മമ്മൂട്ടിയോടും മോഹൻലാലിനോടും കലിപ്പായ ശോഭന

Ойын-сауық

Watch Full Video : • ബസ് സ്റ്റോപ്പിൽ ശോഭനയെ...

Пікірлер: 323

  • @eastcoaststageshows3765
    @eastcoaststageshows37652 жыл бұрын

    Watch Full Video : kzread.info/dash/bejne/pIWdy9Cyl7Cops4.html

  • @rafeequerafeeque6982

    @rafeequerafeeque6982

    Жыл бұрын

    P

  • @RadhamanyS-mg5vp

    @RadhamanyS-mg5vp

    10 ай бұрын

  • @fj4097

    @fj4097

    9 ай бұрын

    kzread.info/dash/bejne/pIWdy9Cyl7Cops4.html

  • @bennykrishnakumar6314

    @bennykrishnakumar6314

    9 ай бұрын

    B

  • @muneerpathu3501

    @muneerpathu3501

    9 ай бұрын

    Su

  • @Legendssssss858
    @Legendssssss8582 ай бұрын

    ഇതാണല്ലേ ശോഭനയുടെ ഒർജിനൽ ശംബ്ദം 😅

  • @Niranjj-qs9ku

    @Niranjj-qs9ku

    2 ай бұрын

    Entha kozhappam

  • @VivaChad-ci8dl

    @VivaChad-ci8dl

    2 ай бұрын

    I like this sound❤

  • @vinayachandranz

    @vinayachandranz

    Ай бұрын

    ഡബ്ബിങ് കേട്ടു പഴകിയ ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തേക്കാൾ ഒറിജിനൽ ശബ്ദം എന്തുകൊണ്ടും നല്ലത് തന്നെ.

  • @Legendssssss858

    @Legendssssss858

    Ай бұрын

    @@vinayachandranz correct bro❤️

  • @Legendssssss858

    @Legendssssss858

    Ай бұрын

    @@Niranjj-qs9ku കുഴപ്പമൊന്നുമില്ല ആദ്യമായിട്ടാണ് പുള്ളിക്കാരിയുടെ ഒർജിനൽ സൗണ്ട് കേൾക്കുന്നത് 🙂

  • @happylife7843
    @happylife7843Ай бұрын

    ആ ആർക്കാ അസുഖം എന്ന് ചോദിക്കുമ്പോ ഉള്ള വോയ്‌സിന്റെ പവർ 😍😍😍

  • @shilpachippu7113
    @shilpachippu71132 жыл бұрын

    ആരാ ശോഭനക്ക്‌ makeup ചെയ്തേ പുഷ്പലത ചേച്ചി ആണോ 🙄

  • @jumanaali4559

    @jumanaali4559

    2 жыл бұрын

    Chelappo pushpu thannayirikum illand ijjadhy makeup oke aar idana 😆😆🤭

  • @shilpachippu7113

    @shilpachippu7113

    2 жыл бұрын

    @@jumanaali4559 🤣

  • @tharapanicker4759

    @tharapanicker4759

    2 жыл бұрын

    Ayyo make up kuzhappam alla avarkku 57 vayasundu

  • @vaishnavivijayan2657

    @vaishnavivijayan2657

    2 жыл бұрын

    😂😂😂😂

  • @ashapradeep8482

    @ashapradeep8482

    2 жыл бұрын

    ആരാത്????

  • @easahajiraeasa5683
    @easahajiraeasa56839 ай бұрын

    ഒരാളെ ശൂ ശൂ എന്നൊന്നും ഞാൻ വിളിക്കാറില്ല മമ്മൂക്ക ❤️😍

  • @jovl2wh
    @jovl2wh9 ай бұрын

    *Makeupനെ പറ്റി ചോദിക്കുന്നവർക്ക്...* *ചിലപ്പോൾ ഈ show കഴിഞ്ഞാൽ dance performance വല്ലതും ഉണ്ടാകും അതുകൊണ്ടു പെട്ടന്ന് dress ചെയ്ത് വരാൻ ആയിരിക്കും മേക്കപ്പ് ചെയ്തിട്ടുള്ളത്.*

  • @aavanidhurga4918
    @aavanidhurga49182 жыл бұрын

    ശോഭനചേച്ചിയുടെ ഒറിജിനൽ വോയിസ്‌ ആണോ ഇത്??? 👌👌👌👌

  • @alidamerintom9352

    @alidamerintom9352

    2 жыл бұрын

    അതേലോ

  • @RAVAN_2030

    @RAVAN_2030

    Жыл бұрын

    അതെ

  • @ahuman798
    @ahuman7982 жыл бұрын

    അന്നൊക്കെ എല്ലാ നടന്മാരും ഒരുപാട് grounded ആയിരുന്നു എന്ന് തോന്നിപ്പോകുന്നു... ഇപ്പൊ എല്ലാം മാറി... ഇന്ന് ഇതുപോലൊരു dialogue ഒരു നടിക്കും സ്റ്റേജിൽ ഒരു നടന്മാരോടും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല...

  • @m.oviegoer

    @m.oviegoer

    Жыл бұрын

    Lalettanokke ഇപ്പോഴും skit cheyyum bro❤️!!

  • @Leelabai-fm4gr

    @Leelabai-fm4gr

    Жыл бұрын

    😊😊😊😊😊😊😊😊😊😊😅😊?😊?😊😊😊😊

  • @birbalbirbal2958

    @birbalbirbal2958

    11 ай бұрын

    മോഹൻലാലും മമ്മൂട്ടിയും ഇപ്പോഴും സ്കിറ്റ് ചെയ്യും. പക്ഷെ, തൊട്ട് മുകളിൽ കമന്റ് ചെയ്ത ആൾ ഉദ്ദേശിച്ചത് അതല്ലല്ലോ ബ്രോ. ഇന്നത്തെ നടിമാർക്ക് ഒരു സ്റ്റേജ് പ്രോഗ്രാമിൽ ഇതുപോലൊരു ഡയലോഗ് നടന്മാരോട് പറയാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു പരിധി വരെ സത്യവുമാണ്. "അയ്യോ അദ്ദേഹത്തോട് എങ്ങനെയാണ് അങ്ങനെ സംസാരിക്കുക" എന്ന ഒരു വേണ്ടാത്ത ഭവ്യത ചിലർ ഉണ്ടാക്കിയെടുക്കും. ആ വ്യക്തിയോടല്ല, മറിച്ച് കഥാപാത്രത്തോടാണ് ഡയലോഗ് പറയുന്നത് എന്ന് ചിന്തിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല.

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 Жыл бұрын

    ഇതാണ് നുമ്മടെ ലേഡി സൂപ്പർ സ്റ്റാർ...... 👍👍👍🙏🙏🙏🙏🙏🙏

  • @shandrykj6365

    @shandrykj6365

    Жыл бұрын

    ശരിയാണ്. ശോഭന ചേച്ചിയുടെ എല്ലാ സിനിമയും ഒന്നിനൊന്ന് മെച്ച അഭിനയത്തിന്റെ കലവറ.

  • @user-lx9ko6wi9n

    @user-lx9ko6wi9n

    9 ай бұрын

    ഉർവശിയാണ് യഥാർത്ഥ Lady Super Star .❤❤❤❤❤ ഇവർ നൃത്തക്കാരി മാത്രമാണ് വ്യത്യസ്ഥമായ നല്ല റോളുകൾ ഇവർക്ക് കിട്ടിയില്ല.😊

  • @rohithmp9566

    @rohithmp9566

    9 ай бұрын

    ​@@user-lx9ko6wi9nഉർവശിക്ക് പറ്റുമോ അതുപോലെ നൃത്തം ചെയ്യാൻ?

  • @user-de3nm5rb3g

    @user-de3nm5rb3g

    7 ай бұрын

    ​@@user-lx9ko6wi9n she is a dancer as well as an actress

  • @sahijamukundan5032

    @sahijamukundan5032

    7 ай бұрын

    ഉർവശി ആണ് യഥാർത്ഥ ലേഡി സൂ്പർസ്റ്റാർ

  • @SanthoshKumar-hc1ep
    @SanthoshKumar-hc1ep7 ай бұрын

    ഒരാളെയും ഞാൻ ശൂ ശൂ എന്ന് വിളിക്കാറില്ല.. മമ്മൂക്ക 🥰

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടി...... ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ നടി ശീ ശോഭന ചേച്ചി......... എന്നും എപ്പോഴും സുന്ദരി.............. നടിമാരുടെ പട്ടികയിൽ എന്നും എപ്പോഴും മുന്നിൽ എൻെറ ഏറ്റവും പ്രിയപ്പെട്ട മഹാ നടി ശീ ശോഭന ചേച്ചി........ ജീവന്റെ ജീവൻ ശീ ശോഭന ചേച്ചി..........

  • @nishanthvt2969

    @nishanthvt2969

    5 ай бұрын

    Ayye

  • @paulthomas6420

    @paulthomas6420

    2 ай бұрын

    Nigalekal kooduthal Njan avare ishtapedunnu... hard core fan...

  • @rashmichandrasekharan5995

    @rashmichandrasekharan5995

    Ай бұрын

  • @twinklestarkj2704

    @twinklestarkj2704

    Ай бұрын

    എനിക്കും ശോഭനേച്ചിയെ ഇഷ്ടം ആണ്... അവരുടെ പേഴ്സണാലിറ്റി അപാരം ആണ്..

  • @ganeshagopal1552
    @ganeshagopal1552 Жыл бұрын

    Mammootty Mohanlal and Shobana super

  • @ratheeshvelumani3391
    @ratheeshvelumani33912 жыл бұрын

    ശോഭന മാഡം ❤

  • @sruthindas2334
    @sruthindas2334 Жыл бұрын

    Lalettan mammukka look🔥❤👌

  • @SanthoshKumar-hc1ep
    @SanthoshKumar-hc1ep7 ай бұрын

    Mammooty and mohanlal shobhana super

  • @shefinbadhriya3940
    @shefinbadhriya3940 Жыл бұрын

    ഈ ജഗതിഷണ് നല്ലടിപൊളി ആയി സ്ക്രിപ്റ്റ് ചെയ്യുന്ന പിള്ളേരെ വിമർശിക്കുന്നത് 😂😂😂

  • @twinklestarkj2704

    @twinklestarkj2704

    Ай бұрын

    ഇന്നത്തെ കോമഡി സ്കിറ്റ് കണ്ടാൽ കരച്ചിൽ വരും.. പിന്നേ മിക്കത്തിനും ഒരു നിലവാരവും ഇല്ല താനും

  • @hajarahajara3595
    @hajarahajara3595 Жыл бұрын

    Ente.priyappetta.shobanachechi🌹🌹🌹🌹.. 3 pereyum.orupad.ishtamanu..adupolethanne.manjuchechiyum...ivaronnum.pakaramai.arum.vannittylla....

  • @gopikasuresh9795
    @gopikasuresh9795 Жыл бұрын

    ശോഭനയുടെ ഒറിജിനൽ സൗണ്ട് കേൾക്കുമ്പോ ഡബ്ബ് ചെയ്തതാണ് ന് തോനുന്നു 😅

  • @martinpm5172
    @martinpm5172 Жыл бұрын

    നല്ല നിലവാരമില്ലാത്ത സ്വാശ്രയ ,അഭിമാനമായ പുതിയ പുതിയ മാതൃക

  • @hfzjml5059
    @hfzjml5059 Жыл бұрын

    ശൂ.. ശൂ ന്നു വിളിച്ചാൽ ആരായാലും തിരിഞ്ഞു nokkum😜

  • @swapnacappi-dc5rb
    @swapnacappi-dc5rb2 сағат бұрын

    😂😂😂😂നൈസ് വീഡിയോ 👌👌❤️

  • @aking_India
    @aking_India9 ай бұрын

    ഞങ്ങളുടെ അഴകിയ രാവണൻ, കാലം അതിന്റെ പ്രവാഹം തുടർന്നുകൊണ്ടേയിരിക്കും, പല വിഗ്രഹങ്ങളും ആ പ്രവാഹത്തിൽ ഉടഞ്ഞ് പോയേക്കാം, മറ്റ് ചിലർക്ക് സ്ഥാനഭ്രംശങ്ങൾ ഉണ്ടായേക്കാം. പക്ഷേ മമ്മൂട്ടി എന്ന മൂന്നക്ഷരം കല്പാന്ത കാലത്തോളം മലയാളിമനസ്സിൽ മായാതെ നിൽക്കും, എന്റെ പൊന്നു മമ്മൂക്ക

  • @m.oviegoer
    @m.oviegoer Жыл бұрын

    Lalettan ❤️🥰

  • @farismohammd961
    @farismohammd961 Жыл бұрын

    Lalttan narasimham look

  • @hashiiiiiiiiiii
    @hashiiiiiiiiiiiАй бұрын

    2 legends in one frame 🗣️⚡

  • @Anandhaneelam
    @Anandhaneelam10 ай бұрын

    Oru shooku ethra expression 😅

  • @orisongaming1523
    @orisongaming15232 жыл бұрын

    Lalettan ❤️❤️❤️

  • @chilakrishna
    @chilakrishna Жыл бұрын

    Shobhana ittirikunna dance inta make up anu. May b avrk dance performance um undarnn kaananm. Wotever she looks fabulous ❤

  • @athirajishnu165
    @athirajishnu165 Жыл бұрын

    നല്ല പ്രായം തോന്നുന്നു ശോബനക്കു

  • @nafsalnzr5597
    @nafsalnzr5597 Жыл бұрын

    full ep?

  • @withaychu5554
    @withaychu55542 күн бұрын

    Laletante expression poliyanu

  • @sreekumariammas6632
    @sreekumariammas6632Ай бұрын

    Three great legends together 2 Ms&,S❤❤❤❤❤

  • @vijimol2527
    @vijimol252722 күн бұрын

    Njan original sound shobanede frst time anu kekunee.... Malayalam vashamille shobanaku...😮athupole make up koodippyo...ennalum ah shu shu comedy kollam 😂

  • @anitharamakumar4788
    @anitharamakumar4788 Жыл бұрын

    Beautiful 💞👌

  • @bindurajyamuna6582
    @bindurajyamuna65822 ай бұрын

    ഇത് പൊളി 🤣🤣👍👍🙏🙏

  • @kirantomy5952
    @kirantomy5952 Жыл бұрын

    My fav candidate shobha ❤

  • @prejithkm531
    @prejithkm53111 ай бұрын

    ഇത് എന്നത്തെയാണ് 😂😂😂

  • @veenaveena5841
    @veenaveena58418 ай бұрын

    ഡാൻസ് കഴിഞ്ഞു പെട്ടന്ന് വന്ന് സ്കിറ്റ് ചെയ്തത് കൊണ്ടാകും മേക്കപ്പ് അങ്ങനെ എന്തായാലും നല്ല പെർഫോമൻസ് 😄

  • @abhilashsm5829
    @abhilashsm5829 Жыл бұрын

    മോഹൻലാലിനെക്കാൾ ഉയരം ഉണ്ടല്ലോ

  • @richadson9906
    @richadson99062 жыл бұрын

    Mollukutty 😅

  • @kadarkv7345
    @kadarkv73452 жыл бұрын

    Good morning Everyone cool dawn potesarmilla shoba

  • @firozbabumcbabu3727
    @firozbabumcbabu37272 жыл бұрын

    😂😂♥️

  • @vijayilayathalapathy
    @vijayilayathalapathy Жыл бұрын

    വിഡിയോ ലെങ്ത് ഇല്ല

  • @carolinecharly4682
    @carolinecharly46822 ай бұрын

    Shobhana ❤

  • @nimisha_arun
    @nimisha_arun2 жыл бұрын

    Bagyalakshmiyude voice undenkile shobanayude abinayam complete aavunnullu ennu thonnunu

  • @rafeeqrafeeq9079
    @rafeeqrafeeq90798 ай бұрын

    ശോഭന ക്ക് അല്ലെ ങ്കിലും ആ അസുഖം പിടിക്കില്ല. അത് കൊണ്ടാണ് കല്യാണം കഴിക്കാൻ മടി

  • @twinklestarkj2704

    @twinklestarkj2704

    Ай бұрын

    ?????????????????

  • @sreedharnkv2415
    @sreedharnkv2415Ай бұрын

    Super ❤️❤️❤️❤️

  • @sarathpmohanan6130
    @sarathpmohanan6130 Жыл бұрын

    Nalla sound 😂😂

  • @jayprakashnair2790
    @jayprakashnair27908 ай бұрын

    Super performance

  • @ashkarputhiyandi7306
    @ashkarputhiyandi73069 ай бұрын

    ഇത് ഏത് movie

  • @miniatureworld2174
    @miniatureworld2174 Жыл бұрын

    യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ നാഗവല്ലി എന്ന ഒറ്റ കഥാപാത്രം മതി അതിന്റെ റേഞ്ച് അറിയാൻ

  • @praveenkk4628
    @praveenkk4628 Жыл бұрын

    Mammooty acting is artificial

  • @dhi.k2697
    @dhi.k2697Ай бұрын

    Shobhana da ee skit le make up kaanumbol ente molu veetil thanne make up idunathanu enik orma varunath😂😂

  • @ratnavallipnm6187
    @ratnavallipnm6187 Жыл бұрын

    ഈ സംസാര രീതി തമാശക്ക് പോലും വേണ്ടായിരുന്നു മാം വളരെ ഇഷ്ടപ്പെട്ട നടി ആണ് വിഷമം തോന്നുന്നു

  • @akshayas1994
    @akshayas199426 күн бұрын

    Sobana chechoude orginal sabdhamanp oth🎉🎉🎉

  • @Abhishekunni563
    @Abhishekunni563 Жыл бұрын

    Ikka❤️

  • @proGamer-fr4co
    @proGamer-fr4co8 ай бұрын

    Aameen

  • @SureshKumar-kq8zb
    @SureshKumar-kq8zb11 күн бұрын

    😂😂😂😂😂😂❤

  • @linanair12346
    @linanair12346 Жыл бұрын

    Vrithiketta shabdam shobana

  • @teesammamathew5416
    @teesammamathew54162 жыл бұрын

    😍

  • @balagopalg5560
    @balagopalg55608 ай бұрын

    Mumbai - Ahmedabad Delhi - Amritsar Benguluru - Chennai

  • @indrakumar2228

    @indrakumar2228

    8 ай бұрын

    Hyderabad - kochi

  • @MalayamSujith
    @MalayamSujith8 ай бұрын

    ♥️

  • @n.r.mohanan9460
    @n.r.mohanan9460 Жыл бұрын

    ബംഗാളികൾ നന്നായി മലയാളം പറയാൻ പടിച്ചു എന്നിട്ടും മാലയാളികളുടെ കാര്യം😅😅😅😅

  • @jjj9507

    @jjj9507

    Жыл бұрын

    ശോഭന മലയാളിയല്ല..

  • @n.r.mohanan9460

    @n.r.mohanan9460

    Жыл бұрын

    @@jjj9507 രോഹിണി ശ്രീവിദ്യ ലക്ഷ്മി ശാരദ ഇവരൊന്നും മലയാളികളെല്ല പക്ഷേ ഇവർ നല്ലപോലെ മലയാളംസംസാരിക്കും ശോഭന മലയാളിയാണ് റാണി പദ്മിനി രാഗിണ ഫാമിലി

  • @therealwitch

    @therealwitch

    Жыл бұрын

    ​@@n.r.mohanan9460 Yes but they are pillais,, from Travancore. Tamil mix Malayalam

  • @Annnszzz
    @Annnszzz3 ай бұрын

    Pandum mammukkada dressing 😌🤎

  • @harshila3423
    @harshila3423Ай бұрын

    മമ്മൂക്ക ആൻഡ് ലാലേട്ടൻ സൂപ്പർ 👍❤️

  • @salahudeen-eh4im
    @salahudeen-eh4im Жыл бұрын

    Good

  • @miniphilip1684
    @miniphilip16848 ай бұрын

    Ayoooda 🥱🥱🥱😅😅😅😂😂😂😅

  • @arunajay7096
    @arunajay70962 жыл бұрын

    സ്റ്റേജിൽ performe ചെയ്യാൻ അറിയാത്ത ഇക്ക 😄

  • @meghastarmeghstar5724

    @meghastarmeghstar5724

    2 жыл бұрын

    Lalappan bayankara performe 😇😇😇😇😇😇😇😇😇

  • @adindevad4732

    @adindevad4732

    2 жыл бұрын

    @@meghastarmeghstar5724 megastar guhan ser vanne😻😻😻

  • @emperor9882

    @emperor9882

    Жыл бұрын

    ​@@rxdq2681നാടക നടൻ മമ്മത് 🤣🤣🤣

  • @muhsinash705

    @muhsinash705

    Жыл бұрын

    ​@@meghastarmeghstar5724 yaaa😂😂😂

  • @Vkp233

    @Vkp233

    Жыл бұрын

    Kundi pinne perform cheyth thalluvanello😂

  • @Muhammed_Basheer
    @Muhammed_Basheer Жыл бұрын

    Ithra nalla sabdamano chechikk..😅

  • @adwaithkm6364
    @adwaithkm6364Ай бұрын

    Latettan so sweet 🤗🥰🤗🥰🥰🥰

  • @comradeleppi2000
    @comradeleppi2000Ай бұрын

    Pulikariyude original voice enik bhayankar istaanu.. Different voice

  • @haskumar.rkumar8049
    @haskumar.rkumar80499 ай бұрын

    👌👌👌👍👍👍

  • @muhsinat.s552
    @muhsinat.s552Ай бұрын

    Chechi , time bucks il id verify de karyangal okke cheythat oru dhivasaayi , ithu vare notification vannilla g mail il athenthaanu , illenki time edukko id verify avan ayitt , plzz reply tharane

  • @Lora-pc5rq

    @Lora-pc5rq

    Ай бұрын

    Video maaripoyallo

  • @ashkarputhiyandi7306
    @ashkarputhiyandi73069 ай бұрын

    ചെരിപ്പ് ആരേലും കയ്യിൽ കെട്ടോ 😂😂😂😂😂

  • @sajithsasi4763
    @sajithsasi4763 Жыл бұрын

    🥰🥰🥰👌

  • @sreenathrsreenath5438
    @sreenathrsreenath5438Ай бұрын

    🌷

  • @geethanair591
    @geethanair5917 ай бұрын

    ❤❤❤

  • @user-kp8wy2ee2z
    @user-kp8wy2ee2z7 ай бұрын

    MAMOOTY VALI VITTATHAANU😐😂😂

  • @malavikarmenon2644
    @malavikarmenon2644 Жыл бұрын

    ❤❤❤❤❤

  • @Caseydavid668
    @Caseydavid668Ай бұрын

    24 years munbulla video oo

  • @sinduradha1333
    @sinduradha13332 жыл бұрын

    🤩🤩🤩

  • @faith4083g
    @faith4083g8 ай бұрын

    ❤❤💐🎉🎉

  • @kunjan123
    @kunjan12313 күн бұрын

    Pullikkaari malayaali alley

  • @anilar7849
    @anilar78499 ай бұрын

    😊👍

  • @Annak969
    @Annak96916 сағат бұрын

    Manju warrier thanne aan superstar, swandam sound allatha Shobhana n urvashi alla , cause adum oru complete actor nte baagam aan Mammokka yum mohanlalum swandam sound Allengil nammal superstar akumo

  • @jayasreejayamohan7314
    @jayasreejayamohan73149 ай бұрын

    😂😂❤

  • @user-xq8vg4fb9t
    @user-xq8vg4fb9t5 ай бұрын

    Ohhh super ❤🎉

  • @alhana4044
    @alhana40442 жыл бұрын

    make up koranj poyo chetta

  • @anjalisworld1113

    @anjalisworld1113

    2 жыл бұрын

    Valare.. Valare.. Kuranju poyi.. 😁

  • @aparnavijayakumar6796

    @aparnavijayakumar6796

    2 жыл бұрын

    😆

  • @ridhunandan382

    @ridhunandan382

    2 жыл бұрын

    Pullikaari dance program nu vendi chheyunath aanu

  • @sabithsabuz2652

    @sabithsabuz2652

    2 жыл бұрын

    You stole my comment

  • @Lifeofunknwn

    @Lifeofunknwn

    2 жыл бұрын

    Annathe kaalam alle

  • @Shailajanair06dec
    @Shailajanair06dec8 ай бұрын

    ❤❤❤❤😂😂😂😂

  • @jabeenjabu
    @jabeenjabu9 ай бұрын

    😂😂😂😂😂

  • @nityanigil7579
    @nityanigil7579 Жыл бұрын

    ശോഭനയുടെ ആ ഭംഗിയുള്ള മുഗം ആരണ് വൃത്തികേട് ആക്കിയത് ഉള്ള പുട്ടി ഒക്കെ ഇട്ട് വടിച്ചു വച്ചിരിക്കുന്നു നിറം കൂടിയാൽ ഭംഗി ഉണ്ടാകില്ല നിറം കുറഞ്ഞാലും മുഗം നന്നായാൽ മതി നിറം കൂട്ടാൻ നോക്കി ആ നല്ല മുഗം വെടക്ക് ആക്കി അല്ലെങ്കിൽ തന്നെ അവർ വെളുത്തിട്ട് ആണ് പിന്നെ എന്തിനാ ഈ പുട്ടി അവശ്യത്തിന് ഇട്ട പോരെ സ്കൂൾ കുട്ടികൾ ചെറിയ ക്‌ളാസിൽ വേഷം കെട്ടിയ പോലെ അരാണ് ആ മേകപ്പ് മാൻ

  • @anu1313

    @anu1313

    Ай бұрын

    most probably she did this skit aftr her dance performance 😊

  • @rasheedasulaiman276
    @rasheedasulaiman27610 ай бұрын

    😂😂😂😂😅

  • @user-ln6zc3pu5l
    @user-ln6zc3pu5lАй бұрын

    Edh edh year nadanna program aan

  • @sarathmenon8190
    @sarathmenon8190 Жыл бұрын

    Namichu bhagyalakshmi chechi

  • @ajialex13
    @ajialex13Ай бұрын

    കാണുന്ന എനിക്ക് ചമ്മൽ , പഴയ കോമഡി ഇപ്പോൾ ചളി

  • @sunithadevinandana9121
    @sunithadevinandana91212 жыл бұрын

    വല്ലോം പിടികിട്ടിയോ

  • @santhoshrajan3884
    @santhoshrajan38842 жыл бұрын

    Sukumaari amma samsarikkunna pole undu

  • @dreamcatcher4230

    @dreamcatcher4230

    Жыл бұрын

    Shobhana de aunty aan sukumari

  • @akashsnair2358
    @akashsnair23583 ай бұрын

    Ith Sobhana aahno atho filomina chechiyo 😂😂

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Жыл бұрын

    ഇവർ എല്ലാം സ്റ്റേജ് കളിൽ കേറിയാൽ മോശം പെർഫോർമർ ആണ്. അത് കലാഭവനിൽ നിന്ന് വന്ന എല്ലാ നടൻ മ്മര് അമ്പോ....

  • @raghavs897
    @raghavs897 Жыл бұрын

    ശോഭനക്ക് fluent ആയി മലയാളം സംസാരിക്കാൻ അറിയില്ല

Келесі