Malta Opertunities - know more
Malta Maippan
Malta Malayalam
About Malta
Europass CV-
europa.eu/europass/eportfolio...
Water Electricity Bill calculator-
arms.com.mt/en/services/bills...
KZread Link- / @naijomaippan
Popular Uploads
1. • മാൾട്ട എന്ന സ്വപ്നഭൂമി...
2. • General information | ...
3. • Nursing opportunity in...
4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
5. • #MaltaMaippan ,Family ...
My facebook page
/ malta-maippan-91677732...
'Malta Maippan' face book group link- groups/51455...
"Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
Gadget : I phone 14 pro max
Music - Copy right free music from youtube
🙏 Subscribe and Support
ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
-Malta Maippan
Пікірлер: 359
എന്താണോ നമ്മൾ അറിയണമെന്ന് ആഗ്രഹിക്കുന്നത് അത് പറഞ്ഞു തരുന്നു നമ്പർ വൺ ചാനൽ ഇനിയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു Thankyou god Bless you
Valare upakarapradhamaya video👍👍
@NaijoMaippan
Жыл бұрын
Great support
NJAN CHODHIKETTE.... aa oro chodhyathilum nammal palaradeyum pradhikshyund,nammade koodi chodhyam aanu paladhum.... So ningade chodhyangal thudaraette👍👍
Good job dear bro...
Help full video aane ❤
Possible pls post accommodation blog as well
Super broo good information
@NaijoMaippan
Жыл бұрын
Great pleasure , thank you for your support
thank you very much bro..
@NaijoMaippan
Жыл бұрын
Great support, more Vedio’s coming
പിന്നെ trusted consultancy also
Ith uk il irunnu kaanunna njan ❤👍
Plz explain life style between dubai and malta
Njanum maippan ane bro ...
Njn onnu chodhikkatte ee aalkaru angottu keeri varunnenu thangalk andheelum prblm undo
ഒരു electricity കമ്പനി suggest cheyo
കോഴിക്കോട് കാരന്റെ spl സ്നേഹം കാണാം.....
@densenvarghese2500
Жыл бұрын
😁
Helpful video 😍😍
@NaijoMaippan
Жыл бұрын
Thank you
@anurajmuthuthala
Жыл бұрын
Bro i am also iti mechanic 7 with 7 years experience
Electric company list send cheyamo?
Accounting job opportunities explain cheyavo?
Hai maipan
Labtechnian vacancy vallathum undo chetta? Undenkil engana apply cheyyynnath? Paranj tharuo plzzzz
Natil delivery cheyth masam 30k indakam pine enthinu avide poyi ee pani cheyanam
Graphicsdesigner field എന്താണ് അവസ്ഥ..
Chetta veran interst ulvarku ngnnea veranamnunkudey onnu parenju tha
Mechanical diploma karo chans udakumo
🔥❤️🥰❤️❤️
hi sir Ihow are u I'm welder 13year experience in tig and MIG welding and fabrication job sir can I get job in Malta or Poland but I have ECR catagory passport
Premium d work visakku interview undo...?
Hai sir swimming pool lifeguard,pool cleaning vacancy entekilum indavo
Eyale onne poyedo. Subscribers ne koottan alland doubt clear cheythu nalla oru reply kodukkan nokke. Ethra peru chodhichu eyalod. Nalla vdo ennu paranjavarke mathram reply. Orallu polum eni eyalde vdo kanarudh.
viswasikavuna agencys etokke anu
🥰
@NaijoMaippan
Жыл бұрын
Thank you
👍👍👍
Room kittan valla vazhiyundo. Malta malayalees whatsapp group vallom undel parayamo.
Hello oru kaariym chodichotte avide optical technician vacancy ik chance undaakumo...??
Bro gym trainersinu avide eaganeya scope undo
Sales and accounts store in charge job availblty ndo
അവിടുത്തെ ജനങ്ങളുടെ നമ്മളോടുള്ള സമീപനം എങ്ങനെയാണു. ഇൻകം റാസ് എത്രത്തോളം ഉണ്ട്.
Civil enginerrs vacancy indo???? Pls reply? As fresher or experienced????
Carpentery work vissa kittumo
In the comments section below, numerous individuals inquire about job openings in Malta. Kerala, a state governed by the dictator Pinaryi and his party, claiming no 1 state in India, yet many young individuals strive to flee their homeland, God's own country. WHY????
@july99887766
Жыл бұрын
It's the culture of Asia.. you haven't seen the amount of people travelling from other states..karnataka, andhra, bengal, etc..Indians mostly want to go abroad
Eathu site vazhy aaanu maltak appky cheyyandath
Experience onnum illa avide enthellum job kittan vazhi undo
👍👌👍
ഞാൻ ITI mechanical diesel ane padichath... Scope indoo brooo
Welder job Vaccency indoo Broo എത്ര ചിലവ് വരും??
Maltayil povan etra avum full butject
Education kuravulllavarkke. Joli vacancy angane kanddethaam. Athupoolullla video cheyyyi ❤
@NaijoMaippan
3 ай бұрын
Ok
Cnc machine operator vacancies indo ???
Chetta cvu submitation onnu vishadeekaranam
Hai bro instrumentation job vacancy undakumo
House keeping,cleaning job vaccancy undo
Nihilnath is my brother. 😀
Maltayil job kittan enganeyanu athinte karyangalu
Nigal poya agency allakil ninak viswasamulla oru agency ne kurich oru details tharuo
Marine eletrical work kittumo
ITI diploma..mechanic anu....avide ethan kure sremichu...kooduthal cash anu full choyikunnathu. Oru jobum kittiyilla ipolum ...malta pokan kure ejancy patikuva..pls ningalil arenkilum onnu help cheyavo angottu varan oru job setakitharan ...plzzz bro...🙏🏻🙏🏻 Plzzz bro...enthu job aanelum cheyanullamanasu und bro....plzzz .plzzz help aakumo...bro...plzzz...🙏🏻
Carpenter interiar work vecancy undoo
Chetta direct visa ngnnea kittum..
Maippoo
Sir MSC microbiologikarku jbinulla vashi undo
@siljageorge9172
Жыл бұрын
I am also
Mig welder ayi joli kitumo avde
Automobile mechanical Technician vacancy indoo broo
Welder vacancy available aanoo
Hello sir njan carpenter with carving work aanu any vacancy undo?
Camera field chance undo bro
Welding nnu chance undo
Ippo VFS stop chaithirikkuvaano
Vacancy kude edan pattumo eth pole .?
Recently ernklm ulla oru agency Security officer vacancy yumayi undu, malatayil Jk group aanu client avrde , 4.5 lakh service charge chodikunnundu, maltayil security job kurichu ariyan thalaparayapedunnu plz Reply me
@sanuk8663
Жыл бұрын
Bro agrncy detail tharuo
Electrical vacancy undo.
Tourist visa യില് വന്നാലെന്തെലും ജോലിക്ക്കേറി വറ്ക്ക്പെറ്മിറ്റാക്കാനായി സാധിക്കുമോ ചേട്ടാ
Job kittan risk aano Entha avastha
E unskilled ayitaulla job reject cheyunudennu paranjille athenthuva e unskill onnu paranju tharumo bro
@dileepvpr2270
Жыл бұрын
Helper post .job areyathavare agane okee ullavare ane unskill
Tig wedding വേക്കൻസി കിട്ടുമോ ആകെ പെട്ടു കിടക്കുവാണ്
Logistics and warehouse field Malta yil scope undooo…??
Hai bro electrician fresh candidate job vacancy indooo ???
Eghaneyaa ivar vannu ennu parayamooo
Ayurveda therapist
Pharmacist ayt engane varam??
Chetta mechanical FITTER vacancy undo
Mata direct company aganna apply chayam
bro varan illa formalities onnu parayo
@kreative533
Жыл бұрын
Yes
Bro Logisctis field vaccncies ulla country ahno malta
@PubgLover-bs6tm
Жыл бұрын
Bro logestic nokundo course?
Any chance for taxi driver.. Please
Super market job undo 10yr experience undu Dubai
സഹോദരാ ഞാൻ കെ കെ ബാബു ഞാൻ ദുബായിൽ ഒരു പേപ്പർമിൽ ജോലി ചെയ്യാണ് എനിക്ക് മാൾട്ടയിൽ വരാൻ വളരെ ആഗ്രഹമുണ്ട് മാൾട്ടയിൽ പേപ്പർമിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക പ്ലീസ്
ആശാനേ മാൾട്ടായിലേക്ക് വരുമ്പോ പോലീസ് ക്ലീറൻസ് സർട്ടിഫിക്കേറ്റ് വേണോ
ചേട്ടാ എന്തകിലും job സെറ്റ് ആക്കി തരുമോ egency വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാണ് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാൻ പറ്റൂല എന്ന് അറിയില്ല അത് കൊണ്ടാണ്. Iti electrician ആണ് pls pls
Sir enik varan thalparyam und first step enthanu pls reply
@jithinthomas5583
Жыл бұрын
Find agency
Bro njnum iti mechanic anu jobs indo experience ind
Hi ITI electrician anu job vacancy vallathum undo
Hvac company undo
Maippan 🥰🥰mechanic 👍👍
@NaijoMaippan
Жыл бұрын
Thank you for your support
@siljageorge9172
Жыл бұрын
@@NaijoMaippan contact number plz
@smijithpm3125
Жыл бұрын
Car mechanic Job egane aane apply cheyukka
@akhilkallar262
10 ай бұрын
@@NaijoMaippanhello ningalude contact number onnu tharavoo
ITI COPA PADICHAVARKKE VECANCY UNDO?
Portugal card cheyunna genuine ayya allukal ariyamoo
സെയിൽസ് ഫീൽഡ് ജോലി വല്ലതും ഉണ്ടോ
ഡയറക്റ്റ് എങ്ങനെ അപ്ലൈ ചെയ്യാം
ഒള്ള കാര്യം എന്തെന്ന് പറഞ്ഞാൽ ചുരുക്കം ചില channel അല്ലാതെ ഒരാൾ പോലും ഏത് ഏജൻസി വഴി ആണെന്നോ ഒന്നും പറയാറില്ല... ഒരു വീഡിയോ ൽ പോലും നല്ല ഏജൻസി ഏതാ എന്നോ ഒന്നും പറയില്ല ആരും
@shijusen21
Жыл бұрын
ഒരു പക്ഷേ നല്ല ഒരു തുക ഏജൻസിക്ക് കൊടുത്തിട്ട് ആയിരിക്കും വന്നത്.
@ansilaarun5636
Жыл бұрын
True
@sammvarghese4303
Жыл бұрын
Online apply chaithavar ejne chaithu allenkil ethu site വഴി ചെയ്തു എന്ന് പറയാറില്ല
Iti electrician ആണ് ഒരു job sett ആക്കി തരോ 🙏
Apply ചെയുന്നത് എങ്ങനെ ആണ്