Mallika Sukumarans' Home | Prarthana | Prithviraj, Indrajith | Swapnaveedu | Full Episode

Ойын-сауық

#MallikaSukumaran
Subscribe Manorama Online for more videos- goo.gl/bii1Fe
Official Website - www.manoramaonline.com
English website - english.manoramaonline.com
Follow Us on Social Media
Facebook - / manoramaonline
Twitter - / manoramaonline
Google+ - plus.google.com/+manorama
Pinterest - / manoramaonline
*Follow Us*
Facebook: / manoramaonline
Twitter: / manoramaonline
Google+: plus.google.com/+manorama
Instagram: / manoramaonline
Pinterest: / manoramaonline
*Our Top Shows*
Music Shots - goo.gl/m3P3sA
I Me Myself - goo.gl/uYjdGI
Marupuram - goo.gl/8ju9L9
Test Drives - goo.gl/MtSE5H
Manorama 360 - goo.gl/Pz5Z5Y
Glimpses of Kerala - goo.gl/KTdkqm
Fitness Tips - goo.gl/4HBPvU
Aathmabhashanam - goo.gl/05baOm
Manorama Online
Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonline.com

Пікірлер: 913

  • @niyazsky543
    @niyazsky5435 жыл бұрын

    എപ്പോഴും ഉള്ള് തുറന്നു നിഷ്കളങ്കമായ സംസംസാരമാണ്. അത് കൊണ്ട് എപ്പോഴും കേൾക്കാൻ ഇഷ്ടമാണ്

  • @jinshaganga

    @jinshaganga

    5 жыл бұрын

    Thallalanenn parayu bro

  • @jasonbourne4642

    @jasonbourne4642

    5 жыл бұрын

    @@jinshaganga ഉള്ള കാര്യങ്ങൾ പറയുന്നത് തള്ളൽ ആണെന്ന് പറയാൻ ഞങ്ങള്ക്ക് കണ്ണ് കടി, അസൂയ ഒന്നും ഇല്ല ചേച്ചി

  • @sandeepnnandu1644

    @sandeepnnandu1644

    5 жыл бұрын

    @@jasonbourne4642 ath polichu

  • @thouheedtechinfo2792

    @thouheedtechinfo2792

    4 жыл бұрын

    Thallu enn paranjal illatha karyangal parayunnathalle? Avar parayunnathellam Ulla karyangal thanne aanu

  • @sushmitaunni7862

    @sushmitaunni7862

    4 жыл бұрын

    Jason Bourne 👍

  • @ashav.5173
    @ashav.51734 жыл бұрын

    ദയവു ചെയ്ത് ഈ അമ്മയെ ഇനി ആരും ട്രോളരുത്, അവർ നല്ല ഒരു സ്ത്രീ ആണ്

  • @amrithashajan4497

    @amrithashajan4497

    3 жыл бұрын

    S. Every peaceful lady.

  • @SwitzerlandButterfly

    @SwitzerlandButterfly

    3 жыл бұрын

    സത്യം

  • @lekshmiirenjith3477

    @lekshmiirenjith3477

    3 жыл бұрын

    Yes

  • @vineethayathy9537

    @vineethayathy9537

    3 жыл бұрын

    True. Sincere talk

  • @mohammedmusthafa1762

    @mohammedmusthafa1762

    3 жыл бұрын

    Correct

  • @blusherbeautytipsmalayalam9991
    @blusherbeautytipsmalayalam99915 жыл бұрын

    ചേച്ചി, ചേച്ചിയുടെ മക്കളുടെയ് ഉയർച്ചക്ക് കാരണം നിങ്ങൾ മാത്രമാണ്. അമ്മ മാർ കു മാതൃകയും. പുരുഷൻ ഇല്ല എങ്കിലും മക്കളെ ഏറ്റവും നല്ല നിലയിൽ എത്തിച്ചു . U r the best mother. 💕ലവ് u. A lots of respect mam

  • @sreedevs5577
    @sreedevs55774 жыл бұрын

    എനിക്ക് സ്വന്തമായിട്ടൊരു വീടില്ലാത്തതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം സൂപ്പർ വീടും ചുറ്റുപാടും

  • @yaseenmk6311

    @yaseenmk6311

    4 жыл бұрын

    Super

  • @ananthram8930

    @ananthram8930

    4 жыл бұрын

    Swantham aayt oru veed orikal indàavum 😊

  • @sreejithrs7977

    @sreejithrs7977

    4 жыл бұрын

    U will get one house as yours one day,best wishes

  • @sneha8161

    @sneha8161

    4 жыл бұрын

    Sree dev s... Sure aayittum niglk oru veed thannu dheivam anugrahikkum....😊

  • @sreedevs5577

    @sreedevs5577

    4 жыл бұрын

    @@ananthram8930 thank you

  • @sreedev218
    @sreedev2185 жыл бұрын

    'അമ്മ യോട് ഈ സംസാരം കേൾക്കുമ്പോൾ തന്നെ ഒരുപാട് ഇഷ്ടം തോന്നും. 2 മക്കളും ആ നന്മ ഉള്ളവർ ആണ് അമ്മേ

  • @firozalifiroz6767
    @firozalifiroz67675 жыл бұрын

    ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ മക്കളെ സ്നേഹിക്കുന്ന അമ്മ കൊച്ചു മക്കളെ സ്നേഹിക്കുന്ന അമ്മൂമ്മ

  • @anzzanzz9633

    @anzzanzz9633

    5 жыл бұрын

    @NIGHTINGALE jagathye ano jagathy aanonu ottumikka prekshakarkum ariyam.athukondu thanne jagathy ippo irippayi.daivam ivareyum ivarude thalamureyum anugrahichu.ini jagathy ev8dokke avihitham pongivaran undennu daivathinu ariyam..

  • @ajinubabu6528

    @ajinubabu6528

    5 жыл бұрын

    NIGHTINGALE for your information it was jagathy who left her

  • @nyvediaprasoolnath

    @nyvediaprasoolnath

    5 жыл бұрын

    @NIGHTINGALE @bro jagathy left her ...it wasn't her who left him...

  • @twinkle3106

    @twinkle3106

    5 жыл бұрын

    @@anzzanzz9633 jagathy kru fraud Anu ivarude vendapettavarude prarthana Mallika chechikk sukumaran Enna nalla manushyane bharthavayi labhichu.. jagathye Patti kooduthal onnum parayanda

  • @anzzanzz9633

    @anzzanzz9633

    5 жыл бұрын

    @@twinkle3106 athu than parayathe enikariyam.

  • @user-gr3vi1ig4y
    @user-gr3vi1ig4y5 жыл бұрын

    മക്കൾ അടുത്തില്ലാത്ത ഒരു അമ്മയുടെ നൊമ്പരം വാക്കുകളിൽ നിഴലിക്കുന്നു ....എന്നിട്ടും സ്വയം സമാധാനിക്കുന്നു ...ആ 'അമ്മ

  • @shemishemi8146

    @shemishemi8146

    5 жыл бұрын

    Ammak makkalde koode poyi thamasichoodee

  • @mycreations5637

    @mycreations5637

    4 жыл бұрын

    മക്കളുടെ തിരക്ക് മനസ്സിലാക്കി അവരെ മനസ്സിലാക്കി കഴിയുന്ന അമ്മമാർ ഇങ്ങനെ തന്നെ വേണം മല്ലിക mam sweet mother 😍😍

  • @arfoodskalavara9683

    @arfoodskalavara9683

    4 жыл бұрын

    Sathym

  • @sandhyat7323

    @sandhyat7323

    2 жыл бұрын

    Makkaludae care aysyam und.ennitum swayam samadhanikkununnu.

  • @shahulpangode8442
    @shahulpangode84425 жыл бұрын

    അമ്മേ നിങ്ങളുടെ സുകുച്ചേട്ടനോടുള്ള സ്നേഹം കാണുമ്പോൾ സങ്കടം തോന്നുന്നു

  • @mycreations5637

    @mycreations5637

    4 жыл бұрын

    സത്യം

  • @vijayakumari3230

    @vijayakumari3230

    4 жыл бұрын

    ഭർത്താവിനെയും, മക്കളെയും, കൊച്ചുമക്കളെയും, സ്നേഹിക്കുന്ന ഒരമ്മ,

  • @user-lk3ku4vn1h

    @user-lk3ku4vn1h

    3 жыл бұрын

    Nalla agilelle marichathu

  • @gayathripraveen9926
    @gayathripraveen99263 жыл бұрын

    പാടാത്ത പൈങ്കിളി സീരിയൽ location🤩😍😘👍

  • @jineshraveendran4169
    @jineshraveendran41694 жыл бұрын

    വീടീന്റെ പിറകില് സ്ഥലം കൂടുതലിട്ട ആ idea കൊള്ളാം

  • @shafeeqmus7204
    @shafeeqmus72044 жыл бұрын

    ഇവർ ഒരു പാവമാണല്ലോ, ട്രോളുകൾ കണ്ടിട്ട് തെറ്റിദ്ധരിച്ചു, ക്ഷമിക്കൂ ചേച്ചി, 🙏🙏 എന്തോ ഒരുപാട് ഇഷ്ടായി 🤝

  • @ammu78216

    @ammu78216

    2 жыл бұрын

    Angane aanu palareyum aalkkar thettidharikkunnathu.avare aduthu ariyumbol nallathu ennu thonnum.trollan aalkkarkku enthelum vaayil ninnnum abadhathil chadiyal mathiyallo.troll kandu aarem vila iruthan pattilla.

  • @sigyarthur9876
    @sigyarthur98763 жыл бұрын

    വിദ്യാഭ്യാസവും വിവരവും സംസ്കാരവും കലാബോധവും കുടുംബസ്നേഹവും ഉള്ള ഒരു സ്ത്രീ,💯

  • @shanibanoushadvlogs9750
    @shanibanoushadvlogs97503 жыл бұрын

    പ്രായമാകുമ്പോൾ എത്ര തിരക്കുണ്ടെങ്കിലും മക്കൾ അമ്മയോടൊപ്പം ഉണ്ടാകട്ടെ😊😍

  • @graceantony2592
    @graceantony25925 жыл бұрын

    പേടിച്ചാണ് comments വായിച്ചു തുടന്ഗിയത്, പക്ഷേ നല്ല നല്ല comments ...।।

  • @deepageorge7752

    @deepageorge7752

    4 жыл бұрын

    Sathyam

  • @shaikha__301

    @shaikha__301

    4 жыл бұрын

    Sathym

  • @mohammednabeel2355

    @mohammednabeel2355

    4 жыл бұрын

    Me too malayalikal enth kondo thani konam kaanichilla

  • @SwitzerlandButterfly

    @SwitzerlandButterfly

    3 жыл бұрын

    സത്യം

  • @sreejithsreep2908
    @sreejithsreep29085 жыл бұрын

    മല്ലിക അമ്മ... എത്ര നല്ല മനസ്സാണ് അമ്മയുടേത്..... എല്ലാം മനസ്സു തുറന്നു പറഞ്ഞു. I Love u

  • @annapremnabas4286
    @annapremnabas42865 жыл бұрын

    നല്ല വ്യക്തി, നല്ല വീട്, നല്ല സംസാരം, നല്ല കുടുംബം😍😍😍👌👌👌👌👌👌

  • @salalahabeautyoftheworld806

    @salalahabeautyoftheworld806

    5 жыл бұрын

    Ellayetathumundallo

  • @annapremnabas4286

    @annapremnabas4286

    5 жыл бұрын

    @@salalahabeautyoftheworld806 😊😊👍

  • @zayan6979
    @zayan69795 жыл бұрын

    The sole reason why prithviraj 🔥and indreetan are such brilliant actors 🔥😘

  • @jaisalkp9993
    @jaisalkp99935 жыл бұрын

    മല്ലിക ചേച്ചി കിടു ആണ് . നല്ല simbl charctr😍

  • @ipsipsipsips6040
    @ipsipsipsips60404 жыл бұрын

    എനിക്ക് മല്ലിക ചേച്ചിയുടെ സംസാരം വളരെ ഇഷ്ട്ടമാണ് എല്ലാം ഉള്ളതുപോലങ്ങു പറയും ആളികളോർക്കും പൊങ്ങച്ചമാണെന്നു മക്കൾ മരുമക്കൾ കുഞ്ഞ് മക്കൾ അതാണവരുടെ ലോകം

  • @arttravelvlogsgm9019
    @arttravelvlogsgm90195 жыл бұрын

    ഈ അമ്മയെ എനിക്ക് വല്യ ഇഷ്ടം ആണ്‌. എത്ര നന്നായിട്ടാണ് മകളെ വളർത്തി വലുതാക്കിയേ.

  • @archanals4824
    @archanals48243 жыл бұрын

    Padatha paikiliyile Devayudem kanmaniyudem veed🥰🥰🥰♥️♥️♥️

  • @dorisdevadatta7940
    @dorisdevadatta79404 жыл бұрын

    You have a wonderful way of expressing your thoughts. Thank you so much!

  • @geethuratheesh464
    @geethuratheesh4643 жыл бұрын

    Padatha painkili house ethanallo😍

  • @Mr_John_Wick.
    @Mr_John_Wick.5 жыл бұрын

    നല്ലൊരു അമ്മ ...ഈ അമ്മയുടെ അനുഗ്രഹം കൊണ്ട് മക്കൾ നല്ല നിലയിൽ എത്തി .ഇങ്ങനെയുള്ള അമ്മമാർ അനുഗ്രഹം ആണ് ...💟💟💟

  • @zeenat3408
    @zeenat34085 жыл бұрын

    മക്കളോടും കുടുംബത്തോടും നല്ല സ്നേഹമുള്ളൊരു സ്ത്രീ. ഈ വീട്ടില്‍ ഇവരുടെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കുന്നു. മക്കള്‍ക്ക്‌ ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യം തന്നെ.

  • @s9ka972

    @s9ka972

    5 жыл бұрын

    എല്ലാ അമ്മമാരും ഇങ്ങനെയൊക്കെയാണ്

  • @kidzeetrivandrum3284

    @kidzeetrivandrum3284

    5 жыл бұрын

    M

  • @anzzanzz9633

    @anzzanzz9633

    5 жыл бұрын

    Elka ammamarum inganokke alla..

  • @deepsJins
    @deepsJins5 жыл бұрын

    Always love to hear you talk about your "Sukuvettan." So passionate! First time I cried hearing an actor died was Mr. Sukumaran! Great respect for him!

  • @jessysasijessysasi1725

    @jessysasijessysasi1725

    4 жыл бұрын

    Anik aatavum ishtapeta oru family poornima kutikal mallika cheachi allavareyum super super

  • @anoops1479
    @anoops14795 жыл бұрын

    മലയാള സിനിമക്ക് നല്ല രണ്ട് നടന്മാരെ തന്ന അമ്മക്ക് എല്ലാ നന്മകളും നേരുന്നു.

  • @shawridani
    @shawridani5 жыл бұрын

    Valare srexichanalo mam parayunney, trollendavar trollate, u r great human being great actress, love u mam

  • @KishorKumar-pt4fz

    @KishorKumar-pt4fz

    5 жыл бұрын

    thalle puraku vasam anallee

  • @snehasneha3054
    @snehasneha30545 жыл бұрын

    Sukumarane pati parayumbo sound edarunu.... pavam....

  • @sunitharanjith3912

    @sunitharanjith3912

    3 жыл бұрын

    Aa athe.. Sheriyanallo

  • @sudheeshkumar7022
    @sudheeshkumar70225 жыл бұрын

    ചേച്ചിയുടെ സംസാരത്തിൽ ഒരു നിഷ്കളങ്കതയുണ്ട് അതുകൊണ്ട് കണ്ടിരിക്കാൻ തോന്നും

  • @ashrafkola8233
    @ashrafkola82335 жыл бұрын

    ആരും കൊതിച്ചു പോവും ഈ അമ്മയെ...മക്കളുടെ ഭാഗ്യം...god bless u...

  • @beautyfulplaces5296
    @beautyfulplaces52965 жыл бұрын

    Humble and open hearted talk. i felt a little lonleyness in her words

  • @jelanvinod3041
    @jelanvinod30414 жыл бұрын

    Simple and elegant... Loved the way of presentation.

  • @taara2707
    @taara27075 жыл бұрын

    She is such a nice lady. Makkal koode venamennu vaashi pidikkaatha, avarkku avarude freedom kodutha nalloru amma.

  • @haseenahaneefa8616
    @haseenahaneefa86162 жыл бұрын

    ഈ അമ്മയുടെ സംസാരം വളരെ Positive energy നൽകുന്നു😍😍🥰👍

  • @amanaammu4125
    @amanaammu41255 жыл бұрын

    Arokke enthokke paranjalum ee kudumbam 👌👌👌👌👌. Ammaykk makkalodum makkalkk ammayodum ulla sneham ennum nilanilkatte.

  • @shanumoviesvlogs
    @shanumoviesvlogs4 жыл бұрын

    ഞാൻ മുൻപ് ഈ അമ്മക് കാൾ ചെയ്തു സംസാരിച്ചിരുന്നു... ഒരു ജാഡയുമില്ലാതെ എന്നോട് സംസാരിച്ചു....

  • @unnimolajith8539

    @unnimolajith8539

    3 жыл бұрын

    Phone number undo

  • @surendrank4456
    @surendrank44565 жыл бұрын

    She is very simple and down to earth,pls don't be scared of any trolls mam,,,be youself,don't change ,god bless you and ur family

  • @priyeshtammuparamba
    @priyeshtammuparamba4 жыл бұрын

    Truly happy to see this... your motherly concerns touched me😍😍😍😍😍

  • @dreamcatcher6846
    @dreamcatcher68464 жыл бұрын

    *രാജുവേട്ടന്റെ അമ്മ*🖤*,ഞങ്ങൾ ഏട്ടന്റെ അനിയന്മാരുടെ മല്ലികാമ്മ*

  • @mad2fashion98
    @mad2fashion985 жыл бұрын

    Ammee ammeye എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @RoobisGingerGarlic

    @RoobisGingerGarlic

    4 жыл бұрын

    Nice personality

  • @mohammadrishad8300
    @mohammadrishad83005 жыл бұрын

    Njan respect cheyyunna oru lady...... Hands of mallikaamma

  • @goosebumbs4805
    @goosebumbs48052 жыл бұрын

    Paadatha painkiliyile veed ,ith mallikachechiyude aayirunno. Adipoliii

  • @imranshamsuddin7065
    @imranshamsuddin70654 жыл бұрын

    രായൂട്ടന്റെ അമ്മയെ പണ്ട് മുതലേ ഭയങ്കര ഇഷ്ടമാണ്. സംസാരം ഒകെ കേൾക്കുമ്പോ സ്വന്തം വീട്ടിൽ എത്തിയ ഒരു feel ആണ് .

  • @MsAnnvy
    @MsAnnvy5 жыл бұрын

    Mallika Ammayum familyum ennum nannayirikkatte. Sukumaran uncle ne kurchum makkale kurichum parayunnath eppol kettalum enikk kannu nirayum. Ethra paranjaalum mathiyaavilla. God bless you always Amma

  • @rakhikrishna6121
    @rakhikrishna61213 жыл бұрын

    Padatha painkiliyill e veedano. Super

  • @zamilfaizel7993
    @zamilfaizel79935 жыл бұрын

    nk ishtaa ee ammayee😍samsaram nth rasa kelkkan😘😘😙😍

  • @anjujeeva1486
    @anjujeeva14864 жыл бұрын

    a good mother...god bless you

  • @youarethebest5201
    @youarethebest52015 жыл бұрын

    അമ്മേടെ 2 മക്കളും മലയാള സിനിമയിൽ വേറെ ലെവൽ ആണ് നല്ല വ്യക്തികത്വം ഉള്ളവര് ആണെന്ന് നിസംശയം പറയാം

  • @aamiiizz
    @aamiiizz3 жыл бұрын

    പാടാത്തപെങ്കിളി serial location 🥳

  • @kpyoonukmd

    @kpyoonukmd

    3 жыл бұрын

    Corect

  • @soniamolkrishnankutty6046

    @soniamolkrishnankutty6046

    3 жыл бұрын

    Correct

  • @arondev1
    @arondev15 жыл бұрын

    You are a very nice lady at heart...you describe everything from your heart...dont bother about the trolls...god bless you.

  • @sanishasanoop3388
    @sanishasanoop33882 жыл бұрын

    ഈ വീട് ഇപ്പോൾ പാടാത്ത പൈകിളി സീരിയൽ und🥰

  • @sheenanishad87
    @sheenanishad875 жыл бұрын

    ഈ അമ്മക്ക് ഒരു മകൾ കൂടി ഉണ്ടാരുന്നെങ്കിൽ... വളരെ നന്നായിരുന്നു

  • @shahinsha9082
    @shahinsha90823 жыл бұрын

    പാടാത്ത പൈങ്കിളി സീരിയൽ ലെ വീട് 😍

  • @un-known1238

    @un-known1238

    2 жыл бұрын

    ആണോ ശ്രദ്ധിച്ചിരുന്നു നല്ല വീട് 👍🏼👍🏼👍🏼

  • @un-known1238

    @un-known1238

    2 жыл бұрын

    Yes ഇത് അതുതന്നെ

  • @treasaskitchen7958
    @treasaskitchen79585 жыл бұрын

    വളരെ ഇഷ്ട്ടമാണ് മല്ലിക സുകുമാരനോട്, സഹോദരിയെ പോലെ വീടും അടിപൊളി... God bless you all

  • @kmgames6388
    @kmgames63882 жыл бұрын

    Adipowli veed👌👌👌👌, kandum, ketum irikkan nalla sugamulla oru vedio

  • @user-db9lv6wh5m
    @user-db9lv6wh5m5 жыл бұрын

    ഇതും ട്രോളാൻ പല നായ്ക്കളും ഉണ്ടാവും.. ചേച്ചിയെ ഒരുപാട് ഇഷ്ട്ടം മക്കളെയും

  • @sujathankachan3158
    @sujathankachan31584 жыл бұрын

    Very good presentation. Really interesting to hear her words. Not boring. Anyway may god bless their life

  • @srsr8839
    @srsr88395 жыл бұрын

    Very nice Mallika Chechi Sukumaran chettan one of my favourite hero.still I remember his pict with Shobha I saw it when I was small.

  • @jayviswas9443
    @jayviswas94435 жыл бұрын

    Very innocent and open hearted woman i ever seen.

  • @nikhilprasad1458

    @nikhilprasad1458

    5 жыл бұрын

    100crt bro

  • @lovablerascal2350

    @lovablerascal2350

    5 жыл бұрын

    Jayasree Biswas exactly👌🏻👌🏻👌🏻 I agreed with u

  • @jinshaganga

    @jinshaganga

    5 жыл бұрын

    Jayasree biswas...aa ponnamma babuvine kandu padikkan para

  • @derindaniel334

    @derindaniel334

    5 жыл бұрын

    Well u see she raised prithvi and indrajith as a single mother. So much respect to her.

  • @anzzanzz9633

    @anzzanzz9633

    5 жыл бұрын

    @@jinshaganga areyum kandu padikkanfa avasgyam ivarkilla.ivarde jeevitham thanne kandupafikkan oru nalla padamanu..oru nalla thalamuraye varthedukkan sadhichathine kal enthu bagyamanu ee peayathil ini ivarku kittan ullathu...

  • @nandhiniimmanuel
    @nandhiniimmanuel5 жыл бұрын

    Nice. It's the contentment that counts. Blessed mom.

  • @deva549
    @deva5494 жыл бұрын

    Mallikechide videos Mataram binge watching 🥰🥰Ishtamanu samsaram kettirikkan

  • @eldhoseeldhose3062
    @eldhoseeldhose30622 жыл бұрын

    Mallika chechiyude, veedu..enikku valare ishttappettu...very nice .....Enikkum ingane Oru veedu venam.Daivam anuvadhikkumennu..viswassikkunnoo....

  • @mycreations5637
    @mycreations56374 жыл бұрын

    അടിപൊളി വീട് super മല്ലിക mam എപ്പോഴും നന്നായി വിനീതമായി തന്നെ സംസാരിക്കുന്നു നല്ല ഒരു ഭാര്യ അത് പോലെ നല്ലൊരു അമ്മ പ്രിത്വി, ഇദ്രജിത് അവരുടെ ഭാഗ്യം തന്നെ ഇങ്ങനെ ഒരു സ്നേഹമയിയായ ഒരു അമ്മയെ കിട്ടിയതിനു ❣️❣️❣️❣️😍😍😍😍

  • @vasandavv2996
    @vasandavv29965 жыл бұрын

    ഭാഗ്യം ചെയ്ത അമ്മ ദൈവാനുഗ്രഹം നിറയെ ഉണ്ട് എന്തൊരു ആദരവോടുള്ള സംസാരം പിന്നെന്ത് വേണം ചെറിയ മനുഷ്യായുസ്സിൽ

  • @swathistar4439
    @swathistar44395 жыл бұрын

    Time pokunnathariyilla athramatram ishtanu mallikachechiye

  • @dr.akhilkpadmanabhan9214
    @dr.akhilkpadmanabhan92144 жыл бұрын

    She’s such a beautiful soul ❤️ more than the house!

  • @devukunji8915
    @devukunji89153 жыл бұрын

    Padatha painkili serial eee veetil anuu shoot chayyunneeee

  • @imranshamsuddin7065
    @imranshamsuddin70654 жыл бұрын

    ദിലീപേട്ടന്റെ റോമിയോ " ആണെങ്കിലും , love action drama " ഇലുമൊക്കെ അടിപൊളി കോമഡി ആണ്‌ . 😅❤️❤️

  • @sajeevvasu7967
    @sajeevvasu79675 жыл бұрын

    Orupadishtamayi chechi. God bless you and childrens

  • @ihsanedassery4430
    @ihsanedassery44305 жыл бұрын

    പാവം .ഭർത്താവിനെ മിസ്സ്‌ ചെയ്‌യുന്നു

  • @elsons1909
    @elsons19094 жыл бұрын

    എന്തൊരു എളിമയും വിനയവും പണത്തിന്റെയും പദവിയുടെയും ഒരു അഹങ്കാരം ഇല്ല. നടൻ സംസാരം

  • @pauloseputhenpurackal3135
    @pauloseputhenpurackal31355 жыл бұрын

    Super house... Peaceful

  • @thouheedtechinfo2792
    @thouheedtechinfo27924 жыл бұрын

    Owner of good personality,. Love you a lot 😍😍

  • @roopachanchal
    @roopachanchal3 жыл бұрын

    Padatha painkili serial le veed.. ✌️✌️😂

  • @anitajohn2773

    @anitajohn2773

    3 жыл бұрын

    Same house padathapieekli serial

  • @manishaneelakandhan5964
    @manishaneelakandhan59644 жыл бұрын

    Sree. Sukumaran should have lived longer to see the achievements of his sons😔

  • @sreedevivimal1422
    @sreedevivimal14225 жыл бұрын

    I have a huge respect for you aunty.... And lots of love... 2 makkaleyum thalarathe nalla nilayil ethichu... Love you as a family... Lots of love...

  • @aleyammathankachan6030

    @aleyammathankachan6030

    5 жыл бұрын

    Mini

  • @sallyjose4890
    @sallyjose4890 Жыл бұрын

    Wonderful personality with sweet talk, and always talk about her loving husband. Stay blessed ❤️❤️❤️

  • @findme9865
    @findme98655 жыл бұрын

    Very very positive women.....may god bless you and ur family.....

  • @mohamedkuttymohamedkutty7739
    @mohamedkuttymohamedkutty77395 жыл бұрын

    ഭർത്ഥാ വി നെ സ്നേഹിക്കണഭാര്യ അഭിനന്ദനങ്ങൾ

  • @KumarRaj-qp8yk
    @KumarRaj-qp8yk5 жыл бұрын

    Big respectful mother. my big dislikes to trollers whole trolled this mother.

  • @lillylilly6404
    @lillylilly64044 жыл бұрын

    Mallika chechi, awesome house.U r lucky to ve such a down to earth actors as son's.Specially stylish son Rajuetta.Till Ayyapanum KoshiumMalayala, Driving license.Rajuetta entertains us.Nanni.Lucky Mom Mallika chechi. Valliya santhosham ningalda veedu kandadhil.

  • @sahinafasily5112
    @sahinafasily51124 жыл бұрын

    മനസ്സിലെ ഫിലിം സ്റ്റാറായ മ ല്ലിക ചേച്ചി യെ സ്വപ്പ്ന വീടിൽ കണ്ട പ്പോൾ വലിയ സന്തോഷം തോന്നി അതുപോലെ സുകുമാരൻ ചേട്ടനെയും നേരിട്ട് കണ്ടിട്ടില്ല എന്നാലും എത്രയോ വർഷത്തെ നൊസ്റ്റാൾജിയ വിട്ടകന്ന തു പോലെ ഇ പ്പോരും രണ്ടു പേ രും ഞങ്ങളുടെ മനസ്സിലുണ്ട് സ്നേഹ ത്തോടെ

  • @user-bf1oh6jy7m
    @user-bf1oh6jy7m5 жыл бұрын

    Mallika husband Sukumaran Before working lecturer in our Kanyakumari district Scott Christian college

  • @ammuzmikkuz2002
    @ammuzmikkuz20025 жыл бұрын

    Nice house aunty,loved ur way of explanation

  • @kavyapoovathingal3305
    @kavyapoovathingal33052 жыл бұрын

    Excellent super God bless you

  • @nyvediaprasoolnath
    @nyvediaprasoolnath5 жыл бұрын

    Such a lucky person...❤ lifil adyam.orupad vishamichu...bt deivam ..pinned ellam mattimarichu....nalla husband...nalla makkal.. 😍

  • @tamperman4378
    @tamperman43785 жыл бұрын

    a good mother with blessed childern

  • @anupadmakaran3468
    @anupadmakaran34685 жыл бұрын

    Kidu

  • @harshiafzl7303
    @harshiafzl73035 жыл бұрын

    Strong women with her own styl of conversation

  • @vipinp8165
    @vipinp81655 жыл бұрын

    Ishtam ishtam ishtam😍😍😍ennum nanmakalum santhoshangalum mathram undaavatennu aathmarthamaayi prarthikkunnu. Deergaayusaayirikkate,

  • @sandhyasunil1116
    @sandhyasunil11164 жыл бұрын

    Great wife and mother with truly loving mind...🙏

  • @ann77
    @ann773 жыл бұрын

    "നല്ല ഒരു അമ്മ"❤ട്രോളൊന്നും കാര്യമാക്കണ്ട 🤗😍😍😆😆

  • @lifeofjourney7947
    @lifeofjourney79473 жыл бұрын

    Orupaad ishtamaan ee ammaye 👌😀😀😍

  • @sreelakshmisuresh2243
    @sreelakshmisuresh22433 жыл бұрын

    Paadatha painkili serial (Asianet) location ee veedu aano??

  • @seberavelil1419
    @seberavelil14195 жыл бұрын

    Poor mother... She is very conscious of her words...possibly hearing a lot from d trolls...she need not, in fact, ....our people don't know how to talk and their ignorance in talks make them upset and they spit such comments.........people like her often become like this in such an atmosphere , dripping a bit in their openness... They are innocent people... I just wonder how nasty this world is...!!! She is detailed, precise and clear in her talks...which Prithviraj has rightly inherited... Perhaps with greater intensity...

  • @Annu-Ambili
    @Annu-Ambili4 жыл бұрын

    Mallika amma...enikku orupadu ishtamanu ammayude character... straightforward aaya samsaram..Amma ottaykku 2 makkaleyum nannayi valarthi... Adhinu aadhyam oru Big Salute... May God bless you with a happy and healthy life..🙏 ❤️(njan comments nokki thudangiya thu kurachu tensionodu koodiyaanu... Bagyam..aarum insult cheydhittalla.... Straight aayi samsarikkunnavare trolly naanamkeduthal palarudeyum hobby aanallo... FAKE aayi samsarikkunnavarellarum kemanmarum aanu palarkkum)

  • @malavikash3543
    @malavikash35435 жыл бұрын

    Hi Amma ,aniku orupadu ishttatto ammayude family

  • @midhunjayaraj4831
    @midhunjayaraj48315 жыл бұрын

    Nalla Sthree.. Ivare okke kaliyakkunavane okke odichittu thallanam.. God bless u Amma

  • @lx5363
    @lx53635 жыл бұрын

    Excellent way of talking

Келесі