മമ്മൂക്കയുടെ ആ ചീത്ത വിളി കേട്ട നിമിഷം | Krishna Sankar about Mammootty | Shorts

Ойын-сауық

മമ്മൂക്കയുടെ ആ ചീത്ത വിളി കേട്ട നിമിഷം | Krishna Sankar about Mammootty | Shorts
#krishnasankar #aminanijam #mammootty #mohanlal #lalettan #mammookka #pattaapakal #interview #turbo #sillymonksmollywood #premam #alphonseputhren #nivinpauly
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzread.info...
Powered by sillymonks.com/

Пікірлер: 188

  • @JisinjagadeeshJisinmon-jv9cw
    @JisinjagadeeshJisinmon-jv9cw28 күн бұрын

    ❤ ikkayude vakkukal oru inspiration thanneyanu ellavarkum 💯😍

  • @minisajanvallanattu3128
    @minisajanvallanattu3128Ай бұрын

    Innocent and simple guy ❤

  • @SaiKiranLive

    @SaiKiranLive

    Ай бұрын

    അയ്ശരി. മറ്റുള്ളവരോട് ചൂടാവാൻ ആർക്കും അവകാശമില്ല. അതേത് മമ്മൂട്ടിയായാലും ശരി അമേരിക്കൻ പ്രസിഡന്റ് ആയാലും തെമ്മാടിത്തരം തന്നെ. ആളുകളുടെ മുന്നിൽ വെച്ച് ഇൻസൾട്ട് ചെയ്തതിനെ ഇങ്ങനെ ന്യായീകരിക്കാതെ.

  • @jeninjs997

    @jeninjs997

    Ай бұрын

    🥥🥥

  • @michusvlog2849

    @michusvlog2849

    Ай бұрын

    😢😢😢😢😢​@@SaiKiranLive

  • @Vishnunelliyath

    @Vishnunelliyath

    25 күн бұрын

    @@SaiKiranLiveസങ്കി കുട്ടൻ സഹിക്കുന്നില്ല അല്ലെ 😢😢😢

  • @SaiKiranLive

    @SaiKiranLive

    25 күн бұрын

    @@Vishnunelliyath ഇവിടെ വിഷയം മതം അല്ലല്ലോ. സ്വഭാവദൂഷ്യമല്ലേ? പിന്നെ എന്തർത്ഥത്തിലാണ് നിങ്ങളിങ്ങനെ മറ്റുള്ളവരെ ചാപ്പയടിക്കുന്നത്? സംഘപരിവാറിസവും ഇസ്ലാമും ഒരേ പോലെ സമൂഹത്തിന് ആപത്തുണ്ടാക്കുന്ന അന്ധവിശ്വാസമാണ്.

  • @adilnm9518
    @adilnm9518Ай бұрын

    മമ്മൂക്ക ❤️

  • @AlSharaf-dj8hw
    @AlSharaf-dj8hw2 күн бұрын

    അസിസ്റ്റൻ്റ് നിന്ന് ഒരു കുതിപ്പ് ആയിരുന്നു ചെക്കൻ❤ മമ്മൂക്ക❤

  • @hugespot5302
    @hugespot5302Ай бұрын

    "Sathyayittum pedichitta... " Dialogue from premam

  • @deepur-sl7mi
    @deepur-sl7miАй бұрын

    Mammooty is a good human being

  • @bhas44

    @bhas44

    Ай бұрын

    ഈ കേട്ടത് പോരെ... അവന്റെ ഒരു.....

  • @koncht25

    @koncht25

    Ай бұрын

    No he is not.. he is narcissistic bastard

  • @SaiKiranLive

    @SaiKiranLive

    Ай бұрын

    അയ്ശരി. മറ്റുള്ളവരോട് ചൂടാവാൻ ആർക്കും അവകാശമില്ല. അതേത് മമ്മൂട്ടിയായാലും ശരി അമേരിക്കൻ പ്രസിഡന്റ് ആയാലും തെമ്മാടിത്തരം തന്നെ. ആളുകളുടെ മുന്നിൽ വെച്ച് ഇൻസൾട്ട് ചെയ്തതിനെ ഇങ്ങനെ ന്യായീകരിക്കാതെ.

  • @Roaring_Lion

    @Roaring_Lion

    Ай бұрын

    ​@@SaiKiranLiveഇയാൾ പിന്നെ ആരോടും ഇതുവരെ ജനിച്ചതിൽ പിന്നെ ചൂടായിട്ടില്ല

  • @shobyabraham5207

    @shobyabraham5207

    29 күн бұрын

    Enthukondu? Mayttullavarude munnil vechu cheetha parayunnatho? Ethra valiya artistayalum areyum mattullavarude munnil vechu apamanikkaruthu. Athu nalla manushyante lakshanamalla.

  • @SajnaSajna-kq8ki
    @SajnaSajna-kq8kiАй бұрын

    ❤️ Mammookkaaa ❤️

  • @loveandloveonly9393
    @loveandloveonly939324 күн бұрын

    മനസ്സിലുള്ളത് പുറത്ത് കാണിക്കുക എന്നത് നിഷ്കളങ്കർക്കു മാത്രം കഴിയുന്ന കാര്യമാണ്.. ഇങ്ങനെയുള്ള ആളുകളുടെ മൻസ്സിൽ നന്മ കൂടുതലായിരിക്കും

  • @AnoopPs-sd9mq
    @AnoopPs-sd9mqАй бұрын

    ദേഷ്യം തോന്നുമ്പോൾ മറ്റുള്ളവരുടെ വിഷമം consider ചെയ്യാതെ വായിൽ തോന്നിയത് പറയുക.. എന്നിട്ട് പിന്നീട് അതിനു ഇതുപോലെ explanation കൊടുക്കുക.. അല്ലെങ്കിൽ സോറി പറയുക..അപ്പോൾ നമ്മളെ നല്ല മനുഷ്യൻ ആയി മറ്റുള്ളവർ വാഴ്ത്തും.. നല്ല ലോകം..👍

  • @srinath3387

    @srinath3387

    Ай бұрын

    Cinema set il poyittundo?

  • @Anooooopp

    @Anooooopp

    Ай бұрын

    ​@@srinath3387Illa tour package undo

  • @f4fentertainment280

    @f4fentertainment280

    Ай бұрын

    Ith Ella movieilum nadakunnath .. avide work scenario agane anu ath ariyathe pottan ayitt comment idathe

  • @pappanganga8230

    @pappanganga8230

    Ай бұрын

    Correct observation

  • @cineenthusiast1234

    @cineenthusiast1234

    Ай бұрын

    Ellavarum budhante shishyanmar ano ? Short tempered ayittullavar und ellavarum orepole behave cheyyanam enu vadhi pidikkan kazhiyumo ?

  • @nithinmonroji7756
    @nithinmonroji7756Ай бұрын

  • @user-lp9df2zv7q
    @user-lp9df2zv7q11 күн бұрын

    ❤❤❤

  • @sajirparambayi2097
    @sajirparambayi2097Ай бұрын

    മമ്മൂക്ക 💪🏻

  • @mithunmohan8229
    @mithunmohan8229Ай бұрын

    ❤️👍🏻👍🏻

  • @rashid.mattanur
    @rashid.mattanurАй бұрын

    മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യാതെ പരസ്യമായി ചീത്ത പറഞ്ഞിട്ട് പിന്നെ എന്ത് നല്ല വാക്ക് പറഞ്ഞിട്ടും കാര്യമില്ല..

  • @akkusejaz1452

    @akkusejaz1452

    Ай бұрын

    Ninne paranjilalo..avarku pblm illa...pine ninaku entha?

  • @rashid.mattanur

    @rashid.mattanur

    Ай бұрын

    @@akkusejaz1452 Harm Principles പറഞ്ഞു ഇങ്ങോട്ട് വരണ്ട. ഞാൻ അന്റെ അഭിപ്രായം ആണ് പറഞ്ഞത്..

  • @user-ku9jw5ws4e

    @user-ku9jw5ws4e

    Ай бұрын

    അയിന്

  • @SaiKiranLive

    @SaiKiranLive

    Ай бұрын

    ​@@akkusejaz1452മറ്റുള്ളവരോട് ചൂടാവാൻ ആർക്കും അവകാശമില്ല. അതേത് മമ്മൂട്ടിയായാലും, അമേരിക്കൻ പ്രസിഡന്റായാലും തെമ്മാടിത്തരം തന്നെ. ആളുകളുടെ മുന്നിൽ ഇൻസൾട്ട് ചെയ്തതിനെ ന്യായീകരിക്കാതെ.

  • @ravied2946

    @ravied2946

    Ай бұрын

    Thaan oru punyaalan...

  • @Sherinckkdvr
    @SherinckkdvrАй бұрын

    👍🏻

  • @sujith2426
    @sujith2426Ай бұрын

    റോൾ ഒന്ന് ചേഞ്ച്‌ ചെയ്യട്ടെ.. മമ്മൂട്ടി ഡയലോഗ് തെറ്റിക്കുമ്പോ ഒരു AD പരസ്യമായി ഷൗട്ട് ചെയ്യട്ടെ.. പിന്നീട് സോറി പറയാൻ മറക്കാതെ ഇരുന്നാൽ മതിയല്ലോ(അതും രഹസ്യമായി തന്നെ ആയിക്കോട്ടെ )... മറ്റുള്ളവരുടെ എഫ്ഫർട് ബഹുമാനിക്കാൻ ഉള്ള മനസ്സ് ഉണ്ടാവണം.. എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും വിനയം, അനുകമ്പ, ബഹുമാനം ഒക്കെ ആളുകളെ ദെയ്‌വികമാക്കും.. ആരും പേടിക്കില്ല പകരം സ്നേഹിക്കും!

  • @com-hr9kc

    @com-hr9kc

    Ай бұрын

    സ്നേഹത്തോടെ വഴക്ക് പറയുന്ന രീതിയും ഉണ്ട് അത് മനസിലാക്കാതെ വരുമ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്

  • @rizwanazad4873

    @rizwanazad4873

    Ай бұрын

    40 Kollam oru industry de top tier il nikkunna 3 national award okke ulla assistant director aanel cheetha parayam Aarayalum kettolum

  • @vishnucp4798

    @vishnucp4798

    Ай бұрын

    @@sujith2426 ചീത്ത പറഞ്ഞിട്ട് പിന്നീട് അവരെ സമാധാനിപ്പിക്കുന്നത് അവരുടെ കുറ്റബോധം ആണ് ബ്രോ. അതുകൊണ്ട് രണ്ടാണ് ഗുണം. ഒരു പുതു മുഖത്തിന്‌ തന്റെ മുട്ടയിൽ നിന്ന് പുറത്തു വരാം. പിന്നെ സീനിയർ ആർട്ടിസ്റ്റുമായി പെട്ടെന്ന് അടുക്കാം. അത് അനുഭവിച്ചിട്ടുള്ളവർ അതിനെ നല്ലതായി പറയുമ്പോൾ താങ്കൾ എന്തിനാണ് ഇങ്ങനെ വെറുപ്പിക്കുന്നത്

  • @lovemalakha6904

    @lovemalakha6904

    Ай бұрын

    കമൽ, mt, മനിരതണം പോലെയുള്ളവർ ആയിരിക്കണം AD

  • @rafeekmuhammednazimudeen5911

    @rafeekmuhammednazimudeen5911

    Ай бұрын

    Professional seniority enn orennam und.. eth fieldil aayalum officel aayalm

  • @exexmuslim
    @exexmuslim21 күн бұрын

    enthoke aayalum ingane parasyamayi apamanikunna aalkare enik personally ishtalla. thante work pressure vere aalude aduthaano theerkunnath.

  • @sreeragsree505
    @sreeragsree505Ай бұрын

    Nanma maram mamoou

  • @amirsaleem6535
    @amirsaleem6535Ай бұрын

    Elaareyu munpe cheetha paranit pine aarum kanathe poy khedham paranit karyailaa,,veshamAm Akan uladh aay elo😊

  • @iamthevengeance4766
    @iamthevengeance476626 күн бұрын

    Iikade sthiram adavu 😂

  • @cinemauyir4406
    @cinemauyir4406Ай бұрын

    ജീവിതത്തിൽ ഇന്ന് വരെ ആരെയും വഴക്കു പറയാത്തത് പോലെയാണ് കുറെ എണ്ണം ഇവിടെ വന്നു മെഴുകുന്നത്. 😁

  • @Anonimous18696
    @Anonimous18696Ай бұрын

    വലിയ കാര്യം ആയി പോയി 😂 മറ്റുള്ളവരുടെ മുമ്പിൽ വച്ച് ആട്ടിയിട്ട് 😂 പിന്നീട് ഒറ്റക്ക് വിളിച്ച് ആശ്വസിപ്പിച്ചു😂😂 shooper ആയിടുണ്ട് 😂 കഷ്ട്ടം😂

  • @gassafarming9681
    @gassafarming968127 күн бұрын

    😂😂😂

  • @dinamanikesavan8756
    @dinamanikesavan8756Ай бұрын

    അതാണ് ശരി ❤❤❤

  • @Blackbutterfly369
    @Blackbutterfly36926 күн бұрын

    ഇക്കാ ❤️

  • @user-lz3qq6jn3o
    @user-lz3qq6jn3o14 күн бұрын

    Which movie ?

  • @mmanishmmanish1507
    @mmanishmmanish1507Ай бұрын

    ഇരിക്കണു നിക്കണു....കുണു കുണു...

  • @athulr4747

    @athulr4747

    Ай бұрын

    Eda kunu kunu manisheeee

  • @mmanishmmanish1507

    @mmanishmmanish1507

    Ай бұрын

    @@athulr4747 എന്താണ് കേരളത്തിലെ ചിലരുടെ ഭാഷ മാത്രം ഇങ്ങനെ ഊ...കാരം വരുന്നത്... വരൂ..ഏടുക്കൂ... കഴിക്കൂ... നിക്കണൂ...ഇരിക്കണൂ..... പറയ്യ്യാ....അതുലേ....

  • @alimon7929
    @alimon792923 күн бұрын

    Mammukkaaaaaa

  • @vishsat7204
    @vishsat7204Ай бұрын

    ഞൻ നേരിട്ട് കണ്ടിട്ടുണ്ട് പുള്ളി ഇത് പോലെ ചീത്ത പറയുന്നത്..എന്ത് കോപ്പ് പറഞ്ഞാലും ഇത് ശരിയായ രീതി അല്ലാ...

  • @cineenthusiast1234

    @cineenthusiast1234

    Ай бұрын

    Ellavarum ore pole ano ? Short tempered ayittullavar und ellavarum orepole behave cheyyanam enu vashi pidikkan pattumo

  • @Shana-f9b

    @Shana-f9b

    Ай бұрын

    ഓ 🤔🤔 അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്തപ്പോളായിരിക്കും നേരിട്ട് കണ്ടത് തള്ള്

  • @kishanc9636

    @kishanc9636

    Ай бұрын

    ​@@cineenthusiast1234 manyamaayi behave ചെയ്യണം എന്ന് വാശി പിടിക്കണം സുഹൃത്തേ, ഈ ഒരു കാര്യത്തിന്റെ അല്ല മറിച് ചില ആളുകൾക്കു നമ്മൾ അയാൾ short tempered ആണ് എന്നുള്ള ലൈസൻസ് കൊടുത്താൽ തലയിൽ കേറി നിര ങ്ങും

  • @vishsat7204

    @vishsat7204

    Ай бұрын

    @@Shana-f9b ഷൂട്ടിംഗ് കാണാൻ പോയിട്ട് കണ്ടതാണ്..

  • @ratheeshv5683

    @ratheeshv5683

    Ай бұрын

    ഇത് കേട്ടിട്ട് കോപ്പ് എന്ന് പറയാൻ തോന്നിയ തനിക്ക് നമസ്കാരം 😂

  • @dizanm7851
    @dizanm7851Ай бұрын

    Which movie he is talking about?

  • @avinashmohan242

    @avinashmohan242

    Ай бұрын

    Varsham…he was assistant director or something

  • @Mellisa4u
    @Mellisa4uАй бұрын

    Thats called thandha vibe

  • @ibrahimkhaleel924

    @ibrahimkhaleel924

    Ай бұрын

    Thanthayekkal vayassund angerkk 🤣🤣 enittum thantha vibe alle kittiyullu

  • @Cloud-to9sb
    @Cloud-to9sb27 күн бұрын

    Etha movie

  • @danielalfred7303
    @danielalfred730318 күн бұрын

    Ivide vannu mammootye paranyanda ennu parayumnavar mammootye thagunnavar thanneyan. Ivde lalettane kurich aanu ingane paranjirunnel kaanayrunnu comment boxil vargeeya vadikalude swabavam.

  • @devadasroshan120
    @devadasroshan12026 күн бұрын

    Ella thozhiladathum ingane indavum.. Innu parathi parayunnna aal oru pakshe oru pravsyamenkilum ithupole perumarum ... Manusha shajam aan ith

  • @user-mw1bj6yv5o
    @user-mw1bj6yv5oАй бұрын

    Athokke lalettan. Enth situationil irikkumbozhum aalkarod nannayi perumaran ariyam

  • @Dilkush717

    @Dilkush717

    Ай бұрын

    Perumaaran alla malara kannil podi idaan

  • @hamxtring
    @hamxtringАй бұрын

    Ada mwona atoke iccachide verum prenk aane

  • @prakashm4006
    @prakashm4006Ай бұрын

    പുതുമുഖങ്ങളായതുകൊണ്ടും അവർക്ക് സിനിമയിൽ എങ്ങനെയെങ്കിലും സജീവമായി നിലനിൽക്കേണ്ടത് കൊണ്ടും ഇതു പോലെയുള്ള ചില ചില്ല് വിഗ്രഹങ്ങളെ സഹിക്കേണ്ടി വരുന്നു ആരെങ്കിലും രണ്ടെണ്ണം തിരികെ കൊടുത്തിരുന്നെങ്കിൽ പിന്നെ പറയുമ്പോൾ ഒന്ന് ആലോചിച്ചേനേ.... അദ്ദേഹം ആ കാര്യത്തിൽ ദുൽഖറിനെ കണ്ട് പഠിക്കണം.

  • @AD-ew6cy
    @AD-ew6cyАй бұрын

    what's the point, if you cannot behave well with people around you, all the glory you show later on is useless.

  • @viewer8054
    @viewer8054Ай бұрын

    😂

  • @SpecialMoments007
    @SpecialMoments007Ай бұрын

    Mamooty thinks he can scold anyone because he is a big thing Such an irritating guy in setts be honest

  • @sankardev6783

    @sankardev6783

    Ай бұрын

    Hello ? Can't u hear what he said ? Avishyamillathe allelo vazhak prnje kaarnm undayit alle 🙄

  • @pappanganga8230

    @pappanganga8230

    Ай бұрын

    Only Jada

  • @SpecialMoments007

    @SpecialMoments007

    Ай бұрын

    @@pappanganga8230 yes, pullikaranu nanayi ariyam no one else including the director or even producer will say anything against so complete show off.

  • @shamskedappalam5443
    @shamskedappalam54439 күн бұрын

    Mamm😘😘kka

  • @shafeekzayan7865
    @shafeekzayan786527 күн бұрын

    സ്കൂളിൽ ടീച്ചർ എല്ലാവരുടെയും മുൻപിൽ വെച്ച് ചീത്ത പറയും പിനെ ഒറ്റക് ഉള്ളപ്പോൾ ടീച്ചർ ആശ്വസിപ്പിക്കും അതാ ഗുരു❤️❤️

  • @nazerka4999

    @nazerka4999

    19 күн бұрын

    പേടിച്ചിട്ടാകാലം മോശാണേ

  • @user-qu3uq8sb7g
    @user-qu3uq8sb7g16 күн бұрын

    എന്റെ ഓഫീസിലെ പൂതനയെ ഓർമ്മ വന്നു...

  • @SanjayRam-cr2bq
    @SanjayRam-cr2bq15 күн бұрын

    Kilavanmar motham inganeya... Thoniya pole aalkarod perumaarum. Namal etra nallavan aayitentha vaayi varunath aalkare hurt cheyan maatranangil aa namakond enthu prayojanam....

  • @iamthevengeance4766
    @iamthevengeance4766Ай бұрын

    Nanmamaram kalikunna ikkachi 😂

  • @Anonimous18696
    @Anonimous18696Ай бұрын

    മമ്മൂണി 😂

  • @SoorajKarad
    @SoorajKarad22 күн бұрын

    Mamookka ചീത്ത വിളി നല്ല കാര്യമുണ്ട്

  • @avkashmenon7281
    @avkashmenon7281Ай бұрын

    Ikka toxic aanello

  • @hibasherin9499
    @hibasherin9499Ай бұрын

    Jobnu athra pressure undengil nna pinne vtl irunnoode angerku.

  • @shamskedappalam5443
    @shamskedappalam54439 күн бұрын

    ഇക്ക 💙

  • @danielalfred7303
    @danielalfred730318 күн бұрын

    Njammante aalukal cheythal aaha mohanlal cheythal ohoo

  • @bgmcomposer4675
    @bgmcomposer4675Ай бұрын

    Aaya kalu nakki nilkaan nanam elle bro self respect venam appanum ammayum aanea oke vere aarku aanu nammale parayan avakasam olle chumma erunny kettutu ayyo mammuka ennu 😂

  • @baijubabu9879
    @baijubabu9879Ай бұрын

    അത് കുറച്ച് കാശുള്ളതിന്റെ അഹങ്കാരമാണ് ഭാര്യമാർക്ക്

  • @Karthik.7737
    @Karthik.7737Ай бұрын

    മക്കാക്ക🕌

  • @JustinJose-kf8ni

    @JustinJose-kf8ni

    5 күн бұрын

    വാലുണ്ണി

  • @abdulsalamka-nd8bd
    @abdulsalamka-nd8bdАй бұрын

    Sughippichiklenkil nilanilpilla, ayinaanu

  • @Rohit-rx5rz

    @Rohit-rx5rz

    Ай бұрын

    😂

  • @harikrishnan680

    @harikrishnan680

    Ай бұрын

    Sathyam aanu aa paranjath

  • @hellssangels6771
    @hellssangels6771Ай бұрын

    Field out

  • @thethrottlehead8101
    @thethrottlehead8101Ай бұрын

    Eth padam?

  • @avinashmohan242

    @avinashmohan242

    Ай бұрын

    Varsham. Iyal assistant director aairunu aa movieil

  • @nandu3272

    @nandu3272

    28 күн бұрын

    Koppaan ​@@avinashmohan242

  • @vysakhr5888
    @vysakhr5888Ай бұрын

    Anjana ,Anjali , Anju names are common in kerala

  • @user-fp8cb6di6e

    @user-fp8cb6di6e

    Ай бұрын

    🙄

  • @vysakhr5888

    @vysakhr5888

    Ай бұрын

    @@user-fp8cb6di6e 😂😂 I commented this for a another video how this comment came here

  • @PriyaAnnaStephanose

    @PriyaAnnaStephanose

    Ай бұрын

    @@vysakhr5888😂😂😂

  • @ansarianu9586
    @ansarianu958621 күн бұрын

    M⭐⭐⭐

  • @rcadithyaramesh929
    @rcadithyaramesh929Ай бұрын

    Onnum manasilayilla😂

  • @user-su6xy9yw9y
    @user-su6xy9yw9yАй бұрын

    മക്ക റോക്ക് star👍

  • @mohammedkoyam6820
    @mohammedkoyam6820Ай бұрын

    ഇതിൽ കുറെ പേര് മമ്മൂക്കയെ കുറ്റം പറയുന്നത് കണ്ടു അത് അവരോടുള്ള സ്നേഹം കൊണ്ടാണ്

  • @Invisiblemahnn
    @Invisiblemahnn15 күн бұрын

    Guhan jada vanam

  • @jaquinnaharis5181
    @jaquinnaharis518121 күн бұрын

    Kunna, thanik pressure undel ath public aayi oralude mel theerkuka. That’s what you glorify here

  • @umalu3472
    @umalu347216 күн бұрын

    Mammookka poliyaa mone...

  • @jayinthomas
    @jayinthomas16 күн бұрын

    Mammukka is a typical Virgo, Sneham pragadippikkunnathe cheetha viliyil koodi aanu. ALl Virgo men are like this, doubt ullavar check cheytholu.

  • @poojapnair5469
    @poojapnair5469Ай бұрын

    മമ്മുട്ടിയെ പേടി 🤓 ഇവൻ ആണാണോ.... കഷ്ടം..

  • @husain1391
    @husain1391Ай бұрын

    ഈ പയ്യന്മാരെ ജനിക്കുന്നതിനു മുമ്പ് സിനിമ അഭിനയം തുടങ്ങിയവരാണ് മമ്മൂക്കയും ലാലേട്ടൻ ഇത്രയും പരിചയസമ്പന്നരായ ഇവരുടെ വാക്കുകൾ ഒരു മൂത്ത ജേഷ്ഠന്റെയും അല്ലെങ്കിൽ അച്ഛന്റെയോ സ്ഥാനത്താണ് ഞങ്ങൾ കാണുന്നതെന്ന് ഇവർ പറയുമ്പോഴും വളരെ മോശം കമന്റുമായി വരുന്നവരോട് സഹതാപം മാത്രം.😀

  • @cherryblossomandbluejay8590

    @cherryblossomandbluejay8590

    Ай бұрын

    nokku suhruthe ee nadanmar work cheyyunna cinema set il chennu joli edukkukem engane cheetha kelkukem cheyyunnath nmlk orupaadu priyappettavar ayal thankalk ithepole parayan pattumo.....orikkalum sahikkilla....thettukal aarkum pattam.....manushyan aanu.....feild le experience kooduthal ulla vyakthinn vachit aareyum enthum parayam ennulla licence alla......nmmlude mootha jeshtanum achanumokke enthu vannalum ethu sahajaryathilum nmlodu kattakk nilkum....cheetha parayumbol mathram angane kananamenn parayunnath oru aru pazhanjan chintha gathi alle......set il ulla juniors ayalum seniors ayalum age kooduthal ulla aalayalum kuravulla aal aaylum oru vyakthi enna nilayil bahumanikkanm.....

  • @SaiKiranLive

    @SaiKiranLive

    Ай бұрын

    അയ്ശരി. മറ്റുള്ളവരോട് ചൂടാവാൻ ആർക്കും അവകാശമില്ല. അതേത് മമ്മൂട്ടിയായാലും ശരി അമേരിക്കൻ പ്രസിഡന്റ് ആയാലും തെമ്മാടിത്തരം തന്നെ. ആളുകളുടെ മുന്നിൽ വെച്ച് ഇൻസൾട്ട് ചെയ്തതിനെ ഇങ്ങനെ ന്യായീകരിക്കാതെ.

  • @wazeem9916
    @wazeem9916Ай бұрын

    Mamath vaanam elaverum cheetha parayum😂

  • @basithbasi2694

    @basithbasi2694

    Ай бұрын

    അതിന് നിനക്കെന്താ 🤔

  • @pablogavi3048

    @pablogavi3048

    Ай бұрын

    Mamath aara ninte thantha aano pundachi mone 😂

  • @Nisus.88

    @Nisus.88

    Ай бұрын

    നീ negative പറഞ്ഞ്‌ നടന്നോ, അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആർക്കും സാധിക്കില്ല, അതിന്റെ ഉദാഹരണം terbo film, കുറെ ശ്രമിച്ചില്ലേ .....

  • @wazeem9916

    @wazeem9916

    Ай бұрын

    @@Nisus.88 😆😂ennitu enthu പറി turboo kittiyey 100cr polumilathe pinem moonji💩

  • @shahabasbabu3698

    @shahabasbabu3698

    Ай бұрын

    Poda sangimithra

  • @LalkrishnaDEC
    @LalkrishnaDECАй бұрын

    പേടിക്കാൻ ഇവൻ ആരാ... ഒഞ്ഞു പോടെ

  • @abz9635
    @abz9635Ай бұрын

    Mammad sudappi tayoli 😂

  • @JustinJose-kf8ni

    @JustinJose-kf8ni

    5 күн бұрын

    വാലുണ്ണി ചങ്കി

  • @kingofsulthan197
    @kingofsulthan197Ай бұрын

    Oro myrukal..😂

  • @indianarmymkba9456
    @indianarmymkba9456Ай бұрын

    അല്ലെങ്കിലും കുണ്ണൻ ആണ് ഗുഹൻ 🤣🤣

  • @akhilgosh7435
    @akhilgosh743517 күн бұрын

    Mattulavane othukan noki noki, epol swantham mon othungi... 😅😅😅

  • @rarn3177
    @rarn3177Ай бұрын

    ഇതൊക്കെ സെറ്റുകളിൽ സാധാരണമായി നടക്കുന്നതാ അതിന് ഇവിടെ കമന്റ്‌ ബോക്സിൽ ആരും കിടന്ന് കയറ് പൊട്ടിക്കേണ്ട. എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കാണ് 😄

  • @thomasjohn32
    @thomasjohn32Ай бұрын

    മമ്മദിന്റെ തനി സ്വഭാവം

  • @amirsaleem6535

    @amirsaleem6535

    Ай бұрын

    Naynte mone vargeeyadha kond vannin,,,achayamaar athra vargeeyatha vere oruthamarkum ilaa,,,ninghl aan sheryaya ezhajandhu visham eriya sarpamghmgl

  • @user-jp4of6dl8t
    @user-jp4of6dl8t29 күн бұрын

    ചീത്ത കേട്ട അവനു കുഴപ്പമില്ല. കാര്യം മനസ്സിലായി. ചീത്ത കിട്ടി തെളിയേണ്ടത് അങ്ങനെത്തന്നെ തെളിയണം 100%ചില ലാലോളികൾ കിടന്നങ്ങ് മെഴുകുവാണല്ലോ😂

Келесі