No video

✨മനസ്സിൽ ഒരാഗ്രഹം വിചാരിച്ചു മാലാഖമാരിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കു അത് നടന്നു കിട്ടുമോന്ന് നോക്കാം

#tarot #tarotreading #love #happy #reconciliation #timeless #future #currentenergy #viral #viralvideo

Пікірлер: 995

  • @janetnorin-mq9xg
    @janetnorin-mq9xgАй бұрын

    എൻ്റെ മിഖായേൽ മാലാഖേ എൻ്റെ കടങ്ങൾ എന്നിൽ നിന്നും എടുത്തു മാറ്റാൻ ഈശോ അപ്പായോട് മാധ്യസ്ഥം പ്രാർത്ഥിക്കണമെ ആമ്മേൻ

  • @jainyjames8445
    @jainyjames84452 ай бұрын

    എന്റെ റാഫേൽ മാലാഖേ എന്റെ മകൾക്ക് എത്രയും വേഗം ജർമ്മനിയിൽ പോകുന്നതിനുള്ള വിസ ലഭിക്കുന്നതിനായി പ്രാർത്ഥിക്കേണമേ എന്റെയും എന്റെ മകളുടേയും സങ്കടങ്ങൾക്ക് പരിഹാരം നൽകി അനുഗ്രഹിക്കേണമേ❤❤❤

  • @SajimolAppu
    @SajimolAppu5 ай бұрын

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. Rk എയ്ഞ്ചൽ മാതാവിനും മാഡത്തിനും നന്ദി.

  • @marykuttymathew2890
    @marykuttymathew28902 ай бұрын

    എൻ്റെ മകന് കുടുംബത്തിന് ഉത്തവാദിത്വമുണ്ടാകുന്നതിനും അവൻ്റെ മുൻകോപം മാറുന്നതിനും അവന് വിദേശത്ത് പോയി മടികൂടാതെ ജോലി ചെയത് കുടുംബത്തെ സംരക്ഷിക്കുന്നതിനും വി. മാലാഖമാരെ പിതാവിനോട് പ്രാർത്ഥിക്കണമെആമ്മേൻ

  • @janavu-
    @janavu-5 ай бұрын

    1st Pile 💯 ആണ്. എന്റെ ആഗ്രഹം ഒരു കുഞ്ഞു ണ്ടാവണം ന്നാണ്. Next month ലീവിന് നാട്ടിൽ പോവാ treatment ന് കൺസീവ് ആവാൻ പ്രാർത്ഥിക്കുന്നു. Thank u univers🙏 Thank you angels

  • @cabappu583

    @cabappu583

    5 ай бұрын

    Thank you mam thank you universe thank you Devine thank you all angels thank you my ancestors thank you for reading mam ❤❤❤❤😊😊😊😊I strongly claim this positive energy attract in my life❤❤❤❤❤😊😊😊😊😊

  • @user-dh4zy5ql8d

    @user-dh4zy5ql8d

    5 ай бұрын

    ❤❤ നന്ദി നന്ദി നന്ദി.❤❤

  • @user-jr9mg8xv8t

    @user-jr9mg8xv8t

    3 ай бұрын

    എൻറെ ആഗ്രഹവും അതാണ് ❤

  • @molyjose3645

    @molyjose3645

    3 ай бұрын

    Thanks a lot❤❤

  • @Neckversus

    @Neckversus

    3 ай бұрын

    May u be conceived

  • @lalithakumaripk7390
    @lalithakumaripk73905 ай бұрын

    മാം ഞാൻ രണ്ടാമത്തെ മാലാഹയെ എടുത്തത് 👌👌👌👌👌👍👍👍എല്ലാം സത്യം മാത്രം 👏🏻👏🏻👏🏻എനിക്കു അത്ഭുതം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️തോന്നുന്നു 🤝🤝🤝🤝🤝🤝🤝👋👋👋👋👋🙏🏽

  • @sheltonantony9968
    @sheltonantony99683 ай бұрын

    1🙏❤😭എന്റെ രോഗങ്ങളുടെ പീഡനത്തിൽ നിന്ന് രക്ഷിക്കണമേ വി.മൈക്കൾ കുടുംബത്തിൽ സമാധാനം തരണമേ പ്രാർത്ഥിക്കാൻ വിട്ടിൽ ഉള്ളവർക്ക് നല്ല മനസ്സ് കൊടുക്കണമേ സിസ്റ്റർ പറഞ്ഞത് ശരിയായി വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു വർഷങ്ങൾ കൊണ്ടു പ്രാർത്ഥിക്കുന്നു 🙏

  • @keralaaquatekshadipurmetro6394

    @keralaaquatekshadipurmetro6394

    2 ай бұрын

    Ente makkale samarpikkunnu

  • @sneha-nehasunil2073
    @sneha-nehasunil20732 ай бұрын

    1മിഖായേൽ മാലാഖേ 🙏🏻🙏🏻🙏🏻🙏🏻. മക്കളുടെ പഠനത്തെ അനുഗ്രഹിക്കണേ. അവരെ വിശുദ്ധി അനുസരണത്തിൽ കാത്തുകൊള്ളണമേ. പ്രാക്ക് ശാപങ്ങൾ നീക്കി കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ. Dr ആകാനുള്ള ആഗ്രഹം മോൾക്ക് നൽകണേ. കുഞ്ഞു മോൾക്ക് top singer അവസരം നൽകണേ. സാമ്പത്തിക മേഖല അനുഗ്രഹമാക്കണമേ. ഹസ്ബന്റിന്റെ പുകവലി മാറ്റണേ 🙏🏻🙏🏻🙏🏻🙏🏻

  • @BlessySj
    @BlessySj5 ай бұрын

    Pile 1 എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അത്രക്ക് സത്യം ഞാൻ ചോദിച്ചത് നടത്താൻ പോകുന്നതിൽ മാലാഖയോട് നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @annammajohn7677
    @annammajohn76773 ай бұрын

    ഞാൻനമ്പർ one ആണ് സെലക്ട് ചെയ്തത് സിസ്റ്റർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. ഞാൻ മനസ്സിൽ ആഗ്രഹിച്ച സംരംഭം നടക്കുമെന്ന് ഈശോയുടെ നാമത്തിൽ നൂറു ശതമാനം വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼

  • @rajeshk5613
    @rajeshk5613Ай бұрын

    എൻ്റെ മകനു നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @Toy.rapheal...
    @Toy.rapheal...5 ай бұрын

    1/ഫയൽ കറക്റ്റ് ആണ്, ഒരു പാട് അനുഭവിച്ചു, ഇനിയും മാറിയിട്ടില്ല 🎉(10)വർഷം ആയി )

  • @user-iu7eo2hf7q

    @user-iu7eo2hf7q

    5 ай бұрын

    Thankyou mam thankyou univers

  • @ManjimaM-wu8fn
    @ManjimaM-wu8fn5 ай бұрын

    Pile 2 correct reading anu mam 🙏🏻 Thank you universe🙏🏻 Ente ichu ennilekk thanne thirich varum 🙏🏻

  • @manojk1914

    @manojk1914

    4 ай бұрын

    ഭാഗ്യം വരുമോ എന്ന് നോക്കാം - 1

  • @user-yl8kr7ju9z
    @user-yl8kr7ju9z4 ай бұрын

    എൻ്റെ ഭാര്യയും മക്കളും തിരിച്ചു വന്നാൽ മതിയായിരുന്നു,,,,,

  • @sheebam.jsheebam.j3733
    @sheebam.jsheebam.j37335 ай бұрын

    ഞാൻ മിഘായേൽ മാലാഖയെ ആണ് സെലക്ട്‌ ചെയ്തത് റീഡിങ് 100% കറക്റ്റ് ആണ് 🙏🙏🙏thankyou universe 🌹🌹🌹

  • @anilkumar-jd3fr
    @anilkumar-jd3fr5 ай бұрын

    ഞാൻ ഫസ്റ്റ് ഫയൽ ആണ് സെലക്ട് ചെയ്തത് വളരെ പെർഫെക്റ്റ് ആണ് ഇതിലെ പോസിറ്റീവ് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏 താങ്ക്യൂ എയ്ഞ്ചൽ🙏🙏🙏 താങ്ക്യൂ മേടം🙏🙏🙏

  • @sreepournami
    @sreepournami5 ай бұрын

    No 2: correct. I trust universe. I surrender to divine❤ thanks to universe❤

  • @jolsnakv3876
    @jolsnakv38765 ай бұрын

    I choose 2 one അനാവശ്യ ചിന്തകൾ തന്നെയാണ് അത് മാറ്റാൻ ശ്രമിക്കാം ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കും: Thankyou universe

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jrАй бұрын

    മാം ഞാൻ രണ്ടാമത്തെ മാലാഖയെ ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞത് വളരെ ശരിയാണ്

  • @raji6691
    @raji66915 ай бұрын

    Pile1 100% true reading. എൻ്റെ മോളുടെ വിവാഹം നടക്കുമോ എന്നുള്ള ആഗ്രഹമാണ് വിചാരിച്ചത്. രണ്ട് pile ഉം resonate ആയി tnk u mam and tnk u devine

  • @ChinnammaJO

    @ChinnammaJO

    2 ай бұрын

    1pile.ammen

  • @ajithasuresh9592
    @ajithasuresh95925 ай бұрын

    ഇതുപോലെ correct reading ആദ്യമായി കേൾക്കുന്നു 👌👌👌👌ദക്ഷയുടെ reading എല്ലാം വളരേ സത്യമാണ് എന്നും നന്മയും ഈശ്വരകൃപയും ഉണ്ടാവട്ടെ ❤️🙏

  • @sheelasaranam6202
    @sheelasaranam62025 ай бұрын

    I ഫയൽ വളരെ കറക്റ്റ്.... Thank You Angel.... Thank You Universe 🙏🙏🙏🙏🙏🙏

  • @gilbinantony8625
    @gilbinantony86252 ай бұрын

    2 st pile 100% ശരിയാണ്. വിവാഹ തടസ്സം മാറി കിട്ടണം

  • @user-ln9vv5iq5l

    @user-ln9vv5iq5l

    2 ай бұрын

    Enikum same😢

  • @user-rb5dm3ke9l
    @user-rb5dm3ke9l5 ай бұрын

    Pile1 correct reading....i strongly claim positive energy and reunion with my person ❤️thank you universe 🙏thank you divine 🙏thank you angles🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw5 ай бұрын

    1st pile correct reading 👌Thank you Archangel Michel 🙏Thank you Universe 🙏Thank you Mam 🙏

  • @rajeeshkp4730
    @rajeeshkp47305 ай бұрын

    pile: No: 1 Super 👌👍❤️ ഇതെങ്ങനെ ഇത്ര കൃത്യമായിട്ട് പറയാൻ സാധിക്കുന്നത്🤔 100% സത്യമാണ് ട്ടോ👍😢 അത്രക്കും ഞാൻ ഇതുവരെ അനുഭവിച്ചു കഴിഞ്ഞു.😢 എല്ലാം ഒരു കാലത്ത് ശരിയാവും എന്ന ഒരു നല്ല ശുഭപ്രതീക്ഷയാണ് എന്നെ ഇതുവരെ പിടിച്ചു നിർത്തിയത്🤔 അല്ലാ എങ്കിൽ ഞാൻ ഈ ഭൂമിയിൽ എന്നേ പോയിരുന്നു.😢 അത്രക്കും ഞാൻ ഈ ജന്മം അനുഭവിച്ചു കഴിഞ്ഞു. 😢 എന്തായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടമായി. 👌Super 👌👍❤️😀😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you 1111Daksha maa'm 🙏🙋😀😀

  • @justinambrosejustin3053
    @justinambrosejustin30533 ай бұрын

    1 ഞാൻ അനുഭവിക്കുന്ന പ്രശ്നത്തിൽ ഒരു തീരുമാനം ആക്കണം എന്റെ വീട്ടിന്റെ ലോൺ നും അല്ലാത്തെ ഉളള ലോൺ നും ഏല്ലാ ശരിയാക്കി തരണം. ഞാൻ അനുഭവിക്കുന്ന ഈ കാര്യയും ഏല്ലാo തടസം മായിട്ടാണ് കിടക്കുന്നത് എനിക്ക് ഒരു വഴി തുറന്ന് തരണം

  • @binusunny1694
    @binusunny16942 ай бұрын

    ഞാൻ 1st file ആണ് ചൂസ് ചെയ്തത് വളരെ ശെരിയാണ് എല്ലാം ശെരിയാകും എന്നാ വിശ്വാസം കൂടി thank you🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq5 ай бұрын

    Thanks univers🙏🏻🙏🏻🙏🏻 Thanks god 🙏🏻🙏🏻🙏🏻 Thanks mam❤️❤️❤️ Pile 1 correct reading ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ positive energy ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു

  • @user-hs8kc5xd4c
    @user-hs8kc5xd4c5 ай бұрын

    Pile 2 correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @vinodrrajan160
    @vinodrrajan1605 ай бұрын

    Pile 1 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ കറക്റ്റ് ആണ് ഒരുപാട് പ്രതീക്ഷയിലാണ് ഞാൻ ഇരിക്കുന്നത് എല്ലാം ശരിയാവും എന്നുള്ള വിശ്വാസം ഇത് കേട്ടതോടുകൂടി എനിക്ക് അവിശ്വാസം കൂടിയിട്ടേ ഉള്ളൂ എല്ലാത്തിനും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @lissyvincent-hn8rb
    @lissyvincent-hn8rb3 ай бұрын

    എന്റെ മകന്റെ വിസവരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @anuammuscreations6401
    @anuammuscreations64013 ай бұрын

    Pile 2, completely true. Thank God

  • @user-zx2rd4jr6k
    @user-zx2rd4jr6k5 ай бұрын

    Pile 2 correct reading mam parayunnathu ethra sariyanu thank you God thank you univers ❤❤❤🙏🙏🙏

  • @user-lk5pc3qt8w
    @user-lk5pc3qt8wАй бұрын

    Pile 1,valare correct 👌njan epoll valare sankkadapedunnu. Santhoshikanulla vathill thuranu tharename 🙏🙏മാലാഹേ... എന്നെ സഹായിക്കണമേ🙏🙏🙏

  • @lissykallumkal2584
    @lissykallumkal25842 ай бұрын

    Ist file. പറഞ്ഞത് ശരിയാണ്. ഒരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @alphonsaanusha247
    @alphonsaanusha2475 ай бұрын

    Time.No.1 Thank u God Thank you universe Thank you Angels I claim the positive energy of this reading ❤❤❤❤

  • @somathomas6488
    @somathomas64885 ай бұрын

    Pile.2Hat's of u Daksha❤️❤️❤️❤️100% correct readings 🌹🌹🌹really i am appreciating you🌹🌹❤️❤️no more words 🙏🙏each and everything resonated 👍👍 Thank you Universe 🙏🙏🙏 Cheated from him and divorced 👍👍

  • @mable9355
    @mable93552 ай бұрын

    എന്റെ സഹോദരി യുടെ എല്ലാ മാനസിക രോഗങ്ങൾ മാറട്ടെ 🙏🙏🙏🙏🙏🙏🙏

  • @user-jd1xt7uf5q
    @user-jd1xt7uf5q5 ай бұрын

    Thank you my Archangel Michael Thank you love you too much for your lovely blessings and support Thank god

  • @alexjohn7799
    @alexjohn77995 ай бұрын

    Pile 1 it's 100 % resonated Waiting for our relationship divine reunion, Thank you universe ❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is5 ай бұрын

    1st pile full resonated 🙏🙏🙏Thanku mam... Thanku universe thanku angel.. Thanku devine thanku mahadeva thanku krishna.... 🙏🙏🙏🙏🙏

  • @elsysebastinelsy9844
    @elsysebastinelsy98442 ай бұрын

    2end ഞങ്ങളുടെ കടങ്ങൾ തീരാൻ വേണ്ടി

  • @anupamapa9460
    @anupamapa94605 ай бұрын

    Archangel Michael❤🙏 Thank you universe🙏 Thank you divine🙏 Thank you mam🙏

  • @sarithasaju7548
    @sarithasaju75485 ай бұрын

    1 sathyam Thank you universal Thank you divine Thank you angel

  • @radhikamenon3688
    @radhikamenon36884 ай бұрын

    Thank you Universe Thank you Angels Thank you Divine Thank you Almighty Thank you Ancestors Thank you Ma'am ❤❤❤

  • @minijoseph4464
    @minijoseph44643 ай бұрын

    ഞാൻ മിനി 1st ഫയൽ ആണ് ഞാൻ തിരഞ്ഞെടുത്തത്. അത് എല്ലാം എന്റെ ജീവിതത്തിൽ ശെരിയാണ്. എന്റെ മകൾ ആര്യക്ക് അവളുടെ ഭർത്താവിന്റെ വീട്ടിൽ ചെന്നു സന്തോഷത്തോടെ ജീവിക്കാൻ കഴിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നു.

  • @nayanark2472
    @nayanark24725 ай бұрын

    Thank you universe ❤ Thank you angels ❤ Thank you God ❤️ I strongly claim this positive energy from pile 1 ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party

  • @surajmr1800
    @surajmr18005 ай бұрын

    വീഡിയോ മുഴുവൻ കണ്ടു. പക്ഷെ 1pile 💯💯👍👍ഒന്നും പറയാനില്ല... 🙏🙏

  • @induvijukumar713
    @induvijukumar7135 ай бұрын

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤

  • @salythomas2406
    @salythomas24062 ай бұрын

    Njan 1st annu choose cheythathe. Ellam sereyane. Athupole sampavekette.😊

  • @lissyjoyee7833
    @lissyjoyee7833Ай бұрын

    മികയേൽ മാലാഖയേ, എന്റെ ആഗ്രഹം സാധിച്ചു തരണമേ, എന്ന് അപേക്ഷിക്കുന്നു

  • @kavisumesh5040
    @kavisumesh50405 ай бұрын

    Pile 2 ഒന്നും പറയാനില്ല ഇത് കേട്ടപ്പോൾ എന്റെ റീഡിങ് ആണ് പറയുന്നത് എന്ന് തോനി. 🙏🙏🙏. Thank you Mom... thank you so much thank you unileverse ....👍👍👍

  • @beebifathima3726
    @beebifathima37263 ай бұрын

    ഫയൽ 2 ആണ് select ചെയ്തത്... എല്ലാം എനിയ്ക്ക് ബാധകമായ കാര്യങ്ങൾ... എന്റെ അനാവശ്യ ചിന്തകൾ ഞാൻ ഒഴിവാക്കുന്നു.... എല്ലാത്തിനും നന്ദി... നന്ദി..

  • @Ambika-fe8ty
    @Ambika-fe8ty5 ай бұрын

    എയ്ഞ്ചൽ സ് എന്റെ ആഗ്രഹം നടത്തി തരേണമേ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അനുഗ്രഹം നൽകേണം

  • @JessyJosephcj-be7ff
    @JessyJosephcj-be7ff2 ай бұрын

    ഞാൻ. 2ണ്ട് ഫയൽ anu എടുത്തത് എല്ലാം ശരിയാണ് ഞാൻ ആഗ്രഹിച്ചത് എന്റെ സഹോദരങ്ങൾ മക്കൾ എല്ലാവരും എളിമയോടും സ്നേഹത്തോടും പരസ്പരം ഐക്യത്തോടും കഴിയാൻ പ്രാർത്ഥിക്കുന്നു

  • @smithappkaladheebam6222
    @smithappkaladheebam62225 ай бұрын

    ഇതിൽ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് എനിക്ക് പേഴ്സണൽ റീഡിങ് ആവശ്യമുണ്ട് താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @sheebaanil1983
    @sheebaanil1983Ай бұрын

    Pile 2 നമസ്കാരം ന്റെ പേര് സൗമ്യ ന്റെ husband ഉം ആളുടെ വീട്ടുക്കാർ കൂടി എനിക്ക് തലകറക്കം വന്നതിനു ഒരുപാട് ഒറ്റപ്പെടുത്തി.. ന്റെ അമ്മ എന്നെ dr കാണിച്ചത് fd പോൽ തരാതെ അവർ.. ഞാൻ ഒരുപാട് ന്റെ ഭർത്താവിനെ സ്നേഹിച്ചു കൂടെ ഉണ്ടാവും എന്ന് കരുതി. പക്ഷെ ആൾ എനിക്ക് തല കറക്കം വരുമ്പോ എന്നെ വെറുക്കുന്നു. ആളുടെ അമ്മ അത് മാറ്റാം വീട്ടിൽ കിടക്കാൻ പാടില്ല എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കി. ഇവിടെ വീട്ടുകാർ പറയുന്നു ആ ബന്ധം ഇനി തുടർന്ന് പോവരുത് എന്നാണ്. ഒരുപാട് സ്നേഹിച്ചു പോയി ഭർത്താവിനെ. ആൾ എന്നെ മനസ്സിൽ ആക്കുന്നില്ല. ന്താ ചെയ വയ്യാതെ വന്നാൽ എന്നെ അവർക്ക് വേണ്ട ഇല്ലാത്ത ടൈം മുന്നിൽ fd കൊണ്ട് കൊടുക്കണം അച്ഛൻ അമ്മക്ക് ഇല്ലെങ്കിൽ അതിന് പ്രശ്നം.. വയ്യാതെ കിടന്നപ്പോ ചായ ഉണ്ടാക്കിയില്ല എന്ന് പറഞ്ഞു പ്രശ്നം. ഏട്ടൻ റൂമിൽ വന്നു ന്റെ കാര്യം തിരക്കിയപ്പോൾ ആ കാര്യം പറഞ്ഞതിന് ഭർത്താവിനെ ആയിട്ട് റൂമിൽ കുനു കുനു പറഞ്ഞു എന്ന് പറഞ്ഞു ആളുടെ അച്ഛൻ.. ഒരുപാട് സഹിച്ചു..

  • @snehababy8550
    @snehababy85502 ай бұрын

    Pile 2 Aan Njn select cheithath.True Reading Mam. Thank U God❤ Thank U Angels❤

  • @minuthomas3257
    @minuthomas3257Ай бұрын

    മിഹയേൽ മാലാഖയെ ഇപ്പോൾ എന്റെ എല്ലാആഗ്രഹവും അറിയാമല്ലോ എന്റെ brothers ന്റെ കാര്യം അതു നടത്തി തരണം എനിക്ക് ഒത്തിരി സങ്കടം ഉണ്ട് അതു മാറ്റി തരണം

  • @samdaniel7148
    @samdaniel71485 ай бұрын

    No words. 1st pile 100% True. Thank you St. Michael. Thank you Almighty. Thank you Divine Power. 🙏👍❤️❤️❤️❤️😍😍🤝...

  • @mohananparaprath2291
    @mohananparaprath22914 ай бұрын

    No2ആണ് select ചെയ്തത് എല്ലാം corect ആണ് ശ്രീജമോഹൻ

  • @jessyjacob1085
    @jessyjacob10852 ай бұрын

    കടങ്ങൾ ഇല്ലാതാക്കി tharaneAmmen🙏❤️🌹

  • @shylashyla7716
    @shylashyla77163 ай бұрын

    ഞങ്ങളുടെ ഇസാക് മോന് സംസാരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @entertainmentsofaaron6407
    @entertainmentsofaaron6407Ай бұрын

    മിഖായേൽ മാലാഖയേ എന്നെ കടത്തിൽ നിന്നും രക്ഷിക്കണേ

  • @Ann-pq6uh
    @Ann-pq6uh5 ай бұрын

    Ethra sathyamaaya karyangal chechy❤Thank you so much Universe...thank you chechy❤

  • @SunitaShankari
    @SunitaShankariАй бұрын

    വളരെ ശരിയാണ് First Card

  • @user-xw7oo4yl7m
    @user-xw7oo4yl7m5 ай бұрын

    Pile1 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏🙏❣️

  • @user-bd9mv1dt4f
    @user-bd9mv1dt4f3 ай бұрын

    1 st pile correct 💯💝 Thanku Universe ❤️❤️❤️ ഹരേ കൃഷ്ണാ 🙏🙏🙏🙏🌿🌿🌿🌿

  • @user-tz9bb9lw3h
    @user-tz9bb9lw3h4 ай бұрын

    Aadyatthe pic thanneyanu njan select cheythath.100% correct annu. Ith pole orupad videos njan kandittund. Pakshe chilathellam correct alla. Pakshe ningal paranja ithellam correct thanne aanu. Thankyou So Much ❤️❤️❤️🙏🙏🙏

  • @pocotv799
    @pocotv799Ай бұрын

    Pile 1 Thank you❤🌹🙏❤ universe🌌🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤❤🙏🌹 AGELE'SS❤ Thank you❤❤🌹❤ madam❤❤

  • @minijoy5704
    @minijoy570421 күн бұрын

    1 . Select cheythu 🙏🏻 Enta maganu oru Joli venam sahayikkename 🙏🏻🙏🏻🙏🏻 Pls. Pray 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nicypaul9391
    @nicypaul93913 ай бұрын

    ഞാൻ select ചെയ്തത് St Michael ആണ്. പറഞ്ഞതെല്ലാം correct ആണ്. 🙏🏼🙏🏼Thankyou. Pray for me. I have one exam on may 28 th please pray for me.

  • @lourdstanly9627
    @lourdstanly96274 ай бұрын

    വളരെ വളരെ സത്യം ആണ് ഈ മെസ്സേജ് 👌താങ്ക്യൂ യൂണിവേഴ്സ് 🙏

  • @sruthymolt.a2157
    @sruthymolt.a21572 ай бұрын

    I claim all positive energy in this reading.Thank you Universe❤❤Thank you ma'm❤❤

  • @syednizhar6790
    @syednizhar67905 ай бұрын

    1st Pile വളരെ ശരിയാണ് ഒരു disposel ചെയ്ത് കടബാദ്ധൃത തീരണം Thank You Universe❤❤❤❤❤

  • @sruthideepu-or9xe
    @sruthideepu-or9xe5 ай бұрын

    Pile 1 ...job career.... Vedanioichitt kuthi murivelpichar kku munnil geevich kanichukodukkan.. Nte makkalkuvendi enik nalla job financial blessing okkeee... mam pray for me. Chankuparich njn care cheythorekke chemparathipoovanna parayaru... But still enikkulaa ambition hard work cheyth success aavanam...

  • @soulmusic3142
    @soulmusic31422 ай бұрын

    ജീവിതത്തിൽ നല്ലത് സംഭവിക്കേണമേ 🙏

  • @marykuttyabraham5624
    @marykuttyabraham56245 ай бұрын

    ഒന്ന് ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് നൂറ് ശതമാനവും സതൃമാണ് എൻെറ മകനും ഭർത്താവും കൂടി മരുമകളുടെ കൂടെ എന്നെതീർത്തുംഉപേക്ഷിച്ചപയിരിക്കയാണ് ഞാൻ ഇപ്പോൾ ഒറ്റക്കാണ് അനുഭവീക്കാൻ ഇനിയും ഇല്ലാ ദൈവം കൂടെ ഉണ്ടാകും എന്നസമാധാനം മാത്രം എല്ലാം ദൈവം സഹായിക്കട്ടെ നടത്തി തരട്ടെ തായ് കുയുണിവേഴ് തായ് കൂ

  • @daisyrani4383
    @daisyrani43832 ай бұрын

    St Michael. പറഞ്ഞതെല്ലാം വളരെ ശരിയാണ്. മകളുടെ ഒരു കാര്യത്തിന് പ്രാർത്ഥിക്കുന്നു. ഏഴു ദിവസത്തിനകം തന്നെ അത് സാധിച്ചു തരണേ, 🙏🙏🙏

  • @celinemargaret8927
    @celinemargaret89272 ай бұрын

    Pile1 Let my son have a good Life, Good health, wealth and happiness in Jesus name amen 🙏

  • @user-lm9pt4se2j
    @user-lm9pt4se2j3 ай бұрын

    Pile 1correct ആണ്, ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു, ഇനി എങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @veenacn1496
    @veenacn14965 ай бұрын

    Sathyam pile 1..ella helpum cheyth kodukum ,onum expect cheyarudh ariyam enkilum oru thanks ,oreoru thanks ketal mathi..ente neibournu orupad sahayichu,avarente naatukaari allathondenne, inale avaru shift aayi enal povumbol oru vaak ,,onum illa,,..kashtam 😢.Arkum onum cheythukodukarudh thoni povum..

  • @sithuzz8360
    @sithuzz83602 ай бұрын

    I choosed pile 2 ....u r 100 💯 crrct mam....cheyyaan പാടില്ലാത്ത ചെയ്തു..aa kutttabhodahm iplum വേട്ടയാടുന്നു...ഉള്ളിൻ്റെ ഉള്ളിൽ I believe in karma.....so njn stuck aan... Nt I prayed to God to get out of this situation... Ipo nte job poyi....that's the change came in to my life... Ath pokanam ആയിരുന്നു ..എന്നാലേ nk aa situation nn purath varaan patuayrnnullu... Nxt vere nalla job nk kittaanulla thaddsavum njn aa thett ചെയ്യാതിരുന്നാൽ കിട്ടും എന്ന് തന്നെ ആണ് nte വിശ്വാസവും.... Some devine universal power guide cheyyunnath aayit thonneetund... അതുകൊണ്ട് ആണ് ഐപോ ഇങ്ങന്നെ ഒക്കെ സംഭവിച്ചത്....❤❤❤thnku universe..❤❤thnku always....super reading mam..god bless u❤

  • @abhisworld7613
    @abhisworld76133 ай бұрын

    Pile n0:2 Select . correct reading.

  • @geethap1407
    @geethap14072 ай бұрын

    ഞാൻ 2 pile തെരഞ്ഞെടുത്തു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അത്രയ്ക്ക് സത്യം. Thanks Archangel 🙏🙏🙏🙏🙏

  • @user-hy4ih2rz8v
    @user-hy4ih2rz8vАй бұрын

    എന്റെ അച്ചാച്ചന്റെ ടെൻഷൻ മാറ്റികൊടുകേണമേ 🙏

  • @L79090
    @L790905 ай бұрын

    Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤

  • @merinmathew7143
    @merinmathew7143Ай бұрын

    Pole 3 correct mam ente jevithathil videshth pokn njj try cheyund Paisa agency karu kond pokunth allthe onnu ndakunila thadsm mathrm

  • @chunkzzworld2492
    @chunkzzworld24924 ай бұрын

    100% correct reading. Thank you Daksha🙏🏻, thank you Universe🙏🏻🙏🏻🙏🏻, thank God🙏🏻🙏🏻🙏🏻🙏🏻

  • @seenaseban3097
    @seenaseban30972 ай бұрын

    2 pile mam paranjathellam correct aanu,ente manasilulla vishamangal ellam St.Raphael mattitharatte

  • @SunilaJobi
    @SunilaJobi2 ай бұрын

    Pile I Correct ആണ് മാം വീടിനെ പിടിപ്പിച്ചിരിക്കുന്ന Sheet എടുത്തു മാറ്റണം - ചുട്പറ്റുന്നില്ല - നല്ല വീടിൻ്റെ ഓട് ഇളക്കി കളഞ്ഞ് വാർക്കക്കു മേൽ HSb പിടിപ്പിച്ചതാണ്- കൂടാതെ വീടിനു മുറ്റത്ത് 4 ലക്ഷം കൊടുത്ത് ഒരു വെളുത്ത പന്തൽ കെട്ടിവച്ചിരിക്കുന്നു. കണ്ടാൽ ശവമടക്ക് നടന്ന പോലെ. അതു കൊണ്ട് രാത്രിയല്ലാതെ വീട്ടിൽ വരാൻ പറ്റുന്നില്ല. പകലൊക്കെ എവിടെയെങ്കിലും പോയി ഇരിക്കും -ആഗ്രഹത്തോടെ വാങ്ങിയ വീട് ഇപ്രകാരം നശിപ്പിച്ചു കളഞ്ഞിരിക്കുവാണ് - മിഖായേൽ മാലാഖ എൻറ ആഗ്രഹം സാധിച്ചു തന്ന് - Sheet പൊളിച്ചു കളയണമേ മാമിൻ്റെ സംസാരരീതി ഒത്തിരി സാന്ത്വനം പകരുന്നു

  • @nishasiby641
    @nishasiby6415 ай бұрын

    Pile 1 true റീഡിങ് thank you god❤ Thank you angles ❤❤

  • @anuphilip7622
    @anuphilip76222 ай бұрын

    ഞാൻ 2ആണ് തിരഞ്ഞ് എടുത്തത് എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🌹

  • @user-cm7ck4fc9b
    @user-cm7ck4fc9b2 ай бұрын

    മാം ഞാൻ രണ്ടാമത്തെ പയിൽ ആണ് എടുത്തത് വളരെ സത്യം ആണ് അത്ഭുതം തോന്നുന്നു എന്റെ ഈ ആഗ്രഹം സാദിക്കാൻ എന്തുവേണമെഗിലും cheytholam

  • @Angelsloveme4sure
    @Angelsloveme4sure2 ай бұрын

    No 2. 100 % correct❤

  • @user-ln9vv5iq5l

    @user-ln9vv5iq5l

    2 ай бұрын

    Me too

  • @sheeja2179
    @sheeja21792 ай бұрын

    ഞാൻ ആദ്യത്തെ താണ് തിരഞ്ഞെടുത്തത് കറക്ടാണ് നന്ദി.

  • @user-hy4ih2rz8v
    @user-hy4ih2rz8vАй бұрын

    എന്നെ ക്‌ളാസിൽ 1ആം സ്ഥാനം ആകണമേ 💞❤️🙏

  • @mollyantony5749
    @mollyantony57492 ай бұрын

    Sr പറഞ്ഞ കാര്യം Ist fayel ആണ് ഞാൻ തിരഞ്ഞെടുത്തത് വളരെ corract ആണ്

  • @mercykurian1486
    @mercykurian14862 ай бұрын

    100 % സത്യമാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

Келесі