മമ്മൂട്ടി അഭിനയിച്ച കാതലിലെ കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ|BISHOP THOMAS THARAYIL|CATHOLIC|GOODNESS TV

മമ്മൂട്ടി അഭിനയിച്ച കാതലിലെ കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ..വേറെ മതം ആയിരുന്നെങ്കിൽ തിയേറ്റർ കത്തിക്കുമായിരുന്നു..യുവജനങ്ങൾക്കു മുന്നിൽ തറയിൽ പിതാവ്.| BISHOP |GOODNESS TV
#goodnesstv #catholic #church #bishop #smym #nazrani
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 402

  • @annktm3716
    @annktm37167 ай бұрын

    ബിഷപ്പ് തോമസ്സ് തറയിലിന് big salute. ഈ തന്റെടം ധൈര്യം ഇതാണ് ഈ ബിഷപ്പിന്റെ മുഖമുദ്ര - യഥാർത്ഥ അമരക്കാരൻ 🎉

  • @josephjob5619

    @josephjob5619

    7 ай бұрын

    മാർപാപ്പാ അനുഗ്രഹിക്കവാൻ ആവസ്യപ്പെട്ടത്‌ മറന്നോ.

  • @jaycdp

    @jaycdp

    7 ай бұрын

    Mammotty will never act in a movie that would be insulting his own religion.

  • @muhammedsuhail5273

    @muhammedsuhail5273

    6 ай бұрын

    @@jaycdp Lol. Palerimanikyam ?

  • @ranimaria1074
    @ranimaria10747 ай бұрын

    പിതാവേ ... ഇത്ര വലിയ സത്യം തുറന്നു പറഞ്ഞു യുവജനങ്ങർക്ക് ശക്തി നല്കിയ പിതാവേ അങ്ങേയ്ക്ക് നന്ദി

  • @marymp9094
    @marymp90947 ай бұрын

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏

  • @joymj7954
    @joymj79547 ай бұрын

    ❤ജനം ധനം സമ്പാദിക്കുവാൻ എന്ത് പൈശാചിക ശക്തിയേയും കൂടെ കൂട്ടും❤❤🎉

  • @bennydias2287
    @bennydias22877 ай бұрын

    കർത്താവിന്റെ ശിഷ്യൻ ആണെന്ന് പറയാൻ പറ്റുന്ന ചിലരെങ്കിലും ഉണ്ടെന്നതിൽ സന്തോഷിക്കാം 🙏🌹❤️

  • @sindhujoseph882
    @sindhujoseph8827 ай бұрын

    വളരെ നല്ല പ്രസംഗവും നല്ല സന്ദേശവും പിതാവേ കുറച്ച് ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചതു കൊണ്ട് സംസ്കാരം ഉണ്ടാകില്ല നല്ല വിദ്യാഭ്യാസമാണ് കേരളത്തിൽ വേണ്ടത് കലാലയ രാഷ്ട്രീയം ഇല്ലാതാക്കുക കുട്ടികളെ രാഷ്ട്രീയ ഗുണ്ടകളല്ലാതെ നല്ല പൗരൻമാർ ആക്കുകയാണ് വേണ്ടത് . മദ്യത്തിനും മയക്കമരുന്നിനും അടിമപ്പെടാത്ത പുതു തലമുറക്കായി ക്രൈസ്തവ സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങുക 👍

  • @josekurian5071
    @josekurian50717 ай бұрын

    ഭരണതലത്തിലും ജോലിസ്ഥലത്തും എല്ലാ മതസ്ഥർക്കും തുല്യ സമത്വം കൊടുക്കട്ടെ അതിനുവേണ്ടി പരിശ്രമിക്കണം ക്രിസ്ത്യൻസമുദായം

  • @jasminneil8186
    @jasminneil81867 ай бұрын

    Truth,truth, truth,very well said honourable tharayil pithavu.🙏🙏🙏🙏🙏👌👌👌👌🥰🥰🥰

  • @jishasebastian9232
    @jishasebastian92327 ай бұрын

    Congratulations dear Bishop. You spoke well. God bless you 🙏

  • @sebastianmj4532
    @sebastianmj45327 ай бұрын

    Thank you Bishop Thomas Tharayil.

  • @bijoythomast
    @bijoythomast7 ай бұрын

    അച്ഛാ... ഞ്ങ്ങൾ ക്രിസ്തീയ യുവാക്കൾക്ക് ഇതിൻ്റെ പുറകെ പോകാൻ സമയം ഇല്ല ....ഞങ്ങൾ ഓട്ടത്തിലാണ് വളർത്തി വലുതാക്കിയ മാതാപിതാക്കളെ തനിച്ചാക്കി ...ലോകത്ത് പലയിടത്തും പോയി ക്യാഷ് ഉണ്ടാകാനുള്ള ഓട്ടത്തിലാണ് ഞങ്ങളെ സഭ ഒന്ന് സഹായിക്കുമോ തരകെടില്ലത്ത ശമ്പളം തന്നു നാട്ടിൽ നിൽക്കുവാൻ...

  • @nilarose4983

    @nilarose4983

    6 ай бұрын

    True😅

  • @chelsabambino1713
    @chelsabambino17137 ай бұрын

    🎉 very good Bishop Tharail Thank s

  • @shajikochutharayil911
    @shajikochutharayil9117 ай бұрын

    We should sincerely strive to live the Christian values and work for the unity and holiness of the Catholic Church. We should be guided by the Gospel values.

  • @re-discoverkeralardk
    @re-discoverkeralardk7 ай бұрын

    സത്യങ്ങൾ വെളിപ്പെടുത്തുന്ന തറയിൽ പിതാവിന്റെ പ്രസംഗം മുഴുവൻ കേൾക്കുന്ന പലർക്കും ചൊറിയുന്നുണ്ട്.

  • @annammamangalasseril3212
    @annammamangalasseril32127 ай бұрын

    Super Bishop Tharayil !!! Amazing class, please give us classes like this,so,the new generation can learn and see what Christians have given to the Community.Great job !!!!

  • @SuperAbebaby

    @SuperAbebaby

    7 ай бұрын

    പോയി വേദപുസ്തകംപഠിക്കു? എന്താ പൈതലാണോ?

  • @paulpaulo919

    @paulpaulo919

    5 ай бұрын

    @@SuperAbebaby Sudappi comments

  • @thomasthomas7454
    @thomasthomas74547 ай бұрын

    Thank you Bishop. 🙏

  • @gregoryjoseph8920
    @gregoryjoseph89207 ай бұрын

    സിനിമ പിടിക്കാൻ പള്ളി വിട്ട് കൊടുക്കരുതെന്ന് കൂടി പറയളണം

  • @Quemirabobo-sq6bj

    @Quemirabobo-sq6bj

    7 ай бұрын

    ഇതിങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് അതിനെ കുറിച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ. നമുക്ക് സമീപത്തുള്ള എല്ലാ ഇടവകകളെയും കൂട്ട് പിടിച്ചു മെത്രാൻമാരോട് പങ്കുവെച്ചു അറിയിക്കേണ്ടവരെ അറിയിച്ചു ഇത് സമാധാനപരമായി നിർതികം

  • @lissyjoseph5971

    @lissyjoseph5971

    7 ай бұрын

    Yes. വേണോങ്കിൽ സെറ്റ് ഇട്ടെടുക്കട്ടെ..

  • @afantonyalapatt9554

    @afantonyalapatt9554

    7 ай бұрын

    Why christian are shown ... Christian countries are agreeing and accepting this ; they are even permitted to marry in some christian countries

  • @afantonyalapatt9554

    @afantonyalapatt9554

    7 ай бұрын

    Christians have not bothered about allowing gay marriages. Other muslim countries won't accept.

  • @lucyjacob8925

    @lucyjacob8925

    7 ай бұрын

    ​@@Quemirabobo-sq6bj❤

  • @davisi.v.8957
    @davisi.v.89577 ай бұрын

    BEAUTIFUL MESSAGE FATHER 🙏🙏🙏🙏🙏🙏👍👍👍👍👌👌👌🙏🙏🙏🙏🌹

  • @marycherian392
    @marycherian3927 ай бұрын

    Hats off father.. everything well said.,

  • @JessyJoseph-zw5zy
    @JessyJoseph-zw5zy7 ай бұрын

    Very.good.speech.thanks.❤❤❤❤

  • @susanm9331
    @susanm93317 ай бұрын

    what a wonderful speech! Thank you Bishop Tharayil!

  • @minikaladharan7279
    @minikaladharan72797 ай бұрын

    Wonderful message 👌👌👌Thank you Bishop.

  • @sagarjoseph3267
    @sagarjoseph32677 ай бұрын

    😮 good msg thanku jesus

  • @ranimaria1074
    @ranimaria10747 ай бұрын

    How inspiring word's. Thankyou bishop

  • @monlca1350
    @monlca13505 ай бұрын

    പിതാവേ നന്ദി.

  • @francisjacob9771
    @francisjacob97717 ай бұрын

    Good message ❤❤

  • @ThankachanNS
    @ThankachanNS7 ай бұрын

    God bless you bishop your talking is nesasary for our community

  • @jayakumari4279
    @jayakumari42797 ай бұрын

    Valthukal

  • @mollyjames3673
    @mollyjames36736 ай бұрын

    Wonderful talk, God blessu Bishop. 🙏♥️👍

  • @sonichanta3304
    @sonichanta33047 ай бұрын

    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ കഥാപാത്രങ്ങൾക്ക് പേര് കൊടുക്കണം.സുടാപി പേര് കൊടുക്കാൻ പറ്റില്ല.തല കാണില്ല.സംഗി പേര് കൊടുക്കാമെന്ന് വെച്ചാൽ അതും കുഴപ്പമാണ്.പിന്നെ നല്ലത് അച്ചായൻ കഥ ആണ്. അച്ചായൻ കഥാപാത്രം ആയാൽ കുഴപ്പമില്ല. കലയും സിനിമയും ഒക്കെ വളരട്ടെ.നമ്മൾ ക്ഷമിക്കുക.

  • @AVahid-fg3yc

    @AVahid-fg3yc

    7 ай бұрын

    അങ്ങിനെ ക്ഷയിക്കേണ്ട ക്രിസ്തീയ ഭൂരിപക്ഷ യൂറോപ്പിൽ ഇത്തരം കുണ്ടനടി നിയമമാക്കി നടപ്പിൽ വരുത്തിയിട്ടുണ്ട് ,അവിടുത്തെ മത പുരോഹിതന്മാർ ഇതിനെതിരെ മൗന സമ്മതം കണക്കെയാണ്

  • @haanavanddi

    @haanavanddi

    7 ай бұрын

    Avideyom ivideyom kaanichu nadakunna madam cristan madathil aan

  • @hyderkdgd

    @hyderkdgd

    7 ай бұрын

    സത്യം. കഥയിൽ സംഭവം നടക്കുന്നത് പാലാ.പാലായിൽ മുസ്ലിം സമൂഹമാണ് ഭൂരി പക്ഷം എന്ന് എല്ലാവർക്കും അറിയാം.എന്നിട്ടും അവിടത്തെ ന്യൂന പക്ഷമായ ക്രിസ്ത്യാനായെ സമൂഹ പരിച്ഛേദം എന്ന നിലയിൽ അവതരിപ്പിച്ചത് മോശമായി. ഞ

  • @georgekuttychacko3412

    @georgekuttychacko3412

    7 ай бұрын

    That is right

  • @georgekuttychacko3412

    @georgekuttychacko3412

    7 ай бұрын

    ക്രിത്യാനികളോളം ക്ഷമിക്കുന്ന സമൂഹം ലോകത്തുണ്ടോ .

  • @josephabraham7614
    @josephabraham76146 ай бұрын

    EXCELLENT MESSAGE ❤I

  • @minimoljose8584
    @minimoljose85847 ай бұрын

    Correct msg

  • @dollymathew2340
    @dollymathew23407 ай бұрын

    Pithave ,our prople will not stand for us ,in these sort of situations, you be very carefull and vigilant....unified Christian community is a remote dream...support you pithave ❤

  • @SuperAbebaby

    @SuperAbebaby

    7 ай бұрын

    ആരെയും പരിശുദ്ധ പരിശുദ്ധൻ എന്നും പിതാവ് എന്നും വിളിക്കാരെത്തുന്നു സത്യവേദ പുസ്തകം പറയുന്നു. ആത്മാവിനെ സ്വർഗത്തിൽ പോകാൻ ആ പുസ്തകം സഹായിക്കും

  • @dollymathew2340

    @dollymathew2340

    7 ай бұрын

    @@SuperAbebaby calling this way is what we learnt and used to , how will you call him then ? Brother . This will not cause any trauma to anyone , we call them pithakkanmaar , anyway Tnx

  • @saijumathew5116

    @saijumathew5116

    6 ай бұрын

    ഇയ്യാൾ കേൾക്കേണ്ടതില്ല ​@@SuperAbebaby

  • @paulpaulo919

    @paulpaulo919

    5 ай бұрын

    @@SuperAbebaby avide hoorikale കിട്ടുമോ

  • @jobaithomas255
    @jobaithomas2557 ай бұрын

    Very very good message 👍😃

  • @lizyraichal7294
    @lizyraichal72946 ай бұрын

    ❤🎉enlightened words.❤🎉

  • @treasapaul9614
    @treasapaul96146 ай бұрын

    Congrats father.keep going.God bless you father.

  • @maryjoy9020
    @maryjoy90207 ай бұрын

    🎉Congratulations 🎉

  • @siljomj3023
    @siljomj30237 ай бұрын

    This one is good

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp6 ай бұрын

    Very Very good,,message

  • @rosammajoseph8155
    @rosammajoseph81556 ай бұрын

    Well said Bishop. Congrats.

  • @thomasps9256
    @thomasps92567 ай бұрын

    Big Salute : ക്രൈസ്തവർ രണ്ടും കേട്ടവർ ആണ്. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹം. പിതാവിന്റെ സഹ മെത്രാൻ സംഘം മോഡിയെ കാണാൻ പോയപ്പോൾ വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ അനുഭവിക്കുന്ന നരക യാതനയെ കുറിച്ച് വായ് തുറന്നില്ലല്ലോ. എത്ര എത്ര പള്ളികൾ ചുട്ടു കടിച്ചത് മറന്നു പോയോ.

  • @secilrods5170

    @secilrods5170

    7 ай бұрын

    ne verum manukonachan anallo congi jihadi , keralatila ksryam solve chaytittu venda manipur anashikan , christanikaluda keralatila nilanipu jihadikal elatakumbol jihadikala support chayunna congress commi kalku vote chaytal christanikaluda nasham anu

  • @nissyrajan1156
    @nissyrajan11567 ай бұрын

    Very good message

  • @sherly7870
    @sherly78706 ай бұрын

    Very good talk.

  • @sunflower78
    @sunflower787 ай бұрын

    ക്രിസ്ത്യാനികളുടെ പ്രതികരണ ശേഷിയില്ലാത്തത് മുറിയൻ മാർ മുതലെടുക്കുന്നു.

  • @hyderkdgd

    @hyderkdgd

    7 ай бұрын

    കാതൽ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പോലും ഇട്ട് കൊടുത്തത് ക്രിസ്ത്യാനികളായ തിരക്കഥാ കൃത്തും സംവിധായകനും കൂടി.സത്യം ഇതായിരിക്കെ മറ്റ് കഥാ പാത്രങ്ങളുടെ പേരിൽ മമ്മൂട്ടിയുടെ പേര് വലിച്ചിഴക്കുന്നതിന്റെ ലക്ഷ്യം ആർക്കം മനസിലാകും. "ഈശോ" സിനിമ ഇറങ്ങിയപ്പോൾ ഇതേ വിഭാഗം അതിൽ അഭിനയിച്ച പ്രധാന നടനായ ജയസൂര്യയുടെ സിനിമ എന്നല്ല പറഞ്ഞിരുന്നത്.അന്ന് അതിലെ സംവിധായകനായ നാദിർഷാക്കെതിരെയാണ് ക്രിസ്ത്യൻ വിരുദ്ധ ചിത്രം എന്ന തോതിൽ വൻ തോതിൽ വിഷം ചീറ്റിയിരുന്നത്.

  • @denildavis3561

    @denildavis3561

    7 ай бұрын

    brother its director Joe baby aanu ithinte kuzhappakaran. angeranu ithupole perittathu. ellathilum vargeeyatha kanalle athu christheeyamalla.

  • @aaaultimatesincerity3094

    @aaaultimatesincerity3094

    7 ай бұрын

    എന്തൊരു നെറികടാണ് .... ഇത് സംവിധാനം ചെയ്തത് ഒരു ക്രിസ്ത്യാനിയാണ് .... ഈ സിനിമക്കെതിരെ പ്രതിഷേധിച്ചത് മുസ്ലിംകളാണ് ... എന്നിട്ട് ഈ കാലമാടൻ മുസ്ലിംകൾക്കെതിരെ കുരയ്ക്കുന്നു ....

  • @sabumathew9374

    @sabumathew9374

    7 ай бұрын

    ​@@hyderkdgdkulu Thakbeer thallallahumalaiykkum yennu paraju kazhuthu vettunna vargathe nallathayanu chithrreekarichathu athukondu aaru visham cheettiyalum saramilla bro 🤣🤣🤣

  • @sibymathew311

    @sibymathew311

    7 ай бұрын

    പ്രതികരണം വിശ്വാസം കുട്ടുമോ? ജിയോ ബേബി മുറിയാനാണോ? ഒരു കുടംബത്തിലെ എല്ലാവര്ക്കും ഒരേ സ്വഭാവമാണോ? അല്ല. നല്ല കാഴ്ചപ്പാടുകൾ എല്ലായിടത്തും ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം ഒരു മതത്തിൽ കിട്ടുമെങ്കിൽ അത് സമൂഹത്തിനു നല്ലതല്ലേ. ആ മതം നല്ലതല്ലേ? ചീത്ത കാണുമ്പോൾ തള്ളി കളഞ്ഞാൽ പോരെ? നാടിൻറെ ചലനങ്ങൾ മൂടി വക്കുന്നത് നല്ലതാണോ? സിനിമയുടെ മെസ്സ്സജ് നല്ലതോ ചീത്തയോ എന്നുള്ളത് കാര്യമാണ് പക്ഷെ അത് നമ്മെ ബാധിക്കുമോ എന്നുള്ളത് നമ്മുടെ അറിവിന്റെയും വിശ്വാസത്തിന്റെയും ലെവൽ പോലെയാണ്. സ്വയം നന്നാവാതെ ഒരു കുട്ടായ്മയുംക്കും നമ്മെ നല്ലവരാക്കാൻ/രക്ഷിക്കാൻ കഴിയില്ല. .

  • @anugrahaoffsetpress5146
    @anugrahaoffsetpress51467 ай бұрын

    Congratulations pithave super

  • @hyderkdgd
    @hyderkdgd7 ай бұрын

    കാതൽ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പോലും ഇട്ട് കൊടുത്തത് ക്രിസ്ത്യാനികളായ തിരക്കഥാ കൃത്തും സംവിധായകനും കൂടി.സത്യം ഇതായിരിക്കെ മറ്റ് കഥാ പാത്രങ്ങളുടെ പേരിൽ മമ്മൂട്ടിയുടെ പേര് വലിച്ചിഴക്കുന്നതിന്റെ ലക്ഷ്യം ആർക്കം മനസിലാകും. "ഈശോ" സിനിമ ഇറങ്ങിയപ്പോൾ ഇതേ വിഭാഗം അതിൽ അഭിനയിച്ച പ്രധാന നടനായ ജയസൂര്യയുടെ സിനിമ എന്നല്ല പറഞ്ഞിരുന്നത്.അന്ന് അതിലെ സംവിധായകനായ നാദിർഷാക്കെതിരെയാണ് ക്രിസ്ത്യൻ വിരുദ്ധ ചിത്രം എന്ന തോതിൽ വൻ തോതിൽ വിഷം ചീറ്റിയിരുന്നത്.

  • @joshy43kdr
    @joshy43kdr7 ай бұрын

    Exactly what you said.

  • @shintythomas4938
    @shintythomas49387 ай бұрын

    God is love and his love is inclusive of all people. Therefore, if a man has been called as incompetent or criminal at any point of time without any fault, that person never go down if he or she knows how worthy they are for for Christ. Christ never shuts his door of possibilities even if man does. Christ is for all.

  • @johnmathew8806
    @johnmathew88067 ай бұрын

    👌👌❤️

  • @thomasmathai4676
    @thomasmathai46767 ай бұрын

    🙏💙🌹

  • @saintsiddhartha7955
    @saintsiddhartha79556 ай бұрын

    Good Speech and good x'mas message

  • @sarammalincoln5645
    @sarammalincoln56457 ай бұрын

    ❤👌

  • @mrking9479
    @mrking94797 ай бұрын

    ❤❤❤❤❤

  • @devassypl6913
    @devassypl69137 ай бұрын

    ❤❤❤🙏🙏🙏❤❤❤

  • @marvincommerce
    @marvincommerce7 ай бұрын

    🙏

  • @joy.p.josephjoy.p.joseph774
    @joy.p.josephjoy.p.joseph7747 ай бұрын

    👍

  • @janetbai-xl3qj
    @janetbai-xl3qj6 ай бұрын

    Our Lord is the king of peace, so His children also like to make peace.

  • @NidhinJohnson
    @NidhinJohnson7 ай бұрын

    👏👏👏

  • @mishajoseph3488
    @mishajoseph34887 ай бұрын

    Mattullavar enthum cheyyatte Achaa....Nammal christhavar aanu. Christhu nammude koode uddu ❤.Namaml ennum otta kettai thanne nilkkum.God is great. God bless you 😊

  • @raibinraphy
    @raibinraphy7 ай бұрын

    Even Goodness TV need such a title for this great message video to make it viral. what a tragedy. Bishop is mainly talking about the identity and greatness of being Christian

  • @monlca1350
    @monlca13505 ай бұрын

    സത്യം തുറന്നുപറയാൻ പരിശുദ്ധാത്മാവേ..... ഇനിയുമിനിയും കരുത്തുപകരണേ

  • @lissychacko3313
    @lissychacko33136 ай бұрын

    അച്ചൻ പറഞ്ഞതു പരമമായ ശബ്ദം🙏🙏

  • @rightchoice9675
    @rightchoice96757 ай бұрын

    ഇന്ന് സിനിമയിൽ എന്തെങ്കിലും controversial subject കൈകാര്യം ചെയ്യുമ്പോൾ കഥാപാത്രങ്ങൾക്ക് ക്രിസ്ത്യൻ പശ്ചാത്തലം ഒരുക്കുന്നതാണ് സുരക്ഷിതം .. ഇത് ക്രിസ്താനികളെ അവഹേളിക്കുവാൻ അല്ല .. നമ്മുടെ ഇടയിൽ വളർന്നു വരുന്ന അസഹിഷുനിതയുടെ ഫലം ആണ് .. കഥാപാത്രങ്ങളുടെ പേരുകളിൽ പോലും മതസ്പർദ്ധ വളർത്തുന്ന കാലത്തു ക്രിസ്ത്യൻ കഥാപാത്രങ്ങൾ ആണ് സേഫ് ... ഇത് പണ്ടേ എന്നോട് ഒരു തിരക്കഥാകൃത്തും പറഞ്ഞിട്ടുള്ളതാണ്

  • @AdamSAnsuf

    @AdamSAnsuf

    6 ай бұрын

    @rightchoice9675 , have you watched "Moothon," featuring Nivin Pauly in the lead role? The film explores homosexuality within a Muslim setting. Did anyone raise objections or disputes regarding this?

  • @muhammedsuhail5273

    @muhammedsuhail5273

    6 ай бұрын

    @@AdamSAnsuf They're living in a fools land if they think they are being targeted alone.

  • @mahmoodpcmattul8176
    @mahmoodpcmattul81767 ай бұрын

    ആ സിനിമ ഉണ്ടാക്കിയത് ഒരു ക്രിസ്ത്യാനിയാണ് അത് കൊണ്ട് തന്നെയാണ് കുഴപ്പങ്ങളൊന്നും ഇല്ലാതിരുന്നത്

  • @babyanthony8359
    @babyanthony83597 ай бұрын

    Punishments from humans are temporary ,but from god, it is ever lasting.

  • @jinumol8504
    @jinumol85047 ай бұрын

  • @renju09
    @renju097 ай бұрын

    ജോസഫ് സാറിന്റ കൈ വെട്ടിയപ്പോൾ😂😂😂

  • @tejijoy8984
    @tejijoy89847 ай бұрын

    നിങ്ങളൊക്കെ ആരെയാണ് വിശ്വസിക്കുന്നത്? ശത്രുവിനോടു പോലും ക്ഷമിക്കാൻ പഠിപ്പിച്ച യേശുവിൻറെ നാമത്തിൽ സമൂഹത്തിൽ ഭിന്നത പടർത്തരുത്, ഏതെങ്കിലും ഒരു സിനിമാക്കാരൻ എന്തെങ്കിലും സിനിമ എടുത്തത് കൊണ്ട് ചോർന്നു പോകുന്നതല്ല ക്രിസ്തീയ വിശ്വാസം. ക്രിസ്തുവിനെ രക്ഷിക്കാൻ നമ്മൾ ആരും മെനക്കെടേണ്ടതില്ല. സുവിശേഷം ജീവിക്കാനാണ് നിങ്ങൾ പഠിപ്പിക്കുന്നത് അത് ആദ്യം സ്വന്തമായിട്ട് വാക്കുകളിലും പ്രവർത്തികളിലും കാണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻

  • @mujahidsunni434

    @mujahidsunni434

    6 ай бұрын

    fantastic christiani

  • @ThekingdomofGod-ic5pz
    @ThekingdomofGod-ic5pz6 ай бұрын

    ❤🎉

  • @thomaspg6116
    @thomaspg61167 ай бұрын

    യുവജനങ്ങൾ സമൂഹത്തിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കി പരിഹാരമാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുന്നതാണ് ഒരു സമൂഹത്തിനു നേതൃതം ബിഷപ്പിന്റെ ജോലി. അവരെ കുറ്റപ്പെടുത്തി ഉച്ചത്തിൽ സംസാരിക്കുന്നതല്ല സമുദായനേതൃത്തിന്റെ ജോലി.

  • @thomasp.v3792
    @thomasp.v37927 ай бұрын

    പള്ളികളിലെ അൾത്താര വൈദിക വേഷം കെട്ടിയ വർക് കുർബാന അഭിനയിക്കാൻ വിട്ട് കൊടുക്കുന്നതാണ്,cimittary പോലും ഒഴിവാക്കി ഇല്ല

  • @prasheelasaji4914
    @prasheelasaji49146 ай бұрын

    Big salute pithave

  • @joscythomas1458
    @joscythomas14587 ай бұрын

    Cinema Shooting nu Nammude Churches Vittukoadukkarutheaa Please

  • @babuoman
    @babuoman7 ай бұрын

    പിതാവ് തറ വർത്തമാനം പറയരുത്. കാതൽ കണ്ട ആരും ചിന്തിക്കാത്ത കാര്യം!!!

  • @alicesony3661
    @alicesony36617 ай бұрын

    Karthavu veendum sakthipeduthum nammaleum, Nammude Sabhayum. Njan viswasikkunnu

  • @user-te6qc7db3e
    @user-te6qc7db3e7 ай бұрын

    നമ്മുടെ കുട്ടികൾ ഗൾഫിൽ മുസ്ലിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു. അവ്വരെ പെട്ടെന്ന് തിരിച്ച് വിളിക്കുക.

  • @islamexposed7313

    @islamexposed7313

    6 ай бұрын

    അതൊരു സേവനമായി കണ്ടാൽ മതി തലച്ചോറും കാര്യപ്രാപ്തിയുമുള്ള നമ്മുടെ ആളുകൾ ഇല്ലെങ്കിൽ മുറിയന്മാർ കാട്ടറബികൾ വീണ്ടും ഒട്ടകപ്പുറത്ത് നടക്കേണ്ടിവരും

  • @abdulrahiman7435
    @abdulrahiman74357 ай бұрын

    ഞാനും ആലോചിക്കാറുണ്ട് എന്തുകൊണ്ട് ഹോളിവുഡ് സിനിമകളിലെ കള്ളന്മാരും കൊലയാളികളും ലഹരി വില്പനക്കാരും എല്ലാം എല്ലാം എന്തുകൊണ്ട് ക്രിസ്ത്യാനി നാമധാരികൾ മാത്രം?

  • @antonyleon1872
    @antonyleon18727 ай бұрын

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen 🕊️

  • @aniljoseph8901
    @aniljoseph89017 ай бұрын

    Christian ❤

  • @thomasjohn3594
    @thomasjohn35947 ай бұрын

    Dear Church leaders...do not worry about the Christian names being used for the stated purpose...we believers have strong faith and no one can damage the same. Instead of wasting your energy in these meaningless activities...live like our lord Jesus 🎉

  • @re-discoverkeralardk

    @re-discoverkeralardk

    7 ай бұрын

    താൻ പോയി എറണാകുളത്തെ വിമതരെ ഒന്നു പോയി നന്നാക്കിയെടുക്ക്. ദൈവ വചനം, നന്മ കേൾക്കുമ്പോൾ എന്തിനാണ് ചൊറിയുന്നത് ?

  • @lizydavid

    @lizydavid

    7 ай бұрын

    Well done!! Keep it up!!!

  • @jijibabytom114

    @jijibabytom114

    6 ай бұрын

    Well said

  • @radhakrishnnan4223
    @radhakrishnnan42237 ай бұрын

    പടം നിർമ്മിച്ച ആളുകൾക്ക് നല്ല ധാരണയുണ്ട് ക്രിസ്ത്യാനികൾ വിവരമുള്ളവരും വിവേകപൂർവ്വമായി ചിന്തിക്കുന്നവരുമാണ് കലയെ കലയായിട്ടുകാണുക അല്ലെങ്കിൽപിന്നെ തീരെബുദ്ധിയില്ലാത്ത RSSഉം നിങളും തമ്മിലെന്ത് വ്യത്യാസ്സം എന്ന് ചോദിക്കില്ലെ ജനങൾ !

  • @nasserindia7545
    @nasserindia75457 ай бұрын

    അച്ഛൻ പറഞ്ഞത് സത്യമാണ് 😂😂😂😂

  • @AdamSAnsuf
    @AdamSAnsuf6 ай бұрын

    Tell me about "Moothon," the pioneering movie centered on homosexuality. Who played the main character, and who directed the film? Was there any incident of arson at the theater?

  • @vijiviji-qg4mm
    @vijiviji-qg4mm7 ай бұрын

    നല്ല class, adi poli😂😂😂😂

  • @APM901
    @APM9017 ай бұрын

    ജോസഫ് സ൪൯െ്റ കൈ കാൽ വെട്ടിന് സഹായമായ നിലപാട് സ്വീകരിച്ചതിനെക്കുറിച്ച് കൂടി വിശദീകരിക്ക്.

  • @user-ug2el8mo9g
    @user-ug2el8mo9g7 ай бұрын

    ഇനി ഒരിക്കലും പള്ളിയോ പള്ളി അനുബന്ഡ സ്ഥാപനങ്ങളോ സീരിയൽ സിനിമ പ്രവർത്തർക്ക് വിട്ട് കൊടുക്കരുത് വൈദീകരേയും സന്യസ്ത്യരേയും സമൂഹത്തിൽ മ്ലേച്ചമാക്കുന്ന തരത്തിലുള്ള അഭിനയങ്ങൾ നിർത്തിക്കണം ജയ് ജയ് ക്രിസ്തു രാജൻ

  • @marykuttyaugustine4014
    @marykuttyaugustine40147 ай бұрын

    M. പള്ളിയിൽ സിനിമ ഷൂ ചെയുന്നതു കാണുമ്പോൾ മാനസികമായി വളരെ വേദനിക്കുന്നു.

  • @Swapnajose70
    @Swapnajose707 ай бұрын

    Nazrayendea makkalai jeevichal mathi🙏

  • @godislove4263
    @godislove42637 ай бұрын

    Tru

  • @Izas_Little_World
    @Izas_Little_World6 ай бұрын

    Nammalum kathikkanam ennano??

  • @joseyjoseph2800
    @joseyjoseph28007 ай бұрын

    👍🏻🌹👌🙏🔥🔥🔥🔥🔥❤️👍🏻🌹

  • @sabirc4u
    @sabirc4u6 ай бұрын

    The reason is the director

  • @muhammedsuhail5273

    @muhammedsuhail5273

    6 ай бұрын

    And the script writer.

  • @varghesekkkannai6550
    @varghesekkkannai65507 ай бұрын

    Nasarani vivaremullavarane🙏🙏🙏👍👍👍

  • @vttn81
    @vttn817 ай бұрын

    പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം ചാവറ അച്ചന്റേതല്ല. എന്നാൽ ഈ കല്പന ഇറക്കിയത് 1853 മുതൽ 1868 വരെ വരാപ്പുഴ വികാരിയത്തിൽ ( ഇന്നത്തെ വരാപ്പുഴ അതിരൂപത ) സേവനം ചെയ്‌തിരുന്ന മഹാമിഷണറി എന്നറിയപ്പെടുന്ന ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്തയാണ് ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന സർക്കുലർ സ്വന്തം കൈപ്പടയിൽ എഴുതിയതിന്റെ ഒറിജിനൽ രേഖാ വരാപ്പുഴ അതിരൂപത ലൈബ്രറിയിൽ ലഭ്യമാണ്.

  • @st.antonysfriedfoods7887
    @st.antonysfriedfoods78877 ай бұрын

    Mammootty abinayicha maravathoor kanavu enna cinemayile paattu palliyil paadunnathu nirthanam

  • @Vishalkurian
    @Vishalkurian6 ай бұрын

    Mr. Tharayil verum tharayakaruth

  • @SherlyBabu-hz8ij
    @SherlyBabu-hz8ij7 ай бұрын

    👍👌🙏amen 🙏

  • @peterc.d8762
    @peterc.d87627 ай бұрын

    പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണങ്ങിയതിനോട് എങ്ങനെ ലൂക്ക23:31 സാക്ഷാൽ ക്രിസ്തുവിനോട് ലോകം എന്താണ് ചെയ്തത്?

  • @user-mx3qm2cc5e
    @user-mx3qm2cc5e7 ай бұрын

    തോമസും ഈ സുധാ യോംവർഗീയത ഇല്ലത്ത വളരെ നല്ല

  • @aroundme3
    @aroundme37 ай бұрын

    ഈ video യുടെ thumbnail മാത്രം കണ്ടിട്ട് പറയുന്ന കാര്യം ' വിവേകം , നീതി , ആത്മ ശക്തി , മിതത്വം ' ഇപ്പറയുന്ന 'cardinal virtues ' ഉള്ളത് കത്തോലിക്കർക്ക് ആണെന്ന് അറിയുമായിരിക്കും 🤔

  • @LovelyKMathew-ff8jr

    @LovelyKMathew-ff8jr

    7 ай бұрын

    👍🙏

Келесі