മമ്മൂട്ടിയുടെ ആദ്യ സിനിമയെക്കുറിച്ച് സംവിധായകൻ KS സേതുമാധവൻ| Mathrubhumi News

മമ്മൂട്ടിക്ക് ഏറെക്കാലം അഭിനയം തുടരാൻ കഴിയട്ടെയെന്ന് സംവിധായകൻ കെ എസ് സേതുമാധവൻ. മമ്മൂട്ടിയുടെ ആദ്യ സിനിമയെക്കുറിച്ചുള്ള ഓർമകൾ കെ എസ് സേതുമാധവൻ മാതൃഭൂമി ന്യൂസിനോട് പങ്കു വച്ചു..
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 292

  • @MichiMallu
    @MichiMallu2 жыл бұрын

    എന്തൊരു നന്മയുള്ളൊരു മനുഷ്യനാണിത്! ദീർഘായുസ്സ് സേതുമാധവൻ സാറിനും ഭാര്യക്കും, കൂടെ നമ്മുടെ മമ്മൂക്കക്കും!

  • @newshaijushaiju5559
    @newshaijushaiju55592 жыл бұрын

    ഇദ്ദേഹത്തെ കണ്ടപ്പോൾ 500-ആനെ ഓർമ്മവന്നവരുണ്ടോ.. നല്ല നന്മയുള്ള മനുഷ്യൻ .. ദീർഘായുസ്സ് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shuaibchoob1613

    @shuaibchoob1613

    2 жыл бұрын

    appo ayalalle?😬

  • @AnshuMI2021

    @AnshuMI2021

    2 жыл бұрын

    ഇത് അഞ്ഞൂറാൻ ആണോ എന്ന് നോക്കാൻ ആണ് വീഡിയോ നോക്കിയത്

  • @swalihgudallur8844

    @swalihgudallur8844

    2 жыл бұрын

    അഞ്ഞൂറ്‌ അല്ലെ

  • @babubasheer7179

    @babubasheer7179

    2 жыл бұрын

    Fase cut

  • @Saadlamjarred...

    @Saadlamjarred...

    2 жыл бұрын

    Yes njnum nokkuvan cmnt idan poguvayirunnu 500 an alle🤔🤔🤔

  • @kshivadas8319
    @kshivadas83192 жыл бұрын

    സേതുമാധവൻ സാറിനെ ടീവിയിൽ ആദ്യമായാണ് കാണുന്നത് .മാതൃഭൂമി ന്യൂസിന് നന്ദി.

  • @padmakumar6677
    @padmakumar66772 жыл бұрын

    സേതുമാധവൻ സാർ ഒരു ബിഗ് സലുട്ട്. 🙏🙏🙏🙏. ആ നല്ല സിനിമയുടെ കാലം സാർ ഒരായിരം നന്ദി🙏🙏🙏🙏

  • @user-ms9yo5oj9x
    @user-ms9yo5oj9x2 жыл бұрын

    ഇദ്ദേഹം ഇത്രയും സ്മാർട്ട് ആയി ഇപ്പോഴും ജീവിച്ചിരിക്കുന്ന വിവരം ഇന്നാണ് ഞാൻ അറിയുന്നതു.. നല്ല ഓര്‍മ്മശക്തി.. 👍 👍 👍 👍 ദൈവം അനുഗ്രഹിക്കട്ടെ.. 🌹 🌹

  • @shahulhameed3435
    @shahulhameed34352 жыл бұрын

    സേതുമാധവൻ സാറിന് കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

  • @shabeerbooto8388
    @shabeerbooto83882 жыл бұрын

    അവസാനം അദ്ദേഹം ഭാര്യയെ വിളിച്ച ആ നിമിഷം പുതിയ തലമുറയിലെ ഭാര്യ ഭർത്താക്കന്‍ മാർക്ക് ഒരു മാതൃകയാണ് ഈ പ്രായത്തിലും അവരിൽ നിലനില്‍ക്കുന്ന ഭഹുമാനവും മര്യാദയും സ്നേഹവും മറ്റൊരാളുടെ വിജയത്തിലും ഉയർച്ചയിലും അകമഴിഞ്ഞുളള സന്തോഷവും ആശീർവാദവും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ് ഇനിയും ഒരു പാട് വർഷങ്ങൾ ഒരുമിച്ച് ജീവിക്കാന്‍ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെ

  • @aesthetic4376

    @aesthetic4376

    2 жыл бұрын

    Valare seriyanu thankal paranjathe. enthoru elimayanu aa samsarathil. nammal ellavarum kande padikendathanu.

  • @swaminathan1372
    @swaminathan13722 жыл бұрын

    എത്ര എളിമയുള്ള സംസാരം...🤗🤗🤗 ശരിക്കും സംവിധായകരിലെ ഒരു ലെജൻ്റ് ആണ് ഇദ്ദേഹം...👌👌👌 എല്ലാവിധ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @kabeertasty5310
    @kabeertasty53102 жыл бұрын

    നല്ലൊരു നന്മയുള്ള മനുഷ്യൻ്റെ കൂടെ തുടങ്ങിയത് കൊണ്ട് മമ്മൂട്ടിക്ക് അഭിമാനിക്കാം

  • @abdulgafoor6681
    @abdulgafoor66812 жыл бұрын

    ഇത് നമ്മുടെ മുന്നിൽ എത്തിച്ചു തന്ന മാതൃഭൂമി ചാനലിനും പിന്നിൽ പ്രവർത്തനം നടത്തിയവർക്കും ഒരുപാട് നന്ദി.. എല്ലാവർക്കും നന്മ ഉണ്ടാവട്ടെ...

  • @shajahanthaivalappil5058
    @shajahanthaivalappil50582 жыл бұрын

    ഇപ്പോയെങ്കിലും ഈ അതുല്യ സംവിധായകനെ കാണാൻ പറ്റിയതിലും അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷം.. നന്ദി മാതൃഭൂമി🙏 ന്യൂസ്‌

  • @noufalazadmv1388
    @noufalazadmv13882 жыл бұрын

    ഇതാണ് നന്മ..മാട്ടുള്ളവർക് വേണ്ടി പ്രാർത്ഥിക്കുക.

  • @Indhu713
    @Indhu7132 жыл бұрын

    സേതുമാധവൻ സാറുമായി അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുള്ള ഒരു അഭിമുഖം വേണം....

  • @kaidalhamzahamza9933

    @kaidalhamzahamza9933

    2 жыл бұрын

    Correct,,,..... പ്രതീക്ഷിക്കുന്നു!!എത്രയും പെട്ടെന്ന്!

  • @Indiaworldpower436
    @Indiaworldpower4362 жыл бұрын

    സേതുമാധവൻ സാർ ❤️🙏

  • @shafeers1953
    @shafeers19532 жыл бұрын

    എൻ . എൻ . പിള്ളയെ ഓർത്തു പോയി സേതു മാധവൻ സാറേ കണ്ടപ്പോൾ

  • @vipina6488

    @vipina6488

    2 жыл бұрын

    👍👍👍

  • @sathianathanappukutty3039

    @sathianathanappukutty3039

    2 жыл бұрын

    Mee too.

  • @ammankv7164

    @ammankv7164

    2 жыл бұрын

    സെരിയാണ് ഞാനും വിചാരിച്ചു 😁

  • @rajurajeev8947
    @rajurajeev89472 жыл бұрын

    സൂപ്പർ സേതു മാധവൻ sir big salute

  • @theepattikolli
    @theepattikolli2 жыл бұрын

    ഇദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനായിരുന്നു ഞാൻ. . ദീർഘയിസുണ്ടാവട്ടെ 🙏

  • @anbeelshah1394
    @anbeelshah13942 жыл бұрын

    മമ്മുട്ടിയും മമ്മുട്ടിയെ ഇടപെട്ടവരും എന്തു നല്ല വ്യക്തിതുവങ്ങൾ. ഇവർക്കും ദൈവം സന്തോഷവും സന്ദ്രിപ്തിയും നൽകികൊണ്ടിരികട്ടെ. ഇവരെകാണുന്ന നമുക്കും അങ്ങനെ ആവട്ടെ

  • @sulaimananjukandathil5575
    @sulaimananjukandathil55752 жыл бұрын

    അഞ്ഞൂറാനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @shafeers1953

    @shafeers1953

    2 жыл бұрын

    എനിക്കും തോന്നി

  • @THE-gl6wj

    @THE-gl6wj

    2 жыл бұрын

    എന്നാൽ എനിക്കും

  • @ammankv7164

    @ammankv7164

    2 жыл бұрын

    മൂപ്പരെ അനുജനാ 😁നാനൂറാൻ എന്ന് പറയും.

  • @sulaimananjukandathil5575

    @sulaimananjukandathil5575

    2 жыл бұрын

    @@ammankv7164 😁😁 അപ്പോ മുന്നൂറാനും ഉടനെ വരും 😜

  • @ammankv7164

    @ammankv7164

    2 жыл бұрын

    @@sulaimananjukandathil5575 വരും വരാതിരിക്കില്ല 😂

  • @pranilkv810
    @pranilkv8102 жыл бұрын

    എപ്പോൾ വിളിച്ചാലും call എടുക്കുന്ന നല്ലൊരു മനുഷ്യൻ ആണ്.. അഥവാ എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുകയും ചെയ്യും

  • @kgsivaprasad2356
    @kgsivaprasad23562 жыл бұрын

    ഒത്തിരി നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച കെ എസ് സേതുമാധവൻ സാറിന് ഒരായിരം നന്ദിയും കടപ്പാടും...!!! 🙏

  • @sakeerputhusseri4218
    @sakeerputhusseri42182 жыл бұрын

    ഇദ്ദഹത്തിന്റെ അടിമകൾ മൂവി ഞാൻ കണ്ടിട്ടുണ്ട് nallamovie ബ്ലാക്ക് ആൻഡ് വൈറ്റ്

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ സംവിധായകരിൽ ഒരാളാണ് ശ്രീ.കെ .എസ് .സേതുമാധവൻ. കലാമൂല്യവും ജനപ്രിയതയും ഒന്നിച്ച സിനിമകളായിരുന്നു അദ്ദേഹത്തിൻ്റേത്. പഴയ സിനിമകളിലെ നാടക ശൈലി ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ സാഹിത്യ കൃതികൾ സിനിമയിലേയ്ക്ക് പകർത്തിയതും ഇദ്ദേഹമാണ്. സത്യൻ്റെ ഏറ്റവും മികച്ച അനേകം സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ. ഓടയിൽ നിന്ന്, ഒരു പെണ്ണിൻ്റെ കഥ,വാഴ് വേമായം, യക്ഷി, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ, അടിമകൾ, അരനാഴികനേരം, കടൽപ്പാലം എന്നിങ്ങനെയുള്ള സിനിമകൾക്ക് ഇന്നും പ്രേക്ഷകരുണ്ട്.

  • @kaidalhamzahamza9933
    @kaidalhamzahamza99332 жыл бұрын

    K. S. സേതുമാധവൻ സാർ മലയാളത്തിന്റെ മുത്താണ്,, സ്വത്താണ്,, ചിത്രങ്ങൾ അനുപമങ്ങളാണ്,, ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു!!

  • @HakimHakim-zd8yh
    @HakimHakim-zd8yh2 жыл бұрын

    മമ്മുക്കായും ദുൽഖറും ഫാമിലിയുമായി പോയി സേതുമാധവൻ സാറിനെ കാണണം

  • @nihalniha2785

    @nihalniha2785

    2 жыл бұрын

    😅😅😇

  • @THE-gl6wj

    @THE-gl6wj

    2 жыл бұрын

    ശരിഅളിയാ

  • @rehaanthomas2895

    @rehaanthomas2895

    2 жыл бұрын

    Yes sir!!

  • @nasarnasar9889

    @nasarnasar9889

    2 жыл бұрын

    Pogum

  • @shahinarakkal7774

    @shahinarakkal7774

    2 жыл бұрын

    Nan ettu onum pedikanda 🙏🏻😊

  • @achukp7187
    @achukp71872 жыл бұрын

    Sethu Madavan sir is one of the best directors of Malayalam film industry.

  • @reshmabala3914
    @reshmabala39142 жыл бұрын

    Sethumadhavan sir❤️❤️🙏🙏🙏

  • @sameerabdulkareem1320
    @sameerabdulkareem13202 жыл бұрын

    നല്ല ഒരു മനുഷ്യൻ നന്നയിരിക്കട്ടെ

  • @shafiamazingsongnettayam7066
    @shafiamazingsongnettayam70662 жыл бұрын

    മമ്മൂട്ടിയെ മാത്രമല്ല്ല കമലഹസാനെയും മലയാളത്തിൽ അവതരിപ്പിച്ചത് ഇദ്ദേഹമാണ്

  • @ajithasree3211
    @ajithasree32112 жыл бұрын

    50 yeras of mammoottysam💪🏻🔥❤️

  • @usmank6890
    @usmank68902 жыл бұрын

    നല്ല മനുഷ്യൻ ആ മനുഷ്യനൊത്ത ഭാര്യ , രണ്ട്‌ പേർക്കും ദീർഘായുസ്സ്‌ നേരുന്നു ....

  • @abduljabbarjabbar4711
    @abduljabbarjabbar47112 жыл бұрын

    ..... മലയാള സിനിമ യെ പുളകമണിയിചച ആ കാലം എത്ര ചേതോഹരമായിരുനനു.... സേതുമാധവൻ എനന സംവിധായകൻ തന്നെയാണ് അകകാലതെത ഒന്നാമൻ👍👍 ആശംസകൾ 🙏🙏(സാർ എടുതത സിനിമ കളേയും അകകാലതെത നടീ നടന്മാർ, അനുഭവങ്ങൾ.... ഒരു അഭിമുഖം മാതൃഭൂമി എടുത്തു സൂകഷീകകണം പ്ലീസ് 🙏🙏)

  • @creator4096
    @creator40962 жыл бұрын

    a legendary person

  • @vaisakhani
    @vaisakhani2 жыл бұрын

    ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു KS Sir.. ❤️🙏

  • @santhoshvithura7681
    @santhoshvithura76812 жыл бұрын

    താങ്കൾക്കും കുടുംബത്തിനും അങ്ങനെതന്നെ ഉണ്ടാവട്ടെ

  • @KL20235
    @KL202352 жыл бұрын

    Mammotty🔥🔥🔥

  • @hareeshraghavan6226
    @hareeshraghavan62262 жыл бұрын

    In fact, he doesn't remember things properly. The movie "Anubhavangal Palichakal" was released in 1971. Then Mammootty was not a law graduate. In the movie he was seen in a small scene with no dialogue when veteran actor Bahadur's shop was set on fire. Then he was doing his undergraduate course. After graduation (Islamic History)in 1973 he passed his LLB in 1976 from Maharajas Law College in Ernakulam. After that he started practising at Mancheri with Adv Sreedharan Nair. Mammootty always had great respect for Sethumadhavan sir but it was not because of the latter, the former is known far and wide. Sethumadhavan got to know that Mammootty had enacted in Anubhavangal Palichakal when Mammootty revealed it on channels and journals. Mammootty's second movie was "Kalachakram" released in 1972. Despite his repeated attempts, he was not given chances even by this Sethumadhavan. He had to wait 6 more years to prove his mettle. Luck favoured him after 1979, especially after the death of Jayan in 1980..

  • @aashiquetubes

    @aashiquetubes

    2 жыл бұрын

    Very true

  • @ash10k9

    @ash10k9

    2 жыл бұрын

    1985 കാലത്ത് മമ്മൂട്ടി ഏതാണ്ട് ഔട്ടായിപ്പോയ സമയം സേതുമാധവൻ സാറിൻറെ ഇൻറർ വ്യൂ വായിച്ചത് പോലൊരോർമ. മമ്മൂട്ടിയുടെ സ്വഭാവത്തെ കുറ്റപ്പെടുത്തിയും തകർച്ചക്ക് കാരണം അതാണെന്നൊക്കെ പറഞ്ഞും...! ഓർമ്മയുണ്ടോ...?

  • @ansalnali2422
    @ansalnali24222 жыл бұрын

    എന്തൊരു നല്ല മനുഷ്യൻ 🙌👌

  • @manojc4623
    @manojc46232 жыл бұрын

    ആ..'' സാറിന്റെ എളിമ.''🙏

  • @anwarhussain6214
    @anwarhussain62142 жыл бұрын

    Sweet blessings from a legent.. സേതു മാധവൻ സർ ❤

  • @shazzzmusic3597
    @shazzzmusic35972 жыл бұрын

    Nalla ഒരു മനുഷ്യൻ 👏👏👏😍😍😍😍

  • @ismailcholayil6443
    @ismailcholayil64432 жыл бұрын

    മലയാളത്തിൻ്റെ നന്മയുള്ള സംവിധായകൻ. സേതുമാധവൻ സാറിൻ്റെ സിനിമകൾ എല്ലാം മലയാളികൾക്ക് ഇഷ്ടമായിരുന്നു. അദ്ധേഹം ആരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം നമ്മോടൊപ്പം ഉണ്ടാവട്ടെ.. എന്ന് പ്രാർത്തിക്കുന്നു.

  • @jithuraj2438
    @jithuraj24382 жыл бұрын

    ഇപ്പോഴും ഇദ്ദേഹം ഇണ്ടല്ലേ 🙏🌹

  • @devs3900
    @devs39002 жыл бұрын

    If Mamooty done with 50 years, hw many years for this legend 🤔🤔🤔

  • @blackpepperstudios1089

    @blackpepperstudios1089

    2 жыл бұрын

    He completed 50 years in industry without any gap... And His superstardom completed 40 years 🔥🤩

  • @blackpepperstudios1089

    @blackpepperstudios1089

    2 жыл бұрын

    He completed 50 years in industry without any gap... And His superstardom completed 40 years 🔥🤩

  • @aflahali4927

    @aflahali4927

    2 жыл бұрын

    51🤣🤣🤣

  • @uniqueurl

    @uniqueurl

    2 жыл бұрын

    @@blackpepperstudios1089 learn the times before New Delhi. Stardom lol

  • @feviyanpaulson5012

    @feviyanpaulson5012

    2 жыл бұрын

    90year old

  • @salimsabeena8259
    @salimsabeena82592 жыл бұрын

    ഇക്ക 💥💓🔥💞💕

  • @gopakumar6723
    @gopakumar67232 жыл бұрын

    മമ്മൂട്ടിയുടെ മുഖം ആദ്യമായി ക്യാമെറയിൽ പകർത്തിയ മനുഷ്യൻ... സേതുമാധവൻ സർ... 🙏🙏🙏

  • @theanonymousrider5634
    @theanonymousrider56342 жыл бұрын

    സേതുമാധവൻ സാറിന്റെ ആരോഗ്യത്തിന്റെ രഹസ്യംകൂടിയൊന്നു ചോദിക്കാമായിരുന്നു. 90മത്തെ വയസ്സിലും അദ്ദേഹം എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്

  • @abdulgafoorvadasheriyilmam1463

    @abdulgafoorvadasheriyilmam1463

    2 жыл бұрын

    Nalla manasu thanne.. No doubt

  • @faizanpachu6059

    @faizanpachu6059

    2 жыл бұрын

    കണ്ണ് കൊള്ള ണ്ടാ

  • @sreeragssu

    @sreeragssu

    2 жыл бұрын

    അദ്ദേഹം ഇന്ന് രാവിലെ അന്തരിച്ചു 24-12-2021

  • @bluewhale7803
    @bluewhale78032 жыл бұрын

    ഞാൻ ആദ്യമായാണ് കാണുന്നത് കണ്ടതിൽ സന്തോഷം,😍

  • @sajisaji2800
    @sajisaji28002 жыл бұрын

    സാറിനെ ആദ്യമായിട്ടാണ് ചാനലിൽ എങ്കിലും കാണുന്നത്

  • @augustinobinoy
    @augustinobinoy2 жыл бұрын

    Nice human being

  • @gopakumargopakumar1645
    @gopakumargopakumar16452 жыл бұрын

    നന്മയുള്ള മനുഷ്യന്‍ ❤️

  • @deepsJins
    @deepsJins2 жыл бұрын

    what a gentleman Mr Sethumadhavan Sir is, the way he talked, his respect for his wife and even though mammookka is much junior than him, the way he talked about him was so respectful! Some people really earn respect!

  • @kannanthonoor3325
    @kannanthonoor33252 жыл бұрын

    Salute u sir.... Great personality of Malayalam cinema

  • @shafeerk7997
    @shafeerk79972 жыл бұрын

    Reyal Megastar ny thannu malayala cinemak 💜💛💚🧡

  • @Indiaworldpower436
    @Indiaworldpower4362 жыл бұрын

    ❤️🙏

  • @pappumedia6340
    @pappumedia63402 жыл бұрын

    Sundari Ammakutty😍

  • @myview9782
    @myview97822 жыл бұрын

    CINEMA JEEVITHATHIL MAMUTTYK LABICHA EATAVUM VALIYA AWARD ITHANU. ORU KALAKATTETHILE MANOHARA MUHARTHAKAL MALAYALIK NALKIYA MAHANAYA KS 🙏

  • @manojb2266
    @manojb22662 жыл бұрын

    കെ.എസ് സേതുമാധവൻ സർ ഇദ്ദേഹത്തിന്റ ഒത്തിരി സിനിമകൾ കണ്ടിട്ടുണ്ട് അനുഭവങ്ങൾ പാളിച്ചകൾ ഓടയിൽ നിന്ന് കടൽ പാലം അടിമ ചുക്ക് പണി തീരാത്ത വീട് ചട്ടക്കാരി ഓപ്പോൾ നീലത്താമര etc

  • @urumipparambil

    @urumipparambil

    2 жыл бұрын

    Neelathamara is not directed by Sri Sethumadhavan. That is directed by the famous lyricist and poet, Sri Usefali Kecheri.

  • @manojb2266

    @manojb2266

    2 жыл бұрын

    @@urumipparambil You are rightThank you for the correction Sorry for my oversight on this

  • @MM-pm7pz
    @MM-pm7pz2 жыл бұрын

    Sethu Sir, Salute and our sincere prayers🙏🙏

  • @heartacker6263
    @heartacker62632 жыл бұрын

    Mammootty's film debut was through KS sethumadhavan sir & suresh gopi's debut was also through KS sethumadhavan movie Odayil Ninnu (1965) as child artist. Later both of them became superstars of Mollywood

  • @ablemeldo1767

    @ablemeldo1767

    2 жыл бұрын

    I think kamal hassan also acted first his move

  • @spectator616
    @spectator6162 жыл бұрын

    സേതുമാധവൻ സാറിന് വിട!! ❤😔

  • @greetingstofellowtravelers8877
    @greetingstofellowtravelers88772 жыл бұрын

    Legend man.ks sethu madavn ❤❤🤩

  • @sam6016
    @sam60162 жыл бұрын

    Sir respects

  • @asilamasi7235
    @asilamasi72352 жыл бұрын

    മനോരമ സാറിന്റെ ഇന്റര്‍വ്യൂ എടുത്തത് സൂപ്പര്‍

  • @rahoof2375

    @rahoof2375

    2 жыл бұрын

    മനോരമയല്ല മാത്യഭൂമിയാണ്

  • @alfaulhaquealfu5157
    @alfaulhaquealfu51572 жыл бұрын

    മലയാളസിനിമയിൽ 50 വർഷം പ്രേക്ഷകരെ അമ്പരിപ്പിച്ചു കൊണ്ട് മമ്മൂട്ടി യാത്ര തുടരുന്നു

  • @abdulsalamabdul7021
    @abdulsalamabdul70212 жыл бұрын

    ബിഗ് സല്യൂട്ട് സർ

  • @muhammedadnan8114
    @muhammedadnan81142 жыл бұрын

    Thankyou

  • @ajaykeekamkote1018
    @ajaykeekamkote10182 жыл бұрын

    ലെജന്റ് .... സേതുമാധവൻ സാർ

  • @ramankuttyn4586
    @ramankuttyn45862 жыл бұрын

    A great director of cinima. There are many good films directed by Shri Sethumadhavan sir. May God bless him.

  • @sanjaynair369
    @sanjaynair3692 жыл бұрын

    Sethumadhavan Sir...Vanakkam..First time I'm watching your interview. All best wishes sir.. wishing you & family a healthy and happy life..

  • @tintumon8611
    @tintumon86112 жыл бұрын

    🙏❤

  • @thala2410
    @thala24102 жыл бұрын

    ❤️❤️

  • @Indhu713
    @Indhu7132 жыл бұрын

    👍👍

  • @kpurackel1723
    @kpurackel17237 ай бұрын

    He gave mammootty his first chance in cinema !!

  • @PROGAMER-yb4lv
    @PROGAMER-yb4lv2 жыл бұрын

    Nalla vaakkukal.. Nalla manusian

  • @parokkottil
    @parokkottil2 жыл бұрын

    Rest In peace sir 😢

  • @yehsanahamedms1103
    @yehsanahamedms11032 жыл бұрын

    സേതുമാധവൻ സാരിൻറ്റെ ചെന്നൈയില് ഉള്ള വീടിന് തൊട്ടടുത്ത് താമസിക്കുന്നത് എൻ്റ്റെ അടുത്ത സുഹൃത്ത് മുരളി ചേട്ടൻ ആണ്.സേതുമാധവൻ സാറിനും സഹധർമ്മിണി ക്കും മുരളി ചേട്ടനും ഭാവുകങ്ങൾ....

  • @shibinasa1258
    @shibinasa12582 жыл бұрын

    എത്ര വയസ്സായലും മുഖം കാണിക്കാൻ പറ്റിയ ആളാണ്... മമ്മു

  • @iamranid9017
    @iamranid90172 жыл бұрын

    ഒത്തിരി സന്തോഷം ഈ ന്യൂസ് കണ്ടതിന് അതിലേറെ സന്തോഷം ഇവിടെ cmnt box കാണുമ്പോൾ നല്ല ബഹുമാനമുള്ള വാക്കുകൾ ഒറ്റ കുരു പോലും കാണാനില്ല haaaaamm ഇനി വരായികയുമില്ല

  • @mebblahayil
    @mebblahayil2 жыл бұрын

    Mammookka ❤️😍😍😍😍😍

  • @srayan1306
    @srayan13062 жыл бұрын

    Gentle man diractor ❤️

  • @latheefmalik3647
    @latheefmalik36472 жыл бұрын

    Orupad snaham ulla manushyan...💕💕

  • @dafeerliwa7014
    @dafeerliwa70142 жыл бұрын

    Big salute sir for your big mind and thoughts

  • @shinojthodi2793
    @shinojthodi27932 жыл бұрын

    nazeer sarinte orupad cenema njangal prekshakalk kanichu thanna angek njangalude nandi!

  • @mubimubashir9767
    @mubimubashir97672 жыл бұрын

  • @anoopgp8839
    @anoopgp88392 жыл бұрын

    കിടു റിപ്പോർട്ട്

  • @iliendas4991
    @iliendas49912 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @kasimkp462
    @kasimkp4622 жыл бұрын

    Mammokka Poli megastars India

  • @manojmenon6246
    @manojmenon62462 жыл бұрын

    മമ്മൂക്കക്ക് ഇതിനേക്കാൾ നല്ല അനുഗ്രഹം ഇനി കിട്ടാനില്ല

  • @KareemkaKareem
    @KareemkaKareem2 жыл бұрын

    തങ്കപ്പെട്ട മനുഷ്യർ

  • @esk6309
    @esk63092 жыл бұрын

    Long back I have read a write up in a Malayalam film magazine maybe nana, I'm not sure 🤔 by I think "kuttiadathi " vilasini, about this director. Can anybody give more details?

  • @urumipparambil

    @urumipparambil

    2 жыл бұрын

    Sri K S Sethumadhavan was one of the most prominent directors of malayalam cinema during the 60s, 70s and 80s. Not only in malayalam he has directed movies in Tamil and hindi also, which were super hits. You can search google for more details about this great director. Many of his movie have got state and national awards. In short, he was a good man , and a good director.

  • @coldstart4795

    @coldstart4795

    2 жыл бұрын

    ഓടയിൽ നിന്നു...

  • @ramEez.c
    @ramEez.c2 жыл бұрын

  • @sreejithvaleryil9593
    @sreejithvaleryil95932 жыл бұрын

    സേതു സർ ❤❤❤❤❤ the Great Man & Film Maker

  • @sujith7680
    @sujith76802 жыл бұрын

    👍👍👍👍👍👍

  • @suneshsahadevan7919
    @suneshsahadevan79192 жыл бұрын

    🙏🙏🙏

  • @salamy4577
    @salamy45772 жыл бұрын

    മാന്യ കുലപതി. ദീർഘായുസായിരിക്കട്ടെ..

  • @kkk20888
    @kkk208882 жыл бұрын

    സാർ.... താങ്കളെ പോലുള്ളവർ ഉള്ളതു കൊണ്ടു...... ഇവരൊക്കെ സൂപ്പർ സ്റ്റാറുകൾ ആയി...... ഓരോരുത്തരുടേയും വളർച്ചക്കുപിന്നിൽ ഇവരൊക്കെ ആണു..... ഇപ്പോൾ സാറു സിനിമ പോലും കാണുന്നില്ല എന്നു പറഞ്ഞപ്പോൾ..... അഭിമാനം തോന്നി സാർ....... താങ്കളെ ഒക്കെ കണ്ടു പഠിക്കട്ടെ..... ഈ മെഗാസ്റ്റാറുകൾ.... എന്നു സ്വയം നടിച്ചു നടക്കുന്നവർ..... അഭിമാനം സാർ..... സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ.... മലയാളത്തിന്റെ ചക്രവർത്തി

  • @muhammadshafeeq1808

    @muhammadshafeeq1808

    2 жыл бұрын

    എത്ര വയസ്സായാലും സിനിമയിൽ മുഖം കാണിക്കാൻ പറ്റിയ ആളാണ്‌ മമ്മൂട്ടി അദ്ദേഹത്തിന്റെ വാക്കുകൾ നിനക്കും കൂടി ഉള്ളതാണ്

  • @kkk20888

    @kkk20888

    2 жыл бұрын

    @@muhammadshafeeq1808 എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞു.... അതു താങ്കൾക്കു ഇഷ്ടം ആയില്ലെങ്കിൽ അംഗീകരിക്കുന്നു.......മറുപടി എഴുതുമ്പോൾ..... മാന്യമായി പ്രീതികരിക്കുക...... വീട്ടിൽ ബാപ്പയെ വിളിക്കുന്ന വിളി..... നീ എന്നൊക്കെ നാട്ടുകാരെ വിളിക്കല്ലേ....you.... എന്നൂ ഇംഗ്ലീഷിൽ യൂറോ പ്യൻ കാർ സ്വന്തം അപ്പനെ സംബോധന ചെയ്യും.... എന്നാൽ മലയാളികൾ.... നീ എന്നു വിളിക്കാറുണ്ടോ മോനേ...... ആ വിളി മോനു മോന്റെ കൂട്ടുകാരെ വിളിക്കാം...... മോൻ മമ്മൂട്ടിയെ അന്ദേഹം എന്നാണല്ലോ സബോധന ചെയ്തിരിക്കുന്നത്...ഇതൊക്കെ മോeനേ ഞാൻ പഠിപ്പിക്കണോ..... നല്ല കുട്ടി ആകു.... All the very best..... സുഖം ആയിരിക്കുന്നല്ലോ...,.

  • @muhammadshafeeq1808

    @muhammadshafeeq1808

    2 жыл бұрын

    @@kkk20888 നീ എന്നുള്ളത് ഇത്ര വലിയ തെറി ആണ് എന്ന് എനിക്ക് ഇപ്പോൾ ആണ് മനസ്സിലായത് വാപ്പാക്ക് കൊടുക്കുന്ന മര്യാദ എല്ലാവർക്കും കൊടുക്കാൻ ചിലപ്പോൾ സാധിച്ചു എന്ന് വരില്ല പിന്നെ നീ താൻ എന്നൊക്കെ സംബോധന ചെയ്യുന്നത് അങ്ങയെ തെറി പറയുന്ന പോലെ ആണ് എന്ന് എനിക്ക് ഇപ്പോൾ ആണ് മനസ്സിലായത്

  • @kkk20888

    @kkk20888

    2 жыл бұрын

    @@muhammadshafeeq1808 മോനേ നീ എന്നു ഒരാളിനെ വിളിക്കുന്നത്‌ തികച്ചും തെറ്റാണു...... അതു തന്നെയാണ് ഞാൻ ചോദിച്ചത്..... അപ്പനെ.... നീ എന്നു വിളികക്കുവോ........ കൂട്ടുകാരനെ.... നീ എന്നു വിളിക്കാം..... എന്നാൽ പരിചയം ഇല്ലാത്ത ഒരാളിനെ അങ്ങനെ വിളിക്കുന്നത്‌ ശരി ആണോ..... മലയാളം..... സാറിനെ...... നീ എന്നു വിളിക്കാറുണ്ടോ.... മനസ്സിലായി കാണും

  • @muhammadshafeeq1808

    @muhammadshafeeq1808

    2 жыл бұрын

    @@kkk20888 അതിപ്പോ ഒരാളുടെ പ്രായം ചോദിച്ചല്ലല്ലോ നമ്മൾ ഒരാളുടെ കോമന്റിന് റിപ്ലൈ കൊടുക്കുന്നത് അത് അങ്ങനെ സംഭവിച്ചതാണ്

  • @vipindas9561
    @vipindas95612 жыл бұрын

    Respect u sir🙏❤️

  • @ebrahim301
    @ebrahim3012 жыл бұрын

    Sir ur greate

  • @gfrcompany7234
    @gfrcompany72342 жыл бұрын

    Rip sir!!

Келесі