ല.... Superb അളിയന്മാരെ.... 🥰🥰👏👏അതുപോലെ അവരെ ആദരിച്ച ചടങ്ങ് അതും ഒത്തിരിഷ്ട്ടായി...... ഇത് പോലെ എന്നും എല്ലാരെയും നിങ്ങൾ care ചെയ്യുക.... അവരുടെ എല്ലാരുടെയും മുഖത്തെ പുഞ്ചിരി ആണ് മത്സരത്തെക്കാൾ ഇഷ്ട്ടായത്.... Keep it up അളിയന്മാരെ...... 🥰🥰👍👍

  • @anukuttyreelsandvlog1227
    @anukuttyreelsandvlog1227 Жыл бұрын

    ആ അമ്മമാരുടെ സന്തോഷമതി നിങ്ങൾ ഇനിയും ഉയരത്തിൽ എത്താൻ നല്ലത് വരട്ടെ സൂപ്പർ ചാലഞ്ച്

  • @remyapa13
    @remyapa13 Жыл бұрын

    എന്തിനാണോ ആവോ ആ അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞത്............❤❤❤❤❤

  • @manjusha395
    @manjusha395 Жыл бұрын

    ഇപ്പ എനിക്ക് വല്ല അറ്റാക്കും വന്നു ഞാൻ തട്ടിപ്പോയാൽ എൻ്റെ face ദേ ഇങ്ങനെ ഇരുന്നേനെ👉😁. വീഡിയോ തുടങ്ങി അവസാനം വരെ മനസ്സ് തുറന്നു സന്തോഷിച്ച്. ഇടയിൽ വന്ന രാജേഷ് ചേട്ടൻ്റെ പരസ്യം അടക്കം spr😁😁. സ്വന്തം makkalenna പോലെ നിങ്ങളെ സപ്പോർട്ട് ചെയ്തു കട്ടക്ക് നിന്ന അമ്മമാരുടെ manassundallo അടിപൊളി. അവരെ പങ്കെടുപ്പിക്കാൻ കാണിച്ച ningalde manassundallo അതും അടിപൊളി😄😍. Othupidichaal മലയും പോരും എന്ന പോലെ നിങൾ യുവാക്കൾ ചേർന്ന് പലതും നേടിയെടുക്കാൻ കഴിയും. പരിശ്രമിക്കുക വിജയം ഉറപ്പ്. പ്രാർഥിക്കാൻ ഞങ്ങളുണ്ട് 🙏🥰🥰 ഓരോ വീഡിയോസ് കഴിയും തോറും നിങ്ങളൊക്കെ manassilottangane കേറി കേറി പോവാണ്♥️ അത്രയ്ക്ക് ഇഷ്ടം.

  • @RajeshKumar-gl4ot

    @RajeshKumar-gl4ot

    Жыл бұрын

    ♥️

  • @manjusha395

    @manjusha395

    Жыл бұрын

    @@RajeshKumar-gl4ot thank you 😄

  • @ashinsreekuttan2872
    @ashinsreekuttan2872 Жыл бұрын

    എല്ലാ ആഡ്സും രാജേഷ് അളിയനെ കൊണ്ട് ചെയ്യിപ്പിച്ചാൽ ആരും സ്‌കിപ്പ് അടിക്കാതെ കാണും എന്നതിൽ ഒരു സംശയവും ഇല്ല 💯❤കണ്ടിരിക്കാൻ തന്നെ എന്താ രസം 😇 രാജേഷ് അളിയൻ ഫാൻസ്‌ ലൈക്ക് അടിച്ചോ 🌚

  • @vishakhmp4851
    @vishakhmp4851 Жыл бұрын

    സത്യത്തിൽ കണ്ണും നിറഞ്ഞു 😪... അതിലുപരി മനസും നിറഞ്ഞു 😘😘😘❤️❤️

  • @rekhaanish5122
    @rekhaanish5122 Жыл бұрын

    അടിപൊളി മത്സരം അമ്മച്ചിമാർ പൊളിച്ചു 🥰🥰🥰❤❤❤❤

  • @reenatijutijureenatijutiju4865
    @reenatijutijureenatijutiju4865 Жыл бұрын

    ഒരുപാട് ചിരിപ്പിച്ച അതിലുപരി സന്തോഷിച്ച ഒരു നല്ല വീഡിയോ എല്ലാ അമ്മമാർക്കും എന്റെ happy womens day ❤️❤️❤️❤️❤️❤️❤️❤️

  • @monishajaya4814
    @monishajaya4814 Жыл бұрын

    🥰🥰ഒരുപാട് സന്തോഷം ഉണ്ട് കാണുമ്പോൾ അവരുടെ ചിരി മാത്രം മതിയല്ലോ 🥰🙏🏻🙏🏻

  • @chinju9879
    @chinju9879 Жыл бұрын

    ഒരുപാട് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ. വീഡിയോയിൽ അമ്മമാർ ഒത്തിരി സന്തോഷത്തിൽ ആണ്കണ്ടത്.. അവരുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി😍🥰.

  • @alinaalivia
    @alinaalivia Жыл бұрын

    ഇത്രേം സപ്പോർട്ട് തരുന്ന അമ്മമാർ ഒക്കെ ഉണ്ടല്ലേ നിങ്ങളുടെ വീടിന്റെ അടുത്ത് 🔥❤

  • @anduanandhutu826
    @anduanandhutu826 Жыл бұрын

    പൊളിച്ചു അളിയന്മാരെ.അമ്മമാരുടെ സന്തോഷം മതി നിങ്ങൾക്ക് ലോകത്തിൽ വിജയിക്കാൻ💞

  • @reshmar8662
    @reshmar8662 Жыл бұрын

    ഈ അമ്മമാരെ എല്ലാം സന്ദോഷിപ്പിക്കാൻ കഴിഞ്ഞെങ്കിൽ... നിങ്ങൾ ഓരോതവരും വീട്ടിൽ ഉള്ള അമ്മമാരുട ഭാഗ്യമാണ് ..... 🙏🙏 മനസ് നിറച്ച വീഡിയോ ആരുന്നു ഇത❤❤❤ ഒരുപാട് ഇഷ്ടായി

  • @vishnuv2974
    @vishnuv2974 Жыл бұрын

    ചില യൂട്യൂബ്സ് വരുമ്പോൾ ചരിത്രം🔥 വഴിമാറും😍💞👌👌

  • @neethupradeep1770
    @neethupradeep1770 Жыл бұрын

    തുടക്കം മുതൽ തീരുന്ന വരെ ചിരിച്ചോണ്ടേ കാണാൻ പറ്റു 💞💞💞😍😍😍🙏🙏🙏🙏🙏🙏🙏🙏അളിയന്മാർക്ക് ഒരായിരം 🙏🙏🙏🙏🙏🙏🙏ഇനി അളിയന്മാരുടെ അമ്മമാരുടേം അച്ഛൻ മാരുടേം oke മത്സരം വെക്കണേ 👍👍👍👍keep going

  • @maneesha4724
    @maneesha4724 Жыл бұрын

    ശെരിക്കും സന്ദോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി ❤️🥰 അത്ര മാത്രം മനോഹരം ആയിരുന്നു ഇന്നത്തെ വീഡിയോ 😍😍.... Keep going psychoaliyanz🥰

  • @SUNSAT2023
    @SUNSAT2023 Жыл бұрын

    നിങ്ങളുടെ പ്രോഗ്രാം സൂപ്പർ ആണ്😍😍😍😍

  • @jishakg181
    @jishakg181 Жыл бұрын

    വിജയമ്മ ഇച്ചേയി സൂപ്പർ 🥰🥰👌🏻👌🏻👍🏻👍🏻 അഭിനന്ദനങ്ങൾ അളിയന്മാരെ.... God bless you❤️❤️❤️Love you all Brothers

  • @neethutg9646
    @neethutg9646 Жыл бұрын

    Chinnammachi fans associating😍

  • @jobinjohnson4708
    @jobinjohnson4708 Жыл бұрын

    എല്ലാം അടിപൊളി അളിയൻമാരെ👌👌👌 എന്നാലും എന്തായിരുന്നു 🤔🤔🤔 ഫസ്റ്റ് പ്രൈസ് അതുപോലെ പ്രോത്സാഹന സമ്മാനവും ☺️☺️

  • @lj9475
    @lj9475 Жыл бұрын

    രണ്ട് അടിച്ചതുകൊണ്ടാണോ എന്ന് അറിയത്തില്ല. നിങ്ങൾ അമ്മമാർക്ക് പൊന്നാട അണിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ♥️♥️♥️♥️

  • @nehidhanechus3523
    @nehidhanechus3523 Жыл бұрын

    നിങ്ങളുടെ വിഡിയോ ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തും മനസിനു സന്തോഷവും തോന്നിയ നിമിഷം സൂപ്പർ അളിയമാരെ അവരുടെ സന്തോഷം അതിനപ്പുറം ഒന്നുമില്ല 🥰🥰🥰🥰🥰

  • @Iksaaan____________________
    @Iksaaan____________________ Жыл бұрын

    ഒരുപാടു സന്തോഷം തോന്നി ഇതു കണ്ടപ്പോൾ .. ❤❤❤❤ ശ്രീജിത്ത്‌ രാജേഷ് നിതിൻ നന്ദു പ്രവീൺ k. D... എല്ലാവരെയും ഒരുപാടു ഇഷ്ട്ടമാണ് .... All the best .. അളിയൻസ് love you ❤❤

  • @Rahuljalaja
    @Rahuljalaja Жыл бұрын

    അടിപൊളി മത്സരം 🔥 അമ്മമാർ പൊളിച്ചു 😍

  • @lethikal4469
    @lethikal4469 Жыл бұрын

    സന്തോഷത്തോടെ ആണ് എല്ലാ video ഉം കാണുന്നത്. എന്നാൽ മനസ് നിറഞ്ഞു കാണുന്നത് ആദ്യം ആയിട്ടാണ് 🥰. Thankyou aliyans ഇങ്ങനെ ഒരു video സമ്മാനിച്ചതിൽ. Lots of love from heart. 🥰🥰🥰🥰🥰 ഇതിൽ aliyans മാത്രം അല്ല ഞങ്ങൾ womens കൂടി hero ആണ് 👍🏻🙏🙏🙏🙏🙏🙏🙏

  • @sreeraji189
    @sreeraji189 Жыл бұрын

    അമ്മ മ്മാർ പൊളിച്ചു തിമർത്തു❤️😘😘😘😘

  • @ammusambady
    @ammusambady Жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടായി ആ അമ്മമാരുടെ സന്തോഷം കണ്ടപ്പോ,, നിങ്ങ പൊളിയാണ് മച്ചാന്മാരെ ❤️❤️❤️❤️ love you all😘😘😘

  • @nithideepu4324
    @nithideepu4324 Жыл бұрын

    എത്രയും വേഗം 1m ആവട്ടെന്നു പ്രാർത്ഥിക്കുന്നു.എല്ലാവരും സൂപ്പറാണ് പവറാണ്

  • @sijusini3097
    @sijusini3097 Жыл бұрын

    അമ്മമാർ പൊളിച്ചു അവരെ പ്രോത്സാഹിപ്പിച്ച അളിയന്മാർക്ക് നന്ദി 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻

  • @angeltefvlogs9839
    @angeltefvlogs9839 Жыл бұрын

    Nangal Eppole UAE anu ,Nattil varumbole sure ayum Psycho Aliyans ne Karan varunnundu ,Ningalude alla videosum njan kanarundu ,Big fan Aliyanss✌️✌️✌️

  • @sstex126
    @sstex126 Жыл бұрын

    മക്കൾ വിളിച്ചപ്പോൾ അമ്മമാർ വന്നു മത്സരിച്ചു ഈ വീഡിയോ കണ്ട എല്ലാവരുടെയും മനസ്സ് നിറച്ചു ഇതുപോലെ ഉള്ള നല്ല വീഡിയോ നമ്മൾക്കായി കൊണ്ടുവന്ന ചേട്ടന്മാർക്ക് ഒരു വലിയ കയ്യടി 👏👏👏

  • @sreeyeshreethisha5051
    @sreeyeshreethisha5051 Жыл бұрын

    അമ്മമാര് എല്ലാരും പൊളിച്ചു..ചിരിച്ചു കൊണ്ട വീഡിയോ മുഴുവനും കണ്ടത്...23 mint പോയത് അറിഞ്ഞില്ല..അളിയന്മാര് വേറെ ലെവൽ..ഒത്തിരി ഇഷ്ടം 😘😘😘😘

  • @viniciusjr199
    @viniciusjr199 Жыл бұрын

    ആദ്യം ആയിട്ട് ഒരുadd full കണ്ടു. രാജേഷ് അളിയൻ 🔥🔥🔥

  • @vampireBGMI583
    @vampireBGMI5835 ай бұрын

    Ningalude Ella video um njan enjoy cheyyarund but ithu othiri happy thanna video aanu enthu parayunu ariyilla othiri ishtamayi .thank you aliyanzz. Love you all❤❤

  • @Shana_Nazrin
    @Shana_Nazrin Жыл бұрын

    ഇന്നത്തെ Nick vlogs chettanteyum,aliyammarudeyum വീഡിയോ കണ്ടു കണ്ണു നിറഞ്ഞു😻

  • @praseejac8550
    @praseejac8550 Жыл бұрын

    Adipoli video വളരെ സന്തോഷം ayi.. ഇനിയുള്ള video നിങ്ങളുടെ വീട്ടുകാരെയും കൂടെ ഉൾപ്പോടുത്തണേ. എല്ലാവരുടെ ഫാമിലി super

  • @athirar8043
    @athirar8043 Жыл бұрын

    അമ്മമാരെല്ലാം പൊളിച്ചടുക്കി 😍😍😍ഈ ചലഞ്ചിലെ താരങ്ങൾ അമ്മമാരാണ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @praveeng8280
    @praveeng8280 Жыл бұрын

    എന്ത് പറയാനാ 🙏നമിച്ചു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആയിരുന്നു ഇത്. അമ്മമാർ തകർത്തു. പിന്നെ രാജേഷേളിയന്റെ പരസ്യം വിവരിക്കലും 🤣👌

  • @jeenakannan7329
    @jeenakannan7329 Жыл бұрын

    You are great team 🥰❤️. ഒരു ചേച്ചിയുടെ എല്ലാവിധ ആശംസകൾ 🥰🥰❤️

  • @sanjusurendran9213
    @sanjusurendran9213 Жыл бұрын

    എല്ലാ അമ്മമാർക്കും 😍ഹാപ്പി വുമൺസ് ഡേ ❤️ എല്ലാവരും സൂപ്പർ. നിതിൻ ചേട്ടാ 🖤🤍

  • @remiyarajesh6010
    @remiyarajesh6010 Жыл бұрын

    ഇങ്ങനെ ഒരു മത്സരം കൊണ്ടുവന്ന നിങ്ങൾക്ക് ഓരോരുത്തർക്കും ഒരായിരം നന്ദി ഒരുപാട് സന്തോഷം തോന്നി

  • @sreekuttanraj8821
    @sreekuttanraj8821 Жыл бұрын

    ഇതുകൊണ്ടോക്കെ തന്നെയാണ് എന്തോ ഇഷ്ട്ടമാണ് എനിക്ക് ഈ അളിയന്മാരെ. Love you all അളിയൻസ്......... 💞💞💞💞💞💞💞😘😘😘😘😘

  • @user-zw9tg5on5q
    @user-zw9tg5on5q4 ай бұрын

    Ningalude Ella video um najan enjoy cheyyarund but ithu othiri happy thanna video annu enthu parayunu ariyilla othiri ishtamayi ...thank you aliyanzz ... love you all❤❤❤❤❤❤

  • @Sethulekshmilachu
    @Sethulekshmilachu Жыл бұрын

    So happy to see this 🥰 അമ്മമാർ എല്ലാവരും പൊളിച്ചു 😍😘😚🎊

  • @neethu-mr7ob
    @neethu-mr7ob Жыл бұрын

    അടിപൊളി മത്സരം... 👌👌❤❤ അമ്മമാർ പൊളിച്ചടുക്കി.. വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BhavaniBhavani-rv3vr

    @BhavaniBhavani-rv3vr

    Жыл бұрын

    Hi

  • @revathy3304
    @revathy3304 Жыл бұрын

    Bayankara ishtayido ee thought. Spr background music also nalla feel indayirunnu. Ellaream aadharichathum spr. Keep going❤❤

  • @teamvital327
    @teamvital327 Жыл бұрын

    Well done team. U guys are beyond amazing 😍

  • @chimmyrj-vb1ot
    @chimmyrj-vb1ot Жыл бұрын

    soo happy to see thiss..i appreciate u brothersss❣❣

  • @rojidas1407
    @rojidas1407 Жыл бұрын

    അമ്മമാരെല്ലാം അടിപൊളി മത്സരം ആയിരുന്നു, Happy womens day 🥰♥️

  • @akhilasasi424
    @akhilasasi424 Жыл бұрын

    ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ്.most ബ്യൂട്ടിഫുൾ moments💕💕💕💕

  • @amruthavinod1126
    @amruthavinod1126 Жыл бұрын

    Proud of u brothers 💖💖💖.....Othiri sandhosham und ente oru comment pariganich women's day il thanne ammamare ulppeduthi ithrom nalloru vedio chythathin....Ella ammamarudem faceile sandhosham kandal ariyam avarellum othiri happy ayenn , oppam njngal subscribersum❤❤❤.....Oro dhivasathe thirakkukalk idayilum free akumbo udane notification nokkum inn ningade vedio undo enn....Ella frustrationum marann manassu thurann chirich kurach tym ningade vedio kanumbo😇🥰😍....Athinte koode nammde sandhosham comment ay idunnu ath ningal pariganikkanunn aryumbo athilere sandhosham😇🥳🤩....Keep going ♥️....Eagerly waiting for the next vedio 🥰🥰🥰🥰

  • @vinodganesh7287
    @vinodganesh7287 Жыл бұрын

    Thank you soo much.... To bring a smile in their and our face..

  • @greeshmavineeth8721
    @greeshmavineeth8721 Жыл бұрын

    Ningalude video yil ettavum priyappetta... Eshttapetta video ayittundu..... Womens day ayitt ethupole oru video conduct chythathinu.... Aliyanz ellavidha bhavukangal nerunnu🔥🔥🔥🔥

  • @nishmasunny1365
    @nishmasunny1365 Жыл бұрын

    Etrayum manasuniracha video vere undavilla, love u psychoalianz 😍😍❤️❤️❤️❤️ wonderful video ❣️

  • @remyaappu3574
    @remyaappu3574 Жыл бұрын

    എന്ത് നല്ല ക്യൂട്ട് ആൾക്കാർ ആണ്.... ഒരുപാട് സന്തോഷം തോന്നുന്നു നിങ്ങളുടെ ഓരോ വീഡിയോയും കാണുമ്പോൾ....... All the best.... Happy womens day ❤❤😍😍

  • @villagechunkzzz365
    @villagechunkzzz365 Жыл бұрын

    Super aliyans. Vethyasthamaya program ayi. Manasinu nalla santhosham nalkiya video.

  • @abhijiths4241
    @abhijiths4241 Жыл бұрын

    എല്ലാവരുടെയും സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ..😍 എനിക്കൊരു സന്തോഷം...❤️🥰

  • @parvathyakhil4696
    @parvathyakhil4696 Жыл бұрын

    ഇതുവരെ ചെയ്തതിൽ വെച്ചു ഏറ്റവും നല്ലൊരു vdo. ഒരു ചെറു പുഞ്ചിരിയോട് കൂടി മാത്രമേ നമുക്ക് ഈ vdo കണ്ടുതീർക്കാൻ പറ്റു. വളരെ സന്തോഷം. എല്ലാ നന്മകളും അളിയന്മാർക്ക് ഉണ്ടാകും. 🥰🥰🥰🥰🥰🥰

  • @neethuanup7945
    @neethuanup7945 Жыл бұрын

    Nigal poliyanu machanmare, njagale veezhhthanulla sakala kazhivum kayyilunde 😄😄😄😄 super, nanma ullavaranu nigal, nallathu mathrame varullu,

  • @deepasunilkumar9262
    @deepasunilkumar9262 Жыл бұрын

    രാജേഷ് അളിയന്റെ പരസ്യം 😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mariamamy7847
    @mariamamy7847 Жыл бұрын

    ഇവരുടെ വീഡിയോ കാണുമ്പോ എന്തോ വല്ലാത്ത സന്തോഷോം excitement ഉം ആണ് ❤

  • @anuvava4968
    @anuvava4968 Жыл бұрын

    Ithuvare ullathil ettavum nalloru episode ❤️❤️ amma jeevan..... Iniyum ningal uyarangalil ethan pranthikunnu snehathode pravasiyaya oru pathanamthittakaran....

  • @nandanans5638
    @nandanans5638 Жыл бұрын

    Ithu vare comment cheythittillatha njn ,sherikkum adipoli .great team best wishes for all.

  • @vijishine1680
    @vijishine1680 Жыл бұрын

    Orupade santhosham ingane oru vedio cheithathil ammamarude manasum vayarum ningal nirachu 🥰🥰🥰nallathuvaratte broz inu 🥰

  • @karthikaab1505
    @karthikaab1505 Жыл бұрын

    എല്ലാ അമ്മമാരും സൂപ്പർ നല്ല സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ കണ്ടതിനു 😍😍😍അളിയന്മാരുടെ പ്രോത്സാഹനം വേറെ ലെവൽ

  • @aishwaryaj2567

    @aishwaryaj2567

    Жыл бұрын

    ❤️❤️❤️

  • @karthikaab1505

    @karthikaab1505

    Жыл бұрын

    @@aishwaryaj2567 💗💗💗

  • @sindhuponnu1043
    @sindhuponnu1043 Жыл бұрын

    അതെന്തായാലും കലക്കി, വിജയമ്മയുടെ വിജയം സൂപ്പർ ആയി ആ challenge നിങ്ങൾ ഏറ്റെടുക്കണം എന്നാണ് എന്റെ അഭിപ്രായം 🥰

  • @darshitharajkt2800
    @darshitharajkt2800 Жыл бұрын

    Ithu vare upload cheythathil vech "The best vedio" 🥰🥰 ..... Ningalodu orupadu respect thonnunnu ee ammamaarude santhosham kanumbol

  • @saranyasaranya219
    @saranyasaranya219 Жыл бұрын

    നിങ്ങൾ ജീവിതത്തിൽ വിജയിക്കും, അമ്മമാരു ടെ e സന്തോഷം അനുഗ്രഹമായി വന്നു ചേരും 🥰🥰

  • @aswathyvedha5475
    @aswathyvedha5475 Жыл бұрын

    Ee ammamarude anugraham mathram mathi nigale kaliyakkiyavarude munbil thala uyarthi nadakkan.thudakkam muthal njan nigalude videos kanunud orupad santhosham aliyans.love you.

  • @athiraathira6872
    @athiraathira6872 Жыл бұрын

    ഒന്നും പറയാനില്ല psycho aliyanz pwliyalle ❤️❤️❤️🥰🥰🥰ഇതില്പരം സന്തോഷം വേറെ ഇല്ല. തുടക്കം മുതൽ ഒരു ചിരി യോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ സാധിക്കില്ല 😍😍

  • @nizaj0425
    @nizaj0425 Жыл бұрын

    Aliyanmareeee Ningal poli poli poli annnnn 😘😘😘...ella amma markkum sammanam kodtha aliyanmar poliyann..... ❤️❤️❤️

  • @sruthysree3936
    @sruthysree3936 Жыл бұрын

    Kalakki 'chettanmare ninggalude video ettavum touching Aya video super 👍👍👍👍 eni njhaggale koodi participate cheyyippikkane all the best

  • @akhilakb8735
    @akhilakb8735 Жыл бұрын

    അമ്മമാർ എല്ലാരും കലക്കി..ഈ ഗെയിം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..അളിയന്മാർ പൊളിയാണേ... 👏👏🔥🔥♥️♥️🥰🥰

  • @sobypaul9489
    @sobypaul9489 Жыл бұрын

    No words to say.... U all people r sooo great.... All d wishes

  • @sarithas1267
    @sarithas1267 Жыл бұрын

    നിങ്ങളുടെ വീഡിയോ കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയത് ഇത് കണ്ടപ്പോൾ anu❤️

  • @seapearl6015
    @seapearl6015 Жыл бұрын

    Waiting ayirunnu❤️

  • @user-nb3ei1kv5q
    @user-nb3ei1kv5q Жыл бұрын

    അമ്മച്ചിമാർ എല്ലാം പോളിയാണ് 🥰

  • @anoopkannan9935
    @anoopkannan9935 Жыл бұрын

    God bles u ammma

  • @anilavineesh1686
    @anilavineesh1686 Жыл бұрын

    ഒരുപാട് സന്തോഷം ആയി.. എന്തായാലും അമ്മമാർ പൊളിച്ചു... Variety of challenge..... 🥰🥰🥰🥰🥰🥰

  • @kavya7292
    @kavya7292 Жыл бұрын

    അമ്മമാർ പൊളിച്ചു ❤️❤️😘

  • @user-ik6vi7fj6y
    @user-ik6vi7fj6y Жыл бұрын

    Super episode 👌🏻🙏🏻👍🏻go ahead aliyanzzz

  • @sruthysree3936
    @sruthysree3936 Жыл бұрын

    Big salute chettanmare ninggalodu respect thonnunnu athupole santhoshavum 👍👍👍 good video eniyum ethupolulla variety video kondu varanam keto 👍👍👍❤️

  • @akhilaakhilabinu9473
    @akhilaakhilabinu9473 Жыл бұрын

    പാവയ്ക്കാ തീറ്റി മത്സരം വെക്കൂ ശ്രീജിത്ത് ചേട്ടാ 😁

  • @swathiswathi9450
    @swathiswathi9450 Жыл бұрын

    Ammakuttyz ... super ... adipoli ayi aliyanz...

  • @Mahi4085.
    @Mahi4085. Жыл бұрын

    പല്ല് പോയിട്ട അല്ലകിൽ ഞാൻ കാണിച്ചു തെരമായിരുന്ന മാസ്സ് 😂🥰🥰

  • @yadhukrishna77
    @yadhukrishna77 Жыл бұрын

    Aiwaa onnum parayaanilya 🙌🏻🙏🏻🤗 Adipoli 🥰 # Psychoaliyanz 💋 Thank you ingane oru video kazhchavechathinnu 💋🤗💞

  • @abhiramkrishna5750
    @abhiramkrishna5750 Жыл бұрын

    I am so happy this video love you brothers 😊😊💓💓💓

  • @A_R_X_2255
    @A_R_X_22559 ай бұрын

    Etharayum video cheyithathil ee video onnum parayan ella polichu 😘❤️💞

  • @leejavarghese9019
    @leejavarghese9019 Жыл бұрын

    Onnum parayan illa guys....Ammamarude nishkalangamaya chiri ....athu kandappol thanne manassu niranju....really great challenge....keep going... Psycho Aliyanz ❤️❤️❤️❤️❤️❤️❤️❤️

  • @athulya7316
    @athulya7316 Жыл бұрын

    ഓരോ cmts ശ്രെദ്ദിക്കുന്നുണ്ട് 🙏🏻🙏🏻. Nice cute happy vedo. Thanks sree bro☺️✨️✨️നന്ദു ഏട്ടൻ ✨️

  • @rajt0000
    @rajt0000 Жыл бұрын

    പല്ല് പോയിട്ടാ അല്ലെങ്കിൽ ശ്വാസം വിടുന്ന മുൻപേ 10 എണ്ണം തിന്നേനെ... പിന്നല്ല...ചിന്നമ്മച്ചി പൊളി...😜😜😜🤣🤣🤣🤣😘😍😘😍😘😍😘😍😘😍

Келесі