മമ്മുക്കയെ പോലും ഞെട്ടിച്ച ക്രിസോസ്റ്റം തിരുമേനിയുടെ കിടിലൻ കോമഡി | Philipose Mar Chrysostom

Ойын-сауық

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 372

  • @kollapulliappan9315
    @kollapulliappan93153 жыл бұрын

    തിരുമേനിയുടെ വിയോഗത്തിൽ ഈ വീഡിയോ കാണുന്നവർ എത്ര പേർ ഉണ്ട്... 🙁😟😥😥

  • @antonyjoseph4761

    @antonyjoseph4761

    3 жыл бұрын

    😓

  • @deepamadhavan9738

    @deepamadhavan9738

    3 жыл бұрын

    😞😞

  • @sjrsjr1920

    @sjrsjr1920

    3 жыл бұрын

  • @kollapulliappan9315

    @kollapulliappan9315

    3 жыл бұрын

    @@sjrsjr1920 🙏

  • @kollapulliappan9315

    @kollapulliappan9315

    3 жыл бұрын

    @@deepamadhavan9738 🙏

  • @muhammedibrahim543
    @muhammedibrahim5433 жыл бұрын

    ചിരിയുടെ പൊന്നുതമ്പുരാൻ സ്നേഹത്തിന്റെ വലിയ ഇടയാൻ നമ്മെവിട്ടുപോയി സ്നേഹാദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹

  • @athulm4842

    @athulm4842

    3 жыл бұрын

    Pranaamam thirumeni

  • @naufalmukkadayil4574

    @naufalmukkadayil4574

    2 жыл бұрын

    Great man 🙏🏻🙏🏻🙏🏻

  • @milenkoshymannil1818
    @milenkoshymannil18183 жыл бұрын

    രാഷ്ട്രീയ മത ഭേദം ഇല്ലാതെ എല്ലാരും അംഗീകരിച്ച വലിയ തിരുമേനിക് ആദരാഞ്ജലികൾ

  • @sabirsabir8427

    @sabirsabir8427

    3 жыл бұрын

    E appachane jhan orupadu snehichirunnu.

  • @rubythomas4096

    @rubythomas4096

    3 жыл бұрын

    ❤️❤️❤️

  • @ashmedia4567

    @ashmedia4567

    3 жыл бұрын

    💚💚💚❤️❤️❤️

  • @vigorouscomments8462
    @vigorouscomments84623 жыл бұрын

    അങ്ങനെ കേരളത്തിൽ ഉണ്ടാരുന്ന ഒരു നന്മയും പോയി

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ......

  • @marymoltp2939

    @marymoltp2939

    3 жыл бұрын

    സത്യം

  • @vigorouscomments8462

    @vigorouscomments8462

    3 жыл бұрын

    @@enjoyfullife-naturalminimu6534, താങ്കൾ മറുപടി അർഹിക്കുന്നില്ല

  • @Qcookbyash

    @Qcookbyash

    3 жыл бұрын

    @@enjoyfullife-naturalminimu6534 than pottanano atho angne abinayikkano

  • @steffanbenjamin8335

    @steffanbenjamin8335

    3 жыл бұрын

    @@enjoyfullife-naturalminimu6534 dhurantham

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat3 жыл бұрын

    ഈ ലോകത്ത് ഞാൻ കാണണം എന്ന് ആഗ്രഹിച്ച രണ്ട് മഹത്വ്യക്തിത്വങ്ങൾ. കലാം സാറും, തിരുമേനിയും… പക്ഷെ അത് രണ്ടിനും ഉള്ള ഭാഗ്യം എനിക്കുണ്ടായില്ല.. മനസ്സിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ആരാധിക്കുന്ന ചിരിയുടെ പൊന്നുതമ്പുരാന് ഈ എളിയവന്റെ സ്‌നേഹാഞ്ജലികൾ…💝

  • @jinspjose2152

    @jinspjose2152

    3 жыл бұрын

    You have a beautiful heart to say this, both of them are my hero’s too❤️

  • @ranjithababu707

    @ranjithababu707

    3 жыл бұрын

    കലാം സാറിനെ കാണാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്റെ പുണ്യം

  • @Pratheesh-Thekkeppat

    @Pratheesh-Thekkeppat

    3 жыл бұрын

    @@ranjithababu707 Great💝

  • @alicemary2643

    @alicemary2643

    3 жыл бұрын

    Enikkum

  • @samsonmsimon3153

    @samsonmsimon3153

    3 жыл бұрын

    എനിക്ക് ഈ രണ്ടു ഇതിഹാസങ്ങളേയും കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.... ... അവരുടെ പ്രഭാഷണങ്ങൾ കേൾക്കാനും ...... 👍👍👍❤️👍❤️👍❤️👍

  • @HD-cl3wd
    @HD-cl3wd3 жыл бұрын

    അഭിവന്യ പിതാവേ...അങ്ങ് സമാധാനത്തോടെ പോക 😥😥😥😥

  • @angelgrace7552

    @angelgrace7552

    3 жыл бұрын

    amen

  • @rajeswarivijayan1300

    @rajeswarivijayan1300

    3 жыл бұрын

    Amen

  • @passionplus000
    @passionplus0003 жыл бұрын

    മനസ്സിൽ കള്ളത്തരം വച്ച് കൊണ്ട് പൊതിഞ്ഞു പിടിച്ച് ഭംഗിയായി സംസാരിക്കാൻ അറിയാത്ത പച്ചയായ ഒരു പാവം മനുഷ്യൻ 🌷🌹

  • @SafeerAtharwala
    @SafeerAtharwala3 жыл бұрын

    തീർച്ചയായും പരസ്യമായി പ്രാസം ഒപ്പിച്ചു തമാശ പറയുകയും രഹസ്യമായി വർഗീയത പറയുകയും ചെയ്യുന്ന തീരുമേനിമാരിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് താങ്കൾ.... പറയാനുള്ളത് നർമ്മത്തിൽ പൊതിഞ്ഞു പറയുക എന്നതാണ് തീരുമേനിയിൽ ഞാൻ കണ്ട ഗുണം.... ❤

  • @mubarakpathiyankara6213
    @mubarakpathiyankara62133 жыл бұрын

    ആദരണീയ തിരുമേനിക് പ്രണാമം 😢

  • @vasanthakumari3617
    @vasanthakumari36173 жыл бұрын

    നല്ല ഒരു മനുഷ്യനെ ഇത്രയും നാൾ തന്ന ദൈവത്തിനു നന്ദി 🙏🙏🙏

  • @keyyessubhash8020
    @keyyessubhash80203 жыл бұрын

    ഞാൻ കൺകുളിർക്കേ കാണുന്ന മുഖം നമ്മെ വിട്ട് പോയി. ഏറെ സ്നേഹത്തോടെ ആ നെറ്റിയിൽ എന്റെ ചുംബനം. സ്നേഹാദരവോടെ എന്നും ഓർക്കാൻ ആ തിരുമുഖം 🙏

  • @yaseenhabeeb4904
    @yaseenhabeeb49043 жыл бұрын

    സമാധാനത്തോടെ പോകൂ തിരുമേനീ, ഭൂമിയിൽ സമാധാനം പരത്തിയതിനു നന്ദി😘

  • @sithalakshmipk2790
    @sithalakshmipk27903 жыл бұрын

    തിരുമേനി പരത്തിയ വെളിച്ചവും, ചിരിയും- ചിന്തയും നമ്മടെ കൂടെ എന്നും ഉണ്ടാവും.

  • @annammaeyalil4702
    @annammaeyalil47023 жыл бұрын

    മമ്മുക്ക ഇതിൽ പരം അനുഗ്രഹം മറ്റെന്തു വേണം.

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

  • @kingsman7520

    @kingsman7520

    3 жыл бұрын

    @@enjoyfullife-naturalminimu6534 നിനക്കെന്താ കുഴപ്പം... നീ എന്താ പറയാൻ ഉദ്ദേശിച്ചത്. ഏതാ ഈ ഭാഷ

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    @@kingsman7520 You are Suffering Only because of that..

  • @SafeerAtharwala

    @SafeerAtharwala

    3 жыл бұрын

    @@enjoyfullife-naturalminimu6534 വെള്ളമടിച്ചിട്ടിട്ടുണ്ടോ... 🤩

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    @@SafeerAtharwala First you come out from വെള്ളമടി

  • @rooh8046
    @rooh80463 жыл бұрын

    ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്.ആദരാഞ്ജലികൾ❤️

  • @a2zdots465
    @a2zdots4653 жыл бұрын

    തിരുമേനി അപ്പച്ചൻ,.... നർമങ്ങളുടെ ഇടയാന് പ്രണാമം 🙏🙏🙏

  • @satheeshankr7823
    @satheeshankr78233 жыл бұрын

    ക്രിസോസ്ററം തിരുമേനി,..ഇ.കെ.നായനാർ,.. തിക്കുറിശ്ശി...ഇങ്ങനെ ഒരു ശ്രേണി യോട് ഇഷ്ടം തോന്നിയിട്ടുണ്ട്..♥️♥️♥️

  • @SafeerAtharwala

    @SafeerAtharwala

    3 жыл бұрын

    എനിക്കും... കെ കരുണാകരൻ...

  • @ads4606
    @ads46063 жыл бұрын

    Thirumeni was a blessed soul on earth..Heavens will rejoice today..RIP thirumeni..🎍🎍

  • @Ek-xh6pn
    @Ek-xh6pn3 жыл бұрын

    നന്മയുടെ പൂമരത്തിനു ആദരാഞ്ജലികൾ 😭😭

  • @sameersalam3599
    @sameersalam35993 жыл бұрын

    തിരുമേനിയെ സ്ഥിരം സന്ദർശിക്കുന്ന വ്യക്തി ആയിരുന്നു മമ്മൂട്ടി.... എത്രയോ കാലം ആയി.. അടുത്താണ് പക്ഷെ ആ ബന്ധം ഒക്കെ ജനങ്ങൾ അറിയുന്നത്...

  • @sajurocky1606
    @sajurocky16063 жыл бұрын

    Legend May God bless him. Congrats lot of respect to Mr Mamooty.

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

  • @sahidaanoop4571
    @sahidaanoop45713 жыл бұрын

    നന്മ മാത്രം ഉള്ള ഒരു വ്യക്തി കുടി യാത്ര യായി 🙏🙏🙏

  • @ajk4400
    @ajk44003 жыл бұрын

    I wouldn't say his death is a loss to us because his life was a boon to us. What is surprising is how can a 103 year old person crack jokes even on deathbed? He was truly gifted.

  • @swapnapn7794
    @swapnapn77943 жыл бұрын

    തിരുമേനിക്ക് പ്രണാമം🙏🙏

  • @albinshajiabraham6762
    @albinshajiabraham67623 жыл бұрын

    ഹാസ്യത്തിൻ്റെ തമ്പുരാന് , മനുഷ്യ സ്നേഹി ആയ ആത്മീയ ആചാര്യന് നിത്യ പ്രണാമം🙏

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ......

  • @ignitedspirits7768

    @ignitedspirits7768

    3 жыл бұрын

    kzread.info/dash/bejne/qoOtlqycoamqobg.html

  • @albinvlog1474
    @albinvlog14743 жыл бұрын

    Thirumeni appacha❤️❤️❤️🙏🙏🙏

  • @muhammedansarsa6755
    @muhammedansarsa67553 жыл бұрын

    തിരുമേനിയെ എല്ലാവർക്കും ഇഷ്ടമാണ് ❤️

  • @user-po7cf7xe6c
    @user-po7cf7xe6c3 жыл бұрын

    ക്രിഷ്ണനും ക്രിസ്തുവും രണ്ടല്ല ഒന്നാണ് എന്ന് മനസ്സിലാക്കിയ മഹാനുഭാവൻ

  • @mr_kenal5331
    @mr_kenal53313 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ചവർ ചന്ദ്രനിൽ നിന്നും വന്നവരാണ് അന്യ ഗ്രഹ ജീവികൾ അവർക്കു മനുഷ്യരെ കണ്ടാൽ തിരിച്ചറിയില്ല #തിരുമേനി ❤

  • @kenitmathewkoshy2070

    @kenitmathewkoshy2070

    3 жыл бұрын

    ❤❤

  • @jithinvarghese4530
    @jithinvarghese45303 жыл бұрын

    Chirriyude thamburranu vida RIP🌹🌹🥺 CHRYSOSTOM THIRUMENIYUDE MARANASHESHAM EE video kaanunnavar ondo?

  • @shareefkc1657
    @shareefkc16573 жыл бұрын

    തിരുമേനി എന്നല്ല വയസ്സായ മനുഷ്യരെ മുഴുവനും എനിക്കിഷ്ടമാണ്

  • @zakariyaafseera333
    @zakariyaafseera3333 жыл бұрын

    തിരുമേനിക് പ്രണാമം 😢😢

  • @FRTBOY1739
    @FRTBOY17393 жыл бұрын

    പടച്ചവനെ സ്വാർഗം കൊടുക്കണേ

  • @anisworld9377
    @anisworld93773 жыл бұрын

    വല്യ തിരുമേനി അപ്പച്ചാ 😢

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

  • @ruependileepmalamel1468
    @ruependileepmalamel14683 жыл бұрын

    ചിരിയുടെ തമ്പുരാന് വിട 🥺💔 RIP 🌹🌹🌹

  • @manjuraju1472
    @manjuraju14723 жыл бұрын

    ഏറെ ഇഷ്ടമാണ്.. ഈ നന്മ നിറഞ്ഞ തിരുമേനിയെ... ആ പുണ്യവാന്‌ ആദരാജ്ഞലികൾ.. 🌹

  • @sunnythomas1273
    @sunnythomas12733 жыл бұрын

    ഒരു യുഗം അവസാനിച്ചു..!🙏🌹🌹

  • @just.nehaa_
    @just.nehaa_3 жыл бұрын

    miss you thirumeni appachaa 😭 ❤️

  • @mohammedrashid2210
    @mohammedrashid22103 жыл бұрын

    Njan oru muslim aanu enkilum enik orupad orupad ishtamanu thirumeniye ❤❤ snehadharanjalikal

  • @riyareji8339
    @riyareji83393 жыл бұрын

    We miss u thirumeni❤️❤️❤️🌹🌹🌹🌹 May his soul rest in peace. 🙏🙏🙏

  • @fightmediaclub5532
    @fightmediaclub5532 Жыл бұрын

    Megastar🌟 mammookka👑

  • @marshalgeorge3025
    @marshalgeorge30253 жыл бұрын

    A greatest human being. May HIS soul rest in peace.

  • @nandukrishnan1576
    @nandukrishnan15763 жыл бұрын

    Such a beautiful soul..🙏🏼🙏🏼 Hope his soul rests in peace..❤️

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

  • @BlindJoker2.0

    @BlindJoker2.0

    3 жыл бұрын

    @@enjoyfullife-naturalminimu6534 do than ara...🙄

  • @ammaamma8575
    @ammaamma85753 жыл бұрын

    ഈ ലോകത്തെ പകച്ചവ്യാധി കൾ എത്രയും പെട്ടന്നു മാറാൻ സഹായിക്കണേ പിതാവേ ആമേൻ

  • @binduu.b4397
    @binduu.b43973 жыл бұрын

    Praise the Lord 🙏

  • @maria.s1326
    @maria.s13263 жыл бұрын

    👍 very true.

  • @memorylane7877
    @memorylane78773 жыл бұрын

    Rest in Peace ❤

  • @reshmakrishnan8876
    @reshmakrishnan88763 жыл бұрын

    Love u mammooka 😘😘😘

  • @JesusLove_blessings.
    @JesusLove_blessings.3 жыл бұрын

    Swantham veedum stalavum free ayi pavangalkku kodutha ee achan mammukkayude nanmakale uyarthikkanikkunnu. Ee vedioyilude mammukka yude nalla manasu thirichu ariyan kazhinju ,mammukkakku orupadu anugrahangal daivam nalkatte . Engilum ellam pavangalkku danamayi kodutha ee achan mammukkaye lokarude munpil uyarthiyappol biblile oru vachanam ente manasil odivarunnu " thanne thanne uyarthunnavan thazhthappedum ,thanne thanne thazhthunnavan uyarthappedum" achan theerchayayum swargathil ethi' achaneyum mammukkaye daivam orupadu anugrahikkatte ! Praise the Lord!.

  • @princekoshy9954
    @princekoshy99543 жыл бұрын

    Heartfelt condolences

  • @prasadj5026
    @prasadj50263 жыл бұрын

    സൂപ്പർ

  • @kamaalhydharali3527
    @kamaalhydharali35273 жыл бұрын

    Deepest condolences. Ellavarudeyum manassil jeevikkum.

  • @sheejaceline6627
    @sheejaceline66273 жыл бұрын

    RIP പിതാവേ...... 😰😰😰😰

  • @sivakumarsivakumar5334
    @sivakumarsivakumar53343 жыл бұрын

    എനിക്കെപ്പോഴും ഇഷ്ടമുള്ള തിരുമേനി

  • @jeromepenuel1070
    @jeromepenuel10703 жыл бұрын

    Valare sandhosham und ithu kanumbholl...❤️

  • @kamaalhydharali3527
    @kamaalhydharali35273 жыл бұрын

    Super Thirumeni. Pranaamum.

  • @jungj987
    @jungj9873 жыл бұрын

    The most enlightened soul of our time

  • @shinuscutz3886
    @shinuscutz38863 жыл бұрын

    ഇതിനൊക്കെ ഡിസ് ലൈക്ക് അടിച്ചവൻ്റെ മാനസികാവസ്ഥ എന്തായിരിക്കും.... പ്രണാമം തിരുമേനി....

  • @ammuunni4561
    @ammuunni45613 жыл бұрын

    ഇതു പോലെ ഇനി ഉണ്ടാവുമോ എന്റെ തിരുമേനി 🙏🙏🙏

  • @ninap.augustine8815
    @ninap.augustine88153 жыл бұрын

    Rest in Peace Thirumeni

  • @pakroos-9023
    @pakroos-90233 жыл бұрын

    RIP തിരുമേനി 😥😥

  • @muhammedrazal.k5561

    @muhammedrazal.k5561

    3 жыл бұрын

    @@shajivarghese3806 He Passed Away

  • @shajivarghese3806

    @shajivarghese3806

    3 жыл бұрын

    RIP

  • @rowfujawad7659
    @rowfujawad76593 жыл бұрын

    തീർച്ചയായും അദ്ദേഹം വേറിട്ട ഒരു തിരുമേനി തന്നെ ആയിരുന്നു ചില നഷ്ടങ്ങൾ തീരാ നഷ്ടം തന്നെ

  • @singerbeats8236
    @singerbeats82363 жыл бұрын

    I am crying listening to this noble human being

  • @royvarghese7324
    @royvarghese73243 жыл бұрын

    ഇങ്ങനെയുള്ള മഹാന്മാർ ലോകത്തിൽ ഒരിക്കൽ മാത്രം

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം? ഇങ്ങനെയുള്ള ...പo ലോകത്തിൽ last 21 Centuries.

  • @anjuthomas1336
    @anjuthomas13363 жыл бұрын

    Heartfelt condolences 🙏😢

  • @renjukjohn642
    @renjukjohn6423 жыл бұрын

    തിരുമേനി അപ്പച്ചന് പ്രണാമം🙏🙏🙏

  • @dhanyadas1126
    @dhanyadas11263 жыл бұрын

    Valiya idayan Thirumeni❤🙏💕

  • @ashmedia4567
    @ashmedia45673 жыл бұрын

    ആദരാഞ്ജലികൾ 🌺🌺🌹

  • @yusufaliab
    @yusufaliab3 жыл бұрын

    Great

  • @sreekumarampanattu4431
    @sreekumarampanattu44313 жыл бұрын

    Pranamam....

  • @KORaju-nd7pt
    @KORaju-nd7pt Жыл бұрын

    നല്ല തിരുമേനി യുടെ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ അഭിമാനം

  • @leostar9730
    @leostar97302 жыл бұрын

    ഈ മനുഷ്യനെ ആണ് sudapi എന്നൊക്കെ വിളിച്ച് കളിയാക്കുന്നത്... നമ്മൾ എല്ലാം ഒന്നാണ്. വിശ്വാസം അവരവരുടെ മനസ്സില്‍ മതി

  • @ssebastian4524
    @ssebastian45243 жыл бұрын

    So sad he is gone 😪

  • @sjrsjr1920
    @sjrsjr19203 жыл бұрын

    തിരുമേനിയെ നല്ല ഇഷ്ടം...❤

  • @aronmathew3367
    @aronmathew33673 жыл бұрын

    Thirumeni enthayalum swargathil pokum ningal anugrahikapettavan ahnu mamooka😘

  • @myspacemyculinary7450
    @myspacemyculinary74503 жыл бұрын

    Heart felt condolence 🙏🙏🙏

  • @lifepositive269
    @lifepositive2693 жыл бұрын

    Heartfelt condolences. May His Soul rest in peace!

  • @jessynixon101
    @jessynixon1013 жыл бұрын

    Pranamam thirumeni🙏

  • @jerrydanielthomas3140
    @jerrydanielthomas31402 жыл бұрын

    Valyaതിരുമേനി 🙏🙏❤️🙏🙏

  • @daisykoshy2454
    @daisykoshy24543 жыл бұрын

    Very nice with Mammootty..

  • @sheebavdamodar1776
    @sheebavdamodar17763 жыл бұрын

    Thirumeni 🙏🙏

  • @SanthoshKumar-li4on
    @SanthoshKumar-li4on3 жыл бұрын

    കാലത്തിൻ മാർഗത്തിങ്കൽപിന്നോക്കം പോകാനാർക്കും മേലല്ലോ യാത്രക്കാർക്ക് പോയത് എന്നേക്കും പോയി ... സ്വർഗസ്ഥനായ തിരുമേനി... വിട ......🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geetaravi9626
    @geetaravi96262 жыл бұрын

    തിരുമേനിയുടെ നർമ്മഭാവന: ഏറെയിഷ്ടം

  • @dericabraham8981
    @dericabraham89813 жыл бұрын

    Mamooka love you 🥰🥰

  • @syamalaradhakrishnan802
    @syamalaradhakrishnan8023 жыл бұрын

    ആദരാഞ്ജലികൾ

  • @user-hz8yw1ii2b
    @user-hz8yw1ii2b3 жыл бұрын

    തിരുമേനിക്കു ആദരാജ്ഞലികൾ 🙏🙏🙏🙏🙏🙏🙏🙏

  • @regielizabethjoseph5065

    @regielizabethjoseph5065

    3 жыл бұрын

    Really golden moments..... For ever❤️

  • @leokvarghese8653
    @leokvarghese86533 жыл бұрын

    Rip thirumeni appacha

  • @naufalmukkadayil4574
    @naufalmukkadayil45743 жыл бұрын

    Great man

  • @aaronstalk7445
    @aaronstalk74453 жыл бұрын

    Heartfelt condolence 🙏🙏♥️♥️

  • @trendkerala7931
    @trendkerala79313 жыл бұрын

    ആദരാഞ്ജലികൾ തിരുമേനി

  • @mohammedamraz8650
    @mohammedamraz86503 жыл бұрын

    He was a great man and good philanthropist

  • @bivinjohn5737
    @bivinjohn57373 жыл бұрын

    പ്രണാമം

  • @Eldho2600
    @Eldho26003 жыл бұрын

    Pranam 🙏🙏🙏🙏

  • @geomy6073
    @geomy60733 жыл бұрын

    Miss him too mch..😭

  • @rajagopalrajagopak6683
    @rajagopalrajagopak66833 жыл бұрын

    An immortal soul upon earth

  • @RavijiRome
    @RavijiRome3 жыл бұрын

    🕊️ ആത്മാവിന് മരണമില്ല . അത് മറ്റുള്ളവരിലെ ഓർമ്മകളിലൂടെ ജീവിച്ചുകൊണ്ടേ ഇരിക്കുമത്രെ !. ആദരാഞ്ജലികൾ അഭിവന്ദ്യ പിതാവിന് 🙏🕊️ Lady Diana anchor: - " What would you like to see on this auspicious occasion? വെള്ളക്കാര് നാടുവിട്ട് പോയിട്ട് പതിറ്റാണ്ടുകൾ പലത് ആയിട്ടും നമ്മുടെ നാടൻ സായിപ്പന്മാരുടേയും നാടൻ മദാമ്മമാരുടേയും ഈ ഇംഗ്ളീഷ് പിരാന്ത് നാടുവിട്ടിട്ടില്ല . ന്യുജൻ മലയാളി മറ്റൊരു മലയാളിയോട് സംസാരിക്കുന്ന മലയാളത്തിന്റെ പേരാണത്രെ മംഗ്ളീഷ് .🤭

  • @sinoythomas6755
    @sinoythomas67553 жыл бұрын

    🙏

  • @rajuephraim3878
    @rajuephraim38783 жыл бұрын

    തിരുമേനി ആരുടേയും സ്വകാര്യ സ്വത്തല്ല, പക്ഷെ എല്ലാവരും തിരുമേനിയുടെ സ്വകാര്യ സ്വത്തായിരുന്നു. കാരണം തിരുമേനിയുടെ ഓരോ വാക്കുകളും നമ്മുടെ സ്വകാര്യതയെ വളരെയേറെ സ്പർശിച്ചിരുന്നു, ആശ്ലേഷിച്ചിരുന്നു. ആ സാന്ത്വനം ഇനിയില്ലല്ലോ എന്നത് ഒരു ദു:ഖ സത്യമായി അവശേഷിക്കുന്നു. 🔥

  • @abdulrahoof8309
    @abdulrahoof83093 жыл бұрын

    Kairali❤

  • @aswathythampi7911
    @aswathythampi79113 жыл бұрын

    🙏🙏🙏🙏

Келесі