മമ്മൂട്ടി ആരാ ഞൻ മത്സരിക്കണോന്ന് തീരുമാനിക്കൻ നേതാക്കന്മാർ ഉണ്ട്| Suresh Gopi Mammootty Bjp Troll

#sureshgopiaboutmamottycpm

Пікірлер: 312

  • @musthaque813
    @musthaque8137 ай бұрын

    മമ്മൂട്ടിയുo നിങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. മമ്മുട്ടി എല്ലാം കാൽകുലേറ്റ് ചെയ്ത് ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യുന്ന ആളാണ്. കോമാളി വേഷം കെട്ടാറില്ല. നിങ്ങൾ ഒരു കോമാളി ആയി മാറിക്കൊണ്ടിരിക്കുന്നു.

  • @Shafee12372

    @Shafee12372

    7 ай бұрын

    എന്ന് ചാണകം ആയി അന്ന് മുതൽ പൊട്ടൻ എന്നാൽ ഭൂലോക പൊട്ടൻ 😄🤣🤣🤣

  • @stephennedumpilli8059

    @stephennedumpilli8059

    7 ай бұрын

    Mammoottyku matha pinthuna inne rashtreeya pinthuna manasilayo saree

  • @musthaque813

    @musthaque813

    7 ай бұрын

    @@stephennedumpilli8059 മതത്തിന്റെ പേരിൽ മമ്മുട്ടിയെ പിന്തുണക്കുന്നുണ്ടന്ന് തോന്നുന്നില്ല. മമ്മുട്ടി ഫാൻസ്‌ അധികവും മുസ്ലിമല്ലാത്തവരാണ്. ഇങ്ങനെ ചിന്തിക്കുന്നത് നിങ്ങളുടെ കുഴപ്പമാണ്

  • @user-jw8vd6qe8c

    @user-jw8vd6qe8c

    7 ай бұрын

    Mammootty theettam

  • @dilshadali007

    @dilshadali007

    7 ай бұрын

    ​@@user-jw8vd6qe8cgopi chanakam

  • @narayanankp7805
    @narayanankp78057 ай бұрын

    മമ്മൂട്ടിയെപ്പറ്റി ഇത്തരം തരം താണ വിലയിരുത്തൽ വേണ്ട സുരേഷ് ഗോപി മമ്മൂട്ടി എന്തെങ്കിലും പറയുന്നത് ആത്മാർത്ഥതയോടെ ആയിരിക്കും കേരളത്തിൽ സുരേഷ് ഗോപി ജയിച്ചാലും തോറ്റാലും തെറ്റായി പ്രതികരിക്കുന്ന ആളല്ല മമ്മൂട്ടി സിനിമാരംഗത്ത് ഒന്നിച്ച് പ്രവർത്തിക്കുന്ന മമ്മൂട്ടിയെ ഇതുവരെ മനസ്സിലാക്കത്തത് കഷ്ടം തന്നെ സമനില തെറ്റിയതരത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം

  • @mohammedmubashir5021
    @mohammedmubashir50217 ай бұрын

    എവിടെ നിന്നാലും തോൽക്കും എന്നുള്ള കാര്യം ഉറപ്പാണ് അതിൽ യാതൊരു സംശയവും വേണ്ട.

  • @mansoorvp4624
    @mansoorvp46247 ай бұрын

    എവിടെ നിന്നാലും തോൽക്കും 💯💯💯

  • @mindfreak-hv2on

    @mindfreak-hv2on

    7 ай бұрын

    എന്ന് ഉസ്താദിൻ്റെ അണ്ടി ദിവസവും രാവിലെ അലാറം വച്ച് ഓംബുന്ന മിരിയാണ്ടി😂😂😂😂😂😂😂😂😂😂😂😂😂😂

  • @malayali77764

    @malayali77764

    7 ай бұрын

    😂

  • @stephennedumpilli8059

    @stephennedumpilli8059

    7 ай бұрын

    Electronil ellavarum jayikkarilladei

  • @user-sx1et7en4b

    @user-sx1et7en4b

    7 ай бұрын

    ഇയാൾ ഇനിയും തോൽക്കും തോറ്റു തൊപ്പിയിടും 😂😂😂

  • @stephennedumpilli8059

    @stephennedumpilli8059

    7 ай бұрын

    @@user-sx1et7en4b athinu anger sudappikalude vote vangunnillallo sudu

  • @rajeshkattunkal9899
    @rajeshkattunkal98997 ай бұрын

    മമ്മൂട്ടിയുടെ ഉപദേശം കേൾക്കാനും ഒരു മിനിമം യോഗ്യതവേണം

  • @PTReji

    @PTReji

    7 ай бұрын

    Mammooty aara Daivamo?onnu pode

  • @rajeshkattunkal9899

    @rajeshkattunkal9899

    7 ай бұрын

    @@PTReji അഭിനയകലയിൽ മാത്രമല്ല ജീവിതം കൊണ്ട് മാതൃകയാക്കാവുന്നയാളാണ്. ദിവാൻമാരെ മാതൃകയാക്കുന്ന ശീലം നല്ലതല്ല

  • @Shafee12372

    @Shafee12372

    7 ай бұрын

    ​@@PTRejiദൈവം അല്ല ജീവിതം കൊണ്ടും അനുഭവം കൊണ്ട് സമൂഹത്തിനു മാത്രകയാക്കേണ്ട ഉത്തമ പുരുഷൻ ❤️❤️❤️❤️❤️

  • @NAA89

    @NAA89

    7 ай бұрын

    ​@@Shafee12372👍

  • @joseph-pt2cm

    @joseph-pt2cm

    7 ай бұрын

    പിണുവിന്റെ അണ്ടിതാങ്ങി നടക്കുന്ന മാമ്മദിന് സുരേഷ്‌ഗോപിയേ ഉപദേശിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്

  • @vijayanvijayan2086
    @vijayanvijayan20867 ай бұрын

    മമ്മുട്ടിക്ക്,, ഇതിന്റെ, ആവശ്യം, ഇല്ല, അദ്ദേഹം, വളരെ, ഭുധിമാൻ, ആണ്

  • @user-bc2wu3ut8n
    @user-bc2wu3ut8n7 ай бұрын

    മമ്മുക്ക ഇയാളോട് ഇങ്ങനെ എല്ലാവരും കേൾക്കയാണോ പറഞ്ഞത്, സ്വകാര്യസംഭാഷണങ്ങളിൽ പറയുന്നത് എല്ലാവരും കേൾക്കെ പറയുന്നത് ചെറ്റത്തരം ആണ് ഗോപിയേട്ടാ ഇയാളെന്തോ വല്യ സംഭവമാണെന്ന തോന്നലിലുള്ള പറച്ചിൽ

  • @sameeralikoladi7090
    @sameeralikoladi70907 ай бұрын

    സുരേഷ് ഗോപി എവിടെ കേരളത്തിൽ എവിടെ മത്സച്ചാലും പൊട്ടും.. മമ്മുക്ക മാത്രമല്ല കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം അത് തന്നെയാണ്.. അതുമനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഗോപി സാറിനുണ്ടെന്ന് കരുതുന്നു.. ബിജെപി എന്ന പാർട്ടിയിൽ മത്സരിച്ചാൽ ഗോപി സാർ വിജയിക്കുന്ന മണ്ഡലം ഇന്ത്യയിൽ വേറെ യുണ്ട്.. അവിടെ ഒരു സീറ്റ്‌ ഒപ്പിക്കാൻ ശ്രമിക്കു.. സാർ.. കലാകാരൻ എന്ന നിലക്ക് സാറിനെ കേരളത്തിലെ ജനം സ്വീകരിക്കും.. ബിജെപി സ്ഥാനർത്തി എന്ന നിലക്ക് സ്വീകരിക്കാൻ ജനങ്ങൾക്ക് കഴിയില്ല.. അതുകൊണ്ടാണ് മമ്മുക്ക യുടെ ഉപദേശം 🌹🌹🌹

  • @sahadsaleem9183
    @sahadsaleem91837 ай бұрын

    മമ്മൂക്ക സ്നേഹം കൊണ്ട് ഒരു ഉപദേശം തന്നത് ആണ്.. അത് ഇങ്ങനെ പുറത്തു പറഞ്ഞത് തെറ്റ്...

  • @safarulla100
    @safarulla1007 ай бұрын

    നേതാക്കൾ മത്സരിക്കണ്ട എന്ന് പറഞ്ഞാലും തൃശ്ശൂർ ഞാൻ എടുക്കും

  • @manudavis8194

    @manudavis8194

    7 ай бұрын

    Kodukila,tharulla

  • @jabbarpk5249
    @jabbarpk52497 ай бұрын

    ഇയ്യാളെത്തോറ്റുപോകുന്നത് മമ്മൂക്കാക്ക് വിഷമമാണ് ഇയ്യാളോടുള്ളസ്നേഹംകൊണ്ടാണ് ഇക്കഅങ്ങിനെപറഞ്ഞത് എല്ലങ്കിലും ഈ ബീജേപ്പിക്കാർക്ക്വല്ലസ്വോധവുമുണ്ടോ താണoഎന്താണന്നുഅറിയാത്തഒരു മനുഷ്യൻ

  • @user-rl4zz8ze7k
    @user-rl4zz8ze7k7 ай бұрын

    മമ്മുട്ടിക്ക് വേലിയിൽ കിടക്കുന്ന പാമ്പിനെ തോളിൽ ഇടേണ്ട വല്ല കാര്യവും ഉണ്ടോ

  • @hcnual46
    @hcnual467 ай бұрын

    മാമാ .....!! അഹംഭാവം ഉടുവസ്ത്രം നനയ്ക്കും എന്നൊരു ചൊല്ലുണ്ട്....!!

  • @user-rl4zz8ze7k
    @user-rl4zz8ze7k7 ай бұрын

    നീ മത്സരിച്ചാലും ഇല്ലങ്കിലും മമ്മുട്ടിക്ക് ഒരു ചുക്കും ഇല്ല പോത്തേ

  • @vishnur4776

    @vishnur4776

    7 ай бұрын

    ആ പോത്ത് എന്തിനാ പിന്തിരിപ്പിക്കുന്നത്

  • @Roaring_Lion
    @Roaring_Lion7 ай бұрын

    തോക്കാൻ പോകുന്നതിനു ഇമ്മാതിരി വീര വാദം😂

  • @mdkutty3184
    @mdkutty31847 ай бұрын

    ബിജെപി യില്‍ ചേരുന്ന ഏതൊരു വ്യക്തിക്കും ഉണ്ടാകും പിന്നില്‍ ഒരു അഴിമതിയുടെ കഥ അതാണ്‌ സത്യം അല്ലെങ്കി BJP പിടിച്ചു കമ്പി എണ്ണിക്കും

  • @latiflatif7767
    @latiflatif77677 ай бұрын

    നീ എവിടെ നിന്നാലും തോറ്റു തുന്നം പാടും😂

  • @vasva7393
    @vasva73936 ай бұрын

    ഗുജറാത്ത് കലാപത്തിന് ശേഷമാണ് മോദി ഊർജം ആർജിച്ചെടുത്തത്. ആ ഊർജത്തിൽ നിന്നാകുമോ ഗോപി ചേട്ടനും ആർജിച്ചത് 😢

  • @happyman1428
    @happyman14287 ай бұрын

    ചുമ്മാ വീരവാദം മുഴക്കാതെ അങ്ങ് തോറ്റാൽ പോലെ

  • @PTReji

    @PTReji

    7 ай бұрын

    Onnu podaa pulle

  • @pvijayan8970

    @pvijayan8970

    7 ай бұрын

    ഇങ്ങനെ വിളിക്കരുത്... പോടാ എരപ്പെ... എന്ന് വീക്കൂ...

  • @libinnambiar9969

    @libinnambiar9969

    7 ай бұрын

    സ്വാന്തമായി പേര് പോലും ഇല്ലാത്തവന്റെ ഉപദേശം 😏

  • @zainabhaidary9706
    @zainabhaidary97067 ай бұрын

    സുരേഷണ്ണനെ മണിപ്പൂരിൽ കൊണ്ട് മത്സരിപ്പിക്കാം അതാണ് നല്ലത്

  • @shoukathaliali1591
    @shoukathaliali15917 ай бұрын

    മമ്മൂട്ടിക്ക്‌ വേറെ പണിയില്ലേ, ഇങ്ങേരെ ഉപദേശിക്കാൻ. മുൻപൊരിക്കൽ നടൻ ബൈജുവിന്റ ഒരു ഇന്റർവ്യൂ കണ്ടു. അതിൽ ബൈജു പറഞ്ഞത്രേ "സുരേഷേട്ടാ ഇനിതെരഞ്ഞെടുപ്പിൽ മത്സരിക്കരുത് " എന്ന്. മമ്മൂട്ടിയോ ബൈജുവോ അയാളെ ഉപദേശിച്ചതാണെന്ന് തോന്നിയില്ല. സഹപ്രവർത്തകൻ കൂട്ടുകാരൻ വീണ്ടും വീണ്ടും തോറ്റ് ഇളിഭ്യനാകുന്നത് അവർക്കു തന്നെ ഒരു ഒരുവൊരു ഒരിത്.

  • @akshayes8570

    @akshayes8570

    7 ай бұрын

    മകളെ കെട്ടി അമൂമ്മയെ കെട്ടി മകന്റെ ഭാര്യയെ കെട്ടി.... ഈ പുള്ളിയെ god ആയി കാണാൻ കുഴപ്പം ഇല്ലേൽ ഓരു അൽപ്പം ഉളുപ്പ് 😂😂😂😂😂

  • @shiyas9321

    @shiyas9321

    7 ай бұрын

    ​@@akshayes8570ആരു കൃഷ്ണനാണോ

  • @stephennedumpilli8059

    @stephennedumpilli8059

    7 ай бұрын

    Mammunni aru upadeshikkan 😂😂

  • @thoufeekm6031
    @thoufeekm60317 ай бұрын

    മറയ്ക്കേണ്ടത് മറയ്ക്കുകതന്നെവേണം,... .. "ഒരു ഉദരം എന്നോണം അദ്ദേഹംപറഞ്ഞെന്നേയുള്ളൂ".. അല്ലാതെ കോലാകോലാ വിളിച്ചു കൂകിക്കൊണ്ട് നടക്കരുതേ...

  • @bennypg6698
    @bennypg66987 ай бұрын

    തോൽക്കാൻ വിധിക്കപ്പെട്ടവനെ എന്തിനാ ഉപദേശിക്കുന്നെ

  • @shanoobolavanna
    @shanoobolavanna7 ай бұрын

    മ്മൂട്ടിയുo നിങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. മമ്മുട്ടി എല്ലാം കാൽകുലേറ്റ് ചെയ്ത് ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യുന്ന ആളാണ്. കോമാളി വേഷം കെട്ടാറില്ല.

  • @nithinvarghese1784

    @nithinvarghese1784

    7 ай бұрын

    Aano .

  • @rajeenaap7167

    @rajeenaap7167

    7 ай бұрын

    Yes 👍

  • @abhijith2065

    @abhijith2065

    7 ай бұрын

    Ennittu komaali vesham ketti keraleeyam paripaadi kku poyayirinnuu 😂😂

  • @shanoobolavanna

    @shanoobolavanna

    7 ай бұрын

    HE IS AN INVITED PERSON@@abhijith2065

  • @saidalavisaid7877
    @saidalavisaid78777 ай бұрын

    തോൽക്കാൻ എനിക്ക് മനസ്സില്ല എന്നാലും ഞാൻ തോൽക്കും

  • @user-ul9wj1xm1v
    @user-ul9wj1xm1v7 ай бұрын

    സുരേഷ് ഗോപി മത്സരിക്കണോ വേണ്ടയോ എന്ന് മമ്മുട്ടിയാണോ തീരുമാനിക്കുന്നത്. അത് സുരേഷ് ഗോപിയുടെ ഇഷ്ടമാണ്.

  • @sajitha789

    @sajitha789

    7 ай бұрын

    മമ്മുക്ക എന്ത് പറയാണമെന്നത് mammukande ഇഷ്ടമാണ്, gopik വേണേൽ എടുകാം എടുക്കാതിരികാം

  • @RaviCp-eb7le

    @RaviCp-eb7le

    7 ай бұрын

    മമ്മുക്കക്ക് അറിയാം BJP ക്കാർ തന്നെ കാലുവാരുമെന്ന് ഇനി അങ്ങിനെ സംഭവിച്ചില്ലെങ്കിലും സുരേഷ് ഗോപി ജയിക്കയൊന്നുമില്ല BJP യിൽ ചേർന്നാൽ അവർക്ക് പിന്നെ നാണവും മാനവും ഒന്നുമില്ല. കുറച്ചു BJP ക്കാരുടെ സപ്പോർട്ടെയുള്ളൂ കോ വിയണ്ണ എത്ര ശതമാനം വരും കേരളത്തിൽ BJP ക്കാർ

  • @stephennedumpilli8059

    @stephennedumpilli8059

    7 ай бұрын

    ​@@sajitha789thirich enth parayanam ennu suresh gopi ude ishtam alla mammunni aru rayavo😂😂

  • @rafinesi840
    @rafinesi8407 ай бұрын

    ഇങ്ങനെ പോയാൽ നിന്റെ അഹങ്കാരത്തിന് ഈ പ്രാവശ്യവും ജനങ്ങൾ വീട്ടിൽ ഇരുത്തും....

  • @abdulazeez5833
    @abdulazeez58337 ай бұрын

    സഹപ്രവർത്തകർ സ്റ്റേ ഹരൂ േപനെ പറയുന്ന കാര്യം അത്തരത്തിൽ എടുത്താൽ പേര എന്റെ ഗോപേ J

  • @ManojKumar-xn4oo

    @ManojKumar-xn4oo

    7 ай бұрын

    1:10

  • @kamarudheen2114
    @kamarudheen21147 ай бұрын

    ഊർജ്ജമുണ്ട് അടുത്ത തോൽവി മാത്രം😅

  • @farashir
    @farashir7 ай бұрын

    ഞാൻ എന്ന അഹംഭാവം

  • @s___j495
    @s___j4957 ай бұрын

    ഹാട്രിക് തോൽവി 😂

  • @thoyyibchappangathil6568
    @thoyyibchappangathil65687 ай бұрын

    🤣🤣🤣 ഇജ്ജ് മത്സരിക്കണം മമ്മൂക്ക അങ്ങനെ പലതും പറയും കാര്യമാക്കണ്ട ഹ ഹ ഹ 😆

  • @adyasujeet5606
    @adyasujeet56068 күн бұрын

    And... we see SG shining so brightly in the arena of politics

  • @saleemabdul1613
    @saleemabdul16136 ай бұрын

    മമ്മൂട്ടി വളരെ വിവരവും പക്വതയും ഉള്ള ആളാണ് ഇത് ലവലേശം ഇല്ലാത്ത ആളാണ് സുരേഷ് ഗോപി 😂😂😂😂

  • @akberali2006
    @akberali20067 ай бұрын

    Laast പറഞ്ഞതാ ശെരി മത്സരിക്കണ്ട തൃശൂർ വാരികൊണ്ട് പോയത് പോലെ മറ്റുള്ള സ്ഥലങ്ങളും വാരി കൊണ്ട് പോകാനല്ലെ 😂😂😂😂😂😂

  • @naseerkalanarinaseer5219
    @naseerkalanarinaseer52197 ай бұрын

    അതുപോലെ തോറ്റല്ലോ... അതാ മമ്മുട്ടി പറഞ്ഞത്

  • @naizamol5076
    @naizamol50767 ай бұрын

    ബുദ്ധിയില്ലാത്ത ആളെ ഉപദേശിക്കാൻ പോയ മമ്മൂട്ടിയെ വേണം പറയാൻ ..😂

  • @TheTruthseeker11111
    @TheTruthseeker111117 ай бұрын

    Mammootty dulquer nod oru നന്ദി പറയണം. ചുമ്മാ ചാണകത്തിൽ മുങ്ങിക്കളിച്ചിരുന്ന ഈ സാധനത്തെ സിനിമയിൽ സജീവമാക്കിയത് വരനെ ആവശ്യമുണ്ട് സിനിമയിൽ ആനയിച് അവതരിപ്പിച്ചായിരുന്നു. അനുഭവിച്ചോ

  • @user-wb1lb5xf4y
    @user-wb1lb5xf4y7 ай бұрын

    മമ്മൂക്ക ഇത്തരം കാര്യങ്ങൾക്കൊന്നും അഭിപ്രായം പറയുന്ന ആളല്ല 😮

  • @harikrishnanharikrishnan3171
    @harikrishnanharikrishnan31717 ай бұрын

    പറഞ്ഞിട്ട് കാര്യമില്ല... തോൽക്കാനൊരു ജന്മം...

  • @happinessonlypa
    @happinessonlypa7 ай бұрын

    ജയിച്ചില്ലേ ൽ മനപ്രയാസം ഉണ്ടാവുന്നത് മമ്മൂക്കയ്ക്ക് സഹി ക്കില്ല അതാണ് കാരണം. മാധ്യമങ്ങളെ കളക്കുന്നതാണ്

  • @user-nn1sw4on8m
    @user-nn1sw4on8m7 ай бұрын

    Ahankarathinu kannum mookum illan paranju ketittund 😂😂😂

  • @darknight5182
    @darknight51827 ай бұрын

    നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയല്ലേ നിന്റെ സ്ഥിതി 💯 തോൽവി 💯പൂജ്യം 💯

  • @anusameera7664
    @anusameera76647 ай бұрын

    ഹലോ സുരേഷ് അണ്ണാ എല്ലാം കളഞ്ഞു കുളിച്ചില്ലേ ജനങ്ങളുടെ ഇടയിൽ ആ മോഡിയുടെ കൂടെ കൂടി മുഖം തന്നെ കണ്ടില്ല ഒരു മനുഷ്യത്വം ഇല്ല ആ മുഖത്തിന് ഒരു ഭീകരമുഖം ഇപ്പോൾ പണ്ട് ഞാൻ അടുക്കം എത്ര പെൺകുട്ടികൾ നിങ്ങളെ ആരാധിച്ചിരുന്നു സുരേഷ് അണ്ണാ ആരാധിച്ചിരുന്നു സുരേഷ് അണ്ണാ മോഡിയുടെ വാലാട്ടി ആയില്ലേ ഇപ്പോൾ ഇപ്പോൾ നാവിനു ഭയങ്കര ശക്തി കൂടിയിട്ടുണ്ടെന്ന്

  • @smk4250
    @smk42507 ай бұрын

    ജയിച്ചു അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണം അതാണ് ആകെ ഉള്ള ആഗ്രഹം

  • @AnilKumar-hh6kx

    @AnilKumar-hh6kx

    7 ай бұрын

    ഒരു പുലയാനോ പാറയാനോ ആയിട്ട് ജനിക്കണം എന്ന് പറയുന്നില്ല ഇവനൊക്കെ സവർണ്ണരുടെ ആളാണ്

  • @arunr9291

    @arunr9291

    7 ай бұрын

    @@AnilKumar-hh6kx athinnu

  • @user-bc2wu3ut8n

    @user-bc2wu3ut8n

    7 ай бұрын

    😂😂

  • @rajeenaap7167

    @rajeenaap7167

    7 ай бұрын

    😂😂

  • @saidumuhammed9492

    @saidumuhammed9492

    7 ай бұрын

    Smk എന്നിട്ടു വേണം എനിക്ക് പൂജിക്കാൻ ബ്രഹ്മണൻ ആയി ജനിച്ചിട്ട് അപ്പോൾ ധവിമാർ എല്ലാം എൻ കാൽ പുടിക്കും അയ്യാ വണക്കം എന്നു സൊല്ലിട്ടു കുനിഞ്ഞു vanaghidum

  • @anwarsadath4500
    @anwarsadath45007 ай бұрын

    എനിയും തോൽക്കാൻ വേണം കൊറച്ച് തൊലി കട്ടി 'ഷിറ്റ് കുട്ടന് അത് ഉണ്ട്ട്ടോ

  • @nazeermanakkal23
    @nazeermanakkal237 ай бұрын

    എന്ത് ഊർജം, എവിടെനിന്നുകിട്ടി ഊർജം

  • @aruns4738
    @aruns47387 ай бұрын

    മമ്മൂക്കക്ക്... രാഷ്ട്രീയം ഉണ്ടല്ലോ...

  • @sadiquemathath8889

    @sadiquemathath8889

    7 ай бұрын

    മമ്മൂക്കാ സങ്കി അല്ല...എന്നതാണ് സത്യം...ഒർജിനൽ..സഖാവ്..

  • @stephennedumpilli8059

    @stephennedumpilli8059

    7 ай бұрын

    Ath mathethara rashtreeyam😂😂

  • @shafichemmand5085
    @shafichemmand50857 ай бұрын

    എന്തായാലും തോക്കും

  • @ayoobkhan3181
    @ayoobkhan31817 ай бұрын

    Mammokkayude Upadesha Cherilla,,,IAm. Bharath,,Naramban,,Sangi,,,,,Just,,RememberThat

  • @shihabakm
    @shihabakm7 ай бұрын

    മമ്മൂട്ടിക്ക് അത് കിട്ടണം, ചണകങ്ങളോട് ഉപദേശിച്ചു നന്നാക്കാൻ പറ്റില്ല...

  • @user-ms4xd5jm4e
    @user-ms4xd5jm4e7 ай бұрын

    Mammutty aara malsarikkanda enn parayan😏

  • @ShilajapbShilaja
    @ShilajapbShilaja7 ай бұрын

    ചുമ്മാ ഇയാൾ തള്ളുന്നു പക്ഷെ ഇയാളുടെ തള്ളുകൾ കേൾക്കുമ്പോൾ സിനിമാ ഡയലോഗ് കാണാതെ പഠിച്ചിരിക്കുന്ന പോലെയൊരു ഫീൽ😂😂😂😂 ഇദ്ദേഹം സിനിമയിൽ തന്നെ തുടരുന്നത് തന്നെ കാണാൻ നല്ലത്. അല്ലാതെ വെറുതെ രാഷ്ട്രീയ കോമാളിയാകാൻ ജനങ്ങളുടെ ഇടയിൽ വെറുതെയെന്തിനാ ..... സർ: ഇനിയെങ്കിലും നിർത്തി കൂടെ .....🙏🙏🙏🙏

  • @syamjikbhasi6217
    @syamjikbhasi62177 ай бұрын

    സുരേഷ്ഗോപിയല്ല തോൽക്കുന്നത് തോൽക്കുന്നത് മലയാളമാണ്

  • @abujunaid8835
    @abujunaid88357 ай бұрын

    തത്കാലം മമ്മൂട്ടി ഫാൻസിന്റെ വോട്ട് മറന്നേക്ക്.

  • @ARAnandan-ph4pj
    @ARAnandan-ph4pj14 күн бұрын

    Suresh Gopi jayicheeeee🎉🎉🎉🎉🎉🎉🎉🎉🎉

  • @user-qp5fx1ds8k
    @user-qp5fx1ds8k7 ай бұрын

    എവിടെ നിന്നാലും തോല്വി ഉറപ്പല്ലെ.....? പിന്നെ എവിടെ നിന്നാലെന്താ...ലേ

  • @Gopi_ka995
    @Gopi_ka9957 ай бұрын

    Kashttam e video undakkunnavanu arkkenkilum oru nerathe food enkilum kodukkan pattiyittundo

  • @user-sd4wq2wt1i
    @user-sd4wq2wt1i7 ай бұрын

    ആദ്യം ജാഡ മാറ്റി അഹംഭാവം മാറ്റി പക്വത കാണിക്കൂ. സംസാരത്തിൽ പോലും ഉണ്ട് ഞാൻ എന്ന ഭാവം.

  • @user-dt9oq6db7c
    @user-dt9oq6db7c7 ай бұрын

    മത്സരമാകുബോൾ തേൽക്കുകയും ജയിക്കുകയുംചെയ്യും. SG യെ കുറിച്ചു കുറ്റം പറയുബോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലൊ അതരു സുഖമാ😂

  • @ibrahimibrahim7389
    @ibrahimibrahim73897 ай бұрын

    ശരിക്കും അതാണല്ലേഎന്നെ കണ്ടിട്ട് വല്ല കുഴപ്പോം ഉണ്ടോ

  • @binilbinil1937
    @binilbinil19377 ай бұрын

    Sg💙💙💙

  • @abhijithms2149
    @abhijithms21497 ай бұрын

    Suresh Gopi❤❤❤

  • @firozkizhisseri7380
    @firozkizhisseri73807 ай бұрын

    മമ്മൂക്കയുടെ അടുത്ത് കണ്ടുപോകരുത് സുരേഷ് ഗോപി എന്ന😅😅😅😅😅

  • @user-oy6oz6uj7p
    @user-oy6oz6uj7p7 ай бұрын

    ഞാൻ തൃശൂർ, കണ്ണൂർ, കേരളം, ഗുജറാത്ത്‌ സിങ്കപ്പൂർ, അമേരിക്ക എല്ലാം എടുക്കും പറഞ്ഞിട്ടില്ലെന്നു വേണ്ട 😂

  • @mohananpk3923
    @mohananpk39237 ай бұрын

    മത്സരിപ്പിക്കുമോ എന്നതു തന്നെ സംശയം പിന്നല്ലേ ജയം

  • @suresht6989
    @suresht69897 ай бұрын

    മമ്മൂട്ടിയുടെ മണ്ടയിലും കയറി..... ഇനി ആരെങ്കിലും ഉണ്ടോ....... ഞാൻറെഡി..... മൊത്തം അഭിനയം ഭാവങ്ങങ്ങൾ മിഞ്ഞിമറയുന്നു...... 😂🤣😂🤣😂

  • @ganemazizbuildingmaterialt3377
    @ganemazizbuildingmaterialt33777 ай бұрын

    Ariyatha pilla choriyumbol ariyum Enna chollundu. Ivideh athum pattilla karanam 2 pravashyam Chorinjhu ini avasanamayittu Chorinjhu nokatteh arum enneh shalyapedutharutheh😂

  • @lasenterprises4311
    @lasenterprises43117 ай бұрын

    Thekkum athurappa athu ariyavunna konda mammootty parayune sneham konda kettal thanike kollam

  • @Rajesh-yr9hs
    @Rajesh-yr9hs7 ай бұрын

    ജയിക്കും

  • @a.rahmanpr4609
    @a.rahmanpr46097 ай бұрын

    മമ്മുക്ക പറഞ്ഞത് മമ്മുക്ക മാത്രമല്ല നങ്ങളും കൂടെ പറയാൻ ഉദ്ദേശിച്ചതാണ് വെറുതെ അല്ലെങ്കിലേ നാറി ഇനിയും നാറണോ 😂

  • @stephennedumpilli8059

    @stephennedumpilli8059

    7 ай бұрын

    Ayinu sudu neeyonnum allallo angerk vote cheyunne mammunni aru upadeshikkan😂😂

  • @nisarvnisar780
    @nisarvnisar7807 ай бұрын

    തോൽക്കാനും വേണം ഒരു ജന്മം

  • @mlatheef7918
    @mlatheef79187 ай бұрын

    mammoty.enthina.eee.keedathe.palozhichu.velipikan.nokunnathu.vittere.

  • @mabdulla2505
    @mabdulla25057 ай бұрын

    താങ്കൾ വീണ്ടും മത്സരിക്കും. വീണ്ടും തോൽക്കും. അതിനൊക്കെ ഒരു യോഗം വേണം. മമ്മൂട്ടിയോട് പോകാൻ പറ. അല്ല പിന്നെ.

  • @nasu-qp2bj
    @nasu-qp2bj7 ай бұрын

    കേരളത്തിൽ എവിടെയും മത്സരിചോ...നിലം തൊടില്ല😂😂😂

  • @AbdulkalamAzad-qj8eh
    @AbdulkalamAzad-qj8eh7 ай бұрын

    ചായ വാലേക്ക വാല് ഹേ ഹം ഉൻകേ സാത് 6 സാൽ സേ പാൽത്തു കുത്തേക്കി തറാ പീച്ചേ ബാഗ് താഹേ : ഓർമയുണ്ടാ ഈ മുഖം തൃശ്ശൂരിൽ നിങ്ങൾ കണ്ട് കാണും ഇനി കണ്ണൂരിൽ നിന്നും കണ്ണിരണിഞ മുഖം കാണാം ഓകെ ഷിറ്റ്

  • @truth7350
    @truth73507 ай бұрын

    സഹപ്രവർത്തകൻ ഇങ്ങനെ തോൽക്കുന്നതിൽ വിഷമം കൊണ്ടാവും

  • @krmadavan
    @krmadavan7 ай бұрын

    ഇങ്ങേരുടെ ഒരു കാര്യം 🤔 അൽപ്പന് എന്തോ കിട്ടിയ പോലെ എന്നാലേ

  • @roshidkattuparambil9089
    @roshidkattuparambil90897 ай бұрын

    ഇയാളെ പോലെ ഉള്ള മനുഷ്യ സ്നേഹിയായ പൊതുപ്രവർത്തകനെ പാർട്ടിയുടെ പേരും പറഞ്ഞ് വെല്ലുവിളിക്കുന്ന എന്റെ നാട്ടുകാരോട് മറ്റുള്ളവരിൽ നിന്നും കിട്ടുന്നത് ഒന്ന് മറിച്ചും തിരിച്ചും നോക്കീട്ട് കളിയാക്കു....

  • @user-ht8zq1cp6l
    @user-ht8zq1cp6l7 ай бұрын

    ഇതൊക്കേ വളിച്ചൊടിച്ച് എഡിറ്റ് ചെയ്യുന്നതാണ് സുരേഷ് ജി യുടെ അറസറ്റ് പോലും തടഞ്ഞത് മമ്മുട്ടിയാണ്. സുരേഷ് ഗോപി നന്മ മരം

  • @binduk9288
    @binduk92887 ай бұрын

    Mammokayude upadesham nallathanengil edukkam allathe suresh gopikku aa theerumanam sweekarikanamennu oralkkum parayan kazhiyilla

  • @ayoobkhan3181
    @ayoobkhan31817 ай бұрын

    Narendhranda,,,Uchishtavum,,Amitinda Amedyavum,,,3 Neram,,Vetivizhungi,,,,Asanathil. Valum,,,Churiti,,,Urangunna Tannepolulla,,Atayath NarambanGopikku 1:10 1:10

  • @yoonassalimsalim8964
    @yoonassalimsalim89647 ай бұрын

    ഈ മോങ്ങനോട് ആര് ഉപദേശിച്ചു സ്വയം പരിഹാസ്യമായി അലയനാണ് യോഗം

  • @ayoobkhan3181
    @ayoobkhan31817 ай бұрын

    Mammokaye Pole Nee Avanamengil,,,,,,NarambanGopi,,,,EJanmam,,,,Poyit AduthaJanmathilum polum,,,,,,,Mammokkada

  • @vijayanachari-dl5vb
    @vijayanachari-dl5vb7 ай бұрын

    Thanks all commenters. Secular jihadies.....

  • @junaidhzackariya8121
    @junaidhzackariya81217 ай бұрын

    Trusoor ingedutho iniyenkilum pranthasupatril oru bed book cheyyoo. Vaikikkale.😅😅😅.

  • @sarathraj8436
    @sarathraj84367 ай бұрын

    യോദ്ധയിലെ ഉർവശിയുടെ ഡയലോഗ് 👌👌👌🎉🎉

  • @majithamaji3067

    @majithamaji3067

    7 ай бұрын

    Athu polichu 🤣🤣🤣🤣👌❤

  • @shafeekzayan7865
    @shafeekzayan78657 ай бұрын

    Next beeman ragu ആവനുള്ള തയ്യാറെടുപ്പിലാണ് sg 😁

  • @sreedharannarayanan703
    @sreedharannarayanan7037 ай бұрын

    Any connection with Kozhikod incident

  • @muhammedmuhammed1928
    @muhammedmuhammed19287 ай бұрын

    mammuķa aneyane upadeasichad

  • @Reviewsugunan
    @Reviewsugunan7 ай бұрын

    അടിമ ഗോപി നിലവാരം വിട്ടു കളിക്കില്ല

  • @gopakumarg6229
    @gopakumarg62297 ай бұрын

    ഇവിടെ, പാൽ, തേൻ എന്നിവ ഒഴുകുവാൻ പോവുന്നു, ഒരു പാട് കണ്ടൂ

  • @muhammedbasheer8311
    @muhammedbasheer83117 ай бұрын

    ഒരു പൊട്ടൻ കൊണാപ്പൻ 🤩😊😀

  • @najeebcs9565
    @najeebcs95657 ай бұрын

    മമ്മൂട്ടിയുളളതുകൊണ്ട് ഗോപിഅകത്തുകിടന്ന് ഉണ്ടതിന്നില്ല

  • @user-rj9po3dw4j
    @user-rj9po3dw4j7 ай бұрын

    Evidunnu tholkanam ennu ningal theerumanikkuka

  • @abfddreff4887
    @abfddreff48877 ай бұрын

    **IyalVikrthaMa assinudama**BhoologaYholvi**!!EathuKothazxathu*Ninnalum**GopiVarackum**Athariyanjittallallo*???ButMammootty**Immathiri*KeseKettonnumEdukarilla**!!That**HeisA**Perfect human**!!

  • @joseprakas5033
    @joseprakas50337 ай бұрын

    Super mass dialogue from gopiji.

  • @shareefparayil620
    @shareefparayil6207 ай бұрын

    ഇയാൾ എപ്പോൾ എങ്ങനെ എന്ത് പറയും എന്നത് ഇയാൾക്ക് തന്നെ നിശ്ചയമില്ല ഇങ്ങനെയുള്ള ആളുകളോട് മിണ്ടാതിരിക്കുന്ന നല്ലത് മമ്മുക്ക

  • @satharsathar798
    @satharsathar7987 ай бұрын

    ഞങ്ങൾക്ക് ആസുരേഷ്ഗോബിയെ വേണം ആക്സൻകിങ്ഗോബിയെ. സങ്കിഗോബിയെഅല്ല

  • @SA_shorts780
    @SA_shorts7804 ай бұрын

    തോറ്റ് തുന്നം പാടിവനനിരി, ക്കു ന്നു എൻറെ,മോൻ

Келесі