No video

Male / Female ​കോളത്തിന് ഒരു തിരുത്ത്; Transgenders ന് സ്വന്തം പേരിൽ ഭൂമി | Sameer Pilakkal

ഭൂമി കൈമാറ്റത്തിനുള്ള സർക്കാർ രജിസ്​ട്രേഷൻ ഫോമിൽ ആൺ- പെൺ കോളങ്ങൾക്കൊപ്പം ട്രാൻസ്ജെന്റർ വ്യക്തികൾക്കുകൂടി കോളം ഉൾപ്പെടുത്തുന്നതിലേക്കു നയിച്ച ഒരു അവകാശപ്പോരാട്ടത്തിന്റെ അനുഭവമാണിത്. കേരളീയ സമൂഹം ഇപ്പോഴും വേണ്ടത്ര അഡ്രസ് ചെയ്യാത്ത ഒരു വിഭാഗം വിവേചനത്തിനെതിരെ സർക്കാറിനോട് നടത്തിയ സമരം കൂടിയായിരുന്നു ഇത്. വലിയൊരു നീതികേടിനെ തിരുത്തിച്ച രണ്ട് ട്രാൻസ് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിന്റെ കഥ.
It is the experience of a rights struggle that led to the inclusion of a column for transgender persons along with male and female columns in government registration forms for land transfer. This was also a protest to the government against a section of discrimination that Kerala society still does not adequately address. A story of two trans people's determination to right a great injustice.
Producer - Sameer Pilakkal
Camera - Muhammed Hanan
Editing - Anees Akthar
Reated Article : truecopythink....
#truecopythink #transwoman #transgender #landregistration
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 2

  • @prem9501
    @prem95016 ай бұрын

    Transgender കോളം മാത്രം അല്ല വേണ്ടത്. LGBTQ വിൽ transgenders മാത്രമല്ല ഉള്ളത്. പക്ഷേ ഇതെങ്കിലും വന്നത് നല്ലത് തന്നെ.

  • @sheebamanoj3726
    @sheebamanoj37266 ай бұрын

    💪💪❤❤❤

Келесі