മനോഹരി രാധേ രാധേ bhajan mix live

Музыка

വർഷങ്ങൾക്കു മുന്നിൽ ഞങ്ങൾ സപ്താഹ വേദികളിൽ പാടികൊണ്ടിരുന്ന ഒരു filmy-bhajan mix. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെ മുന്നിൽ ഭാഗവത സപ്താഹ സമീക്ഷയിൽ രുക്മിണി സ്വയംവര ദിനത്തിൽ വീണ്ടും ആ പാട്ട് പാടാനും പഴയ ഓർമ്മകൾ ഓർത്തെടുക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചു 🙏

Пікірлер: 479

  • @jithukk9581
    @jithukk9581 Жыл бұрын

    മനോഹരീ രാധേ കഴിഞ്ഞ് "കാത്തിരുന്ന പെണ്ണല്ലേ.." വരി പാടുന്നതുംനോക്കി ഇരുന്ന ഞാൻ 😅

  • @nandanarnandhuzz3358

    @nandanarnandhuzz3358

    Жыл бұрын

    Crt enikkum atha vanne adhyam 😂❤

  • @sethulakshmi4127

    @sethulakshmi4127

    Жыл бұрын

    Njanum🤭🤭

  • @aiswaryasadasivan1962

    @aiswaryasadasivan1962

    Жыл бұрын

    😂😂

  • @ashavinod1329

    @ashavinod1329

    Жыл бұрын

    ഞാനും.

  • @bholdhoobhai7363

    @bholdhoobhai7363

    Жыл бұрын

    Eth movie song

  • @Relatedmemes89
    @Relatedmemes89 Жыл бұрын

    കാത്തിരുന്ന പെണ്ണല്ലേ.... പാടാൻ തോന്നും പക്ഷേ പാടരുത്

  • @reshmikesav5681

    @reshmikesav5681

    4 ай бұрын

    😂😂

  • @sreejusreeju8719

    @sreejusreeju8719

    Ай бұрын

    😂

  • @fishingdays7086

    @fishingdays7086

    3 күн бұрын

    അങ്ങനെ chindhikkane പാടില്ല 😂

  • @user-rn6tk1qd4g
    @user-rn6tk1qd4g11 ай бұрын

    ഈ ഗായകർ ദൈവത്തിന്റെ അനുഗ്രഹം സംഗീതത്തിന്റെ കാര്യത്തിൽ കിട്ടിയവർ ആണ്. എത്ര തലമുറ കഴിഞ്ഞാലും ഇവർ പാടിയ ഈ പാട്ട് ജന്മനസ്സിൽ ഉണ്ടാകും. ഇതിന് മരണം ഇല്ല

  • @gokulkr1716
    @gokulkr1716 Жыл бұрын

    Reels കണ്ട് വന്നതാണ്. ഈ പാട്ടൊക്കെ ഇത്ര ഫീലോടെ കേട്ടത് ഇവിടെ വന്ന് കണ്ടപ്പോഴാണ് 🤌💎

  • @niyazrahim1532
    @niyazrahim153210 ай бұрын

    ഇത്ര നല്ല കലാ സൃഷ്ടിയെ കുറെ ആളുകൾ കോമഡി ആയിട്ടാണ് അവതാരിപ്പിച്ചിരുന്നത്, എന്താ ഫീൽ കേട്ടിരിക്കാൻ

  • @stupid4352
    @stupid4352 Жыл бұрын

    വേണ്ടത് വേണ്ട സ്ഥലത്ത് നിന്ന് എടുത്തു ഒരു പൂമാല കോര്‍ത്തു... വരികള്‍ കോര്‍ത്ത എല്ലാ മുത്തുമണികള്‍ക്കും ആശംസകള്‍

  • @siniv.r8775

    @siniv.r8775

    4 ай бұрын

    Nice👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🌿🌿🌿🌿🐚🐚🐚🐚💙💙💙💙💙💙💜💜💜💜

  • @kochi7559
    @kochi7559 Жыл бұрын

    ഇത്രയും നാളും ee വരികളുടെ അർത്ഥം ഒന്നും മനസിലായില്ല,,,,,,,ഇപ്പോ ഒരു കൃഷ്ണ ഭക്ത ആയപ്പോൾ മനസിലായി ന്റെ താമര കണ്ണനെ ഇതിലും ഭംഗിയായി എങ്ങനെ വർണ്ണിക്കുന്നെ 💞💞ഹരേ കൃഷ്ണ 🙏🏻

  • @Jango123munna

    @Jango123munna

    Жыл бұрын

    radhe radhe

  • @gayathridevi4540

    @gayathridevi4540

    Жыл бұрын

    Sathyam❤️🙏

  • @akhileshpradeep1354

    @akhileshpradeep1354

    11 ай бұрын

    Hare krishna

  • @tipsywolf5466

    @tipsywolf5466

    10 ай бұрын

    80% OF YOUR PROBLEMS SOLVED DEAR....

  • @naeem.rahbar

    @naeem.rahbar

    10 ай бұрын

    ​@@tipsywolf5466remaining 20?

  • @aravindraj7124
    @aravindraj7124 Жыл бұрын

    Uppuppante Radio kandu vannavr undo❤

  • @mazhavilmediaa
    @mazhavilmediaa Жыл бұрын

    Reels കണ്ട് ഇവിടെ എത്തി . അടിപൊളി ആയി ചേട്ടൻ പാടുന്നു ..thulasikkathir നുള്ളിയെടുത്തു pole ഇമ്പമുള്ള ഈണം

  • @sudheeshsomaraj1106

    @sudheeshsomaraj1106

    Жыл бұрын

    😂

  • @lekshmi.s9193
    @lekshmi.s9193 Жыл бұрын

    ഒരു റീൽസ് ഉം കാണാതെ ഇത് കേട്ടവർ ഉണ്ടോ?

  • @AkhilAkhil-hq3hr

    @AkhilAkhil-hq3hr

    Жыл бұрын

    Unde

  • @lekshmi.s9193

    @lekshmi.s9193

    Жыл бұрын

    ​@@AkhilAkhil-hq3hr👍🥰

  • @HariS-fg5oj

    @HariS-fg5oj

    Жыл бұрын

    Und❤

  • @lekshmi.s9193

    @lekshmi.s9193

    Жыл бұрын

    @@HariS-fg5oj ❤️

  • @dandellion-f5q

    @dandellion-f5q

    11 ай бұрын

    Yes

  • @KeiraBrunette17
    @KeiraBrunette17 Жыл бұрын

    മനോഹരി രാധേ രാധേ മുരാരി ഇന്നെവിടെ പെണ്ണെ പിന്നെങ്ങിയോ കണ്ണൻ നിന്നോടിണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ട് മൂളി പെണ്ണെ മനസ്സിന്റെ ഉറികളിൽ ഊറിയ സുഖനവനീതം പകരാൻ നില്ല്....💙💚💛

  • @electronic_guy8471

    @electronic_guy8471

    9 ай бұрын

    Kaathirunna pennalle…

  • @KeiraBrunette17

    @KeiraBrunette17

    9 ай бұрын

    @@electronic_guy8471 Dude.... 😂🤍

  • @pragma2264
    @pragma2264 Жыл бұрын

    ഇത് movie യില്‍ അല്ലാതെ ആദ്യമായി കേട്ടിരുന്നു എങ്കിൽ addicted ആയി പോയേനെ

  • @nandagovindam

    @nandagovindam

    Жыл бұрын

    ❤️

  • @rojin_gamer

    @rojin_gamer

    11 ай бұрын

    Njan adict aayi

  • @rojin_gamer

    @rojin_gamer

    11 ай бұрын

    ​@@nandagovindamadict ayi.. Eth onnudem padamo.. 😍

  • @harirajrs4586

    @harirajrs4586

    10 ай бұрын

    ​@@nandagovindamenthe innum venneela kazhinjittulla song etha? Please replay

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH11 ай бұрын

    ക്ലാസ്സ്‌മേറ്റ്സ് ഗ്രാമഫോൺ ദശാവതാരം അടക്കം പല സിനിമയിലെ പാട്ടുകൾ ഉണ്ടല്ലോ....

  • @nithin84
    @nithin84 Жыл бұрын

    "...സുഖ നവനീതം പകരാൻ നില്ല്... കാത്തിരുന്ന പെണ്ണല്ലേ കാലമേറെയായില്ലേ..." ശ്ശെ! പാട്ടുമാറി പോയി...

  • @aiswaryalekshmips108

    @aiswaryalekshmips108

    10 ай бұрын

    😆😆🙂

  • @harris566

    @harris566

    9 ай бұрын

    ..... കള്ളക്കണ്ണൻ അങ്ങനെ ആണ്. എവിടെയും fit ആകും. മുല കുടിച്ചു താടക വധം. ജനനം ജയിലിൽ. രണ്ട് അമ്മമാർ. ദേവകി, യശോദ. വെണ്ണക്കള്ളൻ. കംസ വധം . ഗീതോപദേശം And many many .......

  • @swapnaram9012

    @swapnaram9012

    9 ай бұрын

    😅

  • @padmakumara6506
    @padmakumara65069 ай бұрын

    ഭഗവാന്റെ ഗീതം കേൾക്കാൻ കഴിയുന്നത് പുണ്യം നന്ദി നമസ്കാരം 🙏🌹🌹🌹🌹👌👍🙏

  • @desabendhusperspectives3191
    @desabendhusperspectives3191 Жыл бұрын

    ശ്ശെടാ ഇതിലിപ്പോ ഒറിജിനൽ ഏതാ 🤔🤔 ഇതെന്തായാലും ഗംഭീരം 👏👏❤❤

  • @umasankark9523

    @umasankark9523

    Жыл бұрын

    Bro ithu etha pattu ennu onnu parayo ithinte original

  • @BILLY-gr8dn

    @BILLY-gr8dn

    Жыл бұрын

    Classmates movie song

  • @gokulsuresh1702

    @gokulsuresh1702

    Жыл бұрын

    @@umasankark9523 kathirunna pennale

  • @anjanaramakrishnan2215

    @anjanaramakrishnan2215

    Жыл бұрын

    ​​@@umasankark9523 think ithanu original ithu keerthanam anuu athu pinne movie song lekk cheythu... Classmates, gramaphone and dhashavadharam

  • @Fact_Mallu

    @Fact_Mallu

    11 ай бұрын

    ​@@anjanaramakrishnan2215വിദ്യാസാഗർ ഇത് കേക്കണ്ട 😂😅

  • @pranavvs5631
    @pranavvs563111 ай бұрын

    നന്ദഗോവിന്ദം ബജൻസ് ❣️ എല്ലാവരും ഒന്നിനൊന്നു മെച്ചം നവീൻ പ്രവീൺ ശ്രീലാൽ കോമ്പോ 🥰 അതിമനോഹരം

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    8 ай бұрын

    **ഭജൻസ്✅

  • @jayakrrish99
    @jayakrrish99 Жыл бұрын

    മനോഹരി രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ? പിണങ്ങിയോ കണ്ണൻ നിന്നോട് ഇണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പെണ്ണേ മനസിന്റെ ഉറികളിൽ ഊറിയ സുഖതമ ഗീതം പകരാൻ നില്ല്. 🥰

  • @tharunrajan345

    @tharunrajan345

    Жыл бұрын

    സുഖനവനീതം അല്ലെ?

  • @sumiaugustine4242

    @sumiaugustine4242

    Жыл бұрын

    സുഖ നവനീതം

  • @rageshnarayannarayan4075

    @rageshnarayannarayan4075

    Жыл бұрын

    സുഖ നവനീതം എന്നല്ലേ

  • @baburajpv4372
    @baburajpv43726 ай бұрын

    Bros...എത്ര കേട്ടിട്ടും മതി ആകുന്നില്ല..കണ്ണൻ്റെ ലീല തന്നെ.....ഗുരുവായൂർ അപ്പൻ കൂടെ ഉണ്ട് കേട്ടോ...

  • @akhileshpradeep1354
    @akhileshpradeep135411 ай бұрын

    Ithapolathe bhajan iniyum kerala il varan und.. Carnatic um kollam pakshe oru variety aarkka ishta pedathe

  • @santhisundaram378
    @santhisundaram378Ай бұрын

    Athe നടുക്ക് ഇരുന്നു പാടുന്ന ആളിന്റെ പേര് എന്താ നല്ല ശബ്ദം ❤️

  • @swapnapradeep7314
    @swapnapradeep7314 Жыл бұрын

    എന്നോ എടുത്തു വച്ചിരുന്ന ചിലങ്ക എടുത്ത് കാലിൽ അണിഞ്ഞു കണ്ണടച്ച് 2 ചുവട് വച്ചു 🥹🤍

  • @nandagovindam

    @nandagovindam

    Жыл бұрын

    Njangalude paatinu athu sadhichenkil santhosham 💗

  • @Deepakstumpriver

    @Deepakstumpriver

    11 ай бұрын

    Chill chill

  • @user-ve6ld5sy8p

    @user-ve6ld5sy8p

    3 ай бұрын

    ❤❤❤

  • @sruthir.varrier3564
    @sruthir.varrier3564 Жыл бұрын

    രാമാ ശ്രീരാമാ.. തേടി വരുന്നു ഞാൻ

  • @asharevathy6663
    @asharevathy66634 ай бұрын

    മനോഹരം.. പ്രോഗ്രാം ഇന്ന് കണ്ടു. എല്ലാവർക്കും ആശംസകൾ

  • @rejanirejani8612
    @rejanirejani861210 ай бұрын

    ഭാഗവാന് വേണ്ടികോർത്തിണക്കി യ ഈ വരികൾ അതിമനോഹരം

  • @MukeshMurali02
    @MukeshMurali02 Жыл бұрын

    ഇത് ഇന്നാണല്ലോ എനിക്ക് കേൾക്കാൻ കഴിഞ്ഞത് 😔😔😔

  • @yogu6587
    @yogu6587 Жыл бұрын

    ദേ കിടക്കുന്നു ഇന്ന് ഇട്ട സ്റ്റാറ്റസ് ❤😌

  • @arunsadan9512
    @arunsadan9512 Жыл бұрын

    വ്യത്യസ്ത മായ വരികളാകുന്ന പൂക്കൾ ഓരോന്നും എടുത്തു വച്ച് അതിമനോഹരമായ ഒരു പൂമാല തീർ ത്ത് കണ്ണന് അണിയിച്ചു ................ അതി ഗംഭീരം❤❤❤

  • @shijinthk.s7112
    @shijinthk.s7112 Жыл бұрын

    Valare sooshich paadenda oru paatt aanu ith engaanum kaathirunna pennalle enn paadiyaal… thernnn

  • @2007murali
    @2007murali10 ай бұрын

    Heard yesterday directly at Guruvayoor temple..super vibe and great team work..keep going..wish u all the very best

  • @2007murali

    @2007murali

    10 ай бұрын

    You may go through Iskcon narasimha Bhajan.. bangalore..especially ohm namo bhagavathe narasimhaya..👍👍kzread.info/dash/bejne/ioqFkpiOk6jOfdY.htmlsi=4CI50WPEIBcaJ0cK

  • @fahad4966
    @fahad4966 Жыл бұрын

    സ്വാമിമാർ പൊളിച്ചടുക്കി👍👍👍

  • @surendranp9762
    @surendranp976210 ай бұрын

    മനസ്സിന് വല്ലാത്ത ഒരു കുള തീർച്ചയായും നിങ്ങൾ ദൈവ തുല്യൻ മാർ നമസ്കാരം

  • @kuttappayi666
    @kuttappayi666 Жыл бұрын

    5മാസം അയി.. എന്തെ ഞാൻ ഈ പാട്ട് നേരത്തെ കണ്ടില്ലാ ❤️

  • @Jemin.George
    @Jemin.George9 ай бұрын

    ഞാൻ ആവർത്തിച്ച് കേൾക്കുന്ന പാട്ട് ❤

  • @lathak7075
    @lathak70755 ай бұрын

    Radhe radhe

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES8 ай бұрын

    മുളംതണ്ട് മൂളുന്ന പോലെ മനോഹരം🥰

  • @afnanibnunazar5906
    @afnanibnunazar5906 Жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കലാലയ മുറ്റത്തേക്ക് ഞാനൊന്ന് ഓടിപ്പോയി 😢❤

  • @ToddyBeer69

    @ToddyBeer69

    11 ай бұрын

    Come back soon

  • @rethinanoo1572
    @rethinanoo15725 ай бұрын

    Great nandagovindam all 🙏🙏🙏❤️❤️❤️👍👍

  • @muhammedabilc1675
    @muhammedabilc1675 Жыл бұрын

    Reels kand vannavar undo🔥🔥

  • @sajiththundiparambil7652

    @sajiththundiparambil7652

    Жыл бұрын

    Ys

  • @anandt5249
    @anandt52493 ай бұрын

    മനോഹരി രാധേ മുരാളിയെന്നെവിടെ പെണ്ണെ ഇണങ്ങിയോ കണ്ണൻ ഇന്നോ ഇണങ്ങുവാൻ ചൊല്ല് ചൊല്ല് മുകുന്ദന്റെ ഓമന ചുണ്ടിൽ മുളം തണ്ട് മൂളി പെണ്ണെ മനസ്സിന്റെ ഒളികളിലൂറിയ സുഗന്ധവനീണം പകരാൻ നില്ല് കൃഷ്ണാ നീ begane ബാരോ.

  • @pushpamspillai7379
    @pushpamspillai7379 Жыл бұрын

    ഗംഭീരം❤❤❤ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @_Gayathri.
    @_Gayathri. Жыл бұрын

    Ellaathinum athintethaaya time undennu parayunnathu ithineyaanu ithaanu ivarde samayam raadhe raadhe 🙏🏻🙏🏻❤️

  • @athiraathu1849
    @athiraathu1849 Жыл бұрын

    Ithokke sherikum bhajanayano films songsano appo🙄 ethayalum ishtayii❤❤❤❤

  • @realaru97
    @realaru97 Жыл бұрын

    ശ്രീ കൃഷ്ണവിജയം ❣️ കണ്ണൻ അനുഗ്രഹിക്കട്ടെ 💫

  • @arunadivakaran4082
    @arunadivakaran40829 ай бұрын

    എന്താ ഒരു രസം❤ നമസ്ക്കാരം

  • @tramfodigoe
    @tramfodigoe Жыл бұрын

    ഇതിൻ്റെ ഇടയിൽ അറിയാതെ കാത്തിരുന്ന പേണ് അല്ലേ പാടി പോയാൽ.

  • @amruthak6551

    @amruthak6551

    Жыл бұрын

    😂

  • @user-jf2od8qi2x
    @user-jf2od8qi2x9 ай бұрын

    Feeling like blessings ❤

  • @musicbeats6302
    @musicbeats6302 Жыл бұрын

    Oro kalathum Ithipolulla nalla nalla aalukal varum namme aswodippikum santhoshippikum ❤❤🙏🙏

  • @nandagovindam

    @nandagovindam

    Жыл бұрын

    ❤️❤️

  • @remanidamodaran6365
    @remanidamodaran6365 Жыл бұрын

    ഹരിഹരിബോൽ രാധേ രാധേ ശ്യാം🙏

  • @divyasrikumaran
    @divyasrikumaran Жыл бұрын

    ശ്രവണ മനോഹരം. ഭക്തി സാന്ദ്രം. Kudos guys.

  • @vishakm6657
    @vishakm6657 Жыл бұрын

    അറിയാതെ കാത്തിരുന്ന പെണ്ണല്ലേ എന്ന് പാടിയാൽ തീർന്നു

  • @amruthak6551

    @amruthak6551

    Жыл бұрын

    😂

  • @suchitrasuchu999

    @suchitrasuchu999

    Ай бұрын

    Why?

  • @ishaani-thumbi5626
    @ishaani-thumbi56263 ай бұрын

  • @dandellion-f5q
    @dandellion-f5q11 ай бұрын

    Your bhajan cures my painfull heart now.. Thank you🙏🏻

  • @REJANIVIJAYALEKSHMI-hv3qf
    @REJANIVIJAYALEKSHMI-hv3qf2 ай бұрын

    മനോഹരം 😊ഈ മതേതരി രാധേ രാധേ 👍🏼👌🏼🥰❤️❤️❤️❤️

  • @arunksasi
    @arunksasi5 күн бұрын

    👌🏻👌🏻👌🏻🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @rrp8810
    @rrp8810 Жыл бұрын

    ഓം കൃഷ്ണായ നമഃ 🙏

  • @travellers_era2540
    @travellers_era2540 Жыл бұрын

    ഇജ്ജാതി ഫീൽ 😅😅😘😘

  • @seethalakshmi5086
    @seethalakshmi5086 Жыл бұрын

    A beautiful Gift for a Krishna devotee🙏🙏🙏❤️

  • @nibinnedumpully1679
    @nibinnedumpully1679 Жыл бұрын

    മനോഹരി രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണെ ഇണങ്ങിയോ കണ്ണൻ തന്റെ ഇന്നങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നെ മനസിന്റെ ഒരികളിലൂറിയ സുഖനവനീതം പകരാൻ നില്ല്

  • @arunnair5534
    @arunnair553410 ай бұрын

    Bro..ente ee പാട്ടുകൾ സ്റ്റേജിൽ അവതരിപ്പിക്കുന്നുണ്ട്..ഒറ്റക്ക് ആണ് എന്നുമാത്രം

  • @arunnair5534

    @arunnair5534

    10 ай бұрын

    Ente Amma ee പാട്ടുകൾ പാടുന്നുണ്ട് സ്റ്റേജിൽ

  • @midhunmskk7816
    @midhunmskk7816 Жыл бұрын

    Really loved it❣️❣️❣️That teamwork, coordination and connection with the audience... ✨️✨️✨️✨️can't stop hearing this masterpiece

  • @raghunandananuk8251
    @raghunandananuk8251 Жыл бұрын

    Always love to watch Nandagovindam bhajans. God bless you all

  • @athirajayakumar9500

    @athirajayakumar9500

    11 ай бұрын

    Thanks. Ivarde peru nokki nadakkarunnu

  • @chithraks620
    @chithraks620 Жыл бұрын

    OM SREE RADHE RADHE SHYAM HARE KRISHNA SREE RADHA RANI KI JAI 🙏🙏🙏🙏🙏

  • @wagon_wheel
    @wagon_wheel11 ай бұрын

    കാത്തിരുന്ന പെണ്ണല്ലേ എന്ന് പാടരുത് 😹❤️

  • @jayamanychangarath6135
    @jayamanychangarath6135 Жыл бұрын

    Radhe Radhe🙏🙏🙏

  • @nikhil3922
    @nikhil3922 Жыл бұрын

    Hare Krishna Hare Rama 🎉🎉

  • @gaya3prdpm
    @gaya3prdpm11 ай бұрын

    കാത്തിരുന്ന പെണ്ണല്ലേ എന്ന് പാടിപോയിരുന്നേൽ 🤭

  • @proudbhaaratheeya
    @proudbhaaratheeya Жыл бұрын

    Jai sri Krishna 🙏

  • @sreekalamuralidharan6653
    @sreekalamuralidharan66533 ай бұрын

    I visited Elakoloor mahadeva temple in Konni on 22/04/24 where Athirathram yagam is taking place where I happed to hear your Bhajan . We enjoyed... In one Ganpati Bhajan it was sung as 'Ganpathi pappa mourya 'but it is not like that it is Ganpathi Bappa mourya.🙏

  • @lekshmideepesh2346
    @lekshmideepesh2346 Жыл бұрын

    Hare Krishna Radhe Radhe 🙏 ♥️ ❤️

  • @sreekumarpv7426
    @sreekumarpv7426 Жыл бұрын

    രാധേ കൃഷ്ണാ ❤️

  • @anaghaa.s5340
    @anaghaa.s5340 Жыл бұрын

    Enta krishna......❣️

  • @anchuanchu3969
    @anchuanchu3969 Жыл бұрын

    Super bhajans

  • @hariharand9374
    @hariharand9374 Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @jinirajvj1132
    @jinirajvj1132 Жыл бұрын

    Reels കണ്ട് വന്നതാ സംഗതി പൊളിയാണല്ലോ ?

  • @anoopcochinanooo5772
    @anoopcochinanooo5772 Жыл бұрын

    സൂപ്പർ 🙏🙏🙏🙏

  • @sushilaachary6385
    @sushilaachary6385 Жыл бұрын

    Radhe radhe radhe jai shree kriahna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madwithkrikx7945
    @madwithkrikx7945 Жыл бұрын

    Hariom Harekrishna

  • @satheeshbabu6195
    @satheeshbabu6195 Жыл бұрын

    കമല നയന ഗിരി ധാരി

  • @namratam6374
    @namratam6374 Жыл бұрын

    My favourite ❤

  • @ShyamNarayananTK
    @ShyamNarayananTK Жыл бұрын

    Beautiful!

  • @adhilshajahan2271
    @adhilshajahan2271 Жыл бұрын

    so addictive!

  • @bijipradeep2574
    @bijipradeep257411 ай бұрын

    രാധേ ശ്യാം 🙏

  • @tharunrajan345
    @tharunrajan345 Жыл бұрын

    ഹരേ കൃഷ്ണ💗

  • @om4180
    @om418010 ай бұрын

    രാധേ രാധേ❤

  • @RemaElayath
    @RemaElayath Жыл бұрын

    ഹരേ കൃഷ്ണ 🌹 മനോഹരം..

  • @sivapriyasivapriyaak3529
    @sivapriyasivapriyaak3529 Жыл бұрын

    ❤❤❤❤❤ മനോഹരം

  • @laxmy760
    @laxmy760 Жыл бұрын

    Parayaan vaakkukal illa😍😍🙏🏻🙏🏻🙏🏻🙏🏻supeeerrrrr💞💞

  • @redcrize3874
    @redcrize3874 Жыл бұрын

    New gen bhajana❤...adipoli ayittund

  • @leenasworld6254
    @leenasworld6254 Жыл бұрын

    Oru രക്ഷയും ഇല്ല🙏🔥🔥💥💥

  • @fahadkp587
    @fahadkp587 Жыл бұрын

    Just wow❤️❤️❤️

  • @abhijitham6619
    @abhijitham6619 Жыл бұрын

    Addicted❤❤❤❤

  • @uk4725
    @uk4725 Жыл бұрын

    This is a bop!

  • @arunnair5534
    @arunnair553410 ай бұрын

    Sooper bro

  • @azviyaazvi2690
    @azviyaazvi2690 Жыл бұрын

    ഗംഭീരം

  • @vishnusabarivishnu2669
    @vishnusabarivishnu2669 Жыл бұрын

    Padunna allude thotta ettante aa chiri ......what a feelings❤

  • @sreesvloge4830
    @sreesvloge483010 ай бұрын

    മനോഹരി രാധേ രാധേ മുരാരി ഇന്നെവിടെ പെണ്ണേ

  • @user-re4qe3wg4j
    @user-re4qe3wg4j9 ай бұрын

    Hare krishna ❤

  • @KichuZzs
    @KichuZzs Жыл бұрын

    കാത്തിരുന്ന പെണ്ണു varanjath nannayi🤭😬 Anyway adipoliii aayi😍😍

  • @nandagovindam

    @nandagovindam

    Жыл бұрын

    Athu varilla.. 13 years aayi paadunnathalle ee paatu ☺️

  • @rahulramesh6347
    @rahulramesh6347 Жыл бұрын

    radhe radhe areyyyvahhh

Келесі